നസ്രിയ ഒളിച്ചോടി. കാമുകന്റൊപ്പം അമ്പലത്തിൽ താലികെട്ട് ഉമ്മാക്ക് പറയാനുള്ളത്

Поделиться
HTML-код
  • Опубликовано: 13 окт 2024
  • #nassriyasulthana
    #nassriyasulthana

Комментарии • 249

  • @mpgafoorvailathur8868
    @mpgafoorvailathur8868 5 часов назад +30

    ഈ ചേച്ചി യെതാർത്ഥ വിശ്വാസി 🥰👌🏻എപ്പോഴും ചേച്ചിയുടെ വാക്കുകൾ സത്യസന്ധത പുലർത്തുന്ന വാക്കുകൾ അഭിനന്ദനങ്ങൾ ❤🥰👌🏻👍🏻.... ന ശ്രീയാ പോകട്ടെ ഒരാൾ ഒരു മതത്തിൽ വിശേഷം ഇല്ലെങ്കിൽ പിന്നെ പോകുന്നതാണ് നല്ലത് മതം പഠിക്കാതെ വേഷം കെട്ടുന്നവരിൽ ഒരാൾ മാത്രം... അവൻ.... ആ ഉമ്മന്റെ കണ്ണീർ.... കർമ.. കാലം കൊടുത്തോളും

  • @SideequeKannanari
    @SideequeKannanari 6 часов назад +59

    ഉമ്മാൻ്റെ കണ്ണ് നനച്ചവർ ആരും വിജയിച്ചിട്ടില്ല ഇൻഷാ അള്ള അത് കാണാം

    • @suvinps8317
      @suvinps8317 4 часа назад +1

      അമ്മയുടെ കണ്ണോ കോയ 😂

    • @rasheedbeckoden4810
      @rasheedbeckoden4810 4 часа назад

      ​@@suvinps8317ഉമ്മ എന്ന് വിളിച്ചാലുംഅമ്മ എന്ന് വിളിച്ചാലും മാതാവ് പെറ്റുമ്മ പെറ്റമ്മ.. ഒന്ന് തന്നെ... ചേട്ടാ

    • @AbdulNazar-z3m
      @AbdulNazar-z3m 4 часа назад

      മാതാവ് എന്ന് എഴുത്തുന്നതവും ശരി

    • @Pirana-1
      @Pirana-1 4 часа назад +1

      ഹാദിയyuds

    • @MuhammedaliNarakkatt
      @MuhammedaliNarakkatt 4 часа назад

      ​@@suvinps8317ബേജാറവണ്ട ക്കണ്ണാ പ്രായം എല്ലാവർക്കും വരും

  • @noorjahansaidalavi343
    @noorjahansaidalavi343 4 часа назад +27

    ഉമ്മാക്ക് അള്ളാഹു സമാധാനം നൽകട്ടെ.

  • @abdurahiman6702
    @abdurahiman6702 4 часа назад +14

    ഹിദായത് അല്ലാഹു ഉദ്ദേശിച്ചവർക്ക് മാത്രം 🙏

  • @hafsaassainar4800
    @hafsaassainar4800 4 часа назад +21

    ഏത് മതകർക്കും ഉൾകൊള്ളാൻ പറ്റിയ അവതരണം

  • @salimsallu9618
    @salimsallu9618 5 часов назад +21

    മാതാപിതാക്കളുടെ മനസ്സ് തകർത്ത് കണ്ടവനോടൊപ്പം ഇറങ്ങിപ്പോകുന്ന മക്കൾ, അവരേത് മതക്കാരായാലും, ഓർത്ത് വെച്ചോളൂ.. നിങ്ങളുടെ മക്കളിലൂടെ തിരിച്ചടി കിട്ടും...

  • @Naina214-e7v
    @Naina214-e7v 6 часов назад +62

    അവളൊക്കെ പോവുന്നതിൽ സതോഷിക്കണം.. മുസ്ലിം പേര് ഇട്ടത് കൊണ്ട് ആരും മുസ്ലിം ആവുന്നില്ല 😄😄

  • @ArshadKorangath
    @ArshadKorangath 8 часов назад +98

    ആദ്യത്തെ ഭർത്താവ് രക്ഷപെട്ടു അത്രയെ ഈ കാര്യത്തിൽ നാട്ടുകാരായ ഞങ്ങൾക്ക് പറയാൻ ഒള്ളൂ...

    • @lightningwave5238
      @lightningwave5238 5 часов назад

      പുതിയ കാനഡ അമ്മായി.

