സ്വപ്നം കാണാറുണ്ടോ...? ഇത്തരം ജീവികളെ സ്വപ്നം കണ്ടാൽ നിങ്ങൾക്ക് ഭാഗ്യം വരും | Swapnam kandal | Badri

Поделиться
HTML-код
  • Опубликовано: 19 май 2024
  • #arshadbadri
    #swapnam_kandal
    #സ്വപ്നം_കണ്ടാൽ
    #arshadbadrivaduthala
    #സ്വപ്ന_വ്യാഖ്യാനം
    #swapna_vyakyanam
    #സ്വപ്നം
    ഉറക്കത്തിൽ സ്വപ്നം കാണാറുണ്ടോ....??
    ഏത് സമയത്ത് കാണുന്ന സ്വപ്നമാണ് പുലരുന്നത്...?
    ഈ ജീവികളെ സ്വപ്നം കണ്ടാൽ നിങ്ങൾക്ക് ഭാഗ്യം കൈവരും സമ്പത്ത് വർദ്ധിക്കും
    നിങ്ങൾ കണ്ട സ്വപ്നം പുലരാൻ ഈ 3 കാര്യങ്ങൾ മാത്രം മതി
    ദുഃസ്വപ്നം കണ്ടാൽ ഉടനെ ചെയ്യേണ്ടത്
    swapna vyakyanam
    സ്വപ്ന വ്യാഖ്യാനം
    swapnam kandal
    സ്വപ്നം
    swapna vyakyanam islam
    marichavare swapnam kandal
    പാമ്പിനെ സ്വപ്നം കണ്ടാൽ
    ഖുർആൻ സ്വപ്നംകണ്ടാൽ
    marana pettavare swapnam kandal
    ഭർത്താവിനെ സ്വപ്നം കണ്ടാൽ
    മരിച്ചവരെ സ്വപ്നം കണ്ടാൽ
    surah yusuf
    arshad badri vaduthala
    arshad badri quran class
    arshad badri speech 2024
    അർഷദ് ബദ്‌രി വടുതല
    swapnam
    arshadbadri islamic tips

Комментарии • 163

  • @AminaAmina-wl5nu
    @AminaAmina-wl5nu 13 дней назад +24

    അൽഹംദുലില്ലാ ഉസ്താദ് ഞാൻ രണ്ടു ദിവസത്തിന് മുന്നേ ഒരു സ്വപ്നം കണ്ടു മദീന പള്ളിക്ക് അകത്ത് ഞാനും എന്റെ കുടുംബവും നിൽക്കുന്നു പ്രായം ചെന്ന് ഒരാള് ഞങ്ങൾ അരികത്ത് വന്നു കുറച്ച് അറകളിലായിട്ട് ലാഇലാഹ ഇല്ലല്ലാഹ് എന്ന് എഴുതിയ കുറേ നാണയങ്ങൾ അതൊന്നു നോക്ക് എന്ന് പ്രായം ചെന്ന ആൾ എന്നോട് പറയുന്നു

  • @rasheedasalam4909
    @rasheedasalam4909 13 дней назад +6

    ഉസ്താദേ.. മജ്ലിസിന്റെ ദു അകളിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടു ത്തന്നേയെന്ന് ഞാൻ എന്നും റബ്ബിനോട് പ്രാർത്ഥിക്കുന്നു. അൽഹംദുലില്ലാഹ്... എന്റെ ദു അകൾ സ്വീകരിച്ച് ഹാസിലാക്കാൻ ഉസ്താദ് ദുഅ ചെയ്യണേ: ഇൻഷാ അളളാഹ്"🤲🏻

  • @ajsalaju5647
    @ajsalaju5647 13 дней назад +9

    ഉസ്താദ്. ഓരോ ദിവസവും പറഞ്ഞു തരുന്നത്...നല്ല ഉപകാരമുളള ക്ലാസ്സ് 👍 ആണ് സന്തോഷം.. ഉണ്ട് ഉസ്താദ്...❤ഉസ്താദിനും കുടുംബങ്ങൾക്കും. ഇതിൽ.. ബന്ധപ്പെട്ട എല്ലാവരേയും റബ്ബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

