എന്റെ യൂട്യൂബ് ചാനലിൽ പ്രശ്നങ്ങൾ തുടങ്ങി 😒

Поделиться
HTML-код
  • Опубликовано: 1 окт 2024
  • / @echayanumechayatheem ഇച്ചായനും ഇച്ചായതീം ചാനൽ സപ്പോർട്ട് ചെയ്യണേ
    എന്റെ യൂട്യൂബ് ചാനലിൽ പ്രശ്നങ്ങൾ തുടങ്ങി 😒 #lifestyle #vlog #sudhimolmc

Комментарии • 1,2 тыс.

  • @EchayanumEchayatheem
    @EchayanumEchayatheem 3 месяца назад +1342

    ചേച്ചി ഇങ്ങനെ വീഡിയോ ഇടണ്ടായിരുന്നു ഈ കാര്യം നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതിയായിരുന്നല്ലോ സാരമില്ല എല്ലാം നല്ല രീതിയിൽ നടക്കട്ടെ ഞങ്ങൾ എന്നും കൂടെ തന്നെ ഉണ്ടാവും

    • @MashaAllah-v9m
      @MashaAllah-v9m 3 месяца назад +26

      ❤❤

    • @sheejathumbani8032
      @sheejathumbani8032 3 месяца назад +56

      നിങ്ങൾക് നന്മകൾ നേരുന്നു ♥️♥️

    • @AminathNissa
      @AminathNissa 3 месяца назад +46

      Avar aadhyayttalle social media varunne adhinte aavum saramilla 😊 ningal ennum koode nilkanam

    • @mincydarly1822
      @mincydarly1822 3 месяца назад +10

      Hi

    • @adipolicreations6094
      @adipolicreations6094 3 месяца назад +9

      ❤❤❤

  • @jollyg7337
    @jollyg7337 3 месяца назад +232

    പാവം കുട്ടി എത്ര നിഷ്കളങ്കമായ സംസാരം, എല്ലാം തുറന്നു പറയുന്നു ❤️ ദൈവം സഹായിക്കട്ടെ. പ്രാർത്ഥിക്കാം

  • @shibuponnu
    @shibuponnu 3 месяца назад +88

    സുധിയെ നിസ്വാർത്ഥമായി സഹായിക്കുന്ന അച്ചായതു അച്ചായത്തിക്കും ദൈവം ഒരു പാടു നൻമകൾ നൽകട്ടെ....

  • @rajanisekhar8500
    @rajanisekhar8500 3 месяца назад +111

    ഇച്ചായനും ഇച്ചായത്തീടെ വീഡിയോ ഞാൻ കാണാറുണ്ട്, രണ്ടു പേരും വളരെ നല്ലവരാണ് ❤️

  • @JesiJesi-ps1sv
    @JesiJesi-ps1sv 3 месяца назад +338

    സുധിമോൾക്ക് എല്ലാം പറഞ്ഞു മനസിലാക്കിത്തന്ന ഇച്ചായനും ഇച്ചായിക്കും കുറെ നല്ല നന്മകൾ ഉണ്ടാകട്ടെ ❤❤സുധിമോൾക്ക് അതൊരു പ്രോത്സാഹനമായത് വളരെ സന്തോഷം 🎉🎉🎉

    • @Sudhimolmc
      @Sudhimolmc  3 месяца назад +1

      🥰🥰🥰

    • @RK___SUN
      @RK___SUN 3 месяца назад

      God bless you dears ❤️

  • @nasarbasar6856
    @nasarbasar6856 3 месяца назад +451

    ഇച്ചായനും ഇച്ചായത്തിയും 100% വിശ്വസിക്കാൻ പറ്റും❤❤❤🥰🥰

  • @amruthasajeesh40
    @amruthasajeesh40 3 месяца назад +93

    👍 ശരിയായി വരും ഇങ്ങനെയല്ലേ ഓരോന്ന് പഠിക്കുന്നത്

  • @sajis6187
    @sajis6187 3 месяца назад +230

    ഇച്ചായനും ഇച്ചായതിക്കും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ത് നിഷ്കളങ്കയാണ് സുധി ഉയരങ്ങളിൽ എത്തട്ടെ ❤️❤️🥰

