ബൈബിൾ തന്നിട്ട് ഉമ്മ പറഞ്ഞു നീ ഇതൊന്നു വായിക്ക് || SAUDHA BEEVI || AROMA TV

Поделиться
HTML-код
  • Опубликовано: 17 сен 2023
  • WELCOME TO AROMA TV
    Pr. Daniel John inner-view with SAUDHA BEEVI
    STAY TUNED | LIKE SHARE & SUBSCRIBE
    Edited By: Vinny Daniel
    for more details Contact AROMA TV
    Aroma Ministries includes different Social Services such as:
    RUclips: AROMA TV / @aromatv2020
    Website: Aroma Matrimony.com
    aromamatrimony.com/
    Facebook: Aroma Prayer line.
    / aromaprayerline
    Follow us on Telegram:
    t.me/aromatv2020
    All rights owned to AromaTV©2020
    So usage of this video without permission is not permitted.
    IGNORE TAGS:
    #malayalamtestimony #christian
    #aromatvshow #aromatv #aromaministries #trailer testimony of jesus,
    testimony song,
    testimony christian,
    testimony in church,
    christian testimony,
    jesus testimony,
    testimony for jesus christ,
    testimony from death to life,
    i'm a living testimony

Комментарии • 312

  • @markosek4515
    @markosek4515 10 месяцев назад +126

    ഈ അമ്മയുടെ സാക്ഷ്യം എത്ര നല്ല സാക്ഷ്യം ദൈവസ്നേഹം നിറഞ്ഞു നിൽ ക്കുന്ന സ്നേഹം ദൈവം ധാരളമായി അനേകരുടെ രക്ഷക്കിയിട്ട് ഉപയോഗിക്കുട്ടെ ....'

  • @sureshjohn2218
    @sureshjohn2218 10 месяцев назад +58

    ഈ സാക്ഷ്യം കേട്ട എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. ആമേൻ.

    • @tresajoseph1654
      @tresajoseph1654 9 месяцев назад

      We are having prayer holy Eucharist Rosary at night in different places

  • @nazimm7438
    @nazimm7438 10 месяцев назад +45

    യേശുവേ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണമേ

  • @dasandaniel8481
    @dasandaniel8481 10 месяцев назад +39

    ഈ അമ്മയുടെ അനുഗ്രഹിക്കപ്പെട്ട യേശുവിൽ ജീവിക്കുന്ന സാക്ഷ്യം
    യേശുവേ സ്തോത്രം, യേശുവേ നന്ദി , ഹല്ലേലുയ്യ ,

  • @marysam7625
    @marysam7625 10 месяцев назад +56

    അനേകർക്കു പ്രേയോജനം ഉള്ള സാക്ഷ്യം വീണ്ടും അനേകാരെ ദൈവത്തിങ്കലേക്കു നേടുവാൻ സഹായിക്കട്ടെ.

    • @user-px9zl2vu1h
      @user-px9zl2vu1h 10 месяцев назад

      Valsamma. Sister ദൈവം anudrahikkatte

  • @user-ot3gx7bh6z
    @user-ot3gx7bh6z 8 месяцев назад +11

    ഒരു സ്ത്രീയുടെ(സഹോദരി) സാക്ഷ്യം കേട്ട് എനിക്ക് കണ്ണു നിറഞ്ഞു ഒഴുകിയത് ആദ്യമായാണ്.🙏

