ഈ വെളിച്ചെണ്ണ തേച്ചാൽ നര മാറുമോ? കാണാം നേരിൽ ||എന്റെ മുടി||Prevent Hair graying

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഈ വെളിച്ചെണ്ണ തേച്ചാൽ നര മാറുമോ?
    ലാക്ഷദി വെളിച്ചെണ്ണ :ഒരു സുഹൃത് പറഞ്ഞത് അനുസരിച്ചു ഉപയോഗിച്ച് നോക്കി
    വ്യത്യാസം ഉണ്ട്..
    NB : ഒരു ഡോക്ടർ സൂപർശാ ഇല്ലാതെ ഇത് ആരും ഉപയോഗിക്കരുത്
    #Preventantyhair
    #TruetipsMalayalam
    ambika pillai product vedio :
    • Ambika pillai's Natura...

Комментарии • 396

  • @TrueTipsharikottayil83
    @TrueTipsharikottayil83  2 года назад +10

    ഞാൻ വേറെ ഒരാൾ പറഞ്ഞത് പ്രകാരം എന്റെ സ്വന്തം റിസ്കിൽ ആണ് വെളിച്ചെണ്ണ ഉപയോഗിച്ചത്. അല്പം നര കുറവ് ഉള്ളത് പോലെ തോന്നിയത് കൊണ്ട് ആണ് വീഡിയോ ആയി ചെയ്തത്. ഡോക്ടർ ന്റെ നിർദ്ദേശപ്രകാരം അല്ല ഈ വെളിച്ചെണ്ണ ഞാൻ ഉപയോഗിച്ചത്..

    • @grandmaster13
      @grandmaster13 2 года назад +2

      ഇത് കുട്ടികൾക്ക് മസ്സാജിന് ഉപയോഗിക്കുന്നത് അല്ലെ,, ഹെയറിനു not ഗുഡ് എന്നാണല്ലോ കൂടുതലും കേൾക്കുന്നത്

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад +1

      ഞാൻ അത് ഷോപ്പിൽ പോയപ്പോൾ ചോദിച്ചിരുന്നു. അവർ കുഴപ്പം ഇല്ലാന്ന് ആണ് പറഞ്ഞിരുന്നത്.. എനിക്ക് ഇതുവരെ കുഴപ്പം ഒന്നും തന്നെ ഇല്ല.. പക്ഷെ നര വല്യ വത്യാസം ഇല്ല. അല്പം കുറഞ്ഞപോലെ തോന്നുന്നു എന്ന് മാത്രം

    • @immubava2048
      @immubava2048 3 месяца назад +1

      Samsaaram valichuneetitt kelkaan sugamilla

    • @jacksonjoseph1446
      @jacksonjoseph1446 2 месяца назад

      ബ്രോ ഒരു സംശയം എണ്ണയുടെ colour മുടിയിൽ ഒരു ഹെയർ colour പോലെ പറ്റി പിടിക്കുന്നതാണോ അതോ permenent ആയി natural colour വരുന്നതാണോ
      Engane ആണ് നര മാറുന്നത്(ഹെന്ന നീല അമരി ഒക്കെ temporary aayi colour coating വരുന്നതാണ്)

  • @subaneeshsubaneeshchathoth2434
    @subaneeshsubaneeshchathoth2434 2 года назад +53

    നല്ല വണ്ണം സംസാരം വലിച്ചു നീട്ടിക്കൊള്ളു 🙏🙏🙏🙏

  • @rejilomsree9061
    @rejilomsree9061 2 года назад +24

    ഇത് കണ്ടിട്ട് ഞാൻ 3 കുപ്പി വാങ്ങിച്ചു തേച്ചു oru മാറ്റവും ഇല്ല

    • @shamseershamsi2375
      @shamseershamsi2375 5 месяцев назад

      😂😂😂😅

    • @junaidkt32
      @junaidkt32 4 месяца назад

      അതിന് ഇയാൾക്ക് ഏതാ oil അറിയോ
      Oil ൻ്റെ name paranjhit ila

    • @moidukhan
      @moidukhan Месяц назад +1

      വാങ്ങിയാൽ മാറ്റമുണ്ടാവില്ല. തലയിൽ തേക്കണം.

    • @royiachayan4664
      @royiachayan4664 13 дней назад

      കുറച്ചു കൂടി വാങ്ങി തേച്ചാൽ ആ കമ്പനിയുടെ സ്ഥിതി മാറി,അവർ മെച്ചപ്പെട്ടു,പക്ഷേ നിങ്ങളുടെ കാര്യത്തിൽ മാറ്റം ഉണ്ടാകില്ല 👍🏻👍🏻

  • @sarithakrishnan1665
    @sarithakrishnan1665 3 года назад +6

    Ormayandu...i m just seeing your two episode..last one i read in comment about the oil..

    • @vishnups3241
      @vishnups3241 2 года назад

      Use ചെയ്യാറുണ്ടോ എണ്ണ?

