Sunday Special 😍 Chicken Kebab Biryani 😋 | Mamma's Special - 5 | Suhana | Basheer Bashi | Mashura

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Subscribe Our Channels and tap the Bell Icon for Notifications:-
    Basheer Bashi - / basheerbashi
    Mashura - / mashuramashu
    Sunaina - / @sunainabasheer
    Muhammad Zaigham Basheer - / @muhammadzaighambasheer
    Watch Our Web series 😍 Disparo Media - / disparomedia

Комментарии • 2,1 тыс.

  • @nicyshabiya9134
    @nicyshabiya9134 4 года назад +1127

    സ്വന്തം മകളെപ്പോലെ തന്നെ സുഹാനയെ സ്നേഹിക്കുന്ന മഷുന്റെ മമ്മക്കാണ് ആയിരം ലൈക്ക് 💞💞🥰

    • @girishan4070
      @girishan4070 4 года назад +64

      Enikke thonnunilla

    • @beautifulsong1439
      @beautifulsong1439 4 года назад +28

      @@girishan4070 enikkum

    • @shijaibrahim9377
      @shijaibrahim9377 4 года назад +54

      Suhana de danamanu mashude jeevitham

    • @arivugal5809
      @arivugal5809 4 года назад +27

      Enikkum thonunilla

    • @allinonebae1954
      @allinonebae1954 4 года назад +2

      Plss വീഡിയോ മുഴുവൻ നോക്കി കൂട്ടാവണേ..ഇല്ലെൻകിൽ spam ആയി പോവുന്നു..rand ചാനലിനും അത് ദോഷമാണ്..സബ്സ്ക്രൈബ് ചെയത്‌ ബെൽ button press ചെയ്യാൻ മറക്കല്ലേ...തിരിച്ചും ചെയ്യാം..

  • @vahidairshad4911
    @vahidairshad4911 4 года назад +124

    സുഹാന ഇത്ത പൊളിച്ചു നിങ്ങളെപ്പോലെ നിങ്ങളെ ഉണ്ടാവോ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @asheefali8711
    @asheefali8711 4 года назад +340

    Video nokikond comment vaikunnavar like 😆

  • @aishwariak8518
    @aishwariak8518 4 года назад +485

    സുഹാനയെ പോലെ ദുനിയാവിലെ ഒരുപെണ്ണിനും സാധിക്കില്ല. ഭർത്താവിനെ പങ്കു വക്കാൻ. നിങ്ങളുടെ ഈ chanel കാണുന്നത് തന്നെ സുഹാനയുടെ ആവലിയ മനസ് കാണാനാണ്. അല്ലാതെ മറ്റൊന്നുമല്ല.

  • @niswarazak6009
    @niswarazak6009 4 года назад +121

    Suhanatha is back and full power👍👍👍❤

  • @shamlarashisr4868
    @shamlarashisr4868 4 года назад +159

    സോനുത്ത എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് പറഞറിയിക്കാൻ പറ്റില്ല.. love u..

  • @wyy_yy
    @wyy_yy 4 года назад +330

    അജിത ഇത്ത ., മമ്മ എല്ലാവരെയും സ്‌നേഹി ക്കാ നറിയുന്ന suhana.❤️❤️❤️❤️

  • @parvathyreji6347
    @parvathyreji6347 4 года назад +468

    Suhana is a good wife of beshikka👩‍❤️‍👨..good sister for mashu💏..good mother for sunu and zaigu👨‍👨‍👧‍👦..love you lots 😘😘😘😘😘🥰🥰🥰

  • @balkeesmuhsin6190
    @balkeesmuhsin6190 4 года назад +116

    സുഹാന ഇത്തയെ ഒരു പാട് ഇഷ്ടം ഇത്തയുടെ ഫാമിലി സ് ഏവിടെ അവരെ kanikamo

  • @yahyanasim8812
    @yahyanasim8812 4 года назад +202

    സുഹാനാത്തയുടെ മമ്മ ആണെന്നേ തോന്നൂ എന്താ ഒരു സന്തോഷം. മാഷാ അള്ളാ

  • @Sherinz_world
    @Sherinz_world 4 года назад +113

    😪Suhanithante channel miss cheythirunavar undooo....😪🥰eppo happy ayavarum plzz Like🥰