    • @user-mr1bp4zi9w
      @user-mr1bp4zi9w 13 дней назад

      ആമീൻ 🤲

    • @febin_taj
      @febin_taj 11 дней назад +1

      ആമീൻ യാ റബൽ ആ ലമീൻ

  • @sulaikha8970
    @sulaikha8970 13 дней назад +11

    ഉസ്താദേ പാലക്കാട്‌ നിന്നാണ് ഞങ്ങൾ വാടക വീട്ടിളാണ് ഇപ്പോൾ ഒരു വീട് കച്ചവടം ആയിട്ടുണ്ട് 25ലക്ഷം ആണ്. അതിൽ 5ലക്ഷം അഡ്വാൻസ് കൊടുത്തു. ഇനി ഒരു 5ലക്ഷം ജൂൺ 10/6/24 ന് കൊടുക്കണം. ബാക്കി ക്യാഷ് കുറച്ച് മാസം കഴിഞു കൊടുത്താൽ മതി. ഹൈറായ മാർഗത്തിൽ ക്യാഷ് റെഡി ആവാൻ ഉസ്താദും എന്റെ കുടുംബങ്ങളും ദുആ ചെയ്യണേ 🤲ദുആ വസിയതോടെ എന്റെ ദുആ യിൽ എല്ലാവരെയും ഉൾപെടുത്താറുണ്ട് 🤲

    • @abdulkalam812
      @abdulkalam812 12 дней назад

      അൽഹംദുലില്ലാഹ്
      ആമീൻ 🤲🤲

  • @user-mr1bp4zi9w
    @user-mr1bp4zi9w 13 дней назад +4

    അൽഹംദുലില്ലാഹ്, 🤲മാഷാഅല്ലാഹ്‌ 🤲, ഈ അറിവ് പറഞ്ഞു തന്ന ഉസ്താദ് ന് അതിനുള്ള അർഹമായ പ്രതിഫലം നൽകണേ നാഥാ... ഉസ്താദിനും കുടുംബത്തിനും അല്ലാഹുവിന്റെ അനുഗ്രഹo എപ്പോഴും ഉണ്ടാവട്ടെ ആമീൻ ആമീൻ യാ അർഹമുറാഹിമീൻ 🤲 പ്രത്യക ദുആ വസ്സിയത്തോടെ, ഇൻശാഅല്ലഹ് 🤲

  • @abupayunni4633
    @abupayunni4633 13 дней назад +11

    എന്റെ മോന് ജോലി ശരിയാവാൻ വേണ്ടി ദുഹാചെയ്യണം ഉസ്താദെ

  • @shinyshajahan4825
    @shinyshajahan4825 13 дней назад +4

    അസലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ കടം വീടാനും മക്കൾക്ക് ഇമാൻ കൊടുക്കാനും ദുആ ചെയ്യണേ

  • @user-qg7nb7ur6q
    @user-qg7nb7ur6q 13 дней назад +5

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഉസ്താദ് പറഞ്ഞു തരുന്ന ഈ ഓരോ അറിവുകളും ഞങ്ങൾക്ക് നിത്യജീവിതത്തിൽ മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ അല്ലാഹു ഉസ്താദിന് പരിപൂർണ്ണ ആഫിയത്തുള്ള ദീർഘായുസ്സ് ആരോഗ്യം പുരോഗമനം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @abdulkalam812
    @abdulkalam812 13 дней назад +6

    അൽഹംദുലില്ലാഹ്
    ആമീൻ 🤲🤲
    ഉസ്താദേ ദുആയിൽ എന്നെയും എന്റെ കുടുംബത്തെയും ദുആയിൽ ഉല്പ്പ്പെടുത്തണേ ഉസ്താദേ 🤲🤲
    ദുആ വസിയത്തോടെ ആമീൻ 🤲🤲

  • @raseenanoushad01raseenan-yb1jo
    @raseenanoushad01raseenan-yb1jo 13 дней назад +11

    ഉസ്താദ് വീട് പണി ഓരോ തടസ്സങ്ങളായി നീങ്ങി പോകുന്നു വേഗത്തിൽ നടക്കാൻ ദുആ ചെയ്യണം

  • @rfak4783
    @rfak4783 13 дней назад +5

    അൽഹംദുലില്ലാഹ്🌹 ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണെ ആമീൻ യാ റബ്ബൽ ആമീൻ🌹🌹🌹

