പാസ്റ്റർ ബാബു ചെറിയാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി വന്നു എന്തിനു? | Why did Pr Babu come down from stage?

Поделиться
HTML-код
  • Опубликовано: 6 фев 2025
  • Why did Pastor Babu Cherian come down from the stage?
    പാസ്റ്റർ ബാബു ചെറിയാൻ സ്റ്റേജിൽ നിന്ന് ഇറങ്ങി വന്നത് എന്തിനു?
    ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
    ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
    ചൈതന്യം നല്‍കേണം നവജീവന്‍ വേണം
    നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..)
    പെന്തക്കോസ്തുനാളില്‍ മുന്‍മഴ പെയ്യിച്ച
    പരമപിതാവേ പിന്‍ മഴ നല്‍ക
    പിന്‍ മഴ നല്‍കേണം മാലിന്യം മാറേണം
    നിന്‍ ജനമുണര്‍ന്നു വേല ചെയ്യുവാന്‍..
    1
    മുട്ടോളം അല്ല അരയോളം പോരാ
    വലിയൊരു ജീവ നദി ഒഴുക്കാന്‍
    നീന്തിയിട്ടില്ലാത്ത കടപ്പാന്‍ വയ്യാത്ത
    നീരുറവ ഇന്നു തുറക്ക നാഥാ (പെന്തക്കോസ്തു..)
    2
    ചലിക്കുന്ന എല്ലാ പ്രാണികളും ഇന്ന്
    ചലനം ഉണ്ടാക്കി ജീവന്‍ പ്രാപിപ്പാന്‍
    ചൈതന്യം നല്‍കേണം നവജീവന്‍ വേണം
    നിത്യതയിലെത്തി ആശ്വസിച്ചിടാന്‍ (പെന്തക്കോസ്തു..)
    3
    സൈന്യത്താലുമല്ല ശക്തിയാലുമല്ല
    ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ
    ആര്‍ത്തുപാടി സ്തുതിക്കാം ഹല്ലേല്ലുയ്യ പാടാം
    ആണിക്കല്ലു കയറ്റാം ദൈവസഭ പണിയാം (പെന്തക്കോസ്തു..)
    #dailymanna #mannanews #ipc #tpm #ag #cgi #nicg #sharon #nibc #wme #gospel #tpmmessages #dailyvlog #cpm

Комментарии • 57

  • @anil.cherumoodu8562
    @anil.cherumoodu8562 10 месяцев назад +1

    ആമേൻ ഹല്ലേലുയ്യാ സ്തോത്രം 📖 ❤️🙏

  • @josephgeroge9613
    @josephgeroge9613 11 месяцев назад +2

    Praise the Lord, Amen

  • @bernypauly5398
    @bernypauly5398 11 месяцев назад +4

    ❤❤❤❤ Glory To God

  • @mahaniam123
    @mahaniam123 2 месяца назад +1

  • @Roykml
    @Roykml 7 месяцев назад

    തികച്ചും തെറ്റായ അന്യഭാഷ

  • @susammaraju8055
    @susammaraju8055 10 месяцев назад

    . യോശുവേ സാമ്പാദ്ധ്യവർത്തിപ്പിച്ച തരണം യോശു നന്ദി

  • @pajohnson3041
    @pajohnson3041 11 месяцев назад +2

    Very good worship songs 💗💗💗💗💗

  • @matthomas1390
    @matthomas1390 11 месяцев назад +7

    ദൈവത്തിന് സ്തോത്രം...ഉന്തി ഇടീൽ ആണ് എന്നോർത്ത് പേടിച്ച് പോയി...കർത്താവിൻ്റെ വരവ് ഏറ്റവും അടുത്തു

    • @sajukumar8092
      @sajukumar8092 11 месяцев назад

      പ്രിയ സഹോദരാ നിങ്ങളുടെ തെറ്റായ ചിന്ത എന്നിൽ വിശ്വസിക്കുന്ന ഉള്ളിൽനിന്ന് ജീവ നദി ഒഴുകും

