പ്രേതാനുഭവത്തിന്റെ ക്ലൈമാക്സിൽ ഞെട്ടിത്തരിച്ച് മോഹൻലാലും പ്രിയദർശനും..Priyadarshan| Mohanlal |Ep57

Поделиться
HTML-код
  • Опубликовано: 7 сен 2024
  • #mohanlal #bengalicinema #priyadarshan #horrorstories #climax
    Spotify: open.spotify.c...
    Tonocast: play.google.co...
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Vishnu
    Rahul
    Anas Majeed - designs

Комментарии • 352

  • @sachin8131
    @sachin8131 Год назад +108

    മുകേഷേട്ടനെ പോലെ ജീവിതാനുഭവം ഉള്ള ഒരു വ്യക്തി ഇങ്ങനെ ഉള്ള കഥകൾ അതിമനോഹരം ആയി പറയുന്നത് കേൾക്കുമ്പോൾ ഒത്തിരി സന്തോഷം.

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 Год назад +31

    ഇത് കണ്ണ് അടച്ചുകേട്ടാൽ ശരിക്കും ഒരു movie കാണുന്ന പോലെ എല്ലാ ചിത്രങ്ങൾ കാണുന്നു 👌 അതിമനോഹരം 👌

  • @jitheshpillai5816
    @jitheshpillai5816 Год назад +54

    മുൾമുനയിൽ നിർത്തിയ ക്ലൈമാക്സ്‌... കഥപറച്ചിൽ അപാരം മുകേഷേട്ടാ... ക്ലൈമാക്സ്‌ കേൾക്കാൻ വളരെ curiocity ഓടെ ഇരുന്നതാ... 👍👍👍

  • @ravinambisan1025
    @ravinambisan1025 Год назад +206

    കഥ പറയാനുള്ള കഴിവ്... നമിച്ചു 🙏

    • @santhianand5481
      @santhianand5481 9 месяцев назад

      Sathyam 👌👌

    • @soumyasuresh8593
      @soumyasuresh8593 8 месяцев назад

      Athe athe sammathikkanam
      Ellam kanmunpil kaanunnapole undu 😊

  • @saiii7056
    @saiii7056 Год назад +21

    ലവ്,ഇമോഷൻ , ത്രില്ലർ , ഹൊറർ ഏതുമായിക്കോട്ടെ കഥ പറച്ചിൽ അത് മുകേഷേട്ടന്റെത് തന്നെ 👌😃

    • @marjarkumar4036
      @marjarkumar4036 Год назад

      💕💕😍😍😍💯💯💯💯💯💯💯⚡✨🔝🔝💎😘🏆

  • @extraordinnary8915
    @extraordinnary8915 Год назад +25

    രാത്രിയിൽ ഒറ്റക്ക് കാണുന്ന ഞാൻ എന്റെ മുഗേഷ് ഏട്ടാ പേടിപ്പിച്ചു നിങ്ങളെ സമ്മതിച്ചു 😂👍👍👍👍👍👍👍

  • @whatuuthink
    @whatuuthink Год назад +51

    എന്റെ ഈ ദീർഘ യാത്രയിൽ പലപ്പോഴും എന്റെ ട്രാവൽ പാർട്ണർ ആവാറുള്ളത് മുകേഷേട്ടന്റെ കഥകളാണ് ...drivingil വന്ന ഉറക്കം പോലും ഓടി പോകും 😁🤗
    Best wishes🤜

  • @ashvinnf235
    @ashvinnf235 Год назад +16

    ലാസ്റ്റ് പറഞ്ഞപോലത്തെ കഥ ഇനിയും ഉണ്ടോ കാരണം ക്ലൈമാക്സ് നമ്മൾ തന്നെ കണ്ടെത്തണം😄😄😄

  • @binildas9847
    @binildas9847 Год назад +10

    ആ പടത്തിൻ്റെ പേര് കമൻ്റിൽ നോക്കാൻ വന്ന .... ലെ.. ഞാൻ 😂

  • @thowfeekrahim2984
    @thowfeekrahim2984 Год назад +5

    സിനിമകൾ വളരെ ഇഷ്ട്ടമാണ്........ അതിനേക്കാൾ സിനിമക്കാരുടെ ഉള്ളിലെ കഥകൾ വളരെയേറെ ഇഷ്ട്ടമാണ്........ മുകേഷേട്ടന്റെ ഈ ഇനിശ്യേറ്റ്റീവ് വളരെ പ്രശംസനീയമാണ്........ ഒത്തിരി ഇഷ്ടം 💚💚💚💚💚🙏

  • @induprakash01
    @induprakash01 Год назад +8

    നല്ല ക്ലൈമാക്സ്. ക്ലൈമാക്സ്‌ ഇല്ലാത്ത ക്ലൈമാക്സ് എന്നും പറയാം. രസകരം 👍

  • @ashiqmy4920
    @ashiqmy4920 Год назад +50

    ഈ കോളേജ് കഥ പണ്ട് വിസ്മയ തുമ്പത്ത് പ്രമോഷന് മുകേഷേട്ടൻ പറഞ്ഞിട്ടുണ്ട്..രണ്ടാമത്തെ കഥ പൊളി👌👌

    • @sreejithv1990
      @sreejithv1990 Год назад +4

      ഞാനും കേട്ടിട്ടുണ്ട് പണ്ട്.... ഞാൻ ഈ കമന്റ്‌ ഇടാൻ വന്നതാ 😀😀

    • @a.t.a.selvakanthdmdk1246
      @a.t.a.selvakanthdmdk1246 Год назад +1

      முகேஷ் சார் நீங்கள் கதை சொல்லும் விதம் அருமை திரைப்படம் பார்பது போல் சஸ்பென்ஸ் வைத்து சொல்வது சிறப்பு

    • @thesecret6249
      @thesecret6249 Год назад

      @@a.t.a.selvakanthdmdk1246 എത്ര ശരി.. താങ്കൾ പറഞ്ഞതിനോട് 100% യോജിക്കുന്നു.

