Kappa Biriyani | Basheer Bashi Special - 2 | Suhana | Mashura

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Subscribe Our Channels and tap the Bell Icon for Notifications:-
    Basheer Bashi - / @basheerbashi
    Mashura - / @mashurabasheer

Комментарии • 1,2 тыс.

  • @sharmilasherin1758
    @sharmilasherin1758 4 года назад +1645

    *കപ്പ ബിരിയാണി ഇഷ്ട്ടമുള്ളവർ ആരൊക്കെയുണ്ട് ഇവിടെ.....😀😍😍*

    • @RasmiJaleel
      @RasmiJaleel 4 года назад

      Sharmila Sherin me

    • @RasmiJaleel
      @RasmiJaleel 4 года назад

      Assu Olayikara a😀👍👍

    • @mohamedjazeem4609
      @mohamedjazeem4609 4 года назад +1

      Assu Olayikara 2

    • @faisalkp4401
      @faisalkp4401 4 года назад +2

      എണ്ണം എടുത്തിട്ട് avarkkullath പാർസൽ medikkanano.?? 😜😜😜😜😜 ഇത് paranj ലൈക്‌ chodikunille നിങ്ങൾ 😆😆😆 ഇവിടെ എന്തേലും സംസാരിച്ചാൽ അതിനെ ചൊല്ലി അടുത്ത ലൈക്‌ ചോദിക്കും 😂😂😂😂😂 ചോദിച്ചു medikunnavark ഞാൻ ഒറ്റ ലൈകും kodukaarilla 😄😄😄😄💃💃💃🏃🏃🏃🙈🙈🙈

    • @sharmilasherin1758
      @sharmilasherin1758 4 года назад +2

      @@faisalkp4401 അങ്ങനെയാണെങ്കി ലൈക് തരേണ്ട.....ഞാൻ ആരോടും ലൈക് ചോദിച്ചില്ലല്ലോ....അല്ലെങ്കിലും ഈ ലൈക്കൊന്നും വീട്ടിൽ കൊണ്ടുപോയി പുഴുങ്ങിതിന്നാനൊന്നും പറ്റത്തില്ലല്ലോ......🙄😁 കപ്പ ബിരിയാണി ഇഷ്ടമുള്ളവർ ഉണ്ടോ എന്നറിയാൻ ഒരാഗ്രഹം....അത് അത്രേ ഉള്ളൂ.....അങ്ങനെ ആർക്കെങ്കിലും വേണമെങ്കിൽ പാർസൽ വാങ്ങിക്കേണ്ട കാര്യമൊന്നുമില്ല....എന്റെ വീട്ടിൽ വന്നാൽ ഞാൻ ഉണ്ടാക്കികൊടുക്കുമല്ലോ....പിന്നെന്താ....

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +715

    സുഹാന താത്തയെ ഇത്രയും പെട്ടെന്ന് യൂട്യൂബിൽ എല്ലാവരും ഇഷ്ടപ്പെടാൻ കാരണം ഇത്തയുടെ ആ നല്ല പെരുമാറ്റവും സ്വഭാവവും ആണ് ...ഇത്ത എന്തൊക്കെ പറഞ്ഞാലും നിങ്ങൾ ഒരു സംഭവമാണ് 💕💕💕💕

  • @farizzmh9994
    @farizzmh9994 4 года назад +1140

    വീഡിയോ കണ്ടു കൊണ്ട് കമന്റ് വായിക്കുന്നവർ ഉണ്ടോ? ബഷി ഫാമിലി ഫാൻസ്!!

