ഇത് ഒരു കുടുംബത്തെ യേശു സ്പർശിച്ച സാക്ഷ്യമാണ്, Sr. Rasiya Aneesh, Testimony

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 299

  • @jomolvarghese4553
    @jomolvarghese4553 2 года назад +57

    സ്തോത്രം സ്തോത്രം എന്റെ യേശുവിനെ സാക്ഷിപ്പാൻ സഹോദരിക്ക് ദൈവം ഒരുക്കിയ അവസരത്തെ ഓർത്ത്, നന്ദി ഹല്ലേലുയ

  • @Iammathewgeorge
    @Iammathewgeorge 2 года назад +63

    ക്രിസ്ത്യാനി എന്ന് അഭിമാനിക്കുന്ന പലരെയും ഇരുത്തി ചിന്തിപ്പിക്കുന്ന സാക്ഷ്യം. ക്രിസ്തുവിനെ സ്വന്തം ആക്കാൻ വലിയ വില കൊടുക്കേണ്ടിവന്നവർ ഒരിക്കലും ലജ്ജിക്കാൻ എന്റെ പ്രീയൻ ഇടയാക്കില്ല. പ്രിയ സഹോദരാ, സഹോദരി ദൈവം നിങ്ങളെയും തലമുറകളെയും ഇഹത്തിലും പരത്തിലും മാനിക്കും.

    • @babysebastian5972
      @babysebastian5972 Год назад +2

      സത്യം. ഞാൻ ഒരു കൃസ്ത്യനി ആണു പേരിൽ . യേശുവിനെ . ആ സഹോദരി പറഞ്ഞ പോലേ അനുഭവിച്ചില്ലാ അറിഞ്ഞില്ലാ. ബൈബിളിൽ പറഞ്ഞ പോലേ എല്ലാ വിജാതിയരുടെ മേലും എന്റെ അന്മാവിനെ വർഷിക്കും എന്ന വാക്കു എത്ര സത്യം. ഞാൻ ഒരു കൃസ്ത്യാനി കുടുബത്തു ജനിച്ചിട്ടു പോലും യേശുവിനെ ഇതുപോലേ അറിയാൻ കഴിഞ്ഞില്ലാ. യേശുവേ നന്ദി. യേശുവേ സ്റ്റോത്രം🙏🙏🙏🌹🌹

    • @thusharathomas1121
      @thusharathomas1121 Год назад +1

      സത്യം

    • @gracyt.p5188
      @gracyt.p5188 Год назад +2

      ❤ 29:31

  • @bijupaulose9084
    @bijupaulose9084 2 года назад +21

    നമ്മുടെ ദൈവം വലിയവനാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ സഹോദരി.

  • @lucosjoseph3508
    @lucosjoseph3508 Год назад +11

    " കർത്താവിന്റെ കരം പിടിnച്ചു ഞാനെന്നും വഴിനടക്കും " 🙌 ❣️🙏.
    പരീക്ഷ എന്റെ ദൈവം അനുവദിച്ചാൽ പരിഹാരം അവനെനിക്കായി കരിദീട്ടുണ്ട്,
    എന്തിനെന്നു ചോദിക്കില്ലഞാൻ
    എല്ലാമെന്റെ നന്മക്കായി തീർക്കുമവൻ.
    കർത്താവെ എന്നെയും ഒന്നു തൊടണമേ 😥❣️🙏.
    നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ ❣️.
    മനോഹരമായ സാക്ഷ്യം ❤️🔥.

  • @marythomas45690
    @marythomas45690 Год назад +7

    ദൈവമേഈ നല്ലസാക്ഷ്യംപറയാൻ ഈ സഹോദരിക്ക് മനസു കൊടുത്ത് അത് കേൾക്കാൻ എന്നെയുംഅനുവതിച്ചു ന് ന്ദി ദൈവമേ കത്തോലിക്കർപെന്തകോസ്ത് സ്ഫയെതള്ളിക്പ്പ്ര യുബോൾ കത്തോലിക്കയായ എനി ക്കുംഈസ്ഫയിൽ ചേരാൻ കൊതി തോന്നുന്നു കത്തോലി ക്കർ വജനം അനുസരി ക്കുന്നില്ല, പക്ഷപാതം കാണി ക്കുന്നു ഏതിലും നല്ലതുംചീത്തയും ഒണ്ടല്ലോ 🙏🙏🙏🙏🙏

