Adipoli Chicken Perattiyathu🍗 Suhana|Basheerbashi|Mashura

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #chickenvarattiyathu
    #chickenroast
    #foodies
    #familytime

Комментарии • 512

  • @AbdulJabbarkt-md7tn
    @AbdulJabbarkt-md7tn 2 года назад +45

    എന്തോ ഇവരുടെ വിഡിയോ എനിക്കിഷ്ടമാണ്, പക്ഷെ ഇപ്പൊ കുറച്ചായി ബഷി യാത്ര ആരംഭികണന്ന് മുതൽ ബഷി മശൂന്റെ റൂമിൽ, ഇപ്പൊ വന്നപ്പോ ഒക്കെ ബഷി കൂടുതലും മശൂന്റെ കൂടെ തന്നെ ആണ്, ഇവരെ കാട്ടി കൂട്ടല് കണ്ട തോന്നും മശു ഭാര്യയും സോനു അമ്മായി അമ്മയും ആണെന്ന്, ബഷി സോനുവിനെ avoid ചെയ്യുന്ന പോലെ, യാ അല്ലാഹ് ഇങ്ങനെ ഉള്ള അവസ്ഥ ആർക്കും കൊടുക്കല്ലേ, പാവം സോനു 💞 i love u somuch sonu from the bottom of my heart, ഒരു പെണ്ണിന്നല്ലേ പെണ്ണിന്റെ വേദന മനസ്സിലാകൂ 💞 again lov u sonu💜💞

  • @layamol9674
    @layamol9674 2 года назад +469

    ബാബിയെ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ😘👇

  • @sinan__
    @sinan__ 2 года назад +163

    സോനുവും babiyum കാണാൻ sistersiny പോലേ ഉണ്ട് 🥰😍

  • @nimishanikhilnimishanikhil9302
    @nimishanikhilnimishanikhil9302 2 года назад +22

    Baabi ക്ക് ഒരു youtube ചാനൽ തുടങ്ങിക്കൂടെ. നല്ലോണം cooking ചെയ്യുന്നുണ്ടല്ലോ. പിന്നെ അജു ന്റെ കുറച്ചു പരീക്ഷണങ്ങളും ഇടാല്ലോ. പിന്നെ എന്നും ബാബി യുടെ വർത്തമാനം കാണാല്ലോ. എല്ലാവരും support ചെയ്യില്ലേ 👍👍👍🥰🥰🥰🥰

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +162

    ബാബി നീയും അജു നീയും ഒരുപാടിഷ്ടം എന്നും ഈ സ്നേഹം നിലനിൽക്കട്ടെ👍😍

  • @Rubeenas
    @Rubeenas 2 года назад +99

    Sonutha എന്നും വ്ലോഗ് ചെയ്യണേ.. ഒരുപാട് ഇഷ്ട നിങ്ങളെ...1 മില്യൺ പെട്ടെന്ന് അടിക്കട്ടെ... മാഷാ അല്ലാഹ്. ബാബി പൊളിയാ.. സോനു & ബാബി കോമ്പോ poliyaaa

  • @raji6395
    @raji6395 2 года назад +64

    Babhi-Suhana bonding s soo beautiful to watch. Nd yeah babhi s soo pretty. Waiting for babhi's more cooking vlogs. Good to see Babhi's kids also. Lovely family ❤️

  • @ayishariza2622
    @ayishariza2622 2 года назад +68

    Ningal endina eppolum nalla nalla vidio mashuvinde channel k idunnad ningale channel ittude? Mashu velye alano...yanikk avale kandooda😗

    • @jenniferjackson3893
      @jenniferjackson3893 2 года назад +3

      Valya vlogger ale mashu 😆

    • @seemanair9417
      @seemanair9417 2 года назад +20

      Athonnum aval suhana kk kodukkilla..suhana kk verum adukkala videos.avalk shopping um travelling um okke...athukonda sonu nu avalde athra subscribers illathe

    • @jubimuni1034
      @jubimuni1034 2 года назад +24

      സോനുന്റെ ലൈഫ് തന്നെ തട്ടിയെടുത്തു പിന്നെയാ വീഡിയോ

    • @rahmathpkm9849
      @rahmathpkm9849 2 года назад +11

      enikum avale ishtamalla.eppazhum baby baby ന്ന് paranh sonuntadth spend cheyyanpolum vidilla