    • @naseemamuneer4362
      @naseemamuneer4362 4 года назад +2

      Njanum🤗😂

    • @rukushameer
      @rukushameer 4 года назад +1

      Farizz Mh ruclips.net/video/kEhuGZaxPy4/видео.html pls subscribe

    • @RasmiJaleel
      @RasmiJaleel 4 года назад +1

      🙋‍♀️🙋‍♀️

    • @rukushameer
      @rukushameer 4 года назад

      Naseema Muneer my channel onnu subscribe cheyyumooo 😊

    • @ziluzilzila3920
      @ziluzilzila3920 4 года назад +2

      Unde

  • @modniyas2804
    @modniyas2804 4 года назад +1267

    കപ്പ ബിരിയാണി ഇതുവരെ കഴിക്കാത്തവർ ഉണ്ടോ എന്നെ പോലെ 😝😝

    • @AjmalAju-xg6ys
      @AjmalAju-xg6ys 4 года назад +4

      Ayye

    • @ziluzilzila3920
      @ziluzilzila3920 4 года назад +22

      കഴിച്ചു കഴിച്ചു ബിടിഞ്ഞവരുണ്ടാകും എന്നെപോലെ😂😂😂

    • @sharmilasherin1758
      @sharmilasherin1758 4 года назад +7

      ഇതുവരെ കഴിച്ചിട്ടില്ലേ....🤔🙄 അതെന്താ....വീട്ടിൽ ഉണ്ടാക്കാറില്ലേ...🤔

    • @sharmilasherin1758
      @sharmilasherin1758 4 года назад +2

      @@mufeedafahad5620 എന്നാത്തിനാ തപ്പുന്നത്....😁

    • @sharmilasherin1758
      @sharmilasherin1758 4 года назад +3

      @@ziluzilzila3920 അതെ....അവൻ ഏത് ലോകത്താണോ എന്തോ....😁

  • @hafsaafi963
    @hafsaafi963 4 года назад +717

    *💖💖സുഹാനത്ത ഫാൻസ്‌ ഇവിടെ കമോൺഡ്രാ...💖💖*
    👇👇👇👇👇👇

  • @mohammedsafdheelm3704
    @mohammedsafdheelm3704 4 года назад +768

    🖤സുഹാനതാ ഇഷ്ടം ❤️🥰🥰👇

  • @Ami_2211
    @Ami_2211 4 года назад +379

    Suhana fans... Oru 1k like tharumo... 🏃‍♀️🏃‍♀️🏃‍♀️🏃‍♀️😜

    • @Ami_2211
      @Ami_2211 4 года назад +1

      1 k chodichapo 100 engilum thannallo.. Thanx guys😝

    • @shahanas1884
      @shahanas1884 4 года назад +2

      Fathima v ith kittyitt enthu kattanaaa. Ariyan ulla agraham kondan

  • @ameenaanwar9885
    @ameenaanwar9885 4 года назад +121

    എല്ലു ഉള്ള ബീഫ് ആണെങ്കിൽ കുറച്ചു കൂടി taste aavum

  • @MyChannel-wh4vl
    @MyChannel-wh4vl 4 года назад +847

    *ZYGU ഫാൻസ് ഉണ്ടോ*
    👇👍👍❣️❣️😍😍

    • @Mrsmedia2018
      @Mrsmedia2018 4 года назад +4

      പഴംകൊണ്ടൊരു ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ? # 5 minutes banana snacks👉ruclips.net/video/Xm9Ss6J5qjU/видео.html

    • @rukushameer
      @rukushameer 4 года назад +1

      #NISAARAM ruclips.net/video/kEhuGZaxPy4/видео.html pls subscribe 😊

    • @sadhamhussainm4933
      @sadhamhussainm4933 4 года назад +1

      Inte fvrt Ann kappabirriyanni..njklevde paryll irachumpoolayum nna parayall😍😘

    • @rukushameer
      @rukushameer 4 года назад +1

      TECH MASTER BUDDY 👍🏻

    • @rukushameer
      @rukushameer 4 года назад +1

      TECH MASTER BUDDY cheydhuuutaaa

  • @vineethajobit1448
    @vineethajobit1448 4 года назад +150

    സുഹാന etha day in my life cheyyu

  • @simmalibin1170
    @simmalibin1170 4 года назад +176

    Evarude kitchen eppozhum clean aanenu thoniyavar evde like adi

  • @ayzuanees513
    @ayzuanees513 4 года назад +163

    Suhanathante chiri ente rabbeh oru rakshayum illaa.. Masha Allah 💓😘😘😘😘

  • @lubabathmaalu3491
    @lubabathmaalu3491 4 года назад +60

    ഇറച്ചിയും പൂളയും. 😋😋. കൈ കൊണ്ടു കയിച്ചാൽ ടേസ്റ്റ് കൂടും. ഹോ സഹിക്കാൻ പട്ടിനില്ല

  • @safacholayil5931
    @safacholayil5931 4 года назад +40

    Sathyam paranja recipe kitanallathe ivarude snehavum unity yum kanan vendi video mudangathe kanunnnath njn mathrano😍🤗🤔🤔🤔

