സത്യത്തെ മറയ്ക്കുന്ന സാത്താന്റെ തന്ത്രങ്ങൾ || Pr. Prince Thomas

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 17

  • @bijuem3765
    @bijuem3765 Месяц назад

    Amen

  • @GM-xi8zu
    @GM-xi8zu 8 месяцев назад +2

    Pastor ടെഎല്ലാ പ്രസംഗങ്ങളിലും സത്യം മറയപ്പെടുന്നതാണ് .

    • @hariprasadraveendran2359
      @hariprasadraveendran2359 8 месяцев назад +5

      മറയപ്പെടുകയല്ല, വെളിപ്പെടുകയാണ്.

  • @tomjacob9790
    @tomjacob9790 8 месяцев назад

    ❤❤

  • @samuelvarghese9991
    @samuelvarghese9991 8 месяцев назад

    സാത്താൻ്റെ താന്ത്രങ്ങളിൽ പ്രധാനമാണ് സത്യ ശബ്ബത്തായ ഏഴാം ദിന ശനി ദിവസത്തിനുപകരം വ്യജ ദിനമായ ഒന്നാം ദിന ഞായർ ശബ്ബത്ത് '

    • @mariabanerjee6171
      @mariabanerjee6171 8 месяцев назад

      പഴയനിയമത്തിൽ jews sabbath ആചരിച്ചിരുന്നു. അവർ യേശുവിൽ വിശ്വസിക്കാത്തവർ ആണ്. നമ്മൾ പഴയനിയമ sabbath അല്ല ആചരിക്കുന്നത്. നമ്മൾ രക്ഷകനായ യേശുവിനെ സ്വീകരിച്ചു യേശുവിന്റെ കുരിശുമരണം വഴി നമ്മേടെ രക്ഷയെ പൂർത്തീകരിച്ച ആ ഉയിർത്തെഴു ന്നേല്പിനെയാണ് celebrate ചെയ്യുന്നത്. ഇതാണോ ശരി എന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കിൽ പറയൂ Bro

    • @bentv-p3x
      @bentv-p3x Месяц назад

      Sabdathilum njan valuthanu ennu yesu thanne paranju

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      @bentv-p3x വലുതാണെന്നല്ല, ശബ്ബത്തിനും കർത്താവാണെന്നു പറഞ്ഞു, അതുകൊണ്ട് ശബ്ബത്ത് മാറി പോയി , ശബ്ബത്ത് ആചരിക്കേണ്ട എന്നു വരുമോ ?