    • @Sudhimolmc
      @Sudhimolmc  3 месяца назад +2

      🥰🥰🥰

    • @mani_kutty
      @mani_kutty 3 месяца назад

      Sudhimole ellavarum help cheyanam🙏🏽🙏🏽🙏🏽🤚🤚🤚

  • @remadevir1706
    @remadevir1706 3 месяца назад +75

    Sudhi mol avare വിശ്വസിച്ചു മുന്നോട്ടു പോവുക..അവർ ചതിക്കില്ല....

  • @remeshanunny9410
    @remeshanunny9410 3 месяца назад +1

    ആരും പറ്റിക്കാതിരിക്കട്ടെ ഞാൻ ethu കാണുന്നുണ്ട് എനിക്ക് യൂട്യൂബിനെ കുറിച്ച് ഒന്നും അറിയില്ല

  • @shijisaji1195
    @shijisaji1195 3 месяца назад +134

    ഇച്ചായനും ഇച്ചായത്തിയും ആ നല്ല മനസിന്🙏🙏🥰

  • @sanadhrivlogs
    @sanadhrivlogs 3 месяца назад +94

    സുധി ചേച്ചി ഒരുപാട് ഇഷ്ടം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 3 месяца назад +68

    ഇച്ചായനെയും ഇച്ചായതിയും ഒന്ന് കാണാമായിരുന്നു അവരുടെ ചാനൽ പേരെന്താ ❤🤲സുധി മോളെ സ്നേഹിക്കുന്ന (സഹായിക്കുന്ന )അവർക്കും എല്ലാവിധ നന്മകളും നേരുന്നു

    • @behappyy8213
      @behappyy8213 3 месяца назад +3

      Ichayanum ichayathiyum… athaanu channel name

    • @Indiraravikumar-9048
      @Indiraravikumar-9048 3 месяца назад +2

      അത് തന്നെയാണ് echayanum echayathiyum

  • @rosammachandy1523
    @rosammachandy1523 3 месяца назад +241

    സുധിയെ സഹായിക്കുന്ന അച്ചായനും അച്ചായതിക്കും അഭിനന്ദനങ്ങൾ 🙏🏻 ഒന്നും ആഗ്രെഹിക്കാതെ ഒരാളെ സഹായിക്കുബോൾ ആണ് നമ്മുടെ സ്നേഹത്തിനു മറ്റുള്ളവരുടെ മുന്നിൽ വില ഉണ്ടാക്കൂ, ഇപ്പോൾ എത്ര പേര് നിങ്ങളുടെ ചാനൽ കാണാൻ നിങ്ങളെ കാണാൻ വരും, ഇതാണ് നമ്മൾ മറ്റൊരാളെ സഹായിക്കുമ്പോൾ ദൈവം തരുന്ന കൂലി, സുധിക്ക് എന്നും താങ്ങായി തണലായിട്ട് നിൽക്കാൻ നിങ്ങൾക്ക് കഴിയട്ടെന്ന് പ്രാത്ഥിക്കുന്നു

  • @emiljoe2012
    @emiljoe2012 3 месяца назад +15

    നിങ്ങളെപ്പോലെ ഉള്ളവരാണ് സുധിമോളെ, ജീവിക്കാനുള്ള പ്രേരണ തരുന്ന വ്യക്തികൾ... എന്തു ഹെല്പ്പിനും ഞങ്ങൾ എല്ലാരും ഒപ്പമുണ്ട് ❤❤❤

  • @sonaworld
    @sonaworld 3 месяца назад +269

    എല്ലാരും മാക്സിമം ഷെയർ ചെയ്ത് ലൈക്‌ ചെയ്താൽ വേഗം സുധി മോൾക് പ്ലേ ബട്ടൺ വരും 👏🏻👏🏻👏🏻👏🏻എത്രയും പെട്ടന്ന് അവരാഹഗ്രഹിക്കുന്നപോലെ എല്ലാം നടക്കും 😍😍

