Coonoor Travel Guide By Hridayaragam | Lamb's Rock, Dolphin Nose, Catherine Falls & Nilgiri Rail

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 275

  • @sindhu106
    @sindhu106 2 года назад +11

    ഓരോ യാത്രയും ഒരുപാട് തിരിച്ചറിവുകളാണ് സഞ്ചാരിക്ക് പകരുന്നത്.താങ്കൾക്ക് കിട്ടുന്നതിനൊപ്പം അത്‌ ഞങ്ങളിലേക്കും കിട്ടുകയാണ്. കൂന്നൂർ പട്ടണം വിസ്മയത്തോടെയാണ് കണ്ടുകൊണ്ടിരുന്നത്.മഞ്ഞുകൊണ്ട് മൂടിയ താഴ്‌വാരങ്ങൾ ജിതിന്റെ ക്യാമറകണ്ണുകളിലൂടെ ഒപ്പിയെടുത്തപ്പോൾ മനോഹരമായിരുന്നു. ചേരുന്ന പാട്ടും പാടി. നീലഗിരി ട്രെയിൻ എല്ലാം തന്നെ കൗതുകംഉണർത്തുന്ന കാഴ്ചകൾ തന്നെയായിരുന്നു. ഒട്ടും നിരാശപ്പെടുത്തിയില്ല. goodluck 👍🏻

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️♥️

  • @aboobackerccp6660
    @aboobackerccp6660 2 года назад +4

    അധികം ബഹളം ഒന്നുമില്ലാതെ ഒരു ഒഴുക്കിൽ അങ്ങ് കണ്ട് തീരും താങ്കളുടെ വീഡിയോ 😍😍😍👌

  • @shinosraj6728
    @shinosraj6728 2 года назад +14

    ഗംഭീരം ആണ് ചേട്ടാ വീഡിയോ 😍😍😍😍😍😍ഇടക്ക് പാടിയ പാട്ടും ഇഷ്ട്ടപെട്ടു 😍🎉

    • @jithinhridayaragam
      @jithinhridayaragam  2 года назад +1

      🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @akhiljoseph5652
    @akhiljoseph5652 2 года назад +7

    ഇന്നത്തെ വിഡിയോയിൽ ഒരു പ്രത്യേകഭംഗി ഉണ്ട് ✌🏻✌🏻😃

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @udayakumaruday1884
    @udayakumaruday1884 2 года назад +2

    നല്ല കാഴ്ചകൾ..ഇതൊക്കെ കാണുമ്പോൾ അവിടെ നിന്നും പോകുവാൻ തോന്നില്ല..നല്ല അവതരണം.

  • @ansarsh8193
    @ansarsh8193 2 года назад +2

    കൂനൂർ പട്ടണത്തിലേക്ക് ഉള്ള ആ മഞ്ഞിൻ്റെ വരവ് അതിഗംഭീരമായിരിക്കുന്നു

  • @ettansam
    @ettansam 2 года назад +1

    9:44 '"abandoned car " super short 👍🏻

  • @vrindaiyer3728
    @vrindaiyer3728 Год назад

    താങ്കളുടെ എല്ലാ വീഡിയോയും സ്ഥിരമായി കാണാറുണ്ട് വളരെ വളരെ നല്ല പ്രസേൻറ്റേഷൻ. റിസ്ക് ആയിട്ടുള്ള അടുത്ത വളരെ സൂക്ഷിച്ചു പോവുക തനിച്ചു പോകാതിരിക്കാൻ ശ്രമിക്കുക.

  • @bijumaya8998
    @bijumaya8998 2 года назад +3

    അടിപൊളി അടിപൊളി ജിതിൻചേട്ടാ സൂപ്പർ

  • @sebastiancp77
    @sebastiancp77 2 года назад +4

    പ്രധാനപ്പെട്ട ഒരു സ്ഥലം വിട്ടു പോയീട്ടുണ്ട്.... ഹെലികോപ്റ്റർ അപകടം (സർവ്വ സൈന്യാധിപനായിരുന്ന ബിബിൻ റാവത്ത്) നടന്ന സ്ഥലം!!!

