100 വർഷത്തെ പാരമ്പര്യവുമായി കൽപ്പാത്തി സ്വാമിയുടെ വെജിറ്റേറിയൻ രുചികൾ | street food kerala

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #purevegetarian #palakkadfood #streetfoodkerala
    Location
    maps.app.goo.g...

Комментарии • 293

  • @princedavidqatarblog6343
    @princedavidqatarblog6343 Месяц назад +79

    ഇതൊരു ഫുഡ്‌ ബ്ലോഗ് മാത്രമല്ല നല്ലൊരു സന്ദേശം കുടിയാണ് വിശപ്പ് എന്ന മഹാ സന്ദേശം സഹ ജീവികളെ സ്നേഹിക്കാനും സഹായിക്കാനുമുള്ള സന്ദേശം 🥰🥰🥰👍🙏

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 Месяц назад +54

    “സകലരും നന്നായിരിക്കണം.”❤എന്ത് മനോഹരമായ മനസ്സാണ് അച്ഛന്റേത്. ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ..

  • @sreejithjithu465
    @sreejithjithu465 Месяц назад +19

    അതിൽ കാണിക്കുന്ന ഫുഡിന്റെ കൺസിസ്റ്റൻസി കണ്ടാൽ തന്നെ മനസ്സ് നിറയുന്നുണ്ട് ❤❤

  • @jishnuganesh7539
    @jishnuganesh7539 Месяц назад +26

    ഇദ്ദേഹം ഉച്ചക്ക് ഫ്രീ ആയി ഭക്ഷണം പാവങ്ങൾ ക് കൊടുക്കുന്നു ഉണ്ട് 🙏അങ്ങനെ അവിടെ ഒരു പരുപാടി ഉണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്

  • @Afzzyh
    @Afzzyh 29 дней назад +11

    സൂപ്പർ ❤അടിപൊളി ഇവിടെ ഒരുദിവസം കഴിക്കണം 👍

  • @mvishnunamboothiri7388
    @mvishnunamboothiri7388 Месяц назад +13

    അവരൊക്കെ രാവിലെ കാപ്പിക്കുരു അവര് വറു ത്ത് പൊടിച്ചുള്ള നല്ല smell വരുന്ന കാപ്പി -അതാണ്‌ രാവിലെ പ്രധാനം -പലഹാരം ഒന്നും അപ്പൊ വേണ്ട -9-മണി ആയാ വെടിപ്പായി പ്രാതൽ -മറ്റുള്ളോരൊക്കെ പഴങ്കഞ്ഞി ഒക്കെ കുടിക്കില്ലേ അത് പോലെ -പിന്നെ 4-5മണിക്കൂർ വിശക്കില്ല -ഉച്ചക്ക് ഊണ് ഒന്നും വേണ്ട -3-4മണി വട കിട -സർവ്വ സാനവും 4മണി ചായ ക്ക് ഉണ്ടാവും -ഇപ്പോളത്തെ രാവിലെ ചായ ദോശ idli പുട്ട് ശീലങ്ങൾ ഒന്നും ഒരു 50കൊല്ലം മുൻപ് ഇല്ല -ഒരു 9-10ഒക്കെ ആയാ നല്ല വിശപ്പ് ആവും അപ്പൊ സുഭിക്ഷം ചോറ് -കഞ്ഞി ഒക്കെ -കൂടെ പറമ്പിലെ പച്ചക്കറി കൊണ്ട് കറി or ഉപ്പേരി ഒക്കെ ചോറിന്റെ 3ൽ 1ഉണ്ടാവും -ശരീരത്തിന് കേടുമില്ല -5-6മണിക്കൂർ വിശപ്പും വരില്ല -അന്ന് ആരും വല്യേ പാണക്കാരല്ല -അവർ ശർ ക്കര ക്കാപ്പി -ചേമ്പ് വേവിച്ചു വെളിച്ചെണ്ണയിൽ പുരട്ടിയ ത് ഒക്കെ -ഒരു കാച്ചിയ പപ്പടം ഒക്കെ ആണ് ചായക്ക് കടി -10-11ആയാ കഞ്ഞി or ചോറും -അത് കുടുംബത്തിൽ 10-20ആള് ഒക്കെ ഉണ്ടാവും -അരിയും കുറവാണെങ്കിൽ വല്യേ കലത്തിൽ കഞ്ഞി -അടിയിൽ കുറച്ചു വറ്റും ഉണ്ടാവും -പക്ഷെ ഉപ്പേരി -ധാരാളം ഉണ്ടാവും -അത് പറമ്പിൽ പയറു -കായ് -ചേമ്പ് ഇല കറികൾ ഒക്കെ ഉള്ളത് പറച്ചു വേവിച്ചു കൊറച്ചു വെളിച്ചെണ്ണ യും തുളിച്ചു ആ കഞ്ഞി കഴിക്കുമ്പോ കിട്ടുന്ന സുഖം ഇന്ന് ഫൈവ് star കല്യാണ സദ്യ ക്ക് പോയാലും കിട്ടില്ല ന്ന് എന്റെ അടുത്തുള്ള ഒരാള് പറയാറുണ്ട് -Happy morning ❤️❤️❤️❤️❤️