    • @Sudhimolmc
      @Sudhimolmc  3 месяца назад +2

      🥰🥰🥰

    • @reenavarghese8966
      @reenavarghese8966 3 месяца назад +4

      200 k subscribers ആകാൻ പോകുന്നു തീർച്ച ആയും ❤❤❤❤

  • @bessymohangeorge
    @bessymohangeorge 3 месяца назад +59

    ഇച്ചായനെയും ഇച്ചായത്തിയെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Ardra_mohan
    @Ardra_mohan 3 месяца назад +45

    പുതിയ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു .... ❤ monetization ആണോ ചേച്ചി??
    Life ൽ ഓരോ പ്രശ്നങ്ങൾ വരുമ്പോ ഞാൻ സുധിചേച്ചിയെ ഓർക്കും അപ്പോ ഒരു ധൈര്യം ആണ് .... 🥰🥰🥰 ഒത്തിരി പ്രശ്നങ്ങൾ ഉണ്ടായിട്ടും ചേച്ചി ഇങ്ങിനെ ചിരിച്ച് നിൽക്കുന്നത് കാണുമ്പോ ഒരു സന്തോഷം ആണ് .... ലൈഫിൽ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ .... ചേച്ചി രക്ഷപെട്ട് കാണണം എന്ന് ഇപ്പോ ഞങ്ങളുടെയും കൂടി ആഗ്രഹം ആണ് ❤

  • @manju2769
    @manju2769 3 месяца назад +12

    ഇച്ചായനും ഇച്ചായത്തിക്കും നല്ലത് വരട്ടെ സുധിമോളെ സഹായിക്കുന്നതിന് ❤❤❤❤

  • @reshmipreeth1965
    @reshmipreeth1965 3 месяца назад +49

    സുധി മോളെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ്... ദൈവം അനുഗ്രഹിക്കും.. എല്ലാ വിഷമവും മാറും

  • @kunjumonchmd5003
    @kunjumonchmd5003 3 месяца назад +9

    സുധിമോളുടെ അക്കൗണ്ട് കൊടുത്താൽമതീലോ അവരുടെ സഹായം തുടരുക❤

  • @sudheeshsudheesh5751
    @sudheeshsudheesh5751 3 месяца назад +8

    സുധിമോൾ ധൈര്യമായി മുന്നോട്ടു പോവുക ഞങ്ങളെല്ലാം കൂടെയുണ്ട് ഞാൻ അറിയുന്നവരെക്കൊണ്ടൊക്കെ വീഡിയോ ലൈക്‌ ഷെയർ ചെയ്ക്കുന്നുണ്ട്.. All the best. Sudhi..

    • @Sudhimolmc
      @Sudhimolmc  3 месяца назад

      🥰🥰🥰🥰🥰🥰

  • @PhilominaMathew-vu6ii
    @PhilominaMathew-vu6ii 3 месяца назад +33

    സുധി യെ സഹായിക്കുന്ന അച്ചായനും അച്ചായതിക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്. ഈ കാരണം കൊണ്ട് തന്നെ ഞാൻ നിങ്ങളെ സബ്സ്ക്രൈബ് ചെയ്യുന്നു

  • @Lathababu-w9e
    @Lathababu-w9e 3 месяца назад +43

    യൂറ്റൂബിൽ നിന്നു പയിസ കിട്ടുമോൾ ഒരു വലിയ ചിട്ടി കൂടണംകേട്ടോ സുതി

  • @ourparadise
    @ourparadise 3 месяца назад +9

    സുധീ.. നമ്മളെ നിറഞ്ഞ മനസ്സോടെ help ചെയ്യാൻ ആളുണ്ടെങ്കിൽ അതിൽ പരം സന്തോഷം വേറൊന്നും ഇല്ല... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവും 👍😍😍😍