  • @thahiraaliakbar8313
    @thahiraaliakbar8313 2 года назад +26

    Mashu കുറച്ചു ജാഡ ആണെന്ന് തോന്നി.. സുഹാന പൊളി ❤❤

  • @ramseela4271
    @ramseela4271 2 года назад +27

    ബാബി യുടെ കൂടെ സുഹാന ഭയങ്കര ഹാപ്പി ആണ് 👍👍👍

  • @rinsanarashid4994
    @rinsanarashid4994 2 года назад +21

    Baabhi koode ullappo sonuthante sandhosham kaanumbo ntho vallaatha oru feel..inyum video cheyyanm ithaa..bhaabhi oru nnalla person aanann manassilaayi ❤..video edukkaan sahakarikkunnath thanne valiya kaaryam aanu

  • @haseenabegum7152
    @haseenabegum7152 2 года назад +48

    Majoorak pinne neram velukumbo makeup cheyd ninna madi.paniyonnum cheyendallo

  • @mubeenamubeena1820
    @mubeenamubeena1820 2 года назад +274

    അടിപൊളി സുഹാന 😘 എന്നും വീഡിയോ ഇടണം 😍പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് എന്നും നിങ്ങളെ കുടുംബത്തിന് അല്ലാഹുവിന്റെ കാവൽ ഉണ്ടായിരിക്കട്ടെ 👍

  • @ammuswork8296
    @ammuswork8296 2 года назад +30

    സുഹാന കുട്ടി എന്നും ഇങ്ങനെ vdo പോരട്ടെ.. സുഹാനയുടെ vdo കാണാൻ ആ ഇഷ്ട്ടം

  • @sreesandhyavlogs1417
    @sreesandhyavlogs1417 2 года назад +121

    സുഹാനയും കുട്ടികളും കൂടിയുള്ള ഡേ ഇൻ ലൈഫ് ചെയ്യണം👍👍

  • @shammushamnu9839
    @shammushamnu9839 2 года назад +43

    സുഹാന ഇത്ത ബാബിക്ക് ഒരു ചാനൽ തുടങ്ങികൊടുക്ക് ബാബി പോയാലും ബാബിയെ കാണാലോ 🥰🥰

  • @afidhashabeer6037
    @afidhashabeer6037 2 года назад +103

    സുഹാന അടിപൊളി നന്നായിണ്ട് 🥰❤️😘😍🥳

  • @basheerp6409
    @basheerp6409 2 года назад +30

    ബാബിയും സുഹാനയും കാണാൻ ഒരു പോലെ യുണ്ട് 😍❤

  • @hhkidoosvlog4121
    @hhkidoosvlog4121 2 года назад +12

    Mashun ingne poyalmathyallo പാവം ആ sonu athinem kootikoode

  • @sareenamohammediqbal6896
    @sareenamohammediqbal6896 2 года назад +11

    Babhi ullapoll aanu nagalude suhana sharikumm sandhoshichu kandathu aallatha samayathu athu abinayichu thirkunnu

  • @MusicWorld-ts3qk
    @MusicWorld-ts3qk 2 года назад +7

    Sonu BB fairness cream use cheid result kanichal adhayirikkum etavum valiya advertisement. Within 1 year no.l product aayi marum

  • @nimishanikhilnimishanikhil9302
    @nimishanikhilnimishanikhil9302 2 года назад +18

    സോനു ഇത്ത പരമാവധി എല്ലാം ദിവസവും വീഡിയോ എടുക്കാൻ ശ്രെമിക്കു please..... സോനു ഇത്ത യുടെ vlog വളരെ ഇഷ്ടമാ അത് കൊണ്ട് പറയുന്നതല്ലേ.
    നമുക്ക് വേഗം 1 million ആക്കണ്ടേ 🥰🥰🥰🥰🥰🥰🥰

  • @sheethalka4916
    @sheethalka4916 2 года назад +47

    Ee bhabhi - Sonu combo oru rakshaa ilaa . . Full comedy ❣️❣️

  • @ayishariza2622
    @ayishariza2622 2 года назад +12

    Eppolum nalla program avl vega select cheyyum. Ningale channel l Ittoli plz njangalk suhanane ishtan