  • @shafi.m6472
    @shafi.m6472 Месяц назад +10

    ഞാനും ഇതുവരെ കഴിച്ചിട്ടില്ല സേവ

    • @shyjur4025
      @shyjur4025 Месяц назад +2

      ഞാനും കഴിച്ചിട്ടില്ല

    • @haridask1447
      @haridask1447 18 дней назад

      ഞങ്ങളുടെ പാലക്കാട്ടേക്ക് വരൂ വയറ് നിറച്ച് കഴിക്കാം.. മനസ്സും നിറയും ❤❤❤

  • @user-jv7ml5xj3r
    @user-jv7ml5xj3r Месяц назад +8

    ഞാൻ പാലക്കാട് കൽപ്പാത്തിയിൽ പോയാൽ ഈ ഹോട്ടലിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നത് കഴിക്കുന്നത്

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +21

    വട റവ ചേർത്തുണ്ടാക്കുമ്പോഴാണ് മൊരി മൊരി പക്ഷെ യഥാർത്ഥ സ്വാദ് ഈ വടയ്ക്ക് ആണ് എന്റെ അനുഭവത്തിൽ

  • @akbarikka5818
    @akbarikka5818 Месяц назад +5

    കുച് വർഷം മുൻപ് മലയാള ദിന പത്രത്തിൽ സപ്ലിമെന്റിൽ വന്നത് കല്പാതതിയുട ചരിത്രം 850 വർഷം ആണ്

  • @saidava840
    @saidava840 23 дня назад +2

    സ്വാമിയുടെ മനസ്സ് പാലക്കാടൻ ഭാഷയിൽ പറഞ്ഞാൽ 🙏തങ്കപ്പെട്ട മനസ്സാണ്

  • @radhagopal8691
    @radhagopal8691 27 дней назад +4

    I use tu buy from there .as u said best homely food

  • @saravananmenon3805
    @saravananmenon3805 26 дней назад +2

    വളരെ നല്ല കടയാണ്. കോളേജ് പഠിക്കുന്ന സമയത്ത് ഇവിടെനിന്നും ഇടയ്ക്കിടയ്ക്ക് ഊണ് കഴിക്കാറുണ്ട്. ഇപ്പോഴും നാട്ടിൽ പോയാൽ ഇവിടെനിന്നും ആഹാരം കഴിക്കാറുണ്ട്. ഇവരുടെ കയ്യിൽ നിന്നും കടുകുമാങ്ങ അച്ചാർ വാങ്ങാറുണ്ട്. ഭഗവാൻ കട ഉടമയെ അനുഗ്രഹിക്കട്ടെ.