    • @anooppc3d
      @anooppc3d 4 часа назад

      1 hus was aledy 4 married Annu now in Malaysia aviday Oru Malay lady ye Ketti Malay citizens aye

    • @anooppc3d
      @anooppc3d 4 часа назад +1

      Onnum ariyathe kury fools

    • @aneesvvm6105
      @aneesvvm6105 4 часа назад

      എടാ ഊള . അവളുടെ കൈൽ ഉള്ള കുട്ടിയെ. ആ കുട്ടീടെ ബാപ്പാന്റെ അടുത്ത് കൊടുക്കാൻ പറ. അവൾക് ഇനിയും കുട്ടികൾ ഉണ്ടാവും അപ്പോൾ ആണ് പ്രശ്നം വെന്നു തുടങ്ങുക. അതിന്റെ മുൻപ് ആ കുട്ടിയെ അവിടെ നിന്ന് രക്ഷിക്കണം

    • @numanhouse
      @numanhouse 3 часа назад

      നിന്നെപ്പോലത്തെ കൊറേ നാട്ടുകാർ
      നാണക്കേട്

  • @abdulgafoort.p8067
    @abdulgafoort.p8067 6 часов назад +25

    ആരും സ്വന്തം മാധാപിതാക്കളെ ധിക്കരിച്ചു ഒരു വിവാഹത്തിനും മുതിരരുത് അവസാനം സങ്കടത്തിൽ ആയിരിക്കും അവസാനം

  • @ayishabeevi7251
    @ayishabeevi7251 Час назад +1

    ധന്യ മോൾ 👍🏻🥰🥰❤ from ksa.
    ഉയരങ്ങളിൽ മോളു എത്തട്ടെ 🤲🏻🤲🏻

  • @hashimkhabib2502
    @hashimkhabib2502 6 часов назад +28

    🤣🤣🤣പോയി ചാവട്ടെ, ഇതൊക്ക മതമായി കലർത്തരുത് 🙏

  • @SidheequePgdi
    @SidheequePgdi 10 часов назад +36

    ചേച്ചി നിങ്ങൾ ധാരാളം വീഡിയോ ചെയ്യൂ നമുക്ക് അത് ഇഷ്ടമാണ്... 🌹

  • @lukman4971
    @lukman4971 5 часов назад +14

    മാതാപിതാക്കളെ. കരയിപ്പിച്ചവർക്ക്.. നാശം

  • @kmcbos4443
    @kmcbos4443 4 часа назад +5

    Eee. Chechik irikatte. Oru. Kuthirapavan❤❤❤❤❤❤❤❤❤

  • @mohammedallipparambil
    @mohammedallipparambil 5 часов назад +14

    മോളേ നസ്രിയ സുൽത്താനാ പോയി വരൂ മോളേആശംസകൾ....... ഇനി, കഥയല്ലിത് ജീവിതം എന്ന ടി വി പരിപാടിയിലൂടെ കാണാമെന്ന പ്രതീക്ഷയോടെ തൽക്കാലം നിർത്തുന്നു. മോളേ പോയ്..പോയ്പടരൂ.... പകരൂ.😂😂😂😂😂😂😂😂😂😂😂😂😂 AMD

  • @manumon362
    @manumon362 9 часов назад +48

    ആറ് മാസങ്ങൾക്ക് ശേഷം അവളെ പറ്റി ഒരു വീടിയോ കൂടി ഇടണം❤

    • @Gureshy
      @Gureshy 6 часов назад

      എന്തിനാ നിൻ്റെ തള്ളക്ക് കാണാനാണോ😂😂😂😂😂

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 часа назад +3

    വളർത്തി വലുതാക്കിയ മാതാപിതാക്കളെ കണ്ണീര് കുടിപ്പിച്ചിട്ട് അന്യമതസ്ഥന്റെ കൂടെ ഇറങ്ങിപ്പോകുന്ന സംഭവം സ്വന്തം കുടുംബത്തിന്റെ വേദനയെ കുറിച്ച് ചിന്തിക്കുന്നവർക്ക് സപ്പോർട്ട് ചെയ്യാൻ കഴിയില്ല.

  • @Haseenalatheef003
    @Haseenalatheef003 9 часов назад +23

    ആ ഉസ്താദ് രക്ഷപെട്ടു

    • @ammuammu7779
      @ammuammu7779 6 часов назад +2

      ഉസ്താദ് വേറെ കല്യാണം കഴിച്ചതാണ്. അവളും കുട്ടിയും തനിച്ചായിരുന്നു ജീവിച്ചിരുന്നത്. ആരും ഉണ്ടായിരുന്നില്ല അവർക്ക്. ഇനിയെങ്കിലും അവൾ ജീവിക്കട്ടെ

    • @Unknowns9900
      @Unknowns9900 5 часов назад

      eppol parippu kalathinte vakkupole ayittund

  • @Kmmae-y3z
    @Kmmae-y3z 2 часа назад +1

    കുടുംബ ബന്ധങ്ങൾ തകർന്നു നെഞ്ചു പൊട്ടി കരയുമ്പോൾ അതിൽ സന്തോഷിക്കുകയും തകർത്ത വർക്സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നവർക്കു മനസാക്ഷി നഷ്ടപ്പെട്ട മാനുഷിക മുല്യങ്ങൾക്കു വില കൽപിക്കാത്തവരുമാണു

  • @ArshadKorangath
    @ArshadKorangath 8 часов назад +22

    ചേച്ചി രണ്ട് പേരും എന്റെ അയൽവക്കത്തുള്ളവരാണ് അത് വിട്ടേക്ക്. അവളും അവളുടെ ഉമ്മയും ഉമ്മാന്റെ ഉമ്മയും എല്ലാവരും കണക്കാണ്. അവൾക്ക് ഭർത്താവുണ്ട് ആ ഭർത്താവ് കൂടുതൽ സ്വാതന്ത്ര്യം കൊടുത്തു അതാണ് അദ്ദേഹം ചെയ്ത തെറ്റ്. അവൾ ഇങ്ങിനെ ചെയ്തതിൽ ഞങ്ങൾക്കൊന്നും അദിശയമില്ല. കാരണം അങ്ങിനെയാണ്.

