Sunrise in ella rock/Nildiya pokuna,Ella/secret waterfall

Поделиться
HTML-код
  • Опубликовано: 8 окт 2024

Комментарии • 116

  • @njanorupravasi7892
    @njanorupravasi7892 7 месяцев назад +28

    അരി മണി നീ സുന്ദരിയാണ് നിന്നെ ഒരുപാട് ഇഷ്ടമാണ് പിന്നെന്തിനാ നിനക്ക് മൂക്കിൽ ഒരു കമ്മൽ അത് നിന്റെ സൗന്ദര്യത്തെ മറയ്ക്കുന്നു അത് മാറ്റും എന്ന് പ്രതീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰😍

  • @SunilsHut
    @SunilsHut 7 месяцев назад +6

    ആ ശ്രീലങ്കൻ തമിഴ് അമ്മമ്മയുടെ സ്നേഹത്തിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍🏼👍🏼👍🏼❤ നാട്ടിൻപുറം നന്മകളാൽ സമൃദ്ധം!!!!
    👌🏻👌🏻👌🏻👌🏻

  • @sreejithvk1574
    @sreejithvk1574 7 месяцев назад +82

    സത്യം പറഞ്ഞാൽ ഇപ്പോൾ എന്തോ വീഡിയോ കാണാൻ തോന്നാറില്ല.... മൂക്ക് കയർ കൂടി ഇട്ടതോടെ ഒട്ടും കാണാറില്ല 😂😂😂

    • @lachulachmi1577
      @lachulachmi1577 7 месяцев назад +18

      കണ്ണടച്ചു ആവും comments ഇടുന്നത് 🫠

    • @shazadvlog4108
      @shazadvlog4108 7 месяцев назад +3

      അത് ശെരിയാ ഒരു ഇന്റെരെസ്റ്റ്‌ കുറവ് എനിക്കുമുണ്ട്

    • @sreejithvk1574
      @sreejithvk1574 7 месяцев назад

      @@lachulachmi1577 കമന്റ്‌ ഇടാൻ വീഡിയോ കാണണം എന്ന് നിർബന്ധം ഉണ്ടോ കൊച്ചേ...... കണ്ണടച്ചാലും കണ്ണ് അടച്ചില്ലെങ്കിലും വീഡിയോ കാണാറില്ല എന്നാ പറഞ്ഞത്.... മുദ്ര ശ്രെദ്ധിക്കു കുട്ടി

    • @Lifeatatlove
      @Lifeatatlove 2 месяца назад

      Iyyo iyal kandillel aval video edukkal nirthum

  • @rangithpanangath7527
    @rangithpanangath7527 7 месяцев назад +2

    അടിപൊളി ശ്രീലങ്കൻ gramabhàngi❤️👍👍👌👌

  • @sajithasajitha2280
    @sajithasajitha2280 7 месяцев назад +22

    അരുണിമ മൂക്കിൽ ഉള്ള കമ്മൽ വേണ്ട അത് കാണാൻ അത്രയ്ക്ക് ഭംഗിയില്ല നല്ല മൂക്കുത്തി ആയിരുന്നെങ്കിൽ സുന്ദരിയായേനെ സുന്ദരിയാണ് എന്നാലും മൂക്കുത്തി അതാ നല്ലത്🥰

  • @surendranayyod964
    @surendranayyod964 7 месяцев назад +4

    ശ്രീലങ്കൻ കഥകൾ ഒരുപാടു കേട്ടുവളർന്ന കുട്ടിക്കാലം. Father ഒരുപാട് കാലം അവിടെയായിരുന്നു. നന്ദി

  • @jayaraj-bs3tm
    @jayaraj-bs3tm 7 месяцев назад +4

    വീഡിയോ സാവധാനം അപ്‌ലോഡ് ചെയ്താൽ മതി... 👍സാഹചര്യം പോലെ 😊അടിപൊളി വീഡിയോ

  • @philipgeorge7753
    @philipgeorge7753 7 месяцев назад +2

    Loving people with typical Kerala topography & waterfalls. All the best.