    • @jithinhridayaragam
      @jithinhridayaragam  2 года назад +2

      ഇത് വായിക്കുമ്പോൾ മാത്രമാണ് ഓർമയിൽ വന്നത് 😥

  • @gopangs3668
    @gopangs3668 2 года назад +4

    ഹൃദയരാഗം ഒന്നും പറയാനില്ല വേറെ ലെവൽ 🔥🔥🔥👍

  • @aswathymadhu9052
    @aswathymadhu9052 2 года назад +4

    ചേട്ടാ ഞാൻ ഇപ്പൊ coonour വന്നിട്ട് 2 മാസം ae differnt face ഞാൻ കൂണ്ണൂരിന്റ് കണ്ടു..... Adipoli ആണ്...... അവിടെ ചേട്ടൻ കണ്ടത് contolment gate defense ariya anu nte huband avide ആണ് work ചെയുന്നത് armyil ആണ് എന്നെ coonur nit ഉം പകലും ഒരുപാട് അത്ഭുതപെടുത്തിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      ഞാൻ ആ ഡിഫെൻസ് ഏരിയ ൽ വന്നിരുന്നു. എനിക്കൊന്നും മനസിലായില്ല. പേടിച്ചു തിരിച്ചുപോന്നു 😂

  • @manuthomas6354
    @manuthomas6354 2 года назад +4

    ജിതിൻ ബ്രോയുടെ എല്ലാ വീഡിയോയും കാണാൻ നല്ല ഒരു ഫീൽ ഉണ്ട്. ബിജിഎം കൂടെ ആകുബോൾ തുടക്കം തന്നെ മനോഹരം

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @ratheeshr6858
    @ratheeshr6858 2 года назад +1

    Jithin chetto view spr 😍👍 video spr 👍👍😍😍aaa song polichu chetto👍👍😊😊

  • @shintappan1
    @shintappan1 2 года назад +2

    പൊളി ഫീൽ ആണ് താങ്കളുടെ വീഡിയോ
    Ok video മുഴുവൻ കാണട്ടെ

  • @aswathyravindrannair2097
    @aswathyravindrannair2097 2 года назад +3

    ഇന്നത്തെ കാഴ്ചകൾ മാസ്സാണ്..👌👌👌👌

  • @sathiyadhasdhas8424
    @sathiyadhasdhas8424 2 года назад +3

    Super நந்நாயிட்டு உண்டு கொள்ளாம்

  • @yourheart3718
    @yourheart3718 2 года назад +1

    26:07 steam loco is being taken to the loco shed. It will be used to travel only between metupalayam and coonoor.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      Why???

    • @yourheart3718
      @yourheart3718 2 года назад

      Rack and pinion system in the rail is only there between metupalayam and coonoor. And only steam engine has that facility to travel through rack and pinion rail.

  • @bijujohn4515
    @bijujohn4515 8 месяцев назад

    Adiposity view super God bless you good luck thanks bro

  • @സുരേഷ്-സ9ഹ
    @സുരേഷ്-സ9ഹ 2 года назад +4

    അടിപൊളി കാഴ്ചകൾ ❤

  • @kattappana72vlog34
    @kattappana72vlog34 2 года назад +6

    വിഷ്വൽ അടിപൊളി 👌

  • @travellover6059
    @travellover6059 2 года назад +1

    ആദ്യമായി ആണ്‌ ഈ ചാനൽ കാണുന്നത്
    അടിപൊളി . പേര് പോലെ തന്നെ ഉണ്ട്

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰ആത്മാർത്ഥമായ പ്രോത്സാഹനത്തിന് ഒരുപാട് നന്ദി കൂട്ടുകാരാ

  • @travelguide2996
    @travelguide2996 2 года назад +1

    That into music and scenes were breathtaking 😍 ✨️ 💕

  • @safarfriends3831
    @safarfriends3831 2 года назад +4

    നല്ലവണ്ണം സംസാരിക്കാൻ കഴിവുള്ള ഒരാളെ ഇടക്ക് കൂടെ കൂട്ടുന്നത് നല്ലതാണ് നല്ല അറിവ് കിട്ടുംമിഠായിത്തെരുവിൽ നിന്നും സഫർ