  • @user-qf9en6bw5e
    @user-qf9en6bw5e Месяц назад +4

    Nalla മനസ്സുള്ള ഒരു മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ,സേവ ഞങൾ കഴിച്ചിട്ടില്ല😅

  • @sureshnair2393
    @sureshnair2393 Месяц назад +8

    Thanks again for Kalpathi graham from Palakkad Kerala. Waiting for lunch also from there❤❤❤

  • @rajurajesh627
    @rajurajesh627 Месяц назад +4

    സേവ കഴിച്ചിട്ടില്ല
    കല്യാണം കഴിച്ചിട്ടില്ല ആദ്യം കല്യാണം എന്നിട്ട് seva🙏🏻👍🏻👍🏻

  • @ashavasudevan4451
    @ashavasudevan4451 Месяц назад +3

    അന്നദാനം മഹാദാനം.
    Samy ur great.

  • @gouripalghat7796
    @gouripalghat7796 29 дней назад +3

    Hope your health is fine. Am born and brought up in Kalpathi. Know Ananthan anna Krishnan anna and prema chechi and their parents also. We liked to eat sevai . Thanks.

  • @udhayakumarkb1919
    @udhayakumarkb1919 Месяц назад +2

    Seva kazhikyanm ennund ithu vare kazhikyan pattiyittilla ithu pole ulla palce kittanam❤

  • @pelefans6549
    @pelefans6549 Месяц назад +7

    Swami supper 🥰🥰🥰

  • @aamishabdullah3049
    @aamishabdullah3049 Месяц назад +2

    സേവ ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.. 🤔

  • @thattikootuparupadies9495
    @thattikootuparupadies9495 Месяц назад +2

    Nangal poyapollum kure perk pothi ketti kodukunnath kandu 😍

  • @user-nt1du7op2u
    @user-nt1du7op2u Месяц назад +2

    When I am in my native place I always visit each & every tea stall each & every my koch gramamam Kalpathy. My house is in Ayalur Gramamam.

  • @DewallVlog-ee9ji
    @DewallVlog-ee9ji Месяц назад +2

    താൻ തിന്നുമ്പോൾ എനിക്ക് കൊതി വന്നു, നല്ല ഭക്ഷണം അല്ലെ 👍

  • @ALEX-kr8du
    @ALEX-kr8du Месяц назад +2

    വിക്റ്റോറിയ കോളേജിൽ പഠിക്കുന്ന കാലം...
    വീണ്ടും ഒരു റൊമാൻ്റിക് നൊസ്റ്റാൾജിയ.....

  • @fivefingers20
    @fivefingers20 Месяц назад +3

    സേവാ പാലക്കാട് ട്രഡീഷണൽ ഫുഡ് ആണ് ,പാലക്കാട് ടൗണും ഇതര ഭാഗങ്ങളിൽ മാത്രം കിട്ടുന്ന ഒരു ഫുഡാണ് സേവാ ,ഇടിയപ്പത്തിൽ നിന്ന് വന്ന ഫാമിലിയാണ് സേവാ ,എന്നാൽ ഇടിയപ്പമല്ല ,കടുക് ,പോരികടല (പൊട്ടുകടല),ഉഴുന്ന് പരിപ്പ് ,കറിവേപ്പില എന്നിവകൊണ്ട് താളിച് ഉണ്ടാക്കിയ ഒരു ഡിഷ്

    • @StreetFoodKerala
      @StreetFoodKerala  Месяц назад +1

      👍👍

    • @pp-od2ht
      @pp-od2ht 23 дня назад

      Andu tradition
      Abatarthikalasyi Vanna tamizh pattarkku raajaavu nalkiya daanam
      Ivida ullavara vuddhikal asku7na tradition adu Tanna
      Alavalaadi styles

  • @sabuandmanju3595
    @sabuandmanju3595 Месяц назад +4

    Kidilam and variety 👍🏼

  • @abhilashkerala2.0
    @abhilashkerala2.0 28 дней назад +1

    ❤❤❤
    Puri and pongal kazhikkanam engaill avade thanne poganam nu thonunnu.. tamilnadu mikka places kittum in kerala other places ill kittathilla evede morning thanne nonveg aannu hotel ill .