  • @user-ex7te5um7i
    @user-ex7te5um7i 2 месяца назад +1

    വേഗം പറഞ്ഞു തീർട്ടോ

  • @THVLOGE
    @THVLOGE 2 года назад +4

    Adent name oil

  • @venugopalkm5844
    @venugopalkm5844 2 года назад +28

    മുടി നരക്കുന്നത് രണ്ട് മൂന്ന് കാരണങ്ങളാണ് കാരണം കണ്ടെത്തിയാണ് ചികിത്സിക്കേണ്ടത് നരവരാൻ പാരമ്പര്യം ഒരു ഘടകമാണ് മറ്റൊരു ഘടകം ബ്ലീച്ചിംഗ് പൗഡർ അടങ്ങിയ വെള്ളം ഉപയോഗിച്ചുള്ള സ്ഥിരമായ കുളി മാനസിക പ്രശ്നങ്ങൾ ടെൻഷൻ സാധാരണ കോട്ടക്കൽ ആര്യവൈദ്യശാല പ്രപുണ്ഡരീകാദി തൈലം മുതലായവ സാധാരണ ഇത്തരം പ്രശ്നങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് നല്ല ഫലം ലഭിക്കുന്നു

    • @lathapodiyan1174
      @lathapodiyan1174 2 года назад +2

      Mudi kozhichilunu etha best oil

    • @Ameer-wq9yx
      @Ameer-wq9yx 2 года назад

      ആണോ?

    • @powerfullindia5429
      @powerfullindia5429 2 года назад +1

      @@lathapodiyan1174 വെളിച്ചെണ്ണ ശുദ്ധമായ

    • @ss-bw1ge
      @ss-bw1ge 2 года назад +2

      കോട്ടക്കൽ വൈദ്യശാലയിലെ അഹ് ഓയിൽ നരക്ക് നല്ലതാണോ

    • @prasadrk6507
      @prasadrk6507 2 года назад

      What is the cost for that oil? Please reply

  • @zarin_bridal_boutique5039
    @zarin_bridal_boutique5039 2 года назад +7

    ആ same പൊടി ഞാൻ വില്ക്കുന്നുണ്ട് നല്ല result തന്നെയാ എല്ലാവരും പറയുന്നത്
    പക്ഷെ അത്ര രൂപയൊന്നുമില്ല അതിന് , പരസ്യം കൊടുക്കുന്നവർ അതിന്റെ ചാർജ്ഉം കൂടി ഈടാക്കിയിട്ട് product സെയിൽ ചെയ്യൂഅതുകൊണ്ടാണ് അത്രയും rate.
    ഞങളുടെ പരസ്യം ഉപയോഗിച് സംതൃപ്തരായ കസ്റ്റമേഴ്‌സിന്റെ നല്ല വാക്കുകളാണ് 👍🏼😍

  • @user-ue4if8ob7r
    @user-ue4if8ob7r 2 года назад +7

    നര പോയീല്ല , വീഡീയോയിൽ കാണാം

  • @zakariyacp2837
    @zakariyacp2837 2 года назад +3

    Ethra bottle use chayanam?

  • @pmadhupmadhu5539
    @pmadhupmadhu5539 2 года назад

    Thankyuchetta❤❤❤

  • @mikhajewel9574
    @mikhajewel9574 2 года назад +8

    Ente new born babyude mudiyil ith thekkaan Dr thannittund. Kottakkalil ninnu vangi.

    • @vishnups3241
      @vishnups3241 2 года назад

      കുട്ടിക്ക് അത് എന്തിനാ use ചെയ്യുന്നേ?

    • @mikhajewel9574
      @mikhajewel9574 2 года назад +1

      @@vishnups3241 തലമുടിയിൽ തേക്കുന്നുണ്ട്. Dr പറഞ്ഞിട്ട്. ജനിച്ച് next week തൊട്ട് തേക്കുന്നു.

    • @vishnups3241
      @vishnups3241 2 года назад

      Thanku for reply😊 kuttik use cheythitt entha gunam thoniyath?

    • @mikhajewel9574
      @mikhajewel9574 2 года назад +1

      @@vishnups3241 hair growth und. 90 days ആയപ്പോഴേക്കും neck kazhinju. വെട്ടാനും പറ്റില്ലല്ലോ. പാവം ആകെ ചൂട് എടുത്ത് കരയുന്നു. നെറ്റിയിലെ മുടി കണ്ണിൽ വരെ എത്തി. അത് കുറച്ച് വെട്ടി.

    • @vishnups3241
      @vishnups3241 2 года назад

      @@mikhajewel9574 മുടി വളരാൻ വേണ്ടി ആണോ, നര മാറുമോ

  • @ponnuzzstudycorner9673
    @ponnuzzstudycorner9673 Год назад +1

    Ith thechal nara marila, anubhavam guru

  • @ncnirmalanimi2154
    @ncnirmalanimi2154 2 года назад +13

    ന്റെകൃഷ്ണാ.......
    ഇത്രേം ദിവസം എന്റെ കൈയിൽ ഉണ്ടായിരുന്ന കാണാം ഈ വെളിച്ചെണ്ണ.... ഞാനത് ദേഹത്ത് ളതേച്ചീരുന്നത് ഇന്ന് അതിൽ നല്ലെണ്ണ മിക്സ് ചെയ്തു......ന്തായാലും ചേട്ടാ ഈ കാര്യം പങ്കുവചാചതിന് ഒരുപാട് നന്ദി..... വീണ്ടും വാങി രീതിയിൽ ഒന്ന് ഉപയോഗിച്ച് നോക്കോട്ടെ.......

