വത്യസ്ഥമായ പ്രതികാര കഥകൾ, തിരിച്ചു പണികൊടുത്ത സംഭവങ്ങൾ

Поделиться
HTML-код
  • Опубликовано: 21 окт 2020
  • Today we are going to show you some sweet revenge and how some of our actions can hurt ourselves. There must be someone in our lives who has hurt us. There will always be a desire in the mind to retaliate against them, albeit slightly. Isn't it And for some as a baby gets older, he or she will outgrow this.
    ഇന്ന് ഞങ്ങൾ കാണിച്ചു തരാൻ പോകുന്നത് ചില മധുര പ്രതികാരങ്ങളും നമ്മളുടെ ചില പ്രവർത്തികൾ എങ്ങനെ നമുക്ക് തന്നെ ദോഷമായി തീരും എന്നൊക്കെയാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ ആരെങ്കിലും ഒക്കെ നമ്മളെ വേദനിപ്പിചിട്ട് ഉണ്ടാവും. അവരോട് ചെറുതായി എങ്കിലും പ്രതികാരം ചെയ്യാൻ എപ്പോഴെങ്കിലും മനസ്സിൽ ആഗ്രഹിച്ചിട്ടും ഉണ്ടാവും. അല്ലേ? ചിലർ ഒക്കെ അങ്ങനെ കൊച്ചു കൊച്ചു പ്രതികാരങ്ങൾ ചെയ്തിട്ടും ഉണ്ടാവും. വരൂ ഈ വീഡിയോയിൽ അങ്ങനെ നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ഉണ്ടോ എന്ന് നമുക്ക് നോക്കാം.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ലോകത്തിലെ ഏറ്റവും പ്രഗൽഭന്മാരായ ഡ്രൈവർമാർ (Stunts)
    ➼ • ലോകത്തിലെ ഏറ്റവും പ്രഗ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 729

  • @aruncsanthosh2304
    @aruncsanthosh2304 3 года назад +187

    നമ്മുടെ കേരളത്തിലും ഉണ്ട് ഒരു കില്ലാടി.. ഒരു രൂപ കോയിൻ കൊണ്ട് 100K ആകിയിട്ട് ഐഫോൺ എടുക്ക ഒരു കില്ലാടി..
    കാർത്തിക് സൂര്യ ഇഷ്ട്ടം

    • @vamosealbcelestians3681
      @vamosealbcelestians3681 3 года назад +8

      😂 karthi Surya uyir

    • @ghostliveshere456
      @ghostliveshere456 3 года назад +4

      Ath prethikaram allallo

    • @aruncsanthosh2304
      @aruncsanthosh2304 3 года назад +8

      @@ghostliveshere456പ്രതികാരം തന്നെ ആണ്... ഡെല്ലിയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഒരുത്തനോട് ഐഫോൺ കാണിക്കാമോ എന്ന് ചോദിച്ചപ്പോൾ അവൻ കൊടുത്തില്ല... അവനോടുള്ള മധുര പ്രതികാരം ( പ്രതികാരത്തിന്റെ കറക്റ്റ് മീനിങ് നോക്കി ഇത് വായിക്കരുത്, അങ്ങനെ വായിച്ചാൽ പ്രതികാരം എന്ന് പറയാൻ പറ്റില്ല )