  • @premlalpk102
    @premlalpk102 Месяц назад +2

    Ekka. Vayanadu contributiion chief minister donate🙏🏻❤️👍🏻. Politics entumayikote but👍🏻. Chila i tube naarikalund sahajaryavum sandarbavum manasilakthe only reachinu vendi e timilum vlog cheythu sugipikunavar. Evareyoke kerala janatha ennalenkil nale aatiyodikum. Ekkaku allahu kathu rekshikate🙏🏻👍🏻

  • @Mohamed-hh9kv
    @Mohamed-hh9kv Месяц назад +2

    Sewa nda sadhanam? Njn kazichichittillla 😢

    • @balajijanardhanan789
      @balajijanardhanan789 27 дней назад +1

      നൂൽപുട്ട് ഉപ്പുമാവ് പോലെ ഉണ്ടാക്കുന്നതാണ് സേവ ....

  • @RashJini
    @RashJini Месяц назад +3

    Supper 🎉🎉

  • @spskann2196
    @spskann2196 26 дней назад +1

    Pahaya kothiyavunnu.😋

  • @sulaimankorna3023
    @sulaimankorna3023 13 дней назад

    നല്ല മനുഷ്യൻ നന്മയുള്ളവർ

  • @JobinAntony-l5i
    @JobinAntony-l5i Месяц назад +4

    Super

  • @user-tr1lm5yj8i
    @user-tr1lm5yj8i 20 дней назад

    അറിവുള്ള മനുഷ്യൻ ദീർഘായുസ് കിട്ടട്ടെ 🙏🙏🙏🌹🌹🌹🌹🌹

  • @sumeshbmc1360
    @sumeshbmc1360 Месяц назад +3

    സൂപ്പർ 🎉🎉

  • @premlalpk102
    @premlalpk102 Месяц назад

    Nalla aswasa vaaku. Ssmadhanipikal atrayyum cheythaal njangal eposhum koode undakum. Ekkayude e attitude mattullavar kandariyate🙏🏻👍🏻

  • @busywithoutwork
    @busywithoutwork Месяц назад +2

    Very nice bro 👍

  • @nikhilpurushothaman5540
    @nikhilpurushothaman5540 Месяц назад

    Sathvikaraya alukal sathvikamaya food sathvikamaya video eka special thanks for this video ❤❤❤

  • @pramodkuttykrishnan9347
    @pramodkuttykrishnan9347 28 дней назад

    Cheta Munne ivide kanichirunna Reecco solarinte number onnu tharamo paisa koduthu ithu vare fix cheithilla oru varsham kazhiju old number nilavil illa ennu kanikunnu pls

  • @KeerthanaKishore-p5b
    @KeerthanaKishore-p5b 26 дней назад +1

    Ente veedinadutha 😊😊😊

  • @abdulrasheeda2002
    @abdulrasheeda2002 Месяц назад +4

    വായിൽ നോക്കി ഇരിക്കാൻ മാത്രം യോഗം

  • @jayasreerajagopal7710
    @jayasreerajagopal7710 23 дня назад

    തിരുവനന്തപുരത്ത് സേവയു൦ പുളിശ്ശേരിയു൦ പപ്പടവും ആണ് കിട്ടുക. അതു൦ അടിപൊളി ടേസ്റ്റ് ആണ്.