    • @nikhilboby2963
      @nikhilboby2963 Год назад

      @@thesecret6249 translate cheyth taruvo bro pullikaran parangatu

  • @martinantony3437
    @martinantony3437 Год назад +44

    17:16 മുകേഷേട്ടന്റെ പിന്നിൽ ഒരു പ്രേതം 🙄😁

    • @alan7105
      @alan7105 Год назад +1

      Yss🤩🤩🤩

    • @gijesh3
      @gijesh3 Год назад +1

      അതെ

  • @medlife9431
    @medlife9431 Год назад +39

    Best climax of movies are always unfinished 💔

  • @Citizen.380
    @Citizen.380 Год назад +4

    മുകേഷേട്ടാ ഒരുപാട് കഥകൾ കൈയിൽ ഉണ്ടല്ലോ നല്ലൊരു തിരക്കഥ എഴുതി ഒരു സിനിമ ചെയ്തുകൂടെ 😍

  • @sreelekshmis567
    @sreelekshmis567 Год назад +6

    Superrr Presentation🔥🔥❤️അപ്പോ ശെരിക്കും പ്രേതം😱 ഉണ്ടോ??? ഈ കഥ കേട്ട് അങ്ങനെ ഇരുന്നപ്പോൾ ശെരിക്കും പ്രേതം മുന്നിൽ വന്ന പോലെ.......🙈🙈

    • @Nazeem_6621
      @Nazeem_6621 Год назад

      മരിച്ച മനുഷ്യർ ഇനി അന്ത്യ നാളിൽ മാത്രമേ ദൈവ കല്പന പ്രകാരം വിചാരണ ചെയ്യപ്പെടാൻ ഉയിർതെഴുന്നേൽക്കപെടുകയുള്ളൂ.

  • @user-ql1hz7ec7c
    @user-ql1hz7ec7c Год назад +20

    ഇനിയും പ്രേത കഥകൾ പറയണേ മുകേഷേട്ടാ 🥰🤗🤗🤗കേട്ടിരിക്കാൻ എന്നാ രസമാ ☺️

    • @manikkuttanpurushan2495
      @manikkuttanpurushan2495 Год назад

      പേരെന്താ ഇങ്ങനെ നിർഭാഗ്യതിൻ്റെ ദേവത 🤔

    • @pranavjs
      @pranavjs Год назад

      purushunippam yudham onulle😂

    • @manikkuttanpurushan2495
      @manikkuttanpurushan2495 Год назад

      @@pranavjs ജുത്തം ഉണ്ടാരുന്നു കഴിഞ്ഞു വരണാ 🤸

    • @user-ql1hz7ec7c
      @user-ql1hz7ec7c Год назад

      @@manikkuttanpurushan2495 😁aa aarkkariyam ☹️

    • @manikkuttanpurushan2495
      @manikkuttanpurushan2495 Год назад

      @@user-ql1hz7ec7c ഗൂഗിൾ ചെയ്തു നോക്കിയാൽ അറിയാൻ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് 🙋

  • @devikaprasannan7279
    @devikaprasannan7279 Год назад +15

    നല്ല episode ആയിരിന്നു മുകേഷ് Sir🥰🥰

  • @mazoodstraveltales9036
    @mazoodstraveltales9036 Год назад +21

    Story telling is an art by itself..U r blessed.. 🥰🥰

    • @chakku71
      @chakku71 Год назад

      absolutely agree

  • @rejithrrejith6576
    @rejithrrejith6576 Год назад +5

    താങ്കളെ പോലെ ഒരു നടൻ പഴയ കാല ഓർമ്മകൾ പങ്കുവയ്ക്കുന്നത്... പറയാൻ വാക്കില്ല. തള്ള് ആണോ യാഥാർഥ്യമാണോ എന്ത് ആയാലും..., superb 👍👍👍

  • @bluesky-ss1xg
    @bluesky-ss1xg Год назад +8

    മുകേഷേട്ടാ "താളവട്ട" ത്തിൽ കട്ട് ചെയ്ത സീനിൻ്റെ കാര്യത്തിൽ വളരെ വിഷമം ആണെങ്കിലും സത്യത്തിൽ അത് ചേട്ടൻ്റെ അഭിനയ മികവിന് കിട്ടിയ അംഗീകാരം പോലെയാ എനിക്ക് തോന്നിയത്. ആ സീൻ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ one of the best heart breaking scene ആയേനേ. മുകേഷേട്ടൻ ആ സിനിമ യുടെ കാര്യം പറഞ്ഞപ്പോഴാ എനിക്ക് വേറൊരു സിനിമ ഓർമ വന്നത്, "നിന്നിഷ്ടം എന്നിഷ്ടം " സിനിമ കണ്ടപ്പോൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് gentleman good-looking ആയ മുകേഷേട്ടൻ്റെ character ആയിരുന്നു. Last tragic scene ഇല്ലായിരുന്നെങ്കിൽ സിനിമ കാണുന്നവർക്ക് ഒരു second lead syndrome ഉണ്ടായേനെ. ഇത് കൊണ്ടായിരിക്കാം താളവട്ടത്തിൽ സീൻ കട്ട് ചെയ്തത്. പ്രേക്ഷകർക്ക് നായകനോട് മാത്രം emotional attachment and sympathy തോന്നാൻ വേണ്ടി director ടെ psychological move. Possible ആണൊ എന്നറിയില്ല എങ്കിലും ആ സീൻ ഒന്ന് കാണാൻ വല്യ ആഗ്രഹം തോന്നുന്നു.

    • @haribabuk5063
      @haribabuk5063 Год назад +1

      സമാന അനുഭവം ജഗതിക്കും ഉണ്ടായിട്ടുണ്ട്,

    • @bluesky-ss1xg
      @bluesky-ss1xg Год назад +4

      @@haribabuk5063 സിനിമയാവുമ്പോൾ അതൊക്കെ സ്വാഭാവികം, final product മാത്രമേ മാറ്റർ ആകൂ. മുകേഷേട്ടൻ്റെ acting എനിക്ക് വളരെ ഇഷ്ടാ, അപ്പോ പറഞ്ഞ് കേട്ടപ്പോൾ കാണാനൊരു മോഹം. Godfather ലെ ഹോസ്റ്റലിലും മാലുവിൻ്റെ വീട്ടിലും രാമഭദ്രൻ വരുന്ന സീൻ ഉണ്ടല്ലോ one of the bestest romantic scene ആയിട്ടാ എനിക്ക് തോന്നിയിട്ടുള്ളത്. ആ രണ്ട് characters നും പരസ്പരം ഇഷ്ടം തോന്നുന്നതും seconds കൊണ്ട് love ൻ്റെ depth രണ്ട് പേരും beautiful ആയിട്ട് portrait ചെയ്തിരിക്കുന്നു. താളവട്ടത്തിലെ സീനും കാണാനൊരു ആഗ്രഹം.