    • @powerfullindia5429
      @powerfullindia5429 2 года назад

      എങ്ങനുണ്ട് ഇപ്പോൾ

    • @hashimhashim2120
      @hashimhashim2120 2 года назад

      എങ്ങനെ ഉണ്ട് മറുപടി തരൂ

  • @samuelidicula644
    @samuelidicula644 Год назад +1

    Bombay where it is available,?

  • @sajinib9949
    @sajinib9949 2 года назад +2

    Ith dehath thekkunnatha

  • @powerfullindia5429
    @powerfullindia5429 2 года назад +39

    ഒറ്റ മിനിറ്റ് കൊണ്ട് ചേട്ടനെ ഉത്തര കൊറിയൻ പ്രസിസെന്റ് കിങ് ജോങ് നെ പോലെ ആക്കിയ ചേട്ടന്റെ ആ വൈഫിനു ഇരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 😁🤣🤣👌😍😍😍

  • @abinasatheesh8202
    @abinasatheesh8202 2 года назад +4

    ‘Prapoundarikadi thailam’ narakkulla oil anu. Ayurveda doctorsinte vediosil kandittundu

  • @shihabpanchili9392
    @shihabpanchili9392 2 года назад +8

    ഞാൻ രാവിലെ കുളിക്കുമ്പോൾ തലയിൽ തേക്കുന്ന എണ്ണയാണ് ഇത് 👍👍 കോട്ടക്കൽ ശിഹാബ്

    • @djxmedia847
      @djxmedia847 2 года назад

      Hai .. Shihab ...Number onnu tharaamo...Njan parappur ullatha... Enganeyund...Hair oil....Nara maarumo........

    • @djxmedia847
      @djxmedia847 2 года назад

      Kottakkalil ethu shopil kittum ee oil..

  • @shilumolbshilumol7555
    @shilumolbshilumol7555 2 года назад +2

    Lakshadi oil jan boadyil upayogichittundu...

    • @vishnups3241
      @vishnups3241 2 года назад

      എന്തിനാ ഈ എണ്ണ use ചെയ്യുന്നത് normally?

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 года назад +2

    Bodyil thekunna,, annayanith,

  • @sujithok5155
    @sujithok5155 3 года назад +4

    enikkum venam

  • @thamiriyasthamiriyas127
    @thamiriyasthamiriyas127 12 дней назад

    ഇത് കുട്ടികൾക്ക് ബോഡിയിൽ use ആക്കുന്നതാണല്ലോ, എന്റെ കുട്ടിക്ക് ഇപ്പോൾ use ആകുന്നുണ്ട് കോട്ടക്കൽ നിന്ന വാങ്ങിയേ

  • @nowsheerta5162
    @nowsheerta5162 2 года назад

    Eathaan enna.. Details paryumo sir.. Etre naal upyogikanam

  • @ratheeshr3742
    @ratheeshr3742 2 года назад

    Oill name plz

  • @sarojiniev6308
    @sarojiniev6308 2 года назад

    Ennaude parasym aano

  • @keceke7
    @keceke7 2 года назад +8

    വീഡിയോ എടുക്കുമ്പോൾ സ്ക്രീനിൽ നോക്കാതെ ക്യാമറ ലെൻസിൽ നോക്കി സംസാരിക്കൂ...

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      Okay.thank you

    • @jayaprakash1505
      @jayaprakash1505 2 года назад

      അതു പുറത്തു ആരോ വന്നിട്ടുണ്ടാവും അവരോട് സംസാരിക്കാണ്.

  • @ravindranravi5773
    @ravindranravi5773 3 года назад +3

    ചേട്ടായി അടുത്തത് Ribben Style ആക്കാ०!🧡🧡🧡🧡🧡🧡

  • @user-wc1vj4er7w
    @user-wc1vj4er7w 4 месяца назад +1

    ഉപയോഗിക്കൂ പ്രശ്നം ഇല്ല 👍👍
    ചെറു പ്രായത്തിൽ വരുന്ന നര ഹോമിയോപതി മരുന്ന് ഉള്ളിലും പുറത്തും കഴിച്ചാൽ വേഗം മാറും.. ക്യാഷ് കുറവുമാണ്..

  • @sanidmohammed5560
    @sanidmohammed5560 7 месяцев назад +1

    Hi, bro നിങ്ങളുടെ നര മാറിയോ, ഈ എണ്ണ തേച്ചിട്ടു? മാറി എങ്കിൽ അതു എന്തു തേച്ചിട്ടിട്ടന്ന് പറയാമോ? Plz

    • @TrueTipsharikottayil83
      @TrueTipsharikottayil83  7 месяцев назад

      മാറിയിട്ടില്ല bro.. കൂടിയിട്ടില്ല....

