Exclusive മറക്കില്ല മലയാളികൾ ടോം ജേക്കബിനെ | Tom Jacob Dooradarshan Pakida pakida pambaram Fame

Поделиться
HTML-код
  • Опубликовано: 21 окт 2024
  • തൊണ്ണൂറുകളിൽ 7 മണിയുടെ വാർത്തയ്ക്ക് ശേഷം മലയാളിയെ സ്വീകരണ മുറിയിൽ പിടിച്ചിരുത്താനും ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിക്കാനും pakida pakida pambaram എന്ന serial ന് കഴിഞ്ഞിരുന്നു. Tom Jacob ആയിരുന്നു അതിന്റെ അമരക്കാരൻ.

Комментарии • 543

  • @mariaantony9432
    @mariaantony9432 Год назад +613

    പകിട പകിട പമ്പരം മറക്കില്ല അത്രക്കും ഇഷ്ടമായിരുന്നു

  • @rahulvm2582
    @rahulvm2582 Год назад +494

    "പകിട പകിട പമ്പരം "
    90's Kids Nostalgic serial
    Dooradarsan കാലത്തെ ഓർമ്മകൾ
    ഇന്നും ഒരു പ്രത്യേക സുഖമാണ് ഈ serial ഒക്കെ കാണാൻ
    Tom Jacob ഇപ്പോൾ കണ്ടാലും ചെറുപ്പം ☺️🥰👌

    • @hogwarts_alumni9406
      @hogwarts_alumni9406 Год назад +2

      Sathyam❤️

    • @FMTrades
      @FMTrades Год назад +4

      എന്ത് 90'സ് കിഡ്സ്‌. എനിക്ക് മനസിലായില്ല.1995 - 1999 ജനിച്ച വെക്തി ആണെങ്കിലോ. 1985 to 1994 ഉള്ളവർ അല്ലെ ഇത് എല്ലാം watch ചെയ്തിട്ടുള്ളത്.

    • @hogwarts_alumni9406
      @hogwarts_alumni9406 Год назад +1

      ​@@FMTrades1999-2005 വരെ ആണ് പകിട പകിട പമ്പരം ടെലികാസ്റ് ചെയ്തിരുന്നത്.അപ്പോൾ 99 ൽ ജനിച്ച ആളും ഇത് കണ്ടിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ലല്ലോ??

    • @hogwarts_alumni9406
      @hogwarts_alumni9406 Год назад

      ​@@FMTradesഞാൻ 95ഇൽ ആണ് ജനിച്ചത്.. ഞാൻ ജ്വാലയായ്‌ , വീണ്ടും ജ്വാലയായ്,പമ്പരം,പകിട പകിട പമ്പരം,വലയം, സ്നേഹസീമ, സ്നേഹതീരം, ചന്ദ്രോദയം,സ്ത്രീ ഒരു പുണ്യം ഒക്കെ കണ്ടിട്ടുണ്ട്. നല്ല ഓർമയും ഉണ്ട്. പിന്നെ ഭക്തകുചേലനും, ഹരിശ്ചന്ദ്രനും ഒക്കെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചാൽ വേണേൽ കൈ മലർത്തുകയെ ഉള്ളു

    • @FMTrades
      @FMTrades Год назад

      @@hogwarts_alumni9406 10 vayasil കാണുന്നതാണ്.20 വയസിൽ കാണുന്നതാണോ ഓർമയിൽ നിൽക്കുക

  • @saronammat2316
    @saronammat2316 Год назад +226

    ബുധനാഴ്ച 7:15 നു ദൂരദർശനിൽ കാത്തിരുന്ന ആ കാലം ജീവിതത്തിലെ ഏറ്റവും നല്ല സമയങ്ങൾ മറക്കാത്ത ഓർമ്മകൾ ❤️❤️👍

  • @syamraj9074
    @syamraj9074 Год назад +9

    കളഞ്ഞു പോയ അ ബാല്യകാലം തിരിച്ചു കിട്ടിയ ഒരു പ്രതീതി ഒരുപാട് നന്ദി

  • @rameshc1782
    @rameshc1782 Год назад +170

    ഞാനെന്റെ ജീവിതത്തിൽ ദൂരദർശൻ ചാനലിൽ പകിട പകിട പമ്പരം കണ്ട് ചിരിച്ചു ചിരിച്ചു ചിരി അടക്കാൻ വയ്യാതെ വന്നിട്ടുണ്ട് 😂 എൽസ ചേച്ചി ഒരുപാട് നന്ദി ടോം ജേക്കബ് സാറിനെ ഈ വീഡിയോ കൊണ്ടുവന്നതിന് 🙏🏻