    • @santoshmathew7972
      @santoshmathew7972 10 месяцев назад

      Abheshekam anubhavechavarkkea athu manasilaku brother

    • @danielthomas3378
      @danielthomas3378 10 месяцев назад

      L​@@sajukumar8092

  • @susammamoses8739
    @susammamoses8739 11 месяцев назад +1

    Amen hallelujah

  • @rosemary-js8he
    @rosemary-js8he 10 месяцев назад +1

    Please pray for my family and my son's George Alex in Canada and David Alex spritual growth and salvation and plus two exam and own house

  • @varghesepv3136
    @varghesepv3136 11 месяцев назад +1

    Amen🙏

  • @annammap5432
    @annammap5432 11 месяцев назад +1

    Praise the Lord

  • @shajimathew5618
    @shajimathew5618 11 месяцев назад +1

    പെന്തകൊസ്തുനാളിൽ മുന്മഴയല്ല പെയ്തത് പിന്മഴയാണ് . ഇനി എന്നാണ് പിന്മഴ വരാനുള്ളത് Zec: 10:1 വായിക്കുക . OT യിൽ പെയ്തത് മുന്മഴ , പെന്തകൊസ്തുനാളിൽ പെയ്തത് പിൻമഴ 🌧️ ഇനി ഒരു മഴയുണ്ട് last rain . Zec : 12:10 🙏🏻
    ആ പാട്ട് ഒന്ന് മാറ്റിയെഴുതിയാൽ കൊള്ളാം ✅
    പരിശുദ്ധാത്മാവേ.. ശക്തി പകർന്നിടണേ എന്ന പാട്ടിന്റെ ഒടുവിൽ - കൃപകളും വരങ്ങളും ജ്വലിച്ചിടുവാൻ ......................
    ...........................................................
    "പിന്മഴയെ വീണ്ടും " അയക്കണമേ ... എന്നാണ് എഴുതിയത് 👈 ഇതാണ് ശരി .👍🙏🏻

  • @shibut7772
    @shibut7772 11 месяцев назад +2

    Hallelujah

  • @elizabethmanoj9042
    @elizabethmanoj9042 10 месяцев назад

    Rightly dividing the word of truth

  • @shineybenjamin5614
    @shineybenjamin5614 11 месяцев назад +1

    Hallelujah 🙌🙌🙌🙌

  • @gracybaby8354
    @gracybaby8354 11 месяцев назад +3

    Swargeeya worshipp 🙋‍♀️parisukthav irangiyapol almaniravil daiva janam sthuthikunnu 🙏🙏🙏yesuve krupakai sthothram

    • @susammageorge8429
      @susammageorge8429 11 месяцев назад

      Praise the Lord.

    • @Jjiikkaa
      @Jjiikkaa 10 месяцев назад

      ഇതൊന്നും കണ്ട് പേടിക്കണ്ട ദൈവാത്മവല്ല ' മ്യൂസിക്കാണ് നിയന്ത്രിക്കുന്നത്. പല മതങ്ങളിലും കാണാം ഇത്.

  • @gracybaby8354
    @gracybaby8354 11 месяцев назад +1

    Daivathinte valiya sanithyam varshichathil aradikunnu sthuthikunnu yesuve yesuve 🙋‍♀️🙏

  • @SusammaSusamma-n9z
    @SusammaSusamma-n9z 11 месяцев назад

    Glory

  • @Rajeespampady
    @Rajeespampady 11 месяцев назад

    Glory to God

  • @blessyvarughese3444
    @blessyvarughese3444 11 месяцев назад +2

    Amen hallelujah

  • @varghesejohn3997
    @varghesejohn3997 6 месяцев назад +2

    Vjaman

  • @pathrosethomas1944
    @pathrosethomas1944 24 дня назад

    Is it holy ghost meeting or pettathullal? Are the abusing Holy spirit?

