വളരെ നല്ലൊരു ഹെയർ ഡൈ തന്നെയാണല്ലോ മുടി വളരാനും മുടി കറുക്കാനും മുടിക്കഴക് കിട്ടാനും നല്ല ടിപ്സുകൾ തന്നെയാണല്ലോ തീർച്ചയായും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
ee oru hair dye kollam, mudi valarum, karukkukayum cheyyum, adipoli dear...akalanara ullavarkkokke enthayalum useful aavum ee oru video, nannayi avatharippichu
നെല്ലിക്ക പൊടിയും ചീവക്കപ്പൊടിയും തുളസി ഇലയും ഗ്രാമ്പൂവും ഉലുവയും ഒക്കെ ചേർത്തുള്ള നല്ലൊരു ഹെയർ ഡൈ ആയിരുന്നു. ഒട്ടുംതന്നെ കെമിക്കൽ ചേരാത്തത് കൊണ്ട് മുടിക്ക് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. എനിക്കും കുറച്ച് നര കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി തേച്ചു നോക്കട്ടെ.
വളരെ നല്ലൊരു ഹെയർ ഡൈ തന്നെയാണല്ലോ മുടി വളരാനും മുടി കറുക്കാനും മുടിക്കഴക് കിട്ടാനും നല്ല ടിപ്സുകൾ തന്നെയാണല്ലോ തീർച്ചയായും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
adipoli super
Nalloru hair dye anallo undakki kanichath valarey nannayittund Enikkum kurachokkey Nara vannittund try cheythu nokkanam
best hair dye you have shared today. മുടി വളരാനും മുടി കറുക്കാനും നല്ല ടിപ്സുകൾ തന്നെയാണല്ലോ, തീർച്ചയായും ഈ രീതിയിൽ ഒന്ന് ചെയ്തു നോക്കുന്നുണ്ട്
Natural hair dye valare nannayittund.chemicalonnum cherkkathathu kond sideffect undavumenn pedikkathe upayogikkam. Ithupole try cheythu nokkanam.
all your hair dye videos are really working for me. as my point of view, you are using natural and cost effective ingredients to promote hair growth
Thanks 🥰🙏
Nellikka podi valare nallathuanu mudi valarchakku dye akumbol mudi karukkanum valare nallathanu nice present
Chemical illatha dye super 👌❤
ee oru hair dye kollam, mudi valarum, karukkukayum cheyyum, adipoli dear...akalanara ullavarkkokke enthayalum useful aavum ee oru video, nannayi avatharippichu
nalloru natural hairdye aanallo share cheydhadhu....great share...vl try it out...seems very effective....use cheydha ella ingredients um hair growth inu promote cheyyunnadhu aanu...
cheevakka podiyum nellikka podiyum okke cherhu thayyarakkiya natural hair dye mudi valaranum mudi karuppikkanum valare nallathanu will definitely try
മുടി നല്ല കറുപ്പോട് കൂടി വളരാൻ സഹായിക്കുന്ന നല്ലൊരു ഹെയർ ഡൈ. കഞ്ഞി വെള്ളം കൂടി ചേരുമ്പോൾ നല്ല ഇഫക്ടീവ് ആയിരിക്കും.
nalla hairdye anallo.chemicals onnumillathe thanne hair dye ini cheyyallo,
so useful dear
Nalla oru natural hair dye aanu share cheytatu...eppo kurachu narachu thudangi...Try cheytu nokkam
nellika podiyum thulasiilayum grambuvum uluvayum oke cherthu prepare cheiytha nalloru hair dye aanu kaanichu thannathu, akaala nara kurakkanum mudi nannayi valaranum help cheiyunna ee hair pack enthaayalum try cheiyythu nokundu
Chemicals onnum cherkathe nalla oru hair dye aanu share cheytatu...Ithil chertha ella ingredientsum mudiyude arogyathinu nallathanu
Njan cheyyunnathanu good result akala nara marunnundu🎉🎉
Valare nalloru hair dye anallo hime made akumbol dhairyamaye apply cheyam nalla avatharanavum
hair dye super aanu tto chemical free hair dyes use cheyyunnathanu eppozhum nallath ithu try cheythu nokkanam mudi karukkanum mudi valaranum nallathanallo
നല്ലൊരു നാച്ചുറൽ ഹെയർ ഡൈ ആണ് ഷെയർ ചെയ്തത്.. തീർച്ചയായും ഇതുപോലെ try ചെയ്തു നോക്കുന്നുണ്ട്
Valare efective aayttulla natural hair dye orupad iahtayi ith undaki thekkanam nalla risalt kittunnund
naracha mudi karuppikkanulla tips othiri ishtapettu thanks share
Video ishtayi will try ❤🎉
Nannayittundu 👍🥰
Amazing remedy for hair
Thanks ❤
നെല്ലിക്ക പൊടിയും ചീവക്കപ്പൊടിയും തുളസി ഇലയും ഗ്രാമ്പൂവും ഉലുവയും ഒക്കെ ചേർത്തുള്ള നല്ലൊരു ഹെയർ ഡൈ ആയിരുന്നു. ഒട്ടുംതന്നെ കെമിക്കൽ ചേരാത്തത് കൊണ്ട് മുടിക്ക് യാതൊരു ദോഷവും ഉണ്ടാകുന്നില്ല. എനിക്കും കുറച്ച് നര കണ്ടു തുടങ്ങിയിട്ടുണ്ട്. ഇതുപോലെ ഒന്ന് ഉണ്ടാക്കി തേച്ചു നോക്കട്ടെ.
Ithu kollam ketto enikkishtamaayi enbte mudiyum narachu thudangiyittund.Ini ithupole cheothu nokkatte .Result theerchayaayum ariyikkum thanks dear
Ethil chertha ingredients ellam hairnu valare nallathanu ethukondulla dye ethuvare try chaithittilla enthaayalum onnu try cheyyunnundu
Like 319 🤝👌👌👌👍❤️❤️very useful video🎉🎉🎉🎉nowആ days white hair is great problem🤝❤️thank you for sharing
👍🏻👍🏻👍🏻❤❤❤
Super dye 😂❤
Arenkilum cheythittu result kittiyavarundo
Super ❤ will try
എന്തിനാ കൊച്ചേ, വെറുതെ ആളെ പറ്റിക്കുന്നത്?
അതിന് നിങ്ങൾ ഉപയോഗിച്ചു നോക്കിയോ ?