Nilgiri Hills of Western Ghats, Mettupalayam to Coonoor And Sim's Park

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 350

  • @surendrankr2382
    @surendrankr2382 2 года назад +12

    നല്ല ഭംഗിയുള്ള തമിഴ്നാട്ടിലെ ദൃശ്യങ്ങൾ കാണിച്ചു തന്നതിന് വളരെ നന്ദി സോദര 🙏👌🌺👍🥰

  • @-._._._.-
    @-._._._.- 2 года назад +11

    2:05 ചെറുപ്പകാലത്ത് എന്നും ടീവി പരസ്യങ്ങളിലും റേഡിയോ പരസ്യങ്ങളിലും നിറഞ്ഞു നിന്ന വാക്കുകളാണ്....""ബ്ളാക് തണ്ടർ----ഊട്ടി മെയിൻ റോഡ് മേട്ടുപ്പാളയം""....😀 സ്‌കൂൾ വിനോദയാത്രയിൽ ഇവിടെ പോയിട്ടുണ്ട്....👌

    • @-._._._.-
      @-._._._.- 2 года назад +1

      10:29 😀

    • @-._._._.-
      @-._._._.- 2 года назад +1

      22:12 🐿️

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️♥️

  • @ramachandranpillai5315
    @ramachandranpillai5315 2 года назад +2

    அருமையான காணொளி எங்கள் ஊரை பதிவு செய்தமைக்கு நன்றி.

  • @ratheeshr6858
    @ratheeshr6858 2 года назад +3

    Spr jithin chetto view spr polichuuu 👍😍😍👍

  • @muzammilkurikkalakathputhi9973
    @muzammilkurikkalakathputhi9973 2 года назад +1

    Very nice and good information and explanations
    Nice photography also

  • @tajtaj584
    @tajtaj584 2 года назад +1

    Wawwwwww super 👌 weather wonderful shutting 👌 🙌 😍

  • @troopeshkrishnan2680
    @troopeshkrishnan2680 Год назад +2

    Nice place. I have stayed here for 5 & half years between May 2002 & November 2007. Your video has made me nostalgic.

  • @mytips2459
    @mytips2459 2 года назад +1

    വളരെ മനോഹരമായി വീഡിയോ ചെയ്തിരിക്കുന്നു....ഒരു വല്ലാത്ത ഫീൽ ....ആ മ്യൂസികും അവതരണവും കാഴ്ചകളും എല്ലാം മനോഹരമായിരിക്കുന്നൂ....

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @ansarsh8193
    @ansarsh8193 2 года назад +4

    കേരളത്തിൽ വാട്ടർ തീം പാർക്ക് വരുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് ബ്ളാക്ക് തണ്ടർ ഓപ്പൺ ആയിരുന്നു,കേരളത്തിന്റെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ളവർ ഈ പാർക്ക് കാണാൻ ധാരാളമായി പോകുമായിരുന്നു, അന്ന് ബ്ളാക്ക് തണ്ടർ എന്നാൽ ഒരു ഹരമായിരുന്നു,ഇന്ന് ഒരു പേരും ഇതിനില്ലാ,ആരും പറയുന്നതും കേൾക്കാനില്ലാ,ഇന്നത്തെ കാഴ്ച സൂപ്പർ ആയിരുന്നു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് നന്ദി കൂട്ടുകാരാ ♥️

