കുടുബത്തോടൊപ്പം സുദീപ് വന്നപ്പോൾ😍 എം.ജിക്ക് കിട്ടിയത് ഒന്നൊന്നര സർപ്രൈസ്!

Поделиться
HTML-код
  • Опубликовано: 15 апр 2022
  • കുടുബത്തോടൊപ്പം സുദീപ് വന്നപ്പോൾ😍 എം.ജിക്ക് കിട്ടിയത് ഒന്നൊന്നര സർപ്രൈസ്!
    Parayam Nedam | Mon-Fri @ 8:00 PM | Amrita TV
    #Parayamnedam #AmritaTV #AmritaLive #MGSreekumar #SudeepKumar #Singer #Film #Malayalacinema #Comedy #mimicry #talkshow #debate #fun #interaction #viral #malayalamtvshow #realityshow
  • РазвлеченияРазвлечения

Комментарии • 57

  • @kavithar535
    @kavithar535 2 года назад +25

    നിങ്ങൾഒക്കെ കാരണം മുന്നോട്ടു കയറി വരാൻ പറ്റാതെ പോയ നല്ല ശബ്ദങ്ങളിൽ ഒന്ന്... സുദീപ് ചേട്ടന്റെ songs 👌👌👌

  • @SKfamily21
    @SKfamily21 2 года назад +35

    അന്നും ഇന്നും ഇഷ്ടം ഉള്ള ഗായകൻ 💞💞💞

  • @Jyothi_Rajesh_
    @Jyothi_Rajesh_ 2 года назад +8

    നല്ലസ്വരം . ഇനിയെങ്കിലും ഇദ്ദേഹത്തെ പോലുള്ളവർക്ക് അവസരം കൊടുത്തിരുന്നെങ്കിൽ.

  • @thomsonlawrence681
    @thomsonlawrence681 2 года назад +5

    മികച്ച ഗായകൻ..... അർഹിക്കുന്ന അംഗീകാരം ലഭിച്ചോ....
    പെരുമാറ്റം കൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു സുദീപ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      ഇന്നത്തെ കാലത്ത് കാക്ക പിടിക്കുന്നവർക്കാണല്ലോ അംഗീകാരം കിട്ടുന്നത്.
      സുദീപ് ആ നാണംകെട്ട
      പണിക്കു പോയില്ല.
      അതുകൊണ്ട് പിൻതള്ളപ്പെട്ടു.

  • @jayakrishnanc6974
    @jayakrishnanc6974 2 года назад +19

    നല്ലശബ്ദം... ഭാഗ്യം കുറവായിപ്പോയിരിക്കാം... നല്ല ദമ്പതികൾ 🌹❤

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +10

    എം ജിഏ ക്കാൾ ഉയരത്തിൽ എത്തേണ്ടതായിരുന്നു. സമയദോഷം.

  • @sheejasanthosh225
    @sheejasanthosh225 2 года назад +3

    എന്തു നല്ല ശബ്ദം. എന്നിട്ടും chance ഇല്ല. മക്കൾ നന്നായി പാടുന്നു. May God bless.

  • @somyacv6571
    @somyacv6571 2 года назад +17

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ഗായകൻ.... 🌹🌹🌹

    • @bijimol8989
      @bijimol8989 2 года назад

      Anikum orupad eshtam anu

  • @kuvallamvlogs
    @kuvallamvlogs 2 года назад +9

    Ishttamulla singer , 🌹🌹🌹🌹🌹

  • @jayamvkjayamvk9279
    @jayamvkjayamvk9279 2 года назад +16

    സുദീപ്... Good singer... ❤️❤️

  • @deepamarylukose4228
    @deepamarylukose4228 2 года назад +10

    He is a good singer 👏👏

  • @myvoice007
    @myvoice007 3 месяца назад

    Such a talented singer, lovely family . All the best

  • @yesudasdas7559
    @yesudasdas7559 2 года назад +9

    Junior dasettan voice supper ♥️🌹

  • @ayishaa4554
    @ayishaa4554 2 года назад +31

    ശ്രദ്ദിച്ചു കേട്ടാൽ mg യെക്കാൾ നല്ല ശബ്ദം ആണ് ഇദ്ദേഹത്തിന്റെ.

    • @jayakrishnanc6974
      @jayakrishnanc6974 2 года назад

      സത്യമാണ്... ❤

    • @SasiKumar-mm4it
      @SasiKumar-mm4it 2 года назад

      Valare seriyanu👍

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      M. G. യെക്കാൾ വളരെ വളരെ
      മുന്നിലാണ് സുദീപ് . ഇന്നത്തെ കാലത്ത് ഒരു യോഗ്യതയുമില്ലാത്തവർക്കു
      വല്ല്യ സ്ഥാനങ്ങൾ കൊടുക്കും.
      അതുകൊണ്ടാണ് M.G.ക്കും ,
      M.ജയചന്ദ്രനും , K.S.ചിത്രക്കും ,
      കൈതപ്രത്തിനും അവാർഡുകൾ ലഭിച്ചത്. അവാർഡ്ദാനകമ്മിറ്റിയിലുള്ളവരും തലയിൽ ഒന്നുമില്ലാത്തവരാണ്.