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Месяц назад

    ഇത് തേച്ച് കുളിക്കുകയാണൊ അതൊ തേച്ച് നടക്കുകയാണൊ വാഷ് ചെയ്യാതെ

  • @THVLOGE
    @THVLOGE 2 года назад +1

    Ayrcadic name endanu

  • @black_heart_z8785
    @black_heart_z8785 2 года назад

    Ipozhethe trend white hair

  • @farhanaca6695
    @farhanaca6695 2 года назад

    Tnx chetta

  • @psy1040
    @psy1040 2 года назад +1

    Chemical alle kooduthal narakkan saadhyatha ind

  • @yoosufthalakkott4582
    @yoosufthalakkott4582 4 месяца назад

    Speed 2
    ൽ ഇട്ട് കേൾക്കുക

  • @sheejariju7603
    @sheejariju7603 Месяц назад

    എന്താ ഓയിൽ

  • @rasheedalatheef971
    @rasheedalatheef971 2 года назад +2

    👍🏻

  • @threebirds719
    @threebirds719 2 года назад +11

    പ്രായമായ തുടങ്ങുമ്പോൾ നരകൾ എല്ലാം വരും അത് സാധാരണയാണ് ചിലർക്ക് വളരെ ബുദ്ധിമുട്ടാണ് അതുകൊണ്ട് കറുപ്പിക്കും

    • @thegodofallgods834
      @thegodofallgods834 2 года назад +8

      Prayam aavaatha aalkkum varunnund😅.
      23 age 3 mudi narachu😞.

    • @Surya.458
      @Surya.458 8 месяцев назад

      ഇപ്പോൾ 12 വയസിൽ നരക്കും.. അകാല നര കൂടുതൽ ആണ്

  • @hishamanakkacheri358
    @hishamanakkacheri358 3 года назад +6

    തരാൻ and മുടി കൊഴിച്ചിൽ ഉള്ള മരുന്നുണ്ടോ bro

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 года назад +8

      ഒരു എണ്ണയുണ്ട്.. അല്പം വില ഉണ്ട്. പക്ഷെ ഞാൻ ഉപയോഗിച്ച് താരൻ പോയി...
      ഡീറ്റൈൽസ് എടുത്തിട്ട് ഒരു വീഡിയോ ഇടാം.. പോരെ?

    • @shanavasshaji7377
      @shanavasshaji7377 2 года назад

      അയ്യപ്പാല വെളിച്ചെണ്ണ from കോട്ടക്കൽ ആര്യവൈദ്യശാല

    • @lintavarghese2916
      @lintavarghese2916 2 года назад

      Verum 35 rupakyu thaaran (dandruff) pokunna soap undu VRH nna Peru onnu vedichu upayogichu nokkikkolu.vedichu randu moonnu dhivasathinullil thanne maattam kandu thudangum

    • @satheeshkumar7560
      @satheeshkumar7560 2 года назад

      ayyappa pala keram, Chemparutyadi Kerathailam eth equally mix cheythu use cheyyu

  • @neenaneena7614
    @neenaneena7614 2 года назад +4

    എനിക്കും നീർക്കെട്ട് ഉണ്ട് ഇത് തെക്കാമോ

    • @vishnups3241
      @vishnups3241 2 года назад

      Use ചെയ്തോ ? എങ്ങനെ ഉണ്ട്

  • @aneeskpalliprom3851
    @aneeskpalliprom3851 2 месяца назад

    ഓയിൽ നെയിം പറയാമോ?

  • @syamkumar5437
    @syamkumar5437 3 года назад +1

    Njn pazhaya vedio kandata atil compare cheytal kurachu kuranjatu pole undu

  • @starmastrendz5561
    @starmastrendz5561 2 года назад +3

    😍

  • @FreelancerBuddy360
    @FreelancerBuddy360 2 года назад +8

    മഞ്ഞൾ മേലാനിൻ restore ചെയ്യാൻ സഹായിക്കും

    • @vishnuappuvishnuappu4631
      @vishnuappuvishnuappu4631 2 года назад

      എന്ത് മഞ്ഞൾ ഒന്ന് പറഞ്ഞു തരുമോ എങ്ങനെ യുസ് ചെയ്യേണ്ടേ

    • @vinodkumar-df1ck
      @vinodkumar-df1ck 2 года назад

      മഞ്ഞൾ മുടി കോഴിക്കും

  • @SanthoshKumar-rx7oc
    @SanthoshKumar-rx7oc 2 года назад +1

    നര പോയിട്ടില്ല.