  • @_nihala_niluzz_4625
    @_nihala_niluzz_4625 4 года назад +317

    Suhanatha is back with full power😍😍😍

    • @nishaazeez1270
      @nishaazeez1270 4 года назад +2

      Sonun chanalille onnum kaanunnilla

    • @meam-oq8nw
      @meam-oq8nw 4 года назад +2

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

    • @TwalzOnline
      @TwalzOnline 4 года назад

      *ith onnu kandu nokku..* ruclips.net/video/TD0hbWIMzAc/видео.html

    • @RedMintPicturesEntertainment
      @RedMintPicturesEntertainment 4 года назад +1

      അലുവയും മീൻകറിയും ടേസ്റ്റ് ചെയ്ത് നോക്കുന്ന വീഡിയോ.
      ruclips.net/video/jKBSsneCRZw/видео.html

  • @vivekjithu7212
    @vivekjithu7212 4 года назад +408

    ബിരിയാണി ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @khairuthayyil6446
    @khairuthayyil6446 4 года назад +247

    Suhanatha, your smile very beautiful really

  • @SumayyaRazaq
    @SumayyaRazaq 4 года назад +106

    സോനുത്ത കുറെക്കൂടി ആക്റ്റീവ് ആകു...കുക്കിംഗ് മാത്രം ആക്കാതെ കൂടുതൽ content കൊണ്ടു വാ😍😍bcoz we need to hear more from uu😘😘😘

  • @busharacheruvathur2797
    @busharacheruvathur2797 4 года назад +32

    Suhaanathaande vlog kaanaan wait cheyth irunnavar undoo💕🤗💕🤗💕🤗💕🤗💕

  • @pippybinoy5956
    @pippybinoy5956 4 года назад +241

    മമ്മ വന്നപ്പോൾ സോനു കൊച്ചു കുഞ്ഞായി അതുപോലെ നല്ല സന്തോഷവതി ആയി. ഇതുപോലെ സോനു നെ സന്തോഷവതി ആയിട്ട് കണ്ടിട്ടില്ല

    • @shahifoodcraft5714
      @shahifoodcraft5714 4 года назад +2

      Enneyum onn suport cheyyo frnd

    • @TwalzOnline
      @TwalzOnline 4 года назад

      *ith onnu kandu nokku..* ruclips.net/video/TD0hbWIMzAc/видео.html

  • @afeenasebin5326
    @afeenasebin5326 4 года назад +171

    ഈ ചാനലിൽ വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു
    സുഹാനത്തയെ ഒരുപാട് ഇഷ്ട്ടമാണ് 😘😘😘😘😘😘💞💞💞💞💞

    • @meam-oq8nw
      @meam-oq8nw 4 года назад +3

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

  • @neethusuhail5866
    @neethusuhail5866 4 года назад +99

    Manglore il ninnu vannapol bashi mashu quarantine il aarunllo. Annu sonu sunu zaigu aji ithade veetilm. Ippo mashu family vannpo avrk quarentine poknde?

  • @majeedmajeed9673
    @majeedmajeed9673 4 года назад +31

    Suhana....
    Assalamu Alai Kum
    ആ കളങ്കമില്ലാത്ത ആ ചിരി കാണാൻ
    എന്ത് രസാ

  • @thanzafathima2308
    @thanzafathima2308 4 года назад +316

    Suhanathana eshttamullavar nte commentin like tharo

  • @ameenanoushad4916
    @ameenanoushad4916 4 года назад +64

    Suhanatha nde channel ethra pettenu 1 M ആക്കി കൊടുക്ക് എല്ലാരും കൂടെ

  • @ruksanapp574
    @ruksanapp574 4 года назад +115

    Suhanatha is back with full of energy😍❤😘

  • @shahnashani3588
    @shahnashani3588 4 года назад +59

    ഹായ് സുഹാന എന്ത് നല്ല മനസ്സുള്ള ഒരു സ്ത്രീയാണ് നിങ്ങൾ. എനിക്കൊന്നു നേരിൽ കാണാൻ ആഗ്രഹം ഉണ്ട്

  • @ajilsali2417
    @ajilsali2417 4 года назад +132

    എന്നെ പോലെ ഇ ബിരിയാണി കഴിക്കാത്ത വർ ഉണ്ടോ

  • @sameerasalim1558
    @sameerasalim1558 4 года назад +247

    കുറെ കാലത്തിനു ശേഷം സുഹാന ചിരിച്ചു.

