ദൈവമേ കള്ളപ്രവാചകൻമാരിൽ നിന്നും കള്ള അന്യഭാഷകളിൽ നിന്നും ഈ യുവതലമുറകളെ രക്ഷിക്കണമേ. അങ്ങയുടെ സത്യത്തിൻ്റെ ആത്മാവ് സത്യത്തിലും നീതിയിലും വിശുദ്ധിയിലും അങ്ങയുടെ മക്കളെ നിയന്ത്രിക്കുമാറാകണമേ. ആമേൻ കർത്താവേ വേഗം വരേണമേ. അങ്ങയുടെ രാജ്യം വരേണമേ🙏🏻🙏🏻🙏🏻🙏🏻
നമ്മൾ ഇതൊന്നും ചോദ്യം ചെയ്യുന്നത് അവർക്കിഷ്ടമല്ല. നമുക്ക് ദുരാത്മാവ് ഉണ്ടെന്നു പറയും. ആളുകൾ വിവേകത്തോടെ കബളിപ്പിക്കപ്പെടാതെ ദൈവത്തോട് പ്രാർത്ഥിച്ച് നന്നായി ജീവിച്ചാൽ സ്വർഗം കിട്ടാതിരിക്കില്ല. ഈ പ്രഹസനത്തിന് ഒക്കെ അടിമപ്പെട്ടാൽ സമയവും പണവും നഷ്ടം. കൂടാതെ എന്തിനും ആലോചന ചോദിക്കാൻ പോയി പോയി ഒരു വഴി ആകും. അന്ധമായ ചില അവസ്ഥയിലേക്ക് നമ്മൾ അറിയാതെ ആയിപ്പോകും
@@sheba00 എന്തിന്🤔, നിങ്ങൾ ബൈബിൾ ശരിക്കൊന്നു വായിക്കുന്നത് നല്ലതാ, വ്യാഖ്യാന ഫാക്ടറി വെച്ചല്ല, സ്വയം വായിക്കുക എന്നിട്ട് ഒരു മനുഷ്യനായി (ക്രിസ്ത്യാനി ആയല്ല) അതിനെ കുറിച്ച് ചിന്തിക്കുക, അങ്ങനെ ചെയ്താൽ ഈ കയറിയ ബാധയൊക്കെ ഇറങ്ങിക്കോളും
@@Srj243 ക്രിസ്ത്യാനികൾ അല്ലാത്ത എല്ലാവരും അനുഭവിക്കണമല്ലോ, ആ കൂട്ടത്തിൽ ഞാനും അനുഭവിച്ചോളാം, ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ജൂതരുടെയും ബുദ്ധരുടെയും സിഖ്യകാരുടെയും മറ്റു പതിനായിരക്കണക്കിനു പരിശുദ്ധാത്മാക്കളെ പരിഹസിച്ചതിൻ്റെ പേരിൽ നിങ്ങളും അനുഭവിക്കും, അവിടെ വെച്ച് നമുക്ക് കാണാം😂😂😂

ഏറ്റവും കൂടുതൽ ജോലി സാധ്യത യുള്ള മാർഗം. ഇവർ ചെയുന്നത് ഇന്നതെന്ന് ഇവർ അറിയായ്കയാൽ ഇവരോട് ഷെമിക്കേണമേ
അന്യഭാഷയെ ദുരുപയോഗം ചെയ്യുന്നു
God bless u
ആമേൻ ആമേൻ ആമേൻ🙏🙏🙏🙏🙏🔥🔥🔥🔥🔥🙇🏽♂️🙇🏽♂️
യേശു കർത്താവിന്റെ രക്തത്താൽ ജയം
Amen thank you Jesus god bless you pastor and family and ministry thank you holispirit
Amen Amen Amen 🙏 thanku Jesus❤
Amen,halleluyah,sothram
AMEN PRAISE GOD
Amen❤
Amen
Hallelujah
Amen, Praise The Lord🎉🎉🎉❤❤
Amen amen amen amen amen amen amen amen amen amen ❤
praise the lord
Wow..Amen...Evr rasha pattuu..