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 10 месяцев назад +30

    സോഷ്യൽ മീഡിയയിൽ ക്ലബ്ബ് ഹൗസിൽ കൂടെ ക്രിസ്ത്യൻ അപ്പോളജിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ആയിട്ടുള്ള സംവാദങ്ങൾ തുടരെ ആയി കേൾക്കാറുണ്ട്. ഖുർആനും ഹദീസുകളും ഒക്കെ ഇപ്പോൾ എനിക്കും നന്നായി അറിയാം😅 സത്യദൈവത്തിൽ നിന്ന് മനുഷ്യ ജാതിയെ അകറ്റി കളയുവാൻ സാത്താൻ കയ്യിലെടുത്ത ഒരു വ്യക്തിയാണ് മുഹമ്മദ് എന്ന സത്യം സഹോദരിയെ പോലെ അനേകർ മനസ്സിലാക്കി സത്യദൈവത്തിലേക്ക് തിരിഞ്ഞു കൊണ്ടിരിക്കുന്നു എന്നോർത്ത് ദൈവത്തിന് സ്തോത്രം. മുഹമ്മദ് ഈസയെ പോലുള്ള ചുരുക്കം ചിലർ കാര്യസാധ്യത്തിനുവേണ്ടി മതം മാറിയത് ഒഴിച്ചാൽ. കർത്താവ് ഇനിയും സഹോദരിയെയും കുടുംബത്തെയും ശക്തമായി ഉപയോഗിക്കട്ടെ

  • @jollychacko3600
    @jollychacko3600 8 месяцев назад +8

    എന്റെ ദൈവമേ എന്റെ കർത്താവെ ഈ തീ പാറുന്ന സാക്ഷ്യം എല്ലാവരെയും നിത്യ ജീവിതത്തിലേക്ക് നയിക്കട്ടെ അറിഞ്ഞ സത്യം തീ ആയി പടരട്ടെ

  • @Barcaaaaaamessiiiiiiiiii
    @Barcaaaaaamessiiiiiiiiii 10 месяцев назад +29

    Amen.. Praise the Lord ❤️ Jesus is the only living True God.. 🙏🏻 Amen 🙏🏻Amen 🙏🏻

  • @mattgamixmatgamix7114
    @mattgamixmatgamix7114 10 месяцев назад +19

    സഹോദരി എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻

  • @bijijohn3613
    @bijijohn3613 10 месяцев назад +51

    Praise the Lord... Our Jesus is living God... എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം ഞാൻ സകലത്തിലും മതിയായവൻ... Amen... 🙏

  • @stanleyjayaraj3943
    @stanleyjayaraj3943 9 месяцев назад +7

    കർത്താവിന്റെ ദാസിയെ ദൈവം
    അനുഗ്രഹിക്കട്ടെ ഇതിന് അവസരം ഒരുക്കിയ ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഞാൻ ഷെയർ
    ചെയ്ത എല്ലാവരും ഈ സത്യം അറിഞ്ഞു വിശ്വാസത്തിൽ വരാൻ പ്രാർത്ഥിക്കുക
    ആമേൻ ആമേൻ ആമേൻ

  • @albiponnuse1778
    @albiponnuse1778 10 месяцев назад +19

    എന്തൊരു വിശ്വാസ൦ ,എന്തൊരുപ്രത്യാശ....മറഞ്ഞിരുന്ന മ൪മ്മങ്ങളെ ദാനിയേൽ എന്ന ദെെവപുരുഷനുവെളിപ്പെടുത്തിയനമ്മുടെ ക൪ത്താവു പ്രിയ ദെെവദാസിയെയു൦ കുടു൦ബത്തെയു൦ അതുപോലെ നിങ്ങളുടെശുശ്രുഷകളെയു൦ സ്വ൪ഗഗത്തിലെസകലആത്മീയ അനുഗ്രഹത്താലു൦ അനുഗ്രഹിക്കട്ടെ .....ആമ്മേ൯

  • @sankarannairm3316
    @sankarannairm3316 10 месяцев назад +51

    ബ്രദർ സാക്ഷ്യംപറയുന്ന സഹോദരീ സഹോദരന്മാരെകൊണ്ട് അവസാനം, രണ്ട്മിനുട്ടെങ്കിലും കേൾവിക്കാർക്കുവേണ്ടിയുംപ്രാർത്ഥിപ്പിക്കാൻ അപേക്ഷിക്കുന്നു

