ഞാൻ ഇപ്പോഴും പച്ച പപ്പായയുടെ കറ കുട്ടികൾക്ക് പപ്പടത്തിൽ പുരട്ടി ഉണക്കിച്ചട്ട് കൊടുക്കുന്നുണ്ട്. കൂമ്പിലയുടെ നീര് പ്ലേറ്റ് ലെറ്റ് കൗണ്ട് കൂടാൻ വളരെയധികം നല്ലതാണ്.
ഞാൻ പപ്പായ ഒട്ടും ഇഷ്ടപ്പെടാത്ത ആൾ ആണ് എന്നാൽ പച്ച പപ്പായ കണ്ടാൽ ഞാൻ കഴിയ്ക്കുകയും ചെയ്യും. പ്രായമുള്ളവർ ഇതൊന്നും പറഞ്ഞു കേട്ടിട്ടേയില്ല. എന്തായാലും പുതിയ അറിവ് ഷെയർ ചെയ്തതിന് ഒരുപാട് നന്ദി 🙏🙏
@@seablue4935 /പഴുത്തത് മുറിച്ച് പാത്രത്തിൽ വെച്ചു തരുമ്പോൾ എന്റെ ഉമ്മ പറയാറുണ്ട് : മക്കളേ, ഇത് തിന്നോ , കണ്ണിന് നല്ലതാണ് . പച്ച യാണെങ്കിൽ കരിക്കരിയുമ്പോൾ പറയും വയറ്റിലെ കൃമിയൊക്കെ പോകും, ഒരു കഷ്ണം തിന്നോ(ളൂ ) എന്ന്
@@moidunnigulam6706 നമ്മൾ ആദ്യമായി കേൾക്കുകയാണ്. നല്ലാതാണ് പഴുത്തതും തോരൻ വെച്ചു കഴിയ്ക്കുന്നതും എന്നൊക്കെ പറഞ്ഞു തരും എന്നാൽ കറ നല്ലതാണെന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല
Theerchayayum Puthiya vivaram thsnneya very good njangalude oru ayal vasidiabeticsinu vendi eecharam edukkarundayirunnu ends cheythirunne ennariyilla kooduthal anveshichilla
സൗദിയിൽ വില കൂടുതലാണ് . സ്വന്തമായി വെച്ചു പിടിപ്പിക്കുകയാണ് ഉത്തമം...... വലിയ വലിയ തോട്ടങ്ങൾ ധാരാളമുണ്ട്... ഇവിടത്തുകാർക്ക് ഇതെപ്പറ്റി നന്നായി അറിയുകയും ചെയ്യും .
ഗർഭിണികൾ പച്ച പപ്പായ കഴിക്കരുത് പ്രത്യേകിച്ച് ഗർഭാരംഭത്തിൽ. ഗർഭഛിദ്രം സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ് എന്ന് കാരണവന്മാർ പറഞ്ഞിരുന്നു. ആ സമയത്ത് ഞങ്ങൾ കഴിക്കാറില്ല
ഞാൻ ഇപ്പോഴും പച്ച പപ്പായയുടെ കറ കുട്ടികൾക്ക് പപ്പടത്തിൽ പുരട്ടി ഉണക്കിച്ചട്ട് കൊടുക്കുന്നുണ്ട്. കൂമ്പിലയുടെ നീര് പ്ലേറ്റ് ലെറ്റ് കൗണ്ട് കൂടാൻ വളരെയധികം നല്ലതാണ്.
❤❤❤
ആഴ്ച്ചക്ക് രണ്ടു ദിവസം പച്ച തിന്നുന്നുണ്ട് . മുട്ടു വേദന ഊര വേദന രണ്ടും ഇപ്പോഴില്ല.....
