ഇന്ന് ശവ്വാൽ അവസാന വെള്ളിയാഴ്ച്ച... പുണ്യങ്ങൾ നേടാൻ ചൊല്ലേണ്ട ദിക്റുകളും ദുആകളും... Dhikr Dua

Поделиться
HTML-код
  • Опубликовано: 1 май 2024
  • ചൂട് കുറയാനും.. മഴയെ തേടിയുള്ള ദുആ അടക്കം
    Arshad Badri
    Arshad Badri Vaduthala
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala live
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Dhikr Swalath Dua
    Arshad Badri Vaduthala speech
    Arshad Badri | Asmaul Husna
    arshad badri vaduthala live
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല
    #arshadbadri
    #arshadbadrivaduthala
    #അർഷദ്ബദ്‌രി
    #arshadbadridua
    #arshadbadrispeech
    #അർഷദ്ബദ്‌രിവടുതല
    #arshad_badri

Комментарии • 279

  • @sanujashajahan3178
    @sanujashajahan3178 18 дней назад +10

    രോഗങ്ങൾ ഷിഫയാകാനും കടങ്ങൾ വീടാനും ദുആ ചെയ്യണെ ഉസ്താദേ

  • @husainasadily5306
    @husainasadily5306 18 дней назад +7

    ഉസ്താദേ എന്റെ മക്കൾക്കു വേണ്ടി ദുആ ചെയ്യണേ, സന്തോഷകരമായ കുടുംബജീവിതം കിട്ടാൻ 🤲🏻🤲🏻🤲🏻

  • @RubeenaEyyala
    @RubeenaEyyala 18 дней назад +2

    ഉസ്താദേ എൻറെ കുടുംബത്തിന് വേണ്ടി ദുആ ചെയ്യണേ

  • @hamsak913
    @hamsak913 18 дней назад +3

    ഉസ്താദേ എൻറ മോന് ബ ആൻ പട്ടിയാൻ വേണ്ടി ദുആ ചെയ്യണേ മൂന്നാം ക്ലാസ്സിലാണ്

  • @muhammednihal4542
    @muhammednihal4542 18 дней назад +3

    കടങ്ങൾ വിടാൻ allahu എലാവ൪ക്കു o തJ ഫിക്ക് നൽകണെ ആമീൻ 🤲🏻

  • @FathimabeeviFathimabeevi-hu4tx
    @FathimabeeviFathimabeevi-hu4tx 18 дней назад +19

    ഉസ്‌താദ്‌ എ നീ ക് ഉംറക് പോവാൻ ആഗ്രഹം ഉണ്ട് മക്ക മദീന കാണാനും മകബുലും മാമ് റു മാ യ ഹജ്ജഉം ഉംറയയൂ മം അള്ളാഹു തൗ ഫീ ക് ചെയ്യാൻ ഉസ്താദ് പ്ര തെ കം ദുവവാച യ്യ ണം aameen

  • @shailaali4017
    @shailaali4017 18 дней назад +2

    ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭

  • @nishasrahman3730
    @nishasrahman3730 18 дней назад +4

    എന്റെ മാതാപിതാക്കൾ ഖബറിലാണ് ഉസ്താതെ ദുആ ചെയ്യണേ

  • @Sulika-zo4ve
    @Sulika-zo4ve 18 дней назад +4

    എന്റെ ഉമ്മയുടെ കാൽ വേദന മാറാൻ ഉസ്താദ് ദുഹ ചെയ്യണേ 🤲 🤲🤲

  • @munnamon8741
    @munnamon8741 18 дней назад +3

    വീട് പണി പൂർത്തി ആവാൻ വേണ്ടി ദുഹാ ചെയ്യണേ 🤲🤲😭😭😭😭ഉസ്താദ്

  • @user-jk8bq7ei5q
    @user-jk8bq7ei5q 18 дней назад +8

    അസ്സലാമു അലൈക്കും ഉസ്താദ് ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻😭ആമീൻ

  • @isha-kr3rx
    @isha-kr3rx 18 дней назад +2

    ഹൈറാ യാ മഴ ലഭിക്കാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @user-vn5bf8hm8d
    @user-vn5bf8hm8d 18 дней назад +3

