ഇന്റർനെറ്റിലെ നിഗൂഢമായ വീഡിയോകൾ | Part 2

Поделиться
HTML-код
  • Опубликовано: 17 июл 2021
  • ഓരോ ദിവസവും നമ്മൾ എല്ലാവരും ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് ഇന്റർനെറ്റിൽ ആണ്. നമ്മൾ ഇതുവരെ കാണാത്ത നിഗൂഢവും അതിശയിപ്പിക്കുന്നതുമായ വീഡിയോകൾ അതിലുണ്ട്. ഇന്ന് അങ്ങനെയുള്ള ചില വീഡിയോകളെ കുറിച്ചാണ് സിക്സ്ത് സെൻസിന്റെ ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ഇന്റർനെറ്റിലെ ഏറ്റവും നിഗൂഢകരമായ വിഡിയോകൾ | Malayalam | Part 1
    ➼ • ഇന്റർനെറ്റിലെ ഏറ്റവും ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 1,5 тыс.

  • @iqbalmm7566
    @iqbalmm7566 3 года назад +1507

    കാണരുത് എന്ന് പറയുന്നതെലാം കാണുന്നതാണ്. മലയാളികളുടെ പോളിസി 😂

  • @Kozhimutta_
    @Kozhimutta_ 3 года назад +692

    എന്തൊക്കെ ആയാലും പ്രെതം ആരെയും ഉപധ്രവിചിട്ടില്ല പേടിപ്പിച് വിട്ടിട്ടെ ഉള്ളൂ ആ മനസ്സ് നമ്മൾ കാണണം 😌😌😌

    • @randy2209
      @randy2209 3 года назад +23

      പ്രേതങ്ങൾ തെളിവുകൾ ഇല്ലാതെയാണ് ആളുകളെ കൊല്ലുന്നതു എങ്കിലോ?
      ഉദ, അറ്റാക്ക് പോലെയുള്ളവ

    • @imagedragon7892
      @imagedragon7892 3 года назад +6

      Mmm

    • @Vk_productions66
      @Vk_productions66 3 года назад +5

      Enthamo ninte channel name

    • @imagedragon7892
      @imagedragon7892 3 года назад +3

      @@Vk_productions66 arudae bro

    • @bangtangirl3096
      @bangtangirl3096 2 года назад +4

      😅😅😅 peru super💜💜💜💜

  • @Kr_studio-666
    @Kr_studio-666 3 года назад +54

    പ്രേത ത്തിന്റെ കാൽ ഒടിഞ്ഞു ഹോസ്പിറ്റലിൽ വരേ പോയതാ 😁😜💥

  • @chathanvlogger2.026
    @chathanvlogger2.026 3 года назад +111

    അമ്പട കള്ള രാത്രി വീഡിയോ ഇട്ടാൽ ഞാൻ കാണില്ലെന്നു കരുതിയോ
    വിടില്ല ഞാൻ വിടില്ല 🤣🤣🤣

  • @mmkingda2182
    @mmkingda2182 3 года назад +1233

    കണ്ടാൽ പേടിക്കില്ല എന്ന് പറഞ്ഞു വരുന്നവർ ഉണ്ടോ
    അവർ ലൈക്ക് അടി

  • @hibusentertainment3157
    @hibusentertainment3157 3 года назад +271

    കാണരുത് എന്ന് പറയുന്നത് കാണുന്നവർ ആരെല്ലാം 😂

    • @iamjo7231
      @iamjo7231 3 года назад

      😁😁😁

    • @iamjo7231
      @iamjo7231 3 года назад +2

      Ente channelil Keri noku nalla videos unde 1k Avan sahayikanam

    • @Chessgameplaylive
      @Chessgameplaylive 3 года назад

      Njaan

    • @angelcooking8810
      @angelcooking8810 3 года назад

      ശരിക്കും പറഞ്ഞാൽ എനിക്ക് ഇതുപോലൊരു അനുഭവം വന്നിട്ടുണ്ട് ഒരു ദിവസം രാത്രി ഞാൻ തന്നെ ഇതുപോലെ നടന്നുപോകുമ്പോൾ ഏതൊരു രൂപം അങ്ങോട്ട് ഇങ്ങോട്ട് പോന്നത് ഫീൽ ചെയ്തു അന്നേരം ഞാൻ ആണെങ്കിൽ അത് എന്തുവാ നോക്കാൻ പോയപ്പോൾ കാണുന്നില്ല പിന്നെ ഞാൻ അവിടെ എത്തിച്ച ക്യാമറ വെച്ചു നോക്കിയപ്പോൾ വല്ലാത്തൊരു ഭയപ്പെടുത്തുന്ന രൂപം