  • @malappurampets6254
    @malappurampets6254 2 года назад +6

    ഇത് ഉപയോഗിച്ചിട്ട് നര കുറവുള്ളവർ ഉണ്ടോ🎉🎉🎉🎉

    • @boykaundisputed595
      @boykaundisputed595 Год назад +1

      2 year aayi upayogikkunnu no change kooduthal grey aayi njan stop aakki

  • @sara4yu
    @sara4yu Год назад

    Thanks.
    SAK

  • @ratheeshr3742
    @ratheeshr3742 2 года назад +1

    Ithe evida kittum

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ കടകളിൽ

  • @Muhammed-123a
    @Muhammed-123a Месяц назад

    ഇത് ഏത് വെളിച്ചെണ്ണ

  • @noufalckhckh5557
    @noufalckhckh5557 3 месяца назад

    Nara oru tension an ad ulllavarke ariyu😢ente mok 7 years ayte llu....nallla long and thick hair an..eppol nara vannu..manasigamay aage sangadathilAn..enikilllathad ente molk vannit aage tention aan😢

  • @shabinshazshamon9088
    @shabinshazshamon9088 2 года назад

    Inde monkum nalla narayund onnu pareeshichu nokkatte👍

    • @Fosslover
      @Fosslover 2 месяца назад

      IPO egane kuravundo

  • @ManiMani-fc8bz
    @ManiMani-fc8bz 2 года назад

    Narayo shattro varatta omecron not come

  • @anumol3324
    @anumol3324 2 года назад +2

    Kottakkalintte kundalakandhi ഒരിക്കലും use ചെയ്യല്ലു

  • @lathapodiyan1174
    @lathapodiyan1174 2 года назад +2

    Mudi kozhichilunu ethu oil aanu best

  • @mubarakpathamkulammubarakp2820
    @mubarakpathamkulammubarakp2820 3 года назад

    Njn vangichu ttou

    • @Liju121
      @Liju121 2 года назад

      റിസൾട്ട്‌ ഉണ്ടോ

  • @santhoshjose582
    @santhoshjose582 Год назад +1

    Mariyas hair oil നല്ലതാണ് നര മാറും. രണ്ട് മാസം കൊണ്ട്‌ പൂര്‍ണ്ണമായും.

  • @ranib4070
    @ranib4070 2 года назад

    Ithu evide kittum

  • @hamzapkhamzapk472
    @hamzapkhamzapk472 2 года назад +5

    നരക്ക് പൈസ കളയാതെ ഇരിക്കാണ് നല്ലത് പ്രായമാകുമ്പോൾ നര വരും

    • @Ameer-wq9yx
      @Ameer-wq9yx 2 года назад +4

      പ്രായം ഇല്ലാത്തവർ നരക്കുന്നതോ

    • @SPU444
      @SPU444 2 года назад +2

      അകാല നരയെ കുറിച്ച് മാത്രമേ ഇവിടെ പറഞ്ഞിട്ടുള്ളു

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 2 года назад

    🙏🙏

  • @sreeragsuseelan3791
    @sreeragsuseelan3791 2 года назад +2

    Bro mikka commentsilum dr kanan bro parayund.athu dr anu kanandath

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      Dermatologist നെ(skin ,hair specialists)
      അല്ലെങ്കിൽ ആയുർവേദ ഡോക്ടർസ്

  • @Mnp0112
    @Mnp0112 2 месяца назад +7

    എന്റെ അടുത്ത് ഒരു എണ്ണ ഉണ്ട്. എന്റെ മുടി നര മാറുകയും ഒരു പാട് മുടി വളരുകയും ചെയ്തു.

    • @Selflove799
      @Selflove799 2 месяца назад +1

      പേര് എന്താ എണ്ണയുടെ

    • @sarithababu2745
      @sarithababu2745 2 месяца назад

      എന്താണ്...ഏതാണ് എന്ന് തെളിച്ചു പറയു

    • @MusthfaKv
      @MusthfaKv 2 месяца назад

      നിങ്ങളെ എണ്ണൻ്റെ പേര് പറയു

    • @neemak8417
      @neemak8417 День назад

      What is the name of the oil

  • @DrVisakhKadakkal
    @DrVisakhKadakkal 2 года назад +5

    മുടി വളരാനും നരമാറാനും ഒക്കെ ശരിയായ ചികിത്സായോ ഡോക്ടറുടെ നിർദ്ദേശ പ്രകാരമോ വേണം ചെയ്യാൻ കാരണം ഒരിക്കൽ മുടി കൊഴിഞ്ഞാലോ നരച്ചാലോ പിന്നീട് മരുന്നുകൾ ഉപയോഗിച്ച് ശരിയാക്കുക എന്നത് വളരെ പ്രയാസമാണ് അതിനാൽ കൃത്യമായ കാരണം കണ്ടെത്തി അതിനനുസരിച്ചുള്ള ചിത്സകളോ എണ്ണകളോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ല റിസൾട്ട് നൽകുന്നത്മുടി വളരാനും നരമാറാനും ഒക്കെ ശരിയായ ചികിത്സായോ ഡോക്ടറുടെ നിർദ്ദേശ പ്രകാരമോ വേണം ചെയ്യാൻ കാരണം ഒരിക്കൽ മുടി കൊഴിഞ്ഞാലോ നരച്ചാലോ പിന്നീട് മരുന്നുകൾ ഉപയോഗിച്ച് ശരിയാക്കുക എന്നത് വളരെ പ്രയാസമാണ് അതിനാൽ കൃത്യമായ കാരണം കണ്ടെത്തി അതിനനുസരിച്ചുള്ള ചിത്സകളോ എണ്ണകളോ ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ല റിസൾട്ട് നൽകുന്നത്

