Dandruff പൂർണ്ണമായും അകറ്റാം ആയുർവേദത്തിലൂടെ

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Are you in search of an effective method to get rid of your Dandruff?...Ayurveda has time tested medicines which are very effective for dandruff. Share this information to everyone.
    Disclaimer
    The contents in the video are for general purposes only. It is not to be used instead of a prescription. Any ailments which require medical attention should be considered under professional medical care. Use your best discretion.

Комментарии • 216

  • @happysoul2045
    @happysoul2045 3 года назад +46

    രണ്ടാഴ്ചയൊന്നും വേണ്ട ട്ടോ.....❤️❤️ എനിക്ക് വർഷങ്ങളായി ഉണ്ടായിരുന്ന താരനാണ്.....ഇത്തിരി കുനിഞ്ഞ് തലയോട്ടി 2 തവണ ചൊറിഞ്ഞാൽത്തന്നെ മടിയിലേക്ക് വീഴുമായിരുന്നു.......ഈ എണ്ണ 4 തവണ തേച്ചതേയുള്ളു...... തലയിൽ നിന്ന് പൊടി വീഴൽ കുറഞ്ഞു 😭😭.......ഈ വീഡിയോ കാണുന്നവർക്ക് ഉപകാരമാവട്ടെ എന്ന് കരുതി.....പിന്നെ ഒരു കാര്യം കൂടി...... മുടി വളരാൻ ഏത് എണ്ണയും ഉപയോഗിച്ച് തുടങ്ങും മുമ്പ്...ഈ എണ്ണ ഒരു 3 ആഴ്ച തേക്കുക... it's for the health of our scalp.... പിന്നെ..... പുതിയ എണ്ണ തേച്ചു തുടങ്ങുക.............. ഇടയ്ക്ക് .. മാസത്തിലൊരിക്കൽ.. വല്ലപ്പോഴും...അയ്യപ്പാല തേച്ച് പിടിപ്പിക്കുക...... കൊഴിച്ചിൽ വലിയ തോതിൽ കുറയുമെന്ന് തോന്നുന്നില്ല..... anyway try it guys....IT'S WORKING ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @anshifarazak6046
      @anshifarazak6046 3 года назад

      Kozhichil nilkile

    • @sharanyas2550
      @sharanyas2550 3 года назад

      1st time thaekhumpol hair fall undavunnadu common anno

    • @najidapc217
      @najidapc217 2 года назад

      @@anshifarazak6046 ith dandruffin ullathalle mudi valaran vere oil idanam ayirikkum

    • @vtsheaven013
      @vtsheaven013 Год назад

      @@sharanyas2550 yes. Ath ellavarkum undakum. Scalp l oil pidikan time edukkum

    • @bailasanshop8030
      @bailasanshop8030 Год назад +1

      Ith engane use cheythe.... Pls rply😔

  • @sanjaykanakan4510
    @sanjaykanakan4510 3 года назад +7

    Dr.. തലയിൽ അത്യാവശ്യം തരാൻ ഉണ്ട് പിന്നെ മുടി കോഴിയുന്നുമുണ്ട് ഉള്ളും കുറവാണു,ഇതിന് പരിഹാരമായ ഒരു ആയുർവേദിക് ഹെയർ ഓയിൽ സജസ്റ്റ് ചെയ്യാമോ.

  • @abcd2999
    @abcd2999 7 месяцев назад +2

    കോട്ടക്കൽ ആര്യവൈദ്യ ശാലയുടെ - ഹിമ സാഗര തൈലം - ഉപയോഗിച്ച് നോക്കു താരൻ മുടികൊഴിച്ചിൽ താരൻ കൊണ്ടുള്ള ചൊറിച്ചിൽ ഒക്കെ നന്നായി മാറും

  • @milkageorge3103
    @milkageorge3103 3 года назад +6

    Very nice and informative video...i have a doubt ,3 oils mix cheythu use cheyyamo(neelibringadi oil +kuntalakanti oil +chembarathyadi oil)?