    • @RASAD7087
      @RASAD7087 Год назад +1

      ഇത് എന്താണ് ഇയാൾക്ക് വയസ് ഒന്നും ഇല്ല 🤔 എന്തോ ഉണ്ട്‌ പോലിസ് അനേഷിക്കണം എന്തെകിലും മരുന്നു കണ്ടു പിടിക്കാൻ പോയിട് ഉണ്ടാകും അത് കഴിച്ചു വനേക എല്ലാവരോടും പറഞ്ഞു കൊടുത്തൂടെ മരുന്നു പോലിസ് കണ്ടു പിടിച്ചു അതു ലോകത്തിനു കൊടുക്കണം 🙏

  • @adhilroshan9384
    @adhilroshan9384 Год назад +164

    1990-2000....I ❤ DOORDARSHAN....I ❤ PAKIDA PAKIDA PAMBARAM.....അതൊരു ...കാലം....ഇനി അ നാളുകൾ തിരിച്ച് വരില്ലല്ലോ....😢😢😢😢...താങ്ക് യൂ sir.....ഇതുപോലൊരു നർമം കലർന്ന...മനുഷ്യ സമൂഹത്തിലെ കാര്യങ്ങൾ തുറന്നു കാണിച്ച പരമ്പര...❤❤❤❤❤

  • @risaanirisaani1815
    @risaanirisaani1815 Год назад +83

    എന്റെ കുട്ടിക്കാലം മനോഹരം ആക്കിയ വസന്തങ്ങളിലെ ഒരാൾ... നന്ദി alizaa 🥰🥰

  • @7736704487
    @7736704487 Год назад +240

    ഒരിക്കൽ കൂടി ആ പഴയ കാലത്തേക്ക് പോകണം എന്ന് ആഗ്രഹിക്കുന്ന എത്രപേരുണ്ട്...❤❤

  • @sonyrony6680
    @sonyrony6680 Год назад +79

    നൊസ്റ്റാൾജിയ ഒരു തലമുറയെ ഓർമയിലേക്ക് കൂട്ടികൊണ്ടുപോയി നന്ദി മോളെ ❤️❤️❤️👌👌

  • @gulnath1513
    @gulnath1513 Год назад +42

    ഇദ്ദേഹത്തിന്റെ ശബ്ദവും നടൻ മുകേഷിന്റെ ശബ്ദവും ഒരേ പോലെ ❤️

  • @shanusshanus5169
    @shanusshanus5169 Год назад +19

    ദൂരദർശനിൽ അന്ന് വാർത്തകഴിയാൻ നോക്കിയിരിക്കും, എന്ത് രസമായിരുന്നു പപ്പയും അമ്മയും ഞാനും ചേട്ടനും ഒന്നിച്ചിരിക്കും അതൊരു രസം തന്നെയായിരുന്നു, ചിലപ്പോൾ കാണാൻ ആകാംഷയോടെ ഇരിക്കുമ്പോൾ "ഡൽഹിറിലെ " എന്നോരെഴുതിക്കണിപ്പുണ്ട് അത് കാണുബോൾ ഉണ്ടായിരുന്ന വിഷമം😭, പപ്പയും അമ്മയും ഇന്നില്ലെങ്കിലും ഇന്നതോർക്കുമ്പോൾ വല്ലാത്ത feel ആണ് 😍, i am a 90's kid 💪😍

  • @kelappan556
    @kelappan556 Год назад +63

    ഒരുപാട് ആസ്വദിച്ചിട്ടുണ്ട് ഇദ്ദേഹത്തിന്റെ പകിട പകിട പമ്പരം കണ്ട്.... ശക്തിമാനെ അന്ന് എങ്ങനെ കണ്ടിരുന്നോ അതുപോലെയാണ് ടോം ജേക്കബിനെയും ഞാൻ കണ്ടിരുന്നത്.... ആ ഒറ്റ സീരിയൽ കൊണ്ട് തന്നെ ഒരുപാട് പേരുടെ മനസ്സിൽ ഇദ്ദേഹം കയറി ഓളം സൃഷ്ടിച്ചു 😍😍😍😍😍😍👏👏👏

  • @MYDREAM-xf8dz
    @MYDREAM-xf8dz Год назад +70

    പകിട പകിട പമ്പരം കുട്ടികാലത്തെ ഓർമ്മകളിലെ ചിരി പരിപാടി.2005 ൽ ടോം സാർനെ എറണാകുളതു വെച്ചു കണ്ടു സിംപിൾ മനുഷ്യൻ നിഷ്കളങ്കമായ ഇതേ ചിരിയോടെ സംസാരിച്ചു.ഇ അനുഗ്രഹിത കലാകാരനെ ഇ പ്രോഗ്രാമിന്റെ ഭാഗം ആക്കിയ എൽസക്കുട്ടിക് നന്ദി 👍👍

  • @reshmareshma5338
    @reshmareshma5338 Год назад +40

    കാലം ഒന്നു റിവേഴ്‌സ് ചെയ്തെങ്കിൽ.... ഒരിക്കലും മറക്കാൻ പറ്റില്ല പമ്പരം എന്ന comedy സീരിയൽ...15 മിനിറ്റ് കൊണ്ട് അന്ന് ഒരുപാട് പേർക്ക് ഒത്തിരി സന്തോഷം കൊടുത്ത മികച്ച പ്രോഗ്രാം ❤❤❤

  • @lerinkuriakose
    @lerinkuriakose Год назад +5

    എന്ത് positive energy ആണ് അദ്ദേഹത്തിന്. Mind refreshed!!!❤
    100% quality content.