  • @ar_gaming7372
    @ar_gaming7372 2 года назад +13

    Bhabhi ഉണ്ടാകുമ്പോ സോനൂന്റെ വീഡിയോ കാണാൻ നല്ല രസമാണ്. റെസിപ്പിയേക്കാൾ ഇഷ്ടം രണ്ട് പേരുടേയും സംസാരം🥰🥰

  • @Shaaa_Naa
    @Shaaa_Naa 2 года назад +46

    Yummy😌😌 Bhabi and sonutha Nalla combo aahnuu😂😂👍

  • @haseenabegum7152
    @haseenabegum7152 2 года назад +19

    Sonu and bhabi combination super.masha allah.sonu nalla oru marumol ayirunnu enndainte telivaa ed

  • @Priyanka-tb9ze
    @Priyanka-tb9ze 2 года назад

    From which online shop you buying fruits and vegetables

  • @subramanian4853
    @subramanian4853 2 года назад +40

    ബാബി സുഹാന സൂപ്പർ ❤️❤️

  • @shifathanha9209
    @shifathanha9209 2 года назад +13

    അയ്യോ.... ബാബി പോകല്ലേ... അയ്യോ ബാബി പോകല്ലേ... 😘

  • @misiriya1250
    @misiriya1250 2 года назад +35

    ബാബി കൊള്ളാം കേട്ടോ
    സോനു ബാബി പോയാലും ചെറിയ videos okke ഇടണം കേട്ടോ ചിക്കൻ സൂപ്പർ👍

  • @wyy_yy
    @wyy_yy 2 года назад +15

    രാവിലെ moodout ആയപ്പോ ഓർത്ത് Bbnn oru video വന്നിരുന്നന്ക്കിൽ ഓർത്താതെ ullu🥰❤️🥰🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 2 года назад +10

    Bhabhi nd Suhana nalla combination anu... Sonu is also very happy...

  • @jincymohan9023
    @jincymohan9023 2 года назад +5

    Sonu ethra dhivasamaayi ee video eduthitu .. Up to date aayi upload cheythukoode..

  • @anwarrehana5834
    @anwarrehana5834 2 года назад +16

    Masha Allah 😊 Sisters bonding..✨ Babi vedioyil join cheytha enthengilum comedy pratheekshikkam.. chicken perattiyathu super ..

  • @afrincattery781
    @afrincattery781 2 года назад +48

    സുഹാന babi compination super 👌

  • @najiyanajiyasaleem8720
    @najiyanajiyasaleem8720 2 года назад +20

    😃😃😃😃ഒട്ടും ബോറിങ്ങില്ലായിരുന്നു നല്ല vlog👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻

  • @anooppp7346
    @anooppp7346 2 года назад +2

    സുഹാന ഒരു പാട് ഇഷ്ടം ആണ് 🥰🥰🥰സബ് ചെയ്തു ചാനൽ 🥰🥰🥰

  • @FousiyaAbdullaNN
    @FousiyaAbdullaNN 2 года назад +31

    ചിക്കൻ വെച്ചു ഉണ്ടാക്കുന്ന എല്ലാ ഐറ്റംസും my favorite 😋😋😋😋

  • @hibarassaq1932
    @hibarassaq1932 2 года назад +8

    Sonutha videos idu ....2 days koodumboyenkilm ❤️waiting for 1 million.itha editing padicho?

  • @sreehsreecreations2570
    @sreehsreecreations2570 2 года назад +45

    വീണ്ടും സൂപ്പർ ജോഡികളുടെ കുക്കിങ്😀😀👍👍👍 അടിപൊളി🔥

  • @unaisksd5190
    @unaisksd5190 2 года назад +7

    Babhi yum sonuvum sis ne pole masha allah ennum sneham 😍

  • @aiza_mehvish951
    @aiza_mehvish951 2 года назад +6

    Suhana vlog nannayi enjoy cheythu.babiyum sonum sisters e poleyund.babiyode pokelle ennu para . engane poyal sonu pettennu 1millon adikum.sonunte gold collection kanikkamo

  • @silpasvlogs5075
    @silpasvlogs5075 2 года назад +14

    Aa mashurane kanikkandarnnu

  • @fathimashoukathali5418
    @fathimashoukathali5418 2 года назад +7

    Masha allah സോനു സുനു zaighu മഷു bashi എല്ലാവരെയും ഒരുപാടിഷ്ടം 👌👌❤️❤️❤️ ബബിനെയും അജുവിനെയും zairayeyum ഇക്കാനെയും ഇഷ്ട്ടമാണ്