    • @Sudhimolmc
      @Sudhimolmc  3 месяца назад

      🥰🥰🥰🥰🥰

  • @shimnashamnad28
    @shimnashamnad28 3 месяца назад +3

    😂enikum ariyila enthu cheyanm chodikunnavr onnum parnju tharunila

  • @nalinivdevan
    @nalinivdevan 3 месяца назад +37

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @thankammurali3575
    @thankammurali3575 3 месяца назад +5

    എടൊ തന്റെ കൂടെ കട്ടക്ക് നിക്കുന്ന തന്റെ ചേട്ടായി ഇല്ലേ പിന്നെന്ത് വേണം. പിന്നെ നല്ലമനസുള്ള കുറെ ആളുകൾ. എല്ലാത്തിനും വിമർശനങ്ങൾ ഉണ്ടാവും. ഒന്നും കാര്യം ആക്കണ്ട. നല്ലവർ എന്നും തന്നോടൊപ്പം ഉണ്ടാവും. എല്ലാ പ്രാർത്ഥന കളും 🙏🙏🙏🙏

  • @sp-gf2rs
    @sp-gf2rs 3 месяца назад +47

    എല്ലാം ശെരി യായ്ക്കൊള്ളും സുധിമോൾ ❤❤🙏🙏

  • @vineethak3298
    @vineethak3298 3 месяца назад +2

    സുധി മോളെ സഹായിച്ച ഇച്ചായനും ഇച്ചായത്തിയും അവര്ക് ഒരു പാട് താങ്ക്സ് 🙏🏻🙏🏻🙏🏻

  • @jobinsj4895
    @jobinsj4895 3 месяца назад +39

    ഇച്ചായനും ഇച്ചായത്തിയും❤❤❤

  • @rajalekshmisreeraj8783
    @rajalekshmisreeraj8783 3 месяца назад +106

    സുധി മോൾക്ക്‌ ഞങളുടെ സപ്പോർട്ട് എപ്പോളും ഉണ്ട് 👍🏻👍🏻👍🏻

  • @rayanrayu227
    @rayanrayu227 3 месяца назад +5

    യൂട്യൂബ് ചാനലിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട് അതൊക്കെ കഴിഞ്ഞാൽ മാത്രമേ നമുക്ക് യൂട്യൂബിൽ ഇൻകം കിട്ടത്തുള്ളൂ എല്ലാം ശ്രദ്ധിച്ചു ചെയ്യണം ഒരു തെറ്റു പോലും വരാൻ പാടില്ല.

  • @Kumar123Khumar
    @Kumar123Khumar 3 месяца назад +2

    അറിയാത്ത കാര്യങ്ങൾ അറിവുള്ളവരെ വിശ്വസിക്കുക എല്ലാം അറിഞ്ഞിട്ട് ഒന്നു ചെയ്യാൻ പറ്റില്ല

  • @SunithaThampi-y6r
    @SunithaThampi-y6r 3 месяца назад +21

    നിങ്ങൾ ഒരു പോസിറ്റീവ് anu🥰

  • @sabithakareekadan7085
    @sabithakareekadan7085 3 месяца назад +1

    Youthub corner എന്നഒരു ചാനൽ ഉണ്ട് അവരുമായി ബന്ധപെടു കൃത്യമായ വിവരംകിട്ടും

  • @sajithak8904
    @sajithak8904 3 месяца назад +2

    ഇച്ചായത്തിയും ഇച്ചായനും അവരെ വിഡിയോസ് ഞാൻ എന്നും കാണും അവർ എന്റെ ഫേവറേറ്റ് ആണ് അവർ ഒരിക്കലും നിങ്ങളെ ചതിക്കില്ല അവരെ കാണുബോൾ തന്നെ നമുക്ക് അറിയാം അവർ രണ്ട് പേരും നല്ലാ മനസ്സിന്റെ ഉടമയാണ് അവർ എല്ലാവരുടെയും കമന്റ് വായിച്ചു അതിന് മറുപടിയും കൊടുക്കും അത് അത് തന്നെയാണ് അവരുടെ വിജയം അവർ ഇനിയും ഒരുപാട് ഉയരത്തിൽ എത്തും