  • @vallivamika605
    @vallivamika605 Год назад +39

    പകിട പകിട പമ്പരം... ദൂരദർശനിൽഏറ്റവുംഇഷ്ട്ടപ്പെട്ട പ്രോഗ്രാം.. ടോം ജേക്കബ് ഒരു പെൺ വേഷത്തിൽ വന്ന ഒരു എപ്പിസോഡ് ജീവിതത്തിൽ മറക്കാൻ കഴിയില്ല അത്രയും നല്ല വേഷം ആയിരുന്നു... ടോം ജേക്കബ് നെ വീണ്ടും കാണിച്ചുതന്നതിന് ഒരു പാട് സന്തോഷം മോളെ❤

  • @chitrarajipc2028
    @chitrarajipc2028 Год назад +17

    നൊസ്റ്റുവിലേക്കു ഞങ്ങളെ കൂട്ടികൊണ്ട് പോയതിൽ നന്ദി മോളെ. ❤❤❤👌🏻👌🏻👏🏻👏🏻👏🏻❤❤

  • @vish1174
    @vish1174 Год назад +1

    ചേട്ടനെ കണ്ടതുതന്നെ നൊസ്റ്റു അടിച്ചു.. 🥳🥳🥳 ചേട്ടനെ കണ്ടതിൽ വളരെ സന്തോഷം 🥰🥰ഓരോ ദിവസവും ബുധനാഴ്ച 7.15 ഇൽ പുതു പുത്തൻ എപ്പിസോഡ് നായി കാത്തിരിക്കും ചേട്ടന്റെ പകിട പകിട പമ്പരം സീരിയൽ കാണാൻ 🥳🥳🥳🥰🥰

  • @പപ്ളുപൂച്ച-യ4ച

    ഇദ്ദേഹത്തിൻ്റെ അഭിനയശൈലിയും ശബ്ദവും എനിക്ക് വളരെ ഇഷടമായിരുന്നു, ഒരു കാലത്ത് മിസ് ചെയ്തിട്ടുണ്ട്❤❤❤❤

  • @vishnumpillais5586
    @vishnumpillais5586 Год назад +16

    ഒരുപാട് ചിരിപ്പിച്ച ഇ കലാകാരന്റെ ഒരു progm ചെയ്യാൻ നിങ്ങൾ കാണിച്ച മനസ്സ് ❤️❤️❤️❤️

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY Год назад +31

    90'sKidsinte ടെലിവിഷനിലെ ജഗതിശ്രീകുമർ❤ ചിരിച്ചിപ്പു . ടെലിവിഷൻ കോമഡിയുടെ ഗോഡ്ഫാദർ

  • @1234abcd-q1x
    @1234abcd-q1x Год назад +11

    പകിട പകിട പമ്പരം ഒരു തലമുറയുടെ മുത്ത് ❤ ടോം സർ അതുപോലെ തന്നെ 😊

  • @vipinsobhanam5287
    @vipinsobhanam5287 Год назад +31

    അതൊക്കെ ഒരു കാലം, ദൂരദർശന്റെ പുഷ്കര കാലം ❤❤❤❤നൊസ്റ്റാൾജിയ ✌️✌️✌️✌️

  • @lijokoshy9352
    @lijokoshy9352 Год назад +2

    85,90 ലെ പിള്ളേർക്ക് ഓർക്കാൻ ഒരുപാട് പഴയ പരിപാടികൾ ഒരുപാട് ഉണ്ട്.

  • @ampikuttanvishvanathan7609
    @ampikuttanvishvanathan7609 Год назад +23

    ടോം സർ, നല്ല ഒരു മനുഷ്യൻ. അദ്ദേഹത്തെ നേരിൽ കാണാനും, സംസാരിക്കാനും സാധിച്ചിട്ടുണ്ട്.എല്ലാ നന്മകളും നേരുന്നു.