  • @sreerajpulikkal7275
    @sreerajpulikkal7275 2 года назад +9

    ശബരി ചേട്ടന്റെ വീഡിയോ കാണുന്ന.. അതെ feel കിട്ടുന്നുണ്ട്. 👍👍

  • @sureshks1392
    @sureshks1392 2 года назад +23

    ഞാൻ ആദ്യമായി ഊട്ടിയിൽ പോകുന്നത് 1994 ൽ ആണ് . നിലമ്പൂരിൽ നിന്നും ബസ്സിൽ കയറി ഗൂഢല്ലൂരിൽ ഇറങ്ങി അവിടെ നിന്നും അടുത്ത ബസ്സിലാണ് ഊട്ടിയിലേക്ക്‌ പോയത്. ഊട്ടിയിൽ നിന്നും ഒരു ടാക്സി പിടിച്ച് കുന്നൂരിലേക്ക് പോയി . കുന്നൂരിലെ ഈ ഗാർഡൻ സന്ദർശിക്കുമ്പോൾ അവിടെ ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. അവിടെ ആരോ അന്ന് പറഞ്ഞത് ഈ ഗാർഡൻ ഏതോ സ്വകാര്യ വ്യക്തിയുടേതാണ് എന്നാണ്. കുന്നൂരിൽ പേപ്പട്ടി വിഷത്തിനുള്ള മരുന്ന് നിർമിക്കുന്നുണ്ട് എന്നും കേട്ടിരുന്നു , ശരിയാണോ എന്നറിയില്ല . കുന്നൂരിൽ നിന്നും ഊട്ടിയിലേക്ക്‌ മടങ്ങിയത് ടോയ് ട്രെയിനിൽ ആയിരുന്നു .

    • @leelamma0367
      @leelamma0367 2 года назад

      ഹായ് എന്ത് രസം

    • @jafdxb
      @jafdxb 2 года назад +1

      Same here…. Followed the same in 1996while we were in mampad college under grads

    • @ashrafcp1374
      @ashrafcp1374 2 года назад

      സൗണ്ട് ഇല്ല

    • @GM-xi8zu
      @GM-xi8zu Год назад

      Pastures institute

  • @Kutty-qp9fd
    @Kutty-qp9fd Год назад +1

    Its ma place i am very glad to see my place in this video 😍

  • @shajivattaparambil552
    @shajivattaparambil552 2 года назад +11

    താങ്കളൂടെ വീഡിയോയുടെ
    മ്യൂസിക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്😘😘

    • @anverp1100
      @anverp1100 2 года назад

      എനിക്കും

  • @ukrishna.m.t1667
    @ukrishna.m.t1667 2 года назад +5

    പ്രകൃതിയെ മിസ്സ്‌ ചെയ്യരുതു... Jithinnetta നമ്മൾ കാണാത്ത വൃക്ഷങ്ങളെ പരിചയപ്പെടുത്തി തരണം ഏതായാലും നല്ല അവതരണം ഗോഡ് പ്ലസ് യു 🌹🌹🌹🌹

  • @rasakpk1473
    @rasakpk1473 2 года назад +86

    നീലഗിരി സിനിമ ഓർമ വന്നതർക്കൊക്കെ 😍

  • @ettansam
    @ettansam 2 года назад +2

    Romantic destination 👍🏻👍🏻

  • @santhoshng1803
    @santhoshng1803 2 года назад +3

    Super.

  • @remeshnarayan2732
    @remeshnarayan2732 2 года назад +1

    Good presentation

  • @nothing-x9g
    @nothing-x9g 2 года назад

    I like this video fantastic area. also your vlog

  • @mujiframes
    @mujiframes 2 года назад +12

    സാധാരണ ഊട്ടിയിൽ പോകുന്ന ആളുകൾ ഊട്ടികണ്ട് തിരിച്ചു പോരും, ഊട്ടിയുടെ പരിസരപ്രദേശങ്ങളിൽ ഒരുപാട് സ്ഥലങ്ങളുണ്ട് ഊട്ടിയോക്കാൾ മനോഹരമായത് എന്ന് പലർക്കും അറിയാത്തതുകൊണ്ടാണത്. അത്തരം സ്ഥലങ്ങളിൽ ഒന്നാണ് കുനൂർ പിന്നെ കോത്തഗിരിയും, കുക്കൽ, ഷോലൂർ, കൽത്തട്ടി എല്ലാം കണ്ണിന് കുളിർമ്മ തരുന്ന കാഴ്ചകളാണ് നമ്മൾക്ക് സമ്മാനിക്കുക, മേട്ടുപ്പാഇയത്തെ പഴയ ബ്രിഡ്ജിൻമേൽ പോകാഞ്ഞത് നന്നായി….അത് അവരുടെ വീക്കനസ്ആണ്. മദ്രാസിലേക്ക് ടെയിനിലൂടെ പോകുബോൾ അതിരാവിലെ പുറത്തേക്ക് നോക്കിയാൽ ആദ്യം കാണുന്നതും അത്തരം കാഴ്ചകൾ ആയിരിക്കും. ജിതിൻ ബ്രോ keep going😍😍