  • @Ajcreations345
    @Ajcreations345 3 года назад +821

    ഒരു പത്ത് like തരുമോ ഒരുപാട് നാളത്തെ ആഗ്രഹമയിരുന്നു 😥

    • @Legend-tg8fq
      @Legend-tg8fq 3 года назад +21

      12 ലൈക്ക് ഉണ്ട് ok മതിയോ

    • @dark7644
      @dark7644 3 года назад +16

      20 und

    • @Ajcreations345
      @Ajcreations345 3 года назад +12

      @@Legend-tg8fq thanks 🤝

    • @Ajcreations345
      @Ajcreations345 3 года назад +10

      @@dark7644 thanks

    • @dark7644
      @dark7644 3 года назад +11

      @@Ajcreations345 ❤️❤️❤️❤️

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +367

    തെറ്റുചെയ്യാത്തവരായി ആരുണ്ട്😁 എങ്കിലും പരമാവധി തെറ്റുകൾചെയ്യാതിരിക്കാം. 😊

  • @micdrop198
    @micdrop198 3 года назад +165

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ ആഗ്രഹം ഉണ്ട്
    ഒരു ലൈവ് ആയി വീടിയോ ചെയുമോ 🙏🏻🙏🏾

  • @susanthms615
    @susanthms615 3 года назад +29

    5:26 ഇത് കണ്ടപ്പോൾ കാർത്തിക് ഏട്ടൻ 1 ലക്ഷം 1 രൂപ നാണയം കൊടുത്തു iphone വാങ്ങിയത് ഓർമ്മ വരുന്നു

  • @akshayarackal7303
    @akshayarackal7303 3 года назад +23

    പണ്ട് പഠിക്കുന്ന സമയത്ത് കൂട്ടുകന്റെ
    ചന്തിക്ക് പേന വെച്ച് കുതിയിട്ട് ഉണ്ട് 😝 ആഹ് അത് ഒക്കെ ഒരു കാലം😪
    (Nb . Revenge alla 😂 )

  • @kl-2family401
    @kl-2family401 3 года назад +124

    *നമ്മൾ ചെയ്യുന്നത് നല്ലതാണെങ്കിലും മോഷമാണെങ്കിലും അതിന്റെ പ്രതിഭലം നമ്മളെ തേടി വരും. അപ്പൊ പിന്നെ നല്ലത് ചെയ്തങ് ജീവിക്കാം അല്ലെ!!!!!..* 😁❤️

    • @ebulljetpawer565
      @ebulljetpawer565 3 года назад +1

      ❤️

    • @blackcatyt9349
      @blackcatyt9349 3 года назад +3

      ANNA I ❤ U

    • @laluramsheed8363
      @laluramsheed8363 3 года назад +2

      മൈരാ🤗🤧🤧🤧🤧🤧

    • @blackcatyt9349
      @blackcatyt9349 3 года назад

      @@laluramsheed8363 🤗🤔

    • @fizz9323
      @fizz9323 3 года назад +5

      ഡാ മോനെ നീ എല്ലാ ചാനലിന്റെയും കമന്റിൽ ഇണ്ടല്ലോ 🙄

  • @jamshikoduvally1080
    @jamshikoduvally1080 3 года назад +34

    സംഭവം കൊള്ളാം .. പക്ഷേ .. ഒരാളെ ചവിട്ടിവീഴ്ത്തുന്ന ആ പ്രതികാരം .. കണ്ടില്ലല്ലോ .. ഇനി ഇതുപോലുള്ള കള്ളത്തരങ്ങൾ കാണിച്ചാൽ ..ഡിസ് ലൈക് ചെയ്തും.റിപ്പോർട്ടടിച്ചും ഞാൻ പ്രതികാരം ചെയ്യും

  • @user-wo5ei2pp7u
    @user-wo5ei2pp7u 3 года назад +3

    അവതരണം ഒരു രക്ഷയുമില്ല ..
    എന്റെ സംശയം ഇതാണ് ... ഇവർക്ക് എവിടുന്ന് ആണ് ഇത്രേം അനുയോജ്യമായ വീഡിയോസ് കിട്ടുന്നത് ... എല്ലാം പക്കാ 😯👏👏

