Before we take a deep breath and relax.. the episode is over !! Suspenseful and spine chilling caves.. after manjumel boys it brings shivers. Those people where you stay were so nice.. they welcome with an open heart.. no appointments , no conditions.. they are in a world 100% better than ours!! Great adventure. You are impactful and awe inspiring. This was worth every minute.
പെണ്ണേ അതിനകത്ത് വല്ല സിംഹമോ കരടിയോ കയറി ഇരുന്നാൽ ഉള്ള അവസ്ഥ😮. ഗൂഗിൾ ചെയ്തു നോക്കി. ഒത്തിരി പേര്‍ മരിച്ചിട്ടുണ്ട് അതിനകത്ത്. യുദ്ധം നടന്നപ്പോള്‍ കുറെ ആളുകളെ ആ വെള്ളത്തില്‍ എറിഞ്ഞു കൊന്നിട്ടുണ്ട്. ചുണ്ണാമ്പ് കല്ലിൽ ഉണ്ടാകുന്ന രാസപ്രവർത്തനം മൂലമാണ് ആ നീല കളറിലുള്ള വെള്ളം.
എവിടെയാ ആരുണിമ സുഖം തന്നെ നാട്ടിൽ ഓണം വന്നേ വന്നാൽ നല്ല തുശ ഇല ഇട്ട് ഓണം സദ്യ കഴിക്കാം പിന്നെ മുഖത്തിന് നല്ല ഭംഗി വന്നട്ട് ഉണ്ട് അടിപൊളി ഞാൻ രമണൻസ് പന്തളം
ചേച്ചി എന്നെയും ഒരു ദിവസ്സം കൂടെ കൊണ്ടുപോകുമോ. ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഞാൻ ഒരു ബോയ് ആയിരുന്നെകിൽ എല്ലായിടത്തും കറങ്ങാൻ പോകാം എന്ന് പക്ഷെ ചേച്ച്യേ കണ്ടപ്പം ഒരു ധൈര്യം വന്നു എന്നെയും ഒരു ദിവസ്സം കൊടുപോകുവോ 🙈🙈🙈
ഭയങ്കര ധൈര്യം ആണുട്ടോ. പകൽ roomil ഒറ്റക്ക് ഇരിക്കാൻ പേടിയാണ് 😮... കണ്ടതിൽ ഏറ്റവും ഇഷ്ടം തോന്നിയ youtuber.... 🖤🙌🏻
😂
Mahin 🔥 arunima ❤
Aye otak irkan pediyo
അരുണിമ ഭയങ്കര ധൈര്യം തന്നെ ❤️❤️❤️ചങ്കിടിപ്പോടെ ആണ് കണ്ടത് ആ ഡാർക്ക് cave
Before we take a deep breath and relax.. the episode is over !!
Suspenseful and spine chilling caves.. after manjumel boys it brings shivers.
Those people where you stay were so nice.. they welcome with an open heart.. no appointments , no conditions.. they are in a world 100% better than ours!!
Great adventure. You are impactful and awe inspiring.
This was worth every minute.
പെൺകുട്ടി നിന്നെ സമ്മതിക്കണം ഞാൻ ആയിരുന്നേൽ ബോധം കെട്ട് വീണേനെ 😂😂😄😄 all the best dear arunima ❤️
😂😂😂😂😂😂
❤ചിരിമണി... എന്റെ അമ്മോ ആ ഗുഹയിൽ ഒറ്റക്ക് ഇറങ്ങിയപ്പോഴെ എന്റെ bp കൂടി..... ഭയാനകം ബട്ട് സൂപ്പർ ♥♥♥
എന്തായാലും സമ്മതിച്ചിരിക്കുന്നു🙏🙏🙏🌹🌹🌹
മിടുക്കി കുട്ടി❤❤❤
പെണ്ണേ അതിനകത്ത് വല്ല സിംഹമോ കരടിയോ കയറി ഇരുന്നാൽ ഉള്ള അവസ്ഥ😮. ഗൂഗിൾ ചെയ്തു നോക്കി. ഒത്തിരി പേര്‍ മരിച്ചിട്ടുണ്ട് അതിനകത്ത്. യുദ്ധം നടന്നപ്പോള്‍ കുറെ ആളുകളെ ആ വെള്ളത്തില്‍ എറിഞ്ഞു കൊന്നിട്ടുണ്ട്. ചുണ്ണാമ്പ് കല്ലിൽ ഉണ്ടാകുന്ന രാസപ്രവർത്തനം മൂലമാണ് ആ നീല കളറിലുള്ള വെള്ളം.