    • @haribabuk5063
      @haribabuk5063 Год назад +2

      @@bluesky-ss1xg ബോധപൂർവമുള്ള ചില ഒതുക്കലുകൾ നടന്നിട്ടുണ്ട്, പ്രധാന നടനെ നിഷ്പ്രഭമാക്കുന്ന പ്രകടനം കൊണ്ട് സഹനടന്മാർ സിനിമ മുൻപോട്ടു കൊണ്ടുപോയിട്ടുണ്ട്
      ഉദാ: കിലുക്കം, യോദ്ധ etc

    • @bluesky-ss1xg
      @bluesky-ss1xg Год назад

      @@haribabuk5063 i agree with you. നമ്മൾ കാണുന്ന output എല്ലാ വെട്ടലുകളും തിരുത്തലുകൾക്കും ശേഷമാണല്ലോ.

  • @mannu8553
    @mannu8553 Год назад +2

    മുകേഷ് കഥകൾ വായിക്കണം നല്ല രസമാണെന്ന് ചേട്ടൻ പറഞ്ഞു പക്ഷേ സാധിച്ചില്ല. ഇപ്പോൾ ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നു. നന്ദി

  • @raagilraj.5576
    @raagilraj.5576 Год назад +5

    Lalettan Mukesh priyan Evergreen comboo🧡🧡

  • @padmanabhannambiar6670
    @padmanabhannambiar6670 Год назад +5

    മുൻപ് ദൂരദർശനിൽ " ഹോനീ അൻഹോനീ" എന്ന സീരിയലിൽ ഇതുപോലുള്ള കഥകൾ കണ്ടിട്ടുണ്ട്.

    • @Vibinleon
      @Vibinleon Год назад

      Anhonee memories from 90`s 😇

  • @sojoshow23
    @sojoshow23 11 месяцев назад +1

    Wow... Mukeshetta... Super... ഗൂഗിളിൽ കണ്ടില്ല... ഹോ... ഭയങ്കരം... ഇനിയും ഉണ്ടോ.. ഇതുപോലെ കഥ... ഞെട്ടി മാമാ... THANK YOU SO MUCH... Solly teacher Calicut

  • @essavlog.
    @essavlog. Год назад +4

    👍👍 ക്ലൈമറ്റ് എപ്പിസോഡ് സൂപ്പർ

  • @pjvenugopalnair5895
    @pjvenugopalnair5895 Год назад +39

    Very nice sir. A part of your second story was adaptee in Hindi film, Kohra in the 60s.Sadhnas famous song lag ja gale was in that film. Manoj kumar hero and premchopra villain. Best wishes sir.

    • @sibilm9009
      @sibilm9009 Год назад

      No. Kohra s movie plot is entirely different one. Something like our own "Bhaarghavi Nilayam". The original movie is still unknown.

  • @unnikrishnant8033
    @unnikrishnant8033 Год назад

    രാമായണത്തിലെ ദ്രൗപതി സംബന്ധിച്ച് മുകേഷിന്റെ വിശദീകരണം കലക്കി..
    വീണിടത്ത്കിടന്ന് ഉരുളാൻ ഞങ്ങൾ കൊല്ലത്ത്കാരെ തോൽപ്പിക്കാൻ ആവില്ല
    മക്കളെ...
    ഇന്നത്തെ കഥ വളരെ നന്നായി.
    👍💐💐💐

  • @shamsudheenshamsu2594
    @shamsudheenshamsu2594 Год назад +11

    ഇതിനു സമാനമായ അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട് ഇന്നും അതിന്റെ യാഥാർഥ്യം എനിക്കുമനസിലായിട്ടില്ല

    • @abuthahir1237
      @abuthahir1237 Год назад +2

      Onn Parayavo

    • @dileepanvm2599
      @dileepanvm2599 Год назад +1

      Can you explain.

    • @Friend-uo4bs
      @Friend-uo4bs Год назад +1

      ഒന്ന് പറയോ എന്താ സംഭവിച്ചതെന്ന്‌

    • @anoopkprasad9220
      @anoopkprasad9220 Год назад +2

      രാത്രി മുള്ളാൻ പോയപ്പോൾ വാഴ കൈ കണ്ട് പേടിച്ചു 😂😂😂😂

    • @misfareverest
      @misfareverest Год назад

      Bro number comment cheyyo

  • @OUTSPOKENROAST
    @OUTSPOKENROAST Год назад +8

    Mukesh Speakingil oru episode vannaal pinne, ath etrayum pettennu kand theerkkaathe oru swasthatayillaa (nedumudivenu.jpg)

  • @akhilkrishnan8537
    @akhilkrishnan8537 Год назад +11

    Excellent story teller 👍👍

  • @shakeer276
    @shakeer276 Год назад +5

    മുകേഷ് കഥകൾ ബുക്ക്‌ ഞാൻ വയച്ചിട്ടുണ്ട്. കഥ പറയാനും എഴുതാൻ ഉള്ള കഴിവ്. 🤗🤗🤗🤗👍🏻👌👍🏻👍🏻

  • @praveenjoseph3562
    @praveenjoseph3562 Год назад +4

    കൊള്ളാം കുഴപ്പം ഇല്ല മുകേഷേട്ടൻ,പക്ഷെ എനിക്ക് ഇഷ്ടം Chrislasala യുടെ youtube channellil ഉള്ള deliverance session ആണ്. അത് കണ്ടാൽ ഇതിന്റെ രഹസ്യം നമ്മുക്ക് മനസ്സിൽ ആകും. 💖

  • @Bijakrishna
    @Bijakrishna Год назад +4

    njaanum Law Academy il aanu LL.B padichathu. 2003 batch... Chettan paranja auditorium njan orkkuvaayirunnu. Purathu orennam undayirunnu. Ipol athundo ennariyilla.

