Cobra at one side and viper on the other side...grueling task! | Snakemaster | Vava Suresh | EP 405

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Suresh, popularly known as Vava Suresh (Malayalam:വാവ സുരേഷ്) (born 1974), is an Indian wildlife conservationist and a snake expert. He is known for his missions for saving snakes straying into human inhabited areas in Kerala, India. He captured 100 king cobras, he is believed to have captured and rescued more than 50,000 straying snakes. He has been bitten 300 times by venomous snakes and bitten more than 3000 times by all types of snakes. He has been on ventilator thrice and six times in ICU, mainly because he doesn't use any type of safety equipments. He is widely known for his conservation activities like the rescue and release of endangered species of snakes, preservation of collected eggs until hatching periods, and creating awareness among people about snakes and their behavior. He releases his reptile collections into natural habitats at regular intervals of time. His efforts to capture venomous snakes from human populated areas and to educate the people about snakes and their behavior is widely acknowledged.
    #Snakemaster #VavaSuresh

Комментарии • 1,1 тыс.

  • @sathya993
    @sathya993 6 лет назад +1972

    കഞ്ഞി കുടിക്കാൻ വന്നവന് മട്ടൻബിരിയാണി കിട്ടുമ്പോളുള്ള സന്തോഷമായിരുന്നു വാവച്ചേട്ടന്റെ മുഖത്ത്..... ആ സന്തോഷത്തിൽ ഞാനും (ഞങ്ങളും)പങ്കുചേരുന്നു....

    • @shibilymuthu3551
      @shibilymuthu3551 6 лет назад +9

      Currect

    • @sijijiju5665
      @sijijiju5665 6 лет назад +6

      😄😄😄😄

    • @petsforus4540
      @petsforus4540 6 лет назад +12

      സത്യം, അദ്ദേഹത്തിന്റെ മുഖത്തെ ആ സന്തോഷം കണ്ടില്ലേ...

    • @kiranhunt6737
      @kiranhunt6737 6 лет назад +15

      Chetta ellam adipoli annu...parayunna kond onnum thonnarudum....2-3 pambine pidichit pinne adine release cheithu prekshakare kattunad risk alle chetta endelum oru cheriya aasredha pore...arelum sredha thetichal chettanit kadi kollule.....ente abhiprayathil pambine pidikunnad thane velliya sambhovam annu....veruthe enthina cheta ellathinem orumichu thorannu vechu risk edukunne...chettanodu ulla sneham kondu parayanada....ahh tharathil ulla oru entertainment njngal prekshakarku venda...oru pakshe rating koodumaierikum...but chettan illathe enth rating....takecare suresh etta.. 😘

    • @HarisKarat
      @HarisKarat 5 лет назад +2

      Love you...m

  • @rajeshmt9479
    @rajeshmt9479 4 года назад +252

    ജീവികളെ പോലും ബഹുമാനത്തോടെ അദ്ദേഹം ഇദ്ദേഹം എന്നൊക്കെ വിളിക്കാൻ vavachettanu മാത്രേ പറ്റു. 😍

  • @Stranger.7011
    @Stranger.7011 6 лет назад +936

    സുരേഷേട്ടാ നിങ്ങൾ കൈയൊക്കെ പാമ്പിന്റെ വായിന്റെ അടുത്ത് വെക്കുമ്പോൾ ശ്രദ്ധിക്കൂ.!! അത് കാണുമ്പോൾ ചേട്ടനെ സ്നേഹിക്കുന്ന ഞങ്ങളുടെ നെഞ്ചിൽ പേടിയോടെയുള്ള ഒരു മിടിപ്പാണ്.!!!

    • @streetfighter3725
      @streetfighter3725 5 лет назад +5

      ഇനി പുള്ളിക്ക് വിഷം ഏൽക്കില്ല ബ്രൊ 👍

    • @lalssebastian9891
      @lalssebastian9891 5 лет назад +2

      സത്യം

    • @the___wanderlust___8341
      @the___wanderlust___8341 5 лет назад

      @@streetfighter3725 why bro?

    • @adharshn3681
      @adharshn3681 5 лет назад +4

      @@the___wanderlust___8341 adhathinte, ബോഡിയിൽ snake, venom, resist, ചെയ്യുന്ന antibodies, ഉണ്ടായിട്ടുണ്ട്

    • @homestaycapitol7360
      @homestaycapitol7360 5 лет назад +2

      പോടാ മൈരേ.