🙄🙄🙄
ഇങ്ങനെ വീഡിയോ ഇടുന്നതിൽ അഭിനന്ദനങ്ങൾ. അരുണിമ. 🌹
❤❤❤❤❤ really good girl gembirem god blessing you molai
കണ്ടിട്ട് തന്നെ പേടിയാകുന്നു😮
Sathym☹️
സമ്മതിച്ചു... Arunimaa.... യുവർ ഗ്രേറ്റ്..... 👍👍👍👍
എന്തൊരു ധൈര്യമാടോ തനിക്ക് ❤
വല്ലാത്ത ധൈര്യം തന്നെ. കാണാൻ പോലും പേടിയായിട്ട് ഞാൻ skip cheythu😂
சூப்பர் வாழ்த்துக்கள்...! very interesting episodes
Mole vedios ellam njan kaanarundu...oru nenjidippode kaanunnathu ithu adhyayitta....sammathichirikkunnu...❤❤
ഞാൻ വീളിച്ചു.... എന്നോട് സംസാരിച്ചതിൽ ഭയങ്കര സന്തോഷം 🥰🙏... God bles 🥰
ശ്വാസ അടക്കി ആണ് കണ്ടത്... B care ful dear 😍❤️❤️🙏🏼
Pettennu avar light of aakkiyalo?allenkil aaro munpil vannu ninnalo,athumallenkil tiger lion ,vere valla pedipeduthunna roopamgal,vanna vazhi marakka,veenu pova manjumalel boysil ullapole angne pala chinthakalum aayrunnu ente manasil motham athum njn night aanu kandath ufff purathu vannallo samaathanam
നിൻറെ ചിരിയാണ് എല്ലാവർക്കും ഇഷ്ടം
Hat's off to you Arunima. Your courage is appreciable.❤👍
ഹായ് അരുണിമ എന്തുണ്ട് വിശേഷം സൂക്ഷിച്ചു പോണേ 👍👍👍
Ithokke aanu travelogue👌🏻👌🏻brave girl ❤️
എവിടെയായിരുന്നു രണ്ടുമൂന്നു ദിവസം
ഹോ.. ശ്വാസം വിടാതെയിരുന്നാ കണ്ടു തീർത്തത്..😮😮😮 ധൈര്യം സമ്മതിച്ചു ❤❤
പടച്ചോനെ സമ്മതിച്ചു കണ്ടിട്ട് തന്നെ pediyavunnu🙆♀️🙏
Brave girl.. all the best 😊
കുട്ടേട്ടൻ കേട്ടു.. 😄
അരുണിമ രക്ഷിക്കാൻ പെട്ടെന്ന് എത്താം..😂😂😂😂😂😂
എവിടെയാ ആരുണിമ സുഖം തന്നെ നാട്ടിൽ ഓണം വന്നേ
വന്നാൽ നല്ല തുശ ഇല ഇട്ട് ഓണം സദ്യ കഴിക്കാം പിന്നെ മുഖത്തിന് നല്ല ഭംഗി വന്നട്ട് ഉണ്ട് അടിപൊളി ഞാൻ രമണൻസ് പന്തളം
Hi arunimaaa ....really ur great 👍👍👍
വീഡിയൊ ഓരോന്നും വരാൻ നല്ല താമസം ഉണ്ടല്ലൊ
Courage❤
Stay safe arunima❤love from Saudi Arabia
വൗ ഇതൊക്കെയാണ് വ്ളോഗ് ❤❤❤
Arunima🔥🔥
🙈😯😯 nee big task chaithathinu my like give you
You're so adventurous 😮
..... ...❤❤❤☺️☺️😍👍 അരുണ മി സ്വാഗതം ഞാൻ എത്തി😍😍☺️
Daily vlog cheyyu kutti.. We all are waiting for you ❤
അരുണിമ....... ഹായ് good morning 🙏.... All the best.. 👍👍👍👍
Mole three years munne.. amazing Africa.. By pooja...eannoru traveler vlog undayirunnu.. Avarum thanne pole African tribes nte videos aanu cheythirunnathu othiri risk eaduthu aayirikkum avarum cheythittundavuka...pooja eanna aa kuttiyude name nila daughter.. Eanikku othiri eshttamayirunnu...eppol eavideyennu ariyilla.. Eanthu Patti eannariyilla... അപകടം പറ്റിയോ.. Atho വ്ലോഗ് നിർത്തിയതോ... ഇനി എനിക്ക് കിട്ടാത്തതാണോ.. അറിയില്ല... സൂക്ഷിക്കണം കേട്ടോ...