    • @LatheefKP-bb3jt
      @LatheefKP-bb3jt Час назад

      Vandi laisansillade oodunboole vandike takaraare sanbavichaalo pelingaaavum

    • @achu8454
      @achu8454 34 минуты назад

      😂😂

  • @numanhouse
    @numanhouse 3 часа назад +5

    അവൻ ഊക്കി കഴിയുമ്പോൾ ഇനി അവൾ ശരിയായിക്കോളും.

  • @nasaraviyil3466
    @nasaraviyil3466 4 часа назад +5

    ഉമ്മാന്റെ കണ്ണു നീര് വീണാൽ ആ സ്ഥലം തീ കത്തും എന്നാണ് അത് കൊണ്ട് അവൾ അനുഭവിക്കും

  • @muhsinmoosamikandy477
    @muhsinmoosamikandy477 4 часа назад +3

    ഗുഡ് സിസ്റ്റർ ❤

  • @Ebarhim-d7n
    @Ebarhim-d7n 5 часов назад +9

    അടിച്ചു കൊണ്ടുപോകുന്നവര് 3 മാസം വരെ ഉണ്ടാകും പിന്നെ കളഞ്ഞിട്ട് പോകും

  • @kalathilyousuf3862
    @kalathilyousuf3862 5 часов назад +8

    ഏത് മതമായാലും ഇങ്ങനെ വിവാഹം ചെയ്താൽ ഭാവി സ്വാഹാ

  • @Diyona-z5u
    @Diyona-z5u 3 часа назад +2

    Chechi Nalla message ❤

  • @AshrafMs-d3r
    @AshrafMs-d3r 3 часа назад +1

    വളരെ ശരി നിങ്ങൾ പറഞ്ഞത്

  • @nizam644
    @nizam644 25 минут назад

    ഈ ചേച്ചി സത്യം 🥰good

  • @siddeekp
    @siddeekp 2 часа назад

    ഈ സഹോദരിയുടെ ഓരോ വിഷയത്തിലുള്ള വിലയിരുത്തൽ സമൂഹത്തിൽ ചിന്തിക്കുന്നവർക് ഒരു പാട് ഉപകാരപ്പെടും എന്നാണ് എന്റെ അഭിപ്രായം. സത്യവും ആകുന്നു 👍

  • @HameedAbdul-yx2fw
    @HameedAbdul-yx2fw 5 часов назад +14

    നെക്സ്റ്റ് ആത്മഹത്യ

  • @famisworld2804
    @famisworld2804 6 часов назад +17

    അ ഉമ്മാൻ്റെ കണ്ണിർ മതി
    മതം അവരെ ഇഷ്ടം ഇല്ലങ്കിൽ പൊയ്കോട്ടേ

  • @THEBEASTXT1
    @THEBEASTXT1 9 часов назад +10

    ❤❤❤ നല്ല അവതരണം

  • @Muneer-ge4pr
    @Muneer-ge4pr 3 часа назад

    വളരെ ശരിയാണ് നിങ്ങൾ പറഞ്ഞത്

  • @Sasikochu
    @Sasikochu Час назад

    അവരെജീവിക്കാൻ അനുവദിക്കു 💐💐🙏ഈ ലോകമേ

  • @AbbaspmAbbaspm-cp2ur
    @AbbaspmAbbaspm-cp2ur 3 часа назад +1

    Good advice thanks

  • @sajidcp322
    @sajidcp322 Час назад

    ചേച്ചി ബിഗ് sellute 👍

  • @muhammedsadiq7730
    @muhammedsadiq7730 2 часа назад +1

    6 മാസം അല്ലെങ്കിൽ 1 വർഷം അതിനപ്പുറം ഇങ്ങിനെയുള്ള ബന്ധങ്ങൾ പോകാറില്ല , കാരണം അവനു മടുക്കും അടുത്ത fresh പെൺകുട്ടിയെ അവൻ കണ്ടുപിടിക്കും, അല്ലെങ്കിൽ ഇപ്പോൾ fresh പെൺകുട്ടികളെ കിട്ടാനും പാടാണ് ബാംഗ്ലൂർ life style കേരളം മൊത്തം പടർന്നു കഴിഞ്ഞു, too difficult to get a such girls, ലോകം ഏതാണ്ട് അവസാനിക്കാറായി അപ്പോൽ ഇതും ഇതിനപ്പുറം ഇനി സംഭവിക്കും, പാവം ആദ്യ ഭർത്താവ് രക്ഷപെട്ടു thts all 😔😔😔