  • @hybinalexander
    @hybinalexander Месяц назад +2

    കൊതിയൂറും ബ്രേയ്ക്ഫാസ്റ്റ്❤❤❤

  • @thankamanimp9586
    @thankamanimp9586 21 день назад

    👌

  • @nijokongapally4791
    @nijokongapally4791 Месяц назад

    സൂപ്പർ 👌🥰❤️

  • @vinodkumark6121
    @vinodkumark6121 28 дней назад +1

    ലോക സമസ്ത സുഖിനോ ഭവന്തു.. ഇതാണ് ഭാരതീയ കാഴ്ച്ച പ്പാട്. അത് അനുസരിച്ചു തന്നെ ആണ് ഇവരുടെ ജീവിതവും.. ഭാരതം ഇങ്ങനെ എല്ലാപേരും ഒന്നിച്ചു പോകുന്നതിന് കാരണം ഇവരുടെ ഒക്കെ പ്രാർത്ഥന ആണ്. ഇവിടെ വന്നു വീഡിയോ ചെയ്തതിൽ ഇദ്ദേഹം വലിയ ഒരു സന്ദേശം ആണ് സമൂഹത്തിന് കൊടുത്തതു. 🙏🙏

  • @yusufkp70
    @yusufkp70 Месяц назад

    സേവ ആദ്യമായിട്ടാണ് കേൾക്കുന്നത്

  • @nasarabdulnasar6520
    @nasarabdulnasar6520 Месяц назад

    മാഷേ ഫുൾ കഴിച്ചല്ലോ അടിപൊളി

  • @azeezjamal
    @azeezjamal 25 дней назад +1

    Sound വളരെ കുറവാണല്ലോ?

  • @ajithv.t8115
    @ajithv.t8115 Месяц назад +1

    Super 😍

  • @shameer.f9054
    @shameer.f9054 Месяц назад

    എല്ലാം പൊളിച്ചു

  • @KiranGz
    @KiranGz Месяц назад

    Lv this channel ❤ frm pkd otpm

  • @user-oe8gw4zr9k
    @user-oe8gw4zr9k Месяц назад +1

    Super aanu..
    Njan kazhichittund ividunnu...

  • @anusree114
    @anusree114 Месяц назад +1

    Ikka full kazhichille? Side l mati vechirikkunnallo

  • @nishantbalakrishnan
    @nishantbalakrishnan Месяц назад

    Fantastic ❤️ ❤️ ❤️ ❤️

  • @tgno.1676
    @tgno.1676 Месяц назад +1

    എനിക്ക് ആ കോഫി കണ്ടിട്ട് കൊതി വരുന്നു 😂😂😂😂

  • @RajeshR-xu3qq
    @RajeshR-xu3qq Месяц назад

    Ikka super🎉🎉

  • @KL50haridas
    @KL50haridas Месяц назад

    അന്നദാനം മഹാദാനം.. ഹക്കീം ഇക്കാ..❤🙏❤

  • @Nadaans
    @Nadaans Месяц назад

    Njan kazhichitilla seva endha

  • @AnilKumar-ne4dm
    @AnilKumar-ne4dm Месяц назад

    Super food and Super Bhai ❤

  • @123sethunath
    @123sethunath Месяц назад

    ഇത് പിന്നെ പൊളി അല്ലെ 🎉🎉🎉

  • @sureshtvm9148
    @sureshtvm9148 27 дней назад

    Kothi Varunu.❤❤❤.

  • @sandhyanair3438
    @sandhyanair3438 26 дней назад

    Vaayil vellam varunnu

  • @sureshkb9253
    @sureshkb9253 Месяц назад

    Super 👌❤

  • @prasobpainad4131
    @prasobpainad4131 25 дней назад

  • @pradeepkv544
    @pradeepkv544 Месяц назад

    സൂപ്പർ

  • @dreamssystems2571
    @dreamssystems2571 27 дней назад +1

    കഴിച്ചിട്ടില്ല 😋

  • @sajitkumar4272
    @sajitkumar4272 Месяц назад

    Filter coffee wow ... very rare in Kerala

  • @nazeeribrahimkutty8397
    @nazeeribrahimkutty8397 Месяц назад +1

    സേവ.. എന്ന ഐറ്റം ഞങ്ങളുടെ നാട്ടിൽ ഇല്ല.. (കരുനാഗപ്പള്ളി )