ഞാൻ പപ്പായ ഒട്ടും ഇഷ്ടപ്പെടാത്ത ആൾ ആണ് എന്നാൽ പച്ച പപ്പായ കണ്ടാൽ ഞാൻ കഴിയ്ക്കുകയും ചെയ്യും. പ്രായമുള്ളവർ ഇതൊന്നും പറഞ്ഞു കേട്ടിട്ടേയില്ല. എന്തായാലും പുതിയ അറിവ് ഷെയർ ചെയ്തതിന് ഒരുപാട് നന്ദി 🙏🙏
@@seablue4935 /പഴുത്തത് മുറിച്ച് പാത്രത്തിൽ വെച്ചു തരുമ്പോൾ എന്റെ ഉമ്മ പറയാറുണ്ട് : മക്കളേ, ഇത് തിന്നോ , കണ്ണിന് നല്ലതാണ് . പച്ച യാണെങ്കിൽ കരിക്കരിയുമ്പോൾ പറയും വയറ്റിലെ കൃമിയൊക്കെ പോകും, ഒരു കഷ്ണം തിന്നോ(ളൂ ) എന്ന്
@@moidunnigulam6706 നമ്മൾ ആദ്യമായി കേൾക്കുകയാണ്. നല്ലാതാണ് പഴുത്തതും തോരൻ വെച്ചു കഴിയ്ക്കുന്നതും എന്നൊക്കെ പറഞ്ഞു തരും എന്നാൽ കറ നല്ലതാണെന്ന് ഇത് വരെ പറഞ്ഞു കേട്ടിട്ടില്ല
നല്ല അവതരണം അതിന്റെ കൂടെ കുറച്ച് ന്യൂ ജനറേഷന് പുതിയ അറിവുകൾ കിട്ടി.. അഭിനന്ദനങ്ങൾ.. 🙏
😊
ഒരുനല്ലഅറിവ്പറഞ്ഞുതന്നതിന്
ഒരുപാട് നന്ദി ഞാനുംവിചാരിച്ചതാ മുഴുവൻ പേര് ചോദിക്കാൻ അതും അറിഞ്ഞു വളരെ സന്തോഷം
🥰🥰🥰
പപ്പായ മാഹാത്മ്യം ഉഗ്രൻ. ഇതൊരു പുതിയ അറിവാണ്. ഇനിയും ഇതുപോലെ പുതിയ "പഴയ"അറിവുകളിങ്ങനെ പോരട്ടെ. അഭിനന്ദനങ്ങൾ ശ്രീക്കുട്ടീ.
😍😍😍
Ethokke enikku puthiya arivatto. Thanks Sree 👍💯👌🙏
♥
നല്ല വീഡിയോ ഉപകാരപ്രദം ശ്രീ.
😍
Thank you madam for your valuable information/ suggestion , about the health benefit of papaya.
🥰
Very informative idea , pappaya karayude gunam orupade, Alla paranguthannathine thanks, Very good vedio 👍👍👍👍❤️🙏🙏❤️👍
😊
Thanks chechiii....eniyum ethupolulla vedios pratheeshikkunnnuuuuuuu😘
😍
നല്ല നല്ല അറിവുകൾ .❤️❤️
♥
ഹായ് ശ്രീ... ഒരുപാട് നന്നിയുണ്ട്ട്ടോ.. നല്ല നല്ല പുതിയ അറിവുകൾ പറഞ്ഞു തന്നതിനു.. 🙏👌♥️
😍
Papaya seed etra days kayikkanam
Namaste Sree, Valareyere Vilappetta arivukal nalkiyathinu Valareyere Nandi.
🙏🙏
Oh God,very valuable information,Thanks
❤
Thank you, Sree 👍
❤❤
Ariyatha arivukal pakarnnu thanna chechikku thanks
😍
It’s a new info, thanks sister
😊😊
Pappaya dha ipo njan supermarket il ninnu thottu vanitte ullu.. vangiyilla..😔😔 vaadiyirunnu... athukondu vangan pattiyilla.. entho chechiyyde video njanumayi connected aanu.. 😍😍😍🥰🥰🙏🏻🙏🏻 Healthy benefits 👌🏻👌🏻👌🏻
❤
പുതിയ അറിവിന് നന്ദി ❤️
😍😍
👍👍👍സൂപ്പർ അറിവ് ❤️
Thank you for sharing this valuable information
🤩
നല്ല അറിവു തന്ന മോൾക്ക്👏👏👏👌👌👌🤝👍
❤
ഒരു പുതിയ അറിവാണ് ❤❤❤❤👍👍👍
Useful👍👍👍👍👍👍👍👍👍 thanks Sree chechi
❤
Papaya yude ഇത്രയും വലിയ അറിവുകൾ പറഞ്ഞു തന്നതിന് ശ്രീക് ഒരു പാടു നന്ദി.