  • @mayankuty5445
    @mayankuty5445 Год назад +13

    ക്രിസ്ത്യാനികൾ അമ്മാമ്മ മാരേക്കാളും നന്നായി സംസാരിക്കുന്നു ..സിസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sushamal8085
    @sushamal8085 2 года назад +30

    ദൈവത്തിനു ഏത് ജാതി ആയിരുന്നാലും ഹൃദയശുദ്ധി ഉള്ളവൻ ദൈവത്തെ കാണും. എന്നല്ലേ വചനം. അനേകരുടെ ഹൃദയ ദൃഷ്ട്ടി പ്രകാശിക്ക ൻ ഇടയാകട്ടെ ഈ സാക്ഷ്യം.

  • @abrahamodikandathil4665
    @abrahamodikandathil4665 2 месяца назад

    ഈസിസ്റ്റർ സീതത്തോട്ടിൽ താമസിക്കുന്ന സമയം ഒരു മുസ്ലിം സ്ത്രി ക്രിസ്തിയ
    പ്രാർത്ഥന ക്കു പോകുന്നു എന്നറിഞ്ഞ സമയങ്ങളിൽ ഇവർക്കുവേണ്ടി ഞാൻ കുറെ നാൾ പ്രാർത്ഥിച്ചിരുന്നു പിന്നീട് ഇപ്പോൾസിസ്റ്ററുടെ സാക്ഷ്യം കേട്ടപ്പോൾ വളരെ സന്തോഷം praise the lord ...

  • @marykuttyxavier177
    @marykuttyxavier177 Год назад +4

    Praise the Lord 🙏Jesus 🙏ദൈവം കാലഘട്ടത്തിൽ ഒരു അത്ഭുതം ആക്കി അനേകരെ നേടിയെടുക്കാൻ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം. 🙏

  • @sojibabu8239
    @sojibabu8239 2 года назад +14

    Sthothram, blessed message.Daivam anugrahikate 🙏🏼

  • @SHYJU9485
    @SHYJU9485 2 года назад +26

    യേശു കർത്താവിനു മഹത്വം, യെഹോവ ഞങ്ങളുടെ കുടുംബത്തെ പണിയുമാറാകട്ടെ, സ്തോത്രം സ്തോത്രം, യേശു കർത്താവു ഞങ്ങളോട് കരുണ കാണിക്കുമാറാകട്ടെ, യേശു കർത്താവു മാത്രം ഞങ്ങളുടെ ആശ്രയം, യേശു കർത്താവു തന്നെ ഞങ്ങളുടെ ആശ്രയം

    • @jijuvarughese8187
      @jijuvarughese8187 2 года назад +4

      ആമേൻ ✋️

    • @VinodKumarpigpl
      @VinodKumarpigpl 2 года назад +1

      യഹോവ ആണോ യേശു

    • @jijuvarughese8187
      @jijuvarughese8187 2 года назад +1

      @@VinodKumarpigpl ലാത്തയുടെ ഉപ്പാ

    • @shyniviswan2722
      @shyniviswan2722 Год назад +1

      @@VinodKumarpigpl അതെ

    • @beckhambeck989
      @beckhambeck989 Год назад +1

      @@VinodKumarpigpl yes ഏക സത്യ ദൈവം യഹോവ തന്നെ യാണ് യേശു.... പേരിൽ തന്നെ ഉണ്ട്... YAHWEH ( YAH + SHUA) = YAHSHUA അതായിത് യഹോവ രക്ഷിക്കുന്നു എന്നാണ് യേശു വിൻറെ അർഥം

  • @srijithsrijith1762
    @srijithsrijith1762 2 года назад +23

    അവൻകലേക്കു നോക്കിയവർ പ്രകാശിതരായി അവരുടെ മുഖമോ ലജ്ജിച്ചു പോയതുമില്ല... സിസ്റ്റർ God bless you 🙏

  • @thomasantony7366
    @thomasantony7366 2 года назад +61

    ഏക സത്യ ദൈവം ആയ യേശുക്രിസ്തുവിനെ കണ്ടെത്താൻ സാധിച്ചത് ദൈവ കൃപ മാത്രം. യേശുവേ നന്ദി. എല്ലാവരും ഈ സത്യം അറിഞ്ഞു പിശാചിന്റെ അടിമത്തം അവസാനിക്കട്ടെ

