ഇത് കൊടുത്താൽ തളർന്നിരിക്കുന്ന കോഴികൾ പറന്ന് നടക്കും/poultry tips malayalam/poultry organic medicine

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 177

  • @PoultryMedia
    @PoultryMedia 3 года назад +29

    എന്തായാലും എന്നെക്കാൾ ഉഷാർ ആയിട്ടുണ്ട് അവതരണം 😁.പിന്നെ കോഴിക്ക് ഇതിൽ എന്താ ഉള്ളത് എന്നൊന്നും അറിയില്ല അവർക്ക് ഇത് കണ്ട തിന്നതിരിക്കാൻ പറ്റില്ല.തിന്നില്ല എങ്കിൽ അവരുടെ അസുഖം വളരെ മോശം അവസ്ഥ ആണെന്ന് മനസ്സിലാക്കാം

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      Thankyou Sabir 🙏

    • @akbarakku3039
      @akbarakku3039 3 года назад

      *64 ദിവസം (2 മാസം) പ്രായമായ തനി നാടൻ കോഴി കുഞ്ഞുങ്ങൾ വില്പനക്ക്*
      *എണ്ണം : 20*
      *സ്ഥലം : പാലക്കാട്‌*
      *ഡെലിവറി : ഉണ്ട്*
      *കോൺടാക്ട് / വാട്സ്ആപ്പ് : 98 46 41 75 09*

    • @kailasc.g.6515
      @kailasc.g.6515 3 года назад

      😊

    • @MUHAMMAD-de6fk
      @MUHAMMAD-de6fk 3 года назад

      @@nizarAlappuzhasuccessmedia poda

  • @bavapmna5520
    @bavapmna5520 3 года назад +13

    ചേട്ടന്റെ മരുന്ന് സൂപ്പറാണ്. തൂങ്ങി തൂങ്ങി നിന്ന എന്റെ പിടക്കോഴിക്ക് കൊടുത്തു പത്താമത്തെ മിനുട്ടിൽ എഴുന്നേറ്റു പിന്നെ ഒറ്റ പറക്കൽ മാവിന്റെ കൊമ്പിൽ ഇരുന്നു അവസാനം മിച്ചമുണ്ടായിരുന്നത് ഞാനും കഴിച്ചു അൽഭുതo ഞാനും പറന്നു.അങ്ങനെ അതിനെ പിടിച്ചു
    വൈകിട്ട് അറ്റുത്ത് കറി വെച്ചു.

  • @ajurec7018
    @ajurec7018 3 года назад +12

    എനിക്ക് കോയി ഉണ്ട് അയൽവാസി
    എറിന് കൊല്ലും
    പിന്നെ നായ പിടിച്ചു കോലും
    തറവ് കോയി എല്ലാം പോയി 😭😭😭
    ഇപ്പോൾ (3)എണ്ണം പണം പോയാലും പിന്നയും വാങ്ങും 👍
    10800മുടക്കി കബി പറമ്പിന്റെ കേട്ടി
    ഇപ്പോൾ കല്ല് എറ് ഇല്ല 😭😭😭😭😭
    എന്റെ മകളെ പോലെയാണ് എനിക്ക് 💗💗♥️♥️🦢

    • @geethakumari2014
      @geethakumari2014 Год назад

      എന്താ ണ് ഒന്നും മനസ്സിലായില്ല . 10800 രൂപ മുടക്കി എന്താണ് ചെയതത് ....?
      കൂട് വാങ്ങിയത് ആണോ ?
      അതോ കൂട് ഉണ്ടാക്കിയോ ?
      പറയുന്നത് വ്യക്തമായ രീതിയിൽ പറയൂ .

  • @jamalmp8566
    @jamalmp8566 2 года назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ നിസാർ ബായ് ഇനിയും ഇത്തരം നല്ല നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു

  • @UNDERWORLD7977
    @UNDERWORLD7977 3 года назад +15

    രണ്ടു മിനിട്ടിന്റെ വീഡിയോ 10:30 മിനിട്ടാക്കുന്ന അത്ഭുത വിദ്യ .....

