വിചിത്രമായ ജനിതക മാറ്റങ്ങളുമായി ജനിച്ച വ്യക്തികൾ | People born with shocking genetic mutation

Поделиться
HTML-код
  • Опубликовано: 15 май 2023
  • Have you seen a child born in the shape of a mermaid? Have you seen the man with two heads? Have you heard about the man born with a tail? If you thought it was about fictional characters in a movie, then you are wrong. In reality, today we are going to talk about people who were born with this kind of strange genetic changes in the video of Sixth Sense.
    ജീവിക്കാൻ പ്രചോദനം തരുന്ന അപൂർവമായ 12 മനുഷ്യർ
    ➼ • ജീവിക്കാൻ പ്രചോദനം തരു...
    Watch Shorts on Our Instagram a Day Before -Follow Here
    ➼ / sixthsensemalayalam
    Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
  • РазвлеченияРазвлечения

Комментарии • 67

  • @jasimunnu700
    @jasimunnu700 Год назад +219

    എന്തൊക്കെ സൃഷ്ടികളാണ് റബ്ബേ ഈ... ഭൂമിയിൽ.... നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ... അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്... അൽഹംദുലില്ലാഹ്

    • @Ibrahim-oz8lo
      @Ibrahim-oz8lo Год назад +8

      Alhamdulillah 🤲🏻

    • @saroja.k.k6111
      @saroja.k.k6111 2 месяца назад +7

      പണവും പദവിയുമല്ല നമ്മൾ ആഗ്രഹിക്കേണ്ടത് വൈകല്യ ങ്ങൾ ഇല്ലാതെ ഒരു കുഞ്ഞിനെ നമുക്കു കിട്ടുന്നതാന്നു നമ്മുടെ ഭാഗ്യം

    • @jasimunnu700
      @jasimunnu700 2 месяца назад

      @@saroja.k.k6111 അതേ

    • @renjinisajilesh637
      @renjinisajilesh637 Месяц назад +1

      🙏🙏

  • @BhaskarV-st9lr
    @BhaskarV-st9lr Год назад +100

    Iswaraaa. ഇതൊക്കെ കാണുമ്പോഴാ നമ്മൾ എത്രെ ഭാഗ്യവാൻ മാർ ആണെന്ന് മനസിലാകുന്നേ...

  • @angelgaming2848
    @angelgaming2848 Год назад +413

    മീശ ഉള്ള ചേച്ചി നമ്മുടെ നാട്ടിൽ ആണ് 👍

    • @amfear3884
      @amfear3884 Год назад +8

      Real ano

    • @minimol697
      @minimol697 Год назад +7

      Ys

    • @jishnumagic7795
      @jishnumagic7795 Год назад +6

      ​@@amfear3884yes Kannur kolayad ente nadanu

    • @jayatheedevivp
      @jayatheedevivp Год назад +3

      Yes

    • @seeshmajijesh-ez4sq
      @seeshmajijesh-ez4sq Год назад +10

      എന്റെ wife ന് ഉണ്ട് ചെറുപ്പത്തിലേ ചെറിയതോതിൽ ഉണ്ടായിരുന്നു.. ഇപ്പോ pcod ഉണ്ട് അതോണ്ട് നല്ല തോതിൽ ഉണ്ട് അവൾ ത്രെഡ് ചെയ്ത് കളയും..

  • @user-yt6oc4bo9z
    @user-yt6oc4bo9z Год назад +172

    ദൈവമേ ഇവരെയെല്ലാം അനുഗ്രഹിക്കണമേ

  • @floccinaucinihilipilification0
    @floccinaucinihilipilification0 Год назад +193

    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണല്ലേ....😲😲

  • @nubhanbava
    @nubhanbava Год назад +60

    ഇതൊക്കെ കാണുമ്പഴാ നമുക്കൊക്കെ പടച്ചോൻ തന്ന സൗഭാഗ്യങ്ങൾ അൽഹംദുലില്ലാഹ്

    • @suttusaira945
      @suttusaira945 3 месяца назад +1

      Alhamdulillaha

    • @sheebaprasad5646
      @sheebaprasad5646 2 месяца назад +3

      ശരിയാ, നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവർ 🙏🏽

  • @user-gm9hv3ox3i
    @user-gm9hv3ox3i 2 месяца назад +21

    എന്തൊക്ക സൃഷ്ടികൾ ആണ് റബ്ബേ 😢 നമ്മളൊക്കെ എന്ത് ഭാഗ്യവന്മാരാ അല്ലെ കുറച്ച് കളർ കുറഞ്ഞുപോയാലോ മുഖക്കുരു വന്നാലോ എന്ത് ടെൻഷൻ ആണല്ലേ പലർക്കും അപ്പൊ ഇവരെയൊക്കെ ഒന്ന് ഓർത്താൽ മതി അപ്പൊ മനസിലാവും നമ്മളെയൊക്കെ പടച്ചോൻ സൃഷ്ടിച്ചത് എന്ത് മനോഹരമായിട്ടാണെന്ന്

  • @easycookwithminha_officially
    @easycookwithminha_officially Год назад +7

    Good video nice editing 💯

  • @A2zcom24
    @A2zcom24 2 месяца назад +6

    ശരീരത്തിനകത്തുരണ്ട് ചങ്കും, തലക്കകത്ത് തലച്ചോറും ഇല്ലാതെ ജനിച്ച വ്യക്തിയുടെ ഫോട്ടോ കാട്ടിയില്ല..