    • @unknown-jq2ce
      @unknown-jq2ce 3 года назад +1

      ഞാൻ 😂

  • @Walker-ie5sz
    @Walker-ie5sz 3 года назад +171

    History യെ ഭയങ്കര ഇഷ്ടാണ് ക്ലാസ്സിൽ ഉറങ്ങാൻ പറ്റിയ subject ആണ് 😃😃🤣

    • @thugmaster8493
      @thugmaster8493 3 года назад +1

      😅😅😅😅

    • @hanudev2919
      @hanudev2919 3 года назад

      Ath njyayam.

    • @iamjo7231
      @iamjo7231 3 года назад

      Ente channelil Keri noku nalla videos unde 1k avan ellarum sahayikanam

    • @Boyish_girl_army729
      @Boyish_girl_army729 3 года назад +3

      എനിക്ക് വളരെ ഇഷ്ടം ആണ് history പഠിക്കാൻ. എനിക്ക് ചരിത്ര പരമായ കാര്യങ്ങൾ കാണാനും കേൾക്കാനും വലിയ ഇഷ്ട

    • @Boyish_girl_army729
      @Boyish_girl_army729 3 года назад

      @@renjusoji7735 ചേട്ടന് history ഇഷ്ടം ആണോ

  • @zameel.
    @zameel. 3 года назад +69

    എൻ്റെ വീട്ടിൽ ആരും തൊടാതെ ഒരു തേങ്ങ വീണു.quite unatural.

  • @Thejomation
    @Thejomation 3 года назад +441

    *വീൽ ചെയ൪ റിമോട്ട് ഓപ്പറേറ്റഡ് ആകും 😜*

  • @wtf_jstraw
    @wtf_jstraw 3 года назад +196

    1:23 ഏതോ കാല് ഒടിഞ്ഞ പ്രേതം ആണെന്ന് തോന്നുന്നു 😂😂

  • @lalunabillal9434
    @lalunabillal9434 3 года назад +52

    ധൈര്യമില്ലാത്തവർ കാണരുത് എന്ന് പറഞ്ഞാൽ കണ്ടിരിക്കും 🙌😂
    അതാണ് മല്ലൂസ് 😁❤️

  • @jogeshjoseph6700
    @jogeshjoseph6700 3 года назад +36

    ആ ജോക്കറിന്റെ വീഡിയോ എന്നെ ഭയപ്പെടുത്തീ 🧐

  • @mankadakkaran
    @mankadakkaran 3 года назад +400

    ഗപ്പിക്ക് പ്രായപൂർത്തിയായെന്ന്
    തോന്നുന്നു.. 😄

  • @vinayjith5832
    @vinayjith5832 3 года назад +382

    😁എന്താ മോനൂസേ സൗണ്ടിനു ഒരു ഭയാനകം ആയ വ്യത്യാസം 😁

  • @devikrishnap8212
    @devikrishnap8212 3 года назад +92

    ആദ്യം ഒന്നും പേടിയുണ്ടായിരുന്നില്ല പിന്നെ ജോ‌കാറിന്റെ കാര്യം പറഞപ്പോൾ എനിക്ക് പേടി തോന്നി 🥴