WOW🔥
😳 pwl❤️❤️❤️
Pedippikklle koche 😮
Ninne sammathikanam😮😮
💜💜☘️യാത്ര ഇനി മുന്നോട്ട് ❤🎉
Ottakk ente veettil polum nikkan pediulla njan😂
😂
Yes😂
😂
നാരീ ശക്തി 😍
Wow.. suuuper
Nice ❤️👍
Hi .evide aayirunnu Aruni .. Kure divasamayallo..? ❤❤ Love u
എൻ്റെ മോളെ സമതിച്ചു നിന്നെ❤😢
❤❤
Good Arunima keep it up👍🏼
If you are alone please avoid dangerous places. Safety is first.
👏🏼👏🏼👏🏼👌🏼👌🏼👌🏼👌🏼❤️❤️❤️❤️
സൂപ്പർ അരുണിമ ❤❤
♥️
എന്തേ ആരു..
. രണ്ടു ദിവസം കണ്ടില്ല
Ente anuni mole ninne sammathichirikkunnu vallatha dharyam thanne
Arunima nigal supper anu ❤️
പാവം ആ ആൾകാർ... നിഷ്കളങ്ക സ്നേഹം
Arunima
Caves travel super
Wish you safe journey 👍
അപാര ദൈര്യം 😲😲😲😲
👍👍👍
ആർകെങ്കിലും പേടി തോന്നിയോ
Sammathikkanam midukkiya
Njan anenkil thirinju noki Thirinjoke oopad ilakiyene😂
ചേച്ചി എന്നെയും ഒരു ദിവസ്സം കൂടെ കൊണ്ടുപോകുമോ. ഞാൻ എപ്പോഴും ഓർക്കാറുണ്ട് ഞാൻ ഒരു ബോയ് ആയിരുന്നെകിൽ എല്ലായിടത്തും കറങ്ങാൻ പോകാം എന്ന് പക്ഷെ ചേച്ച്യേ കണ്ടപ്പം ഒരു ധൈര്യം വന്നു എന്നെയും ഒരു ദിവസ്സം കൊടുപോകുവോ 🙈🙈🙈
Njanum undeeee.. Same thinking enkum
@@indur7358 ഞാൻ വിചാരിച്ചു എനിക്ക് മാത്ര ഇങ്ങനെ തോന്നാറുള്ളുന്ന് 😁
ധൈര്യശാലി 🙏
Chechi sammathichu kanditt pedi avunnu chechi ann povinne enkilum njan povunne pole heartbeat oke high level avunnu😁
Super ❤
👍👍
👍
First chechi
👌
അഭിനന്ദനങ്ങൾ അരുണിമ ❤❤❤❤❤❤
Be safe chechi❤
😮🔥🔥🔥🔥👍.
Sherikkum iyallku oru angeekaram kittunnilla enna sathyam😮
ഹോയ് 🥰
You ❤
Hai mol ♥️
അരുണിമ മോളെ പേടിയാകുന്നില്ലേ..😮
ശ്വാസം അടക്കി ഞാൻ വീഡിയോ കണ്ടു 🧐🥺🥺🥺🤣🤣👍👍പൊന്ന് മോളെ,,, നിന്നെ സമ്മതിച്ചു 😜😜
Happy gernyp
സ്വാഗതം 🙋🏿♂️
അരുണിമ
പേടി ഇല്ലേ ഗുഹായിലൊക്കെ ഒറ്റക് പോകാൻ
ഞാൻ പേടിച്ചു ശരിക്കും
Arunima orupadisttam💕 🌴🍏🌴🍏🌴💕🐧🐧
Ninne sammadhikkanam arunima enik kandit pedi thonnunnu pokanda pokandann njan ivide irunn paranju
👍👍🇮🇳🇮🇳❤❤ super
1st comment, reply tharuvo
Hi ആമി. എത്ര വെയിറ്റ് ചെയ്തു 🎉
ഇത് ഓവർ ആയിപ്പോയി സഹോദരി, എന്തിനാ റിസ്ക് എടുക്കുന്നെ.
കാണുമ്പോൾ തന്നെ പേടി ആകുന്നു
വീഡിയോ കണ്ടിട്ട് പേടി ആകുന്നു
🙏🙏
👍👍👌👌
എന്റെ അരിമണി.. ഇങ്ങനത്തെ സ്ഥലത്തൊന്നും പോകല്ലേ.. പേടിയാകുന്നു