    • @mathayict135
      @mathayict135 Год назад

      Lllllllllllllllll

    • @mahinvh7012
      @mahinvh7012 Год назад +3

      യേശുക്രിസ്തു ദൈവമല്ല. യേശു ക്രിസ്തു പഠിപ്പിച്ചത് " എകസത്യ ദൈവമായ നിന്നെയും നീ അയച്ച യേശു ക്രിസ്തുവിനെ അറിയുക (യോഹ: 17:3)

    • @harisjob1503
      @harisjob1503 Год назад +1

      @@mahinvh7012 Muhammadine nabiyakiyathe aara?

    • @jobinxavier6238
      @jobinxavier6238 Год назад

      @@mahinvh7012 മുഹമ്മദ് എന്ന പെണ്ണുപിടിയനും, കൊലപാതകിയും, ശിശുഭോഗിയും, ശവഭോഗിയും ആയ ഒരുവനെ മാനവരിൽ മഹോന്നതനാക്കിയ താങ്കൾ എന്നേ അധപതിച്ചു കഴിഞ്ഞിരിക്കുന്നു...... എന്നിട്ട് ആ മതത്തിലേക്ക് മറ്റുള്ളവരെയും കൂടി അടിമത്തത്തിൽ ആക്കുക എന്ന നയമാണോ താങ്കൾക്കുള്ളത്.....? ഞങ്ങൾക്ക് അതിന് താല്പര്യം ഇല്ല

    • @mahinvh7012
      @mahinvh7012 Год назад

      @@harisjob1503 അല്ലാഹുവാണ് മുഹമ്മദ് നബി അല്ലാഹു വിൻ്റെ പ്രവാചകനാണ്

  • @johnypp6791
    @johnypp6791 Год назад +6

    കർത്താവ് വിജാതിയരെ ആണ് അവിടുത്തെ ഉപകരണമാക്കി ഉയർത്തുന്നത് 🙏👍

  • @jovee9531
    @jovee9531 2 года назад +12

    പ്രതിസന്തികളിൽ തളരാതെ മുന്നോട്ടു പോകാൻ സഹായിച്ച ദൈവത്തിനു സ്തൊ ത്രം.

  • @vineethavijayan4467
    @vineethavijayan4467 Год назад +5

    Enik bible orupad ishtamanu., oru കുഞ്ഞ് പോക്കറ്റ് ബൈബിൾ പോലും വാങ്ങാൻ പോലും എന്റെ കയ്യിൽ പൈസ ഇല്ല എന്റെ ഈശോയെ എനിയ ആരേലും വാങ്ങി തരണേ ചെറുതായാലും മതി എനിക്ക് ഒരുപാട് ഇഷ്ടം ഉണ്ടായിട്ടാ.. ഹിന്ദു ആയതു കൊണ്ട് എനിക്ക് കൂടുതൽ ഒന്നും അറിയില്ല വചനം തരുന്ന ആശ്വാസം ഈശോ അപ്പ എനിക്ക് വാങ്ങി തരണേ

    • @jmini2539
      @jmini2539 Год назад

      Address?

    • @vineethavijayan4467
      @vineethavijayan4467 Год назад

      @@jmini2539 വിനീത വിജയൻ
      വിജീഷ് ഭവനം
      ഉളകോട് വാക്കനാട് po കൊല്ലം
      എനിക്ക് തരാനാണോ thanku aunty🥰god bless yu♥️

    • @HD-cl3wd
      @HD-cl3wd Год назад

      ​@@vineethavijayan4467Bible കിട്ടിയോ

    • @alexpappachan4979
      @alexpappachan4979 11 месяцев назад

      കിട്ടിയില്ലെങ്കിൽ പറയണേ, ഞാൻ ആമസോണിൽ ഓർഡർ ചെയ്യാം

    • @shobalchristyphilip3573
      @shobalchristyphilip3573 7 месяцев назад

      Bible kittiyo

  • @marythomas45690
    @marythomas45690 Год назад +4

    യേശുപറഞ്ഞുഈതോഴുത്തിൽ പ്പെ ടാത്തവയെയും ഞാൻകൊണ്ടു വരേണ്ടിയിരിക്കുന്നു, ഇവജനത്തിന്റെ പൂർത്തികരണ്മാണ് ഈ സാക്ഷ്യങ്ങൾ,