  • @sarammavarghees2355
    @sarammavarghees2355 9 месяцев назад +7

    ദൈവത്തെ ആഴത്തിൽ മനസ്സിലാക്കിയതി െനയോർത് നന്ദി പറയുന്നു ഹാലേലൂയ്യ ആ മേൻ🙏🙏🙏🙏

  • @tessy1407
    @tessy1407 10 месяцев назад +16

    Sr sauda fmly Aroma tv കേൾവിക്കാർ എല്ലാ വരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🎉Amen ❤

  • @thomasmichael3318
    @thomasmichael3318 10 месяцев назад +18

    ദൈവത്തിനു സ്തുതി 🙏🙏🙏സിസ്റ്റർ ഇതു പുതിയ അദ്‌ഭുദ സാക്ഷ്യം 👍👍👍കർത്താവ്‌ അനുഗ്രഹിക്കട്ടെ 👍അരോമ ടീവി യെയും വളരെ അറിയപ്പെടട്ടെ 🙏🙏🙏

  • @lucosjoseph3508
    @lucosjoseph3508 10 месяцев назад +7

    ഞാനും, st: ഗോരേറ്റി, st: John's H S. പഠിച്ചിട്ടുണ്ട് ❤🙏. നന്മകൾ നേരുന്നു 🙌. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙌❣️🙏🌹.

  • @seekeroftruth3150
    @seekeroftruth3150 10 месяцев назад +56

    അനേകരെ ക്രിസ്തുവിലേക്കു കൊണ്ടുവരാൻ സഹോദരിയെ യേശു അനുഗ്രഹിച്ചു കൃപനൽകട്ടെ.

    • @prasadpp438
      @prasadpp438 10 месяцев назад

      എല്ലാ മതങ്ങളുടെയും രാഷ്ട്രീയ ലക്ഷ്യം ഒന്നുതന്നെ സ്വന്തം പാർട്ടി വലുതാക്കുക എന്നിട്ട് ആ അടിമകളുടെ പണം പിൻപറ്റുക സൂത്രം ദൈവം ഉണ്ടകിൽ തന്നെ ആരുടേയും സ്വന്തമല്ല ഒരു മതത്തിന്റെയും അടിമയല്ല പ്രപഞ്ച മാകുന്നദൈവം

    • @rachaljames2132
      @rachaljames2132 9 месяцев назад

      Amen 👍👍🙏🙏🙏

    • @indiradevi26
      @indiradevi26 9 месяцев назад

      ​@@rachaljames2132pq

  • @Mary_joseph886
    @Mary_joseph886 10 месяцев назад +11

    അനുഗ്രഹിക്കപ്പെട്ട മെസ്സേജ് God bless you

  • @thankamani5443
    @thankamani5443 9 месяцев назад +5

    ദൈവം തരുന്ന എന്ത് കാര്യങ്ങൾ ദൈവത്തെ തന്നെ ചേർത്ത് പിടിച്ചു നടക്കാൻ കർത്താവ് എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏🙏

  • @mathewoommen7317
    @mathewoommen7317 10 месяцев назад +13

    സത്യം ജയിക്കട്ടെ 👌Hallelujah

  • @rosammanaik7316
    @rosammanaik7316 10 месяцев назад +17

    This testimony can transform many more from darkness to light.

  • @mercyantony3322
    @mercyantony3322 10 месяцев назад +14

    All Glory ❤️ Honor ♥️ and Praises 💗 to Lord JESUS 🙏🙏🙏🙏🙏🙏🙏✌️✌️✌️✌️✌️

    • @bijuthass2062
      @bijuthass2062 9 месяцев назад

      Praise the Lord 🎉🎉🎉🎉🎉

  • @johnvarghese4749
    @johnvarghese4749 10 месяцев назад +9

    ദൈവത്തിനു സ്തോത്രം ദൈവം വലിയവനാണ്

  • @rabiimmanuel1789
    @rabiimmanuel1789 6 месяцев назад +5

    എൻ്റെ യേശു സമാധാനപ്രഭു

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1uj 9 месяцев назад +5

    Very 🙌blessed message&Testimony ... Dear aunty.... May 🙌god 🙌bless 🙌you 🕊️🕊️

  • @satheesh269
    @satheesh269 10 месяцев назад +13

    AMEN🙏 hallelujah praise our God jesus Christ hallelujah🙏🙏🙏🙏🙏

  • @rosammanaik7316
    @rosammanaik7316 10 месяцев назад +16

    Word of God is life and spirit.