  • @killer0484
    @killer0484 Год назад +4

    I've heard this story once in mohanlan nayanthara movie press meet but was a short version... Good to hear the full story

  • @poojaprabha1474
    @poojaprabha1474 Год назад +2

    Its a great feeling to hearing such a wonderful life stories. Thank you Mukesh chetta for sharing.

  • @poppoipoppoi4041
    @poppoipoppoi4041 Год назад +1

    Annathe maricha aa payyanatha prayameri mukeshettante pirakil vannu nilkkunnu...camerayil mathram pathinja oru roopam 🔥🔥

  • @newfishfarm9508
    @newfishfarm9508 Год назад

    മുകേഷേട്ടാ സമ്മതിച്ചു
    ഈ എപ്പിസോഡ് ഒരു horror മൂവി കണ്ട feel കിട്ടി 😂സൂപ്പർ 👌

  • @mjsmehfil3773
    @mjsmehfil3773 Год назад +3

    Mindblowing narration
    God bless you...
    Sunny Sebastian
    Kochi,Kerala.

  • @VinayKumar-iv9mw
    @VinayKumar-iv9mw Год назад +5

    Exceptional episode.

  • @jonnranni1921
    @jonnranni1921 Год назад +3

    താങ്കൾ പണ്ടേ തിരക്കഥ എഴുതിയിരുന്നെങ്കിൽ ഒരുപാട് നല്ല സിനിമകൾ ഉണ്ടായേനെ .

  • @moblogwithreshmi5395
    @moblogwithreshmi5395 Год назад +7

    The narration style is awsum .

  • @sreelathalatha5946
    @sreelathalatha5946 Год назад

    നമസ്കാരം മുകേഷ് സാർ
    ആദ്യമായാണ് ഈഎപ്പിസോഡ്
    കാണുന്നത് കഥപറയാൻ
    പണ്ടേമിടുക്കനാണെന്ന്
    തെളിയിച്ച് വെന്നിക്കൊടി
    നാട്ടിയ.ആളാണെന്ന്
    പൊതുവേഒരുഗോസിപ്പ്
    ഉണ്ടെല്ലോഎന്നാലുംകേട്ടിരിക്കാൻ
    രസമാണുകേട്ടോ
    പണ്ട് ഞാൻ കാക്കനാട്
    ഷൂട്ടിംഗിനിടെ സാറിന്റെ ഒരുപാടു
    പ്രാവിശ്യം നേരിട്ട് കണ്ടിട്ടുണ്ട്
    സംസാരിച്ചിട്ടില്ല
    എല്ലാ സിനിമകളും ഞാൻ കണ്ടിട്ടുണ്ട് ഒത്തിരി ഇഷ്ടമാണ്

  • @mohdadhil93
    @mohdadhil93 3 месяца назад

    Comrade, you are the best Malayalam story teller ever .. WHY BUT WHY...

  • @bluesky-ss1xg
    @bluesky-ss1xg Год назад +22

    കഥ പറഞ്ഞ് കഥ പറഞ്ഞ് നാട്ടിലുള്ളവരെ മുഴുവൻ പേടിപ്പിക്കൂലൊ.
    "എനിക്ക് പണ്ട് മുതലേ പ്രേതങ്ങളെ കണ്ണെടുത്താ കണ്ടൂടാ.." "പ്രേതം" എന്ന് title കണ്ടിട്ടും ഈ രാത്രിയിൽ ഞാനിത് എന്തിന് കണ്ടു..!

  • @georgejacob7819
    @georgejacob7819 Год назад +2

    I watch every episode of yours..Truly outstanding.. You are a great storyvteller..Godbless

  • @MrNielsuniel
    @MrNielsuniel Год назад +3

    The best episode of a story teller

  • @mathaijohnson5989
    @mathaijohnson5989 Год назад +1

    ഈ പ്രേതകഥകൾ പറഞ്ഞു കൊണ്ടിരിക്കുബ്ബോൾ തന്നെ @ 17:16 ൽ ഒരു പ്രേതം പോലെ ആരോ പിന്നിൽ വന്ന് മറയുന്നു

  • @timewithsam
    @timewithsam Год назад +2

    Amazing , a true inspiration for story tellers

  • @abetrex1394
    @abetrex1394 8 месяцев назад +2

    I know the movie name....My room mate is a cinema buff from Bengal

  • @sadiquekodungallur8504
    @sadiquekodungallur8504 Год назад +1

    ഉദ്യോഗജനഗമായ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തി പ്രേക്ഷകരുടെ നെഞ്ചിൽ പെരുമ്പറകൊട്ടിക്കാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ 😁😁😁😁😁 നമിച്ചു 😄😄😄🙏🙏🙏🙏🙏

  • @Avs_196
    @Avs_196 Год назад

    Mukeshetta ശെരിക്കും മുന്നിൽ കണ്ടത് പോലെ 👌❣️

  • @_K_K___
    @_K_K___ 8 месяцев назад +1

    നട്ടപാതിരാക് ഈ കഥകേൾക്കാൻ നോക്കിയ എന്റ vidhi🥲

  • @sujithks2351
    @sujithks2351 Год назад +1

    മുകേഷ് ചേട്ടാ കഥ ഞാൻ ഒരുപാട് തപ്പി,അവസാനം കിട്ടി..മുട്ടുവിൻ തുറക്കപ്പെടും എന്നു ആണല്ലോ ലിങ്ക് ഇട്ടേക്കാം

    • @joycyttharakan3470
      @joycyttharakan3470 Год назад

      👀

    • @bineeshas
      @bineeshas 10 месяцев назад

      അയ്യോ...ബംഗാളി movie link ആണോ...share ചെയ്താട്ടെ pls

  • @ottakomban_663_5
    @ottakomban_663_5 Год назад +9

    The greatest story teller in mollywood🔥

  • @malumenon140
    @malumenon140 Год назад +3

    Sammathichu... your story telling !!! 🙏🙏

  • @midhunmayavi6814
    @midhunmayavi6814 Год назад +1

    Oru cinima kanda pole.. adipoli...