  • @nizudx9435
    @nizudx9435 45 минут назад

    അത് ജീവിതകാലം അനുഭവിക്കുംsure 💯ഉമ്മാന്റെ ഖൽബ് വേദനിച്ചിട്ടുണ്ടക്കിൽ

  • @AshrafAshrafAB
    @AshrafAshrafAB 4 часа назад +4

    ഇയാൾ ഇവളെ കണ്ടത് ഒരു അത്തർ കുപ്പിയായിട്ടാണ്. കുപ്പിയിലെ അത്തർ തീരുമ്പോലെയിരിക്കും ഇവളുടെ ഭാവി😂😂😂

  • @mallu_status_hub3089
    @mallu_status_hub3089 2 часа назад

    നല്ല അവതരണം

  • @RejulaHaneefa
    @RejulaHaneefa 7 часов назад +9

    3:09 എന്തിന് നല്ല ജിവിതം കളഞ്ഞു അനുഭവിക്കും

  • @Cstmr-n8p
    @Cstmr-n8p 4 часа назад +3

    പെറ്റ അമ്മയായാലും, ഉമ്മയായാലും, അവരെ കണ്ണീർ കുടിപ്പിച്ചവരാരും , അധികകാലം സന്തോഷ ജീവിതം, നയിച്ചതറിവില്ല.

  • @mohamedrafi1108
    @mohamedrafi1108 20 минут назад

    You are well said ,

  • @adhilrockz3125
    @adhilrockz3125 2 часа назад

    ആ ഉമ്മായിക്ക് മനസ്സമാധാനം കിട്ടാൻ പ്രാർത്ഥിക്കുക പാവം പോയത് പോകട്ടെ ഇത് കെട്ട കാലം

  • @azeezansar657
    @azeezansar657 4 часа назад

    സഹോദരി പറഞ്ഞത് വളരെ കറക്റ്റാണ് മാതാപിതാക്കളുടെ മനസ്സിൽ തീവായിരിയിട്ട് ഇറങ്ങി പോകുന്ന മക്കളുടെ ജീവിതം ശ്വാശതമല്ല കാരണം മുകളിൽ ഒരാളുകൂടിയുണ്ട്കമൻ്റിടാൻ പൈസ വേണ്ട അവനവൻ്റെ ശരീരത്തനുള്ള മ്പഴേ വേദനയറിയു. നാളെ ഇവളുടെ മക്കൾ ഇവളോട് ചെയ്യുമ്പഴേ ആ വേദനയറിയു ഒരു പാട് പ്രതീക്ഷകളോടെയാണ് മക്കളെ വളർത്തുന്നത് അവർക്കും കാണും മക്കളെ കുറിച്ച് ഒരു പാട് സ്വപ്നങ്ങൾ 'ആ സ്വപ്നങ്ങൾ തകിടം മറിയുമ്പോൾ അവർക്കും കാണും വേദന

  • @ibrahimibbi5896
    @ibrahimibbi5896 3 часа назад

    Wonderful words chechi..❤

  • @rjworld3199
    @rjworld3199 7 часов назад +2

    Chechi endhinaaa ee ambala committi ethinallaaam koott ninlkunnath?

  • @samersamer7274
    @samersamer7274 3 часа назад

    Super വീഡിയോ ചേച്ചി

  • @jafarsadique3298
    @jafarsadique3298 9 часов назад +4

    Corect

  • @mudarrisofkerala
    @mudarrisofkerala 5 часов назад +5

    ഒളിച്ചോടിയവർക്ക് താലി കെട്ടാൻ ഉള്ളതാണോ അമ്പലം?

  • @SANTHOSHBALAJIMYSORE6996
    @SANTHOSHBALAJIMYSORE6996 4 часа назад +3

    നസ്രിയയെ കുറിച്ച് അറിഞ്ഞിട്ടല്ല നിങ്ങൾ ഈ വീഡിയോ ചെയ്യുന്നത് എന്ന് മനസ്സിലായി.... മാസങ്ങൾക്കു മുമ്പേ അവരുടെ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട് ഞാൻ ഭർത്താവുമായി പിരിഞ്ഞു ഒറ്റയ്ക്കാണ് ജീവിക്കുന്നത് എന്ന്......

