അരുണിമ നീയാണ് ശരി എന്തിനും ഏതിനും വിമർശിക്കുന്ന സമൂഹം പോയി പണി നോക്കാൻ പറ ആർക്ക് കഴിയും ഇതുപോലെ ധൈര്യമായി ബ്ലോഗ് ചെയ്യാൻ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധീരയായ ആഫ്രിക്കൻ രാജ്യങ്ങൾ ഒറ്റക്ക് സഞ്ചരിക്കുന്ന ധീരയായ വനിത ബിഗ് സല്❤
Hai എനിക്ക് കൊതിയാകുന്നു എന്റെ പൊന്നു സോദരീ. ഞാനും ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര. വീഡിയോയിൽ കാണുന്നതിനേക്കാളും നേരിട്ട് അനുഭവിക്കുമ്പോഴും ഉണ്ടാകുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ എന്റെ പൊന്നേ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ആണ്. I support you.All the best. God bless you. Plees replay
Recently addicted to ya videos arunimaaa,superb,brave ,and adventurous,so beautiful to watch and gives inspiration to start my travelling again.❤❤keep going girl!👌🏻
Great❤ ഇഡ്യൻ പെൺകുട്ടികൾ തനിച്ച് യാത്ര ചെയ്യുന്നത് ആദ്യമായി കാണു ന്നു. പെൺകുട്ടികൾക്ക് യാത്ര ചെയ്യുവാനുള്ള സാകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണം താഴ്ത്തി പറയുക ല്ല വേണ്ടത്. 'Be careful Sister❤
Super video.... Arunima.. Keep it.. With love ur fan..❤❤🙏you adjust several things like there food..this video i watch.. Mid night.your all efforts.. Risk all are.. Better... 👍👍🎉
Arunima, actually how to know whether the persons intention is good or bad when they invite you to their house. I always wonder how you know about their intention?
ഇപ്പോഴും കുറച്ചു ആൾക്കാർ ഉണ്ട് നാട് വിട്ടു പോകാൻ പേടിയുള്ളവർ ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഏതൊരു സ്ഥലം എന്തോ ഫുഡ് എങ്ങനെ ജീവിക്കുന്നു..... ലക്ഷ്യം സഫലമാക്കട്ടെ....
@@backpackerarunima2466 thanks.... You are great അരുണിമ.... മനുഷ്യന്റെ കുറച്ചു സമയം ഉള്ള life il എത്ര സംസ്കാരം എത്ര ജീവിതം .. എത്ര ഭാഷ.. എന്തൊക്കെ പഠിക്കാനും അറിയാനും കഴിഞ്ഞു .. അല്ലേ.... അതൊക്കെ സമൂഹത്തിനു വീഡിയോ വഴി കാണിച്ച കൊടുക്കാനും സാധിച്ചു... ഞാൻ ആഫ്രിക്കയെ കുറിച്ച് നല്ല പോലെ പഠിച്ചിരുന്നു but അരുണിന്മയുടെ വീഡിയോ കണ്ട ശേഷം ആണ് ആഫ്രിക്കയെ അടുത്ത് അറിയാൻ കഴിഞ്ഞത്.... Thanks അരുണിമ love you....
ആമി.. ഇങ്ങനെ title കൊടുക്കല്ലേ.. ഇതു വായിക്കുമ്പോൾ ഞങ്ങൾക്കും ടെൻഷൻ ആകുന്നു... കാട്ടിൽ 24hrs... ഒറ്റപെട്ടു പോയി എന്നൊക്കെ പറയുബോൾ ഒരു ടെൻഷൻ ഞങ്ങൾക്കും.... So....