  • @varshaanoop3765
    @varshaanoop3765 Год назад +1

    Ur story telling is amazing Mukesh Etta

  • @ajoymonjoseph1056
    @ajoymonjoseph1056 Год назад +2

    Enthonadey... chummya njangalle koodi nirashayil aakaan.... story telling kidu...

  • @balunair9343
    @balunair9343 4 месяца назад

    എല്ലാ പരിപാടിയും വളരെ ഇഷ്ടമാണ്

  • @prasanthnv2744
    @prasanthnv2744 Год назад

    Superrr anu .Mukeshttante Kathakal kelkanum vayikanum pande kidu anu

  • @prabhavm915
    @prabhavm915 Год назад

    ഇങ്ങനെയുള്ള കഥകൾ കേൾക്കാനിഷ്ടമാണ്. പേടിയും ഉണ്ട്....

  • @jinishmathew2617
    @jinishmathew2617 Год назад +1

    കേട്ടിരുന്നു പോകും മുകേഷേട്ടാ...

  • @sarath9552
    @sarath9552 Год назад +1

    എനിക്ക് ഒരു ചോദ്യം ഉണ്ട് മറുപടി തരണം pls,, മുകേഷ്, ജഗദീഷ്, sidik എന്റെ കണ്ണിൽ ഇവർ മികച്ച നടൻമാർ ആണ് mohanlal and മമ്മൂട്ടി ഇവർക്കൊപ്പം നിൽക്കുന്നവർ ആണ്,,90 കാലഘട്ടത്തിൽ ഈ 3 പേർക് ഒത്തിരി നായക സിനിമകൾ കിട്ടി അതൊക്കെ ഇന്നും കാണാൻ മികച്ചത് ആണ് പക്ഷെ ഈ 3 പേർക്കും അർഹിച്ച അംഗീകാരങ്ങൾ കിട്ടിയില്ല എന്ന് എനിക്ക് തോന്നിയിട്ട് ഉണ്ട്,, ഇന്ന് വെറും 5 സിനിമ യിൽ നായകൻ മാർ ആയവർക് വരെ ഇന്ന് ഭയങ്കര hype ആണ് പക്ഷെ നിങ്ങളുടെ പഴയ സിനിമ യുടെ ഭംഗി ഇന്ന് ഒരു സിനിമ കും ഇല്ല,, അതിൽ വിഷമം ഉണ്ടോ?????

  • @jissmonjohnymichaelm1990
    @jissmonjohnymichaelm1990 Год назад

    Mukesh Bhai ഇതു ഒരുമാതിരി കഥ ആയീ പോയീ. 😊😊😊

  • @amalaravind6301
    @amalaravind6301 Год назад +1

    athu polichu....

  • @sansgjinadev6431
    @sansgjinadev6431 Год назад +2

    ഒരു സിനിമ കാണുമ്പോലെ..

  • @kvsurdas
    @kvsurdas Год назад +2

    കേട്ടിട്ട് " skinwalkers ranch " ന്റെ കേരള വേർഷൻ പോലുണ്ടല്ലോ??
    😳😳😄😄😄😄

  • @ranjithsmenon2868
    @ranjithsmenon2868 Год назад +2

    Sir.. You are master story teller.. 👍

  • @jaganpappu706
    @jaganpappu706 Год назад +1

    sheda ithara nallum e channel kannathu poyellooo mukesh settaaa

  • @thesecret6249
    @thesecret6249 Год назад +10

    എനിക്ക് ഇതുപോലെ ഒരു ghost അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.ghost നെ എനിക്ക് കാണാൻ പറ്റില്ല. പക്ഷെ അയാളെ എനിക്ക് സ്പർശിക്കാൻ സാധിച്ചു.. Ghost അടുത്ത് വരുമ്പോൾ ghost നിൽക്കുന്ന സ്ഥലത്തേക്ക് കൈ നീട്ടിയാൽ ശരീരത്തിലെ ഇളം ചൂട് കയ്യിൽ അനുഭവപ്പെടും. അത്രെയും ഭാഗത്തെ രോമം എഴുനേറ്റ് നിൽക്കും. ചെറിയ ഷോക്ക് അനുഭവപ്പെടും 9v ബാറ്ററിയിൽ നിന്നും ഷോക്ക് കിട്ടുന്നപോലെ. ഇത് എന്റെ അനുഭവം. അത് കഥ കുറെ ഉണ്ട്. അറിയാൻ താല്പര്യം ഉള്ളവർ ഈ comment ന് ലൈക് ചെയ്യുക