    • @KL50haridas
      @KL50haridas Месяц назад +2

      പാലക്കാട്‌ വരുമ്പോൾ ഒന്ന് കഴിച്ചു നോക്കു 😂

  • @ramshadpalakkad2972
    @ramshadpalakkad2972 Месяц назад

    Ikka poli

  • @rajitheshthekkedath6096
    @rajitheshthekkedath6096 Месяц назад +1

    അടിപൊളി 🥰🥰

  • @കുഞ്ഞുട്ടൻ314
    @കുഞ്ഞുട്ടൻ314 19 дней назад

    Enthada unniye namde naad super alle❤

  • @KiranGz
    @KiranGz Месяц назад

    Informative ❤

  • @nazarka475
    @nazarka475 Месяц назад

    Yes

  • @rakeshchelambanc9633
    @rakeshchelambanc9633 28 дней назад

    Kalppathi

  • @pvgopunairgopunair8910
    @pvgopunairgopunair8910 17 дней назад

    😋🙏👍

  • @pluspositive-pv6zi
    @pluspositive-pv6zi Месяц назад +2

    ഇന്ന് hai കൊടുക്കാൻ ആളെ കിട്ടിയില്ലേ 😂

  • @habeebkoyaki3282
    @habeebkoyaki3282 Месяц назад

    Super food 🤤🤤🤤👌👌👌

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl 25 дней назад

    താങ്ക് യൂ 🤝🏻🤝🏻

  • @nazeerpvk6738
    @nazeerpvk6738 Месяц назад

    Great

  • @user-nt1du7op2u
    @user-nt1du7op2u Месяц назад

    Seva is our Thanima Palakkadan food Kareembhai. My native place is Nemmara I am currently well settled in Maharashtra State in the last 45 years.

  • @dileep.mdileep.m2187
    @dileep.mdileep.m2187 25 дней назад

    സേവ എന്താണ് ഉപ്പുമാവ് പോലെയാ ...

  • @PushpaKrishnan-kq4kx
    @PushpaKrishnan-kq4kx 26 дней назад

    ഞങ്ങൾ യിവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് 🙏🙏🙏

  • @padmasreean
    @padmasreean 26 дней назад

    🎉

  • @emmanueljery920
    @emmanueljery920 Месяц назад

    Ikka... Wynad varane🙏🏼🙏🏼🙏🏼

  • @sajad.m.a2390
    @sajad.m.a2390 29 дней назад

    വീഡിയോ 👍

  • @george1737
    @george1737 Месяц назад +14

    ഇവരെയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി ബൂർഷകൾ എന്നു വിളിക്കുന്നത്, കഷ്ടം.

    • @StreetFoodKerala
      @StreetFoodKerala  Месяц назад

      😌😌

    • @SUNILKUMAR-ci4oz
      @SUNILKUMAR-ci4oz Месяц назад +1

      ഉത്തരവാദപ്പെട്ട ഏതെങ്കിലും കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ ഇവരെ ബൂർഷകൾ എന്ന് വിളിച്ചതായി അറിവില്ല. ഞാൻ കരുതുന്നത് അവരിൽ പലരും പണകാരല്ലെങ്കിലും ഹിന്ദുമതത്തിലെ വർണ വ്യവസ്ഥയിൽ വിശ്വസിക്കുന്നവർ ആയിരിക്കും എന്നാണ്

    • @user-fv2oz2qj3y
      @user-fv2oz2qj3y Месяц назад +2

      ബൂർഷ്വ എന്ന് വിളിക്കുന്നത് ഉദ്യോഗസ്ഥ വർഗ്ഗതെത ആണ്( ഗവണ്മെന്റ്, പ്രൈവറ്റ്)
      ഉയര്‍ന്ന ജാതിക്കാരെ ജൻമി മാടമ്പികകൾ ആയി കണക്കാക്കുന്നത് (പഴയ കാലത്ത്) ഇപ്പോൾ അതിനു പ്രസക്തി ഇല്ല എങ്കിലും ചില ആൾക്കാർ അയിത്ത മനോഭാവം ഇപ്പോഴും കൊണ്ടുനടക്കുന്നു. അവരുടെ ക്ഷേത്ര ങളിൽ പോയാൽ മനസ്സിലാവും.