    ഉസ്താദേ നാളെ പാരപൊട്ടിക്കുകയാ ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണേ കുറേ പറപ്പൊട്ടിച്ചു വെള്ളം ഇല്ല ഇതിൽ വെള്ളം ഉണ്ടാവാൻ ദുആ ചെയ്യണേ പ്രേത്യേകം ദുആ ചെയ്യണേ

  • @busharabushara6628
    @busharabushara6628 18 дней назад +2

    ഉസ്താതേ വളരെ മനപ്രയാസത്തിലാണ് ഞാൻ എന്റെ എല്ലാം ഹലാലായ മുറദ്കളും ഹാസിലാകാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲

  • @harizk7945
    @harizk7945 18 дней назад +4

    എല്ലാ പ്രയാസങ്ങളും മാറാനും+2 വിജയിക്കാനും ഉസ്താദ് ദുആ ചെയ്യണം

  • @alizasworld2993
    @alizasworld2993 18 дней назад +8

    ഉസ്താദേ മോനെ എസ്എസ്എൽസി പരീക്ഷ റിസൾട്ട് എട്ടാം തീയതി പ്രസിദ്ധീകരിക്കും എന്ന് പറഞ്ഞു ഉന്നത മാർക്കോട് കൂടി വിജയിക്കാൻ സാധിക്കട്ടെ ഭർത്താവിന്റെ ഇപ്പോഴുള്ള ജോലിയിൽ ശമ്പളം കൂട്ടി കിട്ടട്ടെ എനിക്കു മക്കൾക്കും അടുത്തകൊല്ലം ഉംറക്ക് പോവാൻ സാധിക്കട്ടെ ഒരുപാട് കടങ്ങളുണ്ട് അത് വീടുവാൻ സാധിക്കട്ടെ എല്ലാ അസുഖങ്ങളും ഷിഫയാവട്ടെ

    • @alizasworld2993
      @alizasworld2993 18 дней назад

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rasiyamajeed1490
    @rasiyamajeed1490 18 дней назад +7

    ഉസ്താതെ ഗർഫിൽ അബുദാബിയിലെ 1ക്കെ നല്ല മഴയാണ് എൻ്റെ മക്കൾ ഉൾപെടെ ഒരുപാട് ആളുകൾ ബുദ്ധിമുട്ടിലാണ് അവിടെ മഴപ്പെയ്യാതെ നിൽക്കാനും ഇവിടെ മഴ പെയ്യാനും ഉസ്താത് ദുആ ചെയ്യണെ ഉസ്താതെ

  • @jasnanellisseri2831
    @jasnanellisseri2831 18 дней назад +4

    ഹലാലായ എല്ലാ മുറദുകളും ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @nibrasulhaquep9019
    @nibrasulhaquep9019 18 дней назад +3

    Alhamdulillh... Aameen...ഞാൻ തെന്നി വീണു കാലിന്റെ വേദന മാറാൻ ദുആയിൽ ഉൾപെടുത്തുക

  • @rubeenaayshath2502
    @rubeenaayshath2502 18 дней назад +4

    اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيَّدِي يَارَسُولَ اللّٰه ﷺ 🤍صل الله علي محمد صل الله عليه وسلم 🤍...اللـــہـم صل عــــلى الــــنور وأهلــــہ🥀

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 18 дней назад +21

    ഉസ്താതെ വല്ലാത്ത ഒരു മന പ്രയാസത്തിൽ ആണ് എത്രെയും വേഗം അത് മാറ്റി തരണേ അല്ലാഹ്. ഉസ്താതിന്റെ ദുആയിൽ ഉൾപെടുത്തണേ അല്ലാഹ് 🤲🏻🤲🏻🤲🏻

    • @abdulrahiman1717
      @abdulrahiman1717 18 дней назад

      Usthadinte dua yill ulpeduthanne Alhamdulillah shuker ya Allah

  • @user-qg7nb7ur6q
    @user-qg7nb7ur6q 18 дней назад +5

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് ഉസ്താദിറൻറ ഇൽമിൽ അല്ലാഹു ബർകത്ത് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