  • @snp-zya
    @snp-zya 3 года назад +117

    പ്രതികാരങ്ങൾ നാളത്തേക്ക് മാറ്റി വെക്കണം, എങ്കിൽ അല്ലെ ഒരു കോമഡി ഒക്കെ ഉണ്ടാകൂ 😅

  • @gamingtech2109
    @gamingtech2109 3 года назад +58

    ഞാനാരോടും ഇതുവരെ തല്ല് കൂടിയിട്ടില്ല ഭാഗ്യം. ഇവർ മനുഷ്യർ തന്നെ ആണോ 🤔🤔🤔

    • @gamingtech2109
      @gamingtech2109 3 года назад +6

      ഇവിടെ ആരെങ്കിലും, free fire കളിക്കുന്നുണ്ടോ

    • @Safwank021
      @Safwank021 3 года назад +5

      Njanum ente pengalum ennum Thalla oru dhivasam riveng aayi ente friendsine vilich theri paranju

    • @LM_RINEEMUHAMMED
      @LM_RINEEMUHAMMED 3 года назад +3

      Aa

    • @LM_RINEEMUHAMMED
      @LM_RINEEMUHAMMED 3 года назад +2

      @@gamingtech2109 kalikunnudh

    • @alakananda9533
      @alakananda9533 3 года назад +3

      @@Safwank021 🤣🤣🤣🤭🤭

  • @christinjosy7265
    @christinjosy7265 3 года назад +10

    Sixth sense Malayalamന്റെ വീഡിയോസ് കാണുമ്പോൾ എന്നും ഒരു ആശ്വാസം ലഭിക്കുന്നുണ്ട്

  • @afal007
    @afal007 3 года назад +16

    *ഇനി വേണം ട്രെയിനിൽ കയറി phone പൊട്ടിക്കാൻ എന്നിട്ട് അധികാരികളോട് പറഞ്ഞു പുതിയ ഒരു phone വാങ്ങാൻ 😜😂*

    •  3 года назад +1

      Ippo kittum nikki ninno😂😂😂😂

    • @akashkrajesh389
      @akashkrajesh389 3 года назад

      Athe

  • @whatdoyouthink1671
    @whatdoyouthink1671 3 года назад +126

    No views 600 like 😲😲
    How it possible

    • @Shuhaib_see
      @Shuhaib_see 3 года назад +5

      Utube:am a phycho

    • @adith5340
      @adith5340 3 года назад +7

      @Roshan Creations bug alla video 1/2 vare kandaale view aavollu video kaanan vanna 600 perum thudangiyappol thanne like
      adichu .avar video kandu thudangiyitte indaayirunnullu . Athaanu kaaryam allathe bug alla

    • @rakeshkp4333
      @rakeshkp4333 3 года назад +1

      Illuminandi confirmed😂😂

    • @Godsowncountry7
      @Godsowncountry7 3 года назад +1

      @@adith5340 aa kaal onn kaanikuvo nammikaana😁😂

    • @krishnaprabha2823
      @krishnaprabha2823 3 года назад +1

      @@adith5340 yes

  • @sinan_9286
    @sinan_9286 3 года назад +1

    Nice video bro keep going

  • @madxgamer6205
    @madxgamer6205 3 года назад +6

    spend most of time editing recording but ihave no support 😭😭😭😭😭😭😭😭😭
    I need all brothers and sisters support 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshtm7230
    @rajeshtm7230 3 года назад +8

    ഗപ്പി നീ സൂപ്പർ ഒന്നും പറയാനില്ല

  • @aaa-cp4xg
    @aaa-cp4xg 3 года назад +207

    കർമയിൽ വിശ്വസിക്കുന്നവർ like👍
    ഇലാത്തവ- കമന്റ്‌
    നോക്കട്ടെ ആരാ കൂടുതലേന്ന് 😂👍

    • @roshinsworld1262
      @roshinsworld1262 3 года назад

      Ente channel ishttapettal support cheyyumo plz plz plz plz plz plz

    • @sumyjoseph5475
      @sumyjoseph5475 3 года назад

      6

    • @legendop8308
      @legendop8308 3 года назад +7

      KARMMA ENNAL ENTHA

    • @abhijith3055
      @abhijith3055 3 года назад +2

      @@legendop8308 How will you treet another person karma will retan that to you life.