    • @george1737
      @george1737 Месяц назад

      @@user-fv2oz2qj3y കാര്യമനസിലായല്ലോ അതുമതി ഞാനി, പിന്നെ എന്റ്റെ വീട്ടിൽ ഞാൻ വിളിക്കാതെ എന്തിനു വരണം, എനിക്ക് പുറത്താക്കുകയും ചെയാം. ഞാൻ അവിടെ ഒരു പള്ളിയോ അമ്പലമോ ഉണ്ടാക്കിയാൽ എനിക്കുവേണ്ടി. തനിക്കുവേണേൽ താൻ ഉണ്ടാകൂ. അത്രേയുള്ളൂ കാര്യം അതിനെ വെറുതെ വീർപ്പിക്കുന്നു. ഇപ്പോൾ രാഷ്ട്രീയ സാമ്പത്തിക ജന്മിൻമാർ എത്രയോ ഉണ്ട്. തൊടാൻ സാധിക്കുമോ ഇപ്പോഴും പഴയതു പെരുപ്പിച്ചു തുടരുന്നു.

    • @Mbappe-qr5rf
      @Mbappe-qr5rf Месяц назад

      @@user-fv2oz2qj3yപക്ഷെ എല്ലാരേയും വിവരം ഇല്ലാത്ത പാർട്ടിക്കാർ ബൂർഷാകൾ ആയിട്ടാണ് കാണുന്നത്

  • @sandhyanair3438
    @sandhyanair3438 26 дней назад

    Bus service undo

  • @sunithasuresh9714
    @sunithasuresh9714 Месяц назад

    Super 👍

  • @jagathanarayani1200
    @jagathanarayani1200 Месяц назад

    Introyil vannathu ente cheriyammayanu

  • @user-lt2lj8mn6b
    @user-lt2lj8mn6b Месяц назад

    Yes
    I am not eat seva dish yet now

  • @robertantony405
    @robertantony405 Месяц назад

    Super ❤

  • @nishadmajeed4023
    @nishadmajeed4023 Месяц назад

    Super 🙏👍😋

  • @abinbabu5294
    @abinbabu5294 Месяц назад

    Nalla video ikaaaaa

  • @vijayavijayakumar7675
    @vijayavijayakumar7675 Месяц назад +1

    പാലക്കാട് വരുമ്പോൾ കടയിൽ കയറണം

  • @rekeshsukumarannair3095
    @rekeshsukumarannair3095 Месяц назад +2

    കൽപ്പാത്തി ഫുഡ് ഒരു സംഭവം തന്നെ... പ്രത്യേകിച്ച് ഫിൽട്ടർ കോഫീ ❤

  • @Indianarmy-l3n
    @Indianarmy-l3n Месяц назад +4

    സേവ പറയുന്നത് upmaav ആണോ 🤔

    • @firozf5073
      @firozf5073 Месяц назад +1

      അല്ല സഹോ, ഇടിയപ്പം ന്യൂഡിൽസ് രൂപത്തിൽ ആക്കിയാൽ എന്താണോ അത്

    • @StreetFoodKerala
      @StreetFoodKerala  Месяц назад

      👍👍

    • @Indianarmy-l3n
      @Indianarmy-l3n Месяц назад

      @@firozf5073 സേമിയവും ഇത് polle ആവും

  • @user-ys1vy1ou9y
    @user-ys1vy1ou9y Месяц назад +2

    Super 👍

  • @ShahulHameed-vb6xq
    @ShahulHameed-vb6xq Месяц назад

    What a graceful face of Swamy