  • @paaruparuzz8637
    @paaruparuzz8637 4 месяца назад

    ഞാൻ 2yr അനുഭവിച്ചു ഇപ്പോൾ 4week ഈ ഓയിൽ യൂസ് ചെയ്തു നല്ലോണം കുറഞ്ഞു. ഇനി ഞാൻ ഏതു ഓയിൽ ഞാൻ യൂസ് ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരുമോ... എനിക്ക് നല്ല ഉള്ളൂ ഉള്ള മുടി ആയിരുന്നു താരൻ മാറിട്ടും മുടി വളരാൻ ഒരു നല്ല ഓയിൽ ഒന്ന് പറഞ്ഞു തരുമോ 😔😔

    • @Archnemesis4466
      @Archnemesis4466 4 месяца назад +1

      dandruff full maariyo

    • @paaruparuzz8637
      @paaruparuzz8637 4 месяца назад +1

      @@Archnemesis4466 maari but mudi valarumonno veendum kilirkkumonno ariyilla.. Thaaran nannayi pokum

    • @Archnemesis4466
      @Archnemesis4466 4 месяца назад

      @@paaruparuzz8637 ippo ithu use cheyyunundo

    • @Archnemesis4466
      @Archnemesis4466 4 месяца назад

      @@paaruparuzz8637 ippozhum use cheyyunundo

  • @sonatjohn1279
    @sonatjohn1279 2 года назад +4

    Njan mudiyil use cheythapo cheruthayii mudi kozhiyunund, prblm aavo doc. 🙄

  • @priyankalal7514
    @priyankalal7514 3 года назад +3

    Doctor njan kottakkalila nelabringadhi velichenna use cheyyunnund appo tharan pokan athinta kooda ithu use cheyyamo

  • @bobkhoj8283
    @bobkhoj8283 3 года назад +7

    Very much useful thank you doctor

  • @Vishnu-dw3nv
    @Vishnu-dw3nv 3 года назад +5

    എനിക്ക് നല്ല തരാൻ ഉണ്ടായിരുന്നു ഒരുപാട് എണ്ണയും ഷാംപൂവും ഉപയോഗിച്ച് മാറിയില്ല ഒടുവിൽ ഈ എണ്ണ വാങ്ങിച്ച് തേച്ച് ഞാൻ മുന്ന് ദിവസം തേച്ചപ്പോൾ തന്നെ നല്ല മാറ്റം ഉണ്ട് പൊള്ളിസാധനം

    • @anshifarazak6046
      @anshifarazak6046 3 года назад

      Mudi kozhichil mariyo? Daily use cheyunundo

    • @Vishnu-dw3nv
      @Vishnu-dw3nv 3 года назад +1

      @@anshifarazak6046 മുടികൊഴിച്ചിൽ മാറിയില്ല പക്ഷേ തരാൻ നല്ലരീതിയിൽ കുറഞ്ഞ് ഞാൻ ഒരു ആഴ്ച ഡെയേലി യൂസ് ചെയ്ത് തരാൻ കുറഞ്ഞത് കൊണ്ട് ഇപ്പോൾ രണ്ട് ദിവസം കുടുപ്പോഴാ യൂസ് ചെയുന്നത്

    • @naturalherbsspices4608
      @naturalherbsspices4608 3 года назад

      ഇത് യൂസ് ചെയ്തിട്ട് എങ്ങനെയാണ് നിങ്ങൾ കഴുകി കളയുന്നത്

    • @Vishnu-dw3nv
      @Vishnu-dw3nv 3 года назад

      @@naturalherbsspices4608ചെറുതായിട്ട് സോപ്പ് ഉപയോഗിച്ച് കഴുകി കളയും

    • @naturalherbsspices4608
      @naturalherbsspices4608 3 года назад

      @@Vishnu-dw3nv അപ്പോൾ തലയിൽ മെഴുക്ക് undaville

  • @Cma2506
    @Cma2506 3 года назад +2

    I bought this one and Durvadi ThailamThe Pharmacist told me to Mix these two and apply since I have Asthma issue.