  • @ranjimedia9918
    @ranjimedia9918 Год назад +37

    പ്രായം കുറഞ്ഞല്ലോ ചേട്ടാ 😄 നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് 😄 പകിട പാമ്പരം അത് ഒരു അടിപൊളി പ്രോഗ്രാം ആയിരുന്നു. പിന്നെ വർഷങ്ങൾക്ക് ശേഷം ആണ് സുരാജേട്ടൻ ഒക്കെ വന്നത്.പക്ഷെ എന്റെ അതിശയം നിങ്ങൾ അന്നത്തേക്കാൾ ചെറുപ്പം ആയല്ലോ ഇപ്പോൾ 😄😄😍😍

  • @prasanthpandalam1236
    @prasanthpandalam1236 Год назад +29

    ഒരുപാട് നന്ദി എലിസ... കുറച്ചു നേരം പഴയ ആ നല്ല കാലത്തിലെ ഓർമകളിലേക്ക് കൂട്ടി കൊണ്ട് പോയതിന്..... 🥰🥰🥰❤️❤️❤️❤️❤️

  • @sreekumarpm4127
    @sreekumarpm4127 Год назад +3

    ഞാൻ ആദ്യമായി നേരിൽ കണ്ട അഭിനേതാവ്... അങ്ങോട്ട് ചിരിച്ചപ്പോൾ ഒരു പരിചയവും ഇല്ലാഞ്ഞിട്ടും ഒരു ചിരി ഇങ്ങോട്ടും തന്നു, ചുരുക്കം ചിലർക്കേ അതിനു സാധിക്കൂ 💕💕💕💕

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Год назад +4

    ഏറ്റവും നിലവാരമുള്ള കോമഡി ആയിരുന്നു പകിട പകിട പമ്പരം... കാണാൻ കാത്തിരുന്ന കൗമാരകാലം.... ഒരുപാട് സന്തോഷം ചേട്ടാ... ഇന്റർവ്യൂ എടുത്തവർക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @madappallisameer9528
    @madappallisameer9528 Год назад +8

    കുട്ടിക്കാലം അവിസ്മരണീയമാക്കി തന്ന ടോം ചേട്ടന് ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ....

  • @sajinks1419
    @sajinks1419 Год назад +80

    ഭൂലോകമൊരു പമ്പരം...
    ആരോ കറക്കി വിട്ട പമ്പരം...😞😞😞
    ഒരിക്കലും തിരിച്ചു കിട്ടാത്ത 90's kid's ന്റെ സുവർണ്ണ കാലം...
    7 : 30 നു കറണ്ട് കട്ട്‌ ഉള്ള ആഴ്ച. ശരിക്കും ജയിലിൽ കിടക്കുന്ന ഫീലായിരുന്നു...

    • @christomundadan4
      @christomundadan4 Год назад +1

      ഈ പാട്ട് ഞാൻ കുറേ അന്നെഷിച്ചു കിട്ടിയില്ല. .. ഭയകരമായി miss ചെയ്യുന്നു

  • @anushkats2777
    @anushkats2777 Год назад +2

    ഒത്തിരി കൊച്ചു സ്വപ്നങ്ങളും, മോഹങ്ങളുമായി ടോം സാർ ഇനിയും വെള്ളിത്തിരയിൽ തിളങ്ങട്ടെ 🎉

  • @shibinsurendran1163
    @shibinsurendran1163 Год назад +2

    പ്രൊഫഷൻ എന്ന് പറഞ്ഞ് മൂന്നാം സ്ഥാനം നൽകി നിങ്ങളീലുള്ള കലാകാരനെ അങ്ങനെയങ് വിട്ടു കളയരുത്. തിരിച്ചു വരണം. നിങ്ങൾക്ക് ഇവിടെ ഒരു സ്ഥാനം ഉണ്ട്

  • @Rainbow-qx6ng
    @Rainbow-qx6ng Год назад +4

    പകിട പകിട പമ്പരം എന്നുകേട്ടപ്പോൾ മനസ്സിൽ ഒരുപാട് നല്ല നിമിഷങ്ങൾ കടന്നു പോയി... എത്ര നല്ല ഓർമ്മകൾ ❤️

  • @ajeshkumar5644
    @ajeshkumar5644 Год назад +3

    എന്റെ ponnu ചേട്ടാ ഞാനും മുടങ്ങാതെ കാണുമായിരുന്നു പകിട പമ്പരം ❤️❤️😍😍🥰🥰🥰🥰

  • @jrjtoons761
    @jrjtoons761 Год назад +57

    കാലത്തെ അതിജീവിച്ചില്ലെ. ഒരു തലമുറയുടെ നല്ല ഓർമ്മകളുടെ ഭാഗം. ഈ ഇടയ്ക്ക് കൂട്ടിക്കൽ ജയചന്ദ്രൻ സീരിയലുകളിൽ കോമഡി അടിച്ച് വന്നപ്പോൾ ഒരു സന്തോഷം പഴയ ടീംസ് എല്ലാം തിരിച്ചുവരണം

    • @SinduSajeev-oq7no
      @SinduSajeev-oq7no Год назад +4

      വീണ്ടും ടോം ജേക്കബിനെ കാണാൻ സാധിച്ചുല്ലോ

  • @shebasheba2615
    @shebasheba2615 Год назад +5

    90s കുട്ടികളുടെ ബാല്യം ഇത്രയും നൊസ്റ്റാൾജിക്ക്‌ ആക്കിയ മനുഷ്യൻ വേറെയുണ്ടോ 🥰🥰ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം.