    • @najinoufi301
      @najinoufi301 3 года назад +3

      സത്യം

    • @hanudev2919
      @hanudev2919 3 года назад +2

      Enikk joker vannappol pedi thoni

    • @jingalaladoo59
      @jingalaladoo59 3 года назад +2

      ഞാൻ വിഡിയോടെ പകുതി കണ്ടിട്ടാൻ ഇ cement ചെയ്യുന്നത് ഇനി പേടി വരോന്നു അറിയൂല

    • @lol55451
      @lol55451 3 года назад +1

      @@jingalaladoo59 eth cementa ambuja cement anno

    • @rono7393
      @rono7393 3 года назад

      @@lol55451 😂😂😂😂😂

  • @aromalk347
    @aromalk347 3 года назад +32

    ഇതൊക്കെ കള്ളമാണെന്ന് വിചാരിക്കുന്നതാണ് എനിക്ക് നല്ലത് കാരണം ഞാൻ ഇത് കാണുന്നത് രാത്രിയിലാണ് 😯

  • @nitheeshkumar501
    @nitheeshkumar501 3 года назад +310

    വെള്ളക്കാർ ഇതല്ല പലതും മെനഞ്ഞ് എടുക്കും😁 ഇതിലെ ഒട്ടുമിക്ക എല്ലാം അവർതന്നെ ഉണ്ടക്കിയതാവും

    • @jeevanmathew7073
      @jeevanmathew7073 3 года назад +13

      Almost ellam scripted aanuu😂😁👻

    • @hanan_p_t_
      @hanan_p_t_ 3 года назад +3

      💯

    • @ICONIC_PHOENIX
      @ICONIC_PHOENIX 3 года назад +4

      Pinnalaaaa

    • @amalamal6297
      @amalamal6297 3 года назад +2

      Trure 💯

    • @Boyish_girl_army729
      @Boyish_girl_army729 3 года назад +4

      അതാ like+views നു വേണ്ടി അനങ്ങാതെ ഇരിക്കുന്ന chair അനക്കും

  • @sreekuttan3042
    @sreekuttan3042 3 года назад +139

    Thriling കാര്യങ്ങൾ പറയുമ്പോ ശബ്‌ദം മാറ്റിയത് പൊളിച്ചു 👌👌👌😘😘

    • @sreekuttan3042
      @sreekuttan3042 3 года назад

      @@iamjo7231 nee aflu vinte Vedeo kandu cheyunathaledaa😄 kozhapilla korachukoode kazhinju nokkaa enittu support cheyyaa

    • @brothers4521
      @brothers4521 2 года назад

      Athe

  • @shakkeershakkeer7224
    @shakkeershakkeer7224 3 года назад +35

    ഇന്ന് കമ്പ്യൂട്ടർ യുഗം ആണ് പഴയകാലത്ത് ഒക്കെ ആണെങ്കിൽ വിശ്വസിക്കുമായിരുന്നു

  • @avengersmovieclips2147
    @avengersmovieclips2147 3 года назад +15

    ഞാൻ പുറത്തു പോയി വന്നപ്പോൾ വാതിൽ തുറന്നപ്പോൾ കസേര വെറുതെ ആരുടെ സഹായം ഇലാതെ അനങ്ങുന്നുണ്ടായിരുന്നു.

  • @bibindas2412
    @bibindas2412 3 года назад +236

    Poliyeeee.. ഇന്നത്തെ ഉറകം കല്ലനതിന് ഒരുപാട് നന്ദി ഉണ്ട് മച്ചാനെ...😁😁

  • @mirza_abhilash
    @mirza_abhilash 3 года назад +75

    ഇങ്ങൾ ഇന്നത്തെ ഉറക്കം കളഞ്ഞ്‌ 😂😂

  • @Cuties-p5
    @Cuties-p5 3 года назад +39

    തനിക്ക് പ്രേതത്തെ പേടിയാണോ താൻ ഇത് പോലെ അല്ലല്ലോ സംസാരിച്ചിരുന്നത് 🤣🤣🤣

  • @subilasubi7810
    @subilasubi7810 3 года назад +7

    ഞാൻ ഇതിലൊന്നും വിശോസിക്കുന്നില്ല ശരിക്കും പ്രേതം എന്നുപറയുന്ന സാധനം ഉണ്ടോ 🙄

  • @Catler_777
    @Catler_777 3 года назад +92

    എനിക്ക് ത്രില്ലറുകൾ ഭയങ്കര ഇഷ്ടമാണ്.... ഇനിയും ഇങ്ങനെ വീഡിയോ വരുമെന്ന് കരുതുന്നു....