    • @s.a.h.a.d7626
      @s.a.h.a.d7626 2 года назад

      എന്ത് ചെയ്യും മാറാൻ നര

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +15

    ഒന്ന് പറഞ്ഞു തീർക്കാൻ ശ്രമിക്കു. മടുപ്പിക്കല്ല

  • @beawingrider8923
    @beawingrider8923 3 года назад +1

    Bro unicorn engine noice Mariyo any updation

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 года назад

      പിന്നെ പോയില്ല lock down അല്ലേ..
      Engine ന്റെ അല്ല noice

  • @ratheeshessarsarkara3037
    @ratheeshessarsarkara3037 7 месяцев назад

    മഞ്ഞൾ അല്ല മര മഞ്ഞൾ ആണ് മുടി കൊഴിയില്ല

  • @vavachi441
    @vavachi441 Месяц назад

    റിസൾട്ട്‌ ഇപ്പോൾ എങ്ങനെ ഉണ്ട് ബ്രോ 😁

  • @aboobackersiddique3228
    @aboobackersiddique3228 2 года назад +1

    Hi chetta ippozum continue cheyunundoo?
    Endanu latest result video ittit 5 months ayille ?

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      അതു പോലെ തന്നെ ആണ് ഉള്ളത്.അതു കഴിഞ്ഞു കൂടുതൽ result തോന്നാത്തത് കൊണ്ടു ഒരു dr പറഞ്ഞ പ്രകാരം വേറെ ഒരു എണ്ണ ഉപയോഗിക്കുന്നു.1 മാസം ആയി.result ഉണ്ടെങ്കിൽ വീഡിയോ ആയി ഇടും

    • @s.a.h.a.d7626
      @s.a.h.a.d7626 2 года назад

      @@TrueTipsharikottayil83 ഏത് oil

    • @magichome6951
      @magichome6951 2 года назад

      @@TrueTipsharikottayil83 പുതിയ ഓയിൽ ഏതാണ് ബ്രോ

  • @jaleelvlog495
    @jaleelvlog495 2 года назад +4

    40 കഴിഞ്ഞ ആൾക് ഉപയോഗിക്കാൻ പറ്റുമോ
    ഉപകാരപ്പെടുമോ
    മറുവടി പ്രതീക്ഷിക്കുന്നു

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад +1

      ഉപയോഗിക്കാം..result ന്റെ കാര്യം ഉറപ്പില്ല

  • @user-by5cy6fd7d
    @user-by5cy6fd7d 5 месяцев назад

    എനിക്ക് വേണം

  • @krishnaashok7266
    @krishnaashok7266 2 года назад +2

    അംബിക പിള്ളയുടെ ഹെന്ന എങ്ങിനെ ആണ് വാങ്ങിയത്

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      Phone number കൊടുത്തിട്ടുണ്ട്.അതിൽ whatsapp msg അയച്ചാൽ മതി

  • @rejilomsree9061
    @rejilomsree9061 2 года назад

    ആരും വാങ്ങി തെക്കല്ലേട്ടാ

  • @subairpeettayullathil2283
    @subairpeettayullathil2283 2 года назад +2

    ന രപ്പോഴില്ല. മുടി അതികം ഉള്ളപ്പം നര അത്ര കാണില്ല ..

  • @sajinib9949
    @sajinib9949 2 года назад

    Prabaundakadi tailam narakku

  • @sheejaraju2246
    @sheejaraju2246 2 года назад +1

    Eppol Nara mariyo

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      അധികം കുറവ് പിന്നെ തോന്നിയില്ല.
      ഞാൻ വേറെ ഒരു ഡോക്ടർ പറഞ്ഞ പ്രകാരം ഒരു എണ്ണ 2 മാസം ആയി ഉപയോഗിക്കുന്നു.
      കുറവ് ഉണ്ടെന്നു തോന്നുന്നു.conform ആയിട്ട് വീഡിയോ ഇടാം.

  • @binojaugustine8182
    @binojaugustine8182 2 года назад

    എത്ര മാസം ഈ എണ്ണ കുട്ടി തേച്ചു. എങ്ങനെയാണ് ഉപയോഗം എന്നും ഒന്ന് പറയുമോ മുടി റൂട്ട് മുതൽ ആണോ കറുക്കുന്നത്. ഞാൻ ഈ എണ്ണ ഉപയോഗിച്ച് തുടങ്ങി. മറുപടി തരുമോ

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      സാധാരണ കുളിക്കുമ്പോൾ എണ്ണ തേയ്ക്കുന്ന പോലെ തയ്ക്കണം..
      ഏകദേശം 2 മാസം.ഉപയോഗിച്ചപ്പോൾ ആണ് എനിക്ക് ചെറിയ രീതിയിൽ വത്യസം തോന്നിയത്.

