ഫ്രീക്കന്മാർക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല 🤣കേട്ടില്ലെങ്കിൽ നഷ്ടം | SPEECH: SURESH BABU V K |
HTML-код
- Опубликовано: 9 янв 2025
- ഫ്രീക്കന്മാർക് ഇതിൽ കൂടുതൽ ഒന്നും വരാനില്ല 🤣കേട്ടില്ലെങ്കിൽ നഷ്ടം | SPEECH: SURESH BABU V K
സദസ്സ് കയ്യടിച്ച് സ്വീകരിച്ച പ്രസംഗം. മനസ്സിന് വല്ലാത്ത സുഖം നൽകുന്ന സൗമ്യമായ വാക്കുകൾ |
#sureshbabuvk #silverhills
നല്ല പ്രസംഗം.
❤❤❤❤
Super
Such a knowledgeable speech. I now understands many of the things from it. Thanks mashe. Continue.
പുള്ളിയുടെ പ്രസംഗം അടിപൊളി ആ
പുള്ളി അത് നിന്റെ തന്തയെ വിളിക്കും
അൽപ്പം ബഹുമാനത്തോടെ... 🙏അദ്ദേഹം🙏 ഇദ്ദേഹം 🙏
എന്നീ പദങ്ങൾ ഉപയോഗിക്കാൻ പഠിക്കൂ😮😮
Wonderful speech 😂
പണ്ട് ഹിപ്പി വേഷവിധാനം ചെറുപ്പക്കാരുടെ ഇടയിൽ വ്യാപകമായിരുന്നു
Correct, വിവരം ഇല്ലാത്ത തലമുറ, പേര് new gen. ചുമ്മാ കുറെ മൊബൈലിൽ മാന്തി നടക്കാൻ അറിയാം
Simple and elegant
😊☘️
വിന്റജ് വണ്ടികളും ഡ്രെസ്സുകളും ഹെയർ സ്റ്റൈലുകളും ഇപ്പോഴത്തെ പിള്ളേർ തന്നെയാണ് യൂസ് ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം ഓക്കേ തുറന്നു നോക്കുക.
പണ്ടത്തെ ഹിപ്പി ഹെയർ സ്റ്റൈൽ പിന്നെ എന്തായിരുന്നു?
ഇപ്പൊ അതും അതുപോലുള്ള ഡ്രെസ്സുകളും ട്രെൻഡിങ് ആക്കുന്നത് ഇപ്പോഴത്തെ കുട്ടികളാണ്. പണ്ടുള്ളവരൊക്കെ ഇപ്പോഴും അതൊക്കെ പുച്ഛത്തോടെ കാണുന്നവരാണ്.
me 90s 😌
Narmathil potinja sathyagal namikkunnu sar
Adeechumatteypokunabandam
Nee kuzhiyil pokarayi athukondu puthuthalamuraye apamanikanda