    • @tencityfacts5205
      @tencityfacts5205 2 года назад

      ഊട്ടിയിൽ ആളുകൾ കൂടുതൽ ഉള്ളത് കൊണ്ട് അവിടെ ശരിക്കും മടുപ്പിക്കും. പക്ഷെ അടുത്തുള്ള സ്ഥലങ്ങളിലൊക്കെ പോയാൽ നന്നായി ആസ്വദിക്കുകയും ചെയ്യാം ആളുകളും കുറവായിരിക്കും

    • @shaijushaiju9717
      @shaijushaiju9717 2 года назад

      Yy the

  • @shanilshanu9349
    @shanilshanu9349 2 года назад +3

    Bro Good Video and vishwalls Waiting next Episode

  • @mujeebchalilparambil9980
    @mujeebchalilparambil9980 2 года назад +1

    അവധരണം നന്നായിട്ടുണ്ട്

  • @tomypc8122
    @tomypc8122 2 года назад +5

    പ്രീയ ജിതിൻ ഞാൻ ആദ്യമായി കൂനൂരും, ഊട്ടിയും കാണുന്നത് 1980 ൽ ആണ്. എന്റെ ആന്റി അവിടെ(കൂനൂർ)ഉണ്ടായിരുന്നു. ഏതാണ്ട് ഒരു മാസം ഞാൻ അവിടെയുണ്ടായിരുന്നു. ആന്റിക്ക് ഒരു വോൾക്‌സ് വാഗൻ(ടെമ്പോ)ഉണ്ട്ടായിയിരുന്നു, ആന്റി നല്ലപോലെ ഡ്രൈവ് ചെയ്യുന്ന ആളായിരുന്നത് കൊണ്ട് ഊട്ടിയുടെ മിക്ക സ്ഥലങ്ങളും നല്ലപോലെ ആസ്വദിക്കാൻ സാധിച്ചു. പലപ്പോഴായി ആറേഴു തവണ ഊട്ടിയിൽ പോയിട്ടുണ്ട്. എങ്കിലും താങ്കളെ പോലെയുള്ളവരുടെ വീഡിയോയിൽ നിന്നാണ് ഞാൻ പോയ വഴിയിലെ കാഴ്ചകൾ കൃത്യമായി മനസ്സിലാക്കുന്നത്. മേട്ടുപ്പാലയത്തുനിന്നും മുന്നോട്ട് പോയി വലത് തിരിഞ്ഞാൽ കൊത്തഗിരി റൂട്ട് കിട്ടും, അത് ഇതിനേക്കാൾ അടിപൊളിയാണ്, കൊത്തഗിരി, കോടനാട് കണ്ട ശേഷം, ഊട്ടിക്ക് പോവുക, അവിടെ ഊട്ടി സെന്റർ ഒഴിച്ച് കാണാൻ പറ്റുന്ന ഒത്തിരി സ്ഥലങ്ങൾ ഉണ്ട്. നെഗറ്റീവ് ആയ അഭിപ്രായങ്ങൾ വിട്ടു കളയുക, പോസിറ്റീവ് ആയി മാത്രം ചിന്തിക്കുക. ഒരു പരാതിയുണ്ട്, നോട്ടിഫിക്കേഷൻ കിട്ടുന്നില്ല.ALL THE BEST JITHIN.എല്ലാം തികഞ്ഞ ആരും ഇല്ല ഈ ലോകത്തിൽ.👍👍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഒരുപാട് ഒരുപാട് നന്ദി സഹോദരാ... 🙏🏼 യാത്ര അവസാനിപ്പിച്ചു. കൊത്തഗിരി കോടനാട് പ്ലാനിട്ടെങ്കിലും മറ്റൊരു യാത്രയിലേക്ക് മാറ്റിവെക്കേണ്ടി വന്നു. പനി ആയിരുന്നു വില്ലൻ.
      ശുഭരാത്രി 🌙

    • @sindhu106
      @sindhu106 2 года назад +1

      Well said. എനിക്കും പരാതിയുണ്ട് ജിതിൻ നോട്ടിഫിക്കേഷൻ കിട്ടുന്നില്ല 😊

  • @ShuaibVPkarimbanakkal
    @ShuaibVPkarimbanakkal 2 года назад +1

    Very good narration

  • @pavithavp9548
    @pavithavp9548 2 года назад +5

    Super❤️

  • @DailyPassenger
    @DailyPassenger 2 года назад +16

    Every vlog of yours is unique, and so is this. Just loved the footage of Nilgiris, everything looks so gorgeous. Enjoyed it so much. I am a fan from Bangalore

  • @jacobvarghese1969
    @jacobvarghese1969 2 года назад +6

    Beautiful. 50 varshangal munpulla ormakal puthukkuvan sadhichu.