    • @legendop8308
      @legendop8308 3 года назад +2

      @@abhijith3055 ok thanks bro

  • @alanjoseph3655
    @alanjoseph3655 3 года назад +17

    കാസ്റ്റ് കമന്റ് ചെയ്യാൻ വന്നതാ വൈകിപ്പോയി😭😭😭

    • @roshinsworld1262
      @roshinsworld1262 3 года назад

      Ente channel ishttapettal support cheyyumo plz plz plz

    • @aruny6529
      @aruny6529 3 года назад

      @ebin ebin first enna udesichadu

  • @rumanasurumi3950
    @rumanasurumi3950 3 года назад +2

    ഇനിയും ഇങ്ങനത്തെ വീഡിയോ പ്രതീക്ഷിക്കുന്നു.കട്ട സപ്പോർട്ട്😍😍

  • @sree134
    @sree134 3 года назад +52

    there is comment but no view

  • @kanakavally2875
    @kanakavally2875 3 года назад +15

    Kerala cyber warriors
    ellarum pevar kaanikk
    👇

  • @masgamer6567
    @masgamer6567 3 года назад +185

    ഗപ്പി ഫാൻസ്‌ ഉണ്ടോ ഇവിടെ.ഇ സൗണ്ട് isthamullaver ലൈക്‌ അടി 👍

    • @roshinsworld1262
      @roshinsworld1262 3 года назад

      Ente channel ishttapettal support cheyyumo plz plz plz plz plz

    • @MRNK123
      @MRNK123 3 года назад +1

      @@roshinsworld1262 cheythu tirichum CHEYYANE please

    • @lovelysisters45
      @lovelysisters45 3 года назад

      @@roshinsworld1262 എന്റെ ചാനൽ support ചെയ്താൽ തിരിച്ചു ചെയാം

    • @lovelysisters45
      @lovelysisters45 3 года назад

      @@MRNK123 എന്റെ ചാനൽ support ചെയ്താൽ തിരിച്ചു ചെയാം

    • @roshinsworld1262
      @roshinsworld1262 3 года назад

      @@lovelysisters45 ചെയ്യാം തിരിച്ൻ ചെയ്യൂ

  • @user-wr9un2fw7s
    @user-wr9un2fw7s 3 года назад

    ഹാ നല്ല ട്വിസ്റ്റുകൾ ഉള്ള ഒരു വീഡിയോ ആണ് കേട്ടോ ഗപ്പി സാറേ

  • @joykv2484
    @joykv2484 3 года назад +36

    സൂപ്പർ സൗണ്ട്♥️♥️♥️

  • @bussimulation2458
    @bussimulation2458 3 года назад +1

    എന്റെ ഫോണിൽ എന്റെ ഒരു കുട്ടുകാരാർ ദിവസവും ബാഡ് മെസ്സേജ് അയക്കുമായിരുന്നു എനിക്ക് അത് സഹിക്കാൻ വയ്യാതെ വന്നപ്പോൾ ഞാൻ അവനോട് പ്രതികാരം ചെയ്തു.
    എന്റെ ഫോൺ ഞാൻ തന്നെ എറിഞ്ഞു പൊട്ടിച്ചു
    പിന്നെ അവന്റെ ശല്യം ഉണ്ടായിട്ടില്ല 🤣

  • @sawyerrrr7
    @sawyerrrr7 3 года назад +22

    ചേട്ടാ സുഖമല്ലേ 😘😘😘
    സൗണ്ട് പൊളി ആണ് ട്ടോ



    ❤️

  • @gaimsob419
    @gaimsob419 3 года назад +16

    പൊളി മോനാ

  • @midhun6296
    @midhun6296 3 года назад +50

    PEOPLE SAYS THAT THIS GUY ONLY PINS POPULAR RUclipsRS COMMENT

  • @bookworld5899
    @bookworld5899 3 года назад +1

    Wow super
    Ningale sammadhikanam
    Idhokke evdinn kitunnu🤩👇💥💥👏👏👏

  • @aboobackermullappalli6185
    @aboobackermullappalli6185 3 года назад +1

    Ivare sound valare ishttam.
    Onnu kanan aagraham adutha video yil face kanikkane✌🤙