  • @mubarakemangad6565
    @mubarakemangad6565 3 года назад +3

    താങ്ക്യൂ.. ഇത് പുതിയൊരു അറിവാണ് ഒന്ന് പരീക്ഷിച്ചു നോക്കട്ടെ

  • @RITHOOSTips
    @RITHOOSTips 3 года назад +5

    മത്തികൊണ്ടുള്ള tip ആദ്യമായി അറിയുകയാണ്.....👍

  • @l4ammu862
    @l4ammu862 3 года назад +1

    സൂപ്പർ ബ്രോ. 🌹... സബ്സ്ക്രെബ് ചെയ്തു ഓക്കേ ബെല്ലും അടിച്ചു. ബ്രോ എന്റെ 29 കോഴി ചത്തുപോയി വലിയ വിഷമം ആയീ 150 എണ്ണം 110 രൂപ വെച്ച് മേടിച്ചതാ. മുട്ടയിടാൻ സമയം ആയ കോഴി ആയിരുന്നു.. ഇനിയും ഉണ്ട് ഇതുകൊടുത്തു നോക്കാം.

  • @thomaskv408
    @thomaskv408 3 года назад +2

    വളരെ നല്ല ഒരറിവ്.

  • @ഹമുക്ക്റസിയ
    @ഹമുക്ക്റസിയ 3 года назад +4

    ബാക്കി ചാറില്‍ 4 പച്ചമുളക് ഇച്ചിരി മുളക് പൊടി ചേര്‍ത്ത് വറ്റിച്ച് 2 ചൂട് പൊറോട്ട ചേര്‍ത്ത് കഴിച്ചുനോക്കൂ..സുപ്പറായിരിക്കും

  • @rageshkumar8603
    @rageshkumar8603 Год назад

    ❤ സൂപ്പർ ഇക്കാ

  • @hannashahulhameed2525
    @hannashahulhameed2525 3 года назад

    Koduthu nookatte...tnks

  • @PoultryTIPSandSolutions
    @PoultryTIPSandSolutions 3 года назад

    Good information ikka 👍👍

  • @muhammedkuttyn4405
    @muhammedkuttyn4405 3 года назад +2

    പരീക്ഷിച്ച നോക്കട്ടെ

  • @saidalavisaidalu6726
    @saidalavisaidalu6726 3 года назад +3

    മനസ്സിലായി കിട്ടാൻ കുറച്ച് പാടുപെട്ടു മോനെ ഇത്രയും ചെറിയ ഒരു വിഷയം ഇത്രയും സമയം നീ വിളമ്പി കൊടുത്തല്ലോ ഇത്രയും സമയം കൊണ്ട് ഏത് കോഴിയുടെ ഏത് സുഖക്കേട് ഉണ്ടെങ്കിലും മാറിപ്പോകും.... 😅

  • @geethakumari2014
    @geethakumari2014 Год назад +1

    ഈ കറി ആദ്യം കാണിച്ചത് നല്ല ചുവന്ന നിറം ആയിരുന്നു . ഇപ്പോൾ മഞ്ഞ നിറം.