  • @anjalikrishnacr1201
    @anjalikrishnacr1201 3 года назад +4

    E oil psoriasis ullavark use cheyyamo? Pls reply doctor. Kure treatment nadathi. Maariyit veendum varunnu. Dhehathum und. Pls reply

  • @nithasundaravadivelu9341
    @nithasundaravadivelu9341 3 года назад +3

    Please make some videos for weight loss especially for thyroid problems

  • @sidharthr5532
    @sidharthr5532 2 месяца назад

    Hello Dr. Which one is better according to you - Ayyappala Keratailam or Dhurdhurapathradi Keratailam?
    I'm losing hair and my hair is getting thinner due to very high dandruff and itchy scalp.

  • @bailasanshop8030
    @bailasanshop8030 Год назад

    DR❤.. Shikka Kaikk pakaramaYi shampoo use cheythaal risult kittumo.... Pls rply ☺️

  • @nimmyvs770
    @nimmyvs770 3 года назад +2

    Ma'am please do a video about hair oils.. especially neelibringadhi n kuntalakanthi oil

  • @muhammadshahdad9213
    @muhammadshahdad9213 3 года назад +2

    ഇത് മുടി കൊഴിച്ചിൽ മാറുമോ....പാക്ക് നിർബന്ധം ആണോ.. ഡാൻഡ്രഫ് മാറിയാൽ ഇത് യൂസ് ചെയ്യണോ... ഇത് കുട്ടികൾക്ക് യൂസ് ചെയ്യാൻ പറ്റുമോ.. മുടികൊഴിച്ചിൽ മാറി ഉള്ള് വെക്കാൻ ഒരു ഓയിൽ പറയാമോ.. പ്ലീസ് ഡോക്ടർ

    • @shyamcv9907
      @shyamcv9907 3 года назад

      താരൻ ഉണ്ടെങ്കിൽ മാറും എനിക്ക് മാറിയതാണ്

    • @sharanyas2550
      @sharanyas2550 3 года назад

      @@shyamcv9907 1st use il hairfall common anno

  • @its_me_kirukathi_23k
    @its_me_kirukathi_23k 2 года назад +2

    ഈ pack ഉപയോഗിച്ചില്ലെങ്കിൽ
    പ്രശ്നം ഇണ്ടോ??

  • @srilaxmynacharya6828
    @srilaxmynacharya6828 Год назад

    Thalayil Cheriya bumps pole varunndd..avde itching um...mudi kettuveenu...damage aakunnu...dandruff theere kuravanu...ee oil use cheyyan pattuo.

  • @nandysonu6057
    @nandysonu6057 2 года назад +1

    Hi doctor, my hair is thinning in front part there are many oils I am confused which oil to pick and fix my hair thinning in front part?

  • @bettymariamdaniel3247
    @bettymariamdaniel3247 5 месяцев назад

    Pregnancy to After delivery ഇത് use ചെയ്യാൻ പറ്റുമോ????

  • @saisiddarthaj8270
    @saisiddarthaj8270 Год назад

    Man I have used this oil after expiry date also (22/04/2022) then any side effects will happen or not

  • @anakhaanu7516
    @anakhaanu7516 Год назад +2

    Mam one doubt nj ee oil first one month continue use chythapo dandruff sherikum kuranju. But ipoo oil use chyunund but dandruff kurayunila veendum varune...enthukond ane plz reply🥺

    • @STEALTHY.
      @STEALTHY. Год назад

      Anno epo kurayunile apo e oil thechit mudi kozhiyunno

    • @anakhaanu7516
      @anakhaanu7516 Год назад

      @@STEALTHY. enike already hair fall und da so athond ee oil thechite hair fall undone ariyula

  • @MiniMinimol992
    @MiniMinimol992 2 года назад

    Enik nannayitt hair loss und. Mudiyude 3/4 partum hair poyi. Body skin full dry aayi .
    Kaiyinum kaalilum flaky skin aanu.eppozhum hair kozhiyunnund.
    e disease'nte name endhaanennu ariyumo doctor?
    doctor ithinoru solution paranju tharumo
    Eadhu doctore kaanikkendath?

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  Год назад

      Pls consult a skin specialist...Ayurveda ത്താലും skin specialist കൾ ഉണ്ട്.... ഇതിനൊരു പരിഹാരം കിട്ടും.

