ഇന്ത്യയിൽ കഞ്ചാവ് കിട്ടുന്നത് കൊണ്ടല്ലേ വലിക്കുന്നത് SHINE TOM CHACKO | ARUN RAGHAVAN | EDITOREAL

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #interview #malayalaminterviews #shinetomchacko #actor #shinetomchacko #editoreal #viralinterview #latestinterviews #recent
    Subscribe to Editoreal RUclips Channel here ► / @editoreal
    Website ► theeditoreal.com/
    Facebook ► / editoreallive
    Instagram ► / editoreallive
    Twitter ► / editoreallive

Комментарии • 722

  • @rbraa14
    @rbraa14 Год назад +84

    നല്ല കഴിവും വിവേകവും ഉള്ള നല്ല ഒരു നടൻ ആണ്.. സ്വയം നശിക്കരുത് എന്ന് മാത്രമേ പറയാൻ കഴിയു..

  • @avinashavinash7408
    @avinashavinash7408 Год назад +331

    ഇയാള് ഒരു രക്ഷയും ഇല്ല chindikkuchu തുടങ്ങിയാൽ പുള്ളി പറയുന്നത് 100% ശേരിയാണെന്ന് പറയേണ്ടിവരും. ഇത് എന്താണ് ആർക്കും മനസ്സിലാക്കാൻ പറ്റാത്തത് എന്ന് എനിക്ക് മനസിലാകുന്നില്ല .ohhhh he is legend ❣️

  • @ShalmaaBeautyVlogs
    @ShalmaaBeautyVlogs Год назад +407

    ഇതാണ് ബുദ്ധി ജീവികളെ വട്ടന്മാർ എന്ന് വിളിക്കുന്നത്... സാധരണ മനുഷ്യ ചിന്തകൾക്ക് അപ്പുറം ആണ് ഇയാളുടെ ചിന്ത.

    • @indipend
      @indipend Год назад +1

      😳

    • @akhila0762
      @akhila0762 Год назад

      Swabhavikam tanne.....kuttye kuttam parayan patilla ....

    • @sumamenonsuma2084
      @sumamenonsuma2084 Год назад +4

      MDMA k akthu kidanna Panna rascal

    • @TheSpyCode
      @TheSpyCode Год назад +1

      @@sumamenonsuma2084 aayirikkaam enn karuthi pulliparayunna kariyangalil MDMA kuthi kettenda.

    • @Ranjith1988
      @Ranjith1988 Год назад

      😍

  • @jamesjohn2854
    @jamesjohn2854 Год назад +85

    ഇന്റർവ്യൂ ചെയ്ത ആൾക്കും ഒരു big സല്യൂട്ട്. വെൽഡൺ 🙏

  • @shankersabari4246
    @shankersabari4246 Год назад +88

    ഇപ്പോൾ ആണ് ഒരു ആള് വൃത്തി ആയി ഷൈൻ മായി ഇന്റർവ്യൂ നടത്തിയത്, superb

  • @ajeshrajan8352
    @ajeshrajan8352 Год назад +117

    പക്ക്വത ഉള്ള ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഷൈനിന്റെ ഉത്തരങ്ങളും വളരെ അർത്ഥവത്തും സത്യസന്ധവും. അല്ലാതെ ഫോൺ ഗാല്ലറിയിലെ ലാസ്‌റ് ഫോട്ടോ ഏതെന്ന് 😂പോലെയുള്ള ചോദ്യങ്ങൾ ഒഴിവാക്കിയ അരുൺ ❤

  • @ajmaljamal2856
    @ajmaljamal2856 Год назад +53

    great actor.. പറഞ്ഞതൊക്കെ സത്യം മാത്രം..ഒരു കുടിയനായി അഭിനയിക്കുന്നു. 👌👌👌👍👍💐💐💐.

  • @keeponrepenting6413
    @keeponrepenting6413 Год назад +49

    അയാളുടെ ചിന്തയിലേക്ക് എത്താന് ഇനിയും നമ്മള് ഒരുപാട് സന്ചരിക്കേണ്ടിയിരിക്കുന്നു......... what he tried to say that all is right.

  • @vidyashibu3139
    @vidyashibu3139 Год назад +61

    ഇദ്ദേഹം പറയുന്നരീതി കുഴപ്പിക്കുന്നതാണെങ്കിലും പറയുന്ന കാര്യം 100%ശെരിയാണ്.