  • @AkshayBala__007
    @AkshayBala__007 6 лет назад +501

    ഒരു കയ്യിൽ മൂർഖൻ.. മറു കയ്യിൽ അണലി!😨ഒന്നും പറയാനില്ല..സൂപ്പർ!👀👌👌❤

  • @jamshi_mfwa7993
    @jamshi_mfwa7993 6 лет назад +5011

    വാവ ചേട്ടനെ കാണാൻ ആഗ്രഹിക്കുന്നവർ ഒരു ലൈക്ക് തരുമോ .... എന്നെപ്പോലെ എത്ര പേർ ഉണ്ടെന്ന് അറിയാനാ ....😄😍😍😍

    • @devilsworld3860
      @devilsworld3860 6 лет назад +79

      ഇത്രയും സിമ്പിൽ ആയിട്ടുള്ള മനുഷ്യൻ....❤
      ഞങ്ങടെ കുഞ്ഞാവയെ കണ്ടപ്പോ എടുത്തോട്ടെ ഒന്ന് എന്നു ചോദിച്ചു... അതിനെന്താ എന്ന്നമ്മൾ.. അപ്പോ പറയാണ് സാധാരണ കുഞ്ഞുങ്ങളെ ആരും എടുക്കാൻ സമ്മതിക്കില്ലാ ... എടുത്താൽ വഴക്കും വരെ പറയുമത്രേ ....പാമ്പിനെ എടുക്കുന്ന കൈ കൊണ്ട് കുഞ്ഞുങ്ങളെ എടുക്കണ്ടാ എന്നോ മറ്റോ വരെ ചിലർ പറഞ്ഞിട്ടുണ്ടത്രേ.....

    • @melodymania1553
      @melodymania1553 6 лет назад +9

      i role is he

    • @kunjumohammed8026
      @kunjumohammed8026 6 лет назад +4

      1

    • @sujithsevenstars2754
      @sujithsevenstars2754 6 лет назад +3

      Great

    • @rashidrz8008
      @rashidrz8008 6 лет назад +3

      @@devilsworld3860 😓❤

  • @risharishana7261
    @risharishana7261 4 года назад +668

    ഇദ്ദേഹത്തിന് ധീരതക്കുള്ള അവാർഡ് കൊടുക്കണം എന്നുള്ളവർ like adikku

  • @jithinar2395
    @jithinar2395 5 лет назад +55

    ദൈവം മനുഷ്യന്റെ രൂപത്തിൽ.. അതാണ് സുരേഷ് ഏട്ടൻ 😍😍😍😍

  • @sudhisuresh480
    @sudhisuresh480 5 лет назад +751

    കേരളത്തിൽ ജനിച്ചത് കൊണ്ടു മാത്രം വാവ ചേട്ടന് വേണ്ട പ്രശസ്തി കിട്ടാതെ പോയി....
    വിദേശത്ത് വല്ലതും ആയിരുന്നെങ്കിൽ പണ്ടേ world famous ആയേനെ...

  • @vishnupillai726
    @vishnupillai726 5 лет назад +187

    ഹേറ്റേഴ്‌സ് ഇല്ലാത്ത മനുഷ്യൻ.. ഒരുപാട് ഇഷ്ടം

    • @akhilvjyt
      @akhilvjyt 4 года назад +1

      Athaaru paranju... orupaad haters ulla manushyan aanu

    • @ricanorajan
      @ricanorajan 4 года назад +1

      @@salmanfaris9020 mattulla trained aaya resquersinod Vava sureshinu oru asooya und... athum full precautions eduthu work cheyyunnavarod...ath valare mosamaanu.. eeyide kinattil ninnum paambine eduthu veetukarude bheedhi maatiya oru young forest udhyogasthane ellavarum prasamsichappol edheham maathram oru aavasyavum illathe vimarsichu. Namuk ulla unique kazhivukal mattoraalinum undennu ariyumbol aswasthanaavunnath oru mahante lekshanam alla... Vava suresh oru living legend thanneyaanu samsayam illa...but hatersum orupaad und... ingane ulla chila nilapaadukal ullappol

  • @രമണൻ-പ8ഡ
    @രമണൻ-പ8ഡ 6 лет назад +249

    നിങ്ങളെ പോരുളവരെ ആണ് കേരളത്തിന് ആവശ്യം 😍😍👍

  • @madhumohan4167
    @madhumohan4167 4 года назад +56

    Iam from Tamilnadu i like this person very much. Real nature caretaker 🥰😍

    • @sujoydas3768
      @sujoydas3768 4 года назад

      What is saying continually while capturing the snakes.. can you please translate for me??

  • @souravkumar5710
    @souravkumar5710 6 лет назад +165

    ഒരു കടി ജസ്റ്റ് മിസ്സ് ആയപ്പോലും അദ്ദേഹം കൂൾ ആയിട്ടാണ് കടി മിസ്സ് ആയി എന്ന് പറയുന്നത് ഞാനൊക്കെ ആണെങ്കിൽ ഒരു പാമ്പിന്റെ അടുത്ത് കൂടി പോയാൽ ആ ഞെട്ടൽ മാറാൻ സമയം എടുക്കും...വാവ ചേട്ടൻ മുത്താണ്😍

  • @reghukumar8735
    @reghukumar8735 4 года назад +74

    ഇതു പോലെ കഴിവുള്ള , ജാഡയോ അഹംഭാവ മോ ഇല്ലാത്ത ആൾക്കാരെ വേണം നാം ബഹുമതികൾ നൽകി ആദരിക്കേണ്ടത് !!!