  • @azaadcazaadc2681
    @azaadcazaadc2681 2 года назад +1

    Nalla performance. Super

  • @moideenmenatil9894
    @moideenmenatil9894 2 года назад +2

    ആദ്യമായി ഊട്ടിയിൽ പോയത് 1981ൽ കൂട്ടുകാരോടൊപ്പം പെട്ടന്നുന്നയാത്രയായിരുന്നു.
    എനിക്കാണെങ്കിൽ രാവിലെ കോട്ടക്കലെത്തണം.
    ഗുഡലൂർ വഴി ഇനി ബസ്സില്ലന്നറിഞ്ഞു മേട്ടപ്പാളയംകോയമ്പത്തൂർ ബസ്സ് സ്റ്റാർട്ടിംങ്ങിൽ ഒന്നും നോക്കിയില്ല ചാടിക്കാറി ആ യാത്രയിൽ കണ്ട കാഴ്ചകൾ അതിമനോഹരം. ഭൂമി ശരിക്കും കാണുകയാണെന്ന് തോന്നിപ്പിക്കുമാറുള്ള വളവുകളും തിരുവുകളും.
    ഒരു പക്ഷേ ഗൂഡല്ലൂർ വഴിയുള്ള ബസ് കിട്ടിയിരുന്നെങ്കിൽ ആ കാഴ്ച നഷ്ടപ്പെടുമായിരുന്നു.
    കോയമ്പത്തൂരിൽ ഇറങ്ങി ട്രൈനിൽ കുറ്റിപ്പുറത്തേക്ക് ബസ്സിന് കോട്ടക്കൽ പിടിച്ചു.

  • @alexanderjacob77
    @alexanderjacob77 2 года назад +1

    beautiful presentation. clean and precise.

  • @ronalda2943
    @ronalda2943 2 года назад +1

    Adipoli.... bro......👍👍👍

  • @bijumaya8998
    @bijumaya8998 2 года назад +1

    ജിതിൻചേട്ടാ സൂപ്പർ വീഡിയോ അടിപൊളി. അണ്ണാന്റ വിഡിയോ നേരത്തെ കണ്ടിരുന്നു ചേച്ചി എന്നും പഴം കൊടുക്കുന്നു എന്നും വന്നു തിന്നും

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ആണോ? ചേച്ചി എന്നിട്ടൊന്നും പറഞ്ഞില്ല

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +18

    ഊട്ടിയും കൂനൂരും ടോയ് ട്രെയിൻ കാഴ്ചകളും.... സിംസ് പാർക്കും എല്ലാം അതിമനോഹരമായ ലോകത്തു എത്തിച്ചു........ 😍😍😍കാണാതെ പിടിച്ചുകൊണ്ടു പോയ essay യിൽ വർഷം പെട്ടന്ന് മറന്നുപോയ ആ അനുഭവം സൂപ്പർ ആയിരുന്നു...... (നിലഗിരി ട്രെയിൻ )🤣🤣🤣

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      😂😂😂 essay പ്രയോഗം കലക്കി

  • @kamalakannanrangaswamy5439
    @kamalakannanrangaswamy5439 2 года назад +1

    I'm from chennai. Loving place. Keep it up.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +3

    സൂപ്പർ 👌👌

  • @pushparajkk8616
    @pushparajkk8616 8 месяцев назад

    Super video ❤️❤️❤️❤️

  • @vaisakhsurendran3239
    @vaisakhsurendran3239 2 года назад +2

    Adipoli

  • @malaqi_arts_and_antiques
    @malaqi_arts_and_antiques 2 года назад +1

    Baiju N Nair pole sound um...aah tone um...
    kollaam...
    😍

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      ചിലർ പറഞ്ഞിട്ടുണ്ട് . രണ്ടും കോട്ടയം സ്റ്റൈൽ 🥰