  • @john02024
    @john02024 10 месяцев назад +12

    നല്ല സാക്ഷ്യം 🙏🏽

  • @rosammanaik7316
    @rosammanaik7316 10 месяцев назад +13

    Great testimony, God bless you and use you in His Kingdom. Many more of the people come to the Lord.

  • @theresalilly5465
    @theresalilly5465 9 месяцев назад +2

    എന്റെ എല്ലാം എല്ലാം ആയ എന്റെ കർത്താവ് ഒത്തിരി നന്ദി ഗസ്സ തീവ്രവാദികളോടെ എടുത്ത് ഒന്ന് മനസ്സന്തരം കൊടുക്കണേ ഒരു ജീവനെ യും വേദനിപ്പിക്കാനും കൊല്ലാനും ഇടവരുത്തരുതേ 🙏🏻

  • @sankarannairm3316
    @sankarannairm3316 10 месяцев назад +30

    വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വിശ്വാസം മൂലംനിങ്ങൾരക്ഷിക്കപ്പെട്ടത് നിങ്ങൾനേടിയതല്ല ദൈവത്തിന്റെ ദാനം അത്രെ

  • @lovelychacko3674
    @lovelychacko3674 10 месяцев назад +10

    Amen🙏🏻God bless you Sister

  • @bijuluckose6849
    @bijuluckose6849 10 месяцев назад +8

    Praise the Lord. Great testimony. Jesus is the only living True God.

  • @philipachan4872
    @philipachan4872 10 месяцев назад +11

    Praise the Lord. Jesus is the Second Person in the Trinity. Light of Light & God of Very God.

  • @2593Jesusmetme
    @2593Jesusmetme 8 месяцев назад +4

    Amen Amen....All Glory to my Jesus❤

  • @endlesshallelujah3681
    @endlesshallelujah3681 10 месяцев назад +7

    Ithu ente jeevithamanu thank u Saudha sister❤❤

  • @sisupalsisupal1114
    @sisupalsisupal1114 10 месяцев назад +9

    Blessed Testimony God bless you Sister 🙏

  • @binur9852
    @binur9852 10 месяцев назад +8

    Our God is awesome God 🎉🎉🎉..... blessings

  • @leelammageorge2374
    @leelammageorge2374 8 месяцев назад +3

    My dear sis it's a meracle from Muslim back ground you know ing JESUS CHRIST sis you're great l so glad JESUS set me an you free thank you LORD.

  • @celinevarghese4401
    @celinevarghese4401 10 месяцев назад +9

    Praying to God so that many Muslim brothers may turn to the truth and accept Christ as their savior and Lord

  • @babus3475
    @babus3475 10 месяцев назад +7

    ആമേൻ ദൈവം അനുഗ്രഹിക്കട്ടെ

  • @wilmetjohn8071
    @wilmetjohn8071 10 месяцев назад +11

    Praise the God

  • @chandrikatk9947
    @chandrikatk9947 10 месяцев назад +12

    സ്തോത്രം 👏👏👏

  • @licybiju441
    @licybiju441 10 месяцев назад +6

    Glory to God, great testimony🙏

  • @jojikaithakkatt8555
    @jojikaithakkatt8555 10 месяцев назад +12

    Praise the Lord Jesus 🙏🙏❤❤🎉🎉

  • @sumasatheesh6180
    @sumasatheesh6180 10 месяцев назад +11

    Blessed Testimony.. God Bless You Sister Soudha Suresh. God Bless yours ministries.. 🙏🏻🙏🏻🙏🏻🙌🏻🙌🏻🙌🏻😘😊