    • @AdilAdil-xh9ne
      @AdilAdil-xh9ne 4 года назад +9

      Athentha ithrem kalam Sonu karyayrnnoo😨

    • @farsanaummer3041
      @farsanaummer3041 4 года назад +5

      Athentha ni aayirunno avrudey koode😏avru ennum happyaa❤️❤️

    • @edveenawilson8143
      @edveenawilson8143 4 года назад +1

      @@AdilAdil-xh9ne idh choikana njanum vanne😆

    • @remyanair5036
      @remyanair5036 4 года назад +5

      അതെന്നാ സുഹാന കരച്ചിലായിരുന്നോ ഇത്രയും കാലം??(2)

    • @sameerasalim1558
      @sameerasalim1558 4 года назад

      @@AdilAdil-xh9ne എന്റെ പൊന്നോ 🙆

  • @badhra4741
    @badhra4741 4 года назад +94

    Suhanitha is back 💪🔥
    Waiting for 1 million fam 💕🎉
    Suhanitha plzz upload videos regularly 🙏💕
    Suhanitha 💕💕💕💕💕

  • @mfsisters1182
    @mfsisters1182 4 года назад +165

    സുഹാനത്താ നിങ്ങൾ പൊളിയാണ്.എന്നും വരണം

  • @nzgallery5332
    @nzgallery5332 4 года назад +38

    Mamma ഉണ്ടാകുമ്പോഴുള്ള സോനുവിനെ കാണാൻ എന്തു രസാ🤩🤩😍😍.. extra energy വരുന്ന പോലെ 😍😍
    Love u all😍🥳😍🥳

  • @stories2474
    @stories2474 4 года назад +40

    Ellavarum sonuvinte channel mathram kandal mathi enn vicharichal Ella videoyum thane varum

  • @arunbsnl2574
    @arunbsnl2574 4 года назад +123

    Suhana is back ❤❤❤

  • @btechmlxmediatips1669
    @btechmlxmediatips1669 4 года назад +11

    സുഹാന ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ട്

  • @aslasabu5124
    @aslasabu5124 4 года назад +154

    Suhanatha sundari aayitund 😍😍

  • @kristyskitchen7344
    @kristyskitchen7344 4 года назад +36

    Mamma also .....she treats both suhana and mushara equal........u r great aunty

  • @rasheedkm1626
    @rasheedkm1626 4 года назад +28

    അല്ലാഹ് എന്ത് സ്നേഹമുള്ള ഫാമിലി. എന്നുമീ സ്നേഹവും സന്തോഷവും അള്ളാഹു നിലനിർത്തിത്തരട്ടെ. ആമീൻ

  • @madhusoodhanan5517
    @madhusoodhanan5517 4 года назад +184

    Suhana i am your biggest fan🥰

  • @Gamingwithjaizz
    @Gamingwithjaizz 4 года назад +28

    സുഹാനാത്ത ഇന്ന് കൂടുതൽ സന്തോഷവതിയായി കാണുന്നു ♥️

  • @jubirajesh7260
    @jubirajesh7260 4 года назад +26

    Katta waiting sonutha.... mashuthadem, basheekantem channelil undengilum sonuthante cooking illallo ennulla sangadamayirunnu..... So happy 😍😍😍😍😍😍😍😍

  • @fasnaashi4109
    @fasnaashi4109 4 года назад

    Ethu rice aan use cheythath?
    Broiler chicken aano add Cheythe??

  • @helennikitha4856
    @helennikitha4856 4 года назад

    cashewnut varathe kadai eth company anann parayuvo?

  • @simranakh4310
    @simranakh4310 4 года назад +40

    Suhana is very very sweet
    Basher ikkka Negal bageyam chaidavana Karanam ingane Oru bareye NE keteyad

  • @sabymol6973
    @sabymol6973 4 года назад +135

    Sonu is back in action👏👏

    • @meam-oq8nw
      @meam-oq8nw 4 года назад

      ഹായ് , എനിക്കൊരു കുഞ്ഞു
      യൂട്യൂബ് ചാനൽ ഉണ്ട് . ചാനൽ
      ഒന്ന് കണ്ടു നോക്ക് , ഇഷ്ട്ടപ്പെട്ടാൽ
      മാത്രം സബ്സ്ക്രൈബ് ചെയ്താൽ
      മതി💕💕