  • @rajamani9928
    @rajamani9928 2 года назад +2

    starting super3:30 Super view

  • @radhakrishnann9096
    @radhakrishnann9096 2 года назад +2

    ഊട്ടി,,,, കൊടൈക്കനാൽ,,, സഞ്ചരികളുടെ സ്വപ്ന ഭൂമി ❣️ഒരുപാട് തവണ പോയിട്ടുണ്ട് ever green 💚💚💚💚💚

  • @sindhu106
    @sindhu106 2 года назад +3

    വീണ്ടും മനോഹരമായ ഒരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചു.സിംസ് പാർക്കിലെ കാഴ്ചകൾ 👌👌👌ഒരു കഥ പറയാൻ സ്റ്റേജിൽ കയറിയ കുട്ടിയുടെ മുഖഭവമായിരുന്നു നീലഗിരി ട്രെയിനിനെ കുറിച്ച് അവതരിപ്പിച്ചപ്പോൾ.പെട്ടെന്ന് മറന്നുപോയപ്പോൾ ഉള്ള ഭാവം cute ആയിരുന്നു ജിതിൻ.ഒരുപാട് കഷ്ടപ്പെട്ട് മനോഹരമായ കാഴ്ചകളും പുതിയ പുതിയ അറിവുകളും ഞങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരിക്കൽ കൂടി നന്ദി പറയുന്നു.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      😂😂
      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️♥️

  • @bineeshprasanth5159
    @bineeshprasanth5159 2 года назад +1

    Wow very nice

  • @sanudivakaran5194
    @sanudivakaran5194 2 года назад +14

    ഇതുപോലെ നല്ല യാത്രകൾ തുടരൂ.. ഞങ്ങൾ കൂടെയുണ്ട് 👍👍👍❤

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️

  • @thomasjose4605
    @thomasjose4605 2 года назад +1

    nalla avatharanam Thanks mate

  • @akhilss7268
    @akhilss7268 2 года назад +2

    Back ground music uff❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @gvbalajee
    @gvbalajee 2 года назад +2

    Amazing

  • @sonyjohnson2297
    @sonyjohnson2297 2 года назад +2

    Powli♥️♥️♥️

  • @sunilgopal2848
    @sunilgopal2848 2 года назад +1

    My favourite place love you ooty

  • @greengarden8044
    @greengarden8044 2 года назад +1

    നീലഗിരി കുന്നുകളുടെ ഭംഗി കണ്ണിന് ഒരുപാട് കുളിർമയും മനസ്സിന് സന്തോഷം തന്നു

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️

  • @kishoremamman-nt5id
    @kishoremamman-nt5id Год назад

    Very nice video💕

  • @geethabaick7100
    @geethabaick7100 2 года назад +1

    Beautiful 🤩

  • @instaviolence122
    @instaviolence122 Год назад

    Njan ivide okke kuraye poyittund doddapetta,kothahiri,ooty,Connor,Gudalur

  • @arunpj8765
    @arunpj8765 2 года назад +2

    അടിപൊളി സൂപ്പർ ബ്രോ 😍😍❤❤❤❤

  • @swapnasanchari7149
    @swapnasanchari7149 Год назад

    നിങ്ങളുടെ അവതരണം വളരെ മികച്ചതാണ്

  • @shajivattaparambil552
    @shajivattaparambil552 2 года назад +1

    സൂപ്പർ

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 года назад +16

    ഊട്ടി നീലഗിരി ഇതുവരെ പോയിട്ടില്ല വീഡീയോ കണ്ടപ്പോൾ പോകാൻ കൊതിയാകുന്നു 😌

  • @harikuttan1167
    @harikuttan1167 2 года назад +1

    അടിപൊളി സൂപ്പർ ✨️

  • @madanmithra.l.m2700
    @madanmithra.l.m2700 2 года назад

    Very good

  • @suraj-vlog-619
    @suraj-vlog-619 2 года назад +1

    Next level video BRO 😍😍😍😍

  • @jishavijayan1696
    @jishavijayan1696 2 года назад +3

    സൂപ്പർ 🥰🥰🥰

  • @gurugkacadamy
    @gurugkacadamy 2 года назад +1

    ഹൃദയരാഗം വീഡിയോസ് എല്ലാം സൂപ്പർ 👍👌

  • @pscthoughts7985
    @pscthoughts7985 2 года назад +3

    ഹൃദയരാഗം 👌👌👌👌👌

  • @rbdevotionals7129
    @rbdevotionals7129 2 года назад +3

    നല്ല അവതരണം.., 👌👌👌

    • @jithinhridayaragam
      @jithinhridayaragam  2 года назад

    • @navaseu6065
      @navaseu6065 2 года назад +1

      @@jithinhridayaragam caratt,,,Ula...waak,, comments,,diloge,, comedy...ozhivaakkuoo......bro....