  • @anishchengannur2685
    @anishchengannur2685 Год назад +85

    വേറെ ലെവൽ ഇന്റർവ്യൂ,,, ഞാൻ പ്രതീക്ഷിച്ചു വന്നത് കിളിപോയ ചെക്കന്റെ ജല്പനങ്ങൾ,,, പക്ഷേ ഞെട്ടിച്ചുകളഞ്ഞു.... 🔥

  • @blacklover880
    @blacklover880 Год назад +22

    കുഴഞ്ഞാണ് സംസാരിക്കുന്നത് എന്നെ ഉള്ളു എങ്കിലും ആള് പറയുന്ന കാര്യങ്ങൾ എല്ലാം 💯 സത്യമായിട്ടുള്ള കാര്യമാണ് 👍🏻

    • @justs560
      @justs560 Год назад

      ആരുടെ പാപമാണ് ഇവർ ചുമക്കുന്നത്.....ഗുളിക കുറച്ചാൽ വല്ല കുഴപ്പം ഉണ്ടോ , ഇഷ്ടപ്പെട്ടാൽ മറക്കില്ല , ഇഷ്ടപ്പെട്ടില്ല എങ്കിൽ സിനിമ വരെ പെട്ടെന്ന് ഉള്ളിൽ മറന്നു പോകും പാവം എൻ്റർടെയ്നർ , ക്രിസ്തു ഉള്ളിലേക്ക് പ്രവേശിക്കാൻ തക്ക സഹനം വഴി അയാളിൽ അത്മവു പ്രവർത്തിച്ച് പ്രവേസിക്കട്ട്ടെ.

  • @farisckd
    @farisckd Год назад +218

    02:05 ഈ സമയങ്ങളിൽ കാഥാപാത്രങ്ങളെ കാണുന്നില്ല താരത്തെയാണ് കാണുന്നത് 👍👍👍

  • @prasadtv8614
    @prasadtv8614 Год назад +50

    ഉഗ്രൻ ഇൻ്റർവ്യൂ. ഷൈനിൻ്റെ കുഴഞ്ഞുള്ള വർത്തമാനത്തിൽ ഒരുപാട് വലിയ മെസ്സേജുണ്ട്. പ്രതിഫലത്തെക്കാളും വലുതായി കഥാപാത്രത്തെ കാണുന്നതടക്കമുള്ള കാര്യങ്ങൾ ഷൈനിനെ കൊണ്ട് പറയിപ്പിച്ച അരുണിന് ഒരു സല്യൂട്ട്❤️

  • @amaraprabhu1982
    @amaraprabhu1982 Год назад +31

    ഇവിടെയുള്ള പല നടന്മാരെക്കാൾ വിവരവും വീക്ഷണവുമുള്ള നടൻ . മയക്കുമരുന്നിനെപ്പറ്റി പറഞ്ഞത് വളരെ ശരി തന്നെ .. usage is a habitual issue; not a crime which needs empathetic correction instead of criminal branding ..

  • @vipinaprabeesh1727
    @vipinaprabeesh1727 Год назад +47

    ഇങ്ങനെ സംസാര ശൈലി ഉള്ള ഇദ്ദേഹം എങ്ങനെയാണ് ഇത്രയും നന്നായി അഭിനയിക്കുന്നത് 👍അത്ഭുതം തോന്നുന്നു

  • @teenamol8773
    @teenamol8773 Год назад +106

    He is smart, unique, independent ❤️❤️❤️ he is perfect in his own way ❤️❤️

    • @Rohit-rx5rz
      @Rohit-rx5rz Год назад +4

      🤣

    • @sreejith3051
      @sreejith3051 Год назад +6

      Thanikkum avannum vatt

    • @haroonmarikar
      @haroonmarikar Год назад +1

      you havent seen really smart people . Fans are the reason such characters have an audience . He is comedy and ........ :( Let us raise our standards . This is not smartness at all .

    • @asaheen8621
      @asaheen8621 Год назад

      He is clever n intelligent too.. if you try to watch close. .

    • @siyachu4065
      @siyachu4065 Год назад

      😂😂😂

  • @aathiravm3190
    @aathiravm3190 Год назад +131

    അയാൾ കുറെ വലിച്ചു കൂട്ടിയാൽ എന്ത് വലിച്ചില്ലെങ്കിൽ എന്ത്.. പറയുന്നതൊക്കെ പരമാർത്ഥം ❤️❤️...