  • @minimadhu4341
    @minimadhu4341 3 года назад +3

    Meenvaste ithepole kodukkamo

  • @jaffersalim581
    @jaffersalim581 3 года назад +1

    Very simple tip but power ful

  • @malumalu8987
    @malumalu8987 3 года назад +2

    Ethra neeti valech paraynadhendhina

  • @KAG2888
    @KAG2888 3 года назад +8

    തീറ്റ എടുക്കാത്ത കോഴികൾ ചാള വേവിച്ചു കൊടുത്താൽ അത് കഴിക്കുമോ സുഹൃത്തേ

    • @ngpanicker1003
      @ngpanicker1003 Год назад

      ആദ്യം കുറേശെ വായിൽ വച്ച് കൊടുക്കണം

  • @karthikharidas8232
    @karthikharidas8232 3 года назад +3

    Nice presentation..... Pinne Sabir poultry media ..... Mass anne

  • @chekkeram97chillayil44
    @chekkeram97chillayil44 3 года назад +3

    സർ, ഇതേ അവസ്ഥ വന്ന ഒരു കോഴിയെ കൂട്ടിൽ നിന്നും മാറ്റി ഒറ്റക്കാക്കിയിട്ട് തിളപ്പിച്ചാറ്റിയ പശുവിൻ പാലും ഒരു പുഴിങ്ങിയ കോഴി മോട്ടയും മാത്രം കൊടുത്ത് മൂന്ന് ദിവസം കൊണ്ട് റെഡിയാക്കി എടുത്തിട്ടുണ്ട്....

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад +1

      പുതിയ അറിവ് തന്നതിന് നന്ദി .....

    • @vaishsp8722
      @vaishsp8722 3 года назад +3

      It's a new information

    • @sabstalks
      @sabstalks 3 года назад +2

      പാൽ കോഴിക്ക് നല്ലതല്ല

    • @riyaskukku8545
      @riyaskukku8545 3 года назад +1

      എന്നാ പിന്ന ഒരു മട്ടൻ ബിരിയാണി കൂടി വെച്ചു കോഡ്🤣🤣🤣

    • @chandrarajc5442
      @chandrarajc5442 3 года назад

      എന്ത് അസുഖത്തിനാണ് കോഴിക്ക് പാലും മുട്ടയും നൽകിയത് ? കാൽ തളർച്ചയ്ക്കാണോ ?

  • @babyamalrajraj3854
    @babyamalrajraj3854 2 года назад

    Weekly 2 times I am giving fish wastege it's good?

  • @deeparemesan3406
    @deeparemesan3406 3 года назад +1

    Thanks

  • @muhamedameer
    @muhamedameer 11 месяцев назад +1

    കേട് വന്ന മീൻ പറ്റോ

  • @sidheequesidheeque5366
    @sidheequesidheeque5366 3 года назад +2

    ഇങ്ങനെ മത്തി ഒന്നും കൊടുക്കണ്ട. ഇതുകൊടുത്താൽ
    മതി. ഇഞ്ചി ഒരു....കഷ്ണം....മഞ്ഞൾ. വെളുത്തുള്ളി. ചെറിയഉള്ളി. കഞ്ഞി കൂർക്ക. കയിക്കുന്നവേപ്പില. തുളസി. കുരുമുളക്. മുഞ്ഞ. ഇതുമുഴുവൻ അരച്ച് ഒരു മൂന്ന് ദിവസം കൊടുത്താൽ കോഴി ഉഷാറാകും.

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      Thanks for the information

    • @indira5739
      @indira5739 3 года назад

      ഞാനും ഈ ഇല വർഗ്ഗങ്ങൾ അറിഞ്ഞിട്ടും, വെറ്റില കഷായം വച്ചും ഒക്കെ കൊടുത്തു. പക്ഷെ, എല്ലാം 38എണ്ണം, ചത്തുപോയി

  • @siyadali1533
    @siyadali1533 3 года назад +4

    പൊളി വീഡിയോ

  • @jyothymohanj438
    @jyothymohanj438 3 года назад +1

    Super....🙏🙏🙏

  • @jithisharanjith5645
    @jithisharanjith5645 3 года назад

    Thanks sir

  • @sumeshgr
    @sumeshgr 3 года назад +1

    Thank you Ekka, kozhiyude kaluthalarcha recover cheyyana oru vedio cheyyamo pls 🙏🏻🙏🏻

  • @amal_370
    @amal_370 3 года назад +1

    Fazil ikka fane

  • @subramaniant4273
    @subramaniant4273 2 года назад

    വൃത്തി ആക്കി ഉണ്ടാക്കിയാൽ നമുക്കു കഴിക്കാലോ... ബാക്കി കോഴികൾക്കും കൊടുത്താൽ.. ഉഷാർ ആയിരുന്നു