  • @sinansinu7355
    @sinansinu7355 Год назад

    Njan kottakkal arya Vaidya collegil dandruff maran Vendi drne kanichappol ennod paranjath ayyappala kera thailam+durvadi kera thailam randum koodi mix aaki apply cheyyan ahnu paranje shesham Ara manikkor massage cheythitt kottakkal arya Vaidya shalayude hair nourishing shampoo vech kayuki kalayan paranju .Ithu pole pack onnum undaki apply cheyyan paranjilla .🥲🥲

  • @kichuash4345
    @kichuash4345 3 года назад

    Mam..mucus kurakkann pattiya herb or home remedy enthanenn paranju thramo

  • @mohammedharshad2507
    @mohammedharshad2507 2 года назад +3

    Is this oil good for hair growth.. Can we mix with neelabrigathi??

  • @aswathykb1848
    @aswathykb1848 3 года назад +2

    എത്ര ദിവസം കൊണ്ട് താരൻ മാറും

  • @art_by_adhila
    @art_by_adhila Год назад

    Hi ma am. Is there is any treatment in arya vaidya shala for History of Baldness since 3 years.?
    Thank you.

  • @jasirhussain630
    @jasirhussain630 Год назад

    Eth apply cheythin shesham shampoo Kond wash cheythal prashnando maam?

  • @shababmohammed8344
    @shababmohammed8344 3 года назад +4

    മുടി കൊഴിച്ചിൽ തടയാൻ എന്താണ് ചെയ്യേണ്ടത്, ഓവർ ആയിട്ട് മുടി കൊഴിയുന്നു 😒

  • @thoufeelucenzo1435
    @thoufeelucenzo1435 2 года назад

    Enik nallonam dandruff und like funcal nhan 1month use cheythu psoriasis um nallatha

  • @sanalea949
    @sanalea949 6 месяцев назад

    Faceil apply cheyyammo..pimples undu dandraff

  • @mediumrocker4701
    @mediumrocker4701 2 года назад

    Hair loss hierarchial aano? ആണെങ്കിൽ ഈ ട്രീറ്റ്മെന്റ് methods എഫവറ്റീവ് ആവോ

  • @jagadeeswarijose3917
    @jagadeeswarijose3917 Месяц назад

    Thank you so much dr. No. Onnu tharuvo

  • @abhinandcaptureframe961
    @abhinandcaptureframe961 3 года назад +3

    Doctor..ഇത് ആദ്യം തേച്ചപ്പോൾ മുടി കൂടുതൽ ആയി പൊഴിയുന്നു...എന്ത് ചെയ്യണം..

    • @abhinandcaptureframe961
      @abhinandcaptureframe961 3 года назад

      Please reply

    • @siyanauvais4500
      @siyanauvais4500 3 года назад

      Enikkum pozyunnu

    • @naturalherbsspices4608
      @naturalherbsspices4608 3 года назад

      Ippam എങ്ങനെ ഉണ്ട് താരൻ മാറിയോ മാറ്റം ഉണ്ടോ

    • @vtsheaven013
      @vtsheaven013 Год назад +1

      അങ്ങനെ ഉണ്ട്. പുതിയ oil ആയത് കൊണ്ട് scalp ൽ പിടിക്കാൻ time എടുക്കും.

    • @bilalhamsa4418
      @bilalhamsa4418 Год назад

      @@vtsheaven013 aa കൊഴിയുന്ന mudikal oil തേച്ചില്ലേലും കൊഴിഞ്ഞു പോവും.. Bt നമ്മൾ ath ariyunjilennu maathran

  • @satheeshkottil226
    @satheeshkottil226 3 года назад +4

    Good information....