    • @justinraj9682
      @justinraj9682 2 года назад

      Achoda എനിക്കും ഇഷ്ട്ടാണ് പക്ഷെ real undo 😪

    • @soumyasanal733
      @soumyasanal733 2 года назад

      🤭😭

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +78

    2:30അത് വൈബ്രെഷൻസ് മൂലം ആണ്!
    പുറത്തു വണ്ടികളും മറ്റും ഓടുന്നതിന്റെയും അകത്തു ആൾക്കാർ നടക്കുനതിന്റെടയും മറ്റും 😌

  • @sumeshg3110
    @sumeshg3110 3 года назад +11

    ഇതിന്റെ ട്രിക്ക് അറിയണമെങ്കിൽ. ഡ്രിക്ക് ചാനെൽ കാണണം എല്ലാം പൊളിച്ചടുക്കും 🤣

  • @kuttuvlogs9915
    @kuttuvlogs9915 3 года назад +12

    ആ പ്രതിമ റോഡിൽ കൂടിയുള്ള വണ്ടികളുടെ ചലനങ്ങൾ കാരണം നീങ്ങുകയാണ് ചെയ്യുന്നത് 👌👌

    • @sreyasurendran
      @sreyasurendran 2 года назад

      But ബാക്കി ഉള്ള പ്രതിമകൾ അനങ്ങുന്നില്ലലോ🤔

  • @brooxe8884
    @brooxe8884 3 года назад +29

    എന്റെ വീട്ടിൽ തെന്നെ അങ്ങോട്ടും എങ്ങോട്ടും അനങ്ങി അപ്പോൾ എനിക്ക് 7 വയസ്

  • @n4jj
    @n4jj 3 года назад +19

    ഇന്നത്തെ ഉറക്കം പോയി കിട്ടി...😂

  • @mttgamingyt5668
    @mttgamingyt5668 3 года назад +18

    കോഫിക്ക് ചാടി ഓടാൻ തോനീടുണ്ടാവു 🤣🤣🤣😎😎

    • @6b-48-thamannasajiar8
      @6b-48-thamannasajiar8 2 года назад

      Anna pinee chechi aa chaya kudikanda endanariyo aa coffee chadiodille inni adu thirichuvarumboll chelliyodeayiri adukondu chaya kudikanda

  • @raheenamusicalchanel8289
    @raheenamusicalchanel8289 3 года назад +6

    ഞാൻ എവിടെ പോയാലും ആരോ എന്റെ 😱😱😱അടുത്തു വന്നു നിൽക്കാൻ പോലെ തോന്നുന്നു

  • @laadamchinger
    @laadamchinger 3 года назад +39

    Wheel chairine preneyicha pretham 😂

  • @knowledgemalayalam7377
    @knowledgemalayalam7377 3 года назад +118

    പാർട്ട്‌ -3വേണം എന്ന് ഉള്ളവർ ഉണ്ടോയി....!😌

    • @muhammedafinnoufal9080
      @muhammedafinnoufal9080 3 года назад

      Naan unde 🤚🤚

    • @hadhizzvibe8999
      @hadhizzvibe8999 3 года назад +1

      Njanum

    • @_afeehh_
      @_afeehh_ 3 года назад +2

      എൻ്റെ പിന്നിലൂടെ ഇടക്ക് ഇടക്ക് പ്രേതം പോവുന്ന മാതിരി 😰 current illa 👀

    • @ashgaming1162
      @ashgaming1162 3 года назад +1

      @@_afeehh_ ഇതൊക്കെ നമ്മുടെ ഓരോ തോന്നലാണ്

    • @pablo.x.0079
      @pablo.x.0079 3 года назад

      Ondee

  • @meera6169
    @meera6169 3 года назад +8

    രാത്രി ലൈറ്റ് അണച്ചപ്പോൾ ഒരു രൂപം ലൈറ്റ് ഇട്ടപ്പോ അത് ഉടുപ്പായിരുന്നു😅😅😅😅😅😅😅

  • @abhiraj.r2821
    @abhiraj.r2821 3 года назад +27

    ഞാൻ ഒരു പ്രേതത്തെയും കണ്ടിട്ടില്ല.