അരുണിമ നീയാണ് ശരി എന്തിനും ഏതിനും വിമർശിക്കുന്ന സമൂഹം പോയി പണി നോക്കാൻ പറ ആർക്ക് കഴിയും ഇതുപോലെ ധൈര്യമായി ബ്ലോഗ് ചെയ്യാൻ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ധീരയായ ആഫ്രിക്കൻ രാജ്യങ്ങൾ ഒറ്റക്ക് സഞ്ചരിക്കുന്ന ധീരയായ വനിത ബിഗ് സല്❤
Uoh,ichariyam aval oruppad riskedukunundedo athonnom ninanikk manasilakkanulla buthiyilla😂😂
Avale saririakahamay nalonam upayokikkunndedo😂😂😂
അരുണി നീയാണ് കേരളത്തിലെ Ledy super star 🔥💪നിന്നോട് ഒരുപാട് ബഹുമാനവും ഇഷ്ടവുമാണ് 🤗❤️😘May your courage be an example to all women in Kerala 🙏💪
❤️❤️
@@backpackerarunima2466Hi
മീൻ പിടിയ്ക്കാൻ പോയപ്പോൾ അരുണിമ കുട്ടിയായി❤❤❤
Hai എനിക്ക് കൊതിയാകുന്നു എന്റെ പൊന്നു സോദരീ. ഞാനും ജീവിതത്തിൽ ഏറ്റവും ഇഷ്ട്ടപ്പെടുന്ന ഒരു കാര്യമാണ് യാത്ര. വീഡിയോയിൽ കാണുന്നതിനേക്കാളും നേരിട്ട് അനുഭവിക്കുമ്പോഴും ഉണ്ടാകുന്ന ആ ഒരു അനുഭൂതിയുണ്ടല്ലോ എന്റെ പൊന്നേ ഓർക്കുമ്പോൾ തന്നെ വല്ലാത്തൊരു സന്തോഷം ആണ്. I support you.All the best.
God bless you. Plees replay
എത്രയേറെ കഷ്ട്ടപ്പെട്ട് യാത്ര🚴 ചെയ്താണ് നല്ല കാഴ്ച്ചകൾ 🌿🌾🍄🍂🌈അരിമണികുട്ടി കാണിച്ച് തരുന്നത്. സൂപ്പർ
🥰🥰
കുട്ടികളുടെ കൂടെ മീൻ പിടിച്ചപ്പോൾ നിൻറെ ആ സന്തോഷം😂😂❤
🤩🥳
അവിടത്തെ ആകാശം ഒക്കെ കാണാൻ എന്തു ഭംഗി ആണ് എന്തു അടുത്ത നിനക്കുനതെ പോലെ feel ചെയുന്നു beautiful❤️
Yes🥰
പാലക്കാട് ഒറ്റപ്പാലം ഏറിയയിൽ ആണോ വീട് സംസാരം കേട്ടപ്പോൾ അങ്ങിനെ തോന്നി
❤❤❤❤😅😅😅😅
ഒരു പരിചയം ഇല്ലാത്ത സ്ഥലത്തു ഇങ്ങനെ ഭക്ഷണം കഴിക്കാനും താമസിക്കാനുംഉള്ള ധൈര്യം 🙏🙏🙏
നിന്നെ സമ്മതിച്ചു മോളെ god bless you 👍👍❤️
അരുണിമ വളരെ മനോഹരമായ വീഡിയോ 💗
എനിക്ക് ഒരുപാട് ഇഷ്ട്ടമാ മോളുടെ വീഡിയോസ്..
😂😂😂😂😂
എല്ലാവിധ ആശംസകൾ അരുണിമ. ധൈര്യമായി മുന്പോട്ട് പോകു.
Video adipoliayitund ithuvare ella videos kanditind nalathe videokayi waiting anu traibalsinde🔥
Only love forever ❤️
😍🥰
ഇഷ്ട്ടം ഇഷ്ടം ഒരുപാടിഷ്ടം
You are great lady arunima
❤❤❤❤❤❤❤❤❤❤
അരുണിമാ സൂപ്പറായി റ്റുണ്ട് നീ മുത്താണ്❤❤❤❤
Recently addicted to ya videos arunimaaa,superb,brave ,and adventurous,so beautiful to watch and gives inspiration to start my travelling again.❤❤keep going girl!👌🏻
Epo adthayitanu ningalde vedio kandathu u soo sweet njn nigalde big fanayi to
♥ചിരിമണി.... മീൻ പിടുത്തം നല്ല വശം ആണല്ലോ 🤣നല്ല വീഡിയോ 🙏♥🙏♥
🥰
ടെൻ്റു അടിച്ച് ഓപ്പൺ എയറിൽ കിക്കേണ്ട നമ്മുടെ വീട്ടിൽ സൗകര്യം തരാമെന്ന് പറഞ്ഞ മനുഷ്യർ എത്ര നല്ലവർ .
ശരിക്കും നന്മയുള്ളവരാണ് ലോകത്ത് ഏറെപ്പേരും.