  • @celinechacko4049
    @celinechacko4049 8 месяцев назад +3

    Excellent Testimony. God bless her abundantly with more revelations in The Word of God 😊

  • @healthpulse7595
    @healthpulse7595 10 месяцев назад +10

    Praise the Lord.🎉🎉🎉❤❤

  • @user-lw2wm3fp5d
    @user-lw2wm3fp5d 9 месяцев назад +4

    ആമേൻ ഹല്ലേലുയ കർത്താവേ 👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @svjmk
    @svjmk 10 месяцев назад +7

    Amazing testimony...
    God bless Sauda sister..

  • @johnsonci2948
    @johnsonci2948 10 месяцев назад +6

    Praise the Lord. A great testimony for the good hearted humanbeings to believe and accept the living God Jesus Christ as their Saviour. May God Almighty bless the Sister more & more to reveal this great reality to the truth searchers as well as trapped in troubled life.

  • @Sst09876
    @Sst09876 10 месяцев назад +8

    God has a plan for everyone

  • @johnvarghese7197
    @johnvarghese7197 8 месяцев назад +2

    Wonderful. Let Jesus utilise this sister for the expansion of the Kingdom of Jesus.

  • @jerrythomas921
    @jerrythomas921 10 месяцев назад +6

    Living testimony god bless

  • @anithaanishkuwait1759
    @anithaanishkuwait1759 10 месяцев назад +7

    Amen. Very blessed testimony Aunty 🙏

  • @shyla7753
    @shyla7753 10 месяцев назад +9

    God is Great

  • @alexcleetus6771
    @alexcleetus6771 10 месяцев назад +6

    God bless you sister 🙏

  • @salauddinkhana9806
    @salauddinkhana9806 10 месяцев назад +9

    God bless you all Amen amen amen 🙏🙏 salauddin Bhopal MP 🙏🙏

    • @tessy1407
      @tessy1407 10 месяцев назад

      May Jesus bless u abundantly Amen 🙏

  • @MaryThomas-zh5de
    @MaryThomas-zh5de 10 месяцев назад +7

    God bless you sister .God is great

  • @selvanselvan3355
    @selvanselvan3355 10 месяцев назад +7

    Amen praise the lord 🙏

  • @tangachank
    @tangachank 10 месяцев назад +7

    ദൈവം ഏകനാണ്

  • @user-os8kg5th4c
    @user-os8kg5th4c 2 месяца назад +1

    Dear Sister, I want to thank God for you. God chosen you. Because of you many people from other religions will come to Lord. He is a Living God. He is the only Living God. I am quite sure all your relatives will come to Jesus through you. Whole community will come to Lord because of your Testimony. I am praying for you. You will do great things for God. May God Bless you. Dr. Rajan. USA.

  • @gracyjames6235
    @gracyjames6235 10 месяцев назад +9

    Amen🙏🏻amen🙏🏻sthothram🙏🏻sthothram🙏🏻sthothram🙏🏻glory to god🙏🏻🙏🏻❤️❤️

  • @sanilasageed8864
    @sanilasageed8864 10 месяцев назад +10

    Praise the Lord!

  • @lissymathew1781
    @lissymathew1781 10 месяцев назад +9

    Praise the lord hallelujah

  • @merrymeridian9372
    @merrymeridian9372 9 месяцев назад +3

    I know Sauda beevi & Sofia when i were in Trivandrum. Got an opportunity to pray with them.