    • @binojaugustine8182
      @binojaugustine8182 2 года назад

      Thank you

    • @Liju121
      @Liju121 2 года назад

      @@binojaugustine8182 ഇപ്പോൾ എത്ര ദിവസം ആയി യൂസ് ചെയ്യുന്നു??? മാറ്റം വന്നോ?????

    • @binojaugustine8182
      @binojaugustine8182 2 года назад

      മാർച്ച്‌ ആദ്യം ആണ് ഉപോയോഗിക്കാൻ തുടങ്ങിയത് മാറ്റം ഒന്നും കാണുന്നില്ല. രണ്ടു മാസം ആകട്ടെ

    • @Liju121
      @Liju121 Месяц назад

      ​@@binojaugustine8182നര ഇപ്പോൾ മാറിയോ?

  • @suneerfairosa5884
    @suneerfairosa5884 Месяц назад

    😮pullu😜

  • @yaserarafat1804
    @yaserarafat1804 2 года назад +2

    Kuravonnum illa ..die adichat poy ..mutil ulla nara pongi varunnundu

  • @ratheeshr3742
    @ratheeshr3742 2 года назад

    Plz reply

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      കാര്യമായി വത്യാസം ഉണ്ടാകില്ല... എനിക് ചെറുതായി വത്യാസം ഉണ്ടായിരുന്നു

  • @raoofpnlm2645
    @raoofpnlm2645 Год назад +3

    ഇ എണ്ണ ഉപയോഗിച്ച് ആരുടെയെഗ്ഗിലും നര മാറീട്ടുണ്ടോ
    2023😂

    • @TrueTipsharikottayil83
      @TrueTipsharikottayil83  Год назад +1

      2023 അല്ല 2022 ലും മാറിയിട്ടില്ല 😀

    • @boykaundisputed595
      @boykaundisputed595 Год назад

      2 year upayogichu no result. Njan stop aakki nara maariyilla naattam matram.

  • @truce111
    @truce111 2 года назад

    Veetil undakyal matyalo

  • @mohandaniel3921
    @mohandaniel3921 2 года назад +5

    ഈ വെളിച്ചെണ്ണ നര മാറുമെന്ന് അറിയില്ല സാർ. 😄😄🙏

  • @nowshadkyounus461
    @nowshadkyounus461 2 года назад +11

    കരിം ജീരകം എണ്ണ ഉപയോഗിച്ച് ഒരു പരീക്ഷണം നടത്ത് ബ്രോ.. അത് നര മാറാൻ നല്ലതാണ്

    • @vespatravellerofficial
      @vespatravellerofficial 2 года назад

      ആയുർവേദ ഷോപ്പിൽ കിട്ടുമോ???

    • @ammu226
      @ammu226 2 года назад

      Enganeya oil undakendath

    • @suneesh591
      @suneesh591 2 года назад +1

      @@ammu226 അതൊക്കെ ഒത്തിരി ചടങ്ങ് ആണ് ...കിട്ടിയാൽ കിട്ടി എന്നെ പറയാൻ പറ്റൂ..മുടി കൊഴിച്ചിൽ കുറക്കാൻ ഞാൻ നോക്കി നോ രക്ഷ

    • @ammu226
      @ammu226 2 года назад

      @@suneesh591 😂ah

    • @Rose-uv8it
      @Rose-uv8it 2 года назад +1

      ഉലുവ വെള്ളം തേച്ചാൽ മുടി കൊഴിച്ചിൽ മാറും

  • @jamsheerpk6944
    @jamsheerpk6944 2 года назад +2

    എണ്ണ delivery undo

  • @vimithtv8963
    @vimithtv8963 Месяц назад

    Black colour varumo

  • @rejilomsree9061
    @rejilomsree9061 2 года назад +5

    എണ്ണയുടെ പേര്‌ എന്താ

    • @kkupendran6150
      @kkupendran6150 2 года назад

      ലാക്ഷാദി വെളിച്ചെണ്ണ

  • @user-Shamworld459
    @user-Shamworld459 2 года назад

    nara eni verunnath thadayaan patumo ?

  • @ambadisudhakar2830
    @ambadisudhakar2830 2 года назад +8

    32 വയസു മുതൽ നര ഉണ്ട്
    ഇപ്പോഴും ഉണ്ട് ഒരു ടെൻഷനുമില്ല 😀

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад +2

      ഞാൻ മാർക്കറ്റിംഗ് ഫീൽഡിൽ ജോലി ചെയ്യുമ്പോൾ ഒരു പ്രശനം ആണ്

    • @nandana1045
      @nandana1045 2 года назад

      Eppo 60ayo അമ്പാടിയെ

    • @ambadisudhakar2830
      @ambadisudhakar2830 2 года назад

      @@nandana1045 ഇല്ല അങ്കിൾ 39

    • @ambadisudhakar2830
      @ambadisudhakar2830 2 года назад

      അങ്കിൾ അല്ല ലേ ആന്റി🏃🏃

    • @bipinkarthika330
      @bipinkarthika330 2 года назад +4

      എനിക്ക് 25വയസുമുതലേ നരതുടങ്ങി 😄

  • @shano_cr7
    @shano_cr7 2 года назад

    Chtta eppo nara kuravundo

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад +2

      അതുപോലെ തന്നെ ആണ് ഉള്ളത്.പിന്നെ അധികം ശ്രദ്ധിക്കാറില്ല..