  • @sainualzain2153
    @sainualzain2153 3 года назад +6

    ഈ അറിവ് ആദ്യമേ അറിയാതെ പോയി എൻറെ രണ്ടു കോഴി ഇതേ അസുഖം വന്നു ചത്തു പോയി

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      ഇനി സൂക്ഷിക്കുക

    • @shinemadackalsoman7491
      @shinemadackalsoman7491 3 года назад +1

      1 minute കൊണ്ടു പറയേണ്ടത് 10.5

    • @shinemadackalsoman7491
      @shinemadackalsoman7491 3 года назад +2

      മത്തി കറിവെച്ചു കൊടുത്താൽ മതിയെന്നു മാത്രം പറഞ്ഞാൽ പോരെ! വെറുതെ 10 അര മിനിറ്റ് കളഞ്ഞു!

  • @MuhammedAli-lx8kz
    @MuhammedAli-lx8kz 3 года назад

    സൂപ്പർ

  • @sumeshgr
    @sumeshgr 3 года назад +2

    Kalu thalarchakku ee tip useful ano Ekka, poultry media njan already subscribe cheythityundu

  • @sobhanamchannel2323
    @sobhanamchannel2323 3 года назад +3

    ഞാൻ ചെയ്തു നോക്കട്ട പിന്നെ എന്തിനാണ് ഇങ്ങനെ വലിച്ചു നീട്ടുന്നത്

  • @skariahphilip8560
    @skariahphilip8560 3 года назад

    Kariyamparanju tholakku neetty pokath:::

  • @umarajesh4239
    @umarajesh4239 3 года назад

    Ente kozhi chariyamutta edunu ith Enthukondanu. Ennum azhichuvidum

  • @adithyaandadithyan8128
    @adithyaandadithyan8128 3 года назад

    Cherya korentain kozhikal sugamayi irikkunno

  • @misiriyakmisiriya2140
    @misiriyakmisiriya2140 3 года назад

    👌👌👌👌👌👌

  • @deepakgopinathds5066
    @deepakgopinathds5066 3 года назад +1

    👍good

  • @adilameenadilameen3707
    @adilameenadilameen3707 3 года назад +2

    👍

  • @reshmabaiju9972
    @reshmabaiju9972 3 года назад

    Corezaykemedicineundo

  • @sabiviog6323
    @sabiviog6323 3 года назад +2

    അവശനായ കൊ ഴി എങ്ങിനെ കൊത്തി തിന്നു

  • @fathimairfana4567
    @fathimairfana4567 3 года назад +1

    Puthiya arivu ahnn sir🙌🙌🙌🙌🙌🙌🙌

  • @hashimisham2887
    @hashimisham2887 2 месяца назад

    Hi

  • @shihabc9604
    @shihabc9604 2 года назад

    വിരിഞ്ഞ ഉടനെ കാൽ രണ്ടും തളർന്ന കാട കുഞ്ഞിങ്ങൾക്കും കോഴി കുഞ്ഞിങ്ങൾക്കുമുള്ള മരുന്ന് ഒന്ന് പറയാമോ.???

  • @omermalabar7650
    @omermalabar7650 3 года назад +2

    സർ.. മുട്ട അടവെച്ചു വിരിഞ്ഞ ഒരാഴ്ച പ്രായം ആയ നാടൻ കോഴി കുഞ്ഞുങ്ങൾക്കും കൊടുക്കാമോ.. അത് പൊലെ അസുഖങ്ങൾ ഒന്നും ഇല്ലാത്ത കോഴികൾക്കും ഈ ഒരു ഫുഡ്‌ കൊടുക്കാമോ plz re play

  • @unnikaniath2290
    @unnikaniath2290 3 года назад +4

    ഏതു കോഴിയെ കുറിച്ആണു പറയുന്നത്?