  • @jishavijayan1696
    @jishavijayan1696 2 года назад +6

    അടിപൊളി വീഡിയോ 🥰🥰🥰🥰

  • @sreelathavalsarajlatha6739
    @sreelathavalsarajlatha6739 2 года назад +1

    ആദ്യം കാണുകയാണ്, ഇഷ്ടപ്പെട്ടു,,👍😍

  • @xtreamtraveller2526
    @xtreamtraveller2526 2 года назад +4

    അടിപൊളി 💖

  • @travelguide2996
    @travelguide2996 2 года назад +2

    സൂപ്പർ ആയിട്ടുണ്ട് ജിതിൻ.. കിടിലം വ്യൂസ് 🥰🥰❣️

  • @manilams259
    @manilams259 2 года назад

    Woow...woow...woow... visual treat🌹🦋🌹🦋

  • @JERIN1963
    @JERIN1963 2 года назад +5

    ഹൃദയരാഗം ഇഷ്ടം ❤

  • @jithinms_
    @jithinms_ 2 года назад +3

    ❤️❤️❤️... congratulations on reaching 100k subscribers 👏👏👏much deserved💪

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @rajmid1
    @rajmid1 2 года назад +2

    Mettupalayam thottu Coonor vare anu pazhaya steam enginem rack and rail systevum. Athinu seshem diesel engine anu. rack illa. Kayattem keyarumbo purakilum erangumbol munpilum anu engine khadippikkunatu. For added safety. Engine vittu bogie povathirikkan.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎♥️♥️♥️♥️

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 года назад +2

    கூனூர் ஸூப்பர்

  • @ManjuLathish
    @ManjuLathish 2 года назад +3

    ആ ടൗൺ സൂപ്പർ.കണ്ടിട്ട് തന്നെ നല്ല ഭംഗി 🥰🥰

  • @arunv.r2134
    @arunv.r2134 2 года назад

    Hope you had a great day at our property at Coonoor hope to see your again

  • @anupasaravarghese9137
    @anupasaravarghese9137 2 года назад +5

    You should visit these hill stations during April and May as those are best time to best of Coonoor, Ooty and Kothagiri

  • @tomypc8122
    @tomypc8122 2 года назад +2

    കൂനൂരിൽ ബ്ലൂഹിൽസ് എന്ന അടിപൊളി ഹോട്ടലുണ്ട്(കൂനൂരിൽ മാത്രമല്ല ഊട്ടിയിലും ഹോട്ടലും ലോഡ്ജുകളുമുണ്ട്)നമ്മുടെ പാലക്കാട്ടുകാരൻ നാരായനേട്ടനാണ് അതിന്റെ ഉടമ. വ്യക്തിപരമായി അദ്ദേഹത്തെ അറിയാം2002 വരെ, അതിന് ശേഷം എനിക്ക് അദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഇപ്പോൾ ഉണ്ടോ, ഇല്ലയോ അറിയില്ല. വളരെ എളിയ നിലയിൽ നിന്നും ഉയർന്നുവന്ന നല്ല മനുഷ്യൻ.

  • @varughesejob3950
    @varughesejob3950 2 года назад +1

    Very nice visuals. Your simple style in narration is superb.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @jayashreeshreedharan7853
    @jayashreeshreedharan7853 2 года назад +1

    Beautiful lambs 🤘🤘🤘rock

  • @thecoonooriantn4346
    @thecoonooriantn4346 2 года назад +1

    കൽക്കരി engine മേടുപ്പാളയം -കുനൂർ വരെ ആണ് ഉപയോഗിക്കുക,തുടർന്ന് കുനൂർന്നു അത് പോലെ ആ diesel engine coonoor -ooty vare use ചെയ്യും, അത് പോലെ തന്നെ തിരിച്ചു ooty -coonoor diesel engine aanu use cheyyuka, പിന്നെ തായോട്ട് പോകുമ്പോൾ കുനൂർ - മേടുപ്പാളയം കൽക്കരി engine ആണ് use ചെയ്യുക