  • @devasiamangalath4961
    @devasiamangalath4961 7 месяцев назад +2

    ഇത് കലക്കി
    വളരെയധികം ഇഷ്ടമായി വീഡിയൊ സൂപ്പർ❤❤❤

  • @justintomjoseph1173
    @justintomjoseph1173 7 месяцев назад +1

    സ്വാഗതം ❤️ കേക്കാൻ നല്ല രസമുണ്ട്

  • @krishnankutty3252
    @krishnankutty3252 7 месяцев назад +13

    വീഡിയോ സൂപ്പർ
    മൂക്ക്കയറിന് ഡിസ്‌ലൈക്ക്

  • @prajith.b6651
    @prajith.b6651 7 месяцев назад +5

    പ്ലീസ് മൂക്കുത്തി ഒഴിവാക്കുഓ ഒരു ചേലും ഇല്ല

  • @fasalukadayil1460
    @fasalukadayil1460 7 месяцев назад

    *Super വിഡിയൊ അരുണിമ*💃🕺👌

  • @Shamsu-td9er
    @Shamsu-td9er 6 часов назад

    സൂപ്പർ 👌👌♥️

  • @shajumanalodykuniyil
    @shajumanalodykuniyil 7 месяцев назад +8

    . മൂക്കിൻ മേലുള്ള റിംഗ് ഒട്ടും ചേരുന്നില്ല അരുണിമ അത് മാറ്റും എന്ന് പ്രതീക്ഷിക്കുന്നു

  • @vijeeshkumar4671
    @vijeeshkumar4671 2 месяца назад +1

    വിഷമം പിടിച്ച ഗുഹയാണല്ലോ

  • @KabirHydru
    @KabirHydru 7 месяцев назад

    Arimani.mookku kanni yittu.
    Ini kayarkoodi ittaal. ..
    Mookku kayar Aayi..
    Pinneyaavum kudumbam..❤

  • @shafnakambath4758
    @shafnakambath4758 7 месяцев назад +2

    Adipowli Arunima 👍

  • @KabirHydru
    @KabirHydru 7 месяцев назад

    Ow.mookkuthi. Ayichu..alle..
    Thanks❤

  • @ranjithmenon8625
    @ranjithmenon8625 7 месяцев назад

    Raiway track bed മോള് ജനികുന്നതിന്നു മുൻപ് മരമായിരുന്നു, പിന്നെ യാണ് കോണ്ക്രീറ്റ് ലയിങ്‌വന്നത്,❤

  • @stephenthomas34
    @stephenthomas34 7 месяцев назад +2

    Adipoleee enjoy sugamalla Aruniii

  • @jayajaya9451
    @jayajaya9451 7 месяцев назад +5

    പഴയ കേരളം തന്നെ എല്ലാം കൊണ്ടും

  • @asinglejourney1982
    @asinglejourney1982 7 месяцев назад +1

    സ്വാഗതം....

  • @shajisaif3393
    @shajisaif3393 7 месяцев назад +3

    Super ❤🎉

  • @muhammedkv5704
    @muhammedkv5704 7 месяцев назад +10

    അരുണിമആമുക്കുത്തിമാറ്റുകാണുമ്പോൾഒരു ബുദ്ധിമുട്ട്അപ്പോൾഅത്ഇടാൻതാൻ എത്രകഷ്ടപെടുനുണ്ടാവും അരുണിമനീന്തൽപഠിക്കണം അവിടുന്ന്ആരോടങ്കിലുംപറഞ്ഞാൽ മതി

  • @tomythomas6981
    @tomythomas6981 7 месяцев назад +1

    Hai Arunima 🎉🎉 Manoharamaya nalla Srilanka kazchakal super 😂 അമ്മൂമ്മ അടിപൊളി😂Amy mukkuthy venda😊 ടോമി Veliyannoor ❤❤

  • @jomonjohnson3362
    @jomonjohnson3362 7 месяцев назад +1

    It is a channel that provides good content from lady bloggers in Kerala back packer

  • @ramanis-i5x
    @ramanis-i5x Месяц назад

    Adipoli mole

  • @jacobthomas5980
    @jacobthomas5980 7 месяцев назад +3

    ആകെ തല്ലിപ്പൊളി. ബെഡ് വെറ്റിംഗ് ആയിരിക്കും!

  • @BalaKrishna-y8r4t
    @BalaKrishna-y8r4t 7 месяцев назад +1

    Thank you very much for your support and my country.

  • @rajagopalrajapuram8940
    @rajagopalrajapuram8940 7 месяцев назад +3

    ആരുണസാർ ചെറിയ ഒരു 15 മിനിറ്റ് സിനിമ ചെയ്യാൻ നോക്കൂ.. ❤️

    • @o-k7b
      @o-k7b 20 дней назад

      😄😄😂😂

  • @vasumudadi8399
    @vasumudadi8399 7 месяцев назад +2

    Super 😅😅😅

  • @nadeerarahmana.p5956
    @nadeerarahmana.p5956 7 месяцев назад +2

    മൂക്കുത്തി മൂക്കിൻ്റെ ഒരു ഭാഗത്തായിരുന്നെങ്കിൽ നന്നായിരുന്നു

  • @edwardodathackal4307
    @edwardodathackal4307 Месяц назад

    Congrats Arunima

  • @ShinuTk
    @ShinuTk 7 месяцев назад +1

    Arunima your channel is super but you change your haircolour because your normal black hair is very super