  • @SEBASTIAN_JOSY
    @SEBASTIAN_JOSY 8 месяцев назад

    Dr seborrheic dermatitis nu nalla aano

  • @mallu_Gaming_zone
    @mallu_Gaming_zone 2 года назад +2

    Ayyappala hair oil + durdurapathradhi hair oil mix cheyth use cheyyamo mamm

    • @praveenapraveena6144
      @praveenapraveena6144 2 года назад +1

      Dr marumo

    • @dangerbiskt9822
      @dangerbiskt9822 Месяц назад

      @@mallu_Gaming_zone രണ്ടും താരൻ മാറാൻ ഉള്ള oil ആണ്. Durdurapathraadhi വെളിച്ചെണ്ണ +pamaandhaka തൈലം താരനും മുടി കൊഴിച്ചിലിനും നല്ലതാണ്

  • @aiswaryavysakh689
    @aiswaryavysakh689 3 года назад +2

    Mam ദന്തപാല വലിച്ചെണ്ണ ഞാൻ കടയിൽ നിന്ന് വാങ്ങി അവർ പറഞ്ഞത് നേരിട്ട് ഉപയോഗിക്കരുത് വെളിച്ചെണ്ണ യിൽ mix ചെയ്ത് use ചെയ്യാൻ

    • @aiswaryavysakh689
      @aiswaryavysakh689 3 года назад

      Pls reply

    • @aiswaryavysakh689
      @aiswaryavysakh689 3 года назад

      Hair pack ഉലുവ തേച്ചാൽ മതിയോ

    • @bilalbillu8440
      @bilalbillu8440 3 года назад +1

      ഇതിൽ ധന്തപ്പാലയും ആര്യാവേപ്പും ഉണ്ട്. നിങ്ങൾ എന്ത് എണ്ണ ആണ് വാങ്ങിയത് ആവോ 🤔

  • @user-qc6fh6fn9l
    @user-qc6fh6fn9l Год назад

    Ethil paranjathil best oil for dandruff ethanu?

  • @hemachandranbalachandran2336
    @hemachandranbalachandran2336 3 года назад +4

    Very nice and informative talk dr...

  • @deenag8843
    @deenag8843 3 месяца назад

    Mam pregnant time il use cheyyamo? Please reply

  • @dhyansworld3701
    @dhyansworld3701 2 года назад +1

    Ithu 4 months aaya baby ku use cheyamo

  • @shobhithashyam6964
    @shobhithashyam6964 3 года назад

    Mam..can we apply this oil on body?

  • @swetha.nswetha6794
    @swetha.nswetha6794 2 года назад +1

    Nagarjuna Dhurddhoorapathradi kerem oil 6 month vere use cheithu ith vere dandruff poyittilla

    • @bilalhamsa4418
      @bilalhamsa4418 Год назад

      അപ്പോൾ dandruff ആവില്ല നിങ്ങൾക്ക്

  • @sonathomas9844
    @sonathomas9844 3 года назад

    Hair growthin pattiya oil etha oru video cheyuvooo

  • @user-qc6fh6fn9l
    @user-qc6fh6fn9l Год назад

    Ayyappala oil ano durdarapathradibaano best for dandruff?

  • @vnmedia6970
    @vnmedia6970 Год назад +2

    താരൻ മാറാനും, മുടി വളർച്ചക്കും, മുടി കൊഴിച്ചിൽ മാറാൻ
    എല്ലാത്തിനും കൂടി ഏതാണ് നല്ലത്?

  • @achuthangeetha2164
    @achuthangeetha2164 3 года назад +1

    മുടി കൊഴിച്ചിലിനെ പറ്റി പറയുമോ Dr

  • @nandysonu6057
    @nandysonu6057 2 года назад

    Hi doctor can we use this oil for the fungal infections in the body part

  • @nihalnasar8326
    @nihalnasar8326 3 года назад +1

    Edh 14 yearsulla kutykalk upayokikamo

  • @nandananitheesh8935
    @nandananitheesh8935 3 года назад +1

    30 vayasulla laddy yk upayogikamo

  • @binurajm.k8242
    @binurajm.k8242 2 месяца назад

    Daily Use cheiyamo

  • @romigeorge7762
    @romigeorge7762 3 года назад

    Dhurdurapathrathi oil ano idho nalladh

  • @shajanjoseph5338
    @shajanjoseph5338 5 месяцев назад

    എക്സിമയ്ക്ക് ഉപയോഗിക്കാൻ പറ്റുമോ?