  • @shihabtkshihab9821
    @shihabtkshihab9821 2 года назад +1

    Catherin view 💖 ഒരു രക്ഷയും ഇല്ല

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @sameerpk4719
    @sameerpk4719 2 года назад +1

    . സൂപ്പർ... അവതരണം സൂപ്പർ

  • @abdulrasheedbhai8007
    @abdulrasheedbhai8007 2 года назад

    Fine photography

  • @vipinp7892
    @vipinp7892 Год назад +1

    Jithinte yathrakurippukal book aakkaamo withnphotos?your music thrills me deeply

  • @jayarajoa9922
    @jayarajoa9922 2 года назад +1

    Very nice 🙏🌹

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 года назад

    Jithin we started seeing your vedio only from yesterday
    Very nice presentation with surrounding details
    Our best wishes 👍

  • @ginunelson4618
    @ginunelson4618 2 года назад +1

    ഞങ്ങളും പോയിരുന്നു കഴിഞ്ഞ മാസം.. അടിപൊളി ട്രിപ്പ്‌ ആയിരുന്നു. മൊത്തം പുക മഞ്ഞു മാത്രം. പറഞ്ഞ റൂട്ട് എല്ലാം ഞങ്ങൾ പോയിരുന്നു.. സൂപ്പർ ട്രിപ്പ്‌ എന്താണെന്നാൽ ഊട്ടി to മേട്ടുപ്പാളയം റോഡ് ആണ് അടിപൊളി

  • @bovasbiju7393
    @bovasbiju7393 2 года назад

    Super program

  • @BabuBabu-jr6vq
    @BabuBabu-jr6vq 2 года назад

    Video
    Soooooooooper

  • @yourheart3718
    @yourheart3718 2 года назад

    25:11 diesel loco is used between coonoor and Ooty. Steam loco will be changed at coonoor. So the train you're seeing there is the one ready to go to Ooty.

  • @smuhammad7445
    @smuhammad7445 2 года назад

    Bro..your videos and comody is very interesting...

  • @rejijoseph7076
    @rejijoseph7076 2 года назад +2

    00.30 ൽ അങ്ങ് കണ്ണെത്താ ദൂരം വരെ വീടുകളാണെന്ന്, എന്നാൽ അതൊക്കെ കാണാമല്ലോ 😂😂😂🤣
    ഹൃദയരാഗത്തിലൂയിടെ ആദ്യമായി ഒരു ഗോൾഫ് അപ്പച്ചനെ കണ്ടു 😂😂. കാണിച്ചതിന് നന്ദി 😂😂😂.
    തുടക്കത്തിൽ കാണിച്ച കോടമഞ്ഞു നിറഞ്ഞ കാഴ്ച സൂപ്പർ ആയിരുന്നു.
    jithin പൊളിയാണ് 😄😄😄.

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
      Second half മുഴുവൻ കോടമഞ്ഞ് ആണേ 🥰🥰🥰

  • @skyriders1989
    @skyriders1989 2 года назад +1

    You have selected a wrong hotel brother. Many hotels and beautiful cottages are there at coonoor. Just 1.5 kms from Laxmi lodge Vivek tourist home is there. In coonoor main, next to railway station venkateswara lodge is there. There decent rooms with affordable cost.

  • @ullasam703
    @ullasam703 Год назад +1

    Super 🌹🌹🌹👍❤️👌

  • @nibinvijayan8884
    @nibinvijayan8884 2 года назад +1

    Vishuals ❤️❤️

  • @bkn1897
    @bkn1897 2 года назад

    Super shots Jithin. Hats off to you 😂😂

  • @jerinkvp
    @jerinkvp 2 года назад

    Wow... Super 🤍🤍🤍🤍🤍😶‍🌫

  • @noufalvml3567
    @noufalvml3567 2 года назад +1

    Kinnakora vlog cheyy bro❤ ootty il poyit kinnakora kandillenkil theeraa nashttam❤

  • @shansanju2007
    @shansanju2007 2 года назад +1

    പ്രകൃതിക്ക് വെരിക്കോസ് വെയിൻ ❤️❤️❣️❣️

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎
      ♥️♥️♥️♥️♥️♥️♥️

  • @dileepmk4877
    @dileepmk4877 2 года назад +1

    16:23 ന്റെ പൊന്നോ view 💥💥

  • @ronalda2943
    @ronalda2943 2 года назад

    മനോഹര ദൃശ്യങ്ങൾ ..... Bro......