  • @IM_A_PATRIOT
    @IM_A_PATRIOT 6 лет назад +32

    വാവ നമ്മുടെ മുത്താണ്....
    കൗമുദി ചാനലിന് നന്ദി

  • @sanjainandakumar
    @sanjainandakumar 6 лет назад +29

    വാവ ചേട്ടൻ മരണമാസ്സ് ആണ്! ഓസ്റ്റിൻ സ്റ്റിവെന്സ് പോലും വാവ ചേട്ടന്റെ മുന്നിൽ മുട്ടു കുത്തും! 👌👌👌👌👌

    • @no_doubt
      @no_doubt 4 года назад +1

      @@thebobbysisters he is just emphasising... So don't make a fuss over it...

  • @ajayullas2184
    @ajayullas2184 6 лет назад +575

    Vava suresh ettan padmasree kodukkanam ennu parayunnavar idd like

    • @soorajsaroj79
      @soorajsaroj79 5 лет назад +2

      My real hero

    • @harimurali8630
      @harimurali8630 5 лет назад +4

      Like ittal kodukkuvo vava chettanu padmasree

    • @allengeorge5364
      @allengeorge5364 5 лет назад

      enthuvadey

    • @kaattusree
      @kaattusree 5 лет назад +1

      Nthinaanu oru padmashri....Nammal malayalikal manassu kond enne Oscar koduthathaanu ee manushyanu.....94 rajavembala...Oru 6 ennam koode aayal world record aanu.....Lokath oru manushyan illa ith pole chankurappode swantham maranakaaranam aakavunna onnine athidhikale pole snehikkunnathum avare kurich gahanamaai ariyinnathum ath mattullavarkk paranju tharunnathum....Ingalaanu chettoi Sherikkum "raajavemvaava"....Inganoru manushyane kaananum parichayappedanum Nik bhaagyam undaittund....Thank god he is out of danger....Adutha athidhikale chettai parichayappeduthunnathinai veendum kaathirikkunnu.............Aa athidhikalum ath thanne aavum aagrahikkunnath....."Vaaa.. Vaa.. vannu njangale rakshikkooo ennavum avarum parayunnath:);)"

    • @ssivakrishnan9122
      @ssivakrishnan9122 4 года назад +2

      Not padmasree bharat ratna kodkanm chettan uyir😍😍😍😍

  • @appstipsandvideosfromandro8493
    @appstipsandvideosfromandro8493 6 лет назад +1908

    വാവ സുരേഷ് fans ലൈക്ക് അടി

  • @abhijithabhi790
    @abhijithabhi790 4 года назад +650

    പാമ്പു സൂരജിന്റെ അറസ്റ്റിനു ശേഷം കണ്ടവരുണ്ടോ

    • @talesofpassion_ayesha9091
      @talesofpassion_ayesha9091 4 года назад +17

      Pamb sooraj nnonnum vilikkalle... mananashttathin pamb case kodukkum💥

    • @top10bgm71
      @top10bgm71 4 года назад +3

      athaara

    • @nanduvipin1993
      @nanduvipin1993 4 года назад +8

      പാമ്പിനെക്കാൾ വിഷമുള്ള ഇനം

    • @rashidapa5574
      @rashidapa5574 4 года назад +3

      Yes

    • @anaztkd3066
      @anaztkd3066 4 года назад +1

      Dey...ente veedu soorajinte aduthaa

  • @amalumol449
    @amalumol449 5 лет назад +6

    നിങ്ങൾ ആരേലും ശ്രദിച്ചോ ആ ചേട്ടന്മാർ നിൽക്കുന്നത്... ആ ധൈര്യത്തിന് കാരണം വാവച്ചേട്ടൻ തന്നെ....