  • @SABIKKANNUR
    @SABIKKANNUR 3 года назад +3

    സംഭവം interesting വീഡിയോസ് ആണല്ലോ 😂😂😂😍🔥

  • @dangerdude3705
    @dangerdude3705 3 года назад +4

    Interesting very interesting revenge anyway nice video thank you for the new information

  • @Twinzworld
    @Twinzworld 3 года назад +2

    Guppy poliyaan

  • @ascreations8858
    @ascreations8858 3 года назад +2

    No എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല

  • @yahiyanizamudheen.p
    @yahiyanizamudheen.p 3 года назад +1

    ഞാൻ എന്റെ സ്കൂൾ കാലത്ത് കൂട്ടുകാരനോട്‌ ഉച്ച ഭക്ഷണംമായ ഒരു പൊറാട്ട ചോദിച്ചു അവൻ തന്നില്ല ഞാൻ അവൻക്ക് വള്ളിഇട്ട് പ്രതികരിച്ചു പണ്ണികൊടുത്തു എങ്ങനെ ഉണ്ട് എന്റെ പണ്ണി ക്യഷിന് ചിലവ്‌ ഉണ്ടായില്ല.....

  • @gamingwithpsymunna4069
    @gamingwithpsymunna4069 3 года назад +2

    ഇത്-ന്റെ അടുത്ത പാർട്ട് വേണം

  • @assainarvalluran2917
    @assainarvalluran2917 3 года назад +2

    Bro nigal hacker mare kurich oru vedio ide

  • @sarankunjumon8522
    @sarankunjumon8522 3 года назад +6

    part 2 veenamennullavar like adi

  • @alanjoseph3655
    @alanjoseph3655 3 года назад +27

    പൊളി content👌👌🤩🤩

  • @ismaisma8257
    @ismaisma8257 3 года назад +4

    Adipoli video ☺️🥰

  • @juraujpk9592
    @juraujpk9592 3 года назад +6

    സൂപ്പർ ചാനൽ ബ്രോ ഗപ്പി❤👍

  • @jayanth4227
    @jayanth4227 3 года назад +2

    Eda etu Nana ninta friend

  • @Ab.........iiiiiiiiiii
    @Ab.........iiiiiiiiiii 3 года назад +4

    Broyude sound ishtamullavar like
    👇

  • @juman4282
    @juman4282 3 года назад +1

    Poli channel ❤️❤️❤️ എനിക്ക് നല്ലോണം ഇഷ്ടപ്പെട്ടു

  • @zainshareef99
    @zainshareef99 3 года назад +1

    അക്ഷയ് മച്ചാൻ ഈ വീഡിയോ കണ്ടു അല്ലേ🔥

  • @_afraahlathief_5708
    @_afraahlathief_5708 3 года назад +1

    Sixth sense malayalam. Pwoliii aaneee. Enikk kurach likee

  • @sindhues519
    @sindhues519 3 года назад