  • @safvankujon-re7uo
    @safvankujon-re7uo 5 часов назад +3

    😍😍😍

  • @vijeeshk6595
    @vijeeshk6595 4 часа назад +2

    നമ്മൾ ജീവിക്കുന്ന ഈ ചുറ്റുപാടിൽ യൂടുബിൽ സത്യവും അസത്യവും എത്രത്തോളം വർണ്ണിക്കുന്നു എന്ന് ഈ ഒറ്റ വിഡിയോയിൽ മനസിലായി
    ചേച്ചി ആദ്യം ചെയ്യേണ്ടത് ഒരു വിഷയം കിട്ടിയാൽ അതിൻ്റെ രണ്ട് വശങ്ങളും അന്വേഷിച്ച് പഠിച്ചതിന് ശേഷം അവതരിപ്പിക്കുക
    നിങ്ങൾ കേട്ടറിഞ്ഞ സത്യങ്ങളും ഞാൻ കണ്ട് കൊണ്ടിരിക്കുന്ന സത്യങ്ങളും ഇവിടെ പറയാം
    നസ്രിയയുടെ ഉമ്മ കൂടെ ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ബന്ധുക്കൾ ഉണ്ടായിരുന്നെങ്കിൽ അവൾക്ക് മോനോടപ്പം വർഷങ്ങളോളം ക്വർട്ടേഴിസിൽ തനിച്ച് താമസികേണ്ടി വരില്ലായിരുന്നു വിവാഹം ചെയ്ത ഭർത്താവ് ഉസ്താത് വേറെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു ! പരാതിയും പരിഭവും ഇല്ലാതെ തനിച്ച് ക്വർട്ടേഴ്സിൽ ഞങ്ങളുടെ നാട്ടിൽ അവൾ താമസിക്കുമ്പോൾ ഇപ്പോൾ ഈ രംഗത്ത് ഇറങ്ങിയവർ എവിടെയായിരുന്നു .......അവൾ ജീവിച്ചു കാണിച്ചു സ്വന്തം മകന് വേണ്ടി എല്ലാവരോടും നല്ല സൗഹൃദം ! ജീവിതത്തിലെ പല പ്രായസങ്ങൾക്ക് ഇടയിലുടെ അവൾ കടന്നു പോയി ! മതം മറ്റി വെച്ച് ചിന്തിച്ചാൽ മനുഷ്യൻ എന്ന ഒരു വ്യക്തി ഒരു ദുശീലങ്ങളും ഇല്ല എന്ന് മാത്രമല്ല സ്വാഭവ ഗുണ കൊണ്ട് ഫുൾ മാർക്ക് കൊടുക്കാം
    അങ്ങനെ ഒരു ആൾ ഇതുവരെ വിവാഹം കഴിച്ചിട്ടില്ല എല്ലാ സാഹചര്യവും മനസ്സിലാക്കി ഈ പെൺകുട്ടിയെയും മകനെയും കൂടെ നിർത്തി സുരക്ഷിതമായ ഒരു ജീവിതം നല്കി സ്വന്തം വീട്ടിൽ താമസിക്കുന്നു ജീവിതത്തിൻ്റെ സന്തോഷം എന്താണെന്ന് ഇനി അവർ അനുഭവിക്കട്ടെ നമ്മുക്ക് ആശംസിക്കാം ഒരു നാട് മുഴുവൻ ഇവരോടപ്പം ഉണ്ട്

    • @nibusdairy8266
      @nibusdairy8266 4 часа назад

      അത് നിങ്ങൾ അല്ലെ 😂😂

  • @NaushadNaushad-m8k
    @NaushadNaushad-m8k 6 часов назад +4

  • @ammuammu7779
    @ammuammu7779 7 часов назад +5

    നിങ്ങൾ എന്തു അറിഞ്ഞിട്ട് ആണ് പറയുന്നത്.അവർ രണ്ടുപേരും ഞങ്ങളുടെ വീടിന്റെ അടുത്താണ്.. അവൾ എന്നും തനിച്ചായിരുന്നു ഉമ്മ എവിടായിരുന്നു. ഇപ്പോൾ ഉമ്മ എവിടുന്ന് വന്നു. അവൾ എടുത്ത തീരുമാനം തന്നെയാണ് നല്ലത്.

    • @Aadhithyan148
      @Aadhithyan148 6 часов назад

      ❤❤support

    • @nizarkhan8143
      @nizarkhan8143 6 часов назад +2

      Aduthalle parayu ,enthukondu thanichayi ?

    • @abueza5875
      @abueza5875 6 часов назад

      Poday sangy

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 6 часов назад +4

      ഇവിടെയും മതം കുത്തിത്തിരുകേണ്ട ,,, ഒന്നാമത്തെ പാളിച്ച 15 വയസിൽ കല്യാണം ( ആദ്യ സംഭവമല്ലാ ,എത്രയോ പേർ സുഖമായി ജീവിക്കുന്നുണ്ട് Kട്ടോ ) പിന്നീട് ഈ റീൽസ് എന്ന കോപ്രായം തടഞ്ഞില്ലാ ,അടുത്ത പാളിച്ച ,,,, ( ചോദ്യം ചെയ്ത മാതാവിനോട് ഞാൻ എൻ്റെ സൗകര്യത്തിനേ ജീവിക്കൂ എന്ന് പറഞ്ഞിടത്ത് തന്നെ സ്വന്തം ശവക്കുഴി തോണ്ടി തുടങ്ങി ) മാന്യമായിട്ട് ജീവിക്കാതെ ഇത്തരം ചാട്ടക്കാരികളുടെ അവസാനം കണ്ടറിയാം ,, ഒരു 6 മാസം കഴിയട്ടെ )​@@abueza5875