    • @Shine-hr9fg
      @Shine-hr9fg Год назад +1

      പറയൂ..കേൾക്കാൻ താൽപര്യം ഉണ്ട്

    • @thesecret6249
      @thesecret6249 Год назад +1

      @@Shine-hr9fg ഇത് സംഭവം കുറെ ഉണ്ട്.. ഒരു വർഷത്തിന് ഇടയിൽ പലപ്പോഴായി അവിടെ ഉണ്ടായ സംഭവങ്ങൾ തുടക്കം മുതൽ പറയാം..ചില പഴയ കുടുംബ ക്ഷേത്രങ്ങളിൽ വല്യച്ചന്മാരുടെ ആത്മാക്കൾ ശരീരത്തിൽ കയറി തുള്ളി എന്നൊക്ക കേട്ടിട്ടില്ലേ? മണിച്ചിത്രതാഴ് എന്ന സിനിമയുടെ ഇതിവൃത്വവും നടന്ന സംഭവം തന്നെ ആണ്.ആലുമൂട്ടിൽ തറവാട്ടിൽ ചാന്നാർ എന്ന ഒരു പ്രമാണി ഉണ്ടായിരുന്നു. അയാളുടെ സ്വത്ത്‌ അടിച്ചെടുക്കാൻ ബന്ധുക്കൾ അയാളെ വെട്ടി കൊന്നു. അയാളുടെ ghost പിന്നീട് പലരെയും ഉപദ്രവിച്ചു. അതിൽ നിന്നുമാണ് ആ സിനിമയുടെ ത്രെഡ് ഉണ്ടായത്. അത് യൂട്യൂബിൽ ഉണ്ട്. ആലുമൂട്ടിൽ ചാന്നാർ എന്ന് സെർച്ച്‌ ചെയ്താൽ മതി. ചില ക്ഷേത്രങ്ങളിൽ യോഗീശ്വരൻ എന്ന ഒരാളെ പുറത്ത് ഇരുത്തിയേക്കുന്നത് കാണാം. ചില സ്ഥലത്ത് രക്ഷസ്.ഇതൊക്കെ പ്രേതങ്ങൾ തന്നെ ആണ്. അതുപോലെ എന്റെ കുടുംബത്തിലും ഒരു കാവും ക്ഷേത്രവും ഉണ്ട്.അവിടെ പണ്ട് ഒരു മാന്ത്രികൻ ജീവിച്ചിരുന്നു. അദ്ദേഹം ആണ് ആ ക്ഷേത്രം പണിതത്. അവിടെ ദേവി പ്രതിഷ്‌ഠ ആണ്. എന്നാൽ അവിടെ കുറെ ഉപദേവ സങ്കല്പത്തിൽ പ്രതിഷ്ടകൾ ഉണ്ട്. അറുകൊല... പണ്ടാര ചാവ്.. രക്ഷസ്.. മറുത.. പിന്നെ യോഗിശ്വരൻ നെ അവിടെ പ്രതിഷ്‌ഠ ഉണ്ട്.. ഇതെല്ലാം പണ്ട് ചത്തവരുടെ ആത്മാക്കളെ ആണ് ഇരുത്തിയിരിക്കുന്നത്.. കുറെ വർഷങ്ങൾ ആയി ഈ ക്ഷേത്രത്തിൽ പൂജകൾ ഒന്നും ഇല്ല.. കുടുംബ പ്രേശ്നങ്ങൾ കാരണം അതൊക്കെ ആരും അങ്ങോട്ട് പോകാറില്ല..അതിന്റെ ദോഷങ്ങൾ എല്ലാ വീടുകളിലും ഉണ്ട് എന്ന് അമ്മ പറയും.കുടുംബ പ്രശ്നങ്ങൾ കാരണം ഒളിച്ചും പത്തുമൊക്ക ആണ് അവിടെ പലരും തൊഴാൻ പോകുന്നത്. അങ്ങനെ ഒരു ദിവസം ഞാൻ അവിടെ ഒന്ന് പോയി തൊഴാൻ തീരുമാനിച്ചു.ആരും കാണണ്ട എന്ന് കരുതി നേരം സന്ധ്യ ആയി ഇരുട്ട് വീണപ്പോൾ ഞാൻ അങ്ങോട്ട് പോയി. വണ്ടി റോഡിൽ ഇട്ടിട്ട് ഇടവഴിയിൽ കൂടി കുറെ നടന്നു വേണം ഈ കാവിൽ കേറാൻ.. അതൊരു വിജനമായ സ്ഥലം ആണ് രണ്ടോ മൂന്നോ ഏക്കറിൽ മൊത്തം കാവ് ആണ്.ആ കാവിന്റെ നടുക്ക് പഴയ ഒരു വീട് ഉണ്ട്. അവിടെ കുളവും ഉണ്ട്. അതിന്റ പുറകുവശം സർപ്പകാവ് ആണ്. ഞാൻ നേരെ സർപ്പാക്കാവിലേക്കു നടന്നു.പാല പൂത്ത സമയം ആയിരുന്നു. പലപ്പൂവിന്റെയും ചന്തനത്തിന്റെയും മത്ത് പിടിപ്പിക്കുന്ന മണം അനുഭവപ്പെട്ടു. പകൽ ആരോ അവിടെ ചന്ദനം കൊണ്ട് വെച്ച് കാണും എന്ന് കരുതി.നേരം ഇരുട്ടി തുടങ്ങുന്നേ ഉള്ളായിരുന്നു. കാവ് മൊത്തം കരിയില മൂടി കിടക്കുന്നു. കരിയിലക്കിടയിലൂടെ കാൽച്ചുവട് വെക്കുമ്പോൾ ഉള്ള ശബ്ദം മാത്രം ആണ് അവിടുത്തെ ഏകാന്തതയിൽ കേൾക്കാമായിരുന്നത്. ഞാൻ സർപ്പാക്കാവിലെ ആൽത്തറയിലെ വിഗ്രഹങ്ങളിൽ കിടന്ന കരിയിലകൾ കൈകൊണ്ട് മാറ്റിക്കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് അപ്പുറത്ത് കുറച്ചു മാറി ദേവി ക്ഷേത്രത്തിൽ നിന്നും ഒരു സ്ത്രീയുടെ അടക്കിപ്പിടിച്ചുള്ള കരച്ചിൽ കേട്ടു.സത്യത്തിൽ ഞാൻ പേടിച് പോയി. അമ്പലം അല്ലേ പ്രേതം അമ്പലത്തിൽ കേറില്ലല്ലോ എന്നൊക്ക ഉള്ള ചിന്തകൾ ആണ് എന്നെ ആ മൂവന്തി നേരത്ത് അവിടെ എത്തിച്ചത്.പണ്ട് അവിടെ പലർക്കും ഉണ്ടായ paranormal അനുഭവങ്ങൾ ഒരു വെള്ളിടി പോലെ എന്റെ ഓർമയിലൂടെ കടന്നു പോയി. സ്വാതികൻ ആയ യോഗിശ്വരനും ഭാഗവതിയും അവിടെ ഉണ്ടല്ലോ എന്ന ഓർമ വീണ്ടും ധൈര്യം തന്നു.. ഞാൻ പതുക്കെ ക്ഷേത്ര മുറ്റത്തേക്ക് നടന്നു. വള്ളി പടർപ്പുകൾ മാറ്റി ഉള്ളിലേക്കു നോക്കിയപ്പോൾ അവിടെ ഒരു സ്ത്രീ നിൽക്കുന്നത് കണ്ടു