    • @safwanabm9080
      @safwanabm9080 4 года назад

      ruclips.net/video/l9P_PR9WVAk/видео.html

    • @HadisWorldOfficial
      @HadisWorldOfficial 4 года назад

      @@meam-oq8nw എനിക്കും ഉണ്ട്

    • @HadisWorldOfficial
      @HadisWorldOfficial 4 года назад

      @@safwanabm9080 nigaludethano

  • @fathimasherin4180
    @fathimasherin4180 4 года назад +56

    നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടിയാ ഞങ്ങൾ വെയിറ്റ് ചെയ്ത് ഇരിക്കുകയാ പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ

  • @jasminsajeer4951
    @jasminsajeer4951 4 года назад +14

    സോനൂത്ത വളരെ സന്തോഷത്തിലാണ്. എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ. എനിക്ക് എല്ലാവരേയും ഇഷ്ടമാണ്

  • @raheessameena4386
    @raheessameena4386 4 года назад

    Eth ariyan use cheythath
    Basmati or jeerakashala rice?

  • @mafishaji1473
    @mafishaji1473 4 года назад +28

    സുഹനക് എന്തൊരു സന്ദോഷം ആണ്‌ ഇന്ന് ആദ്യ മായിട്ടാണ് ഇത്രയും ചിരിച്ചു കാണുന്നത് മമ്മ ബിരിയാണി ,കൊതിപ്പിച്ചു

  • @Amna_Amnu792
    @Amna_Amnu792 4 года назад +67

    Suhanaa dhedhiiii ❤️ Really love your family 🥀❤️ MASHA ALLAHH ✨

  • @theerthadinesh8357
    @theerthadinesh8357 4 года назад +316

    Suhanethedem bashikedem love story paryo

  • @Sirajudheenp-uk3im
    @Sirajudheenp-uk3im 4 года назад +16

    സേനുത്താനെ ഒരു പാട് ഇഷ്ടം സേ നുത്താൻ്റെ അടുത്ത വിഡിയോക്കായിക്കാത്തിരിക്കുന്നു

  • @murshiilyas6688
    @murshiilyas6688 4 года назад +7

    Momma pappa really loveable ..🌸✨❤സ്നേഹിക്കുന്നവർസ്നേഹത്തോടെ നൽകുന്നതിനെന്തിനും രുചി ഏറെ ആയിരിക്കും.🌸✨❤👍so nice

  • @Rejisha1995
    @Rejisha1995 4 года назад +60

    *ഈ ചാനലിൽ ഇതുവരെ commnts ഇടാൻ പറ്റിയില്ല ഇപ്പോഴാ പറ്റിയെ*

  • @surumissworldnisashajahanm4330
    @surumissworldnisashajahanm4330 4 года назад +102

    ന്റെ സോനു ഇത്ത അടുത്ത ജന്മം എന്റെ സ്വന്തം ചേച്ചിയായിട്ടു ജനിക്കണേ 😍😍😍

  • @ayshathjaseela4803
    @ayshathjaseela4803 4 года назад +86

    Suhanitha fans inn likikke😘😘😘🥰🥰

  • @manushaarun2297
    @manushaarun2297 4 года назад +16

    Suhanathada fan enna nilayil oru requested video cheyyane. Ithada dress collection okke onnu kaanikkamo

  • @fathimap1445
    @fathimap1445 4 года назад +7

    Ellavarum onnnu othupidichal sonun namukk vegam onemillion akkikodukkam.sonu avanam avide adhyam one million adikkikkunna aal.

  • @sahalsuroor2564
    @sahalsuroor2564 4 года назад +45

    Sonu your looking very beautiful 😍 you are very lucky for your beauty

  • @deepthijayan9244
    @deepthijayan9244 4 года назад +34

    Sunu U have got a wonderful heart..... no big heart.... am ur fan in many aspects....

  • @abin6198
    @abin6198 4 года назад +35

    Suhanitha...muthanu...poliyaanu..uyiranu❤️❤️❤️

  • @mazhoothasworld9272
    @mazhoothasworld9272 4 года назад +25

    Suhanaatha fans like adi

  • @thejasreems2383
    @thejasreems2383 4 года назад

    Itha... Kebab Mix parayavo?????

  • @gopikagopi298
    @gopikagopi298 4 года назад +83

    Nigalude love story kelkkan thalpariyam ind

  • @sayandhsayi7412
    @sayandhsayi7412 4 года назад +16

    Ennum suhanitha yude channelill video venammm... Cooking thanne venamennilla.. nthayalum njagal kanummm

  • @rizwanarizwana4857
    @rizwanarizwana4857 4 года назад +41

    മമ്മയുടെ ചിക്കൻ ബിരിയാണിയുടെ വീഡിയോ എപ്പംവരുമെന്ന് നോക്കി ഇരിക്കുവാരുന്നു.