  • @radhika5878
    @radhika5878 Год назад +125

    പുള്ളി കഞ്ചാവടിച്ചു പുലമ്പുന്നു എന്ന് എല്ലാരും മുദ്ര കുത്തുന്നെങ്കിലും പറയുന്നത് എല്ലാം പച്ച പരമാർത്ഥം 👍👍👍👍👍

    • @allthetable
      @allthetable Год назад +1

      MD^^A

    • @SAID-nz6qt
      @SAID-nz6qt Год назад +6

      ക്യാഷ്‌ ഉണ്ടാകുക എന്നത് ഒരിക്കലും ലക്ഷ്യം ആവരുത്...... അതിന് വേണ്ടി ചെയുന്നു പ്രവർത്തി അതിനെയാണ് ലക്ഷ്യം ആക്കി കാണാൻ പറഞ്ഞ ഷൈൻ ചേട്ടൻൻ love 😘😘

    • @mrmadiyan
      @mrmadiyan Год назад +2

      ganja is good for thinking 😂

    • @radhika5878
      @radhika5878 Год назад

      @@mrmadiyan exactly😂😂

    • @gururaj6251
      @gururaj6251 Год назад +1

      It's not ganja.. it's stacy😂😂

  • @AswinErippara
    @AswinErippara Год назад +23

    ഔപചാരികത ഒന്നുമില്ലാതെ മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന് ചിന്തിക്കാതെ അലസമായി സംസാരിക്കുന്ന shine tom chacko..
    പക്ഷെ പറയുന്നതിൽ പലയിടത്തും കാര്യങ്ങൾ ഉണ്ട്..
    അയാൾ ചെയ്യുന്നത് എല്ലാം അയാളുടെ ശരികൾ മാത്രമാണ്...

  • @sheelanandini5046
    @sheelanandini5046 Год назад +27

    Shine is a genuine person. Prays for his goodness

  • @sreeraja.s8730
    @sreeraja.s8730 Год назад +53

    Shine Tom's interview is Lit💥

  • @syamsankar1111
    @syamsankar1111 Год назад +97

    This man is gem 💎 He is well conscious about everything.. Forget about his mannerisms, way of taking. Just understand his vision and wisdom.. ❤️❤️

    • @MidhunMathew5770
      @MidhunMathew5770 Год назад +1

      കിളി പോയി എന്നും പറയാം

    • @words.123
      @words.123 Год назад

      @@MidhunMathew5770 that's bad focus good

    • @jaisygeorgr9845
      @jaisygeorgr9845 Год назад

      He is wrong on drugs .
      I

  • @asha.k.spappathy1118
    @asha.k.spappathy1118 Год назад +33

    ശരിക്കും പരമാർത്ഥങ്ങൾ തന്നെയാണ് അദ്ദേഹം പറയുന്നത് ... ✌️✌️✌️ നമുക്ക് കാര്യങ്ങളെ big canvas ൽ കാണാൻ കഴിയണം എന്നും കാണിച്ചു തരുന്നു 😊😊😊

    • @solamanthampy6311
      @solamanthampy6311 Год назад

      that point is mentioned ningal evideyanu janichathu ? Njan kasargod Njan bhoomiyil 🔥

  • @praveenavinodkumar
    @praveenavinodkumar Год назад +30

    സാധാരണ ആളുകൾ ചിന്തിക്കുന്ന പോലെയല്ല ഷൈൻ എന്ന് തോന്നുന്നു. ഇതുവരെ ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിട്ടില്ല. എന്നാൽ ഇദ്ദേഹത്തിന്റെ ചിന്തകൾ മറ്റുള്ളവരെ ചിന്തിപ്പിക്കുന്നു. അരുണിന്റെ ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടികളും ഇഷ്ടായി. നല്ല ഫിലോസഫി.

  • @arunr5036
    @arunr5036 Год назад +86

    പുള്ളി പറയുന്ന.... കാര്യങ്ങൾ കൃത്യം ആണ് 💯.... പിനെ കൊഴഞ്ഞു സംസാരിക്കന്നോ... കൊഴയാതെ സംസാരിക്കുന്നോ..... അതൊക്കെ ഓരോതരുടെ..... സ്വാതന്ത്ര്യംവും ഇഷ്ടവും ആണ്... 🤷‍♂️... അത് പോലും ചിന്തിക്കാൻ കഴിയാത്ത കൊറേ എണ്ണം...🥴🥴 ഒന്നും പറയാൻ ഇല്ല 😁

    • @chindhulohinandh6947
      @chindhulohinandh6947 Год назад

      Eniku thonnNu ellarum kanjav paranjapo ayal athil abhinYichu jeevichu kanikunnunnu

  • @franciskochappankuttatil4438
    @franciskochappankuttatil4438 Месяц назад +1

    ഷെയ്ൻ വളരെ വിവേകത്തോടെ സംസാരിക്കുന്നു എനിക്ക് വളരെ ഇഷ്ടമാണ് ❤🎉

  • @നമ്മുടെമലയാളം

    ഓരോ ഇന്റർവ്യൂവും തിരഞ്ഞു പിടിച്ചു കാണുന്നു ഞാൻ.... ഇപ്പോഴത്തെ ചെറുപ്പക്കാരിൽ നിന്നും കേൾക്കേണ്ട വേറിട്ട ശബ്ദം... പറയുന്നവ എല്ലാവരെയും ചിന്തിപ്പിക്കട്ടെ... ലവ് യൂ ഷൈൻ...