  • @MrAnupamme
    @MrAnupamme 4 года назад +1

    എന്തെ ഇങ്ങേർക്ക് അർഹിക്കുന്ന അംഗീകാരങ്ങളും പുരസ്കാരങ്ങളും കൊടുക്കാത്തത് .. ഇത് പോലെ യൊക്കെ മറുനാട്ടിൽ ചെയ്യുന്ന സേട്ടൻമാർക്കു മാസം ലക്ഷങ്ങൾ ആണ് സാലറി .. ഇതിൽ തന്നെ എന്തോരം ഇൻഫൊർമേഷൻസ് ആണ് അദ്ദേഹം തരുന്നത് .. നമ്മുടെ എന്തേലും പാമ്പുകളെ കുറിച്ച് പഠിക്കുന്ന അല്ലേൽ ഗെവേശനം ചെയുന്ന ടീമിൽ ഇങ്ങേരെ ഉൾപ്പെടുത്തണം .. വളരെ ഉപകാര പെടും തീർച്ച ... അത്രയ്ക്ക് passion ഉണ്ട് പാമ്പുകളുടെ കാര്യത്തിൽ അനേഷിക്കാനും പ്രവർത്തിക്കാനും

  • @ajilashok2654
    @ajilashok2654 6 лет назад +222

    ചേട്ടാ പിടിച്ചു കഴിഞ്ഞ വേഗം കുപ്പിയിൽ ആക്കിക്കോ. അത് കളിക്കുന്നത് ഞങ്ങള്ക്ക് കണ്ടില്ലെങ്കിലും കൊഴപ്പം ഇല്ല ചേട്ടന് ഒന്നും വരാതെ ഇരുന്ന മതി

  • @NimaJoseph6
    @NimaJoseph6 6 лет назад +17

    Nammal apakadakaarikal enn karuthunnaa paambukale vava chettayi vilikkunath 'athithikal'❤........ithreyum sneham ulaa oru manushyane njn engum kanditillaa....ndhoru elima.....God bless u😊

  • @greeshuttysunigreeshu2812
    @greeshuttysunigreeshu2812 4 года назад +153

    2020 ൽ കാണുന്നവർ ആരെക്കിലും ഉണ്ടോ 😍😍😍😍

  • @jasimffj344
    @jasimffj344 5 лет назад +14

    പാമ്പിനെ കുറിച്ച് Vava ചേട്ടൻ വളരെ അധികം പഠിപ്പിച്ചു തന്നതിന് നന്ദി vava🐍 fans

  • @shafeequeshazz3094
    @shafeequeshazz3094 4 года назад +6

    വാവ ചേട്ടൻ വേറെ ലെവൽ അന്ന്..... ❤️❤️❤️

  • @abhishekkallyodan9627
    @abhishekkallyodan9627 6 лет назад +83

    Ee program kaanan vendi matram kaumadi TV kaanunnavar etra perund 😂😂😂

  • @priyageorge6022
    @priyageorge6022 4 года назад +9

    Super!! Vava Suresh sir and his episodes should be shown in discovery channel or NAT Geo. Great talent and brave personality. I salute you sir for your bravery!! And great service to society by saving people and rescuing the snake athities to the natural habitat. The way you call snakes as " Athithi" is remarkable!! Keep doing your service to society god bless you with more name, fame . Good lucks ahead!! 💐💐💐

    • @sujoydas3768
      @sujoydas3768 4 года назад

      What is saying continually while capturing the snakes.. can you please translate for me??
      I don't understand the language 😥

  • @sukumaransuku7448
    @sukumaransuku7448 6 лет назад +288

    എന്താ ഇതിനൊക്കെ അഭിപ്രായം പറയഎങ്കിലും ഒന്നു മാത്രം പറയാം വാവയെ സംസ്ഥാന സർക്കാർ അർഹിക്കുന്ന അംഗീകാരം കൊടുക്കണം പത്മശ്രീയ്ക്ക് ശുപാർശ ചെയ്യുകയും ആവാല്ലോ

  • @sheethalsivan659
    @sheethalsivan659 5 лет назад +19

    ഇദ്ദേഹം ഇല്ലാരുന്നേ നമ്മൾ കഷ്ട പെട്ടേനെ. താങ്ക് god.

  • @amrutheshn8863
    @amrutheshn8863 4 года назад +16

    എനിക്കിഷ്ടമായത് സുരേഷേട്ടന്റെ ബാക്കിൽ ഒരു പേടിയുമില്ലാതെ പാമ്പിനെ നോക്കിനിക്കുന്ന ആ പച്ച ഷർട്ടും ഇട്ട് നിൽക്കുന്ന മാമനെ ആണ് 😎😎😎😎😂

  • @RAJESHK-oq6qp
    @RAJESHK-oq6qp 5 лет назад +24

    വാവസുരേഷേട്ടന് പാമ്പുപിടുത്തതിൽ പത്മശ്രീ കൊടുക്കണം. ജീവൻപണയംവച്ചു അദ്ദേഹം പിടിക്കുന്ന പാമ്പുകൾ അതീവ മാരകവിഷമുള്ളതാണ്

  • @prabhasprabhas8812
    @prabhasprabhas8812 3 года назад

    രണ്ടാമത്തതിനെ കണ്ടപ്പോലുള്ള വാവയുടെ expression.
    Super! Super!! Super!!!