  • @83smi
    @83smi 4 года назад +17

    Please show Shuana's family too... this biriyani looks soooper yummy

  • @zsfzsf6621
    @zsfzsf6621 4 года назад +10

    സുഹാനത്ത ചാനൽ എന്തൊരു രസാണ് കാണാൻ 😍 എന്നും എന്തെങ്കിലും ഒക്കെ ഉണ്ടാക്കി വരണം ..എന്തായാലും കുഴപ്പല്യ... വല്ല ചായയോ ബുൾസൈയോ ആണെങ്കിലും ഞങ്ങൾ ഉണ്ട് skip ചെയ്യാതെ കാണാൻ😂😂 വെടിയുണ്ട വെബ് സീരീസ് സുഹാനത്ത യും മഷുവും കുട്ടികളും വേണം എന്നുള്ളവർ ലൈക്‌ അടിച്ചു വോട്ട് ചെയ്യുക 👍

  • @lifeofanju9476
    @lifeofanju9476 4 года назад +8

    I have a request..... at least 3 days suhanatha channel il video upload cheyyane...... cooking bhayankara ishtam aanu....🥰🌹aaru video ittalum nigale ellarem kanalo...🙂😍🥰 Suhanatha diet start cheitho... kurachu kurajjathu pole thonni...

  • @lachussworld970
    @lachussworld970 4 года назад +28

    Oru idavelak shesham sonutha veendum vannu ❣️✌️

  • @fathimanazar7733
    @fathimanazar7733 4 года назад +25

    Mamma undel suhana itha double happy ahnnnn😘🥰

  • @Shafisha572
    @Shafisha572 4 года назад +7

    സുഹാന നല്ല ഉഷാറായി വിഡിയോയിൽ അടിപൊളി👌👍💐

  • @sajiraoof
    @sajiraoof 4 года назад +1

    Biriyaani and kebab masala ethu brand aanu nnu parayooo..
    Enikku try cheyyan aanu please sonuuu

  • @neethunithincheliya5009
    @neethunithincheliya5009 4 года назад +7

    Actually intro kandapo thanne vallatha Oru sandosham tonni... Ningalk parasparam ulla sneham respect ellom poli aane.... Love enna word nte most beautiful examples aaane ningal❤️
    Eni video baky kanatte❤️❤️❤️😍😍😍🤤
    Kabab biriyany🤤🤤🤤🤤🤤🤤🤤🤤🤤🤤
    Innathe video Pappa takarthu

  • @vincypaulose9784
    @vincypaulose9784 4 года назад +55

    സോനു &family hope all of you Safe

  • @radhikamr2874
    @radhikamr2874 4 года назад +10

    എല്ലാവരും നല്ല energetic ആണല്ലോ. അപ്പൊ ബിരിയാണിയും സൂപ്പർ ആരിക്കും 😘😘🥰

  • @sabnak7590
    @sabnak7590 4 года назад +2

    സത്യം പറഞ്ഞാൽ ഞാൻ 3month പ്രെഗ്നന്റ് ആണ് ഞാൻ ഈ വീഡിയോ കണ്ടപ്പോ തുടങ്ങഈ താൻ ethu kaikkaan എനിക്ക് പൂതി ആയിട്ട് വയ്യ 😍😍😍😍😍😍😍😍😍😍

  • @shehinaafsal9992
    @shehinaafsal9992 4 года назад

    Ennum ingane happy Ayi irikkanam ........ masha allaa arudem kannuthattathirikkatte.... sonu ithaye polethanne mashuvum nalloru manassinudamayaa ath kondanu ee family santhoshayitt jeevich pone......

  • @gangasree4921
    @gangasree4921 4 года назад +28

    Suhana itha is very positive person ❤❤❤❤❤❤

  • @cookerywithkuttus5752
    @cookerywithkuttus5752 4 года назад +45

    I am big fan of you suhanatha .1 million adikan parthikunu

  • @jamsheenasalahujamsheenasa1980
    @jamsheenasalahujamsheenasa1980 4 года назад +40

    വന്നലോ സുഹാന 👍👍😘😘

  • @sharfidasharfi2003
    @sharfidasharfi2003 4 года назад

    Enni videos cheyumbam ingredients nte cruct alav paranjutharamo?