അരുണീ എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഞാനും നിന്റെ കൂടെ അവിടെയൊക്കെ യാത്ര ചെയ്താഫീൽ കിട്ടും
Great❤ ഇഡ്യൻ പെൺകുട്ടികൾ തനിച്ച് യാത്ര ചെയ്യുന്നത് ആദ്യമായി കാണു ന്നു. പെൺകുട്ടികൾക്ക് യാത്ര ചെയ്യുവാനുള്ള സാകര്യങ്ങൾ ഉണ്ടാക്കിക്കൊടുക്കണം താഴ്ത്തി പറയുക ല്ല വേണ്ടത്. 'Be careful Sister❤
ഇന്ത്യയെ ക്കാൾ എത്രയോ സുരക്ഷിതത്വം ഉള്ള നാടാണ്.ഇങനെ ഒറ്റയ്ക്ക് ഒരു പെൺകുട്ടി ഇന്ത്യയിൽ കൂടി സഞ്ചരിച്ചാൽ എന്തായിരിക്കും സ്ഥിതി.
സൂപ്പർ അരുണിമ.....
ഇങ്ങിനെയൊന്ന് ആദ്യ അനുഭവം...
Are you planning go to Mount Kilimanjaro ?
Already been to
സഫാരിയിൽ വന്നാൽ ഇത് സൂപ്പർ ആയിരിക്കും കൂടുതൽ ആളുകൾ കാണുകയും ചെയ്യും.നല്ല അവതരണമായിരുന്നു.
ധൈര്യം ഭയങ്കരം തന്നെ❤❤👍👍
ചിക്കുൻ ഗുനിയ പൊട്ടി
പുറപ്പെട്ട സ്ഥലമാണ്.
സൂക്ഷിക്കുക. 👍👍
Super molu👍🏻
വർത്തമാനം നല്ല രസമുണ്ട്
All the best 👍🏽👍🏽👍🏽👍🏽
Super video.... Arunima.. Keep it.. With love ur fan..❤❤🙏you adjust several things like there food..this video i watch.. Mid night.your all efforts.. Risk all are.. Better... 👍👍🎉
ഏത് സൈക്കിൾ ആണിത്
Salute your courage and determination to travel alone in Africa, I have been working here for past twenty years, not an easy thing ❤
അടിപൊളി വീഡിയോ 👌🏻👌🏻ചെറിയ വീഡിയ ഒക്കെ ഇടുമോ sht vid ഇടുമോ
🥰🥰
എത്ര ഭംഗിയുള്ള ആ കാശം
എനിക്ക് ഭയങ്കര ഇഷ്ട്ടാണ് നിനെ❤
എനി മുതൽ നിന്റെ യാത്രയിൽ എല്ലാം എന്നെയും കൂടെ കൂട്ടുമോ?
നമ്മക്ക് ഒരുമിച്ച് യാത്ര ചെയ്യാം🥰
😄😄😂😂
Arunima, actually how to know whether the persons intention is good or bad when they invite you to their house. I always wonder how you know about their intention?
They are staying with family
Enik vayagaram ishtt ninte video
Brekfast. Antha paranjathe😅😅😅😅
ആകാശം കാണാൻ എന്തു ഭംഗി 👍
Athe🥰
Plc അരുണിമ റീപ്ലേ തരുമോ
പണ്ട് plus 2 പഠിക്കുമ്പോ മൂന്നാർ പോകണമെന്ന് പറഞ്ഞപ്പോ പുള്ളേർ ഒറ്റക്ക് ഇത്ര ദൂരമൊന്നും പോകണ്ടാന്നു വാപ്പ പറഞ്ഞത് ഓർത്തു പോയി 🤣🤣🤣
😁😁scn ahnalo
അരുണിമ പണ്ട് 30വർഷം മുൻപ് നമ്മുടെ നാട്ടിലും ഇതു പോലെ ആണ് ജീവിതം ബാർ സോപ്പ് ആണ് അലക്കുന്നതും കുളിക്കുന്നത് എല്ലാം
Ahnale🥲
ദൈര്യം സൂപ്പർ 🙏🙏
Zanzibar pokumo super sthalama foodum
Poyitundalo check my old videos😅
Brave lady. Goodkeepgood
Are you coming to Kigoma?