  • @sreemonbabu116
    @sreemonbabu116 Год назад +18

    He is great person, He has given the explanation of what media doing

  • @siyasiyana6636
    @siyasiyana6636 Год назад +77

    Shine പറയുന്നതൊക്കെ വളരെ കൃത്യമായ കാര്യങ്ങളാണ്

  • @aparnap2131
    @aparnap2131 Год назад +28

    He is an intellectual person ❤️

  • @shankersabari4246
    @shankersabari4246 Год назад +17

    Mr arun, u should do a detailed interview with him, its real fire, hope we can see it soon

  • @nidhinz88
    @nidhinz88 Год назад +49

    കാര്യം കഞ്ചാവ് ആണെങ്കിലും പറയുന്ന കാര്യങ്ങൾ പലതും നഗ്ന സത്യങ്ങൾ ആണ്🙏🏻

  • @franciskochappankuttatil4438
    @franciskochappankuttatil4438 Месяц назад +1

    മനോഹരം, എത്ര അർത്ഥവത്തായ വാക്കുകൾ ❤

  • @tharasai5291
    @tharasai5291 Год назад +19

    Whatsoever said and done , loved the interview.
    👏🏼👏🏼

  • @thinkbeyond9399
    @thinkbeyond9399 Год назад +30

    So much RESPECT- Shine Tom 🙏🏼👍👏

  • @amaldevt2337
    @amaldevt2337 Год назад +17

    ❤️ u shine....പിന്നെ ഇത് എവിടെയാ വളരണേ, പിള്ളേരുടെ പോക്കറ്റിലാ 👌👌👌 ഗ്രേറ്റ്‌ question....

  • @mayadevimr3657
    @mayadevimr3657 Год назад +16

    അരുൺ... 👌👏👏👏ഷൈൻ ❤️🙏❤️🌹ഇദ്ദേഹത്തിന്റെ സംസാരം, നല്ല ചിന്ത ഇത് കേട്ടാൽ ഒരുപാട് വിഷയത്തിൽ ബോധം ഉണ്ടാവും..🥰.

    • @MaheshKumar-tg1rk
      @MaheshKumar-tg1rk Год назад

      ചെലസ്ഥലത്ത് ച്ചെല്ലം ബം എത് സ്ഥലം എല്ലാവരും ജനിച്ചത് ഭൂമിയിൽ അരും ചോതിക്കുന്നില്ല നിന്റെ അമ്മയുടെ ഭൂണത്തിന്നു കറക്റ്റ്

  • @shamsumunnu7472
    @shamsumunnu7472 Год назад +4

    ഈ ലോകത്തിലേക്ക് ജൻമ്മം തന്ന അച്ഛനമ്മമാരോടുള്ള അതൃപ്തി കൂടപ്പിറപ്പുക്ളോടുള്ള അതൃപ്തി നിയമപരമല്ലങ്കിലും ലഹരികിട്ടുന്നത്കൊണ്ട് ഞാൻ അത് ഉപയോഗിക്കും ഏറ്റവും കൂടുതൽ സംതൃപ്തി സെക്സിൽ ആണ്‌ അത് ഞാൻ പല സമയങ്ങളിലും ചെയ്യാറുമുണ്ട് എന്നൊക്കെ പറയുന്ന ആളുകൾ ഇന്നത്തെ യുഗത്തിൽ ഏറ്റവും നല്ല ഇന്റർവ്യൂ ഏറ്റവും നല്ല ജീനിയെസ് അദ്ദേഹം പറയുന്ന കാര്യങ്ങൾ 100 % correct വളരെ അധികം ചിന്തിപ്പിക്കുന്ന വ്യക്തിത്വം.....
    നല്ലൊരു മനുഷ്യന് ആവാൻ എന്തൊക്കെ നമ്മൾ ഒഴിവാക്കേണ്ടതുണ്ടോ അതെല്ലാം ഒരു വെക്തി അവന്റെ ജീവിതത്തിൽ ഏറ്റെടുത്ത് ഞാൻ ഇങ്ങനെ ഒക്കെ ആണ്‌ ഞാൻ ഇതൊക്കെ ചെയ്യും എന്ന് സമൂഹത്തിൽ തുറന്ന് പറച്ചിൽ നടത്തിയാൽ.
    യുവ സമൂഹം..കണ്ടോ അദ്ദേഹത്തിന് ഒരു ജാടയുമില്ല നല്ല കളങ്കമില്ലാത്ത carecter... 😔കഷ്ട്ടം എല്ലാവർക്കും നല്ല ചിന്തകളെ ദൈവം നൽകട്ടെ

  • @sherinshahul4389
    @sherinshahul4389 Год назад +17

    Still he is acting 😂, i think his real character is awesome, his thoughts , perception and social views are brilliant..he is a proffessional and genius..