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      @@mariabanerjee6171
      27- വർഷമായി മർത്തോമ്മക്കാരനായിരുന്ന ഞാൻ ദൈവത്തെ കൃത്യമായി പിൻപറ്റുവാൻ തീരുമാനിച്ചപ്പോൾ മത്തായി,24:20 ൽ ക്രൂശുമരണത്തിന്നുശേഷവും ശബ്ബത്ത് മാറ്റമില്ലാതെ നിൽക്കുന്നത് കണ്ടു ഞാൻ വിശ്വസിച്ച് സ്വീകരിച്ചു.
      not. പാപം ഭൂമിയിൽ പ്രവേശിക്കും മുമ്പേ ദൈവം തന്റെ സൃഷ്ടി സ്മാരകമായി സ്ഥാപിച്ചതാണ് ഏഴാം ദിനശബ്ബത്ത്.
      ദൈവം അനുഗ്രഹിച്ചതും വിശുദ്ധീകരിച്ചതുമായ ഏക വിശുദ്ധദിനമാണ് ശബ്ബത്ത്.
      പാപത്തിനധീനനയ അബ്രാഹാമിന് കൽപ്പിച്ചു കൊടുത്ത പരിഛേദന പോലുള്ള ജഡിക നിയമങ്ങയേശു പിന്നെ ക്രൂശുമരണത്താൽ നിങ്ങിപ്പോകുമ്പോൾ നിഷ്പാപയുഗത്തിലെ ശബ്ബത്തും മാറിപ്പോയി എന്നു പറയുന്നത് നെല്ലും പതിരും വേർതിരിക്കുന്നതിലെ അപാകതയല്ലേ ?
      ശബ്ബത്തിനെ ഒരു സന്തോഷം,
      വിശുദ്ധ ദിവസം ബഹുമാന യോഗ്യം യെശ, 58:13 എന്നു പറയുമ്പോൾപുതിയ നിയമ പണ്ഡിതർ വചനം പറയുന്നില്ലെങ്കിലും ശബ്ബത്തിനെ അടിമ നുകമാക്കു ന്നു ,
      മരണ ശുശ്രൂഷയാക്കുന്നു , യേശുവിനെ ആദ്യ ശബ്ബത്ത് ലംഘക ആക്കുന്നു ....ആകെ പുകിൽ .
      യേശു ശബ്ബത്തിനെ ലംഘിച്ച് മീൻ പിടിക്കാനോ തച്ചപ്പണിക്കൊ പോയില്ലാ , ശബ്ബത്തിൽ നന്മ ചെയ്യാൻ പഠിപ്പിച്ചു ശബ്ബത്തിൽ നന്മ ചെയ്യുന്നത് വിഹിതം എന്നു പറഞ്ഞു.
      27 വർഷമായി 7-ാം ദിന ശബ്ബത്ത് നീങ്ങിപ്പോയതായി ഒരു വാക്യം കാണിക്കുവാനോ ഒന്നാം ദിനമായ ഞായർ വിശുദ്ധ ദിനമായി അപ്പൊസ്തലിക സഭ ആചരിച്ചതായോ ഒരു വാക്യം കാണികാണിച്ചു തരുവാൻ ഒരു പണ്ഡിതനും കഴിഞ്ഞിട്ടില്ലാ, കാരണം അങ്ങെനെ ഒരു വാക്യമില്ല എന്നതു തന്നെ കാരണം.
      ഈ വിഷയത്തിൽ സംശയമുണ്ടെങ്കിൽ ചോദിക്കുക.

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      @@mariabanerjee6171 ഒരു പഴുത്തില മാറ്റിവയ്ക്കാത്ത സത്യസന്ധർ ഉണ്ട് , എന്നാൽ ബൈബിൾ പറയുമ്പോൾ മിക്കവരും ഇതു ദൈവ വചനമാണന്നു പോലും വിചാരിക്കാതെ , ഭയമില്ലാതെ ജയിക്കാൻ വേണ്ടി രാഷ്ട്രീയക്കാരെക്കാളും മഹാ നാണം കെട്ടനുണയന്മാരായി തീരുന്നതു കാണാം.

  • @annakuttyskariah6016
    @annakuttyskariah6016 8 месяцев назад +2

    കള്ളപ്രവാചകന്മാരെ സൂക്ഷിക്കുക 😢

  • @godwinc5856
    @godwinc5856 8 месяцев назад +2

    തട്ടിപ്പ് പ്രസംഗി'
    സുവിശേഷം പറയാൻ നിയോഗം കിട്ടാത്തയാൾ..
    വീണ്ടും ജനിക്കാത്തയാൾ
    പരിശുദ്ധാത്മാവ് പ്രാപിക്കാത്തയാൾ.

    • @lissythomas6529
      @lissythomas6529 8 месяцев назад +2

      അസൂയ ആണ് ല്ലേ 😂😂

    • @alicecharly5589
      @alicecharly5589 8 месяцев назад +2

      വെറുതെ വിമർശിച്ച് ദൈവകോപത്തിന് ഇടം കൊടുക്കണോ.

    • @tessy.joseph3141
      @tessy.joseph3141 8 месяцев назад

      Daivadasanmarodu kalikaruthe athu ninghalude nashathinanu orthal kollam

  • @tomjacob9790
    @tomjacob9790 8 месяцев назад

    ❤❤