Passed already
@@backpackerarunima2466 ok. On this trip or before?
നഗ്നരായി എന്ന് കേട്ടു ആരും വരണ്ട 😂
Beautiful video ❤ take care
Thank you!
@@backpackerarunima2466 u r always welcome Arunii
നല്ല കാഴ്ചകൾ❤ ഇഷ്ടം മാത്രം ❤
സൂപ്പർ ഡാ ❤❤❤❤
അരുണി വലിയ ഗേറ്റ്, അത് നന്നായി ലോക്ക് ചെയ്തിട്ടുണ്ട് എന്നാൽ വലിയ വീട് അല്ല, എന്താണ് കാര്യം പറയാമോ?
യെല്ലോ ഫീവർ പിടിപെടാൻ സാധ്യത ഉള്ള സ്ഥലം ആണ്. സൂക്ഷിക്കണേ 🥰🥰
എന്ത് ഭംഗിയാണ് അവിടെ ഒക്കെ
.... 😢😢 ഞാനും എത്തി അരുണ മി😂😂😂❤❤❤
🥰
എല്ലായിടത്തും സൈയിക്കളിൽ തന്നെയാണോ യാത്ര. സമ്മതിച്ചു. Keep it up
It’s depends
അവിടെ കുറെ സ്ഥലം വാങ്ങി റബ്ബർ കൃഷി നടതിയാലോ😅😅😅😅😅😅😅😅😅😅
സൂപ്പർ വീഡിയോ 👍👍👍
അരുണിമ സൂപ്പർ ആണുട്ടോ
മോളെ വിഡിയോ എനിക്കും ഇഷ്ടമായി🥰❤️
Ee commentin 10 like aayal like cheyta aalk give away und sure
Liked
Evan udayipadaa😂
🎉chechi..you r lucky..ഇനിയും യാത്ര പിണം..എനിക് നേപ്പാൾ ചൈന ജപ്പാൻ കാണിച്ചു തരേണമേ pls
Check out my old videos already uploaded
പലപ്പോഴും നിന്റെ കൂടെ വന്നു സ്ഥലങ്ങൾ കാണുന്നുന്നത് പോലെ ഉണ്ട്.
Ee 1000/2000 എന്നൊക്കെ പറയുന്നത് നമ്മുടെ നാട്ടിലെ പൈസ ആണോ 😳😳😳 ചോറ് 2000രൂപ? 😳😳 ഓക്കേ ഓക്കേ കുറച്ചു കഴിഞ്ഞപ്പോൾ മനസിലായി t shirt വാങ്ങാൻ പോയപ്പോൾ 🤣🤣
ചേച്ചി ഡയലി എത്ര കിലോമീറ്റർ യാത്ര ചെയ്യും
Safe travels ......സൂക്ഷിക്കുക ❤❤👍👍✌💐💐🌹🌹🌷🌷
സൂപ്പർ ആകാശം കാണാൻ❤
ഒരു പാട് ഇഷ്ടം❤
Under wear aano kanikkuka
Ath nthey ithonum aarum idatha saadhanm ahno? Vtl ammayum pengalum thangalum onum use cheyarile?
You are a good girl arunima athu kondu prangu poyatha sry
You will get padma 🤔🤔
മീൻ പിടിക്കുന്ന ആാാാ സീൻ. ഒണ്ടല്ലോ.. 😍., പഴയ കാല ഓർമ്മകൾ സങ്കടം തോന്നുന്നു 😭😭😭😭
🥰🥰
അപ്പൊ മൊത്തം pad ആണ് അല്ലയോ?
Manasilayila
അരുണിമ യുടെ വീഡിയോ വിട്ടു പോകാൻ തോന്നുന്നില്ല
Ellam ok aanu foods kanimbola entho pole
Keep water and fruits with your journey
അരിമണീ ഞാനാണ് രാജ്യം പറയണമെന്ന് ഇൻസ്റ്റയിൽ പറഞ്ഞത്... ❤️
😍🥰
𝓖𝓸𝓸𝓰𝓸𝓸𝓭@@backpackerarunima2466
നീ അങ്ങ് സുന്ദരി ആയാലോ.