    സിന്ധു എന്നാണ് എന്റെ പേര് ഞാൻ എന്റെ ഏട്ടത്തി അമ്മയുടെ ചേച്ചി യുടെ മകൾക്കും ഭർത്താവിനും ബിസിനസ് തുടങ്ങാൻ വേണ്ടി പലതവണയായി 4ലക്ഷം രൂപ ബാങ്കിൽ നിന്ന് കടം അടുത്ത് നൽ കി ബിസിനസ് ലോൺ വെച്ചിട്ടുണ്ട് എന്നും അത് കിട്ടിയാൽ തിരിച്ചു നൽകാം എന്നും പറഞ്ഞ് പക്ഷേ മാസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചു കിട്ടാതെ വന്നപ്പോൾ എനിക്കു കേസ് കൊടുക്കാതെ വയ്യ എന്നായി അതിനായി പോലിസ് സ്റ്റേഷനിൽ ചെന്നപ്പോൾ കേസ് എടുക്കാൻ പറ്റില്ല annu പറഞ്ഞ് ane തിരിച്ചു അയച്ചു avarkku അകൗണ്ടിൽ ഇട്ടു നൽകിയ 4 പേപ്പർ മാത്ര മെ എന്റെ കൈയിൽ ഉള്ളു അവരണേൽ ഇപ്പോൾ ഒളിവിലും ഞാൻ മുട്ടാത്ത വാതിലില്ല പോകാത്ത അമ്പലങ്ങളും ella ane പോലെ പറ്റിക്ക പെടുന്നവർക്ക് വേണ്ടി ഒരു കോടതിയോ നിയമവോ ഒന്നും ഇല്ലേ ഈ ഭൂമിയിൽ എനിക്കു രണ്ടു പെൺകുട്ടികൾ ആണ് ane അവർ ചതിച്ചു ഞാൻ എന്ത് ചെയ്യും എന്നറിയില്ല ane സഹായിക്കാൻ ഒരു നിയാമമോ കൊടതി യോ എന്തെങ്കിലും ഉണ്ടോ പ്ലീസ് ഹെല്പ് മെസ്സേജ് 9074964674

  • @josephthomas7287
    @josephthomas7287 3 года назад +2

    1:55 nakara vaarithi naduvil nyan

  • @rakeshkp4333
    @rakeshkp4333 3 года назад +1

    1st storyil parayunna pole airport authority alla bro cash koduthath. United airlines enna american airline company aan. Ee issuinu shesham unitedinte share thakarnnu. United breaks my guitar enna song aan hit aayathu

  • @becreative4838
    @becreative4838 3 года назад +1

    👍🏻👏🏻ചെട്ടന്റെ കുട്ടി ഫാൻ

  • @status3256
    @status3256 3 года назад +1

    Polli saanam
    . By commentolli
    Thanks for education

  • @josephbastian1692
    @josephbastian1692 3 года назад +1

    ഹഹ. ഇത് ഇവിടെ പള്ളി പെരുന്നാളിന്.. റോഡിനു ഇരു വശവും തോരണം തൂക്കുമല്ലോ. ഒരു കാർ സൈഡ് ഇൽ പാർക്ക് ചെയ്തിട്ടുണ്ടർന്നു...പണിക്കാർ അതിനു അപ്പുറവും ഇപ്പുറവും കുറ്റി അടിച്ചു തോരണം തൂക്കി പോയി.. അവസാനം ആ മനുഷ്യൻ പെരുന്നാൾ തീരും വരെ കാറ് എടുക്കാൻ പറ്റാതെ അവിടെ ഇട്ടിട്ടു പോയി..

  • @alanjoseph3655
    @alanjoseph3655 3 года назад +42

    വ്യത്യസ്തമായ പ്രതികാര കഥകൾ😎😎

  • @ZanEBOYY
    @ZanEBOYY 3 года назад +1

    Guppy setta🤩

  • @Muhammed-ig1ev
    @Muhammed-ig1ev 3 года назад

    Part 2 venam ketto👌

  • @sebingsaji6861
    @sebingsaji6861 3 года назад +1

    Your voice very sweet voice lik RJ ❤❤❤

  • @americansanchari9482
    @americansanchari9482 3 года назад

    one penny ആണ്‌ അമേരിക്കയിലെ എറ്റവും കുറഞ്ഞ നാണയം . അതായത് (ഒരു ഉദാഹരണം: ഒരു പൈസാ ) 10 cent എന്നുപറഞ്ഞാൽ 10 പൈസാ എന്നതു പൊലെ ആണ്.