    • @shahida9080
      @shahida9080 16 дней назад

      And All Are A And And A And All R😭😂😭🙏😂🌜🕋🤲😭😂😭😅

  • @Crafty_draft_.
    @Crafty_draft_. 18 дней назад +6

    Barthaavinu ശബ്ബളം കൂട്ടി കിട്ടാൻ ദുആ ചെയ്യണേ 🤲🤲

  • @irfanasuhil8497
    @irfanasuhil8497 18 дней назад +3

    Aameen yaa rabbel aalameen 🤲🤲🤲🤲 Maasha Allah Alhamdulillah duayil ulpedutham Usthaz
    Maasha Allah

  • @nabeesaabdurashid4
    @nabeesaabdurashid4 18 дней назад +2

    ഉസ്താദ്ദേ മോളുടെ +12പരിക്ഷ റിസൾട് 9തിയ്യതി അറിയുന്നത് ഉന്നത മാർക്ക്‌ കുടി വിജയിക്കാൻ ഉസ്താത് ദുആ cheyanne🤲

  • @rinshananidha2249
    @rinshananidha2249 18 дней назад +26

    ഹൈറായ മഴ എല്ലായിടത്തും കിട്ടാനും ചൂട് കുറഞ്ഞു കിട്ട നെ വെള്ളം ഇല്ലാത്തവർക്ക് വെള്ളവും കൊടുക്ക് റബ്ബേ ഉസ്താദിൻ്റെ ഇന്നത്തെ duhaayil എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താne usthade

  • @sareenabeegum7984
    @sareenabeegum7984 18 дней назад +2

    അൽഹംദുലില്ലാഹ് 🤲.. ആമീൻ 🤲... ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണേ ഉസ്താദേ 🤲

  • @ashrafkunnatheri2972
    @ashrafkunnatheri2972 18 дней назад +6

    സ്വാലിഹായ മക്കളുണ്ടാവാൻ ദുഹാ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @pathubavachi6318
    @pathubavachi6318 18 дней назад +2

    എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദ് ameen👍👍👍👍👍👍👍❤️❤️❤️❤️😄😄

  • @Asma-um4cx
    @Asma-um4cx 18 дней назад +1

    എന്റെ മോളുടെ പി ജി എക്സാം ജൂൺ 26 ആണ് ഉസ്താദ് ഞാന് ഈ ക്ലാസ്സിൽ ഒരഗമാണ് എന്റെ മോൾക്ക് നല്ല നല്ലൊരു ശതമാനം മാർക്ക് കിട്ടാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @fathimaSheikha879
    @fathimaSheikha879 18 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @ShanuM-ei8pm
    @ShanuM-ei8pm 18 дней назад +1

    Usthadhe chood സഹിക്കാൻ പറ്റുന്നില്ല മഴ കിട്ടാൻ വേണ്ടി ഉസ്താത് പ്രത്യേകം ദുആ ചെയ്യണം ഉസ്താതിന്റെ ദുആ മാത്രമാണ് ഞങ്ങളെ മുന്നിൽ ഉള്ളു 🙏🙏

  • @muhammedjebin8460
    @muhammedjebin8460 18 дней назад +2

    എല്ലാ അസുഖവും.. മാറാൻ.. ദുആ ചെയ്യണേ

  • @rajerazi9555
    @rajerazi9555 17 дней назад

    എല്ലാ അസുഖങ്ങളും മാറാനും പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നീങ്ങാനും സന്തോഷത്തേടുള്ളനല്ലരു ജീവിതം ഉണ്ടാകുവാനും ഉസ്താദ് ദുവാ ചെയ്യണം

  • @Hijabiblog-nb5it
    @Hijabiblog-nb5it 18 дней назад +1

    امين يا رب العالمين 🤲🏻..صل الله على محمد صلى الله عليه وسلم 💚
    صل الله على محمد صلى الله عليه وسلم 💚
    اللهم صل هلي محمد يا رب صل عليه وسلم 💚

  • @farhansamnagar1585
    @farhansamnagar1585 18 дней назад +1

    Makanu plustwo examinu ഉന്നത വിജയം ലഭിക്കാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Sakeena-cz6vs
    @Sakeena-cz6vs 18 дней назад +1

    ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @alizasworld2993
    @alizasworld2993 18 дней назад +2

    ആമി ആമി യാ റബ്ബൽ ആലമീൻ

  • @mohamedsafah9390
    @mohamedsafah9390 18 дней назад +1

    ദുആയിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @shamnadek4410
    @shamnadek4410 18 дней назад +1

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @anhafathima8869
    @anhafathima8869 17 дней назад

    ദുആയിൽ ഉൾപെടുത്തണെ ഉസ്താദ്🤲🤲🤲

  • @farhansamnagar1585
    @farhansamnagar1585 18 дней назад +1

    ഭർത്താവിന്റെ re-entry എത്രയും പെട്ടെന്ന് പുതുക്കി കിട്ടാൻ ദുആ ചെയ്യണേ usthade🤲🤲🤲😭

  • @saheerkyl
    @saheerkyl 18 дней назад +1

    Allahuve nammuk vedi ennum nalla arivukal pakarthi tharunna usthadinu aafeeyathulla deergayis nalkanne shambtham Nila nirthanne usthad makkal illa solihayaya kunjinne kittan dua cheyyanne

  • @mehabinshajahan8773
    @mehabinshajahan8773 18 дней назад +2

    Mon may 5 neet exam anu govt medical collegil mbbsinu admission kittanull 650 mark Kittan usthadum ellavarum Dua cheyyane

  • @rasiyarasiya1290
    @rasiyarasiya1290 18 дней назад +1

    എൻ്റെ ഉപ്പ മരണ പോട്ട് ഇന്ന് രണ്ട് ദിവസം അയി ഉസ്തദ് കബർ ജീവിതം സുഖക്കര മക്കൻദു ങ്ക ചൊയണം

  • @user-wd2gp5uc1p
    @user-wd2gp5uc1p 18 дней назад +4

    2ലോകത്തും വിജയം കിട്ടാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @shailaali4017
    @shailaali4017 18 дней назад +2

    കുടുംബം കുടുംബത്തിൽ ഐക്യവും സമാധാനവും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @RafiRafi-pu2wy
    @RafiRafi-pu2wy 18 дней назад +1

    അസുഖം മാറാനും കടം വീടാനും മരണ പെട്ടു പോയ മോനും ഉമ്മക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @haneefak1840
    @haneefak1840 17 дней назад

    എല്ലാ ഹലാലായ മുറാധുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകതുണ്ടാവാനും മകൻക് ഖുർആൻ ഒധാൻ അറിയാനും ദുആ ചെയ്യണേ ഉസ്താദേ

  • @mubashirmubashir2755
    @mubashirmubashir2755 18 дней назад

    ദുഹാ ചെയ്യണേ ഉസ്താദേ 🤲

  • @shifusheri3112
    @shifusheri3112 18 дней назад

    Usttadee
    Examil nalla markode pass avan dua cheyyanam

  • @mohamedbasheerbasheerkalli223
    @mohamedbasheerbasheerkalli223 18 дней назад +1

    മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാവാനും ഹൈറായ ജീവിതവു ഹൈറായ മഴയുണ്ടാവാനും ദു: ആ ചെയ്യണെ ഭർത്താവിന്റെ സ്വഭാവം നന്നാവാനും ഹൈറായ സമാധാനവും നല്കി നല്ലൊരു ജീവിതത്തിനു വേണ്ടിയും ദു: ആ യിൽ ഉൾപ്പെടുത്തണെ മക്കളില്ല എന്റെ പ്രതീക്ഷ എന്റെ സ്നേഹമുള്ള ഭർത്താവും ഹൈറായ ജീവിതവുമാണ്

  • @ajnasaju7358
    @ajnasaju7358 18 дней назад +1

    മോൻ sslc ആണ് ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്

  • @user-jj2dn5dw8c
    @user-jj2dn5dw8c 18 дней назад +1

    Duha chayyanam usthad എല്ലാത്തിനും

  • @user-ep2ls4xz4b
    @user-ep2ls4xz4b 18 дней назад

    Dhuien ulpeduthanam usthad ameen ameen yarabel alameen

  • @muhammedramees2491
    @muhammedramees2491 18 дней назад +1

    Ealla prayasangal maran vendi dua Cheyyana usthadea

  • @navasnavasvmpadam4968
    @navasnavasvmpadam4968 18 дней назад +1

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @SakeenaUliyil-xc9gz
    @SakeenaUliyil-xc9gz 18 дней назад +1