  • @manoharanpk324
    @manoharanpk324 2 года назад +1

    Sudeepinde oru valiya aaradhakananu njan മധുരമായ ശബ്ദം. മുൻപന്തിയിൽ വരും, കാത്തിരിക്കുക 👍

    • @saraswathivimal3916
      @saraswathivimal3916 2 года назад

      Yes 👍 അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ ഞാനും പ്രാർത്ഥിക്കുന്നു കാത്തിരിക്കാം 🙏🙏

  • @musiclover4788
    @musiclover4788 2 года назад

    Orupaad ishtaman Sudeepetaa
    Ee kazhivinulla avasarangal kittiyilla ennathaan vastavam
    God bless you &ur family

  • @rajank6847
    @rajank6847 2 года назад +1

    നല്ലൊരു ഗായകൻ ആണ്

  • @sheejashaji1091
    @sheejashaji1091 2 года назад +1

    Sudeep love you eniku valya ishtam

  • @sheejasanthosh225
    @sheejasanthosh225 2 года назад +2

    ഇവർക്കൊക്കെ കൂടുതൽ chance കൊടുത്താൽ എന്തു നന്നായിരുന്നു. God ble

  • @nourinmumthas9954
    @nourinmumthas9954 Год назад

    Woowww enthaa voice 👌👌👌👌👌👌👌👌👍👍👍👍👍😍😍😍😍

  • @mayanair2418
    @mayanair2418 2 года назад +1

    👌👏👏

  • @sheelats-oh3lx
    @sheelats-oh3lx 2 года назад +3

    Merun, kalar supper

  • @merryjacob853
    @merryjacob853 2 года назад

    Exactly ...Very good voice

  • @prabhakarank6177
    @prabhakarank6177 2 года назад +2

    അർഹതപ്പെട്ട അംഗീകാരം കിട്ടാതെ പോയ പ്രതിഭ - സുദീപ് കുമാർ. ഡൽഹിയിൽ അയ്യപ്പ പൂജക്ക് വന്നപ്പോൾ കണ്ടിരുന്നു.

  • @amosvlogs6723
    @amosvlogs6723 2 года назад +1

    Super👍👍👍👍👍

  • @vivekkp8160
    @vivekkp8160 2 года назад +1

    ♥️♥️♥️♥️

  • @shubinedwin3954
    @shubinedwin3954 2 года назад +2

    👍👍👍👍👍

  • @divyasarath9713
    @divyasarath9713 2 года назад +1

    Super

  • @ravindrankadampat7221
    @ravindrankadampat7221 2 года назад +7

    Innocent singer. Wish him and his family all the very best

    • @bijipradeep6345
      @bijipradeep6345 2 года назад

      ❤️❤️👍നല്ല ഫാമിലി

    • @omanamambra434
      @omanamambra434 2 года назад

      നൈസ് ഫാമിലി ❤️❤️❤️❤️

  • @geethap6241
    @geethap6241 2 года назад

    Supper

  • @anitharamachandran2456
    @anitharamachandran2456 2 года назад

    Very good singer

  • @noobgaming-z6r
    @noobgaming-z6r 2 года назад

    Superayirunnusudeepetta

  • @Rajasreescurry
    @Rajasreescurry 2 года назад +1

    Enthu nannayittanu padunnathu edhehathinu nirye chance kittatte🙏🏼

  • @manojvc6859
    @manojvc6859 2 года назад

    🙏🥰🥰🥰

  • @sruthimusic3087
    @sruthimusic3087 2 года назад

    🧡🧡🧡

  • @anishmathew9392
    @anishmathew9392 2 года назад

    Nice wife and family

  • @rajujayakumar7422
    @rajujayakumar7422 2 года назад

    ❤❤❤❤🧡💛🙏🙏🙏🙏🙏🙏Sudeep kumar ❤❤❤🙏🙏🙏🙏🙏

  • @lathikanagarajan7896
    @lathikanagarajan7896 2 года назад +1

    Jada illatha singer..eniku valiya ishttamanu...ellavareyum santhosham

  • @saraswathivimal3916
    @saraswathivimal3916 2 года назад +2

    സുദീപ് നന്നായി പാടും ഇഷ്ടമാണ് പക്ഷേ ശ്രദ്ധിക്കപ്പെടാതെ പോയ നല്ല അവസരങ്ങൾ കിട്ടാതെ പോയോ എന്നൊരു സംശയം

  • @vinodpc5312
    @vinodpc5312 2 года назад +2

    'ഹൃദയ തൂവൽ'ആൽബം മുതൽ ഞാൻ ശ്രദ്ധിക്കുന്ന ശബ്ദം

  • @nishaanil8715
    @nishaanil8715 2 года назад

    Great singer 🥰❤️

  • @sabuvaluvila1542
    @sabuvaluvila1542 2 года назад +5

    Venugopal. madhu balakrishnan. Sudeep ellaperum adipoli singers but godfathar ellaththukondu avasaram ella😔😔😔

  • @johnmadackal686
    @johnmadackal686 2 года назад +3

    VERY GOOD FAMILY

  • @sheejashaji1091
    @sheejashaji1091 2 года назад +1

    Nalloru kudumbam

  • @divyakalidasan4851
    @divyakalidasan4851 2 года назад

    അപ്പൊ സെക്കന്റ്‌ മാര്യേജ്?

  • @meera.smeera.s5740
    @meera.smeera.s5740 2 года назад

    Ee pattu ethrakettalum mathivarilla

  • @sanjuus3268
    @sanjuus3268 2 года назад

    അജിതാ ഹരേ പാടിയ സുദീപ് ആണെന്ന് വിചാരിച്ചു..

  • @susammageorge9731
    @susammageorge9731 10 месяцев назад

    Better than m g

  • @geeslasebastian8066
    @geeslasebastian8066 2 года назад +1

    Priyadarsan ella avasaranghalum M G sreekumar nu koduth . Allenkil inghere okke aaru sraddikkaan ponu