  • @safeelanasrin9717
    @safeelanasrin9717 2 года назад +4

    ബാബിനെ ഇനിയുള്ള vdosil മിസ്സ് ചെയ്യും... നിങൾ തമ്മിൽ ഉള്ള combo powli anu🥰 like a real sisters നല്ല bond ഉണ്ട് രണ്ടുപേരും തമ്മിൽ...🫂mashallaah🧿

  • @savithasavitha2961
    @savithasavitha2961 2 года назад +9

    Babi & sonu....samsaram kettirikkan nalle ind....🥰🥰🥰🥰🥰🥰

  • @sameerakamaruddeen8420
    @sameerakamaruddeen8420 2 года назад +15

    ബാബി വേഗം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു ബാബി സോനു കോമ്പോ സൂപ്പർ 😍😍😍👍👍👍👍

  • @afeefamelethil7628
    @afeefamelethil7628 2 года назад

    Hai
    Ningal main kitchenil plates wash cheyyaarundo. Undenkil ath wash cheythathinu sheshm evide vekkum

  • @haseenabegum7152
    @haseenabegum7152 2 года назад +9

    Sonu cooking matram venda.vere vlog Ed.makkalsine school ayakunnad .mattum

  • @ajeebasalimmaniyath1322
    @ajeebasalimmaniyath1322 2 года назад +4

    Bhabhi Sonu adipoli.. Ningade vdo kaanumpo swantham fmly yilek ethiya oru feel aanu

  • @MsSabija
    @MsSabija 2 года назад +37

    Suhana you are a amazing soul with a beautiful heart. God will always be with you. Love you lots. Be confident and be the fun loving person as always ❤😊

  • @niha2899
    @niha2899 2 года назад +14

    Sonuthaa daily vlog cheyyu 😍😍

  • @jumisami7696
    @jumisami7696 2 года назад +2

    ഉപ്പ് കയ്യിൽ കൊടുക്കാൻ പാടില്ല എന്നാണ് പറയാറ് ആർക്കെങ്കിലും അറിയുന്നവർ ഉണ്ടോ

  • @statusvideos5786
    @statusvideos5786 2 года назад +3

    Itha ingal muthan.....
    Ingal eppozhum happy aayi irikku🌝🌝🌝

  • @chochuzsoha7371
    @chochuzsoha7371 2 года назад +36

    bhabi sonu..super combo..Maa sha Allaah..🥰

  • @Rihanrayavlog
    @Rihanrayavlog 2 года назад +5

    Babi sonuvine nallavannam support cheyyunnund

  • @anitababuraj9427
    @anitababuraj9427 2 года назад +5

    ബാബി- സോണു കോമ്പിനേഷൻ സൂപ്പർ. ചിക്കൻ പെരട്ട് അടിപൊളി. ബാബിയും മക്കളും കൂടെ കൂടെ വരണേ

  • @muhsinamuhsi1140
    @muhsinamuhsi1140 2 года назад +2

    കണ്ടോ സുഹാന 890 ആയത് പെട്ടെന്ന് 1 million ആവും sure... ബഷിക്കയും വേഗം എത്തട്ടെ 👌💜

  • @memberofpurpleocean9055
    @memberofpurpleocean9055 2 года назад +13

    ഈ combo എനിക്ക് ഒരുപാട് ഇഷ്ടാണ് 😘

  • @hananvlogs9737
    @hananvlogs9737 2 года назад +6

    Hai sonu ningalude video kanan oru sugam vere thanne ennum kandal eshttam babi hai

  • @fathimasahalams9373
    @fathimasahalams9373 2 года назад +2

    Suhanatha bb borna face cream use chytha result parayamo 😍😍

  • @aneettavarghese8056
    @aneettavarghese8056 2 года назад +22

    സുഹാനിത ഇന്ന് ഭയങ്കര പവറിലാണല്ലോ 😘

    • @alfan8788
      @alfan8788 2 года назад +4

      Avar natural ayi samsarikunu,no acting

  • @asfar7174
    @asfar7174 2 года назад +4

    Natural cooking ഇങ്ങനെ follow ചെയ്യൂ സോനു.... നിങ്ങടെ 2 പേരുടെയും combo കിടുവാ..