  • @rakhyravikumar6548
    @rakhyravikumar6548 Год назад +5

    നന്ദി ടോം ജേക്കബ് ചേട്ടാ കണ്ടതിൽ വളരെ സന്തോഷം

  • @sinim974
    @sinim974 Год назад +3

    ഒരുകാലത്ത് പ്രിയ്യപ്പെട്ട പരമ്പരയായിരുന്നു സത്യത്തിൽ വല്ലാത്തൊരു വേദന. പഴയ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നറിയാം എങ്കിലും ചേട്ടനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം 🥰

  • @bijoshthirunalloor2509
    @bijoshthirunalloor2509 Год назад +11

    ഓരോ എപ്പിസോടും കാത്തിരുന്ന കണ്ടിരുന്ന കാലം 🥰

  • @Prasanth322
    @Prasanth322 Год назад +4

    പകിട പകിട പമ്പരം യൂട്യൂബിൽ ഉണ്ട് ...സെർച്ച് ചെയ്ത കിട്ടും ...പണ്ട് കണ്ടത് വീണ്ടും കാണുമ്പോൾ വല്ലാത്ത nostu ആണ്❤❤❤❤ tom Jacob ചേട്ടൻ

  • @rvr447
    @rvr447 Год назад +1

    കക്ഷത്തിൽ ഒരു ഡയറിയും വച്ചുള്ള ഓട്ടം മറക്കാൻ കഴിയില്ല. നല്ല ഒരു അഭിനേതാവ് 🙏

  • @Chithrank49
    @Chithrank49 2 месяца назад +1

    ടോം ചേട്ടൻ ❤️👍

  • @Greeshma-qe6od
    @Greeshma-qe6od Год назад +3

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി കുറച്ചു നേരം പഴയ ഓർമകളിലേക്ക് കൊണ്ടുപോയതിനു ❤️❤️❤️

  • @cksasi2660
    @cksasi2660 Год назад +4

    വളരെക്കാലത്തിന് ശേഷമാണ് ഇദ്ദേഹത്തെ കണ്ടത്. സന്തോഷം

  • @miltonantony92
    @miltonantony92 Год назад +35

    I still remember those 15 minutes on every Wednesday….❤❤❤❤❤ if there was a power failure, I used to get mad… I was so Addicted to that program.. Thank you Elsa ..❤❤❤❤

    • @behappy918
      @behappy918 Год назад

      Nostalgia ❤❤pakida pambaram❤orikalum marakilaaaa😊jeevithathile etavum sudharamaya kalagattam

  • @DrRahul4044
    @DrRahul4044 Год назад +4

    Correct Mukesh and Tom Jacob
    Sound and mukham oru pole undd.
    Pinne njan 90s kid aaan
    Pakida pakida pambaram okke orupaad kandathaaa👍👍👍👍

  • @FRM477
    @FRM477 Год назад +9

    ഇദ്ദേഹം ഇപ്പൊ കൂടുതൽ ചെറുപ്പമായി 🥰

  • @krishnakumaras3316
    @krishnakumaras3316 Год назад +10

    ചെട്ടൻ ഇനി സിനിമയിൽ വരണേ ❤❤❤❤

  • @nidhin_gowri
    @nidhin_gowri Год назад +1

    Ithupole… kaathirunnu kaanunna oru PROGRAM undaayittilla❤️❤️❤️❤️

  • @vichukerala4334
    @vichukerala4334 Год назад +9

    ചേട്ടനെ കണ്ടതിൽ സന്തോഷം ഒരു 90 Kid 🧡ഒന്നും ഒന്നും മൂന്നു ഫ്ലവഴ്സ് ടീവിയിൽ അല്ല, മനോരമയിൽ ആണ്.

  • @robmatkrl1
    @robmatkrl1 Год назад +14

    Age in reverse gear. Looking younger even after 25 years. Nostalgia 😊

  • @_sam333
    @_sam333 Год назад +1

    ഒരുപാട് സന്തൊഷം തോനുന്നു .വല്ലാത്തൊരു ഫീൽ ❤❤❤❤❤❤❤❤❤❤❤ചെറുപ്പതില് tom ചേട്ടനെ എത്ര കണ്ടത .