  • @sulthanduckchickpoultryfar3833

    സാബിർ ബായ് ആണോ സിദ്ധൻ 😄

  • @yahkoobbavabava6130
    @yahkoobbavabava6130 3 года назад

    രണ്ടര മാസം പ്രായം ഉള്ള കോഴി കുഞ്ഞുങ്ങൾ പെട്ടന്ന് തൂങ്ങി നിൽകുന്നു അതിന്റെ തീറ്റ സഞ്ചിയിൽ തീറ്റ കട്ടിയായി കിടപ്പുണ്ട് വെള്ളം കൊടുത്താല് കുറെ കഴിയുബോൾ വീണ്ടും സഞ്ചിയിലെ തീറ്റ കടിയായി മാറുന്നു. 24 മണികൂറിനുള്ളിൽ ചത്തുപോകുന്നു. എന്താണ് ചെയ്യുക

  • @renjithpnandan
    @renjithpnandan 3 года назад +1

    അസീൽ കോഴികൾക്കും കൊടുക്കാൻ പറ്റുമോ

  • @devans7480
    @devans7480 3 года назад +1

    Njan sthiram kanarundu

  • @saidalavipalliyalisaidalav1186
    @saidalavipalliyalisaidalav1186 2 года назад

    Sabirka

  • @sanooja3633
    @sanooja3633 3 года назад +4

    ഇക്കയുടെ ഇല്ല വീഡിയോ ഉം കാണും.
    താങ്കൾ വളരെ ശാസ്ത്രീയം ആയാണ് എല്ലാം പറയുന്നത്. അത് കൊണ്ടാണ് എനിക് താങ്കളെ വളരെ ഇഷ്ടമായത്. ❤️
    പക്ഷേ ഇത് സിദ്ധ ഔഷധം എന്ന് പറഞ്ഞത് കൊണ്ട് വന്നു നോക്കിയതാ😀.
    ഇനി താങ്കളും വല്ലവരുടെയും തട്ടിപ്പിൽ ചെന്ന് ചാടിയോ എന്നറിയാൻ.
    പക്ഷേ വീഡിയോ കണ്ടപ്പോൾ ആശ്വാസം ആയി

  • @subhashvn1987
    @subhashvn1987 3 года назад +1

    👍👍

  • @easyfoodbyseenas8552
    @easyfoodbyseenas8552 3 года назад +1

    👏👏👏👏

  • @bavapmna5520
    @bavapmna5520 3 года назад +2

    ചേട്ടൻ പറയ'തെ പോയ ഒരു വിറ്റാമിൻ Z ഉണ്ടു് (ഫോർമോലിൻ കൂടി അടങ്ങിയിട്ടുണ്ടു്)

  • @praveen.padmakshan7911
    @praveen.padmakshan7911 3 года назад +1

    👌

  • @noushadok6234
    @noushadok6234 3 года назад +3

    വീഡിയോ നന്നായി ...പക്ഷെ വെറുതെ വലിച്ച് നീട്ടി ക്കുളമാക്കി

  • @kunhanpallathil838
    @kunhanpallathil838 3 года назад +1

    രണ്ട് വരികവിത5മിനിററ്പാടി

  • @mubarakemangad6565
    @mubarakemangad6565 3 года назад +2

    വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു അപിപ്രായം അറിയിക്കാം

  • @Aqsavp
    @Aqsavp 3 года назад +1

    ഒരു കിലോ മത്തിക്ക് 340 രൂപയാണ്........10 ദിവസം രണ്ടെണ്ണം വീതം കൊടുത്താൽമുതലാവോ?
    മത്തിയിൽ അടങ്ങിയിട്ടുള്ളcontent എല്ലാം ചേർന്ന വല്ല ക്യാപ്സൂളും മാർക്കറ്റിൽ ലഭ്യമാണോ?