    രോഗം മാറാൻ dua ചെയ്യണേ 🤲കടം തീരാനും 😢

  • @thasnich7721
    @thasnich7721 18 дней назад +26

    എന്റെ പ്രിയപ്പെട്ട ഉമ്മാമ മരിച്ചിട്ട് 6ദിവസമായി ഉമ്മാമക് വേണ്ടി ദുആ ചെയ്യണേ ഉസ്താതെ എല്ലാരും 🤲🏻🤲🏻😢

  • @moosakunhi2500
    @moosakunhi2500 18 дней назад +1

    ഹലാലായ എല്ല മുറാദ്കളും ആസിലൈകിട്ടുവാനും കച്ചവടത്തിൽ കൈരും ബർക്തതും ഉ ണ്ടവൻ ദുഅ് ചെയ്യണം

  • @emax123emax4
    @emax123emax4 18 дней назад +1

    ദുആ ചെയ്യണം ഉസ്താതെ

  • @rahumathnisa1232
    @rahumathnisa1232 18 дней назад

    അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വ barkathahu

  • @shakeelashaki8214
    @shakeelashaki8214 18 дней назад +1

    AMEEN AMEEN

  • @FathimaAbu-kh6cf
    @FathimaAbu-kh6cf 18 дней назад +1

    ഉസ്താദെ എൻ്റെ കണ്ണിൻ്റെ അസുഖം മാറാൻ ദുഹ ചെയ്യണം

  • @jasmikunjumohamed5672
    @jasmikunjumohamed5672 18 дней назад

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @fayisumer6392
    @fayisumer6392 18 дней назад

    Alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲 duayilulppeduthanamUsthade

  • @NafeesathNizam-tq4dh
    @NafeesathNizam-tq4dh 18 дней назад

    Duaa cheyyane usthad 😭🤲🏼😊

  • @ubaid1tp945
    @ubaid1tp945 18 дней назад

    Ee majlisinte barkath kond ente aagrahangal ellaam ariyunna allaah aagrahangal ooroonnum eluppathil saadhippichu tharane Allaah uppaakkum ummaakkum aarogyam aafiyatthum dhergaayus kodukkane allaah enikk hairaaya raahatthaaya Santhoshamulla kallyaanam pettenn eluppathil rediyaakittharane allaah aameen usthaad dua cheyyane

  • @KoyavpKoya
    @KoyavpKoya 16 дней назад

    Kal vedane maran duha cheyyane usthade 🤲

  • @shinasaks1896
    @shinasaks1896 18 дней назад

    അസ്സലാമുഅലൈക്കും ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @nabeesanabeesa6650
    @nabeesanabeesa6650 18 дней назад +1

    Alhamdullilah Alhamdullilah Alhamdullilah

  • @kunjannukunju5043
    @kunjannukunju5043 18 дней назад

    Dua cheyyane ustade orupad prayasam und .muradu haasilakanum mole swaalihakanum vendi

  • @user-rv9zj8ch6c
    @user-rv9zj8ch6c 18 дней назад

    Usthade entea ikkak shambalam kittan dua cheyyane

  • @muhammedjebin8460
    @muhammedjebin8460 18 дней назад +1

    മക്കൾ ഹൈറിൽ ആകാൻ ദുആ ചെയ്യണേ

  • @farisharayees7591
    @farisharayees7591 17 дней назад

    Ameen❤Ameen❤Ameen❤

  • @user-fl7tq8ds3k
    @user-fl7tq8ds3k 18 дней назад

    Mon pareeshayil vijayikan duachayyane

  • @nazeemapk9734
    @nazeemapk9734 17 дней назад

    Duaayil ulpeduthane usthathe🤲🤲

  • @shejeenasheji1870
    @shejeenasheji1870 18 дней назад

    അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @RukiyaUppikkarambath
    @RukiyaUppikkarambath 17 дней назад