  • @ajasc4459
    @ajasc4459 4 года назад +132

    Suhana thathaye ishttamullavar ivde like adikku

    • @rahmusfoodvlog7622
      @rahmusfoodvlog7622 4 года назад +2

      3പേരും അടിപൊളി

    • @ajasc4459
      @ajasc4459 4 года назад +1

      @@rahmusfoodvlog7622 yes dear

  • @shibu3.o567
    @shibu3.o567 4 года назад +142

    സോനുത്ത മഷു ബഷി ഇ ക്കന്റെ കപ്പ ബിരിയാണി സൂപ്പർ ആയിടുണ്ട്
    ഇങ്ങലല്ലാരുംഅടിച്ചു പോളിക് ഞങ്ങളുണ്ട് കൂടെ ഞാൻ ഇതു വരെ ഇങ്ങനെ ഉണ്ടാക്കി കഴിച്ചിടില്ല
    ഇനിഒന്നു ട്രൈ ചെയാം പിന്നെ ഒരു
    കാര്യം ചോതിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് ഒരു ലയ്ക് തരുമോ

    • @nidaaa123
      @nidaaa123 4 года назад +1

      Soudabi Soudabi enna theerchayayum kayikkanam spr tastaan njagaloke athikavum undakalund😋

    • @RasmiJaleel
      @RasmiJaleel 4 года назад +1

      Kazhichillel nashtamanu😅

  • @amminiammu1353
    @amminiammu1353 4 года назад +317

    ഇത്തയുടെ ഫാൻസ് എവിടെ കമോൺ എവരിബഡി ലൈക് ലൈക് കമോൺ എവരിബഡി

  • @user-zx7jj7rq7t
    @user-zx7jj7rq7t 4 года назад +457

    കപ്പബിരിയാണി കണ്ട് കൊതിയായവർ Like

    • @rukushameer
      @rukushameer 4 года назад

      Anshu Mol ruclips.net/video/kEhuGZaxPy4/видео.html pls subscribe

  • @sumisfoodworld2358
    @sumisfoodworld2358 4 года назад +168

    സുഹാനാത്തോയോടും ഫാമിലി യോടും ഉള്ള ഇഷ്ട്ടം കൊണ്ട് ആണ് .... ♡♡♡ കേരളത്തിന്റെ മുത്ത് ആയി നമ്മുടെ സുഹാനാത്ത മാറിയത് love you .....♡

  • @shihabsalusalu2507
    @shihabsalusalu2507 4 года назад +28

    ഇക്കാന്റെ മസാല mixing സൂപ്പറാ 😍😍😍😍😍cute family 😍😍😘😘😘😇😇😇

  • @sahadmpmp922
    @sahadmpmp922 4 года назад +8

    Njangale nattil ethin kappa biriyaani ennalla parayuka . Kappayum erachiyum enna paraya

  • @remyasr863
    @remyasr863 4 года назад

    Hi...suhana...njn ningade cooking videos kandittu...athile pole cutting board order cheythu...but ottum quality ulla cutting board alla kittiyathu...am a big fan of ur cutting board..pls tell me ..frm whr did u buy that one..???