  • @mubarakemangad6565
    @mubarakemangad6565 3 года назад +3

    നോട്ടിഫിക്കേഷൻ കണ്ടു ഓടിവന്നതാണ്

  • @aswanisareesh2213
    @aswanisareesh2213 3 года назад

    തളർന്ന കാടകോഴിക്ക് എന്താ മെഡിസിൻ. തീറ്റ എടുക്കുന്നുണ്ട്. പക്ഷെ കാൽ തളർന്നു.

  • @time-lapes2715
    @time-lapes2715 3 года назад

    engana parann naakkunne

  • @nizamudeennizamudeen8634
    @nizamudeennizamudeen8634 3 года назад +1

    ആഹാരം കഴിക്കാത്ത കോഴി എങ്ങനയാണ് മത്തി കഴിക്കുന്നത്

  • @sanooja3633
    @sanooja3633 3 года назад +5

    പക്ഷേ നല്ല മത്തി കണ്ടിട്ട് കോഴിക്ക് കൊടുക്കണോ അതോ ഞാൻ തന്നെ കഴിക്കുമോ എന്നതാ സംശയം😘

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад

      😂👌

    • @akbarakku3039
      @akbarakku3039 3 года назад

      *64 ദിവസം (2 മാസം) പ്രായമായ തനി നാടൻ കോഴി കുഞ്ഞുങ്ങൾ വില്പനക്ക്*
      *എണ്ണം : 20*
      *സ്ഥലം : പാലക്കാട്‌*
      *ഡെലിവറി : ഉണ്ട്*
      *കോൺടാക്ട് / വാട്സ്ആപ്പ് : 98 46 41 75 09*

    • @ushajayakumar259
      @ushajayakumar259 2 года назад

      Ippol kozhi delivey undo

  • @subinsubisubin2564
    @subinsubisubin2564 3 года назад +2

    കോഴിമുട്ടയിട്ട് ഒരാഴ്ചയാകുമ്പോഴേക്കും കേടാവുന്നു എന്താ പ്രതിവിധി?

    • @nizarAlappuzhasuccessmedia
      @nizarAlappuzhasuccessmedia  3 года назад +2

      പഠിച്ചിട്ട് വിഡിയോ ചെയ്യാം ഇപ്പോൾ അറിയില്ല

    • @riyaskukku8545
      @riyaskukku8545 3 года назад +4

      ഒരാഴ്ച ആകുന്നതിനു മുമ്ബ് ഒമ്പളയ്റ്റ് അടിക്കുക...🤣🤣🤣

    • @jithuscraz5764
      @jithuscraz5764 3 года назад +2

      ഫ്രിഡ്ജിൽ വെച്ചാ മതി 😍😍

  • @abdusamadkadengal8737
    @abdusamadkadengal8737 3 года назад

    മത്തി സുഖക്കേട് ആയിട്ടല്ല ഞാൻ കൊടുക്കുന്നത്, എന്നും തീറ്റയിൽ മത്തി ഉൾപ്പെടുത്തും.

  • @rinurifu7719
    @rinurifu7719 3 года назад +1

    പറഞ്ഞതന്നെ പറഞ്ഞു കൊണ്ട് നിക്കല്ലേ വേഗം പറയണം

  • @haneefporanjeri125
    @haneefporanjeri125 3 года назад +3

    അസുഖം ഇല്ലാത്ത കോയികൾക്കും കൊടുക്കാമോ

  • @reenafrancis2668
    @reenafrancis2668 3 года назад

    ഒന്നും തിന്നാതിരിക്കുന്ന കോഴി എങ്ങനാ മത്തി തിന്നുന്നത്. വലിച്ചു നീട്ടി ..നീ്ട്ടി, ഹോ

  • @subhashkrishnankutty4958
    @subhashkrishnankutty4958 3 года назад +1

    3 മിനിട്ട് വീഡിയോ 10 മിനിട്ട് ആക്കിയത് വളരെ മോശം.