    • @Shine-hr9fg
      @Shine-hr9fg Год назад +2

      @@thesecret6249 ഒരുപക്ഷേ ഉപബോധ മനസ്സിൽ ഉറങ്ങിയിരുന്ന കേട്ടുകേൾവി കഥകൾ പുറത്തു വന്നപ്പോൾ ഉണ്ടായ തോന്നൽ ആവാം ചിലപ്പോൾ സത്യം ആയിരിക്കാം..പക്ഷേ ഒന്നു സത്യമാണ്..മനുഷ്യർക്ക് വിശദീകരണം തരാൻ പറ്റാത്ത ചില സത്യങ്ങൾ ഉണ്ട് ഇതിലൊക്കെ
      ഈ അദൃശ്യ ശക്തികളെ കാണാൻ അല്ലെങ്കിൽ അവരുടെ സാന്നിധ്യം അറിയാൻ ചിലർക്ക് മാത്രമേ സാധിക്കു....പക്ഷേ ഭയപ്പെടേണ്ട തു ജീവനുള്ള മനുഷ്യരെ ആണ്...ചുറ്റും നടക്കുന്ന സംഭവങ്ങൾ അതല്ലേ പഠിപ്പിക്കുന്നത്

    • @thesecret6249
      @thesecret6249 Год назад +1

      @@Shine-hr9fg അത് പ്രേതം അല്ല.. സ്റ്റോറി തീർന്നില്ല 😃.. ടൈപ്പ് ചെയ്തു കൈ കഴച്ചപ്പോൾ നിർത്തിയത.. സംഭവങ്ങൾ എല്ലാം പറയാൻ കിടക്കുന്നതെ ഉള്ളു.. സംഭവങ്ങളുടെ എല്ലാം തുടക്കം അവിടെ നിന്നാണ്..

    • @thesecret6249
      @thesecret6249 Год назад +1

      @@Shine-hr9fg അവർ എന്തൊക്കെയോ കരഞ്ഞുകൊണ്ട് പറയുകയാണ്. അവിടെ അടുത്ത് ഉള്ള ആരേലും ആവും അവർ പ്രാർത്ഥിച്ചിട്ട് പോയിക്കോട്ടെ എന്ന് കരുതി ഞാൻ അവിടെ തന്നെ നിന്നു. അവർ അപ്പോളും നടയിലേക്ക് നോക്കി കരഞ്ഞുകൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. അതിൽ ഒരു വാക്ക് ഞാൻ സ്രെധിച്ചു " എന്റെ മക്കൾ കാരണം അല്ലേ അമ്മക്ക് ഈ ഗതി വന്നത് " ഇങ്ങനെ പറഞ്ഞിട്ടാണ് അവർ കരയുന്നത്. അത് എന്താണ് അവർ അങ്ങനെ പറയാൻ കാരണം എന്ന് ഞാൻ ആലോചിച്ചു. ഞാൻ പടി ചവിട്ടി അമ്പലത്തിന്റെ മുറ്റത്തേക് കയറി. എന്നേ കണ്ടപ്പോൾ അവർ കരച്ചിൽ നിർത്തി മാറി നിന്നു. "ഞാൻ ഇവിടെ നിൽക്കുന്നതിൽ എന്തേലും ഇഷ്ടക്കേട് ഉണ്ടോ " എന്ന് അവർ എന്നോട് ചോദിച്ചു.. ഇല്ല എന്ന് മറുപടി നൽകിയിട്ട് ഞാൻ അമ്പലത്തിനു വലം വെക്കാൻ തുടങ്ങി. വലം വെച്ച് മുന്നിൽ എത്തിയപ്പോൾ ആ സ്ത്രീ എന്റെ അടുത്തേക്ക് വന്നിട്ട് " ഈ അമ്പലം ഇങ്ങനെ ക്ഷയിച്ചു കിടന്നാൽ മതിയോ.? " എന്ന് ചോദിച്ചു.. " എന്ത്‌ ചെയ്യാനാ ഇവിടെ കുടുംബക്കാർ കൂടിയാൽ വഴക്ക് ആകും " എന്ന് ഞാൻ മറുപടി കൊടുക്കുകയും അവരുടെ വിധം അങ്ങ് മാറി.. അവർ അങ്ങ് നാഗവല്ലി ആയി.. "ഞാൻ ഇങ്ങനെ നടന്നാൽ മതിയോ.. എല്ലാത്തിന്റെയും ചോര കണ്ടിട്ടേ ഞാൻ പോകു " എന്നും പറഞ്ഞ് ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി.. ഇത് കണ്ട് ഞാൻ ഒന്ന് പതറി.. അടുത്ത നിമിഷം അവർ നടയുടെ മുന്നിലേക്ക് പോകുന്ന കാഴ്ച്ച കണ്ടപ്പോൾ ഞാൻ അക്ഷരർദ്ധത്തിൽ തരിച്ചു നിന്ന് പോയി.. അവർ വെട്ടിൽ ചാടുന്നത് പോലെ ചാടി ചാടി ആണ് പോയത്.30 വർഷം മുൻപ് അമ്മയുടെ കൈ പിടിച്ചു ഈ കാവിൽ വന്നപ്പോൾ അന്നും ഒരു സ്ത്രീ ഇതുപോലെ ബാധ കയറി ചാടി ചാടി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ ഓർമ പെട്ടെന്ന് വന്നു. ഈ സത്രയുടെ personality മാറിയിട്ടുണ്ട് എന്നും 30 വർഷം മുൻപ് വന്ന അതേ person തന്നെ ആണ് ഇന്നും ഇവരുടെ ശരീരത്തിൽ വന്നതെന്നും പെട്ടെന്ന് എനിക്ക് ഒരു ഉൾവിളി പോലെ തോന്നി. ഈ സ്ത്രീ അമ്പല നടയിൽ ബോധ രഹിതയായി വീണു. ഞാൻ അവരെ എഴുനേൽപ്പിച്ചു. അവിടെ ഞാൻ വന്നത് മുതലുള്ള ഒരു കാര്യവും അവർക്ക് ഓർമ ഇല്ല. അവർ അങ്ങനെ അമ്പലത്തിൽ പോകുന്ന സ്ത്രീ അല്ല. പെട്ടെന്ന് ആ അമ്പലത്തിൽ പോകണം എന്നൊരു തോന്നൽ ഉണ്ടായി. അവർ അമ്പലത്തിൽ വന്നു. കാവിലേക്ക് കയറിയത് വരെ അവർക്ക് ഓർമ ഉള്ളു. എനിക്ക് എന്തോ സന്ദേശം തരാൻ ആണ് അവരെ അവിടെ കൊണ്ടുവന്നത് എന്ന് എനിക്ക് മനസിലായി. ഞാൻ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. അന്ന് രാത്രിയിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ തന്നെ പ്രീശസ്തനായ ഒരു ജ്യോതിഷനെ പോയി കണ്ടു.