  • @ajishagirish2730
    @ajishagirish2730 3 месяца назад +3

    Hey ethra pettannanu 200k aayth 🎉🎉❤❤❤congrats

  • @janjanaki565
    @janjanaki565 3 месяца назад +3

    സുധി മോളെ അവരുടെ സഹായം ഇപ്പോൾ പ്രയോജനപ്പെടുത്തൂ. സ്വന്തം അക്കൗണ്ട് നമ്പറും ഫോൺ നമ്പറും ആണ് കൊടുത്തതെന്ന് മാത്രം ഉറപ്പു വരുത്തുക
    ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @shifan-qs6hf
    @shifan-qs6hf 3 месяца назад +2

  • @mayamanohar8796
    @mayamanohar8796 3 месяца назад +93

    ദയവു ചെയ്ത് youtube വരുമാനം വർധിപ്പിച്ചു തരാം എന്നൊക്കെ പറഞ്ഞു വരുന്നവരെ അടുപ്പിക്കല്ലേ, നിങ്ങൾ തന്നെ കൈകാര്യം ചെയ്താൽ മതി, അല്ലെങ്കിൽ ബിനു അടിമാലി യുടെ അവസ്ഥ പോലെ ആകും, നിങ്ങൾ പാവങ്ങൾ എല്ലാവരെയും കണ്ണടച്ചു വിശ്വസിക്കും

  • @muhsinat4090
    @muhsinat4090 3 месяца назад +7

    അച്ചായനും ഇച്ചായതിക്കും ഒരുപാട് അഭിനന്ദനങ്ങൾ ❤️

  • @SN-wi5kt
    @SN-wi5kt 3 месяца назад +64

    ഞാൻ ഓർക്കാറുണ്ട് സുധിമോൾ എങ്ങനെയാ വീഡിയോ upload ചെയ്യുന്നത് എന്ന്.
    ഇച്ചായൻ ഇച്ചായത്തി ❤❤❤ നിങ്ങൾക്ക് നല്ലതേ വരൂ സുധിയെ സഹായിക്കുന്നതിന്