  • @lincymathew1188
    @lincymathew1188 10 месяцев назад +7

    God bless your life.please pray my family

  • @mariehoover3538
    @mariehoover3538 8 месяцев назад +3

    You are a very loving person loving ❤️ Jesus soo very much

  • @issacam9826
    @issacam9826 10 месяцев назад +5

    Living God bless you ❤️ your true faith get good light 🕯️ you call on faith you get peace ❤thanks the lord jesus christ

  • @neethijohnson9619
    @neethijohnson9619 10 месяцев назад +7

    Praise the Lord 🙏🏻

  • @binusabu6701
    @binusabu6701 10 месяцев назад +5

    Blessed testimony God bless you sister 🙏🙏🙏

  • @mariehoover3538
    @mariehoover3538 8 месяцев назад +3

    My own sweet heart lord Jesus is also your love I'm happy to know this

  • @SnakesandLadders01
    @SnakesandLadders01 9 месяцев назад +2

    Oh Daiva dasi God bless you 🙏 love you🙏🙏🙏njanum oru hinduvane yeshu vil vishasikunnu pray for us👋👏🌹♥️

  • @emilysara2097
    @emilysara2097 10 месяцев назад +5

    God bless you sister!
    Thank you Jesus

  • @abcdefucku3222
    @abcdefucku3222 9 месяцев назад +3

    praise the lord you r really blessed ur each words from holy sprit this testimoney is super

  • @user-ts4yt1yd9w
    @user-ts4yt1yd9w 10 месяцев назад +3

    Wonderful witness very useful fruitfur msg God bless you sister Amen!!

  • @leelasatheeshkumar7820
    @leelasatheeshkumar7820 10 месяцев назад +5

    Amen

  • @Sst09876
    @Sst09876 10 месяцев назад +5

    Amen, hallelujah

  • @rejiphilip4083
    @rejiphilip4083 9 месяцев назад +3

    Nalla. Oru. Heart touch testimony

  • @shajik6667
    @shajik6667 10 месяцев назад +7

    Praise the Lord 🙏🏽🙏🏽🙏🏽🙏🏽🙏🏽😍😍

  • @nancyjohnson8596
    @nancyjohnson8596 10 месяцев назад +6

    Blessed testimony. God bless you.

  • @SajiPJohn-fz1zq
    @SajiPJohn-fz1zq 10 месяцев назад +8

    Amen Hallelujah

  • @aleyammaathomas2713
    @aleyammaathomas2713 9 месяцев назад +3

    Praise the Lord, she says 100 percentage true

  • @mariehoover3538
    @mariehoover3538 8 месяцев назад +3

    Praise the lord Jesus be with you always

  • @roymonck9804
    @roymonck9804 10 месяцев назад +3

    Super, God bless you (sister)

  • @mariehoover3538
    @mariehoover3538 8 месяцев назад +3

    I can see you very happy because you have received Jesus

  • @AKMGAMING901
    @AKMGAMING901 8 месяцев назад +4

    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @gracy3912
    @gracy3912 9 месяцев назад +3

    ഈശോയെ സ്തുതി ഈശോയെ സ്തുതി സ്തുതി

  • @shyla7753
    @shyla7753 10 месяцев назад +9

    Praise the LORD

  • @joannewilson977
    @joannewilson977 9 месяцев назад +2

    Great testimony. God bless you and use you dear sister

  • @joyamenamana1601
    @joyamenamana1601 10 месяцев назад +4

    God bless you and your family members and your friends medam

  • @poulosechirayath8892
    @poulosechirayath8892 10 месяцев назад +10

    Praise the lord, Ave Maria.
    Heavenly Mother we beseach you for meditating for us. Lord God Jesus bless all Christians throughout the world.

    • @tessy1407
      @tessy1407 10 месяцев назад +4

      Heavenly Father എന്ന് ബൈബളിൽ വയ്ച്ചിട്ടുണ്ട് heavenly mother എന്ന് കണ്ടിട്ടില്ല

    • @thomasabraham6803
      @thomasabraham6803 10 месяцев назад +1

      ദൈവത്തിനും മനുഷ്യനും മധ്യേ ഉള്ള ഏക മധ്യസ്ഥൻ യേശുക്രിസ്തു മാത്രം. അല്ലാതെ ഉള്ള എല്ലാ മധ്യസ്ഥതയും വേദ വിപരീതവും പൈശാചികതയും ആണ്.