  • @neyyansaidalavi6943
    @neyyansaidalavi6943 3 года назад

    ഇത് ല്ലാം പറഞ്ഞാൽ മതി ചെയ്തു കന്നിച്ച് ടൈം വെസ്റ്റ് ആക്കുന്നു

  • @georgesamkutty686
    @georgesamkutty686 3 года назад

    Immediately give this information to Animal Husbandry Dept. and save chicken 'S all over KERALA ST. Don't waste time, share/ act immediately.

  • @renjithpnandan
    @renjithpnandan 3 года назад

    അസിൽ കോഴി കുഞ്ഞുങ്ങൾ ക്കും കൊടുക്കാൻ പറ്റുമോ

  • @mahmoodmahmi2088
    @mahmoodmahmi2088 3 года назад +2

    👍👍👌

  • @sainudheensainu1763
    @sainudheensainu1763 3 года назад +1

    😩

  • @razeikparappa
    @razeikparappa 3 года назад +1

    ചില കേഴി റഡിയാകും ചില കേഴിറേഡിയാകുല 🐟🐟🐋🐬🐬🐓🐠🐬🐋🐓🐓. എതായാലും ഒന്ന് ട്രൈച്ചെയ്ത് നെക്കം
    കേഴിക്കും കെടുക്കാം നമുക്ക് കറിയും അയി😂😂😂😂😂😂😂🤣🤣🤣🤣😂😂😂

  • @satheeshok4796
    @satheeshok4796 3 года назад +1

    ചുട്ട കോഴിയെ പറപ്പിക്കാൻ പറ്റോ 😁😁😁

  • @rishadkkizhamol1658
    @rishadkkizhamol1658 3 года назад

    കാൽ തളർന്നു പോകുന്നതിന് endh മെഡിസിൻ ആണ് കൊടുക്കുക

  • @muhammadkp870
    @muhammadkp870 3 года назад +1

    ഇത് പച്ച മത്തി കൊടുത്താൽപ്പോരേ

  • @letha.ssukumaran2572
    @letha.ssukumaran2572 2 года назад

    വലിച്ചു നീടൽ അസഖനീയം

  • @nandinisasikumar5129
    @nandinisasikumar5129 9 месяцев назад

    😅😅😅😅😂😂

  • @kannukunjumon1158
    @kannukunjumon1158 3 года назад +1

    ഒരു കോഴിക്ക് 200 വില മത്തിക്ക് 450 രൂപ🐥🐟🤔

  • @MUHAMMAD-de6fk
    @MUHAMMAD-de6fk 3 года назад +1

    Poodaa

  • @sonyjohny3730
    @sonyjohny3730 3 года назад

    എന്തും കാണിച്ചു ആളുകളെ പറ്റിക്കുന്നത് മോശം അല്ലെ

  • @saju304
    @saju304 3 года назад +1

    Onnu podavve

  • @meenukavkumar8016
    @meenukavkumar8016 3 года назад

    😡😡😡😡😡😡😡😡😡😡😡

  • @sonyjohny3730
    @sonyjohny3730 3 года назад +1

    Hahaa ഒന്നുപോടോ

  • @santhinikumar1917
    @santhinikumar1917 3 года назад

    Many thanks

  • @geethas8769
    @geethas8769 3 года назад

    Super information

  • @vinukv2437
    @vinukv2437 3 года назад +2

    👍

  • @radhakrishnannair5271
    @radhakrishnannair5271 3 года назад +1

    Good 👍

  • @sarithasuresh5606
    @sarithasuresh5606 3 года назад +2

    👌👌👏👏

  • @mfgamer7771
    @mfgamer7771 3 года назад

    Supper

  • @aboobackermisbahi2606
    @aboobackermisbahi2606 3 года назад +1

    Supper

  • @sudhiakb4534
    @sudhiakb4534 3 года назад

    👍

  • @mammukidstv2876
    @mammukidstv2876 3 года назад

    👍👍👍👍