  • @aswathybosebose2067
    @aswathybosebose2067 3 месяца назад +3

    🎉സുധിമോളെ ❤️ എല്ലാവരും ചതിക്കുന്നവർ അല്ല നല്ല മനുഷ്യരും ഉണ്ട് ❤️❤️❤️

  • @NeethuNilamol
    @NeethuNilamol 3 месяца назад +17

    സുധി ചേച്ചി ഇഷ്ടം ❤️🥰🥰🥰

  • @hansanellaya8284
    @hansanellaya8284 3 месяца назад +2

    ❤❤❤

  • @jyothisl1240
    @jyothisl1240 3 месяца назад +4

    ദൈവം ആരെയെങ്കിലും ഒക്കെ സുധിയുടെ അടുത്തേക്ക് എത്തിക്കും... നന്മ ഉണ്ടാകും.❤

  • @omanajohn2056
    @omanajohn2056 3 месяца назад +2

    ❤❤❤

  • @sadhyanair8709
    @sadhyanair8709 3 месяца назад +2

    Congrats sudhimole.2.2
    Subscribe aayallo❤

  • @minimathew8085
    @minimathew8085 3 месяца назад +4

    നിഷ്കളങ്കയായ സുധി mol ദൈവം അനുഗ്രഹിക്കട്ടെ 2lakh കഴിഞ്ഞു congrats ❤️❤️❤️

  • @shereenasherin4543
    @shereenasherin4543 3 месяца назад +2

    ❤❤❤❤

  • @ThechibabuThechi
    @ThechibabuThechi 3 месяца назад +5

    കളഗ്ഗമില്ലാത്ത മനസ്സാ....... ഉയരങ്ങളിൽ എത്തട്ടെ... സഹായിച്ചവർക്കും നന്മ വരട്ടെ

  • @sijianil4608
    @sijianil4608 3 месяца назад +2

    ❤️❤️❤️❤️

  • @komalasasidharan5300
    @komalasasidharan5300 3 месяца назад +4

    പാവം സുധി മോളെ ആരും ചതിക്കരുതേ..അവൾ ഒരു നിഷ്കളങ്കയാണ്. അഥവാ അവളെ ആരെങ്കിലും ചതിച്ചാൽ ചതിച്ചവർക്ക് തീരാത്ത പാവം കിട്ടും. സുധി മോളെ സഹായിക്കാനുള്ള സന്മനസ് കാണിച്ച അച്ഛായനും അച്ഛായത്തിക്കും അഭിനന്ദനങ്ങൾ 👏👍

  • @krishnammamd1533
    @krishnammamd1533 3 месяца назад +1

    കാഴ്ചയില്ലാത്ത വരയുടെ പതൃത്തിൽക്കൈയീടുന്നവർഉട്ട്സൂധിമോൾസുകഷിക്കണം

  • @LissySaju-i7j
    @LissySaju-i7j 3 месяца назад +3

    Pavapettavare help chythillenkil pinne andu christiany aanu. Echayanum echayathyium superr❤❤❤❤

  • @visakhvr9807
    @visakhvr9807 3 месяца назад +1

    ❤❤❤

  • @maimunamaimuna3143
    @maimunamaimuna3143 3 месяца назад +39

    ഇച്ചായനും ഇച്ചായതിയും സൂപ്പർ -ദൈവം അനുഗ്രഹിക്കട്ടെ

  • @mettildajosekutty3475
    @mettildajosekutty3475 3 месяца назад +2

    ❤❤❤

  • @Nechi_namshi
    @Nechi_namshi 3 месяца назад +3

    Nagle katta support unde sudhi ❤enikkum unde oru RUclips channel onnunum kollilla but ayilekilum saramilla😂sudhimol rakshapettal madi yenna dua maathrm

  • @MumthasMH-md5go
    @MumthasMH-md5go 3 месяца назад +1

    എനിക്ക് YouTub ചാനൽ 6 മാസം എന്ത ചെയ്യണ്ടത് അറിയില്ല വിഡിയോ ഇടും
    മറ്റ് ഒന്നും അറിയില്ല

    • @Sudhimolmc
      @Sudhimolmc  3 месяца назад

      എനിക്കും ❤❤

  • @Shabnathings
    @Shabnathings 3 месяца назад +4

    കാർത്തിക് പറഞ്ഞു തരും അല്ലോ 😍

  • @iqbalmohamed9163
    @iqbalmohamed9163 3 месяца назад +1

    ❤❤❤❤❤

  • @Suja_sujas
    @Suja_sujas 3 месяца назад +6

    എല്ലാം ശെരിയാകും മോനെ ❤️🥰

  • @rajanimr119
    @rajanimr119 3 месяца назад +2

    ❤❤❤❤

  • @priyasworld6875
    @priyasworld6875 3 месяца назад +4

    ആ ഫാമലിക്ക് ഒരു പാട് നന്ദി സുധി മോളെ സഹായിക്കുന്ന നിങ്ങളെദൈവം അനുഗ്രഹിക്കട്ടെ നല്ല മനസിന് ഉടമകളായ നിങ്ങൾക്ക് എന്നു ഉയർച്ച ഉണ്ടാവട്ടെ❤️❤️❤️❤️

  • @ARUNSAGAR2255
    @ARUNSAGAR2255 3 месяца назад +2

    ക്യാമറമാൻ കാറ്റത്തു ആടുന്നുണ്ടല്ലോ 😄😄😄

  • @ramsinaturalworld5995
    @ramsinaturalworld5995 3 месяца назад +18

    ചേച്ചിയേ പോലെതന്നെ ഞാനും വിചാരിച്ചത് 😢പിന്നെയല്ലെ മനസിലായത് ഇത് ഇങ്ങനെയൊക്കെ ആണെന്ന് ഇപ്പോ എല്ലാം ok 😊