    Usthade, sslcyil full A+ kittan vendi dua cheyyanam🤲

  • @mehabinshajahan8773
    @mehabinshajahan8773 18 дней назад +1

    Mon plus two result varanasi Ella subjecting A1thannekittan usthadum ellavarum Dua cheyyane

  • @Saifusakkeer-mo6fu
    @Saifusakkeer-mo6fu 17 дней назад +1

    ആമീൻ 🤲🤲

  • @firoskt850
    @firoskt850 18 дней назад

    dua cheyyanam

  • @Nusaifa_beevi
    @Nusaifa_beevi 18 дней назад

    Duail ulpeduthane usthade,🤲🤲🤲🤲🤲🤲🤲

  • @patumapkm4490
    @patumapkm4490 18 дней назад

    Fathimma ente rogam shifayavanum manassinne samadanam kitanum dua cheyyane ustade aameen yarabal aalameen 🕋😭🤲🤲

  • @Insinearsheiiiii
    @Insinearsheiiiii 17 дней назад

    കച്ചവടത്തിൽ ബർകത്തുണ്ടാവാൻ ദുഹയിൽ ചേർക്കണേ 🤲

  • @naseemak9251
    @naseemak9251 18 дней назад +1

    Alahmudhilla 🤲 aameen 🤲

  • @AnshifKp-du3kw
    @AnshifKp-du3kw 18 дней назад +1

    പരീക്ഷ വിജയം 🤲🏾👍🏾🤲🏾👍🏾

  • @ameenahusain6986
    @ameenahusain6986 18 дней назад

    Usthade vallatha vishamathilanimakanu makanu joli kittan dua cheyyane🤲

  • @JameelaPt-cd8wy
    @JameelaPt-cd8wy 18 дней назад +2

    വീട് പണി എത്രയും പെട്ടെന്ന് പൂർത്തി ആവാൻ ദുആ ചെയ്യണം ഉസ്താതെ

  • @thashimalaila1570
    @thashimalaila1570 18 дней назад

    Duayilulpeduthane usthade 🤲🏻🤲🏻🤲🏻🤲🏻

  • @sameerasoth9720
    @sameerasoth9720 18 дней назад

    Alhamdulillah swalihaya kunjundavanum duha cheyyane usthade

  • @SalaSalasala-xo4tz
    @SalaSalasala-xo4tz 18 дней назад +1

    Ameen

  • @asluaslam960
    @asluaslam960 18 дней назад

    ഇന്ന് എൻ്റെ ഹസ്ബൻ്റിൻ്റെ ഉമ്മയുടെ ആണ്ടാണ് ദുആ യിൽ ഉൾപ്പെടുത്തണേ

  • @JunaidhaJunaidha-bi7xv
    @JunaidhaJunaidha-bi7xv 18 дней назад

    ഉസ്താദേ ദുആ ചെയ്യണം ഒരുപാട് വിഷമത്തിലാണ്

  • @abdulrahiman1717
    @abdulrahiman1717 18 дней назад

    Allahuvinte anugrehum epozhum undavan dua cheyyanne usthad

  • @afgggggg-tp8we
    @afgggggg-tp8we 18 дней назад

    ഇമ്മണ്ടേ കാൽ പൊട്ടി കിടക്കുകയാണ് പെട്ടന്ന് സുഖം പ്രാപിക്കാൻ വേണ്ടി ദുആ ചെയ്യണേ ആമിൻ🤲🏼🤲🏼🤲🏼

  • @katharkathar7321
    @katharkathar7321 18 дней назад +1

    🤲🏻🤲🏻🤲🏻🤲🏻ulppeduthanny

  • @slmp7224
    @slmp7224 18 дней назад

    Ella prayasangul maran usthadey duayil ulpadethaney

  • @user-jk1gw7oi6y
    @user-jk1gw7oi6y 18 дней назад

    Kadam theeranum umra cheyyanum dua cheyyane usthathe

  • @fathimathsafeena8507
    @fathimathsafeena8507 18 дней назад

    Alhamdulillah❤ ustha duaail ulpedthannam❤