  • @theindian2226
    @theindian2226 Год назад +10

    May God Bless You and Your Family
    Jesus is the Redeemer of the Entire Humanity
    Praise the Lord
    🙏🙏🙏

  • @jijuvarughese8187
    @jijuvarughese8187 2 года назад +42

    യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ..... ✋️

  • @bijijohn3613
    @bijijohn3613 2 года назад +20

    Blessed testimoney... God bless you... 🙏

  • @abhishekdarshan1902
    @abhishekdarshan1902 2 года назад +18

    ദൈവം ധരാളം അനുഗ്രഹിക്കട്ടെ

  • @elizabeththomas6828
    @elizabeththomas6828 2 года назад +11

    Praise God for the Blessed Testimony. God Bless You and Your Family for God’s Glory.

  • @tessthomas3960
    @tessthomas3960 2 года назад +15

    Praise the Lord. Powerful faith.
    Keep going sister❤️

  • @rosecharanghattu5280
    @rosecharanghattu5280 2 года назад +22

    Amen ദൈവം അനുഗ്രഹിക്കട്ടെ

  • @jacobjacob2881
    @jacobjacob2881 2 года назад +6

    Very inspiring Testimony, God bless Sr. Rasia and family. All the Glory to God, Hallelujah 🙌

  • @anithajohn8010
    @anithajohn8010 2 года назад +8

    What blessed couple for Christ… may God bless u and lift u up… u will be a treasure for God s kingdom

  • @mercyjohnson6436
    @mercyjohnson6436 Год назад +5

    Dear sister Rasiya,
    Greetings! Thank you for your testimony. I praise God for blessing you and your family so much. Already your face is so radiant with His Grace and Love. How beautiful indeed it is to live and worship in Truth and Spirit! Yours is one of the rarest personal testimonies to bring me such joy. God be with you and bless you more and more.
    Love & prayers.

  • @bijumathew7933
    @bijumathew7933 2 года назад +14

    സഹോദരിയേയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @reenapaul6193
    @reenapaul6193 Год назад +3

    Praise God ,Thank You ABBA Father Jesus 🙏

  • @roymathews9538
    @roymathews9538 2 года назад +12

    Hallelujah. Glory to Jesus Christ. Amen

  • @shanasiyad8332
    @shanasiyad8332 2 года назад +12

    Praise the lord..jesus

  • @sajjoexam8083
    @sajjoexam8083 2 года назад +10

    Your so Blessed because God showed the right pah , Shall we see in Heaven God bless. YESHUA MESSIAH IS GOD SHALOM

  • @stephyjalin2385
    @stephyjalin2385 2 года назад +5

    Amen sthothram praise the LORD.Blessed testimony

  • @thomasjacob6554
    @thomasjacob6554 2 года назад +5

    Our sister's courage is marvelous. Praise the Lord.

  • @marykuttyjohn9652
    @marykuttyjohn9652 2 года назад +5

    Praise the Lord. Blessed and very inspired testimony. God bless your family and your ministry.🙏

  • @sunijohn1438
    @sunijohn1438 2 года назад +12

    Amen Praise the Lord 🙏🙏

  • @sujashaji762
    @sujashaji762 2 года назад +10

    Glory to God Almighty Jesus Hallelujah . Blessed message 🙏

  • @maryhenry5123
    @maryhenry5123 2 года назад +6

    Praise the Lord. Please pray for my husband's spiritual growth. Even though he is a born again person he is a drunken man. I request pastor to pray for him. Sister's testimony is so heart touching. May God bless her.

  • @elsyaniyan6334
    @elsyaniyan6334 2 года назад +7

    Glory to God, blessed testimony. God bless you dear Sister.