  • @suruminishad5488
    @suruminishad5488 3 месяца назад +1

    ഞാൻ അവരുടെ ചാനാൻ കണാറുണ്ട്

  • @alhamdulillah622
    @alhamdulillah622 3 месяца назад +3

    നിങ്ങൾക്ക് ഒരു വീട് അതാണ് ആഗ്രഹം

  • @padmakumari7451
    @padmakumari7451 3 месяца назад +1

    ❤🙏

  • @elsyjessy3086
    @elsyjessy3086 3 месяца назад +8

    Sudimoleeee. Avarkku ente yum thanks parayane… ❤

  • @remadevi2901
    @remadevi2901 3 месяца назад +2

    👍❤️❤️❤️❤️❤️🥰

  • @mollymartin8216
    @mollymartin8216 3 месяца назад +3

    ഇചായൻ എത്രയോ പേരെ സഹായിക്കുന്നു നല്ലത് വരട്ടെ❤❤❤❤❤❤❤

  • @izamedia.8575
    @izamedia.8575 3 месяца назад

    സുധിയെ ഒക്കെ പറ്റിക്കാം എന്ന് ആരെങ്കിലും വിചാരിക്കുവോ... എന്തായാലും you ട്യൂബ് കൊണ്ട് പണം ഉണ്ടാക്കാം എന്ന് കരുതുന്ന ആരും അതിനു മുതിരിൽ ബുദ്ധി ഉള്ളവർ ആണെങ്കിൽ. 👍

  • @divyaskitchen7994
    @divyaskitchen7994 3 месяца назад +2

    ചേച്ചിയെ സഹായിക്കുന്ന അച്ചായനും അച്ചായത്തിക്കും എന്നും നല്ലതു മാത്രമേ വരൂ 😊❤ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😊❤ ഞാനും അവരുടെ ചാനൽ കാണാറുണ്ട് 😊എത്നൊരു നിഷ്കളങ്കമായ സംസാരം 😊 രക്ഷപ്പെടും ചേച്ചി 😊 ഒരു പാട് നല്ല മനുഷ്യരുടെ പ്രാർത്ഥനയും സപ്പോർട്ടും കൂടെ ഉണ്ടാകും 🙏😊

    • @Sudhimolmc
      @Sudhimolmc  3 месяца назад +1

      🥰🥰🥰🥰🥰

  • @Dadus-factsmedia
    @Dadus-factsmedia 3 месяца назад +39

    എന്ത് നിഷ്കളങ്കമായ സംസാരം. Food vlog , shopping video ഒക്കെ ഇടു സുധി 🥰🥰🥰

  • @Shuhaib-zu8rb
    @Shuhaib-zu8rb 3 месяца назад +1

    സുധീ...
    Sub.
    Like
    coment
    ഇങ്ങനെയൊക്കെയുള്ളൂ സഹായിക്കാൻ കഴിയുക😢
    അധികം വൈകാതെ സുന്ദരമായ ഒരു വീടിന്റെ രാജകുമാരിയാകാൻ സുധി ചേച്ചിക് കഴിയട്ടെ

  • @shymocreation
    @shymocreation 3 месяца назад +9

    ഞാനും സംശയിക്കുകയായിരുന്നു ഇത്രയും viral ആയ videos ഉണ്ടായിട്ടും Channel നു നല്ല reach ഉണ്ടായിടും എന്തേ channel ൽ പരസ്യങ്ങൾ ഒന്നും വരാത്തെ. സുധിമോളുടെ channel monetized ആയിട്ടില്ലെ അവർക്ക് ഇതൊന്നും അറിയാത്ത കൊണ്ടാവുമോ എന്നൊക്കെ . ഞാൻ സംശയിച്ച പോലെ തന്നെ കാര്യം😮 ഏതായാലും പ്രശ്നത്തിന് Solution ആയല്ലോ നല്ലൊരു income നിങ്ങൾക്ക് ഇപ്പോ തന്നെ കിട്ടും എല്ലാ കഷ്ടപ്പാടുകളും മാറും🙏🙏🙏