  • @ajsalaju5647
    @ajsalaju5647 13 дней назад +4

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲 ശാരീരിക പ്രയാസങ്ങൾ ഉണ്ട് 🤲🤲

  • @AminaAmina-wl5nu
    @AminaAmina-wl5nu 13 дней назад +2

    ആ നാണയങ്ങൾ ഞാൻ നോക്കി അത് ലാഇലാഹ ഇല്ലല്ലാഹ് എന്ന് എഴുതിയ നാടകമായിരുന്നു അദ്ദേഹം ഒരു പ്ലേറ്റിൽ കുറച്ച് അത്തിപ്പഴം കഴിക്കാനായിട്ട് തന്നു അത് കഴിച്ചപ്പോൾ നല്ല മധുരം അപ്പോഴേക്കും കണ്ണു തുറന്നു അപ്പോൾ സുബഹിയുടെ ബാങ്ക് കേൾക്കുന്നു തഹജ്ജുദ് നിസ്കരിച്ചിട്ടില്ല ഞാൻ വല്ലാത്ത പ്രയാസത്തിലാണ് ഉസ്താദേ അത് കണ്ടതിനുശേഷം എന്നാ സന്തോഷവുമാണ് ഒതുവോടുകൂടി എല്ലാം ഓടി തന്നെയാണ് കിടന്നത് ഉസ്താദേ

  • @aseenakamal7842
    @aseenakamal7842 13 дней назад +3

    ഉസ്താദിന്റെ ദുആ യിൽ ഉൾപ്പെടുത്തണേ വലിയ വിഷമത്തിലാണ് ഹല ലായ അഗ്രാഹങ്ങൾ സാധിക്കൻ

  • @zeenathvp1340
    @zeenathvp1340 13 дней назад +4

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓

  • @muhammedasif8990
    @muhammedasif8990 13 дней назад +2

    അൽഹംദുലില്ലാഹ്' ഉസ്താദിൻ്റെ ദുആ യിൽ ഉൾപ്പെടുത്തണം. ആ മിൻ യാ റബ്ബൽ ആലമിൻ

  • @jannathshareena7766
    @jannathshareena7766 13 дней назад +1

    ഉസ്താതെ ഞാൻ ഒരുപാട് സങ്കടത്തിലാണ് മാനസികമായും ശാരീരികമായും സാമ്പത്തികമായും ഭയങ്കര വേഷമത്തിൽ ആണ് മാറാൻ ദുആ ചെയ്യണേ 😓🤲🏻

  • @asiyanedumbalaa.n1315
    @asiyanedumbalaa.n1315 13 дней назад +5

    മാഷാഅല്ലാഹ്‌,,, അൽഹംദുലില്ലാഹ്,, തബറക്കല്ലാഹ് 🤲🤲🤲

  • @Jaseenaplr
    @Jaseenaplr 13 дней назад +2

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ 🤲🤲🤲😢😢🕋🕋🕋🤲🤲🤲

  • @rabiyakc1478
    @rabiyakc1478 12 дней назад +1

    നിസ്കരിക്കാൻ വേണ്ടി ദുആ ചെയ്യണം മോനെ

  • @Hussain-lr3fw
    @Hussain-lr3fw 13 дней назад +2

    ഉസ്താതെ.. ന്റെ മകൻ സൗദിയിൽ ഒരു കേസിൽ പെട്ട് കിടക്കുകയാണ്. അതിൽ നിന്നും പെട്ടന്ന് പുറത്ത് ഇറങ്ങാൻ ഉസ്താദ് ഒന്ന് ദുആ ചെയ്യണേ 😪😪

  • @pathubavachi6318
    @pathubavachi6318 11 дней назад

    ഹജ്ജിനു പോകാനും കടം വീടാനും മക്കളുട സ്വാഭാവം നന്നാവാനുഉസ്താദ് ദുആ ചെയ്യണം ആമീൻ yarabil🧡ആലമീൻ 👍👍👍👍👍👍👍👍❤️❤️❤️❤️❤️

  • @fathimahifa676
    @fathimahifa676 13 дней назад +2

    Alhmdulillah insha allah Aameen ya rabbel Aalameen ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തുക