  • @macwell7678
    @macwell7678 8 месяцев назад

    Law ആക്കാദമിയിലെ കഥയിലെ ജനാലയുടെ കടാ..... കടാ... കടാ ഇത്തിരി കൂടിപ്പോയി 😂😂😂 സൂപ്പർ അണ്ണാ 👌👌👌👌

  • @vibivij1948
    @vibivij1948 Год назад +1

    Adipolli

  • @sarathsarathlal9562
    @sarathsarathlal9562 Год назад +1

    ചേട്ടാ ഞാൻ ഇങ്ങനെ ഒരു കഥ കേട്ടിട്ടില്ല കേൾക്കുമ്പോൾ നമ്മൾ അവിടെ നില്കുംപോലെ തോന്നാറുണ്ട് മനസ്സിൽ ആ സന്നർഫം കാണുംപോലെ ഇങ്ങനെയാണ് ചുരുളി 😁😁😁😁

  • @naaaz373
    @naaaz373 Год назад +1

    നിങ്ങളുടെ കഴിവ് എന്താണെന്ന് വെച്ചാൽ കഥ പറയുമ്പോൾ അത് കേൾക്കുന്നവർക്ക് അതേപോലെ വിഷ്വാലൈസ് ചെയ്യാൻ പറ്റും

  • @sankergopi1294
    @sankergopi1294 Год назад

    മുകേഷ്... യേട്ട... Entho...E...കഥ.... Enne.... അസ്വസ്ഥനാക്കി....
    ❤️

  • @Գաբրիել
    @Գաբրիել Год назад +3

    ഇനി ഞാൻ എങ്ങനെ ഈ നൈറ്റ്‌ മൂത്രം ഒഴിക്കാൻ പോകും 😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰

  • @anilpillai376
    @anilpillai376 Год назад +2

    Mukesh Anna, you are unparallel..
    I was so engrossed that it gave me goosebumps

  • @abdulsamadsamad3472
    @abdulsamadsamad3472 Год назад

    പാതിരാക്ക് ഒറ്റക്ക് കാണുന്ന ഞാൻ പേടിച്ചു ലൈറ്റും ഇട്ട് രാവിലെ 6 മണിക്ക് ആണ് ഉറങ്ങിയത്

  • @anilofficial2428
    @anilofficial2428 Год назад

    Superb story telling
    ...climax Superb

  • @santhoshkumari727
    @santhoshkumari727 11 месяцев назад

    കഥ കേട്ടിരിക്കാൻ നല്ല രസമാണ്.

  • @dileepanvm2599
    @dileepanvm2599 Год назад +2

    Aa bengali film etanu. Njan kure search cheytu. Name of film kittiyilla. Any body got the name.

  • @thomasshajan86
    @thomasshajan86 10 месяцев назад +3

    Don’t watch this episode at night, especially if you are sleeping alone in a home with so many rooms and nobody around except a big compound.
    I literally was looking around for sometime and I had a very strange feeling inside me for a very short moment.
    Hats off to Mukesh chettan.

  • @ashapraveen6424
    @ashapraveen6424 Год назад

    Mukesh annane enikku valiya ishtama . Madhavan sir ne SN college il niraye pravashyam kandittundu.

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 Год назад

    Machaane kidu 😘

  • @ajayjoseph8240
    @ajayjoseph8240 Год назад +2

    ചേട്ടൻ 4 തമിഴ് സിനിമയിൽ അഭിനയിച്ചു. അതിൽ ബാലചന്ദ്രൻ എന്ന വലിയ ഡയറക്ടർ കൂടെ ഉള്ള അനുഭവം ഒന്ന് പറയാമോ?

  • @abhinandmaladath2996
    @abhinandmaladath2996 Год назад

    mukeshettaaa..ellllla episodum interesting aanu

  • @just_vishal8774
    @just_vishal8774 Год назад +2

    SUPER //////WAITING FOR THR MOVIE NAME

  • @sundarinatrajan4392
    @sundarinatrajan4392 Год назад

    Mukeshetta. U r d best story teller.

  • @aslahahammed2906
    @aslahahammed2906 Год назад +1

    Excellent presentation 🙏

  • @mohammedhassan5076
    @mohammedhassan5076 Год назад +1

    wonderful

  • @d4manfilmclub
    @d4manfilmclub Год назад +1

    ദ്രൗപതിയെ കണ്ടു ചേട്ടാ ഇതാ ഇവിടെ....

  • @Vibinleon
    @Vibinleon Год назад

    Nalla Presentation mukesh ettaaa ....

  • @ajaymohan4618
    @ajaymohan4618 Год назад +3

    വല്ലാത്ത ക്ലൈമാക്സ് ആയിപോയി 😁😁

  • @letsenjoylife7746
    @letsenjoylife7746 Год назад +1

    ഇങ്ങേര് ഇപ്പോഴും ശീലായുഗത്തിൽ ആണല്ലേ..best🤣🙏🏼

  • @youtureality
    @youtureality Год назад +1

    കൊല്ലം ഭാഗത്ത് ഇന്ധനത്തിൻ്റെ സാന്നിധ്യം കണ്ടെന്ന് കേട്ട് മുകേഷ് സിർ 😀

  • @rveedu4612
    @rveedu4612 Год назад +4

    Wow...Wow...Wow...Amazing story telling..Hats off 💯👏

  • @kshivadas8319
    @kshivadas8319 Год назад +1

    Yes .👍

  • @safwankkasim8151
    @safwankkasim8151 Год назад

    Mukeshetta polichu

  • @simonpappachan9978
    @simonpappachan9978 Год назад +2

    Cinema... Ghost cottage coonseen