  • @leenab554
    @leenab554 2 года назад +8

    Amen Amen Amen God bless you sister

  • @manip7748
    @manip7748 Год назад +4

    സകോദരി ക്ക്‌ ദൈവം അനുഗ്രഹിക്കട്ടെ

  • @jijuvarughese8187
    @jijuvarughese8187 2 года назад +15

    ഹല്ലേലൂയാ ✋️

  • @marythomas45690
    @marythomas45690 Год назад +2

    മാത്തായി,12,21, അവന്റെ നാമത്തിൽ, വിജാതിയർപ്രത്യാശവയ്ക്കും ആമേൻ, ഹല്ലേലൂയ്യ🙏🙏🙏🛐🛐🛐

  • @darlydaniel4405
    @darlydaniel4405 2 года назад +4

    Amen sthothram, God Bless you sister more and more

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 2 года назад +3

    Sthothram 🙏🙏🙏🙏blessed messages 🙏🙏🙏🙏

  • @leenaninan2860
    @leenaninan2860 2 года назад +4

    ആമേൻ സ്തോത്രം സ്തോത്രം ഹാലേലൂയ്യാ ഹാലേലൂയ്യാ

  • @miniverghis8518
    @miniverghis8518 2 года назад +3

    Blessed testimony , God bless Raziah sister and family

  • @jishajacob8913
    @jishajacob8913 2 года назад +4

    GOD bless you sister, the level of Faith in JESUS CHRIST is truly an eye opener and the mighty power with which you uses the word of GOD in every situation , truly Praises our Almighty JESUS. Blessed are You, who Hail the name of JESUS and the reward for You and your Family is great in Eternity. GOD bless.

  • @sherlybabu5740
    @sherlybabu5740 Год назад

    Amen, SthothramAppaaa..... God bless you sister🙏🙏👍👍

  • @tessy1407
    @tessy1407 2 года назад +9

    May Jesus bless us 🙏 all Amen

  • @timeisup6844
    @timeisup6844 2 года назад +11

    Praise the Lord!!

  • @SanthoshMathew-w9q
    @SanthoshMathew-w9q Год назад +2

    God bless this sister❤

  • @alexzachariah7898
    @alexzachariah7898 2 года назад +2

    Blessed and beautiful testimony, May god bless you abundantly

  • @anniejinson952
    @anniejinson952 2 года назад +5

    blessed testimony 🙏🙏🙏🙏

  • @josethomas9623
    @josethomas9623 2 года назад +8

    Amen God bless family

  • @jojikaithakkatt8555
    @jojikaithakkatt8555 2 года назад +10

    Praise the Lord 🙏🙏🙏

  • @jishajacob8913
    @jishajacob8913 2 года назад +8

    സങ്കീർത്തനങ്ങൾ
    118:8 മനുഷ്യനിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.
    118:9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനേക്കാൾ യഹോവയിൽ ആശ്രയിക്കുന്നതു നല്ലതു.

  • @jorgevargese5117
    @jorgevargese5117 Год назад

    E makalude tesimony jagale karayichu.Thank you God

  • @josemamachan4405
    @josemamachan4405 Год назад +3

    God bless you and your family

  • @sudhasudha1001
    @sudhasudha1001 Год назад

    സ്തോത്രം സ്തോത്രം സ്തോത്രം ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹❤️❤️ee❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤❤❤❤❤😁😁😁❤😁💕💕💕💕

  • @sebaajishthoppil2789
    @sebaajishthoppil2789 Год назад

    God bless you Amen Jesus name Amen

  • @molythomas3760
    @molythomas3760 2 года назад +3

    Very touching testimony 🙏

  • @Thomasvincenzo
    @Thomasvincenzo Год назад +1

    Amen 🙏 🙏...Jesus Christ..my Lord and saviour

  • @rajansamuel5240
    @rajansamuel5240 2 года назад +9

    Amen hallelujah praise the Lord

  • @johnmathai9595
    @johnmathai9595 2 года назад +2

    God blessed allthemAmmen Hallelujah.

  • @jencyrachelissac576
    @jencyrachelissac576 2 года назад +5

    AMEN PRAISE THE LORD

  • @beenasanthosh126
    @beenasanthosh126 2 года назад +6

    Amen god bless u

  • @jollyjoy5555
    @jollyjoy5555 2 года назад +2

    Gory to God, very inspiration, message&testimony

  • @johnypanackal600
    @johnypanackal600 2 года назад +3

    GOD BLESS YOU SISTER
    YESUPAADHAM JAYAM
    YESUPAADHAM SARANAM
    YESUVINRAKTHAM JAYAM
    HALELUYYA STHOSTHRAM
    🙏🙏🙏👏👏👏👏👏👏👏👏💖💖💝💝💥💥💢💢💢💝💝💖💖💖💖💝💖💖

  • @anuj4518
    @anuj4518 Год назад

    സ്തോത്രം, ഹല്ലേലുയ്യാ അമേൻ

  • @marykuttyxavier177
    @marykuttyxavier177 Год назад +8

    ഏക സത്യ ദൈവത്തെ അറിയാൻ ഭാഗ്യം കിട്ടിയ കുടുംബം അനുഗ്രഹിക്കപ്പെടട്ടെ.

