കല്യാണത്തിന്റെ പിറ്റേന്ന് ടൂർ പോകുകയല്ല വേണ്ടത് ഉപവസിക്കേണം || Pr. Prince Ranni

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 44

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 месяцев назад +3

    Leelamma thomas praise the lord സ്വർഗ്ഗത്തിൽ വസിക്കുന്ന കർത്താവെ എത്ര സ്തുതിച്ചാലും പോരെയേ യേശുവേ ദൈവ ദാസനെ ധരാളമായി അനഗ്രഹിച്ചു രക്ഷിക്കണമേ വചനം പ്രവചനം ആണ് 🙋🙋🙋🙋🙋🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍

  • @hariprasadraveendran2359
    @hariprasadraveendran2359 8 месяцев назад +2

    സ്തോത്രം 🙏...വചനത്തിൽ കൂടി അനുഗ്രഹിക്കപ്പെട്ട ഉപദേശങ്ങളും സന്ദേശങ്ങളും! ദൈവം ധാരാളമായി ഇനിയും അനുഗ്രഹിക്കട്ടെ 🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 месяцев назад

    സ്തോത്രം സ്തോത്രം നാഥാ എല്ലാം മകത്തപും കർത്താവിനെ തന്നെ നമ്മുടെ കർത്താവ് പ്രവർത്തിയിൽ വലിയവൻ സ്തോത്രം യേശു അപ്പച്ചാ 🙏🙏🙏

  • @LeelamaThomas-j1e
    @LeelamaThomas-j1e 8 месяцев назад

    Leelamma thomas god bless paster blessed blessed message നല്ല വചനത്തിനായി നന്ദിഓട് സ്തോത്രം 🙏🙏🙏

  • @madhusoodhan3687
    @madhusoodhan3687 8 месяцев назад +1

    ദൈവത്തിനു സ്തോത്രം 🙏

  • @hariprasadraveendran2359
    @hariprasadraveendran2359 8 месяцев назад +1

    സ്തോത്രം 🙏

  • @AnuDaniel1398
    @AnuDaniel1398 8 месяцев назад +2

    മുമ്പേ നീതിയും രാജ്യവും അന്വേഷണം
    ശേഷം സകലവും തരാം ദൈവത്തിന് ആദ്യസ്ഥാനം
    കൊടുത്താൽ അനുഗ്രഹിക്കപ്പെടും
    ദൈവം തന്നില്ലെങ്കിൽ ഒരു അനുഗ്രഹവും നിലനിൽക്കില്ല പാസ്റ്റർ പറഞ്ഞത് നല്ല കാര്യം

  • @subijoy929
    @subijoy929 8 месяцев назад

    Praise the Lord

  • @madhusoodhan3687
    @madhusoodhan3687 8 месяцев назад +3

    പച്ചയായ സത്യങ്ങൾ, ആരും തുറന്നു പറയാൻ മടിക്കുന്നത് 🙏

  • @Indian1947.A
    @Indian1947.A 7 месяцев назад

    Very useful message Pr. 🙏🙏🙏

  • @MollyKutty-hx8ng
    @MollyKutty-hx8ng 8 месяцев назад

    God bless paster

  • @rinjuthomas3283
    @rinjuthomas3283 8 месяцев назад +2

    Very good message

  • @R.Elisheba6125
    @R.Elisheba6125 8 месяцев назад +1

    Amen

  • @renjothomas1
    @renjothomas1 8 месяцев назад +1

    ജീവിതത്തിൽ ഏറ്റവും എളുപ്പമുള്ള കാര്യമാണ് ഉപദേശം

  • @jancypious5923
    @jancypious5923 8 месяцев назад

    Amen hallelujah

  • @ThankomTR
    @ThankomTR Месяц назад

    Hrwst

  • @aliyammashaji4294
    @aliyammashaji4294 8 месяцев назад +2

    Message ketituvenam Comment Cheyuvan mr

  • @amazingred7396
    @amazingred7396 8 месяцев назад +4

    മെസ്സേജ് കേൾക്കാതെ... കാര്യം എന്താണ് എന്ന് ഒന്നും മനസിലാക്കാതെ... കമന്റ്‌ ഇടുന്ന പണ്ഡിതൻ മാർ ഇവിടെയും കമന്റ്‌ ഇട്ട് മെഴുകിയിട്ടുണ്ടല്ലോ

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 месяцев назад

    🙏🙏🙏🙏

  • @rinjuthomas3283
    @rinjuthomas3283 8 месяцев назад

    Marriage is God's design

  • @sheebareny9092
    @sheebareny9092 8 месяцев назад +4

    കല്യാണത്തിന് മുൻപാണ് അച്ചായ ഉപവസിക്കേണ്ടത്.

    • @Indian1947.A
      @Indian1947.A 8 месяцев назад +2

      Fasting After wedding will create a blessed life

  • @alexandermathews3601
    @alexandermathews3601 8 месяцев назад +7

    I have not watched the message. But according to tittle it is absolute stupidity. Solomon the most wisest of the wise told "Everything has a time" Fasting is not for the First night or next day after marriage. Let the married couple have some time together. Pastor Prince is a very good person

  • @jamesmathew5654
    @jamesmathew5654 8 месяцев назад

    Your personal opinion.