  • @mariya7048
    @mariya7048 3 года назад +64

    രാത്രിയിൽ പേടിപ്പിക്കല്ലേ ഞങ്ങൾ പാവല്ലേ 😭😭😭😭

  • @PINKZY400
    @PINKZY400 3 года назад +45

    ഈശ്വര, ഈ vedio നാളെ രാവിലെ കാണാം അതാ നല്ലത് അല്ലെങ്കി ഞാൻ ഇന്ന് ഉറങ്ങൂല അത് ഉറപ്പാ 😁അപ്പൊ ok bye .....😌😌

    • @gokult.kgokul1766
      @gokult.kgokul1766 3 года назад +3

      അതെന്താ രാത്രിയിൽ കണ്ടാൽ?
      ദേഹത്ത് പ്രേതം കൂടോ 😒😒

    • @Ajmal._aju
      @Ajmal._aju 3 года назад +1

      Poyi nte nnathe orakam poyi

  • @user-fn7sj1us4r
    @user-fn7sj1us4r 3 года назад +3

    ഒരു ദിവസം എന്റെ അച്ഛനും അമ്മയും ഫങ്ക്ഷന് poy......
    അപ്പോൾ ഞാൻ വീട്ടിൽ ഒറ്റക്കായിരുന്നു രാത്രി 9:00 mani.
    ഞാൻ മൂത്രമൊഴിക്കാൻ വീടിന്റെ പുറത്ത് പോയപ്പോൾ ഒരു വയസായ oru അമ്മുമ്മ എന്റെ വീടിന്റെ സ്റ്റെപ്പിൽ ഇരിക്കുന്നു..
    ഞാൻ അപ്പൊ തന്നെ കഥകടച്ചു.
    പേടിച്ചു ഞാൻ ജനാലയിലൂടെ നോക്കിയപ്പോൾ അവർ കഥഖിന്റെ അടുത്ത് ഞാൻ ഓടി റൂമിപ്പോയി കടകടച്ചു കുറ്റിയിട്ടു
    അപ്പോൾ തന്നെ അച്ഛനും അമ്മയും വന്നു ഞാൻ നടന്നദു എല്ലാം പറഞ്ഞു 😵🤒🤒😪🤥🤥🤥

  • @lekshmi_leo
    @lekshmi_leo 3 года назад +5

    Pazhaya aa 'ENERGY'
    Athaanu Pwoli🤩
    Ithippo 😝

  • @murshidpalliyali4190
    @murshidpalliyali4190 3 года назад +6

    Wheel chair. അത് റിമോട്ട് കൺട്രോൾ ആണ്
    വീട്ടിലെ ലൈറ്റ് ഓൺ ആയത് .അത് Alexa aanu
    Aliens . അത് ഗ്രാഫിക്സ് ആണ്
    വാതിൽ തുറന്നത് അത് ഒരു വെറും നാടകം ആണ്

  • @muhammednishadmuhammednish643
    @muhammednishadmuhammednish643 3 года назад +7

    മച്ചാനെ പൊളി 🔥🔥🔥

  • @Rocky-xk3kt
    @Rocky-xk3kt 3 года назад +6

    Jocker goast alla kallan aahnu 😂🤭

  • @AJSAL-11
    @AJSAL-11 3 года назад +10

    ഇതുകണ്ട് പേടിക്കത്തവരുണ്ടോ 😑😑🤨😏

  • @zeenathtn6769
    @zeenathtn6769 3 года назад +6

    എന്റെ മോനെ ആ ജോക്കർ 😱

  • @cnl0799
    @cnl0799 3 года назад +9

    Njan phone chraginu idum pakshe after 1 hour charge kerunilla nokkumbol switch off njan switch idan marannu pooyi 😭❤

  • @aimbotgamer8947
    @aimbotgamer8947 3 года назад +6

    Enta ചിരിച്ചു ചത്തു 😂❤

  • @gfgcgf259
    @gfgcgf259 3 года назад

    പൊളി ആയിട്ടുണ്ട് മച്ചാ ജോക്കറിന് ശരിക്കും ഉണ്ടെന്നു തോന്നുന്നു മച്ചാ ഞാൻ ഇങ്ങനത്തെ വീഡിയോസ് കൊറേ കാണില്ലല്ലോ അതിലൊക്കെ ജോക്കർ വീഡിയോസ് കൂടുതലായിട്ട് ഞാൻ കണ്ടിട്ടുണ്ട് അത് വിശ്വസിക്കാൻ തോന്നുന്നു