  • @karthikvs4420
    @karthikvs4420 2 года назад +1

    Mam, i think dhoodhurapstradi keram is also good

  • @aryarajan7720
    @aryarajan7720 3 года назад +1

    Dr njn kottakkalinde nilibhringadi keratailam anu use enik tharande pblm und apol Dr paranja oils enik upayogikavo. Adhu egane upayogikam plse rply dr

  • @psccoachingforbeginners2556
    @psccoachingforbeginners2556 2 года назад

    Dr
    Synus ,Allergy ,Thummal ullavarkku ethu upayogikkamo

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  2 года назад

      ഉപയോഗിക്കാം..പക്ഷേ ആളുടെ അവസ്ഥയനുസരിച്ചിരിക്കും. It would be better to consult an Ayurvedic dr. in person

  • @thesoccerstellar2927
    @thesoccerstellar2927 3 года назад +1

    Hi Dr
    Nilabirngathi mudi വളരാൻ nallathano

    • @thesoccerstellar2927
      @thesoccerstellar2927 3 года назад

      Nilabirngathi ഏതു oil ആണ് ബെസ്റ്റ്
      പ്ലസ് റിപ്ലൈ Dr

  • @athulkrishnan639
    @athulkrishnan639 3 года назад +4

    ഡോ. പറ്റ പോലെയാണ് താരൻ കാണുന്നത് അതിന് Ayyappala I Keratailam ഉപയോഗിക്കാൻ പറ്റോ

    • @athulkrishnan639
      @athulkrishnan639 3 года назад

      PISe reply

    • @Shajeer1913
      @Shajeer1913 3 года назад +1

      പറ്റും... വര്ഷങ്ങളായി പല മരുന്ന് ചെയ്തിട്ടു മാറിയില്ല.. ഇപ്പോ ഒരു മാസമായി ഈ ഓയിൽ ഉപയോഗിക്കുന്നു.. ഫുൾ പോയി

    • @sharanyas2550
      @sharanyas2550 3 года назад +1

      @@Shajeer1913 1st time use chayumpol hairfall common anno

    • @sharanyas2550
      @sharanyas2550 3 года назад +1

      Pls reply

  • @abinmohan9822
    @abinmohan9822 3 года назад +1

    Dr
    Oil apply cheyathinu after veppu powder,chevakapowder nu pakaram chemparathi thali use cheythal mathiyo
    Please reply me

  • @parvathyms3308
    @parvathyms3308 2 года назад

    Ennum ee enna thanne thekkano

  • @jimbroosworld9802
    @jimbroosworld9802 3 года назад +2

    Hlooo mam, nik dandruff illa ennalum mudikozhichil und ee oil use cheyamo

  • @MyDreamdreams1211
    @MyDreamdreams1211 Год назад

    3 vayassulla kutyykk pattumo... Mam

  • @kuthithirippu
    @kuthithirippu 3 года назад +3

    Nice

  • @santheeshps8063
    @santheeshps8063 3 года назад +1

    Seberrheic dermatitis aanennu thonnunu athinoru parihaaram paranju tharaamo doctor njaan thaarante aanennaa vichaarichathu

    • @deepus5603
      @deepus5603 3 года назад

      Treatment enthelum start cheythayirunno?

    • @staysafe5889
      @staysafe5889 6 месяцев назад

      Bro sebto dermatisisinu ഈ എണ്ണ use ചെയ്യാൻ പറ്റുമോ

    • @ajithmr3971
      @ajithmr3971 2 месяца назад

      @@staysafe5889 bro seboric dermatitis antha cheyyan ullath

  • @anushkagautam8798
    @anushkagautam8798 Год назад +1

    Can someone please explain in English what she said?

    • @Learnwithme738
      @Learnwithme738 Год назад +1

      You'd better search dandapala oil as well as its possible to order online. I have been using it for dandruff. Very effective to be Frank. On the other hand if you are living outside south india and have friends there tell them to bring the leaves. The oil making process can be completed by mixing the leaves with coconut oil and leave it on an open space where is enough sun light. The oil will be ready to use after 7 days.

  • @kiranbanglavil3112
    @kiranbanglavil3112 8 месяцев назад

    scap psoriasisinu patumo

  • @sudhis1924
    @sudhis1924 3 года назад +2

    Dr. നല്ല' ഒരുWhitening facePack പറയുമോ?