  • @muneerkuttu3880
    @muneerkuttu3880 7 месяцев назад +2

    🌹🌹👍

  • @deepaa5133
    @deepaa5133 Месяц назад

    👌👌❤

  • @noushartalk5418
    @noushartalk5418 7 месяцев назад +1

    City കാണിക്കൂ

  • @mathewmichael4571
    @mathewmichael4571 7 месяцев назад +2

    Adipoli

  • @shibuak3643
    @shibuak3643 7 месяцев назад

    സൂപ്പർ ഡാ ❤❤❤❤

  • @Yathra_Wide
    @Yathra_Wide 7 месяцев назад +1

    മൂക്ക് കയർ ഒഴിവാക്കുക

  • @shamsukadamkode4574
    @shamsukadamkode4574 7 месяцев назад +3

    ❤️❤️

  • @appumtappumt1349
    @appumtappumt1349 7 месяцев назад

    Super ❤

  • @ismailch8277
    @ismailch8277 7 месяцев назад +2

    👍👍👌👌

  • @basherbasheermud2773
    @basherbasheermud2773 7 месяцев назад +1

    Kunji molde mudi super

  • @Shamsu-td9er
    @Shamsu-td9er 6 часов назад

    ❤️

  • @vasumudadi8399
    @vasumudadi8399 7 месяцев назад +1

    Super ❤❤❤😂

  • @santhoshkannan920
    @santhoshkannan920 2 месяца назад

    എവിടെയാണ് സ്ഥലം

  • @Gayatgri2013
    @Gayatgri2013 7 месяцев назад

    Dairym sammathikathe vayya, athu penkutty dairyapedum ethupole ottayku eruttil travel chyn

  • @TravelCrushByNixon
    @TravelCrushByNixon 7 месяцев назад

    Nananj erunne ninne kanan kollam anik estayee

  • @KabirHydru
    @KabirHydru 7 месяцев назад +1

    Ith oru tharam..
    thalli ppolikalude..kolamaanu...
    .arimani..

  • @cvenugopal6112
    @cvenugopal6112 7 месяцев назад +2

    👍👍👍👍

  • @athulashok3628
    @athulashok3628 7 месяцев назад +1

    ഇനി ഒന്ന് നേരിട്ട് ഒന്ന് കാണാം അതു ഇപ്പോൾ സാധിയാം ആകും...... ഒത്തിരി പഴക്കം ഉള്ള ഒരു ആൾ ആണ്......145 പേർ മാത്രം വിഡിയോ കാണുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു... 😄😄😄അന്നു കൂടിയത് ആണ് ഞാൻ പിറകെ... ഒരു രസം......