  • @mohanop5340
    @mohanop5340 Год назад

    Super super super

  • @captsiva8002
    @captsiva8002 2 года назад +2

    Wellington Madras Regimental centre is near coonoor. Defence service staff college is also located there. Famous Wellington gymkhana club is having that lavish golf club you mentioned. I was lucky to be posted there in Military Hospital more than 20 years back.

  • @muhammedfawas1354
    @muhammedfawas1354 2 года назад +2

    Poli

  • @mohammedrahees7370
    @mohammedrahees7370 2 года назад

    അടിപൊളിയായിട്ടുണ്ട് വീഡിയോ❤️❤️

  • @emil8239
    @emil8239 2 года назад +2

    Jithin ബ്രൊ, വയനാട്ടിൽ നിന്ന് നഗർഹോളെ കാട്ടിലൂടെ ഒരു ട്രിപ്പ്‌ വിട്ടുകൂടെ. കാട്ടുപോത്തുകൾ റോഡിന്റെ ഇരുവശത്തും ഇഷ്ടം പോലെ കാണാൻ പറ്റും

    • @jithinhridayaragam
      @jithinhridayaragam  2 года назад

      മൈസൂർ പോയിട്ട് തിരികെ അതിലെ വന്നതാണ്. ഒരു പോത്തിനെയും കണ്ടില്ല

    • @emil8239
      @emil8239 2 года назад +1

      @@jithinhridayaragam ബാവലി വഴി ആണോ വന്നത്,, വേറെ റൂട്ട് ഉണ്ട് കുട്ട വഴി രാവിലെ 6 മണിക്ക് ക്രോസ്സ് ചെയ്യണം

    • @SUNIL.vettam
      @SUNIL.vettam 2 года назад +1

      @@emil8239 ഏത് വഴിയാണ് വന്നത് എന്ന് ഗൂഗിൾ മാപ്പ് നോക്കിയതിന് ശേഷം പറയാം @ 21 : 09 : 2022

    • @emil8239
      @emil8239 2 года назад +1

      @@SUNIL.vettam ഹുൻസൂർ -കുട്ട റൂട്ട് (മെയിൻ റോഡ് അല്ല). സുജിത് ഭക്തന്റെ നഗർഹോളെ വീഡിയോ കണ്ടാൽ മതി

  • @tinojpthomas8056
    @tinojpthomas8056 2 года назад +1

    Super bro 👏 👌💯

  • @nawazsahara4u
    @nawazsahara4u 2 года назад +1

    Which camera r u using?

  • @prasanthvelloor3407
    @prasanthvelloor3407 2 года назад

    Superb

  • @subairpathoorengapuzha6947
    @subairpathoorengapuzha6947 2 года назад +2

    ❤👍🔥പൊളിയാട്ടാ 😍

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🥰🥰🥰🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @harshalalsukumaran3564
    @harshalalsukumaran3564 2 года назад

    വിഷ്വൽസ് ഗംഭീരം.. 💞

  • @mariyamashkar6170
    @mariyamashkar6170 2 года назад

    super video 👍

  • @aromalkarikkethu1300
    @aromalkarikkethu1300 2 года назад

    Your presentation is amazing 😍

  • @rajamani9928
    @rajamani9928 2 года назад +1

    5: കാട്ട് പോത്തിന് അറിയില്ല , 1 , Lack ജിതിൻ ബ്രോ ആണെന്ന്😊 16,50 ഈ മനോഹര തീരത്ത് തരുമോ ഇനി ഒരു ജന്മ o കൂടി👌👍💪🙏 19:36 എന്താ ഹർത്താലാ

  • @tijojoseph9894
    @tijojoseph9894 2 года назад

    Adipolii views👌👌👌👌

  • @anupasaravarghese9137
    @anupasaravarghese9137 2 года назад +2

    There are many rooms available. You wouldn't have checked the right resources. There are plenty of home stays, dormitories available at affordable prices too. Please check properly

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv Год назад +1

    ഇഷ്ടം

  • @dinijadavis9465
    @dinijadavis9465 2 года назад

    Watching this video from Coonoor.