  • @1ANSIF
    @1ANSIF Год назад +37

    He is the real Actor. Also a good human

  • @velu99
    @velu99 Год назад +42

    Knowledge is Power 🔥🔥🔥🔥

  • @hexxor2695
    @hexxor2695 Год назад +12

    Good interview 💯
    Great Actor ❤️
    Words💯💯
    Introvert Thinking 🧠

  • @anson6939
    @anson6939 Год назад +5

    ഇത് എവിടെ ഉണ്ടാകുന്നു പിള്ളേരുടെ പോക്കറ്റിലോ അത് പൊളിച്ചു ♥️👍

  • @NavasIndia
    @NavasIndia Год назад +17

    എന്തൊക്കെയാണേലും ഇഷ്ടമാണ് ഇദ്ദേഹത്തെ, അഭിമുഖങ്ങളൊക്കെ കണ്ടാൽ സമയം പോകുന്നതറിയില്ല. നല്ല കാഴ്ചപ്പാടുകളുള്ള വ്യക്തിയാണ് പക്ഷെ പ്രത്യേക രീതിയിൽ സംസാരിക്കുന്നത് കൊണ്ട് പലരും അത് മനസ്സിലാക്കുന്നില്ല.

  • @sivapriya912
    @sivapriya912 Год назад +7

    എന്താണ് ഇന്റർവ്യൂ എങ്ങനെ ആയിരിക്കണം ഇന്റർവ്യൂ എന്ന് നിങ്ങളെ കണ്ടു പഠിയ്ക്കണം സർ. Hats off to you interviewer..... ടോം ചാക്കോ നല്ലൊരു നടനാണ്. അതിലേറെ നല്ലൊരു വ്യക്തിയും. But plz don't try to promote these type of habits.

  • @Nishap-wh1rb
    @Nishap-wh1rb Год назад +7

    രക്ഷ ഇല്ല്യാ 😂😂😂❤️❤️ഷൈൻ എല്ലാരേം ചിന്തിപ്പിക്കാൻ വെക്കാണ് പുള്ളിപറയുന്നത് സത്യല്ലേ മൂപ്പരെ ചോദ്യം ചോദിക്കാൻ സാമാന്യപ്പെട്ട അറിവ്പോര😂😂😘😘😘👌👌👍👍💐💐ശരിക്കും ബുദ്ധിജീവി മൂപ്പർക്കല്ല ബോധം ഇല്ല്യാതത് ബോധം ഉണ്ട് എന്ന് കരുതുന്നവർക്ക് ബോധം ഇല്യാതത്.

  • @sabukoyak1871
    @sabukoyak1871 Год назад +6

    ഒന്നും ഒളിച്ചു വയ്ക്കാത്ത ഒരു നല്ല നടൻ ഒരു നല്ല മനുഷ്യൻ❤❤

  • @Deepak-ky7fm
    @Deepak-ky7fm Год назад +14

    He is pakka straight forward.. And Epic❤‍🔥

  • @vvofficials3600
    @vvofficials3600 Год назад +23

    Social awareness sheriyaaya reethiyil open aayi parayunna Shine tom...Hatsoff👏

  • @arshadayoobpt121
    @arshadayoobpt121 Год назад +34

    ഷൈൻ പറഞ്ഞതിൽ കുറെ ശെരി ഉണ്ട്... ഉദാഹരണം ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ പക്ഷെ ബീഫ് ഇറച്ചി കയ്യിൽ വെച്ചാൽ കേസ് എടുക്ക്കുന്ന സംസ്ഥാനങ്ങളും ഉണ്ട്. എന്ത് കൊണ്ട് കയറ്റുമതി നിർത്തുന്നില്ല കൊല്ലാതെ ഇറച്ചി കിട്ടുമോ?

    • @kmjayachandran4062
      @kmjayachandran4062 Год назад

      പകരം പട്ടിയെ കൊന്നു വിടട്ടെ

    • @Sathyajith1a1979
      @Sathyajith1a1979 Год назад +7

      ഓണത്തിനിടക്ക് പുട്ടുകച്ചവടം കൊള്ളാം മോനെ 🙏

    • @utharanair
      @utharanair Год назад

      Sathyam, onathinu idakku puttu kachavadam

    • @muhammadshafeeque6733
      @muhammadshafeeque6733 Год назад

      @@utharanair kariyam aalle paranjathu

    • @blacklover880
      @blacklover880 Год назад

      @@utharanair എന്താണ് മേടം ഒള്ള കാര്യമല്ലേ പറഞ്ഞെ

  • @me_ajuclt
    @me_ajuclt Год назад +22

    ഷൈൻ:നിങ്ങൾ എവിടെയാ ജനിച്ചത് .
    അരുൺ: കാസർഗോഡ്
    ശേഷം ഷൈൻ:ഞാൻ ഭൂമിയിലാണ് ജനിച്ചത്
    എജജാദി🔥