  • @hannasaleem.k.a7424
    @hannasaleem.k.a7424 4 года назад +28

    Basheerkkakk നല്ല കൈപ്പുണ്യമാണെന്ന് thonnunnu😍

  • @hifco8517
    @hifco8517 4 года назад +26

    Suhanathade veed evdeya

  • @sajaddmm6761
    @sajaddmm6761 4 года назад +47

    Sonuthaa. U r great dear

  • @sheriichu9043
    @sheriichu9043 4 года назад +176

    ഞാൻ പണ്ടേ sunu kutty fan ആണ്.......😍😍
    ma dp.....❤

    • @RasmiJaleel
      @RasmiJaleel 4 года назад +1

      Sheri ichu 😃

    • @sheriichu9043
      @sheriichu9043 4 года назад +2

      Calicut Kitchen ☺

    • @onlyforjoke8025
      @onlyforjoke8025 4 года назад +1

      ♥♥♥♥♥

    • @nooraskitchen69
      @nooraskitchen69 4 года назад +4

      Enikkum Bayankara istamaan sunu kuttyne

    • @sheriichu9043
      @sheriichu9043 4 года назад +2

      Falla Noora avale old pics poliyaanu....athaanu nde prfl, nokku......😍😍

  • @rabis643
    @rabis643 4 года назад +18

    Suhanthante smile soo cute.... Love you 😍

  • @farsanafarsana1051
    @farsanafarsana1051 4 года назад

    Hi itha sugalle enik oru doubt baking soda nd baking powder diference ntha

  • @mylifemyfamliy3836
    @mylifemyfamliy3836 4 года назад +427

    *കണ്ടിട്ട് കുറേ ആയത് പോലെ തോന്നി,*

    • @sinnasworld8952
      @sinnasworld8952 4 года назад +11

      Ella vidio yudeyum thazhe undallo

    • @mundirmt4523
      @mundirmt4523 4 года назад +9

      Hi pacha thoppiiiii

    • @sharmilasherin1758
      @sharmilasherin1758 4 года назад +18

      ഇന്നെന്താ ഇക്കാ വളരെകുറച്ചു വാക്കുകളിലൊതുക്കികളഞ്ഞത്....🤔😀

    • @ramyaramya1833
      @ramyaramya1833 4 года назад +1

      Name psrayamo

    • @ziluzilzila3920
      @ziluzilzila3920 4 года назад +9

      @@sharmilasherin1758 മുപ്പര്ക് അക്ഷര ക്ഷാമം വന്നുപോയി 😂😂ടൈപ്പി ടൈപ്പി അക്ഷരം വരെ പേടിച്ചോടി 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @junuzworld2020
    @junuzworld2020 4 года назад

    Bashikkante mixing oru rakshyum illatto.but oru dout ingane mix cheyyumbo hand chutt neerille?

  • @NeverGiveup-by6zm
    @NeverGiveup-by6zm 4 года назад +5

    Kidukkachi family😍😍😍lifelong inghne orumich happy aayirkkn padachone anughriktte....🤗

  • @ayshu9129
    @ayshu9129 4 года назад +14

    Inn ente bdy Ann like thann wishes poratte😜

  • @ziluzilzila3920
    @ziluzilzila3920 4 года назад +289

    സുഹാനത്ത ഫാൻസ് കമന്റടിക്കുന്നവർ അടിക്കണ്ട njanind. ഇവിടെ ലൈക്കടിച്ചു പൊയ്‌ക്കോട്ട 😜😜😂😂🏃‍♀️🏃‍♀️🏃‍♀️🏃‍♀️

    • @vinivinigokul6977
      @vinivinigokul6977 4 года назад +3

      Njanum ind

    • @user-dw1td4ek1x
      @user-dw1td4ek1x 4 года назад +2

      എനിക്കും ഒരു 👍

    • @ziluzilzila3920
      @ziluzilzila3920 4 года назад

      @@vinivinigokul6977 🤓

    • @ziluzilzila3920
      @ziluzilzila3920 4 года назад +1

      @@user-dw1td4ek1x 👍👍

    • @lionikkhnm2632
      @lionikkhnm2632 4 года назад +1

      Ente ബെഷിക്ക വാരിക്കോരി ഇടത്തെ oru സ്പൂൺ അളവ് ഇടൂ എന്നാലല്ലേ ഇത് നോക്കി ഞങ്ങള്ക് ഉണ്ടാക്കി പഠിക്കാൻ പറ്റൂ ...