  • @abcdefghabcdefgh
    @abcdefghabcdefgh Год назад +15

    നൊസ്റ്റാൾജിക് തോന്നണു ഞങ്ങൾ ഒരുപാടുകണ്ടു കണ്ട് ചിരിച്ചത് ഇന്നലെ പോലെ ഓർമ വരുന്നു, അതുപോലെ തന്നെ സിന്ധു ജേകബ് wife എന്നാണ് വിചാരിച്ചേ🥰

  • @vishnucs6996
    @vishnucs6996 Год назад +3

    Njangal 90 kid favourite aanu eppozhum... Athu pole tanne enikke sir inte construction workil oru part aakuvanum sadhichittundu...... ❤️

  • @sajeerakkili2390
    @sajeerakkili2390 Год назад +1

    പകിട പകിട പമ്പരം , മാനസി, കുതിരകൾ (സോമൻ + ശാന്തി കൃഷ്ണ) അപ്പൂപ്പൻ താടികൾ
    കരമന ജനാർദ്ദനൻ നായർ അഭിനയിച്ച ഒരു സീരിയൽ ഉണ്ടായിരുന്നു പേര് ഓർമ്മയില്ല
    മറ്റൊന്ന് ജഗതി ശ്രീകുമാർ അഭിനയിച്ചത്, സർക്കാർ സഹായം ഡ്രൈവിംങ്ങ് സ്കൂൾ
    ചിത്രഗീതം etc
    എല്ലാം നൊസ്റ്റാൾജിക്ക്

  • @bindub7991
    @bindub7991 Год назад +12

    ഏതോ ഒരു സീരിയൽ ഇൽ മെഴുക്കുപുരട്ടി എന്ന് ഇദ്ദേഹത്തെ വിളിക്കുമായിരുന്നു..... വീണ്ടും കണ്ടതിൽ സന്തോഷം 🙏👍👍👍

  • @jainjohn6361
    @jainjohn6361 Год назад +3

    ചേട്ടാ ഇനിയും സിനിമയിലൊക്കെ മടങ്ങി വരണം ❤️❤️❤️❤️

  • @saimanoj1988sm
    @saimanoj1988sm Год назад +2

    ശെരിയാണല്ലോ ഇദ്ദേഹം എവിടർന്നു ഇത്ര നാൾ 🤔 വീണ്ടും കാണാൻ സാധിച്ചതിൽ സന്തോഷം ചേട്ടാ...

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 Год назад +1

    Very lively and energetic interview! Really enjoyed!

  • @rajeevjacob532
    @rajeevjacob532 Год назад +6

    ഒരിക്കലും മറക്കാൻ പറ്റില്ല, പകിട പകിട പമ്പരം....കുട്ടികാലത്ത് ഇത് കാണാൻ വേണ്ടി കാത്തിരിക്കും..അടുത്തുള്ള അച്ചൻറ് പെങ്ങളുടെ വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് കാണുമായിരുന്നു....ഇദ്ദേഹം എന്തുകൊണ്ടാണ് സിനിമയിൽ ഇല്ലാത്തത് എന്ന് അന്ന് ഈ പരിപാടി കാണുമ്പോൾ ചിന്തിക്കുമായിരുന്നു....അത്രയ്ക്ക് കഴിവുള്ള മനുഷ്യൻ

  • @rekhajapamani3764
    @rekhajapamani3764 Год назад +13

    തന്റെ വാമഭാഗത്തെ മറോട് ചേർത്ത് അനുമോദിച്ച ആദ്യത്തെ നടനെ ഞാൻ ആദ്യമായി കണ്ടു..''

  • @baijut7431
    @baijut7431 Год назад +1

    എത്ര നല്ല സീരിയൽ ആയിരുന്നു. ടോംജേക്കബ് സാറിനെ കണ്ടപ്പോൾ സന്തോഷമായി.

  • @vsrealestate6697
    @vsrealestate6697 Год назад +8

    എന്റെ കുട്ടിക്കാലത്തെ മികച്ച പ്രോഗ്രാമുകളിലൊന്ന്

  • @salihp888
    @salihp888 Год назад +5

    പണ്ട് പകിട പകിട പമ്പരം കാണാൻ കൊതിച്ച നാളുകൾ

  • @sreekumar2391
    @sreekumar2391 Год назад +4

    പഴയ ടെലിവിഷൻ ചാനലിലെ സൂപ്പർ സ്റ്റാർ താങ്കൾ തന്നെ

  • @-._._._.-
    @-._._._.- Год назад +17

    പകിട പകിട പമ്പരം ദൂരദർശൻ ഇൽ സ്ഥിരം കണ്ടവർ ആരൊക്കെ😂👍..ആശംസകൾ നല്ല സിനിമകൾ പോരട്ടെ

  • @amkamk3077
    @amkamk3077 Год назад +6

    വളരെ സന്തോഷം കാണാൻ ആഗ്രഹിച്ച എപ്പിസോഡ് tom achayan ❤️❤️❤️❤️

  • @glastinsam
    @glastinsam Год назад +2

    ഒരു ചെറു ചിരിയോടല്ലാതെ ഇ interview കണ്ടിരിക്കാനാവില്ല..