  • @magiccurryworldbysumi3339
    @magiccurryworldbysumi3339 2 года назад +3

    സൂപ്പർ ! ഒട്ടും ബോറടിക്കാത്ത നല്ല വീഡിയോ ! സോനു
    ബാബി പൊളി

  • @sabinshashameer5747
    @sabinshashameer5747 2 года назад +15

    Adipoli vibe sonu & babhi ❤

  • @sarangs462
    @sarangs462 2 года назад +4

    Suhana vedio oru positive vibes anuo maximum vedio idanam

  • @sreejaumesh7112
    @sreejaumesh7112 2 года назад +5

    Babiyum sobuthayum poli combination 😍😍

  • @ziyazi2609
    @ziyazi2609 2 года назад +7

    Masha allah babhiyude perentha? Ningal adipoli combo aanu❤️

  • @sasikalasasi147
    @sasikalasasi147 2 года назад +3

    അജിതയെ കാണുന്നില്ല എവിടെ പോയി എല്ലാവരും തിരക്കി എവിടെ പോയി നമ്മൾ അവരെ മിസ്സ് ചെയ്യുന്നു

  • @khadeeja910
    @khadeeja910 2 года назад +9

    Mashaallah zaigubaby padikunu👍👍💋❣️Mashaallah Sonuuu💓💓Bhabi chicken special 👌👌👌Babi so cuttteee Anu❣️❣️

  • @renjinisudhi1831
    @renjinisudhi1831 2 года назад +3

    Sonuethayum babiyum combo supper anu👍🥰😍😍

  • @rahulrk3935
    @rahulrk3935 2 года назад +8

    Enthu viseshamanengilum sonunu resttilla

  • @suraiyaparveen16
    @suraiyaparveen16 2 года назад +10

    *please Never Forget to Add Ginger and Garlic for any Masala *😍👍

  • @ramshidaramshi3072
    @ramshidaramshi3072 2 года назад +2

    Masha allahh enikk nigalude vttl ishttapetta oru sthalaman kichen ithupole mindiyum paranjum okke food undakumbol thanne nalla teast aan foodnokke
    Ivarude kude ingane food okke undakki kayikkanokke aagraham ullavar undo
    Enikk und insha allah lub uu BB family

    • @enigma2814
      @enigma2814 2 года назад +1

      Ille illa... family vittitt cash aakki thinnunnavarude koodeyo

    • @ramshidaramshi3072
      @ramshidaramshi3072 2 года назад

      Familiye vidunnad endhina avarude kude one day enjoy cheyyan
      Pinne ippoyathe kaalth food okke ishttapedathavar aaara freedom kittatha family kayiyunnavarkk ivarayokke kaanumbol oru happiness aaan avar enjoy cheyyatte aarkkkum buthimuttonnum illallo avare kond oru life alle ullu

  • @nostalgicmedia5109
    @nostalgicmedia5109 2 года назад +4

    ഹായ് സോനു ബാബി ചിക്കൻ പേരട്ട് സൂപ്പർ കൊതിയാവുന്നു ഞാൻ ഇത് പോലെ അല്ല ഉണ്ടാകുന്നത് ഇനി ഇത് പോലെ ഉണ്ടാക്കി നോക്കട്ടെ താങ്ക്സ് ബാബി, ബാബി പോയിട്ട് വേഗം വരണം ok 🥰🥰🥰🥰

  • @mymu1980
    @mymu1980 2 года назад +2

    സോനു daily vlog ചെയ്യ് ട്ടോ.1. Million ആകട്ടെ.

  • @ziyabasheer1467
    @ziyabasheer1467 2 года назад +2

    Sonu happiyaayi kanunnathil nalla santhoshamund. 🥰

  • @ayanmalik1828
    @ayanmalik1828 2 года назад +2

    സുഹാന ബാബിയും പൊളിയാണ് മാഷാഅള്ളാ ❤‍🔥

  • @wayofdreambyhafi6915
    @wayofdreambyhafi6915 2 года назад +4

    Adipoli sonu babi nalla kombo aan. Babinte recipe oru rakshayum illa kaanumbol thanne kazhikkaan thonnunnu

  • @dinnerstar2496
    @dinnerstar2496 2 года назад +2

    Aju cooking skill vere level
    Nana nte video kanumbol peaceful vibe
    (FOOD WASTE AAKUNNATH BB KAANANDA):-)