  • @SUNIL.vettam
    @SUNIL.vettam 2 года назад +2

    ഇത് കണ്ട് കൊണ്ട് ഇരിക്കുമ്പോൾ തന്നെ യാണ് നീലഗിരി റയിൽവേ ലൈൻ പോലെ ആകുമായിരുന്ന നിലമ്പൂർ നൻജൻകോഡ് റയിൽവേ ലൈൻ കേന്ദ്ര സർക്കാർ ഇ പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിച്ചു എന്ന വാർത്തയും കാണുന്നത് ഷൊർണൂർ നിലമ്പൂർ റയിൽവേ ലൈൻ വരുന്നതിന് എത്രയോ മുൻപ് തന്നെ നീലഗിരി റയിൽവേ ലൈൻ നിലവിൽ ഉണ്ട് 1906 ലോ അതോ 1908 മുതലോ നിലവിൽ വന്നത് തോന്നുന്നു കൂനൂരിൽ കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള ഒരു ആയുധ നിർമാണ ഫാക്ടറി ഉണ്ടായിരുന്നു അമ്മാവൻ അവിടെ ആയിരുന്നു ജോലി ചെയ്തിരുന്നത് ചെറുപ്പത്തിൽ സ്കൂൾ അവധികാലത്ത് അവിടെ പോയി താമസിച്ചിരുന്നു അവിടെ എവിടെ ഒകെയൊ വീടുകളും സ്ഥലങ്ങളും ഉണ്ടായിരുന്നു അമ്മാവന് ഇന്ന് അതെല്ലാം ഉണ്ടോ എന്നു അറിയില്ല അകാലത്ത് നാട്ടിൽ ആരെയെങ്കിലും തെരുവ് നായ കടിച്ചാൽ ആളുകൾ അമ്മാവന്റെ വിലാസം ചോദിച്ചു വീട്ടിൽ വരുമായിരുന്നു ഒരു പാട് ദൂര സ്ഥലങ്ങളിൽ നിന്നും പോലും ആളുകൾ വരുമായിരുന്നു കാരണം അവിടെ ആയിരുന്നു കുത്തിവെപ്പിനുള്ള മരുന്ന് കിട്ടിയിരുന്നത് പിന്നെ അമ്മാവനെ കൊണ്ട് വാങ്ങിപ്പിക്കുമ്പോൾ ചില ആനുകൂല്യങ്ങൾ കിട്ടുമായിരുന്നു എന്ന് തോന്നുന്നു എല്ലാം ഒരു ഓർമ്മ മാത്രം anyway THANKS ----- @ 18 : 09 : 2022

  • @B4Vibes
    @B4Vibes 2 года назад +1

    ഗംഭീരം 👍👍👍

  • @diljithtechvlog3182
    @diljithtechvlog3182 Год назад +1

    അടിപൊളി വീഡിയോ 😍😍😍😍

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +1

    Nilgris nostalgia 😍😍😍🤩

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +4

    Adutha episode vegam poratte🥰

  • @manuelmt1681
    @manuelmt1681 2 года назад +1

    Your video was excellent,every frame was so colourful,esp the mist and fog,toy train and the best part was
    Sims park. Your narration is precise and clear

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎🙏🏼

  • @worldminigames2231
    @worldminigames2231 Год назад

    Beautiful😍😍

  • @abrjaseer1660
    @abrjaseer1660 2 года назад +1

    oru rakshaum illa vedio clarity superb

  • @sadathshahu
    @sadathshahu Год назад

    Superb bro

  • @nannee7494
    @nannee7494 2 года назад +2

    vallatha oru bangi videos ellam, go pro ethaanu

  • @harivijayharivijay1715
    @harivijayharivijay1715 2 года назад +4

    ഇതിലെ bridge kandapo പഴയ കോഴിക്കോട് feroke ബ്രിഡ്ജ് പോലെ തോന്നി

  • @fishing_trip_official
    @fishing_trip_official 2 года назад +2

    വീണ്ടും ഒരു നല്ല അടിപൊളി വീഡിയോയുമായി ജിതിൻ ചേട്ടൻ ❤️❤️❤️❤️🤩🤩🤩🤩🤩🤩 ഒരുപാട് സന്തോഷം ഇതുപോലുള്ള മനോഹരമായ ട്രാവലിംഗ് വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു ❤️❤️❤️❤️✨️✨️✨️