  • @kannandon7797
    @kannandon7797 3 года назад +1

    chattante sound kelkkan mathram varunnavan😆😜

  • @HIPPY_GAMING
    @HIPPY_GAMING 3 года назад +4

    Sound Superb💕

  • @sheejadivakaran698
    @sheejadivakaran698 3 года назад +2

    Ee sound nte udamaye enna onn kaanan pattunne.....🙃

  • @afsalap6908
    @afsalap6908 3 года назад

    ഞാനും എന്റെ കാക്കയും സ്വിം ഇൻ ഫുൾ ഉണ്ടാക്കി ഞാനൊരു നിബന്ധന കൊടുത്തിരുന്നു എനിക്ക് അതിൽ ചാടണം എന്ന് അവൻ അതിനു സമ്മതിച്ചില്ല മീനുകൾ ഇടുന്നതിനു മുൻപേ ചാണകം കലക്കി വെച്ചിരുന്നു ഞാനെന്റെ പ്രതികാരം വീട്ടാൻ അതിലേക്ക് ചുവന്ന ഹിറ്റ് അടിച്ചു അവൻ അത് അറിഞ്ഞു എന്നെക്കൊണ്ട് അത് മുഴുവൻ വൃത്തിയാക്കി ചാണകം കൊണ്ട് കലക്കി ചു

  • @freefiredrawing2331
    @freefiredrawing2331 3 года назад +7

    Chetta poli

  • @sana_nashiri.k
    @sana_nashiri.k 3 года назад +1

    ആഹാ വീഡിയോ കൊള്ളാലോ
    Karma is a Boomerang 💥

  • @subscribeforacookie6053
    @subscribeforacookie6053 3 года назад +1

    നിങ്ങൾ ആരോടെങ്കിലും ഇതുപോലെ പ്രതികാരം ചെയ്തുട്ടോണ്ട് എങ്കിൽ like അടി 👍👍👍

  • @MRNK123
    @MRNK123 3 года назад +2

    Bro broyude sherikkum perentha

  • @fecreation1151
    @fecreation1151 3 года назад +5

    നാണയത്തിന്റെ പ്രതികാരം കണ്ടപ്പോൾ ആദ്യം ഓർമ വന്നത് കാർത്തിക് മച്ചാനെയാണ് 🥰🥰✌️✌️✌️

  • @adwaithgamerz6165
    @adwaithgamerz6165 3 года назад +1

    ❤️❤️❤️❤️❤️❤️❤️😘😘😘😘😘 thanks for information I start watching your channel yesterday❤️❤️❤️❤️ real life things ❤️❤️❤️❤️❤️❤️