  • @shoukatreef3384
    @shoukatreef3384 7 месяцев назад +2

    🥰🥰🥰

  • @anshadem5781
    @anshadem5781 7 месяцев назад +1

    മുക്ക് കയർ മാറ്റു

  • @AjithKumar-ps6mp
    @AjithKumar-ps6mp 7 месяцев назад

    👏👏👏

  • @muhammedkabeer8664
    @muhammedkabeer8664 7 месяцев назад +1

    Kabeer dubai 👌👌

  • @SureshKumar-iy6to
    @SureshKumar-iy6to 7 месяцев назад +4

    നീ പാലക്കാട്‌ അല്ലെ. ആ രീതിയിൽ പറ 👍

    • @o-k7b
      @o-k7b 20 дней назад

      മൊത്തം ഉടായിപ്പ് കാരിയാണ് 😄😄😄😂

  • @Pavithran535
    @Pavithran535 7 месяцев назад +5

    Super video sister ❤️❤️❤️

  • @hashimhashi111
    @hashimhashi111 6 месяцев назад

    ❤❤❤

  • @pravgan-wv2fz
    @pravgan-wv2fz 7 месяцев назад

    🎉🎉🎉

  • @girijasharma2324
    @girijasharma2324 7 месяцев назад

    പണ്ടത്തെ പോലെ look നന്നായിരുന്നു

  • @vasumudadi8399
    @vasumudadi8399 7 месяцев назад

    Congratulations ❤❤❤on

  • @hareeshmadathil6843
    @hareeshmadathil6843 7 месяцев назад

    Super

  • @MadhusoodannanA
    @MadhusoodannanA 7 месяцев назад

    Super video molu🎉

  • @ahammedshareef6584
    @ahammedshareef6584 7 месяцев назад +8

    മുടിയുടെ കളർ ബോർ ആകുന്നു

  • @Miu-tabi
    @Miu-tabi 7 месяцев назад

    Cute🥰

  • @madhuv9646
    @madhuv9646 7 месяцев назад +2

    🥰🥰🥰🥰👍

  • @aakkamon7492
    @aakkamon7492 7 месяцев назад

    ........ ഞൻ
    ഇപ്പം എത്തി കാണൽ പിന്നെ😂😂

  • @nisampalakad
    @nisampalakad 29 дней назад

    ഇതിനു ഒരു പേടിയും ഇല്ലേ ദൈവമേ

  • @fasalvayakkarath8161
    @fasalvayakkarath8161 7 месяцев назад

    Good luck

  • @saneeshnk2744
    @saneeshnk2744 7 месяцев назад +1

    ❤❤️❤️

  • @ishaqisra7221
    @ishaqisra7221 7 месяцев назад

    👍

  • @Sindhu_vijayan__
    @Sindhu_vijayan__ 7 месяцев назад +1

    ❤🎉

  • @mohammedalimangatt2848
    @mohammedalimangatt2848 7 месяцев назад +1

    എവിടായിരുന്നു

  • @MuhammedMuhammed-hg4lt
    @MuhammedMuhammed-hg4lt 7 месяцев назад

    Military. Matukutty

  • @abdulrahiman8966
    @abdulrahiman8966 7 месяцев назад +1

    ജലതോഷം വന്നാൽ ബുദ്ധിമുട്ടാവില്ലേ

  • @Ajeeshvc
    @Ajeeshvc 7 месяцев назад

    😃👍

  • @cpradeepkumar2983
    @cpradeepkumar2983 7 месяцев назад +1

    Arimani karalathel 37 degeri

  • @arunjs7171
    @arunjs7171 7 месяцев назад

    🎉🎉

  • @anirudhanv538
    @anirudhanv538 7 месяцев назад

    മിയുടെ നടുഭാഗം വെള്ള പെയിന്റ് അടിച്ചിരുന്നെങ്കിൽ നല്ലതായിരുത്ത

  • @cpmathew2060
    @cpmathew2060 7 месяцев назад +1

    മൂക്കട്ട എടുത്തു കളയൂ. വിരൂപ ആകാതെയിരിക്കുക

  • @josinajobin8542
    @josinajobin8542 7 месяцев назад +1

    Suganooii

  • @athirasiby1622
    @athirasiby1622 7 месяцев назад +2

    Hai❤

  • @Devikrishna-v7g
    @Devikrishna-v7g 7 месяцев назад +1

    Haaaai.....arunima❤❤❤❤❤

  • @lalichankd8646
    @lalichankd8646 Месяц назад

    Hai mole

  • @manafthevali4969
    @manafthevali4969 7 месяцев назад

    Mudi por vidiyo 👍

  • @dubaiservices1718
    @dubaiservices1718 7 месяцев назад

    Artificial smile. 😂

  • @muhammedkabeer8664
    @muhammedkabeer8664 7 месяцев назад +1

    Veidevo suppar kabeer dubai

  • @inlakshmanadas3994
    @inlakshmanadas3994 7 месяцев назад

    Walking on railway track is not good idea avoid it

  • @einduja
    @einduja 7 месяцев назад

    Still I am not in frame

  • @prashanthas7278
    @prashanthas7278 7 месяцев назад

    WHY DO YOU WANT TO TAKE SUCH A RISK?

  • @arunraj9861
    @arunraj9861 7 месяцев назад

    Aaa mookuthiyi oory kala chechy nalla boor aanu video polum kanan thonnanilla

  • @BalaKrishna-y8r4t
    @BalaKrishna-y8r4t 7 месяцев назад +1

    Sri Lanka is very beautiful country same kerala but Sri Lankan government politicians is very badly persons in the world. Sri Lankan people is very good peoples but 90 % policemans are very very bad foxes in the world

  • @muralidharanpt
    @muralidharanpt 7 месяцев назад +2

    Can you please remove the nose ring

  • @noushartalk5418
    @noushartalk5418 7 месяцев назад +2

    Remove മൂക്കുത്തി

  • @shameerseena6479
    @shameerseena6479 7 месяцев назад

    ഹലോ സുന്ദരി നിന്റെ നമ്പർ കിട്ടുമോ

  • @KabirHydru
    @KabirHydru 7 месяцев назад

    Ividunnu.nilavilichaal. Aaru kelkkaan..

  • @prajith.b6651
    @prajith.b6651 7 месяцев назад +1

    Mookku kuthiyathukondu ipo video kanan thonunnilla

  • @mohammedkoyam6820
    @mohammedkoyam6820 7 месяцев назад

    ഈ പെണ്ണിന്റെ മൂക്ക് കയർ ഇല്ലങ്കിൽ പിടിച്ചാൽ കിട്ടില്ല