  • @rafikuwait3266
    @rafikuwait3266 2 года назад +2

    54 age ഉള്ള എനിക്ക് നര മാറി കിട്ടുമോ ആവോ😅😅

  • @kunjubavaam4269
    @kunjubavaam4269 2 года назад

    Kayyunnathi.keram.plus.neeli brigathi.keram.1=1.ratio.use.nara.maran.sahayikum

  • @sowmyaarun3183
    @sowmyaarun3183 2 года назад +1

    Karimjeerakam oil techal nara marumo...etra nalu continuous use chryyanam

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад +1

      9061960805-badrinath ayurveda
      വിളിക്കൂ.dr. Sajana.
      നരക്ക് ഉള്ള ഓയിൽ തരും

  • @yamunar.9225
    @yamunar.9225 2 года назад +4

    ബദാം ഓയിൽ + അവണക്കെണ്ണ യൂസ് ചെയ് മുടി കറുക്കും

  • @prabhuthiruvonam561
    @prabhuthiruvonam561 2 года назад

    ആശാനേ കണ്ടിട്ട് മൂടി നരക്കാൻ പ്രായം ആയില്ലല്ലോ

  • @shamsushamsudheen4833
    @shamsushamsudheen4833 2 года назад

    ധീര വനിത എൻ്റെ ഭാര്യയോട് പലവട്ടം ഞാൻ പറഞ്ഞാ അവൾക്ക് ധൈര്യമില്ല

  • @shano_cr7
    @shano_cr7 3 года назад +6

    chetta enikk 19 age ind akala nara ind , kore tip try cheyythu nokki
    Ethu maaruno 🙏🏻🙏🏻🙏🏻

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 года назад +4

      ഡോക്ടർ നെ കണ്ട് മരുന്നു ചെയ്യുകയാണ് പ്രധിവിധി..
      അല്ലെങ്കിൽ 3 മാസം.അടുപ്പിച്ചു കരിംജീരം വെളിച്ചെണ്ണ വാങ്ങി ഉപയോഗിക്കൂ..condinues ഉപയോഗിക്കണം..പുരട്ടുക 20.mints എങ്കിലും കഴിഞ്ഞു കുളിക്കുക..കഴുകി കളയണം എന്ന് നിർബന്ധം ഇല്ല.

    • @shano_cr7
      @shano_cr7 3 года назад +1

      Thank Brother ❤

    • @shano_cr7
      @shano_cr7 2 года назад +1

      @@Hhhhhhhhh-q4k ?

    • @hii7085
      @hii7085 2 года назад +1

      Broo maariyo nara

    • @muhammedmuhammedmhm4697
      @muhammedmuhammedmhm4697 2 года назад

      @@shano_cr7 മാറുന്നുണ്ടോ

  • @aksharaarchana9465
    @aksharaarchana9465 2 года назад +1

    Pattippu vangi cash kalayaruthe

    • @TrueTipsharikottayil83
      @TrueTipsharikottayil83  2 года назад

      Cash പോയോ?ഞാൻ ഇത് ഉപയോഗിക്കാൻ പറഞ്ഞിട്ടില്ല ട്ടോ.

  • @anurajmullakkal
    @anurajmullakkal 3 года назад +1

    Bs6 uniconil engine oil ethra liter anu ozhikendathu, nan 4th service cheyithapol 900 ml anu sevice centeril ninnu ozhichadu.pakshe vandiyude catalogue bookil 1 liter anu parazinjirikunnadu. Idu dariyani? Naman 100 ml koodi ozhikendathu do?

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 года назад

      1ലിറ്റർ ആണ് capacity

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 года назад

      900ml ന്റെ bottle വരുന്നില്ലലോ? എന്റെ അറിവ് അങ്ങനെ ആണ്.. ബാക്കി നിങ്ങൾക്ക് തന്നോ? ക്യാഷ് എത്ര ലിറ്റർ ന്റെ ആണ് വാങ്ങിയത്

    • @anurajmullakkal
      @anurajmullakkal 3 года назад

      Bill cheythitulladu 900 ml anu
      Avar paranjathu bs 6 nu 900 ml anena

    • @TrueTipsharikottayil83
      @TrueTipsharikottayil83  3 года назад

      1ലിറ്റർ ആണ്

    • @anurajmullakkal
      @anurajmullakkal 3 года назад

      Okay thanks cheta 👍

  • @nash1149
    @nash1149 2 года назад

    ലക്ക്ഷാധി

  • @sajidasaji3190
    @sajidasaji3190 3 года назад

    vagiyalo