  • @sulfisulfi5337
    @sulfisulfi5337 4 года назад

    Chiken.. Kondu.. Cheyyamo... Plzzz.. Reply

  • @SumiSTastyKitchen
    @SumiSTastyKitchen 4 года назад +7

    Poli😍👍

  • @shahanasshameer689
    @shahanasshameer689 4 года назад

    Aa kappa vevicha water beef ku use cheyyan pattille?

  • @shaimashaima6725
    @shaimashaima6725 4 года назад +3

    Turmeric powder over use akanda effect k

  • @sreelakshmimmenon3557
    @sreelakshmimmenon3557 4 года назад

    Ithe recipe beef ne pakaram chicken vech cheyaaan pattuo..?

  • @jijaabhilash9963
    @jijaabhilash9963 4 года назад +28

    Innu koode vijarichu ullu...
    Kaanaan illallo ennu... 🧐

  • @zobotbio-coaching5052
    @zobotbio-coaching5052 4 года назад +1

    oru doubt. njangal malappurathukaar ithine irachiyum kappayum enaanu parayunne. not kappa biriyani

  • @ajmishameer9538
    @ajmishameer9538 4 года назад +57

    Suhanatha enthu cute smilanu

  • @selinesrecipes
    @selinesrecipes 4 года назад

    Kappa biriyani kalakkittoo try cheyyam😍☺

  • @jaseenajessi6416
    @jaseenajessi6416 4 года назад +12

    Suhanathede manassinte valppam ennum aa chiriyil kaanind
    So sweet smile suhanatha👌😍

  • @seenushefee5355
    @seenushefee5355 4 года назад +1

    Kanditt kidu aayikkii... ❤️❤️ Kappayudeyum beefinteyim quantity ethrayaa...?

  • @krishnalatha4661
    @krishnalatha4661 4 года назад +73

    Suhanas smile is too pretty alle guys

  • @Arifasuper
    @Arifasuper 4 года назад +73

    kalangamillatha manasaanu suhanathadeth😍

  • @nidina9768
    @nidina9768 4 года назад +161

    അത് ശരി ...ഞമ്മളെ എറച്ചീം പൂളീം ...

    • @jasijasi9089
      @jasijasi9089 4 года назад

      Yes athenne

    • @nidina9768
      @nidina9768 4 года назад +2

      കപ്പ ബിരിയാണീന്നൊക്കെ പറഞ്ഞപ്പൊ ഞാന്‍ കര്തി പുതിയ വല്ല ഡിഷും ആയിരിക്കും ന്ന് ....

    • @shahlashalu4704
      @shahlashalu4704 4 года назад

      Yes 😀😂

    • @AfraAbdulAziz
      @AfraAbdulAziz 4 года назад

      🤚🤚

    • @haseenasafeer5585
      @haseenasafeer5585 4 года назад

      Ente channel spice book onn kand support cheyyamo😊

  • @hanzalhawwa5984
    @hanzalhawwa5984 4 года назад +7

    Sonun fevero Matto undo face tired aayirikunnu why...? Take care dear👍😍

  • @JOMZ_
    @JOMZ_ 4 года назад +4

    mashu ന്റെ സംസാരം ഇഷ്ടമുള്ളവർ ഉണ്ടോ 😍😍

  • @ajmalpallery2971
    @ajmalpallery2971 4 года назад

    Plszz basheer ethra spoon podikal aanu idunne ennonnu parayuuu

  • @fatimakifa5872
    @fatimakifa5872 4 года назад +9

    Next videos yil ene kurich parayo. Enik vendi duaa cheyane... 13yrs ayi mrrg kazhiniit. No kids... atha ziagu ne baynkara ishtaaa

    • @famidayazmi988
      @famidayazmi988 4 года назад

      Saalihaaya oru kuttine vegam tharaan njn allah nod dua cheyyam 🙂

    • @aztech1239
      @aztech1239 4 года назад

      Aasha kai vidarud....