  • @febiraju1038
    @febiraju1038 11 месяцев назад

    Amen

  • @mathewgeorge1000
    @mathewgeorge1000 11 месяцев назад +2

    "പരിശുദ്ധത്മാവേ ശക്തി പകർന്നിടണെ "? ഇത്‌ പരിശുദ്ധത്മാവിനോടുള്ള പ്രാർത്ഥനയല്ലേ?

  • @leelammathomas5899
    @leelammathomas5899 11 месяцев назад

    Amen

  • @PSaji-bq1hy
    @PSaji-bq1hy 11 месяцев назад +6

    Everybody should remove your footwears while worship

    • @gracychacko5050
      @gracychacko5050 11 месяцев назад

      Why?

    • @vijayaraj5352
      @vijayaraj5352 11 месяцев назад

      New Living Translation
      “Do not come any closer,” the LORD warned. “Take off your sandals, for you are standing on holy ground. Exodus 3:5

    • @sobhamv6557
      @sobhamv6557 11 месяцев назад

      Correct ​@@vijayaraj5352

  • @RamaniY-xi3kd
    @RamaniY-xi3kd 11 месяцев назад +1

    ലിറ്റി യൂടെ മാര്യേജ് ഏപ്രിൽ 11നു പ്രാർത്ഥിക്കണം.

  • @kumarisheela2491
    @kumarisheela2491 11 месяцев назад

    🙌🙌🙌🙌🙏🙏🙏🙏

  • @Goodnewssowers
    @Goodnewssowers 11 месяцев назад +2

    Song name pls

  • @jainammaponnachan2592
    @jainammaponnachan2592 11 месяцев назад +1

    Sthothram

  • @blessgospelmediapresents735
    @blessgospelmediapresents735 11 месяцев назад +11

    എന്തിനാണ് ഇറങ്ങി പോയത് എന്ന് മനസ്സിലായോ🤔

    • @blessyrajan5334
      @blessyrajan5334 11 месяцев назад +1

      Illa Enthinayirunu

    • @blessgospelmediapresents735
      @blessgospelmediapresents735 11 месяцев назад

      @@blessyrajan5334 ഏനിക്കും അറിയില്ല😔

    • @kp210
      @kp210 11 месяцев назад +5

      പരിശുദ്ധാത്മാവിനു എതിരെ ദൂഷണം പറഞ്ഞാൽ ഈ ലോകത്തിൽ മാത്രമല്ല വരുവാനിരിക്കുന്ന ലോകത്തിലും ക്ഷമിക്കില്ല. പരിശുദ്ധാത്മാവെന്നു പറഞ്ഞു വ്യാജ ഭാഷ സംസാരിക്കുന്നവരെ നിങ്ങൾക്കു അയ്യോ കഷ്ടം

    • @varghesethomas1463
      @varghesethomas1463 11 месяцев назад +1

      Very true.

    • @vijayaraj5352
      @vijayaraj5352 11 месяцев назад +1

      1 Corinthians 14:2
      2 For anyone who speaks in a tongue does not speak to people but to God. Indeed, no one understands them; they utter mysteries by the Spirit.

  • @TOBINJAMESTOBIN
    @TOBINJAMESTOBIN 2 месяца назад

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 Месяц назад

    അന്യഭാഷ എന്ന് പറയുന്ന സാധനം പബ്ലിക് ആയിട്ട് ഇങ്ങനെ വിളിച്ചു പാടുന്നതാണോ?
    ബൈബിളിൽ നിന്ന് ഒരു തെളിവ് തരാമോ?

  • @annieeapen5848
    @annieeapen5848 10 месяцев назад

    Ee pattu ezuthiyathu Pr .Thampan kaithavana

  • @pathrosethomas1944
    @pathrosethomas1944 24 дня назад

    What is power in the hands of nonsense pastor

  • @Sumareji-d5v
    @Sumareji-d5v 11 месяцев назад

    Amen