  • @deejasreejith1472
    @deejasreejith1472 Год назад +3

    Ente chechi....ivareyokke thappi edukunna chechi...superaattoo.....enteyokke kuttikalam ithekanan vallavarudeyokke veedukalil koodi nadanna oru kalam...🎉🎉🎉🎉

  • @mylordshiva3394
    @mylordshiva3394 Год назад +5

    ടൈമിംഗ് ആണ് പുള്ളിക്കാരന്റെ മെയിൻ 😂 ചിരിച്ച് ചാകും 😆 🙏

  • @midhunmidhin-p9607
    @midhunmidhin-p9607 Год назад +1

    ഏ...... ആ.... പകിട പകിട പമ്പരത്തിന്റെ ലാസ്റ്റ് ഡയലോഗ് ❤️❤️❤️

  • @sncreation9701
    @sncreation9701 Год назад +1

    _ഇദ്ദേഹത്തിന്റെ ചാനലിൽ പകിട പമ്പരം ഇപ്പോഴും ഓരോ എപ്പിസോഡ് അപ്‌ലോഡ് ചെയ്യുന്നുണ്ട്❤_

  • @Senthil_official
    @Senthil_official Год назад +10

    90's only 🥰🔥🔥🔥🔥

  • @Harshukannur
    @Harshukannur Год назад +3

    പകിട പകിട പമ്പരം 90s kids 💟😍
    ❤❤❤❤

  • @Funjopodcast1993
    @Funjopodcast1993 Год назад +2

    Othri ഇഷ്ടം ഇനിയും interviews വേറെയും വരട്ടെ കാണാൻ ആഗ്രഹിക്കുന്നു

  • @gopalakrishnanp8062
    @gopalakrishnanp8062 Год назад +2

    👍great Tom l am gopalakrishnan ISRO

  • @drishyaweddingsevents2004
    @drishyaweddingsevents2004 Год назад

    വളരെ സന്തോഷം.. പഴയ കുറെ ഓർമ്മകൾ ഓടി വന്നു മനസിലേക്ക്.... 💖💖😍

  • @arjungeethaprakash203
    @arjungeethaprakash203 11 месяцев назад +1

    90 s kids ഇവിടെ come on

  • @shamnaashraf5560
    @shamnaashraf5560 Год назад +4

    എന്റെ കുട്ടികാലം ഓർമ വന്നു 😭😭

  • @GeorgeT.G.
    @GeorgeT.G. Год назад +2

    maya moushmi, kts padannayil, tom jacob വീണ്ടും കണ്ടതിൽ സന്തോഷം

  • @midhuncorre4791
    @midhuncorre4791 Год назад +4

    Lkg മുതൽ പുള്ളിയെ ഞാൻ കാണുന്നെയാ.....ഞാൻ വളർന്നു 26 വയസിൽ കിളവൻ ലുക്ക്‌ ആയി...pakshe പുള്ളിക്കു ഒരു മാറ്റോം ഇല്ല 🙄🙄😲😲😯😯..🥰🥰🥰🥰🥰

  • @VISHNUPS-vs1hv
    @VISHNUPS-vs1hv Год назад +3

    പകിട പകിട പമ്പരം, ചിത്രഗീതം❤❤

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 Год назад +4

    Lumbo അഭിനയിച്ച പ്രേംകുമാറും ജോർജ് ജേക്കബും മധു mohanam മായിരുന്നു ടിവിയിലെ സൂപ്പർ താരങ്ങൾ

  • @AbhijithTS-v2d
    @AbhijithTS-v2d Год назад +9

    90's❤️❤️❤️❤️❤️

  • @JobyGeorge-rg2fu
    @JobyGeorge-rg2fu Год назад +2

    ഒത്തിരി സന്തോഷം 👌❤️❤️

  • @MAli-gc9ft
    @MAli-gc9ft Год назад +1

    പകിട പകിട പമ്പരം ഒരുക്കലും മറക്കില്ല.... ഞാൻ എന്നും കണ്ടിരുന്നു...