  • @safeeraahammed4538
    @safeeraahammed4538 13 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താത് ദുഹയിൽ ഉൾപെടുത്തണേ

  • @jasminnoushad5142
    @jasminnoushad5142 13 дней назад +2

    Alhamdulillah alhamdulillah anniyum kudumbathiniyum duayil ulpeduthane usthade 🤲🏻 halalaya murathukal hasilavanum 🤲🏻

  • @salahudheenmoothedam2668
    @salahudheenmoothedam2668 13 дней назад +2

    ഉസ്താദേ കടം വിടാൽ ദുആ ചെയ്യണം

  • @hafsaashifhafsa4397
    @hafsaashifhafsa4397 12 дней назад

    ഹലോ അസ്സലാമുഅലൈക്കും ഉസ്താദ് പറയുന്നു ഇങ്ങനെ കണ്ടാൽ അങ്ങനെ കണ്ടാലാണ് ഫലിക്കുക ഞാൻ ഞാൻ ഏത് സമയത്തും ഒരു സ്വപ്നം കണ്ടാലും അത് ഫലം കാണാറുണ്ട് ചിലപ്പോൾ ഇരുന്നു ഉറങ്ങിപ്പോയാൽ മതി ആ സമയത്ത് കാണുന്ന സ്വപ്നം പോലും ഫലം കാണും അതുകൊണ്ട് സ്വപ്നം എനിക്കൊരു ഭയമാണ് നല്ലത് കണ്ടാലും മോശം കണ്ടാൽ അത് അതേ ഫലം തന്നെ കാണും

  • @Nihala-er9oc
    @Nihala-er9oc 13 дней назад +2

    ഉസ്താദേ . പ്രണയവുമായി ബന്ധപ്പെട്ട നൻമയും തിൻമയും .....അതിൽ നിന്ന് പിൻതിരിയാനുള്ള കാര്യങ്ങളുമായി പറഞ്ഞു തരാമോ ..... ദുആയിൽ ' എന്നോയും കുടുംബത്തേയും ഉൾപ്പെടു ആണേ

  • @ramlathramlath5363
    @ramlathramlath5363 13 дней назад +1

    രേഗങ്ങൾ ഷിഫയാകുവാൻ ഉസ്താത് ദുഹാ ചെയ്യണം

  • @ranajahan107
    @ranajahan107 13 дней назад +3

    എല്ലാ വിഷമങ്ങളും മാറാൻ പ്രതേകം ദുആ ചെയ്യണം usthathe🤲🏻

  • @mdshafishshafeek2654
    @mdshafishshafeek2654 13 дней назад +1

    Usthade. Alhamdhurilla by pass operation kazhizhinju..
    Shifa Akan dua...cheyyane..aameenyarabbalalameen 🤲

  • @nasarpeerumuhamme4843
    @nasarpeerumuhamme4843 13 дней назад +2

    AL H സന്തോഷം

  • @sabirasoopi1727
    @sabirasoopi1727 13 дней назад +2

    Usthade manassile vishamanghalokke pettenn. Maran dua cheyyane

  • @fasnafasna3599
    @fasnafasna3599 13 дней назад +1

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @asiyasudheer147
    @asiyasudheer147 13 дней назад +1

    Alhamdulillah usthadinty vilapetta duayil ulppeduthaney,🤲🤲🤲

  • @Nusaifa_beevi
    @Nusaifa_beevi 13 дней назад +2

    Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲

  • @user-jk8bq7ei5q
    @user-jk8bq7ei5q 13 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mohdkunjushahida620
    @mohdkunjushahida620 13 дней назад +1

    ഉസ്താദേ ദുആയിൽ എന്നെയും ഉൾപെടുത്തണേ

  • @iqbalahmed7145
    @iqbalahmed7145 13 дней назад +1

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആ ചെയ്യണേ

  • @aishabeevi1236
    @aishabeevi1236 13 дней назад +2

    Ameen ya rabbal aalameen.Dua വസ്വിയത്തോടെ

  • @yahabeebee1361
    @yahabeebee1361 13 дней назад +1

    അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @fathimabm6135
    @fathimabm6135 13 дней назад +1