  • @sufithasufi3453
    @sufithasufi3453 5 лет назад +14

    Nenjidippodeyallathe ee video kaanaan kazhiyunnilla.....he is great...

  • @nazirnazir1676
    @nazirnazir1676 6 лет назад +4

    വാവ ചേട്ടോ....ഇങ്ങള് ഒരു രക്ഷയുമില്ലാട്ടോ...👍👌👌👏👏😍😍

  • @mrdavidurquhart
    @mrdavidurquhart 6 лет назад +24

    I wish there were English captions. What an amazing snake catcher.

    • @AnjithD
      @AnjithD 3 года назад

      His name is Vava Suresh. He is a brilliant snake whisperer. He love animals. He is working with our forest department to save these wild animals. He capture them from areas like this and release them in forest. He doesn't call them snakes. To him they are always "Guests".

  • @Anu-xn4vn
    @Anu-xn4vn 3 года назад +2

    Vavachetta ith enthoru manakkatti oru pediyum illa😱😱😱😱
    Super💪💪💪💪

  • @lechusss6263
    @lechusss6263 6 лет назад +252

    Hair style super vava ചേട്ടാ....ചേട്ടന്റെ വീടിന്റെ അടുത്തും പാമ്പോ ഏത് പാമ്പിനാണ് ആ ധൈര്യം........ ഇറങ്ങി വാ ടാ....

  • @sherujose1846
    @sherujose1846 3 года назад

    എനിക്കു ഇതു കാണാനുള്ള ധൈര്യം പോലും ഇല്ല. great man in the world. A big salure dear

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 6 лет назад +10

    Snake expert Vava Suresh is seen here encountering with two types of venomous
    snakes , Cobra and a viper, the latter appeared to be more attacking and dangerous. He catches both the snakes and displays them together much to the
    amusement of on- lookers. A most dangerous and risky task undertaken by Vava,
    paving the way for the two reptiles being saved and released in its natural habitat
    much to the relief of many. Baba is the man who makes impossible things possible
    by risking his own life. What an adventourous life !

  • @sandhyabala5344
    @sandhyabala5344 4 года назад +2

    ചേട്ടൻ ഓരോ തവണ കാണിക്കാൻ എടുക്കുമ്പോളും എനിക്കായിരുന്നു ഹൃദയം ഇടിപ്പ്‌. സൂക്ഷിക്കണേ 🙏♥️ we love u♥️♥️♥️💞

  • @Bigbro205
    @Bigbro205 6 лет назад +49

    4:30 സുരേഷേട്ടന്റെ മുഖത്തെ സന്തോഷം കണ്ടോ

  • @naharshanechu4978
    @naharshanechu4978 6 лет назад +2

    Bayankaram kazhivanu..... Pamb irikkunnadh evudanu enu kandu pidikkunnadh.... A big salute vava suresh 🤗

  • @shihabshihab2533
    @shihabshihab2533 6 лет назад +431

    വാവ നിങ്ങൾ പാമ്പിനൊ കളിപ്പിക്കുപ്പോൾ ഞങ്ങളുടൊനൊജ് ഇടിപ്പ് ആണ് വർദ്ധിക്കുക്കയാണ് Plz. എളുപ്പം പിടിച്ച് കൂടിൽ ആകുക്ക.

  • @berlinmac3149
    @berlinmac3149 4 года назад +3

    Don't stop catching snakes vava suresh! Please continue your work vava suresh!

  • @MrVipinghosh1
    @MrVipinghosh1 4 года назад +9

    Athinte kazhcha vare manassilakki! Hats off bro!!

  • @libumonbabu6646
    @libumonbabu6646 4 года назад

    ഒരു തവണ വാവ ചേട്ടനേ കണ്ടപ്പോൾ കൂടെ നിന്ന് ഫോട്ടോ എടുത്തിട്ടുണ്ട് ഒരു തവണ അദ്ദേഹത്തെ കെട്ടിപിടിച്ചു. നിർഭാഗ്യവശാൽ ഫോൺ കംപ്ലയിന്റ് ആയി ഫോട്ടോ പോയി വളരെ ദുഃഖം തോന്നി 😔😔😔
    ഇനി എവിടേലും വെച്ച് കാണും അന്ന് ഒരുമിച്ചു നിൽക്കുന്ന pic എടുക്കണം.
    എപ്പോഴും അദ്ദേഹം ഒരു അത്ഭുതം ആണെനിക്ക്