  • @sunilcs5351
    @sunilcs5351 Год назад +5

    Super message

  • @user-wm9eb8dy7l
    @user-wm9eb8dy7l 24 дня назад +2

    ഷൈജ ചേച്ചി kolayad നമ്മുടെ വീടിന്റെ അടുത്താണ്

  • @shellySNIPER_
    @shellySNIPER_ Год назад +12

    Eth ellam kanumboyan njn enth bagiyavan Aa enn mansilakunne Agana onnum thanilalo 🙂

  • @user-mi2oc7rq1s
    @user-mi2oc7rq1s Год назад +6

    Amaizing

  • @LUTTAPPI_ZONE
    @LUTTAPPI_ZONE Год назад +6

    Congratulations 1million

  • @mrrichflash200
    @mrrichflash200 Год назад +7

    Ghost video cheyumo

  • @Hrth320
    @Hrth320 6 месяцев назад +5

    Meeshayulla chechiye Kuthuparambil vach neril kandittunde

  • @Shikaammus
    @Shikaammus 2 месяца назад +6

    Isho ഇവരെ oke anugrahikne

  • @Karenglan
    @Karenglan Год назад +4

    Oo 🙏🏻🙏🏻

  • @Sivasworld-h20
    @Sivasworld-h20 3 месяца назад +1

    Ingane okke undalleeee❤❤❤ nammude eee world l❤❤❤

    • @Sivasworld-h20
      @Sivasworld-h20 3 месяца назад +1

      Kashtam undalleee pavangal❤❤❤❤

  • @ushapillai9939
    @ushapillai9939 2 месяца назад +2

    Ohh 🙏🏻🙏🏻🙏🏻

  • @user-jy4nx6dh7z
    @user-jy4nx6dh7z Год назад +5

    എന്റെ ഉമ്മാക്കും ഉണ്ട് മീശ

  • @muhammedhamdan2047
    @muhammedhamdan2047 Год назад +3

    Nammalokke ethra bagyavan maar Al hamdulillah

  • @sonajoy3100
    @sonajoy3100 Год назад +2

    ☺️👍🏻

  • @asmiiiasmi842
    @asmiiiasmi842 3 месяца назад +1

    ithoke kandal nammale oru divavum srishitichallann

  • @shruthybrs1611
    @shruthybrs1611 2 месяца назад +5

    😥

  • @Bikelover2737
    @Bikelover2737 Год назад +5

    First meeeeeeeee🥺🥺🥺🥺🥺🥺🥺🥺🥺

  • @maskedlightninghero
    @maskedlightninghero Месяц назад +1

    Nammude നാട്ടിൽ ആയിരുന്നെങ്കിൽ എന്തോ ദോഷം/ശാപം കിട്ടിയതാണ് എന്ന് പറയും. 😆eg:മത്സ്യകന്യകയെ കുടുംബത്തിൽ ആരെങ്കിലും പണ്ട് ഉപദ്രവിച്ചു കാണും,

  • @Unnivavachi491
    @Unnivavachi491 2 месяца назад +3

    Pcos alla bro, PCOD poly systic ovary, means ovarian poly cyst, ladies kommun anu,hormone change,ithokke kanumpol sad

    • @creativeworld1864
      @creativeworld1864 Месяц назад +3

      PCOS ennum parayum poly systic ovarian syndrome...

  • @komalkomalamvnair815-bg3bc
    @komalkomalamvnair815-bg3bc Год назад +2

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manjulakp8002
    @manjulakp8002 Год назад +1

    Ennalu chechide abhimukam undayirunnu

  • @statusqueen2925
    @statusqueen2925 4 дня назад

    Iverekkal meesha ulla sthree njangalude nattilund

  • @wintexo
    @wintexo Год назад +1

    Manishann pakshe kazhiyude manash😂

  • @krishnaammutty
    @krishnaammutty 3 месяца назад +2

    പാവം 😔😔😔😔😔

  • @abhimanueabhi2265
    @abhimanueabhi2265 6 дней назад +1

    Aa njn ee chechine kanditt ind enthe nattil ann

  • @paappumolpaappu5
    @paappumolpaappu5 3 месяца назад +1

    😮😮😢

  • @ravilion9670
    @ravilion9670 Год назад +2

    മീശക്കാരൻ കൊച്ചമ്മിണി ചെത്ത് സ്റ്റൈല്

  • @manu.tmanu.t4712
    @manu.tmanu.t4712 2 месяца назад +2

    😥😥😥😥😥

  • @malumalu6017
    @malumalu6017 Год назад +2

    Hiiiiiiiiiii🥰

  • @ushausha6787
    @ushausha6787 Месяц назад

    ദൈവമേ 😥😥😥🙏🙏

  • @Enormity888
    @Enormity888 Год назад +2

    Enikku entho polea dyvam entha engnea🥺🥺🥺🥺

  • @dailyvlogsbydevuz1607
    @dailyvlogsbydevuz1607 Год назад +2

    Hi

  • @Lovforlos
    @Lovforlos 2 месяца назад +2

    😒

  • @devicp3631
    @devicp3631 Год назад +1

    കോളയാട് ഉള്ള ചേച്ചി ആണോ ഇത്

  • @sabithtalks6327
    @sabithtalks6327 Год назад +4

    Suuuoiiiiiiiiiiii

  • @user-fm1vv2ef7d
    @user-fm1vv2ef7d 2 месяца назад +13

    മീശ വെട്ടി കള പെണ്ണെ. കൊമ്പ് മുളച്ചിരുന്ന അതും വച്ചുകൊണ്ട് നടന്നേനെ.എന്തൊരു വൃത്തികേടാ മീശ കളഞ്ഞിട്ട് കണ്ണാടിയിൽ ഒന്ന് നോക്ക് അപ്പൊ മനസ്സിലാകും.🙏🏿

  • @vysakhoman
    @vysakhoman Год назад +1

    RUclipsil aadhyamaayaanu oru video muzhuvanaayi kaanaanaakaathe nirthunnath.... Muzhuvan kaanaanulla manodharyamilla