    Alhamdulillah kaaluvedamaran dua cheyyanam prayasathilan 🤲🤲🤲😭😭

  • @bushrabeevid5773
    @bushrabeevid5773 13 дней назад +1

    Ustphade umrayum hajjum cheyyan valiya aagrahamanu.dua cheyyanam

  • @user-um9fw3fd9j
    @user-um9fw3fd9j 13 дней назад +1

    Ennum. Duayil. Ulpeduthane. Usthade

  • @fayzaahhhh_
    @fayzaahhhh_ 13 дней назад +1

    Usthathe duhayil ulpeduthanam

  • @SamseenaY
    @SamseenaY 13 дней назад +1

    Prayasangal maran duha cheyyane usthade

  • @naseemabeevi7086
    @naseemabeevi7086 13 дней назад +1

    Bharthavinu Khair aaya joli videshath kittan dua cheyyane

  • @Laila-vo9qx
    @Laila-vo9qx 13 дней назад +1

    Dua yil ulpeduthanam 🤲

  • @ALARIFACHU-ek1wg
    @ALARIFACHU-ek1wg 13 дней назад +1

    അൽഹംദുലില്ലാഹ് 🤲🤲🤲ആമീൻ 🤲🤲🤲🤲

  • @ismailpk2418
    @ismailpk2418 13 дней назад +1

    Hello usthathia duayill ullpaduthina Joli sariykan 🤲❤️

  • @mehh777
    @mehh777 13 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻

  • @latheefashemeer7761
    @latheefashemeer7761 13 дней назад +2

    Alhamdulillah alhamdulillah alhamdulillah

  • @rajeenabasheer492
    @rajeenabasheer492 13 дней назад +3

    Molude vivaahathinulla thadassangal maran duaacheyyanee usthadee

  • @nachusnachu2760
    @nachusnachu2760 13 дней назад +1

    Alhamdulilla Alhamdulilla Alhamdulilla🤲

  • @rinshananidha2249
    @rinshananidha2249 13 дней назад +1

    Ente manass nannavan aakkibath nannavan duha cheyyanea usthade

  • @SuharaM-dx8yl
    @SuharaM-dx8yl 13 дней назад +1

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @noufalnoufal5499
    @noufalnoufal5499 13 дней назад +1

    ആമീൻ യാ റബ്ബൽ ആലമീൻ

  • @RsdManzil-xp3ck
    @RsdManzil-xp3ck 13 дней назад +1

    അൽഹംദുലില്ലാഹ് ആമീൻ 🤲

  • @user-gc2pw2zj9d
    @user-gc2pw2zj9d 13 дней назад +1

    امين امين امين يا رب العالمين 🤲🤲 وعليكم السلام ورحمه الله تعالى وبركاته❤

  • @hafsasainudheen7937
    @hafsasainudheen7937 13 дней назад +1

    സല്ല്ഹമ്ദുല്ലാഹ്

  • @HappyCoffeePot-er6yu
    @HappyCoffeePot-er6yu 13 дней назад +2

    Pall kozhinchu pokunnath kandal yenthanenn parayamo ?

  • @user-ce8it4nm6u
    @user-ce8it4nm6u 13 дней назад +1

    Alhamdulillah duail ulpeduttane usthade ❤

  • @salimumma2397
    @salimumma2397 12 дней назад +1

    Ella prayasanghalum maran duacheyane

  • @nadhijamal1492
    @nadhijamal1492 13 дней назад +1

    Duayil ulppeduthane 🤲

  • @shakirashaki2768
    @shakirashaki2768 13 дней назад +1

    Aaaameeeeeeeeen ya rabbal aalameen,,,❤️❤️❤️❤️❤️❤️

  • @hishamammu3238
    @hishamammu3238 13 дней назад +1

    Duail ulpdthane usthade

  • @NaseemaOpk-kx2pu
    @NaseemaOpk-kx2pu 13 дней назад +2

    Alhamdulillha Alhamdulillha aameen 🤲🏻

  • @user-zt8zu6ix6e
    @user-zt8zu6ix6e 13 дней назад +2

    Usthade ee aaycha veettil kudal aanu rahathayitt kudalkayikkan dhua cheyyane 🤲🏻 ameen yarabalaalameen 🤲🏻