    • @mahinvh7012
      @mahinvh7012 Год назад

      അപ്പോ പിതാവ് പരിശുദ്ധാന്മാവ് ആരാണ്

    • @harisjob1503
      @harisjob1503 Год назад

      @@mahinvh7012 Pidhavine roopam undo?

    • @mahinvh7012
      @mahinvh7012 Год назад

      @@harisjob1503 ദൈവത്തിന് രൂപം ഇല്ല

    • @harisjob1503
      @harisjob1503 Год назад

      @@mahinvh7012 Oru vashathe randukaiyulla allahuvane arashinullil vachu chumannond nadakumnathe kaanunnille

  • @kuruvillamathews5543
    @kuruvillamathews5543 2 года назад +13

    Thank you Lord jesus

  • @sherinthomas2761
    @sherinthomas2761 2 года назад +2

    Blessed Testimony 🙏

  • @jorgevargese5117
    @jorgevargese5117 Год назад +1

    Very Mericle Testimony sister God bless

  • @hericperieraleonce9284
    @hericperieraleonce9284 2 года назад +4

    Glory to God Amen.

  • @jijuvarughese8187
    @jijuvarughese8187 2 года назад +16

    ആമേൻ ✋️

  • @achankunjuk734
    @achankunjuk734 2 года назад +6

    Hallaluya Amen sister 🙏

  • @ajlaly1
    @ajlaly1 2 года назад +4

    Praise 👏 the Lord

  • @newsongs9814
    @newsongs9814 2 года назад +3

    God bless you sister

  • @febajoby5596
    @febajoby5596 2 года назад +1

    Blessed testimony!!!

  • @PraveenGhoshPraveenGhosh-kp8gt

    🎉🎉🎉🎉🎉Great Jesus....

  • @geemonvarghese7049
    @geemonvarghese7049 2 года назад +2

    Halleluya 🙏 സ്തോത്രം 🙏

  • @sajanriji5343
    @sajanriji5343 Год назад +1

    ‎ 🎼PrAiSe ThE LoRd🎼

  • @vineethavijayan4467
    @vineethavijayan4467 Год назад +1

    ♥️♥️eshoye mathave❤️

  • @jojijoseph2072
    @jojijoseph2072 2 года назад +8

    Jesus Christ is the only living God

  • @chithravishwanath8390
    @chithravishwanath8390 Год назад +2

    Amen God bless you with all your family Sis 🥰🥰🥰🥰🥰

  • @thusharathomas1121
    @thusharathomas1121 Год назад

    എത്ര ഭംഗിയായിട്ടാണ് വിവരിക്കുന്നത്

  • @jobyjoshua269
    @jobyjoshua269 2 года назад +2

    Heart touching testimony

  • @s___j495
    @s___j495 Год назад +1

    Hallelujah amen❤️

  • @roychakkuvarackal2557
    @roychakkuvarackal2557 Год назад

    ആമേൻ ❤

  • @sheelajoseph313
    @sheelajoseph313 2 года назад +4

    ആമേൻ🙏

  • @martindavid659
    @martindavid659 Год назад

    🌹🙏 പ്രൈസ് ദി ലോർഡ് 🙏🌹

  • @shibyvijay8114
    @shibyvijay8114 2 года назад +5

    Blassed testimony 🙏

  • @PrasadMendez
    @PrasadMendez Год назад

    ആമേൻ 🙏👍❤️

  • @Notbot987
    @Notbot987 Год назад

    God bless tou

  • @chithravishwanath8390
    @chithravishwanath8390 Год назад +3

    Please pray for my family sis

  • @sumeshkurian5874
    @sumeshkurian5874 2 года назад +5

    Amen

  • @jancyshibu1472
    @jancyshibu1472 9 месяцев назад +1

    Njanum chrismasinanu njanum janichathu

  • @ktchacko9434
    @ktchacko9434 Год назад +1

    Jesus bless you sister more

  • @thomasmathew1532
    @thomasmathew1532 2 года назад +3

    God bless the sister..O,Holy Spirit dwell in me..