  • @mancya367
    @mancya367 3 месяца назад +1

    സുധി mol നല്ല നിലയിൽ എത്തും... ആദ്യം തന്നെ നല്ലൊരു വീട് പണിയണം... നിങ്ങടെ വീട് കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി 😘

  • @soumyachandy3039
    @soumyachandy3039 3 месяца назад +5

    Hi ചേച്ചിയുടെ വിഡിയോ ഒത്തിരി ഇഷ്ട്ടം ❤

  • @malinikv7440
    @malinikv7440 3 месяца назад +1

    ❤️❤️❤️👍

  • @NeenuAnoop-io1ru
    @NeenuAnoop-io1ru 3 месяца назад +8

    Njan first❤

  • @shimanajeeb8050
    @shimanajeeb8050 3 месяца назад +2

    ❤❤❤❤❤

  • @aslampm2331
    @aslampm2331 3 месяца назад +75

    ഇച്ചായനും ഇച്ചായത്തിയും 👍👍👍👍

    • @ajidini
      @ajidini 3 месяца назад

      @myparadise3117
      Pls subscribe

    • @Sudhimolmc
      @Sudhimolmc  3 месяца назад

      🥰🥰🥰

  • @bincybiju9054
    @bincybiju9054 3 месяца назад +2

    ❤❤❤

  • @SHEEJABINU-dw4mx
    @SHEEJABINU-dw4mx 3 месяца назад +4

    ellavarudeyum prarthana undavum
    ❤❤

  • @ramya5225
    @ramya5225 3 месяца назад

    Sappot cheyitha ellavarkum Thanks. ❤❤ Nangal koodeyund.

  • @ranimurali4781
    @ranimurali4781 3 месяца назад +6

    Sorry sudhi Mole avarodu sorry pareyu .aa chettenodum chachiyodum .avare pole nallavar ennathe kaalathu kunravaanu avaru nannagum .

  • @sajeeshos163
    @sajeeshos163 3 месяца назад +2

    Hiii chechee❤❤❤❤

  • @KADUKUMANIONE
    @KADUKUMANIONE 3 месяца назад +3

    😊😍😍

  • @Animubi
    @Animubi 3 месяца назад +2

    ഇതിൽ നിന്നും നല്ല ഒരു വരുമാനം കിട്ടട്ടെ

  • @sinijose6473
    @sinijose6473 3 месяца назад +50

    പറ്റി ക്കപ്പെടരുത്. അത്രേ ഉള്ളു. പറയാൻ. പൊട്ടി യകരുത്. 😮

  • @geethapurushothaman5405
    @geethapurushothaman5405 3 месяца назад +17

    മോൾ വേഗം രക്ഷപ്പെട്ടു കാണാൻ ആഗ്രഹിക്കുന്നു

  • @pappan5380
    @pappan5380 3 месяца назад +4

    കാർത്തിക്ക് സൂര്യയോട് സംശയങ്ങൾ ചോദിക്കു.

  • @MurshidaTMurshidaT-cm9yh
    @MurshidaTMurshidaT-cm9yh 3 месяца назад +1

    Hai pettenn play button kittatte

  • @AnilKumar-wk2cm
    @AnilKumar-wk2cm 3 месяца назад +3

    Sudhiye sahayikkunna chechikkum, chettaneyum. Nanmakal undavatte❤❤❤❤

  • @fasilalink6391
    @fasilalink6391 3 месяца назад +1

    Eni orikkalum sudhichechikku pinnottu nokkendi varlya❤❤..koode undu..oripadu..snehathode❤❤❤❤

  • @AneeshCdlm
    @AneeshCdlm 3 месяца назад +3

    സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആണ് സുധി ചേച്ചി 😘😍😘

  • @AnandhiGirish13
    @AnandhiGirish13 3 месяца назад +2

    😍😍