    • @ammuammu7779
      @ammuammu7779 5 часов назад

      @@abueza5875 നീ പോടാ മതഭ്രാന്ത് ninakann

  • @nazarnakatil5224
    @nazarnakatil5224 9 часов назад +3

    👍

  • @LOVE-ns8kx
    @LOVE-ns8kx 3 часа назад

    Uluppu undo..😊

  • @haneefank2314
    @haneefank2314 4 часа назад +1

    ഭൂമി കുലുക്കം സുനാമി കൊറോണ കുറച്ചു താമസം പിടിക്കും അത് വരെ നമ്മുടെ കളി നടക്കട്ടെ മക്കളെ

  • @mtfsopnam6807
    @mtfsopnam6807 4 часа назад +3

    സത്യം

  • @vaisakhms6054
    @vaisakhms6054 5 часов назад +3

    പണ്ട് ഒരു അഖില പോയിരുന്നു ഹദിയ ആയി ഇപ്പോള് ഡിവോഴ്സ് ആണ്

    • @shajis5901
      @shajis5901 5 часов назад +3

      ദമ്പതികൾ ഡിവോഴ്സ് ആകുന്നത് അസാധാരണ കാര്യമൊന്നുമല്ല.. ഹാദിയ മറ്റൊരു വിവാഹം കഴിച്ച് ഇപ്പോൾ സുഖമായി ജീവിക്കുന്നു

  • @riyazabdul1841
    @riyazabdul1841 2 часа назад

    Only 3month just wait

  • @mhdAli-o2d
    @mhdAli-o2d 5 часов назад

    Nannayivalare.thirumanam

  • @aboobackerpk8406
    @aboobackerpk8406 4 часа назад

    Yes zishthar pudikil allah shugallu
    M kithum 10 tivasam kayinjahl
    Avallum avanum 2 kohbath agum
    Avsahnam avhl athmatiyhchyoum
    Ad parayahn eni ounnum parayan
    Patilla zishthark abinadanam🎉😢

  • @supremeenterprises3175
    @supremeenterprises3175 5 часов назад +1

    👍

  • @musthafamus9784
    @musthafamus9784 10 часов назад +2

  • @Aadhithyan148
    @Aadhithyan148 6 часов назад +2

    Love ❤Jihad😅😅

  • @Paapus3916
    @Paapus3916 8 часов назад +1

    Chechi nasriya explanation pole oru vidio ititund kurach munne.avar jeevikatte.oru mathathilum arum areyum pidich niruthunila.nalladayalum cheethadayalum avar experience ilude manasilakatte

  • @Nadhdera.asharaf
    @Nadhdera.asharaf 10 часов назад +1

    💚💚

  • @nissar3336
    @nissar3336 2 часа назад

    അവൾക്ക് കുഞ്ഞിന ഉമ്മയ ഏൽപിച്ചിട്ട് ആരുട കൂട വേണമെങ്കിലും പോകാമായിരുന്നു

  • @SaiduSami
    @SaiduSami 8 часов назад +1

    👍👍

  • @AdnanAhsan-dd1gq
    @AdnanAhsan-dd1gq Час назад

    നിങ്ങളോട് ബഹുമാനം മാത്രം 👍

  • @hassainarck760
    @hassainarck760 6 часов назад

    നമ്മുടെ നാട്ടിലെ നിയമ വ്യവസ്ഥയെ ആർക്കും ചോദ്യം ചെയ്യാൻ പറ്റില്ലല്ലോ ആർക്കും എന്തും ആകാം അതിന് നമ്മുടെ നാട്ടിൽ പാർമിട്ടുണ്ട്

  • @mashoodmohammed
    @mashoodmohammed 4 часа назад

    ❤❤❤❤❤Yours 🎉🎉🎉🎉dear sister

  • @പാലക്കാടൻസ്-ട3ബ
    @പാലക്കാടൻസ്-ട3ബ 5 часов назад +1

    നസ്രിയ പറയുന്നത് കുറച്ചു കാലമായി ആ പഴയ കെട്ടിയോന്റെ കൂടെ അല്ല തനിച്ചാണ് എന്നാണ്, അതിനെക്കുറിച് എന്താ പറയാനുള്ളത്, ഉമ്മക്കും ഉപ്പക്കും അച്ഛനും അമ്മയ്ക്കും പല പ്രണയവും വേദന നൽകുന്നുണ്ട്, പിന്നെ വീട്ടുകാർ നോക്കി കെട്ടിച്ചുവിടുന്നതും പണികിട്ടുന്നവർ ഉണ്ട്, ഉമ്മാന്റെ വീഡിയോ കണ്ട് ഇട്ട ഈ വീഡിയോ കൊള്ളാം ഇനി ആ നസ്രിയയുടെ വീഡിയോകൂടി കണ്ടു അപിപ്രായം പറയണം ട്ടോ