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️Riyas♥️

  • @godyaman847
    @godyaman847 2 года назад +1

    Super jithin

  • @sabirshaNilgiris0369
    @sabirshaNilgiris0369 2 года назад +3

    എന്റെ നാടാണ് നീലഗിരി 🎊🔥🔥🌹🌹🌹🌹

  • @iamkaasvlogs
    @iamkaasvlogs 2 года назад +1

    nice 👍🙂

  • @Naturevlogz
    @Naturevlogz 2 года назад +2

    നന്നായിട്ടുണ്ട്

  • @prk9137
    @prk9137 2 года назад +2

    👍👍

  • @p.ssheeja126
    @p.ssheeja126 2 года назад +1

    Your videos & your narration are simply beautiful

  • @travelwithafsalbrooo2905
    @travelwithafsalbrooo2905 2 года назад

    Camera eadhaa
    Adipoli aayitundd
    First time aan ninghale video kanunnadh

  • @sojanthomas3951
    @sojanthomas3951 2 года назад

    Good feeling Bro. 🥰🥰

  • @salmanfariz9610
    @salmanfariz9610 2 года назад +3

    Which Camera 🤳 are you Using?

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад +3

    💝💝💝💝💝

  • @shakeelpkm
    @shakeelpkm 2 года назад +1

    നാട്യങ്ങൾ ഒന്നുമില്ലാത്ത അവതരണം! നന്നായിരിക്കുന്നു. ആശംസകൾ.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051 2 года назад +1

    wow...nice ...car thane thamasam....

  • @Shihab3513
    @Shihab3513 2 года назад +2

    👍👍👍

  • @sharilm1
    @sharilm1 2 года назад +3

    നിങ്ങളുടെ വീഡിയോ എനിക്ക് വളരെ ഇഷ്ടമാണ്.. ഒരു സ്‌ട്രെസ് റിലീഫ് ആണ്.. Keep it up

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️

  • @AnishKumar-zs9ki
    @AnishKumar-zs9ki 2 года назад +1

    Good morning

  • @ajithkannan6336
    @ajithkannan6336 2 года назад +1

    Bro coimbatore rinaduthayittt Isha center enn parayunna oru sthalam und one day full ayyi avide karangee vlog chayyammo thangallkkk❤️

  • @vinods4084
    @vinods4084 2 года назад +2

    💞💙

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад

    My favorite place full of positive vibes I love ❤ mettupulayam is very cheap for groceries and veggies🥦🥕🌽

  • @bijupaloli788
    @bijupaloli788 2 года назад +2

    My coonoor ❤️

  • @sabirshaNilgiris0369
    @sabirshaNilgiris0369 Год назад +1

    കൂനൂർ അല്ല ചേട്ടാ കുന്നൂർ എന്നാണ്. കുന്ന് ഉള്ളനാട്. എല്ലാവരും കൂനൂർ എന്ന് പറയും. ഇത് എന്റെ ജില്ലയിലാണ് ഉള്ളത് നീലഗിരി 💞💞

  • @faisalfaisalk3537
    @faisalfaisalk3537 2 года назад +1

    കൂന്നൂർ സൂപ്പർ ആണ് ഞാൻ poyit ഉണ്ട് 🥰👍

  • @adarshprakash9360
    @adarshprakash9360 2 года назад +2

    ❣️✨

  • @arunmsmarayattickal1482
    @arunmsmarayattickal1482 2 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @kuriangeorge3374
    @kuriangeorge3374 2 года назад +1

    Super.. സിനിമ ഷൂട്ടിംഗ ന് പറ്റിയ സ്ഥലം

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @josymambra
    @josymambra Год назад +1

    I'm lucky to live in Coonoor ❤️