  • @soudhaaskar5678
    @soudhaaskar5678 Год назад

    Hlo മാം.
    വേപ്പില എന്ന് പറഞ്ഞത് കറി വേപ്പില ആണോ അതോ ആര്യവേപ്പോ.
    പ്ലീസ് റിപ്ലൈ മാം. ഞാൻ തരാൻ നല്ല രീതിയിൽ ഉണ്ടായപ്പോൾ സേർച്ച്‌ ചെയ്തു കിട്ടിയതാ ഈ വീഡിയോ 👍👍
    Try ചെയ്തു നോകാം. റിപ്ലൈ പ്ലീസ്

    • @vtsheaven013
      @vtsheaven013 Год назад

      ആര്യവേപ്പില എന്ന് പറഞ്ഞിരുന്നു

  • @Nature-zg1ij
    @Nature-zg1ij Год назад

    Thanks chechi

  • @mdmanafkp5475
    @mdmanafkp5475 2 года назад +1

    good👍🏻 information

  • @vishnuraj9818
    @vishnuraj9818 2 года назад +1

    Mudi kozhiyathe nannayi kilikkan enthekilum margam undo

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  2 года назад +1

      Shall do a video about it

    • @vishnuraj9818
      @vishnuraj9818 2 года назад

      @@dr.anjanadevi.s6613 സ്ത്രീകൾക്ക് ശരീര പുഷ്ടിക്ക് എന്തെകിലും med undo കോട്ടക്കലിന്റെ

  • @bethelmanilalslmanilalbeth1517
    @bethelmanilalslmanilalbeth1517 3 года назад

    Thanks

  • @sreesha1319
    @sreesha1319 2 года назад

    Mam e enna meesha,thadiyil thekkan pattumo

  • @vishnuts742
    @vishnuts742 Год назад

    Sebhorric dermatitis can we use this oil to cure it ?

    • @Archnemesis4466
      @Archnemesis4466 4 месяца назад

      Ayyapala oil sebhoric dermatitisnu use cheyyamo

  • @naagamallika5971
    @naagamallika5971 3 года назад

    Medam pigmentation Ki solution cheppandi pls pls

  • @nandysonu6057
    @nandysonu6057 3 года назад +2

    hi doctor can you tell any oils for skin firming and tightening

  • @joann4423
    @joann4423 3 года назад +2

    👍👍

  • @tomshaji
    @tomshaji 3 года назад

    Ee oil daily use cheyan patumo dr?

  • @vnmedia6970
    @vnmedia6970 3 года назад +2

    Durdurapathradi thylam dandruff maran nallathano?

  • @praveennair5588
    @praveennair5588 2 года назад

    Very effective oil.

  • @anusree133
    @anusree133 Год назад

    ഷാമ്പൂവിന് പകരം ചെമ്പരത്തി താളി ഉപയോഗിച്ച് കഴുകാമോ

  • @sumits3369
    @sumits3369 3 года назад +1

    Can u suggest me oil for seborrheic dermatitis ( red itchy boils) and hairfall?

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  3 года назад

      Please consult an Ayurvedic Dr. in person...its difficult to comment without seeing ...

    • @tomshaji
      @tomshaji 3 года назад

      Tea tree oil helps,I use it for dermatitis

  • @simplefacts2414
    @simplefacts2414 3 года назад

    Dr thalayil cheriya vedanayulla kurukkal undakunnu .enthu cheyyum

    • @fuhadrabia4844
      @fuhadrabia4844 3 года назад +1

      Ayyapala use chyunnund
      1week aayi.. Vedanayulla kurukkal enikkumund.. But kurukkal pokkunnind..chorichum ninnnu.. Tharaan kuranju verunnind... Continous kurachu masam use cheyynm.. Result kittunnind