    • @dinijadavis9465
      @dinijadavis9465 2 года назад

      You really missed alot of places here especially wellington Cantonment

    • @musthakhahammed6535
      @musthakhahammed6535 2 года назад

      Tent stay cheyyan pattiya sthalam undo avide

  • @davisbabu3177
    @davisbabu3177 2 года назад

    മനോഹരം❤️❤️❤️

  • @shibumk9938
    @shibumk9938 2 года назад

    Super trip

  • @benzilalbasumuthu1551
    @benzilalbasumuthu1551 Год назад

    സൂപ്പർ

  • @vasandhi439
    @vasandhi439 2 года назад

    വളരെയധികം സന്തോഷം ആയി

  • @latheeshgopi4129
    @latheeshgopi4129 2 года назад

    Jithin chetta polichuttoooooo😍😍😍😍😍😍😍

  • @B4Vibes
    @B4Vibes 2 года назад

    അതി ഗംഭീരം മനോഹരം 👍👍

  • @logocreationspushpajayanpa2093
    @logocreationspushpajayanpa2093 Год назад +1

    മനോഹരം 👌👌😀😀

  • @roshinreji5670
    @roshinreji5670 2 года назад

    Background music??

  • @nishapetersuni8889
    @nishapetersuni8889 2 года назад

    Super Song Adipoli

  • @diljithtechvlog3182
    @diljithtechvlog3182 Год назад

    ചേട്ടാ അടിപൊളി വീഡിയോ 😍😍😍😍

  • @kl50habeebsubhan86
    @kl50habeebsubhan86 2 года назад +1

    സൂപ്പർ ❤❤❤

  • @anupasaravarghese9137
    @anupasaravarghese9137 2 года назад +1

    Also note that we don't really require the use of fans and air conditioners here, as Coonoor, Ooty and Kothagiri has a climate similar to the climate in Europe.

  • @thalappilmohammedmohammed5139
    @thalappilmohammedmohammed5139 2 года назад

    Super 👍👍

  • @Sibivalara
    @Sibivalara 2 года назад

    അടിപൊളി പൊളിച്ചു 👍👍👍👍

  • @sreerajpulikkal7275
    @sreerajpulikkal7275 2 года назад +22

    1 lack അടിച്ചതിൽ ഒരുപാട് സന്തോഷം

  • @josephraju2925
    @josephraju2925 Год назад

    Oh entae nadu etra manoharan my pappa mummy memories cme rushing in

  • @03Adarshjrjjd..
    @03Adarshjrjjd.. 2 года назад +2

    😍

  • @arunpj8765
    @arunpj8765 2 года назад

    അടിപൊളി ബ്രോ ❤️😍

  • @jithuabhi1635
    @jithuabhi1635 2 года назад

    Video kollaam..chali comedykal ozhivaakkiya kooduthal nannaakum

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 2 года назад +1

    1. Ghum 2,257 m (7,405 ft) - Darjeeling Himalayan Railway, 2. Ooty 2,210 m (7,251 ft) - Nilgiri Mountain Railway,

    • @jithinhridayaragam
      @jithinhridayaragam  2 года назад

      🆃︎🅷︎🅰︎🅽︎🅺︎ 🆈︎🅾︎🆄︎

  • @vaisakhsurendran3239
    @vaisakhsurendran3239 2 года назад

    Congrz bro ❤️

  • @suraj-vlog-619
    @suraj-vlog-619 2 года назад

    100k congratulations BRO ❤❤❤