  • @arshanaba3402
    @arshanaba3402 3 года назад +14

    America kar okke scripted aan .Idhonnum india yil nadakunnillalo

  • @Nuvais06
    @Nuvais06 3 года назад +6

    5:11 nammude pandathe 3d kuttichathante clip😂😂

  • @imking2399
    @imking2399 2 года назад +7

    എന്നും കേൾക്കുന്നതിൽ നിന്ന് ഒര് വിത്യാസം സേട്ട

  • @raheenamusicalchanel8289
    @raheenamusicalchanel8289 3 года назад +3

    കിച്ചൻ ലോട്ട് വെള്ളം കുടിക്കാൻ പോവുമ്പോൾ ഗ്ലാസ് ഒക്കെ താഴെ വീഴും 😢 അങ്ങനെ അനുഭവപ്പെട്ടിട്ടുണ്ട് 😰😱😢

  • @Linsonmathews
    @Linsonmathews 3 года назад +10

    പേടി ആണേലും പ്രേതം ഇഷ്ടം 🤗

  • @craftandvlogbyshifa5156
    @craftandvlogbyshifa5156 3 года назад +5

    Ith kanumbol thanne pediyavunnu pinne ingane onn yaadarthyamayaal 😱uhh orkkan koodi vayya😨

  • @joshlynjoy5535
    @joshlynjoy5535 2 года назад +7

    ആത്മാവിന്റെ presence എന്റെ ജീവിതത്തിൽ ഒരുപാട് ഉണ്ടായിട്ടുണ്ട്....... 🤯🤯🤯🤯

  • @gokulkrishnaktn5867
    @gokulkrishnaktn5867 3 года назад +5

    Wheel chair auto pilot അണ് 😂

  • @aslamaslu8905
    @aslamaslu8905 3 года назад +19

    പ്രേതത്തെ പേടിയില്ലാത്തവർ ഇവിടെ 👍

  • @mohammedansil5248
    @mohammedansil5248 3 года назад +30

    സ്ഥിരം പ്രേക്ഷകര്‍ ഉണ്ടോ ✋👇👇

    • @iamjo7231
      @iamjo7231 3 года назад +1

      Ente channelil Keri noku nalla videos unde 1k Avan sahayikanam

  • @Thorin_2006
    @Thorin_2006 3 года назад +2

    Yes I Feel the Presence Of Spirit. When I am Watching This Video a Bottle Near Me Fell To ground from height near me. The bottle was With water and a plant. But I don't Understand how it happen. The bottle was kept 2 Week before But The bottle fell near me at that time only. I feels Something 👻👻👻👻👻

  • @raheenamusicalchanel8289
    @raheenamusicalchanel8289 3 года назад +3

    അതിനു ശേഷം നമ്മളെ ആരോ ഫോളോ ചെയാമ്പോലെ തോന്നുന്നു 😰😰

  • @raw5136
    @raw5136 3 года назад +20

    നായ കൊരകുന്നദ് cat na kandittalla😂😅

  • @Raaasimp
    @Raaasimp 3 года назад +5

    ഇന്ന് സുഖമായിട്ട് കിടന്നുറങ്ങണം😇
    എനിക്ക് പേടിയായില്ല😏

  • @_Bulleingeu_34876
    @_Bulleingeu_34876 3 года назад +1

    enikku pediyayittu vayya! chettande shabdam kekkumbo bhayankara pedi avunnu.. enikk thonunnu chettanu paniyanenn