    • @bilalbillu8440
      @bilalbillu8440 3 года назад +1

      താരൻ അധികരിച്ചുള്ള കുരുക്കൾ ആണിത്.. ഈൗ ഓയിൽ യൂസ് cheyy

  • @ajmalaji3619
    @ajmalaji3619 7 месяцев назад

    Id choodaakano

  • @sharanyas2550
    @sharanyas2550 2 года назад

    Mam .ethu continuous one month use chayamo .pls replay

  • @fousiyaachu9868
    @fousiyaachu9868 3 года назад

    എനിക്ക് 27വയസ്സ് ഉണ്ട് നല്ലത് പോലെ തരാൻ ഉണ്ട് എന്റെ മുടി പകുതി vere വളരു പിന്നീട് അങ്ങൊട് നീളം വെക്കില്ല ഇത് യൂസ് ചെയ്യാമോ

  • @vishnuraj9818
    @vishnuraj9818 2 года назад +1

    Ethu shamboo kondu kazhuki kalayum

  • @jessyshibu6097
    @jessyshibu6097 3 года назад +3

    Hii👍😍🙏

  • @premanmutheri1113
    @premanmutheri1113 3 года назад

    സെ ബോറിക് ഡെർമറ്റി സിന് ഇങ്ങനെ ചെയ്താൽ മാറുമോ?

    • @dr.anjanadevi.s6613
      @dr.anjanadevi.s6613  3 года назад

      Pls consult an Ayurvedic Dr in person

    • @tomshaji
      @tomshaji 3 года назад

      Tea tree oil helps

    • @ebirnair4566
      @ebirnair4566 Год назад

      @@dr.anjanadevi.s6613 mam pattuvo seborheic dermatatisinu

    • @staysafe5889
      @staysafe5889 6 месяцев назад

      പറ്റുമോ? ഉണ്ടെങ്കിൽ എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് ഒന്ന് കൂടി പറയാമോ

  • @jamshiabbas561
    @jamshiabbas561 3 года назад +2

    Ente tharan poyi good product 😘

    • @anshifarazak6046
      @anshifarazak6046 3 года назад +2

      Mudi kozhichil mariyo?

    • @bilalbillu8440
      @bilalbillu8440 3 года назад +5

      @@anshifarazak6046 താരൻ മൂലമുള്ള മമുടി kozhichilum.. തലക്ക് ചൂട് മൂല മുള്ള kozhichilum മാറും.. കാരണം ഈ എണ്ണ തണുപ്പാണ്

    • @sharanyas2550
      @sharanyas2550 2 года назад +1

      @@bilalbillu8440 one month continues use chayamo

    • @firasmuhammad4088
      @firasmuhammad4088 2 года назад +1

      ഇത് 14 വയസുള്ള കുട്ടിക്കൾക്ക് പറ്റുമോ?

    • @faizp9223
      @faizp9223 Год назад +1

      ഹെയറിൽ ഇത് apply cheytha ശേഷം എങ്ങ്നെയാണ് ക്ലീൻ ചെയ്തിരുന്നത്.... ഷാംപൂ യൂസ് ചെയ്തിരുന്നോ

  • @ambilim8854
    @ambilim8854 3 года назад +1

    Dr can i remove almost 10 years old chicken pox scars from my face? Is there is any ayurvedic remedy?

  • @AbdulLatheef-fm2jy
    @AbdulLatheef-fm2jy 3 года назад

    Ealapala oil ano

  • @_y_2557
    @_y_2557 2 года назад +1

    Mudikkaya povvooo? Plz rply

  • @sindhuvinod5839
    @sindhuvinod5839 3 года назад +3

    aryavep ila veyilathittunakkipodichamathiyo

  • @mohamedharisharis2025
    @mohamedharisharis2025 3 года назад

    ഇതു ശരീരത്തിൽ തെക്കൻ പറ്റോ

  • @shonimasuresh7649
    @shonimasuresh7649 Год назад

    Hair maskinte pakaram kottakkal hair shampoo ittal mathiyo

    • @bilalhamsa4418
      @bilalhamsa4418 Год назад

      ഹെയർ മാസ്ക് ഇടാൻ nthaa ithra vishamam

  • @mp-zp6zm
    @mp-zp6zm 3 года назад

    Curry Veapilla annno

  • @nandananitheesh8935
    @nandananitheesh8935 3 года назад

    30 vayasulla laddy yk