Amen yeshuappa 🙌
Yente makante liver function normal akkitharane Jesus
🙏🏻🙏🏻
Theeyil irangi thalamurakale parisukthav abhishikthanil kuudy abhishekam cheyyunna krupa sanithyam ayakunna idapedunnu krupakai yesuve almavil prapikatte 🙏🙌🖐️
12 yeares no family life please pray for susamma manoj sandra
കർത്താവു പുതുക്കി പണിയും
പ്രൈസ് ദ ലോഡ് സ്വന്തമായിട്ട് കൈവച്ച് പ്രാർത്ഥിക്കാൻ കഴിവില്ലാതെ വായികൊണ്ടു പറയുന്ന കുറെ ദൈവദാസന്മാർ ദൈവമേ എല്ലാവരെയും ഒന്ന് അനുഗ്രഹിച്ച ട്ടെ
If you stop the music the spirit will stop. What is this? Driven by emotion.
എന്തുവാടെ ഇതു???
ഇതാണോ മാളികമുറിയിൽ നടന്നത്..... പെൻതാകോസ്റ്റ് കാർക് എന്ത് പറ്റി... ദൈവം ശവുലിന്റെ മേൽ അയച്ച അൽമാവ് ഇതാണ്... വിവേചിച്ചു അറിയുക...
പള്ളിഭക്തിയും, കുപ്പായഭക്തിയും വിട്ടിട്ട് ദൈവവചനത്തിലേക്കുവരുമ്പോൾ കാര്യംമനസിലാകും.
ഇത് എന്താ ആ പാസ്റ്റർ അദാനി എന്ന് പറയുന്നു
നമ്മൾ ഇതൊന്നും ചോദ്യം ചെയ്യുന്നത് അവർക്കിഷ്ടമല്ല. നമുക്ക് ദുരാത്മാവ് ഉണ്ടെന്നു പറയും. ആളുകൾ വിവേകത്തോടെ കബളിപ്പിക്കപ്പെടാതെ ദൈവത്തോട് പ്രാർത്ഥിച്ച് നന്നായി ജീവിച്ചാൽ സ്വർഗം കിട്ടാതിരിക്കില്ല. ഈ പ്രഹസനത്തിന് ഒക്കെ അടിമപ്പെട്ടാൽ സമയവും പണവും നഷ്ടം. കൂടാതെ എന്തിനും ആലോചന ചോദിക്കാൻ പോയി പോയി ഒരു വഴി ആകും. അന്ധമായ ചില അവസ്ഥയിലേക്ക് നമ്മൾ അറിയാതെ ആയിപ്പോകും
അടിച്ചു ഓഫായെന്നു പറ, ആ മൈക്ക് തിന്നുന്നവൻ ഏത് സാധനമാ അടിച്ചത്😂😂😂😂
Not nice☺️
Read Bible
@@sheba00 എന്തിന്🤔, നിങ്ങൾ ബൈബിൾ ശരിക്കൊന്നു വായിക്കുന്നത് നല്ലതാ, വ്യാഖ്യാന ഫാക്ടറി വെച്ചല്ല, സ്വയം വായിക്കുക എന്നിട്ട് ഒരു മനുഷ്യനായി (ക്രിസ്ത്യാനി ആയല്ല) അതിനെ കുറിച്ച് ചിന്തിക്കുക, അങ്ങനെ ചെയ്താൽ ഈ കയറിയ ബാധയൊക്കെ ഇറങ്ങിക്കോളും
@@Srj243 ക്രിസ്ത്യാനികൾ അല്ലാത്ത എല്ലാവരും അനുഭവിക്കണമല്ലോ, ആ കൂട്ടത്തിൽ ഞാനും അനുഭവിച്ചോളാം, ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും ജൂതരുടെയും ബുദ്ധരുടെയും സിഖ്യകാരുടെയും മറ്റു പതിനായിരക്കണക്കിനു പരിശുദ്ധാത്മാക്കളെ പരിഹസിച്ചതിൻ്റെ പേരിൽ നിങ്ങളും അനുഭവിക്കും, അവിടെ വെച്ച് നമുക്ക് കാണാം😂😂😂
ഫ്ഫൂ
Amen🙏
Amen
Praise the lord