  • @travelandfitnessbysyam3111
    @travelandfitnessbysyam3111 Год назад +12

    Really he is unique

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +6

    പച്ചക്കി തുറന്നു പറയുന്ന മനുഷ്യൻ 😄😄😄😄😄👌100% ശെരിയാണ് നിങ്ങൾ പറഞ്ഞത് ❤❤❤🙏🙏🙏🙏😄😄😄👌

  • @senlalts1335
    @senlalts1335 Год назад +6

    ഭയങ്കര intelligent aanennu thonunnu. പുള്ളിയുടെ ചിന്തകൾ very very different

  • @siddharthiyer2177
    @siddharthiyer2177 Год назад +16

    14:30 - 14:53 That was so deep. I often think the same way. But the people around us makes me think that I am selfish. Most of the people just like to pretend and show everyone that he/she is so satisfied with their self that want to make others happy!!

  • @jayannn......7807
    @jayannn......7807 Год назад +6

    Thought provoking.. ഇയാളെ ഇഷ്ടപ്പെട്ടു 😍

  • @akashachu777
    @akashachu777 Год назад +3

    Ningal poli anu muthe love you shine tom chacko chettan prayunth ellam 💯right

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 Год назад +12

    ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്ത ഇന്റർവ്യൂ

  • @akashachu777
    @akashachu777 Год назад +5

    Shine chetta oru chance kittumengil chettane koode act cheyan thalpariym unde bcz acting super and natural ❤

  • @PrajithKp-su9hc
    @PrajithKp-su9hc Год назад +1

    കണ്ടതിൽവെച്ച് നല്ല ഒരു genevine interview🔥🔥 💯

  • @arungovindh6222
    @arungovindh6222 Год назад +14

    23:57 എപ്പിക്ക്, പണ്ട് സിനിമാ തീയറ്ററുകൾക്ക് മുന്നിലൂടെ പാസ്സ് ചെയ്തു പോകുമ്പോൾ കിട്ടുന്ന സംതൃ
    പ്തി, സന്തോഷം, പ്രതീക്ഷ അതിനകത്തു നിന്ന് കിട്ടിയിരുന്ന ആനന്ദം വേറെ എവിടെ നിന്നും കിട്ടിയിരുന്നില്ല. ❤❤❤❤

  • @lintoedkulathoor2871
    @lintoedkulathoor2871 Год назад +14

    👌👌👌He is always telling the truth 👌👌👌

  • @sagarsuresh9451
    @sagarsuresh9451 Год назад +6

    2:05 ethra krithyamaya karyam👏..parayunna reethi kond mathram vimarishikkapedukanu shine tom..

  • @archanau6051
    @archanau6051 Год назад +4

    ഷൈൻ super ആണ്

  • @sureshmichael-7198
    @sureshmichael-7198 Год назад +3

    He is a free actor,his own beliefs and loves cinema

  • @hexxor2695
    @hexxor2695 Год назад +3

    Anchor 👍Arun❤
    Good interview Questions 💯

  • @mrmasbin8438
    @mrmasbin8438 Год назад +3

    Shine 100% perfect 👍

  • @fudmionlinefooddeliveryser1744
    @fudmionlinefooddeliveryser1744 Год назад +1

    ഇത്രെയും നല്ല ഇന്റർവ്യൂ ഞാൻ വേറെ കണ്ടിട്ടില്ല സത്യം സൂപ്പർ

  • @bhadrabhadra1342
    @bhadrabhadra1342 Год назад +2

    Nalla questions , irutthi chinthippikkunna marupadiyum .... Ottum boradippikkaatha oru interview aayirunnu.... 👍👍👍

  • @iaamimo
    @iaamimo Год назад +4

    The best interviewer !

  • @angel_cheekku_1115
    @angel_cheekku_1115 Год назад +9

    അയാൾ പറയുന്നത് ഒക്കെ point ആണ് 😌

  • @beenakvarughese806
    @beenakvarughese806 Год назад +53

    കഷ്ടം നിയന്ത്രിക്കാൻ ആരും ഇല്ലാതെ പോയി, വിവരം ഉള്ള മനുഷ്യൻ ആയിരുന്നു ജീവിതം പോയി കിട്ടി നല്ല ഭാവി ഉള്ള ആൾ ആയിരുന്നു

    • @MikeVijayan-2.0
      @MikeVijayan-2.0 Год назад +18

      താങ്കളുടെ ഭാവി ശോഭനമാവട്ടെയെന്നു ആശംസിക്കുന്നു...