  • @Muhammedminhaj809
    @Muhammedminhaj809 12 дней назад

    Ameen Ameen Ameen 🤲🏻🤲🏻🤲🏻

  • @sulaikhasulusinsina-cc4tr
    @sulaikhasulusinsina-cc4tr 13 дней назад +2

    Duayil ulpeduttene usthad

  • @ameenarahim4020
    @ameenarahim4020 13 дней назад +1

    Alhamdulillah mashallah

  • @ajsalaju5647
    @ajsalaju5647 13 дней назад +2

    الحمد الله 💐 الحمدالله 💐 الحمدالله 💐

  • @fadus3000
    @fadus3000 13 дней назад +2

    Aameen yarbel aalmeen

  • @nabeesanabeesa6650
    @nabeesanabeesa6650 13 дней назад +1

    Aameen ❤❤❤

  • @Noorjahan_M
    @Noorjahan_M 13 дней назад +1

    Aameen

  • @shakeelashaki8214
    @shakeelashaki8214 12 дней назад

    Alhamdhulliha ❤

  • @shakeelashaki8214
    @shakeelashaki8214 12 дней назад

    AMEEN AMEEN AMEEN

  • @naseemak9251
    @naseemak9251 13 дней назад +3

    Alahmudhilla 🤲 aameen 🤲

  • @ahammed_njd
    @ahammed_njd 13 дней назад +1

    Alahmudhilla🤲🤲🤲🤲 ameen🤲🤲

  • @ZainaZainabi
    @ZainaZainabi 13 дней назад +2

    Ameen 🎉🎉

  • @ShakkuzWorld
    @ShakkuzWorld 12 дней назад

    Alhamdulillah

  • @nishadpa4243
    @nishadpa4243 13 дней назад +2

    🤲🏻🤲🏻🤲🏻

  • @kunjannukunju5043
    @kunjannukunju5043 12 дней назад +1

    Dua cheyyaneee ustadee

  • @ismailpk2418
    @ismailpk2418 13 дней назад +1

    Àmeen❤

  • @user-it6lx1fd6f
    @user-it6lx1fd6f 13 дней назад +2

    Eppalum duayil ulpedutthane usthaathe 😭😭😭

  • @user-gw3yb8qh2d
    @user-gw3yb8qh2d 13 дней назад +2

    Ameen yarabbal Alameen

  • @shamnava7442
    @shamnava7442 7 дней назад +1

    Nan eppozhum pambine swapnam kanarunde .enthayrikum ok pls reply

  • @nabeesanabeesa9108
    @nabeesanabeesa9108 12 дней назад

    امين يارب العالمين

  • @Bushra_Chullalam
    @Bushra_Chullalam 13 дней назад +1

    അൽഹംദുലില്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jumailathu1236
    @jumailathu1236 13 дней назад +2

    Alhamdulilla**

  • @finuishu4356
    @finuishu4356 13 дней назад +2

    🤲🏻🤲🏻🤲🏻ദുആ ചെയ്യണം

  • @jameelabeevi8131
    @jameelabeevi8131 13 дней назад +2

    Alhumdulilla

  • @jeslamajeed
    @jeslamajeed 11 дней назад

    Ameenyarabalalameen

  • @user-rj5jn2ul3z
    @user-rj5jn2ul3z 12 дней назад

    Innale nan sopnamkandu innafee halkissamavatival arde ............ulil albab annayat parayannam chayunnat

  • @SubaidasubuKp
    @SubaidasubuKp 13 дней назад +1

    🤲🤲🤲

  • @shakeelashaki8214
    @shakeelashaki8214 12 дней назад

    Nja kaanum sopngl falikarund athkond enik pediynn ..

  • @jameelabeevi8131
    @jameelabeevi8131 13 дней назад +1

    Calhumdulillah

  • @user-cs4wi7qj4g
    @user-cs4wi7qj4g 13 дней назад +1

    Mayyath niskarikkunnadh ori pravashyamalle ustha.

  • @sabeekapn2434
    @sabeekapn2434 13 дней назад +2

    Duhayil ulpeduthane

  • @ReenaAminaReenaAmina
    @ReenaAminaReenaAmina 13 дней назад +1

    Malyalam