  • @adhithyanrsxa590
    @adhithyanrsxa590 3 года назад +2

    ഇത് സത്യമാണോ ☹️

  • @aiswaryapradeep9143
    @aiswaryapradeep9143 3 года назад +1

    All day one vedio plz...m

  • @LarsonTheTravelGuy
    @LarsonTheTravelGuy 3 года назад +1

    Support ✌️

  • @bright.b481
    @bright.b481 3 года назад +4

    Kollam super polich guppy

  • @sajeevkk7419
    @sajeevkk7419 3 года назад +16

    Sixth sense fans 👍adi

  • @unnamedguy2030
    @unnamedguy2030 3 года назад +2

    Content എവിടുന്നു കിട്ടുന്നു 😘😘

  • @blackcatyt9349
    @blackcatyt9349 3 года назад +73

    No viwe
    128 lik
    Power💪
    Kanikk
    👇👇

  • @brocodesongs2195
    @brocodesongs2195 3 года назад +1

    I love guppy soo cute😄

  • @Legend-tg8fq
    @Legend-tg8fq 3 года назад +45

    അതിന്റെ ഇടയിലൂടെ josh ഇന്റെ പരസ്യം..കോപ്പ്

  • @akhil4503
    @akhil4503 3 года назад +1

    ayyo njaan eppo first comment idaan vannaalum ithaanallo ente avastha😔

  • @Abshikth470
    @Abshikth470 3 года назад +1

    നല്ല information തരുന്ന channel👍👍👍👍 keep it up

  • @shijinat.s2513
    @shijinat.s2513 3 года назад +1

    Face reveal video ചെയ്യാമോ

  • @vlogingmaster4813
    @vlogingmaster4813 3 года назад +1

    Super bro

  • @pavankrishna26
    @pavankrishna26 3 года назад +1

    Kidukki

  • @dlskenzo2926
    @dlskenzo2926 3 года назад

    Broo brooyude shabdham enikk valareee ishtamaaan😍😍

  • @artlover9783
    @artlover9783 3 года назад

    Nice presentation 😊😊

  • @IFORTECHLabeeb
    @IFORTECHLabeeb 3 года назад +14

    പത്തു സെന്റ് നാണയത്തെ കുറിച്ച് കേട്ടപ്പോൾ ഓർമ വന്നത് കാർത്തിക് സൂര്യയെയാണ്...... 😅

  • @rajilakeshmiraji2550
    @rajilakeshmiraji2550 3 года назад +2

    I like you man

  • @siyona8307
    @siyona8307 3 года назад +1

    Ee voice inte udamaye onnu kaanan pattuo😎❤️❤️

  • @remyapraveen1568
    @remyapraveen1568 3 года назад +1

    The 7 revenge of that farmer was excellent

  • @ponnuningaludekuttukari5553
    @ponnuningaludekuttukari5553 3 года назад +130

    No vews
    120 comments
    338 like
    👌👌👌👌👌👌👌😂😂😂😂😂😂

  • @Sayyedoo
    @Sayyedoo 3 года назад +1

    Velorekum kadam koduthu vaghan chelubo kodukathirikan nokanta to chelapo idich panikidum

  • @abdulla9770
    @abdulla9770 3 года назад +1

    Guppy free fire kalikkunnundo ente free fire kalikkunna enik ariyatha oru friend und Avante soundum guppyde sound same aanu enik samshayamund kalkumankil reply

  • @nabhannabu111
    @nabhannabu111 3 года назад

    Ningham poliya setttak ningham power varatte epppum njan ninghallle kannnum

  • @joelgsabu2490
    @joelgsabu2490 3 года назад +1

    Kollam poli sanam

  • @surajheroxeditography5180
    @surajheroxeditography5180 3 года назад +1

    Part 2 venom

  • @maxtermind2527
    @maxtermind2527 3 года назад +13

    Prathikaaram chayian ishttamullavar adi like👇

  • @abhijith.s2363
    @abhijith.s2363 3 года назад +4

    machaneeeeee poli

  • @basheerpabashibashi2300
    @basheerpabashibashi2300 3 года назад

    Orale oru penn thechu apo ആ ആൾ ആ പെണ്ണിന്റ ഫോട്ടോ എടുത്ത് instal postaki ആ ഫോട്ടോ കണ്ട് ഒരു ചെക്കൻ ഇഷ്ട്ടം പറഞ്ഞു ആൾ തിരിച്ചു പറഞ്ഞു അങ്ങനെ പരസ്പരം അടുത്ത് തേച്ച ചെക്കൻ ആ പെണ്ണിന്റെ വീട് പറഞ്ഞു കൊടുത്തു അവിടെ പോയി ആ ചെക്കൻ അവളെ വിളിച്ചു അങ്ങനെ ആകെ preshnayi

  • @alanjoseph3655
    @alanjoseph3655 3 года назад +24

    I get notification 16 seconds ago🥳🥳🥳

  • @shefzints5073
    @shefzints5073 3 года назад +2

    Live varamooo face kanana

  • @jithak5599
    @jithak5599 3 года назад +1

    Super channel enikk ee channel ishtayi🙃☺☺☺🙂🙂🙂🙂