  • @VibinRaj-i9n
    @VibinRaj-i9n 5 часов назад +2

    നിനക്ക് എന്തെക്കിലും അറഞ്ഞിട്ടാണ് നീ നീ ചിലക്കുന്നത്

  • @babualattil1077
    @babualattil1077 5 часов назад +1

    അവരെ കുറിച്ച് എല്ലാം അറിഞ്ഞിട്ടാണോ നിങ്ങൾ ഈ വീഡിയോഇട്ടത്

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Час назад

    മിക്കവാറും കേസ് വരും ആദ്യവിവാഹം divorce ചെയ്യാതെ പോയാൽ നിയമക്കുരുക്കിലാവും

  • @RajyasnehiUm
    @RajyasnehiUm 8 часов назад +11

    പൊതുവേ മുസ്ലിം കുട്ടികൾ തട്ടമിടുന്നു എന്നുള്ളത് വെറുതെ ഇടുന്നതാണ് ഉള്ളിൽ വിശ്വാസം ഉള്ളവർ കുറവാണ് അവരെ സംബന്ധിച്ചിടത്തോളം ആരെങ്കിലും ഒരു സ്നേഹം കാണിച്ചാൽ പ്രത്യേകിച്ച് മുസ്ലിം കുട്ടികൾ പെട്ടെന്ന് ആരുടെയും കൂടെ പോകാൻ സാധ്യത ഉള്ളവരാണ് 👆

    • @bash8672
      @bash8672 6 часов назад

      ഏതാ ഈ പൊലിയാടി രാജ്യസ്നേഹി

    • @bash8672
      @bash8672 6 часов назад

      നിന്റെ തള്ള ആരുടെ കൂഠെ ചാടിയതാണ്

    • @IsqhRasool
      @IsqhRasool 5 часов назад

      Ingalano teerumanikkunne sechi.99.9%poornamayum vishasam ullavaran .poi panink sech.ningal madakkar parayarund viswasham illan daivangal pishajukkal anenn.udukkatta daivam.chivalingam god.fist self nannav😅😅😅😅😅

    • @sivadasanpk62-fg6ce
      @sivadasanpk62-fg6ce 5 часов назад

      നിങ്ങള് പറഞ്ഞത് ശരിയാണ്
      ഞാൻ അനുഭവിച്ചിട്ടുണ്ട്😅

    • @sideequesideeque7706
      @sideequesideeque7706 4 часа назад

      മുസ്ലിം പെൺകുട്ടികളായ സുന്നി പെൺകുട്ടികളാണ് കൂടുതലും ഇങ്ങനെ പോകുന്നത് കാരണം അവരുടെ വിശ്വാസം തന്നെ വഞ്ചനയാണ് മുസ്ലിങ്ങൾ അല്ലാത്തവർ ബിംബത്തെ ആരാധിക്കുന്നു സുന്നികളായ ആളുകൾ മരിച്ചുപോയ മനുഷ്യരെ വിളിച്ചു പ്രാർത്ഥിക്കുന്നു ചെയ്യുന്ന പ്രവർത്തികളെല്ലാം പ്രവാചകൻ മുഹമ്മദ് നബി വിലക്കിയ കാര്യങ്ങളാകുന്നു അപ്പോൾ അവർ പോകുന്നതിൽ അത്ഭുതമില്ല പേര് കൊണ്ട് മുസ്ലിം കർമ്മം കൊണ്ട് മുസ്ലിമും അല്ല

  • @MohamedShareef-s7j
    @MohamedShareef-s7j 9 часов назад +1

    😭😭😭

  • @ummarvmummarvm1879
    @ummarvmummarvm1879 5 часов назад +2

    നിർത്തി കൂടെ

  • @IbrahimSahid-nn9rr
    @IbrahimSahid-nn9rr 2 часа назад

    നന്നായി കോട്ടെ മാതാപിതാക്കൾളുടെ ഷഭം കിട്ടാതെ ഇരിക്കട്ടെ

  • @Suharaworld
    @Suharaworld 6 часов назад

    ❤️❤️❤️👍

  • @Friend-ki8rf
    @Friend-ki8rf 5 часов назад +1

    ആ ഉമ്മ മകളെ ബാല്യ കാലത്തു യത്തിംഖനയിൽ ആക്കി.... അവരുടെ ഉമ്മ വേറെ കെട്ടി പോയി.... പ്രസവിച്ചാൽ മാത്രം ഉമ്മയാകില്ല സഹോദരി.....ഭർത്താവിന് വേറെ ഭാര്യയും മക്കളും ഉണ്ടെങ്കിൽ സഹോദരി അങ്ങനെ ഉള്ള ആളുടെ കൂടെ കഴിയുമോ?