    • @abdulkhadarka6560
      @abdulkhadarka6560 4 года назад

      Hajj nu ponorod paranj viduuuu... avidunnu enthokeyo floweroo leafoo okke kittum... ath paranjapole kazhikanam... dua cheyyam... next yr video kanumbol ingalk swanthamaayi oru jeevan koodi undaavatte ennu prarthikkunnu.... allaaah ... assalaamu alaikum..

  • @rajeeshsreeshma8119
    @rajeeshsreeshma8119 4 года назад

    Ith kappabiriyani aano... Njangalude poolim erchim aanu.. Malappuramda...

  • @beemanoufal6515
    @beemanoufal6515 4 года назад +14

    ഞാൻ എപ്പോഴും യു ട്യൂബിൽ നോട്ടിഫിക്കേഷൻ നോക്കി ഇരിക്കുവാരുന്നു നിങ്ങടെ വീഡിയോസ് എന്തെങ്കിലും വന്നിട്ടുണ്ടോന്നു. Love you all ❤️❤️❤️❤️❤️

  • @monicagacha6835
    @monicagacha6835 4 года назад +29

    Sonu sugano..munbulla episodile pole samsaramilla..😍💞💞

  • @sheejajohn5171
    @sheejajohn5171 4 года назад +6

    Suhana is same like my character.. 💐 May God bless your whole family..

  • @abhinowasokan3402
    @abhinowasokan3402 4 года назад +29

    Missss u...... ikkkkkaaaaa
    എന്നും youtubil കേറിനോക്കുന്നത് നിങ്ങളുടെ വെടിയോആണ് സത്യംപറഞ്ഞാൽ നിങ്ങളെ കാണാതെ ഒരുസുഗവുമില്ല miss u sooo. Much

  • @thanhathajthayyil5238
    @thanhathajthayyil5238 4 года назад +65

    സോനു ത്താ...... ലവ് youuuuuuu.... 😍🥰

  • @noushadpnoushad3184
    @noushadpnoushad3184 4 года назад +62

    Endhina basheer nee 2 math pennu kettiyee.. suhana thanne mathiyayirunnu.. oru penninum ithonnum sahikkillaattooo

    • @muhammednousheeb2374
      @muhammednousheeb2374 4 года назад +7

      Bashik mashune mel love aayadh next mashu old aavmbol mattoru pennine kettu

  • @akhilarahul6274
    @akhilarahul6274 4 года назад +72

    Sonu, Bashi, Sunu & Zaigu mathram ishtamm❤❤❤❤❤❤❤❤❤❤❤

    • @ammuammu3818
      @ammuammu3818 4 года назад +2

      ❤️❤️❤️😘😘😘😘

    • @habirashi6040
      @habirashi6040 4 года назад +1

      Apo ntha mashune ishttalle

    • @akhilarahul6274
      @akhilarahul6274 4 года назад +7

      @@habirashi6040 Nopzz..i don't...🤗🤗

    • @satishb8782
      @satishb8782 4 года назад +8

      Athey avarudey jeevithathill mashu vendaaaaa

    • @akhilarahul6274
      @akhilarahul6274 4 года назад +6

      @@satishb8782 Sathyam vendarunnu....😣😣..Mashunu vere ethrayo nalla life kittiyene.🙁🙁..Sonunte place il Mashu aarunnenkil sammathikkuvo...🙄🙄🙄

  • @SalmanSalman-qg4ky
    @SalmanSalman-qg4ky 4 года назад

    Sathyathil ithin test undaayirunno ithaaa

  • @athasvlog2757
    @athasvlog2757 4 года назад +25

    Super bashi... ഇതെന്താ രണ്ട് താത്തമാരും ee വീഡിയോ ൽ silent.. Bashi food ഉണ്ടാക്കുമ്പോൾ ഇവരുടെ ഇടേയ്ക്കുള്ള comments നല്ല rasa... Idil kuravanello... Super anu tto ellarum...