  • @sarathsivadas4083
    @sarathsivadas4083 5 лет назад +62

    എനിക്ക് മാത്രമമാണോ പാമ്പിനെ കാണുമ്പോൾ കുളിരുവരുന്നത് 😀😀

    • @Pikachu-ki4gm
      @Pikachu-ki4gm 4 года назад +2

      Enikk pediyaanu varunath

    • @judithakhilesh7098
      @judithakhilesh7098 4 года назад +10

      എനിക്ക് പേടികൂടിയിട്ടുള്ള കുളിരു ആണ്

    • @PradeepKumar-zg7lm
      @PradeepKumar-zg7lm 4 года назад

      Alleyalla

    • @anzikaanil
      @anzikaanil 4 года назад +3

      പാമ്പ് എന്താ സിൽകോ😅

    • @clsugar5495
      @clsugar5495 4 года назад

      Enik dheahyawum kulirum santhoshavum varum

  • @habi939
    @habi939 4 года назад

    Vava suresh നിങ്ങൾക്ക് ധൈവം ആയുസ്സും ആരോഗ്യവും തരട്ടെ.. നി ങ്ങൾ നല്ല ഒരു saamuhya പ്രവർത്തനം കൂടി അല്ലെ ചെയ്യുന്നേ... സംഭവം തന്നെ നിങ്ങൾ 🤩👍

  • @nivedithadevu3169
    @nivedithadevu3169 4 года назад +4

    ഒരുപാട് സ്നേഹവും ബഹുമാനവും ആണ് 😍

  • @BIGBOSS-rj4px
    @BIGBOSS-rj4px 4 года назад

    ദൈവം പ്രേതേകം ശ്രീഷ്ടിച്ച ആൾ ആണ് സുരേഷ് 😍 എന്താ ലെ....... Oru മനുഷ്യൻ

  • @athiraathi5756
    @athiraathi5756 4 года назад +4

    വാവ ചേട്ടൻ ഇഷ്ടം 😍😍😍

  • @ismailpk4227
    @ismailpk4227 4 года назад +48

    അതെതാ യുദ്ദഭൂമിയിൽ ഒരു ഭടൻ 😄😄 പച്ച ടീഷർട്

    • @svv2895
      @svv2895 4 года назад +3

      ഞാനും ഓര്‍ത്തു

  • @prathibhamnair2054
    @prathibhamnair2054 6 лет назад +71

    Vava Chettan sheenichu poye Chetta ee nadinu Chettane venam so take care Chetta god bless you ☺

  • @aseemtvm4677
    @aseemtvm4677 6 лет назад +85

    Vavettan fans hit like👍

  • @rakshithjp3425
    @rakshithjp3425 5 лет назад +8

    Awesome keep up the content. I am sure this content will be more interesting compared to western channels like NGC, discovery.
    ~best of luck, Karnataka

  • @maheshchandran4228
    @maheshchandran4228 3 года назад

    വാവാച്ചേട്ടാ.. നിങ്ങളൊരു അത്‍ഭുതമാണ്..

  • @asgar7352
    @asgar7352 5 лет назад +23

    ആ pachabaniyan അവിടെ നിക്കുന്നത് വാവ ഉള്ള ധൈര്യത്തിലാണ്

  • @soniyamanoharan3963
    @soniyamanoharan3963 5 лет назад +18

    അണലി : ഒരു തരത്തിലാണ് മൂർഖൻന്റെ കൈയിൽ നിന്ന് രക്ഷപെട്ടത് വാവ ചേട്ടാ താങ്ക്യൂ😰
    മൂർഖൻ :വാവ ചേട്ടൻ എന്റെ ഭക്ഷണം മുടക്കി 😞

  • @thariquhassan5528
    @thariquhassan5528 6 лет назад +64

    വാവ സുരേഷേട്ടൻ ഉപ്പും മുളകും ഒര് എപ്പിസോഡ് ചെയ്യണം

  • @lintaphilip2676
    @lintaphilip2676 4 года назад

    Anali adheham...🥰🥰uff....Vava chetaa🤩

  • @musafirmusafir2717
    @musafirmusafir2717 4 года назад +4

    Vava സുരേഷിനെ കാണാൻ ആഗ്രഹിക്കുന്നവർ like adiku

  • @aneeshpskmr
    @aneeshpskmr 4 года назад +2

    Vava suresh ishtam😍😍😍😍

  • @ammuarya8438
    @ammuarya8438 6 лет назад +260

    ശരിക്കും ക്ഷിണിച്ചുപോയല്ലോ.....
    😕
    ഒന്നിന് വേണ്ടി വന്നു രണ്ടു അതിഥിയെ കിട്ടിയപ്പോളാണ് വാവ ചേട്ടന്റെ മുഖം ഒന്ന് തെളിഞ്ഞത് 😆😆😆

  • @arjundeepam4024
    @arjundeepam4024 5 лет назад +1

    Fantastic anubavam annu .thanks suresh etta

  • @nazriyafathima7728
    @nazriyafathima7728 4 года назад +3

    He should get national award 🥇

  • @MrTarget313
    @MrTarget313 4 года назад +1

    Actually after the death of innocent Uthra I don't want to see the snakes, but our beloved Mr .Vava I just watched this video.. really he is an ideal man of humanity

  • @lachulachuzz276
    @lachulachuzz276 4 года назад +4

    Dhaivame moorkkan😗😗 porathenu analeem😫😫 but chettane pole chettan mathre ullu... Respectful man✌✌😊😊

  • @kpn574
    @kpn574 4 года назад +2

    Wow! Have to salute Vava Suresh!