  • @blackboyka3261
    @blackboyka3261 2 года назад +6

    Road to 1million 🔥

  • @trackbeatz5431
    @trackbeatz5431 3 года назад +5

    KITCHEN PRETHAM 3G AAYIPOYII 😁😁😂😂

  • @malavikaunniunni5299
    @malavikaunniunni5299 3 года назад +6

    Carinte munnil chadiya pretham😂😂

  • @mohd-_-sinan....9210
    @mohd-_-sinan....9210 3 года назад +2

    എന്നെത്തെ എന്റെ ഉറക്കം poyi🤧🤧

  • @shivanshivan6371
    @shivanshivan6371 3 года назад +2

    ഇതൊക്കെ കള്ളമാണെന്ന് പറയുന്നവർ പിന്നെ എന്തൊത്തിന ഈ വീഡിയോ കാണുന്നത് ഇതൊക്ക വിശ്വസിക്കുന്നവർ മാത്രം കാണുക എനിക്ക് ഇതിലൊക്കെ വിശ്വസം മാണ്

  • @Sreeharii2006
    @Sreeharii2006 3 года назад +6

    ചേട്ടാ ഇന്ന് എന്താ സൗണ്ടിന് ഒരു വെത്യാസം

  • @nobodyanddontcare
    @nobodyanddontcare 3 года назад +5

    In a temple of siva its in one evening its gate was open and closed by itself i think its a positive energy

  • @dudymol777
    @dudymol777 3 года назад +2

    Thankyou for this vdo ente orakkam poyitta 💜💜😂

  • @dreamgirl8714
    @dreamgirl8714 3 года назад +2

    അതു വല്ല saipinte കണ്ടുപിടുത്തമാവും അല്ല പിന്നെ 😂😂

  • @rahaaa.n_
    @rahaaa.n_ 3 года назад +5

    8 : 55 ath roadin thaayathude nalla force il water povunnund ath kond aan nan oru video il kandayirunnu😁

  • @no____name6365
    @no____name6365 3 года назад +7

    1 M adikkumbbol enne oorkkumoo....

  • @khaleedukutty1681
    @khaleedukutty1681 3 года назад +1

    Vtl eppoyum enthe room il naan illatha time il enthe books, drawing kit,etc okke vizhum naan door അടച്ചിട്ടോ പോവുകയുള്ളു പിന്നെ അത് സംഭവിക്കുന്നത് എനിക്ക് ഇപ്പോയും അറില്ലെ 😱😱😱😱

  • @Itz_me_adilhh
    @Itz_me_adilhh 2 года назад +1

    ആ പ്രേതതിന് കയ്യോ കാലോ ഓടിങ്ങിട്ടുണ്ടാവും അതുകൊണ്ടാണെന്ന് തോനുന്നു വീൽ ചെയറിൽ പോകുന്നത് 😀😀😀

  • @mmkingda2182
    @mmkingda2182 3 года назад +3

    ഹോ കേട്ടിട്ടു പേടിയാകുന്നു 😶😶😶

  • @safeenack6610
    @safeenack6610 3 года назад +7

    ഇത് കേമറയിൽ വന്നത് അല്ല ഇത് ഫോണിൽ എടുത്തതാണ് കേമറ എളുകുമോ

  • @firosfiru2205
    @firosfiru2205 3 года назад +1

    Bro kooduthal paranormal activity nadakkunna sambavangal parayunna videos cheyyuo pls

  • @vavachi5677
    @vavachi5677 2 года назад +2

    🤣🤣🤣 pwoli video,,ellam indiakku purathanallo,,allenkilum graphicsil avaru expert anallo

  • @musiclover9855
    @musiclover9855 3 года назад +3

    5:01 ഇല്ല bro

  • @muhammedrayyan7558
    @muhammedrayyan7558 3 года назад +12

    ഇജ്ജ് നമ്മളെ പേടിപ്പിച്ചു കൊല്ലുമല്ലോ 🥵

  • @manojkumarmanu3772
    @manojkumarmanu3772 Год назад +1

    എനിക്ക്‌ ജോക്കർ ന് കേട്ടാലേ മട്ട് ഇടിക്കും 😂😂😂😂. എന്തായാലും ഇന്നത്തെ ഉറക്കം പോയി 😢😢😢😂😂😂

  • @vrindavinod1079
    @vrindavinod1079 3 года назад +2

    2:30 ath ravile mathrame karangunnullu athum manushyarude presenceil avide appol vibration karanam akummallo karangunnathu onnu sredichal night timeil yathoru anakkavum illa