  • @asurumarvavlog..5489
    @asurumarvavlog..5489 4 года назад +5

    കപ്പ അരിയുന്ന സൗണ്ട് ഇഷ്ട്ടപെട്ടവർ ഉണ്ടോ 🙂🌹🌹❤️❤️

  • @rasiyasworldchannelrasiya4098
    @rasiyasworldchannelrasiya4098 4 года назад +7

    Rand divasam ningale vedeo kananchit oru sugam illayirunnu...sonu tha ningal ende manassil athrak sthanam pidichu poyi...vedios kanachit innal ningaleyum basheyudeyum kure photo eduth noki..love u

  • @saheenam3345
    @saheenam3345 4 года назад

    Bashintey viralil ulla ring gold aanooo suhanathaa pls reply me

  • @sithjecjec8413
    @sithjecjec8413 4 года назад +8

    Ikka randuperem
    Koode orupadukaalam
    Nighalk jeevikanpattatte God bless mashura and suhana.sunu zaigh8

  • @lululalu3433
    @lululalu3433 4 года назад +15

    Gas aduppe window yudea adutheak matiyal nannavum smell povaneakkea easy aavum eann oru abibrayam

  • @achuachu5435
    @achuachu5435 4 года назад +40

    Suhana fans like adik

    • @Mrsmedia2018
      @Mrsmedia2018 4 года назад +1

      പഴംകൊണ്ടൊരു ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ? # 5 minutes banana snacks👉ruclips.net/video/Xm9Ss6J5qjU/видео.html

  • @user-zx7jj7rq7t
    @user-zx7jj7rq7t 4 года назад +46

    കല്ലുമ്മക്കായ ഇത്ര Late ആക്കരുത്.
    Waiting

  • @ramshadpk2496
    @ramshadpk2496 4 года назад +75

    രണ്ട് മൂന്ന് ദിവസമായി കണ്ടില്ലെല്ലോന്ന് ആലോചിച്ഛ് നിൽക്കായ്നു...
    പ്രതീക്ഷ തെറ്റിച്ചില്ല...
    😍🤘🏻

  • @jasnaazees1452
    @jasnaazees1452 4 года назад +7

    Sonuthaa ningale 3divasamayi kanditt. ippo video vannappol santhoshamayi. Paytumboyokke daily video idane

  • @salmashefeek372
    @salmashefeek372 4 года назад +2

    Bashikkade channelil vedios onnum ettillallo. Anyway kappabiriyani looks yummy 😋

  • @maheswaris4219
    @maheswaris4219 4 года назад +10

    Kappa biriyani my fav ❤ bashikkaa aara cooking guru...? Ellam vekkunnundalloo

  • @sherisageer935
    @sherisageer935 4 года назад +2

    Masha allah good family ,ennum sandoshathode jeevikkan thunnayaakatte

  • @nafianafi1477
    @nafianafi1477 4 года назад +40

    കപ്പ ബിരിയാണി ഇഷ്ടമുള്ളവർ ഇവിടെ like അടിക്കൂ 👍😍

  • @muhsimunnu1632
    @muhsimunnu1632 4 года назад

    Idin nghal kozhikode okke parayuka kappa puzhukk ennaaa

  • @amruthavivek9210
    @amruthavivek9210 4 года назад +8

    Kappa biriyani kidu 😋sonuitha pwoliya😍

  • @fathimasuhrasuhra3486
    @fathimasuhrasuhra3486 4 года назад

    Bashi cooking okke evidenn padichu

  • @rayaanthayyil3654
    @rayaanthayyil3654 4 года назад +33

    Sonuthaaa😍😍😍

  • @lifeofanju9476
    @lifeofanju9476 4 года назад +2

    Kappa biriyani 😋😋😋😋😋😋 missed you guys... ennum mudagathe vide o upload cheyyane😊😊

  • @jinjusunny2853
    @jinjusunny2853 4 года назад +8

    Pls say the quantity of ingredients. Then only we can make

  • @moluuushamon9546
    @moluuushamon9546 4 года назад

    Hyy sprrr Kappa biriyani njnum undaaki poli pnne bashi ikka shopil ulla vedio cheyoo plzzz