😊
യൂറിക് അസിഡിന് നല്ലതാണ് 🥰
വളരെ നല്ല അറിവ്👌👌😘😘
❤
ചെറുതെങ്കിലും പ്രയോജനപ്പെടുന്ന വീഡിയോ. ആശംസകൾ ശ്രീ..... ❤️❤️
Thanks sree for the useful information.
😊
Nice information about Pappaya tree & it's medicinal benefits
🙏
വളരെ നന്നായി 👌
🥰🥰🥰
Very good information thanks sree
😍
നല്ല അറിവാണ് ശ്രീ പകർന്ന് തന്നത്💙പലർക്കു൦ പ്രയോജനമാവു൦ ഇത്തര൦ tips
😍
Cheruppathil kazhichirunnu.ormappeduthiyathine orupaadu thanks
❤❤❤
നല്ല നല്ല അറിവുകൾ. 🙏
😍😍
Ok മോളെ Thanku. 👌👌❤
🥰🥰❤
Good information and presentation.
♥
Very usefull thankyou
🥰🥰
Ente ammayum ammammayu ithupole chethu tharaarundu.
♥♥
Super... Thank you
❤
നല്ല അറിവ് 👍👍👍👍👍
🥰🥰♥
Chechi pappaya murichapo kai full tholu poliyunnu athinta kara thattiyit ath maran enrha cheya pls replay
ഉപകാരപെടുന്ന വിഡിയോ
❤
Kara kanninte polayil veenal nthelum preshnm undoo please replay
FABULOUS HEALTH BENEFITS OF PAPAYA is an excellent knowledge shared for benefits of all 👍🌷👍🌷👍🌷
GREAT JOB SHREE 🌷🌷🌷
KEEP UP THE GOOD WORK 🌷🌷🌷
🙏🙏🙏
Paranju thannathinu nanni
🥰🥰❤
Ente molk vira salyam und thanks for your information
😍😍
Simple anchoring super mam
🙏
✍️🙏🌹🌹💝💞👍😊
thanks sree kuttyy 🌹
😍
നല്ല അറിവ്
❤
ആദ്യമായി കേൾക്കുന്നു സൂപ്പർ പൂവ് യൂസ് ചെയ്യുന്നത്
♥♥
Thank you Sree e arivukal pakarnnu thannathinu.Good Presentation
😍
Njangalku cheruthil ithu tharumayirunnu
❤❤❤❤❤❤
Krimikadi undairunno
Nalaa information sree ji👌🙏🙏
🙏
@@sreesvegmenu7780 thank you ji
Enikkum cheruthil thannirunnu,nosto
Vannu,👍
Poove 1st information SREE
🥰
Thank you Sree
😊😊😊
ശ്രീ എന്ധോരു വിവരം. ഇതൊക്കെ ആരാ പറഞ്ഞത്. അവരെ കൂടി ഇതിൽ ഉൾപെടുത്തുക. നല്ല സൗണ്ട് 💕💕
♥
Putiya arivukalku nandi 👍❤
♥♥
Nannayittund👍👍👍👍❤️❤️❤️❤️
😊🙏
പുതിയ അറിവാണല്ലോ😍👌
😍
Useful information 👍🙏
🙏
നല്ല അറിവുകൾ 🙏🙏👏👏👍
🥰
Thanks sister
😊
Thank you for these informations💐💐🌹
❤
നല്ല വീഡിയോ 🌿
😍😍
Puthiya arivu kitti. Tku
❤
♥♥
Thank u.