ഇപ്പോഴും കുറച്ചു ആൾക്കാർ ഉണ്ട് നാട് വിട്ടു പോകാൻ പേടിയുള്ളവർ ഇതൊക്കെ എങ്ങനെ സാധിക്കുന്നു. ഏതൊരു സ്ഥലം എന്തോ ഫുഡ് എങ്ങനെ ജീവിക്കുന്നു..... ലക്ഷ്യം സഫലമാക്കട്ടെ....
😍😍😍
ഒരു കുളിക്കുന്ന സോപ്പ് കൊടുത്തുകൂടായിരുന്നോ 👍🏻
Hai mol❤❤😄father
അരുണി.... 😍😍😍😍
പകൽ സമയങ്ങളിൽ മാത്രം യാത്രകൾ ചെയ്യുക രാത്രിയിലെ സഞ്ചാരം ഒഴിവാക്കുക
Enthina,katil,poyath,arunime
അരുണിമ ❤സൂപ്പർ
Hello dear ❤
സൂപ്പർ മോളെ കീപ്പിറ്റപ്
നല്ല ധൈര്യമാ.മിടുക്കി
ഹായ് മോളെ 👍🏽👍🏽👍🏽👍🏽♥♥♥
🌹ഹായ് ലവ് യു ബേബ
മലാവി ഡയറി. അരുണിനെയും. സുമിയെയും കാണുമോ. അവരുടെ കൂടെ ഒരു വീഡീയോ ചെയ്യുമോ
🥰😍i will try
ഉഗാലി പറഞ്ഞാൽ എന്താണ്
Cholam
Maize flour vechu undakkunathanu
ഒറ്റക്ക് ഇങ്ങനെ യാത്ര ചെയ്യാൻ പേടിയില്ലെ അവിടത്തെ ആളുകൾ നല്ല ആളുകൾ ആണ് എന്ന് തോന്നുനുany way take care
Njanane over think cheythu veruthe tension adichu chathena 🤣
Hai അരുണിമ സ്ത്രീകൾക്ക് ട്രാവൽ ചെയ്യാൻ ഇന്ത്യ or ആഫ്രിക്ക എവുടെ യാണ് സേഫ്.......
Evdem atre safe onum alla compare cheyan better africa ahnu
@@backpackerarunima2466 thanks.... You are great അരുണിമ.... മനുഷ്യന്റെ കുറച്ചു സമയം ഉള്ള life il എത്ര സംസ്കാരം എത്ര ജീവിതം .. എത്ര ഭാഷ.. എന്തൊക്കെ പഠിക്കാനും അറിയാനും കഴിഞ്ഞു .. അല്ലേ.... അതൊക്കെ സമൂഹത്തിനു വീഡിയോ വഴി കാണിച്ച കൊടുക്കാനും സാധിച്ചു... ഞാൻ ആഫ്രിക്കയെ കുറിച്ച് നല്ല പോലെ പഠിച്ചിരുന്നു but അരുണിന്മയുടെ വീഡിയോ കണ്ട ശേഷം ആണ് ആഫ്രിക്കയെ അടുത്ത് അറിയാൻ കഴിഞ്ഞത്.... Thanks അരുണിമ love you....
@@shijothomas8016 valare santhosham😌😌orupad nannii
@@backpackerarunima2466 ഇതുപോലെ europe ഒന്ന് ചെയ്യാൻ ശ്രമിക്കുമോ
ആനക്കുളത്ത് പോയി നഗ്നനാണെന്ന് പറഞ്ഞപ്പോൾ കാണാൻ വേണ്ടി ഓടിവന്നത് ആണ് 🌹🌹🌹
😅
Hai. Arunimaa❤❤❤
അല്ലാഹ് പോയി 😜😜😜
8:51 പാവങ്ങൾ അങ്ങനെ ആണെടോ
ആമി.. ഇങ്ങനെ title കൊടുക്കല്ലേ.. ഇതു വായിക്കുമ്പോൾ ഞങ്ങൾക്കും ടെൻഷൻ ആകുന്നു... കാട്ടിൽ 24hrs... ഒറ്റപെട്ടു പോയി എന്നൊക്കെ പറയുബോൾ ഒരു ടെൻഷൻ ഞങ്ങൾക്കും.... So....
You are change now... Ninake onnum istapedilla nattil ninnal pore. Pandatge nida vide ellam njan kandatha ketto
മീൻ കിട്ടിയപ്പോൾ എന്തു സന്തോഷം ആടി നിങ്ക്ക്
😂😂