    • @thomasabraham6803
      @thomasabraham6803 10 месяцев назад +3

      1 Timothy 2:5-6
      [5]ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ:
      For there is one God, and one mediator between God and men, the man Christ Jesus;
      [6]എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
      Who gave himself a ransom for all, to be testified in due time.

    • @tiju4723
      @tiju4723 10 месяцев назад +1

      @@thomasabraham6803 പണ്ട് ആസ്പത്രിയിൽ വെച്ച് ഒരു പെന്തോ പാസ്റ്റർ ഞാൻ സഹോദരന് വേണ്ടി പ്രാർത്ഥിക്കട്ടെ എന്ന് പറഞ്ഞ് റൂമിൽ കേറി വന്നു. യേശു അല്ലെ ഏക മധ്യസ്ഥൻ പിന്നെങ്ങനെ പാസ്റ്ററിന് എനിക്ക് വേണ്ടി മധ്യസ്ഥ പ്രാർത്ഥന നടത്താൻ പറ്റും എന്ന് ചോദിച്ചപ്പോൾ ഇറങ്ങി ഓടി.. പിന്നെ കണ്ടിട്ടില്ല.

    • @thomasabraham6803
      @thomasabraham6803 10 месяцев назад +1

      @@tiju4723 പാസ്റ്റർ എന്തിനാണ് ഇറങ്ങി ഓടിയത് എന്ന് എനിക്ക് അറിയില്ല. ഒന്നുകിൽ അയാൾ പാസ്റ്റർ വേഷം കെട്ടിയ ആളായിരിക്കും. പാസ്റ്റർ ആണെങ്കിൽ ഓടേണ്ട ആവശ്യമില്ല. കാരണം ശിഷ്യന്മാർ രോഗികൾക്ക് വേണ്ടി പ്രാർത്ഥിച്ചതും അവർക്ക് സൗഖ്യം ലഭിച്ചതുമായ വചനങ്ങൾ അപ്പൂസ്തോലപ്രവർത്തിയിൽ ഉണ്ട്. എന്നാൽ അത് ജീവിച്ചിരുന്ന ശിഷ്യന്മാർ മാത്രമാണ്. എന്നാൽ ആ കാര്യം അവർ മരിച്ചതിനു ശേഷം ചെയ്ത കർമ്മമല്ല. മരിച്ചതിനു ശേഷം ഏതെങ്കിലും ശിഷ്യന്മാർ ആർക്കെങ്കിലും വേണ്ടി മധ്യസ്ഥത ചെയ്തതിന് ബൈബിളിൽ യാതൊരു തെളിവുമില്ല. കാരണം മരിച്ച എല്ലാ വിശുദ്ധന്മാരും നിത്യതയിൽ വിശ്രമിക്കുകയാണ്. അവർക്ക് മറ്റൊരാൾക്ക് വേണ്ടി മധ്യസ്ഥത ചെയ്യുവാൻ സാധിക്കുകയില്ല.

  • @Ian90666
    @Ian90666 3 месяца назад

    സ്നേഹവാനായ ദൈവമേ നന്ദി 🙏 തമ്പുരാന് പക്ഷേഭേദം ഇല്ല. അവിടുന്ന് സകലവും ഉണ്ടാക്കിയവൻ 🙏🥰❤

  • @sallygeorge996
    @sallygeorge996 10 месяцев назад +5

    hallelujah, praise the lord

  • @kunjammatharayil9309
    @kunjammatharayil9309 5 месяцев назад

    Praise the Lord, Your testimony was so real. God is with you I see that through your Bible Words coming from your heart. Good God bless you and your family abundantly. Please remember me in your prayers. 🙏🙏🙏

  • @theindian2226
    @theindian2226 10 месяцев назад +1

    Really touching testimony
    May God Bless You
    🙏🙏🙏

  • @annammasamuel6548
    @annammasamuel6548 9 месяцев назад +2

    Have a blessed n heart touching testimony.really blessed sister. God bless you sister more

  • @marykuttymathew8680
    @marykuttymathew8680 10 месяцев назад +6

    Amen Praise the Lord