  • @Bipin22554
    @Bipin22554 Год назад +1

    പുള്ളിക്കാരനെ ഞാൻ ആദ്യമായി നേരിൽ കാണുന്നത് പുനലൂർ രാംരാജ് തീയറ്ററിന്റെ മുൻപിലുള്ള ബീവറേജിൽ നിന്നും വളരെ മാന്യമായി പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങി വരുന്നതാണ് ആദ്യമായി നേരിട്ട് കണ്ട സിനിമാ നടൻ കളിയാക്കാൻ പറഞ്ഞതല്ല കേട്ടോ നല്ലൊരു മനുഷ്യനും നല്ലൊരു നടനുമാണ് മലയാള സിനിമയിൽ ഉയർന്നു വരേണ്ടിയിരുന്ന ഒരു നടനായിരുന്നു ഇനിയും അവസരങ്ങൾ ഉണ്ടാവട്ടെ..

  • @chandral5979
    @chandral5979 Год назад +1

    Elsa valare santhosham othiri eshtamulla oral veendum kanan patti thank u ❤

  • @shamijaleel1323
    @shamijaleel1323 Год назад

    Ho! Yendhoru fan aayerunnu njn... Sir paavam aanu, athaa ee break vannath... Anyway u r back❤❤❤❤❤❤❤❤

  • @shobhasunil9095
    @shobhasunil9095 Год назад +5

    മറക്കാത്ത ഒരു പരമ്പര ഉണ്ടെങ്കിൽ അത് മ്മടെ സ്വന്തം പകിട പകിട പമ്പരം ആണ് ❤❤❤❤അത്രയ്ക്ക് ഇഷ്ടമായിരുന്നു..7.15 നു അതു കാണാൻ വേണ്ടി കാത്തിരുന്ന നാളുകൾ ❤❤❤

    • @SEEWITHELIZA
      @SEEWITHELIZA  Год назад +3

      Time പോലും ആരും മറന്നിട്ടില്ല 😍

    • @shobhasunil9095
      @shobhasunil9095 Год назад +2

      @@SEEWITHELIZA അത്രയക്കിഷ്ടമായിരുന്നു❤❤❤...... ടോം ചേട്ടനെയും മായചേച്ചിയെയും ആയിരുന്നു ജോഡിയിൽ എനിക്കിഷ്ടം ❤❤❤❤❤

  • @lijorachelgeorge5016
    @lijorachelgeorge5016 Год назад +3

    90s were awesome in many things... ദൂരദർശൻ കാലം അതൊന്ന് വേറെ തന്നെ ആയിരുന്നു. Title songs ആയാലും കഥകൾ ആയാലും മറ്റു പരിപാടികൾ ആയാലും super ആയിരുന്നു. നൊസ്റ്റാൾജിയ ❤❤❤

    • @Serendipity1190
      @Serendipity1190 Год назад

      90s kids in doordarshan engane aano athanu 2k kids in tik tok

  • @abinjoseph8390
    @abinjoseph8390 Год назад +1

    90 s kids pazhaya kalatheyum moden yugavum kanan sadhichu... 💓

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz Год назад

    ഞങ്ങൾ 90's kids ന്റെ ടെലിവിഷൻ സൂപ്പർ സ്റ്റാറുകളിൽ പ്രമുഖൻ ടോം ജേക്കബ്

  • @harischooriyatta9317
    @harischooriyatta9317 Год назад +6

    pakida pakida pakida pakida pamparam❤❤❤❤

  • @technotestick6558
    @technotestick6558 Год назад

    Valare nala reethyil eduthitu undu. Edakku old pakida pakida pambaram clips itiathu nanayi.

  • @suvarnaprakash4435
    @suvarnaprakash4435 Год назад +6

    ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞതിനു നന്ദി 🙏🙏🙏🙏

  • @sreeragssu
    @sreeragssu Год назад +2

    നല്ല കോമഡി നടനാണ് ഇദ്ദേഹം സിനിമകൾ il നല്ല അവസരങ്ങൾ കിട്ടേണ്ടത് ആയിരുന്നു കോമഡി ഇൽ നല്ല timing, വെറുപ്പിക്കാതെ കൈകാര്യം ചെയ്യാൻ ഉള്ള നല്ല കഴിവുണ്ട്..
    ദൂരദർശൻ ile ഇഷ്ടപെട്ട പ്രോഗ്രാംസ് ആയിരുന്നു ഇതും മറുമരുന്ന് um.. മറു മരുന്ന് il അഭിനയിച്ചിരുന്ന സുരാജ് വെഞ്ഞാറമൂട് സിനിമയിൽ തന്റെതായ സ്ഥാനം കണ്ടെത്തി..

  • @sooraj4998
    @sooraj4998 Год назад +1

    ടോമേട്ടാ എന്തോ ഒണ്ട്? സുഖമായിരിക്കുന്നതിൽ സന്തോഷം. ഒരുപാടിഷ്ട്ടത്തോടെ 🩷🩷🩷❤️

  • @PrakrithiyudeThalam
    @PrakrithiyudeThalam Год назад +2

    എന്റെ പ്രിയപ്പെട്ട പ്രോഗ്രാം ആയിരുന്നു ❤❤❤👌👌👌