  • @shajimavaravalapil
    @shajimavaravalapil 4 года назад +10

    ഒരു സൂരജിനെ പ്രതീക്ഷിച്ചു പൈപ്പ് പരിശോധിച്ച വാവക്ക് കിട്ടിയത് രണ്ട് സൂരജുമാരെ.. അടിപൊളി, 🤕🤕😳😳

  • @achussartandbake435
    @achussartandbake435 3 года назад +1

    Nyan ethuvare eganathe dhyaryam pollichu vava chettan 👏👏👍👍💞💞

  • @sanjaysanthosh6552
    @sanjaysanthosh6552 5 лет назад +20

    വാവ സുരേഷേട്ടൻ നമ്മുടെ മുത്താണ്....

  • @ammu409
    @ammu409 6 лет назад +4

    കളർഫുൾ ഷർട്ട്‌..നല്ലതാ ....വാവച്ചേട്ടൻ ഉറങ്ങീലെ ശരിക്കും....മുഖം ക്ഷീണം ഉണ്ട് ....2 എണ്ണം ഉള്ളത് കൊണ്ടു മുഖം ഉഷാറായി ...

  • @jyothishchandran314
    @jyothishchandran314 6 лет назад +4

    You are doing a good job✌.. your compassion towards them changed my perspective too. Most of the cases people used to kill them, this program has changed a lot of people's mindset. Be cautious and take care of your life. God bless you... I'm your great fan. ✌🤩.. keep up the good show👍 kaumudy channel.

    • @sujoydas3768
      @sujoydas3768 4 года назад

      What is saying continually while capturing the snakes.. can you please translate for me??
      I don't understand the language 😥

  • @jaseenanayedath5537
    @jaseenanayedath5537 4 года назад +2

    Koroonayude😷shesham kandaver like adi👩

  • @hafipv
    @hafipv 4 года назад +3

    പാമ്പിന് കൊടുക്കുന്ന ബഹ്‌ഹുമാനം കണ്ടാൽ അറിയാം എത്ര ഇഷ്ട മാണെന്ന്

  • @shyamspillai1455
    @shyamspillai1455 4 года назад

    Viper Suresh man who standing 🙏🙏🙏🙏🇮🇳🇮🇳🇮🇳✌️👏

  • @aswindileesh1622
    @aswindileesh1622 5 лет назад +5

    Vava chettane umma kodukka n aaagrahamullavar adi like

  • @ligiap6653
    @ligiap6653 3 года назад

    Very daring person. Hats off to Vava Suresh. May God bless him and keep him safe.

  • @Elricktalks
    @Elricktalks 4 года назад +7

    ഒരു സേഫ്റ്റി ഇല്ലാതെ പാമ്പിനെ പിടിക്കുന്നത് മനസിലാക്കാം പക്ഷെ അത്രയും ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കാമായിരുന്നു..

  • @arjunp5802
    @arjunp5802 3 года назад +1

    Vava Suresh ..great bro

  • @raseenavk5159
    @raseenavk5159 4 года назад +8

    1.4k dislike ഇത്രയും കഷ്ടപ്പെട്ട് പിടിച്ചു. എന്നിട്ട് ഇത്രയും ഡിസ്‌ലൈക്ക്. ഡിസ്‌ലൈക്ക് അടിച്ചവൻ ഒരു മനുഷ്യ ദ്രോഹികൾ ആണ്

  • @akhilb6677
    @akhilb6677 6 лет назад +1

    ഞാൻ ശ്രീകാര്യത്ത് ജോലി ചെയ്തിരുന്നപ്പോൾ അവിടെയാണ് വാവ ചേട്ടന്റെ വീട് ഞാൻ അമ്പലത്തിലെ പൂജാരി ആണ് അവിടുത്തെ പ്രസിഡന്റിന്റെ വീട്ടിനടുത്താണ് വീട് പക്ഷേ കാണാൻ കഴിഞ്ഞില്ല ഒരിക്കൽ പ്രസിഡന്റും ഞാനും ആറ്റുകാൽ ക്ഷേത്രത്തിൽ പോയപ്പോൾ ഓട്ടോയിൽ പെട്ടന്നോര് കാർ വന്നു നിന്നു ഒട്ടും പ്രതിക്ഷിച്ചില്ല ആ കാറിൽ നിന്ന് ഇറങ്ങിയത് ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന വാവ ചേട്ടൻ സംസാരിച്ചു എന്റെ ഫോൺ വാങ്ങിച്ചു സെൽഫി എടുത്തു നമ്പർ വാങ്ങിച്ചു ഇപ്പോൾ സമയം കിട്ടുമ്പോൾ വിളിക്കാറുണ്ട് സ്വന്തം കഴിവിനെ പുകഴ്ത്താത്ത ഞാൻ കണ്ടിട്ടുള്ളതിൽ എറ്റവും നല്ല മനുഷ്യൻ