    • @alpzz8206
      @alpzz8206 Год назад +8

      ജീവിതം പോയോ? എങ്ങോട്ട്

    • @sreemonbabu116
      @sreemonbabu116 Год назад +2

      kanjav adichal jeevithm pokum , ayalu kanjavu adichittund

    • @vipulragnor8095
      @vipulragnor8095 Год назад +4

      I think you are not happy in your life, 😂 but shine is living his best life

    • @savadmohammed7509
      @savadmohammed7509 Год назад

      ororo ammayimaar

  • @36_nithinmohan35
    @36_nithinmohan35 Год назад +8

    Interview was funny and thoughtful af

  • @sayyidmohamed9690
    @sayyidmohamed9690 Год назад +4

    എന്റെ നോർമൽ അല്ലേല്ലോ നിങ്ങടെ നോർമൽ... അത് അത്രേള്ളൂ....!✌️

  • @sajithasaji465
    @sajithasaji465 Год назад +2

    വളരെ അർത്ഥ മുള്ള അല്ലെങ്കിൽ ആഴമുള്ള വാക്കുകൾ നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്ന പ്രസ്താവനകൾ...
    ഞാൻ കണ്ടതിൽ ഏറ്റവും ഇഷ്ടപെട്ട ഇന്റർവ്യൂ... പറയുന്നത് പോസിറ്റീവ് ചിന്തഗതിയോടെ നോക്കുകയാണെങ്കിൽ വളരെയധികം ശെരിയാണ്... ഈ കാര്യങ്ങൾ വേറെ വല്ല നേതാക്കളോ മോട്ടിവേഷൻ സ്പീക്കർ ഓ പറയുകയാണെങ്കിൽ ആ വാക്കുകൾക്ക് ഹിറ്റ്‌ ആയേനെ.. ഒരു മുൻവിധിയോടെ അദ്ദേഹത്തെ നോക്കി കാണുന്നത് കൊണ്ടാണ് പലരും പലരീതിയിലും അദ്ദേഹത്തെ ചിത്രികരികുന്നത്..

  • @arun-gn3sq
    @arun-gn3sq Год назад +5

    ഉപയോഗിക്കുന്നത് crime അല്ല... വല്ലാത്ത ജാതി തന്നെ... 🙏🏻12:10

  • @archanaag3637
    @archanaag3637 Год назад +1

    Shine Tom💓💓💓💓💯💯

  • @shuhaibams
    @shuhaibams Год назад +6

    Points മാത്രം ❤️

  • @abhilash9468
    @abhilash9468 Год назад +8

    ഇവൻ അടിച്ചു ഫിറ്റാണെങ്കിലും പറയുന്ന കാര്യങ്ങൾ സത്യമാണ്

  • @Gayuthri1062
    @Gayuthri1062 Год назад +13

    ഷൈൻ : ചേട്ടൻ ജനിച്ചത് എവിടെയാണ്
    ചേട്ടൻ : ഞാൻ കാസർഗോഡ്
    ഷൈൻ: ഞാൻ ഭൂമിയിൽ ആണ്.അപ്പോൽ ഏതാണ് ശെരി ഉത്തരം.
    ചേട്ടൻ : അങ്ങനെ ഒന്ന് ഉണ്ടല്ലേ🤔🤔....ഞാൻ അമ്മയോട് ചോദിച്ചിട്ട് വരാം

  • @josecj949
    @josecj949 9 месяцев назад

    ഷൈൻ ടോം ചാക്കോ കൂടുതൽ ഉയരങ്ങളിലെത്തും, അമാസ്മരിക ഭാവം, വാക്ചാതുരി,..... കൊള്ളാം ഷൈൻ, അഭിനന്ദനങ്ങൾ 🙏♥️

  • @ashiksudhi
    @ashiksudhi Год назад

    ❤️❤️❤️

  • @rafiok2008
    @rafiok2008 Год назад +60

    ഇന്റർവ്യൂ കഴിയുമ്പോഴേക്കും അരുണിനും രണ്ട് പുക വലിച്ച്കേറ്റിയ എഫക്റ്റ് ഉണ്ടായിക്കാണും...😀

  • @rajeevpoovathuran1193
    @rajeevpoovathuran1193 Год назад +1

    ചില സത്യങ്ങൾ പറയുമ്പോൾ ചിലർ പറയും വട്ട് ആണ് എന്ന് അതാണ് ഈ മനുഷ്യനും പറയുന്നത് എല്ലാം സത്യം തന്നെ ആണ്

  • @reality1756
    @reality1756 Год назад

    ആർക്കും പറയാൻ കഴിയാത്ത സത്യം. 🤔ഇതൊരു jenious തന്നെ.