😊
Thank s sree,kuru unaki podichu ,kutykalk etra kodukam,4yr
1/2 tspn
ഇതുവരെ അറിയാത്ത നല്ല ഒരു അറിവ്
Chechide വ്ലോഗ് 👍
❤❤
Thanks for sharing
😍
Chechi tnks
♥
Good message
😍
Pacha pappayayude kuruvano unakki podikkan ubayokikkendath. Pazhuthathinte kuru upayokikkamo
ഏതായാലും
Muringayila paripu curry pachathenga arachathu cheyyumo
Cheyyam
Can some tell me When to Take thé pappadam with papaya Juice. Any time. Or In thé night before going to sleep.. Thanks
കാലത്ത് പപ്പടത്തിൽ പാല് പുരട്ടി വെയിലത്ത് ഉണക്കിയെടുക്കുക. ആ പപ്പടം പിറ്റേന്ന് പുലർച്ചെ ചുട്ട് വെറും വയറ്റിൽ തിന്നുക...... വിര ശല്യം മാറും....
Suuper cheachi
😍😍
നന്ദി
🤩
ചെറുപ്പത്തില്‍ വല്ലിമ്മ ഇങ്ങനെ തന്നിട്ടുണ്ട് , കഴിച്ചിട്ടുണ്ട്
❤
Yes ee karyam ketitund
♥
Theerchayayum Puthiya vivaram thsnneya very good njangalude oru ayal vasidiabeticsinu vendi eecharam edukkarundayirunnu ends cheythirunne ennariyilla kooduthal anveshichilla
😍😍
Good presentation
🥰
Njan saudiyil aanu try cheyanam pacha papaya kittan
😊😊
സൗദിയിൽ വില കൂടുതലാണ് . സ്വന്തമായി വെച്ചു പിടിപ്പിക്കുകയാണ് ഉത്തമം...... വലിയ വലിയ തോട്ടങ്ങൾ ധാരാളമുണ്ട്... ഇവിടത്തുകാർക്ക് ഇതെപ്പറ്റി നന്നായി അറിയുകയും ചെയ്യും .
Kannil aayaal prashna maano
Very good information
🥰🥰🙏
Sree , pinne pappaya ventha vellam vattichu kudikkanam. Enthinannu paranjila. Onnu paranje.
Uric acid kurayum
🙏 sree. Tku
join pain ulla bhagath thecchal polloole?
കുറച്ചു തേക്കുക 🥰🥰
എന്റെ വീട്ടിൽ ഇങ്ങനെ പപ്പടം ചുട്ടെടുത്തിട്ടുണ്ട്. ഞാൻ കഴിച്ചിട്ടുണ്ട്.
♥♥
ഗർഭിണികൾ പച്ച പപ്പായ കഴിക്കരുത് പ്രത്യേകിച്ച് ഗർഭാരംഭത്തിൽ. ഗർഭഛിദ്രം സംഭവിക്കാൻ സാദ്ധ്യത കൂടുതലാണ് എന്ന് കാരണവന്മാർ പറഞ്ഞിരുന്നു. ആ സമയത്ത് ഞങ്ങൾ കഴിക്കാറില്ല
@@vijayalakshmipalat3496 chachi Garbhini ano😉
Good Info....
😍
സൂപ്പർ
♥♥
Good
Namaskaram🙏
Namaste🙏❤
Useful video👌👌🙏🙏
♥
വളരെ ഉപകാരം ഉള്ളതാ ചേച്ചി. ചേച്ചിയുടെ ഓരോ വീഡിയോയും അടിപൊളി ആണ് 🙏🙏🙏🙏.
🙏
Gd information 👍👍👍
♥♥♥
Super👏👏👍👍
😊😊
Good presentation 👏
❤
Ok
Sreeeeeeeeeeeeeeeeeeeeee
Heart pranam🙏🙏🙏🙏🙏
Super vedio👍🏻
🙏
Post delivery vdo