    • @shebiclt8983
      @shebiclt8983 4 года назад

      ഓട്ടോയിൽ കാർ വന്ന് നിന്നെന്നോ??

  • @ജീവിതംഎപ്പോഴുംസ്വപ്നമാണ്

    Real hero vava chetta 😍
    Super episods vere arku kayiyumedo ingane oru kayyil moorkanum matte kayyil analiyum vechu itrayum care ayi handle cheyyan athanu nhammale vava chettan ithiri ahangarathodukoodi parajatha njan Great snake master vava suresh Big salute 😍

  • @sewerhart77
    @sewerhart77 3 года назад +1

    The real snake master vavva Suresh 🔥

  • @ameenfaris3132
    @ameenfaris3132 6 лет назад +44

    ഒരു പാമ്പിനെ തന്നെ പിടിക്കാൻ നല്ല പാടാ.... ആ സമയത്ത് രണ്ട് പാമ്പിനെ പിടിക്കുന്ന അദ്ദേഹത്തെ സമ്മതിക്കണം

  • @Imranimran-ff5qu
    @Imranimran-ff5qu 4 года назад +2

    Vava sureshine fans oru like adi

  • @samuelgnanadasan8362
    @samuelgnanadasan8362 4 года назад +3

    Amazing Nature and Video.

  • @prejithaaju7950
    @prejithaaju7950 3 года назад +1

    Vava chettanaa...namichu...🙏🙏🙏🙏🙏🙏🙏🙏🙏

  • @bineesh431
    @bineesh431 6 лет назад +110

    Aah... പിന്നെ എങ്ങനെ... 2 ഉം അസൂയ മൂത്ത പെണ്ണുങ്ങളാണ് 😂😂

  • @sarathu6
    @sarathu6 5 лет назад +1

    Vava suresh is a phenomenal guy hats off

  • @vinodr2959
    @vinodr2959 4 года назад +3

    Vava suresh fans like adii........

  • @midhunpopz4636
    @midhunpopz4636 5 лет назад

    VAva chetta ningal mass ane.... Sushikane pambine pudikumboll ningalle polullavare ane keralathine avashiyam... ✌️

  • @asluazi2912
    @asluazi2912 6 лет назад +86

    പടച്ചോനെ 🙄🙄🙄 ഇങ്ങള് മാസ്സ് അല്ല മരണമാസ്സ്

  • @sameelkurumannoor6629
    @sameelkurumannoor6629 6 лет назад +129

    ഹോ...
    ഇങ്ങേരുടെ ധൈര്യം സമ്മതിക്കണം

  • @THINSFAMIYVLOGS
    @THINSFAMIYVLOGS 4 года назад

    ടീം സർബത്ത് നിങ്ങൾ പൊളിയാണ് ഓരോ വീഡിയോയും സൂപ്പർ

  • @sreelathaak9712
    @sreelathaak9712 4 года назад +4

    വാവച്ചേട്ടാ പാമ്പിനെ കൈകാര്യം ചെയുമ്പോൾ സൂക്ഷിക്കണേ. ബോട്ടിലിലാക്കുന്നവരെ ടെൻഷൻ ആണ്.

  • @anjukjohn4895
    @anjukjohn4895 6 лет назад +2

    He is really talented...😍A hero frm kerala....we r really proud of you sir..🙌😄

  • @സൂത്രധാരൻ-ഹ6ഴ
    @സൂത്രധാരൻ-ഹ6ഴ 4 года назад +13

    ചെവി കൂർപ്പിച്ചാൽ ക്യാമറാമാന്റെ നെഞ്ചിടിപ്പ് കേൾക്കാം 🤣

  • @mdk1983
    @mdk1983 6 лет назад

    Suresh ettaa, oronnaayi kaanicha mathi. Ingane risk edukkanda. You are a real expert, pakshe we all love you as a human being. iniyum orupaadu varshangal njangade oppam undaakanam.. God bless you Suresh ettaa

  • @rinoshrinosh1679
    @rinoshrinosh1679 4 года назад +4

    വാവ ചേട്ടൻ്റെ ഫാൻസ് ഉള്ളവർ ലൈക്ക് അടി