  • @shijipunnokkil628
    @shijipunnokkil628 2 года назад +1

    Babikutti.... Sundari thanneyanllo...sonuttha loveu😍😍😍😍

  • @thanooscake7637
    @thanooscake7637 2 года назад +2

    2ഉം നല്ല compination 😄😄👍🏻bhabi chanal thudangu സപ്പോർട് ചെയ്യാം

  • @RC-vo6zy
    @RC-vo6zy 2 года назад

    Sonu whitening cream use cheyyunnudo

  • @abhijas3755
    @abhijas3755 2 года назад

    Nigallu 2 perum supperaa💖... Many vedios egganea chyuu💓

  • @Sanjoos55
    @Sanjoos55 2 года назад +5

    chicken perattinu 🥳🥳🥳🥳 reels kandapoyee waiting ayrunnnn😍😍😍

  • @neethucalicut1336
    @neethucalicut1336 2 года назад +7

    Gudmrng ❤❤❤❤❤
    Videos പറ്റുമ്പോഴൊക്കെ ഇടണേ സോനു ❤

  • @ameenafaizalameena2004
    @ameenafaizalameena2004 2 года назад +5

    Suhana ittha babi combo adipoliyan 🥰🥰🥰🥰🥰🥰🥰

  • @sarithababu2745
    @sarithababu2745 2 года назад +1

    അടിപൊളി വീഡിയോ സുഹാനത്തന്റെ ചങ്ക് ഫ്രണ്ട്ബാബി എങ്ങള് രണ്ടാളുംഉള്ള കോമ്പിനേഷൻ അടിപൊളി

  • @JuWoRldasmuramee
    @JuWoRldasmuramee 2 года назад +9

    ഈ ചിക്കൻ പെരട്ട് കാണാൻ വേണ്ടി കാത്തിരിക്കുന്ന ഞാൻ 😁😇 മഷുന്റെ വീഡിയോ കണ്ടതു മുതൽ ഞാൻ സുഹാനയുടെ ചാനൽ എടുത്തു നോക്കൽ ആണ് ✨️❤️

  • @dhanish2024
    @dhanish2024 2 года назад +2

    സുഹാനയുംബാബിയും ഒരേ കട്ടാ

  • @asnapoomol5305
    @asnapoomol5305 2 года назад +2

    സേനു ഇത്ത ഏതു ഉണ്ടക്കിയാലും പെളിയാണ് ഇത്ത അടിപൊളി യല്ലേ മഷാ അള്ള I Love you so iam waiting for next video in sha allah

  • @sharafunnesack5303
    @sharafunnesack5303 2 года назад +11

    സോനു.. 👍❤❤

  • @KingKing-zf2ri
    @KingKing-zf2ri 2 года назад +1

    Basser masura uyir njamale muthan❤️❤️❤️

  • @shahanahussainm1967
    @shahanahussainm1967 2 года назад +2

    Suhanatha pls oru day in my life cheyyannm ttoo. Videos super aannu

  • @ponnoos9461
    @ponnoos9461 2 года назад

    Aarkkenkilum plus two, degree, PG, pri primary ttc, fasion designing enniva online aayi padikkaan thalparyam undo

  • @sharoosajju5504
    @sharoosajju5504 2 года назад +2

    Walaykum muslam സൂപ്പർ സുഹാനിത്ത കാണുമ്പോൾ തന്നെ കായ്ക്കാൻ കൊതി ആവുന്നു ❤️😋ചിക്കൻ ഐറ്റംസ് ആർക ഇഷ്ടല്ലാതെ ഇൻശാ അല്ലാഹ ഇനിയും ഇത് പോലത്തെ റെസിപി ആയി വരണം രണ്ടു പേരു സംസാരം പൊളി ❤️മാഷാ അല്ലാഹ 😊❤️

  • @ponnushabana216
    @ponnushabana216 2 года назад +12

    Sonu super😘😘😘💝💝💝💖💖

  • @Ramla_ak
    @Ramla_ak 2 года назад +3

    Sonu and Bhabi....serikkum sister's pole aanu....bhabi very beautiful....njan Ramla

  • @rmzalz
    @rmzalz 2 года назад +4

    Sonuthaaa bhaabii adipoliiiiii 💕💕💕💕 ithaa ennum vdos iddumo plss..❤️