  • @Momsway
    @Momsway 4 года назад +6

    Sahanathinte “aalroopam suhaana😘😘

  • @anzilnazeer4987
    @anzilnazeer4987 4 года назад +2

    Njan indaakki kazhikkarund But Ath ingane Alla Kurach Different Aanu ith kollam kanditt Thanne Pwoli Aanu Insha Allah Randeesathinullil ith onnu Try Cheyth Nookkanam Nammade Machante Preparation Alle engane indannu Ariyande Nookkitt Parayaatto Appo Sheri Byyyyy Love U All

  • @nazarprtnasar7245
    @nazarprtnasar7245 4 года назад +7

    Suhana adipoliya tta enik orupad ishtaa suhsnaye

  • @abhiabhimon8243
    @abhiabhimon8243 4 года назад

    bashika sooper
    ningal gold upayogikarundo?ring kanditt chodhichathaa

  • @world-hq3hi
    @world-hq3hi 4 года назад +8

    Nigade videos n vendi katta waiting aaaayirunnu... Suhanatha ishttam ❤️ ❣️

  • @rashidck3010
    @rashidck3010 4 года назад

    Super Aayittund....njan endhaayaalum try cheyyum....

  • @safanishu9588
    @safanishu9588 4 года назад +33

    Sonu u looks so pretty today...☺️ Ma sha allah eyes❤️

  • @farifari2060
    @farifari2060 4 года назад +2

    Breadchease balls undakkitto😋thanks for mashura for video uploaded and suhana for the recipe ❤️inn kappa undakkan anu plan✌️

  • @sajusaju4445
    @sajusaju4445 4 года назад +5

    Bashi aa ingredients paraja thanna stylinh erikkatte ente like

  • @chechiksd815
    @chechiksd815 4 года назад +1

    Ningal undakunna item undaki kazinja shesham ulla bashikkayude aa taste nokalundallo adanu enikkishtam vaau sprr...

  • @muhammedirfadch1390
    @muhammedirfadch1390 4 года назад +18

    ഈ ഫാമിലിയിലെ എല്ലാവരെയും ഒരുപോലെ ഇഷ്ടമുള്ളവർ ഒന്ന് ലൈക് ചെയ്തിട്ട് പോകു...

  • @bincybaiju5930
    @bincybaiju5930 4 года назад

    Chechi ingredients descriptionil koodi kodukamo pls

  • @munnamehfooz3733
    @munnamehfooz3733 4 года назад +6

    ഹായ് സോനു ഇത്ത. സുഖമാണോ

  • @raziyanoushad4693
    @raziyanoushad4693 4 года назад +2

    സത്യം പറയാലോ ബഷി.. ഒരു രക്ഷയും ഇല്ല
    കണ്ടിട്ട് കൊതി വരുന്നു.. സൂപ്പർ. ഞാൻ നാളെ തന്നെ ഉണ്ടാകും...

  • @sumisfoodworld2358
    @sumisfoodworld2358 4 года назад +34

    *കപ്പ ബിരിയാണി ഇഷ്ട്ടമുള്ളവർ*♡♡♡* ആരൊക്കെയുണ്ട്*ഇവിടെ?*

    • @RasmiJaleel
      @RasmiJaleel 4 года назад

      Sumi mol 🙋‍♀️🙋‍♀️

  • @zeenathk616
    @zeenathk616 4 года назад

    Nannayittundtto.ini undakkumbol kaduk ittathine pakaram uluvem valiyajeetakam itt nokkanam nallatha

  • @aadhikutti8772
    @aadhikutti8772 4 года назад +3

    Bashikka oru request ennum allenkil 2 days kudumpol enthenkilum oru vdo idumo... ningale arem kanathe oru resoolla....

  • @RaaziBakes
    @RaaziBakes 4 года назад +1

    Kappa puzhungiyad pole thanne kazhikkana enikk ishtam... Athinte a smellum... 😋😋😍😍

  • @Jessicacoorg
    @Jessicacoorg 4 года назад +5

    16:20 that's Sonu 👌👌👌😍😍 god bless you...