  • @itsmyskillsjourney
    @itsmyskillsjourney 3 года назад +3

    Yenik ethupole cheriyoru anubhavam indait ind

  • @infoanil
    @infoanil 3 года назад +6

    History-n kettal പേടിച്ചോടുന്ന
    ഞാൻ 💀

  • @daixinyidiya2874
    @daixinyidiya2874 3 года назад

    Chettan predhathe pediyananenn thonnunnu. Hlo friends enn paranj churuchurukkodebsamsarikkunna chettan ipol ithiri shabdhan kurachanallo samsarikunne🤣🤣🤣🤣

  • @arjunvayala1417
    @arjunvayala1417 3 года назад

    Video poli background song polii bro enikk video estapettu njan enta aniyanum broyuda video kanum ellla puthiya videoesum kanum

  • @technovloger3706
    @technovloger3706 3 года назад +3

    ഉറക്കമില്ലാത്ത രാത്രികൾ

  • @Gohvvv
    @Gohvvv 3 года назад +4

    10:36 ente ponn chetto pedipikkalle 😭

  • @sheebakannan5081
    @sheebakannan5081 3 года назад +2

    എന്തുവാടെ ലോജിക്കില്ലാത്ത വീഡിയോസ് ആണല്ലോ ഇതൊക്കെ 😂

  • @9AnaghKrishna9
    @9AnaghKrishna9 3 года назад

    എന്റെ വീട്ടിൽ ഒരു സംഭവം ഉണ്ടായിട്ടുണ്ട് ഞാൻ മൊബൈലിൽ ഫോട്ടോ എടുക്കുമ്പോൾ ഒരു അതിഥിയെ പോലെ എല്ലാവരുടെയും സൈഡിൽ കണ്ടിട്ടുണ്ട് ഫോണിൽ ഉണ്ടായിരുന്നു ഞാൻ പുറത്തോട്ടു ഫോണിൽ അല്ലാതെ നോക്കുമ്പോൾ ഉണ്ടാകുന്നില്ല ഫോണിൽ നോക്കുമ്പോൾ

  • @adnanmajeed527
    @adnanmajeed527 3 года назад +3

    രാത്രിയിൽ പത്രം വരുമോ 😭 😂

    • @8eno839
      @8eno839 3 года назад

      Illallo
      Preatham aano utheeshichath
      Pathramallallo

  • @chathanvlogger2.026
    @chathanvlogger2.026 3 года назад +25

    Joker അവന്റെ അപ്പനായിരിക്കും
    വെറുതെ മനുഷ്യനെ പഠിപ്പിക്കാൻ
    🙄🙄🙄

  • @shahanshameehar2916
    @shahanshameehar2916 3 года назад

    റിച്ചാർഡിനെ വീട്ടിൽ നടന്ന പോലെ ഞങ്ങളുടെ പഴയ തറവാട്ടിൽ നടന്നിട്ടുണ്ട് എന്നും രാത്രി വാതലിൽ ഉം ജനാലയിൽ ഉം ആരോ മുട്ടും തുറന്നാൽ ആരെയും കാണില്ല

  • @daixinyidiya2874
    @daixinyidiya2874 3 года назад +2

    1:23: pavam predham kalodinjapol wheel chair vangan panam illathond arum kanand moshticheduthu kondupovan sremichathayirunnu. Ee manusyanmar athinum sammadhikkilla😆

  • @SatheeshKumar-ru7us
    @SatheeshKumar-ru7us 3 года назад +4

    Reply tharoo❤️

  • @OMG-mi4jx
    @OMG-mi4jx 3 года назад +5

    കാണരുത് എന്ന് പറഞ്ഞോട് വന്നവർ ഞൻ മാത്രം ആണോ 😁

  • @archana5904
    @archana5904 3 года назад +2

    നിക്കർ കഴുകി ഇട്ടപ്പോൾ നിക്കർ പറന്നു പോയി. പിന്നെയാണ് ഞാൻ ഓർത്തത് അന്ന് നല്ല കാറ്റുള്ള ദിവസമായിരുന്നു

  • @nusrathshamseer3619
    @nusrathshamseer3619 3 года назад +2

    ഇന്നത്തെ ഉറക്കം കളനത്തിന് thanks bro