  • @thomsonmannil6937
    @thomsonmannil6937 8 месяцев назад +4

    കല്യാണം അതിന്റെ വഴിക്കെ പൊട്ട് ആരാധന അതിന്റെ വഴിക്ക് ചുമ്മാതെ പൊട്ടത്തരം

  • @johnmathai3940
    @johnmathai3940 8 месяцев назад +3

    And Jesus said to them 'can the wedding guests mourn while the bridegroom is still with them?
    These type of false teachers are the curse of christendum

  • @shibugeorge5311
    @shibugeorge5311 8 месяцев назад +3

    മക്കളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നോ, അതോ ആയിരിക്കുമോ ,

    • @thomaskuttianil
      @thomaskuttianil 8 месяцев назад

      മകൻ്റെ birthday 5ലക്ഷം പൊട്ടിച്ച ആൾ ആണ് പറയുന്നത്

    • @thomaskuttianil
      @thomaskuttianil 8 месяцев назад

      കല്യാണത്തിൻ്റെ തലേ ദിവസം ഒരു 40ദിവസം. ഉപവാസം.തുടങ്ങിയാലോ...പ്രിൻസ്..പാചരെ

  • @bijoyvarghese3516
    @bijoyvarghese3516 8 месяцев назад +2

    കല്ലിയാണപിറ്റേന്ന് തന്നെ വേണോ ഉപവാസം ❓

    • @alexandermathews3601
      @alexandermathews3601 8 месяцев назад

      Better to start on first night. It is called ആത്മീയ വട്ടു.

  • @thomasdavid712
    @thomasdavid712 8 месяцев назад +10

    😂ആദ്യരാത്രി ആഘോഷിക്കുന്നത് ഒരു പാസ്റ്ററിന്റെ സാന്നിധ്യത്തിൽ തന്നെ ആയിരിക്കണം എന്നു കൂടി പറയൂ പാസ്റ്ററെ. ദൈവഹിതം അതാണെന്ന് പറയൂ.

    • @jacobthomas3180
      @jacobthomas3180 8 месяцев назад

      😂

    • @amazingred7396
      @amazingred7396 8 месяцев назад +1

      അത് നീ പാസ്റ്റർ ആകുമ്പോ പറഞ്ഞാൽ മതി... അപ്പൊ നിന്റെ പ്രശ്നം ഏകദേശം ആളുകൾ തീർത്തു തരും... നിന്റെ മനസ്സിൽ അങ്ങനെ ഒക്കെ ഒന്ന് കണ്ടാൽ കൊള്ളാം ഉണ്ട് എങ്കിൽ നീ അത് എന്തിനാ നാട്ടുകാരുടെ മുകളിൽ വെച്ചു കെട്ടുന്നത്...

  • @johnsonthattiliyyuantony5638
    @johnsonthattiliyyuantony5638 8 месяцев назад

    മദ്യം കഴിക്കാൻ പറ്റാത്ത കാരണം മദ്യം കഴിക്കുന്നത് നിർത്തി. എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കും : മദ്യം കഴിക്കരുത്.
    പാസ്റ്ററുടെ കല്യാണം ഒക്കെ കഴിഞ്ഞു. ഇനി വീണ്ടും കല്യാണം കഴിക്കാനുള്ള അവസരമില്ല.ഇനി എന്തു വേണമെങ്കിലും പറയാം.മക്കളെ കല്യാണം കഴിഞ്ഞാൽ 21 ദിവസം ഉപവസിക്കണം. ബൈബിളിൽ ഉള്ള കാര്യം ഒന്നുമല്ല.എനിക്ക് അങ്ങനെ തോന്നി.പരിശുദ്ധാത്മാവാണ് ഈ ദൂത് എനിക്ക് തന്നത് എന്ന് പറയാഞ്ഞത് ഭാഗ്യം.
    എന്താ പറയാ........!

  • @johnsonthattiliyyuantony5638
    @johnsonthattiliyyuantony5638 8 месяцев назад

    ഇങ്ങനെ ഒരു പൊട്ടൻ പാസ്റ്റർ.

  • @bgvarghese5724
    @bgvarghese5724 8 месяцев назад +1

    ഇയാള് ആര് തന്നെ ആയാലും ബൈബിളിനെ പറ്റി വലിയ പിടിയില്ല.

    • @amazingred7396
      @amazingred7396 8 месяцев назад

      മെസ്സേജ് കേട്ടിട്ട് പറ സേട്ടാ ഇല്ലെങ്കിൽ ആളുകൾ പൊട്ടാ ന്ന് വിളിക്കും.... സേട്ടനെ... സേട്ടന്റ കയ്യിൽ ബൈബിൾ ന്റെ പിടിയും കുടയും ഒക്കെ ഉണ്ടോ 🤭

  • @jacobthomas3180
    @jacobthomas3180 8 месяцев назад

    Samba Shivan Upavasam kazhinja Shabdam.Mimicry.😂

  • @titusvarghese1854
    @titusvarghese1854 8 месяцев назад

    അങ്ങനെ ചെയ്തിട്ടാണ് പ്രെസംഗിക്കെണ്ടത്.... അല്ലാതെ സ്റ്റേജിൽ കയറുമ്പോൾ വായിൽ തോന്നുന്നത് പറയരുത്.

  • @mollyvarughese8772
    @mollyvarughese8772 8 месяцев назад +1

    Foolish

  • @samshaji1149
    @samshaji1149 8 месяцев назад +2

    എല്ലം ബൈബിൾ. നിന്നാണോ... അതോ സ്വയം പറയുന്നതാണോ...

  • @reenathomas7076
    @reenathomas7076 8 месяцев назад

    🙏🏼🙏🏼