ഹെര്‍ണിയ ചികിത്സയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ| Almas Hospital Kottakkal

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ഹെര്‍ണിയ അഥവാ കുടലിറക്കം സാധാരണയായി കണ്ടുവരുന്ന ഒരു അസുഖം ആണ്. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. പുരുഷന്മാര്‍ക്ക് കാലിന്‍റെ മടക്കിലും സ്ത്രീകളില്‍ വയറിന്‍റെ മുന്‍വശത്ത് പൊക്കിളിനടുത്തുമാണ് കൂടുതലായും ഹെര്‍ണിയ കണ്ടുവരുന്നത്. രോഗിക്ക് തന്നെ മിക്കപ്പോഴും മനസ്സിലാകുന്ന തരത്തില്‍ ഒരു വീര്‍പ്പ് അനുഭവപ്പെടുക, വലിച്ചില്‍ അല്ലെങ്കില്‍ വേദന എന്നിവയാണ് രോഗലക്ഷണങ്ങള്‍.
    എന്താണ് ഹെർണിയ, അതിന്റെ രോഗ ലക്ഷണങ്ങൾ, ചികിത്സാരീതി എന്നിവയെ കുറിച്ച്Dr. Adil K T Consultant Surgeon MBBS, DNB(General Surgery), MS(General Surgery(almas Hospital Kottakkal) സംസാരിക്കുന്നു.
    ഫലപ്രദമായ മാർഗ്ഗങ്ങൾ വിശദമായി അറിയുക. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
    Dr. Adil K T
    Consultant Surgeon
    MBBS, DNB(General Surgery), MS(General Surgery)
    Almas Hospital is a modern day exception, when hospitals are becoming more of business than service mission. We provide international level services to people at an affordable range with unmatched operative efficiency, earning a trusted name in healthcare services.
    Subscribe to Almas Hospital's Official RUclips Channel ► / almashospital
    Website ► almashospital.com
    Facebook ► / almaskottakkal
    Instagram ► / almaskottakkal
    ☎ (+91) 483 280 9100
    🌐 www.almashospital.com

Комментарии • 4