  • @vipinfourv
    @vipinfourv 4 года назад +10

    ഉമ്മ വരുന്നുണ്ട് എന്ന് പറഞ്ഞിട്ട് ഞാൻ വിചാരിച്ചു വീഡിയോ ഒന്നും കണ്ടില്ലെന്ന് ഇപ്പോൾ കണ്ടതിനു സന്തോഷ് ഉമ്മ നന്ദി

  • @ashikajijesh8401
    @ashikajijesh8401 4 года назад +31

    Suhana chachiyuda fans like adi

  • @asiyafaizal89
    @asiyafaizal89 4 года назад +19

    ഇതൊന്നും കഴിക്കാത്ത എന്നാൽ വീഡിയോ മുഴുവൻ ആസ്വദിച്ചു കണ്ട വെജിറ്റേറിയൻ ആയ ഞാൻ.

  • @nasreenkk9760
    @nasreenkk9760 4 года назад +30

    Suhanathaaaaaa love youuuuu😘🤩🤩🤩❤❤❤

  • @instayou2152
    @instayou2152 4 года назад +9

    എപ്പോഴും കമെന്റ ഇടുമ്പോ എന്റെ കമെന്റ് പിൻ ചെയത് ഒരു 2k ലൈക്ക് ഒകെ അടിക്കും എന്ന് കരുതുന്ന ലെ ഞാൻ. എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ😁😂

  • @rahilakk6788
    @rahilakk6788 4 года назад +17

    സോനു നോ,,, ഒരു പാട് ഇഷ്ടം I Love you സോനു സുനു... സൈഗു

  • @shairashai7981
    @shairashai7981 4 года назад +23

    Suhana ishttam 😘😍😍😍

  • @hibuzz769
    @hibuzz769 4 года назад +54

    Suhanatha 😍😍love you all

  • @sinananu6713
    @sinananu6713 4 года назад +47

    Sonutha your look is verry verry cuteeee love youuu soo muchh sonuitha💗💗💓💓💓😗😗😗

  • @fameedanasri347
    @fameedanasri347 4 года назад +38

    Suhana ithatha ur smile very cute super and also eyebrows

  • @shihabk7156
    @shihabk7156 4 года назад

    Mammate katta fan aanu njan. Igane ellareyum orumich kaananaanu ishtam enik. Orupaad happy. Urappayitum ee recipi njan undaki nokum. 😍😍😍love u mamma

  • @muhsinaarif1360
    @muhsinaarif1360 4 года назад +42

    Suhanithaaaaa😍😍😘😘😘😘

  • @anjelsworld5728
    @anjelsworld5728 4 года назад +19

    Suhana itha fans 🤩🤩🤩🤩🤩

  • @amritha4473
    @amritha4473 4 года назад +4

    Mammaye udaneonnum thirichu manglorilekku vindanda.....🥰 She is sooo sweet....biryani kanumbo thanne kothiyagunnu..😋😋

  • @kala12414
    @kala12414 4 года назад +5

    Mamma is so kind that when she felt that chicken leg piece is not enough to give to everybody she herself put one of her chicken leg piece from her plate that's the love from Mother

  • @MrsKarlu
    @MrsKarlu 4 года назад

    Biriyani pot yethra ltr ithaa???

  • @Dora-yr8qb
    @Dora-yr8qb 4 года назад +18

    After so long sonu chechy💚💚 with special mama's recipe.. interesting 😍😍

  • @muhammedthahir3197
    @muhammedthahir3197 4 года назад +6

    Suhanata സൗണ്ട് yummy ആയിട്ട് ഉണ്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘❣️❣️❣️❣️❣️❣️❣️❣️❤️💕💋💌💘💝💖💗💓💞❤️🧡💛💚💙💜🖤

  • @jamshirahma5
    @jamshirahma5 4 года назад +35

    Suhanatha is back with full power 🥰😍✌🏻

  • @revathysomarajan818
    @revathysomarajan818 4 года назад +13

    Zaigu mwone enn miss cheythavarr like cheyy❤️

  • @MYMOGRAL
    @MYMOGRAL 4 года назад +15

    എനിക്ക് ഇഷ്ടായത് മഷുന്റെ പപ്പയെ ആണ് കേട്ടോ മാഷല്ലാഹ് 😍😍👌