  • @aswathyrajkumar
    @aswathyrajkumar Год назад +4

    2:00 💯🔥

  • @jince3888
    @jince3888 Год назад +1

    എന്റെ പൊന്നു സഹോ ഈ പരിപാടി നിർത്തു കാണുന്ന എല്ലാവർക്കും മനസിലാവും എന്തിനാ സ്വയം നമ്മൾ തന്നെ ആക്റ്റിങ് അടിപൊളി

  • @vvkj8149
    @vvkj8149 Год назад +5

    😄 I relaxed a lot

  • @bylinemediadubai
    @bylinemediadubai Год назад +48

    ഇവന്റെ നേരെയുള്ള ഒരു ഇന്റർവ്യൂ കാണുന്നത് ഇപ്പോഴാ. എല്ലാം തുറന്ന് പറയുന്ന ഒരു ഇന്റർവ്യൂ..

    • @shahin3993
      @shahin3993 Год назад

      Clear cut

    • @susanphilip6272
      @susanphilip6272 Год назад +3

      Feel sorry for the family
      But his words are perfectly true!

    • @solamanthampy6311
      @solamanthampy6311 Год назад +1

      Chodyangal aanu oru interview ntey nilavaram uyarthunnathu evde athu nannayathu kondu ee interview nannayi

  • @james66787
    @james66787 Год назад +2

    Very very true. Ippol character illa. Only the star is visible on screen. Excellent shine 👍🙏 that's why most have become shooting stars. Falling 🌠🌠🌠 from sky fast.

  • @shamn0012
    @shamn0012 Год назад +10

    ഷൈൻ പറയുന്നത് കുറേ ശരിയാണ്

  • @gireeshkumar7011
    @gireeshkumar7011 Год назад +41

    നോർമൽ അല്ലാതെ സംസാരിക്കുന്ന ഒരാളെ ഇന്റർവ്യൂ ചെയ്യുന്ന എന്റെ സേട്ടാ 🙏🙏🙏🙏

  • @shameerk5172
    @shameerk5172 Год назад +6

    ആര് പറയുന്നു എങ്ങിനെ പറയുന്നു എന്നതിനേക്കാൾ പറയുന്ന കാര്യങ്ങളിൽ
    കഴമ്പുണ്ടോ എന്ന് നോക്കുമ്പോൾ ഇദ്ദേഹം പറയുന്നതിൽ മിക്ക കാര്യങ്ങളും 100% ശരിയാണ് 👌

  • @silsilasalam309
    @silsilasalam309 Год назад +4

    Brilliant.. ❤️

  • @sivaprasad6308
    @sivaprasad6308 Год назад +2

    SHINE⭐✨ 💥🔥

  • @vishnusudersanan7630
    @vishnusudersanan7630 Год назад +1

    Pwoli interview Shine 😍👌

  • @nikhilmonachan1585
    @nikhilmonachan1585 Год назад +2

    ഈ അടുത്ത സമയത്ത് ആലുവ ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ ഒരു ഷൂട്ടിംഗ് ഉണ്ടാരുന്നു അന്ന് ഈ മുതൽ അഭിനയിക്കാൻ വന്നിരുന്നു കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിൻ്റെ രണ്ടു ദിവസം കഴിഞ്ഞാണ് സംഭവം ഞാൻ ആംബുലൻസ് ഡ്രൈവർ ആയതുകൊണ്ട് സിനിമയിലെ മറ്റ് പ്രവര്ത്തകര് എന്നോടും കൂടെ ഉള്ള നഴ്‌സിനോടും വളരെ ഫ്രണ്ട്‌ലി ആയി ആണ് സംസാരിച്ചിരുന്നത് ..അവർ പറഞ്ഞത് ഇങ്ങേരു എന്തൊക്കെ കാണിച്ചാലും പറഞ്ഞാലും ഇയാളില്ലത്ത ഒറ്റ സിനിമ ഇല്ല ഇപ്പൊൾ പ്രൊഡ്യൂസറിൻ്റെ സഹോദരൻ പറഞ്ഞത് ഇയാൾക്ക് വേണ്ടി അടി ആണ് പോലും അഭിനയിക്കുമ്പോൾ ഇങ്ങേരു വേറെ ലെവൽ ആണ്🔥 ഷൈൻ ടോം ചാക്കോ 🔥

  • @jintavarghese4769
    @jintavarghese4769 Год назад +1

    Shine Tom ❤️🔥

  • @chippurani5889
    @chippurani5889 Год назад

    Shine Tom 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @FFTbyVAcouple
    @FFTbyVAcouple Год назад +2

    Twinkle ...twinkle ..little star... അവതാരകൻ ഹാ കൊള്ളാലോ..