    • @Friend-ki8rf
      @Friend-ki8rf 5 часов назад

      ruclips.net/video/5ES1oChZsUQ/видео.htmlsi=sCn0kvZx0ZPxHlCN

  • @Kondottimoosa
    @Kondottimoosa 3 часа назад

    ഉസ്താദിന്റെ ഭാര്യക്ക് റീൽസ് ഇടൽ പരിപാടി 🙄

  • @truthneverdies5505
    @truthneverdies5505 3 часа назад +1

    100% KARMA will return back with interest 😅😅😅

  • @subairt7423
    @subairt7423 8 часов назад +3

    ഇത് ലൗ ജിഹാദ് അല്ല?🤨

  • @zainulabid-de5cf
    @zainulabid-de5cf 9 часов назад

    Chehiyanu yadharthathil oru viswasi.thankulkk nalladuvaratte

  • @ThesignofGod.8866
    @ThesignofGod.8866 6 часов назад +1

    Dhanyak eeman vende?

    • @gn9055
      @gn9055 5 часов назад

      Venda RUclips koyamare pottanmarakki korachu paisa venam😂

  • @shamsupa8524
    @shamsupa8524 4 часа назад

    Malabarily reels thathamarudy kettiyavanmar karuthiyirikuka 😂😂😂avasanam karayunna reels ningal idedendi varum😂😂😂😂

  • @rahe6594
    @rahe6594 9 часов назад +10

    നശിച്ചുപോകട്ടെ ഇതുപോലെയുള്ള ഓരോ ജന്മങ്ങളും

  • @noorjahansaidalavi343
    @noorjahansaidalavi343 4 часа назад

    ഇതൊക്കെ എത്രനാൾ

  • @pradeeshkumar5795
    @pradeeshkumar5795 4 часа назад +1

    വരൻ ഇസ്ലാമതം സ്വീകരിച്ചാൽ ഈ കുറ്റം പറയുന്നവർ വരനെ കുറ്റം പറയുമോ?😢😢😢

    • @adhilrockz3125
      @adhilrockz3125 2 часа назад

      മതം അല്ല പ്രശ്നം ഭർത്താവും കുട്ടിയും ഉള്ള ഒരുത്തിയെ കൊണ്ട് പോയതല്ലേ അതിൽ എന്ത് ഹിന്ദു എന്ത് മുസ്ലിം ഒരു സാമൂഹിക തിന്മ അത്രേ ഉള്ളൂ

  • @jameelamanikoth4390
    @jameelamanikoth4390 Час назад

    സ്വന്തം കുഞ്ഞിനെ ബാപ്പയിൽ നിന്നും വേർപെടുത്തി സ്വന്തം ഉമ്മാനെ കണ്ണീർ കുടിപ്പിച്ചു കണ്ടവന്റെ കുടെ ഇറങ്ങി പ്പോയത് നല്ലതാണെന്ന് തോന്നുന്നില്ല.അവളിൽ ഞാനൊരു മമോഷ്യത്വം കാണുന്നില്ല

    • @sachu-zy7om
      @sachu-zy7om 16 минут назад

      verpeduthinno engane ,divorce aayalum makan makanallathakumo , aa vappa evideyayirunnu ivar vadak veettil thamasikkumbol

    • @sachu-zy7om
      @sachu-zy7om 16 минут назад

      Aa vappa vere kettinnum parayunnund ool ozhivakkunnathin munb thanne

  • @LatheefShabana
    @LatheefShabana 4 часа назад +1

    Aadyam koode poyikkanum pinne ishtappettu enthaa alle

  • @ibrahimj5439
    @ibrahimj5439 2 часа назад

    നല്ല മൊയന്തന്റെ കൂടെ യാ പോയത് എത്ര നാൾ വൈകാതെ കാണാം ചീയുന്നത്

  • @TheKuttaapi
    @TheKuttaapi 5 часов назад

    aa ustaadinathra bhaaryayund ennum koodi anweshikk

  • @ayoobkp8421
    @ayoobkp8421 5 часов назад +2

    Olichodiyavalke
    Sarva Nasham. Varate
    Maximum. 6. Masam

  • @krishnank6249
    @krishnank6249 3 часа назад

    ഹാദിയയായി മാറിയ പെണിന് അമ്മ ആയതു കൊണ്ട് സങ്കടവും ഇല്ല അല്ലേ ഇപ്പോ അവള് മുന്നാമതും കെട്ടി അവളുടെ അച്ഛനും അമ്മയും ഉമ്മയും ഉപ്പയുമല്ലാത്തതു കൊണ്ട് വിഷമവുമില്ല അല്ലേ

  • @raheemkv9063
    @raheemkv9063 36 минут назад

    ഏതു മതത്തിൽ പെട്ട ആളായാലും സ്വന്തം മാതാപിതാ ക്കളെ കണ്ണു നനയിച്ചു ഇറങ്ങിയ ഒരാളും ഒരിയ്ക്കലും സന്തോഷം കിട്ടിയ ലൈഫ് കുട്ടിയില്ല കിട്ടില്ല ... .

  • @muhammedashik1980
    @muhammedashik1980 Час назад

    മൂന്നു മാസം അടിച്ചു പൊളിക്കും പിന്നെ റെയിൽവേ ട്രെക്കിൽ കാണും