വയനാട് തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒന്‍പത് പേർ മരിച്ചു

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 39

  • @tomimathachan
    @tomimathachan Год назад +34

    ജോലി കഴിഞ്ഞു കൂലി വാങ്ങി സന്തോഷത്തോടെ ഓണം ആഘോഷിക്കാനുള്ള തയ്യാറാടെപ്പോടെ പോയതായിരിക്കില്ലേ അവർ പാവങ്ങൾക്ക് എന്നും ദുരിതങ്ങൾ മാത്രം.മരണംചെരിപ്പിൻറെ വാറുപോലെ നമ്മുടെ കൂടെയുണ്ടന്ന ഓർമ നമുക്കാർക്കുമില്ല

  • @v.m.abdulsalam6861
    @v.m.abdulsalam6861 Год назад +2

    ഓവർലോഡ് ആണ് നിയന്ത്രണം വിട്ട് ജീപ്പ് മറിയാൻ ഇടയാക്കിയത്. ഓണം ആഘോഷിക്കാൻ വേണ്ടി സന്തോഷത്തോടെ പോയിരുന്ന പാവങ്ങൾ ആണ് അപകടത്തിൽ പെട്ടത്. വളരെ ദുഃഖകരമായ വാർത്ത. ആദരാജ്ഞലികൾ.

  • @MajeedOthangattil-jg6bj
    @MajeedOthangattil-jg6bj Год назад

    പണമില്ലെങ്കിൽ. സർക്കാർ ഉയർന്ന ശമ്പളം കൊടുക്കുന്നത്.പകുതി ആ പാവങ്ങളുടെ. കുടുംബത്തിന് കൊടുക്കുക

  • @user-pw2hp2sy4u
    @user-pw2hp2sy4u Год назад +16

    എന്റെ നാട്. നിവർത്തികേട് കൊണ്ട് ചെറിയ കൂലിക് ജോലി ചെയ്യുന്നവർ ആണ് തോട്ടം തൊഴിലാളികളും ഫാക്ടറി തൊഴിലാളികളും 😕. പാവങ്ങൾ 😔

  • @shabeeraliabdulkareem6545
    @shabeeraliabdulkareem6545 Год назад +2

    ഇതാണ് പറയുന്നത് നമ്മുടെ രാജ്യത്ത് യാതൊരു നിയന്ത്രണവുമില്ല ....എല്ലാ പ്രാവശ്യം പോലെ ചാനലുകാർക്ക് അന്തി ചർച്ചക്ക് ഒരു വിഷയം എന്നതിലുപരി എന്ത് മാറ്റമാണ് ഇവിടെ വന്നിട്ടുള്ളത്. ഇവിടെ പല അപകടങ്ൾ നടന്നു. അത് ആവർത്തിക്കാതിരിക്കാൻ സർക്കാരൊ ബസപ്പെട്ട വകുപ്പോ ഇതുവരെ വല്ല നിയമങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞോ ...എല്ലാം കടലാസിൽ ഭദ്രം

  • @joyaugustine2690
    @joyaugustine2690 Год назад +1

    തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണ്.😢

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 Год назад

    പ്രണാമം 🙏🙏🙏

  • @stillmoving7553
    @stillmoving7553 Год назад +4

    7 പേർക്ക് കയറാൻ പറ്റുന്ന ജീപ്പിൽ 14 പേര് 🤔അധികാരികൾ ഇതൊന്നും കാണില്ല ആരെങ്കിലും സ്റ്റിക്കർ വല്ലതും ഒട്ടിച്ചിട്ടുണ്ടെങ്കിൽ അവർ കാണും

  • @jibinaugustine6430
    @jibinaugustine6430 Год назад

    🌹🌹🌹🌹ആദരാഞ്ജലികൾ

  • @basheerbashi2267
    @basheerbashi2267 Год назад +1

    ആദരാജഞലികൾ

  • @mp.muhammedaly8317
    @mp.muhammedaly8317 Год назад +6

    RIP
    ഒരു ജീപ്പിൽ 14 പേരോ അതെന്നാ ജീപ്പ്,,,?

    • @nishpakshan2848
      @nishpakshan2848 Год назад +1

      Schoolilekk autoyil pokunnakuttykalude ennam moonennam thanneyaano anginepokaan petrolum taxum matuchilavukalum anuvadhikkumo Niyamavum chilavum paavangalkkukoodi aakumvare thudarum. 😢😢😢😢😢

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 Год назад

    ഇവർക്ക് ആവശ്യമായ സഹായം നൽക്കുക.

  • @lovenest6154
    @lovenest6154 Год назад +1

    😢😢😢

  • @moosaibrahim6417
    @moosaibrahim6417 Год назад

    ഏവർക്കും ആദരാഞ്ജലികൾ....

  • @moosaibrahim6417
    @moosaibrahim6417 Год назад

    ആദരാഞ്ജലികൾ.....

  • @shebeerta1881
    @shebeerta1881 Год назад +4

    ജീപ്പിലെ ആളുകളുടെ എണ്ണം ഗൗരവതരം

    • @rashid.mattanur
      @rashid.mattanur Год назад +2

      നിവൃത്തികേട് ആണ്. വേറെ വഴി ഉണ്ടാവില്ല.

    • @shebeerta1881
      @shebeerta1881 Год назад +2

      രണ്ട് ട്രിപ്പ് അടിച്ചാൽ മുതലാളിയുടെ ലാഭം കുറയും. ഇങ്ങനെ പാവങ്ങൾ ജോലി ചെയ്യുന്നയിടത്തുള്ള സ്ഥിരം കാഴ്ചയാണ് കുത്തിനിറച്ചുള്ള യാത്ര. അത് ഡ്രെവിംഗ് ബാലൻസ് തെറ്റിക്കും

  • @nazarhidhash942
    @nazarhidhash942 Год назад +1

    😥😥പാവം

  • @forunforus
    @forunforus Год назад +3

    14 perokke oru jeep'lo?😮
    Why

  • @premapj5551
    @premapj5551 Год назад

    പാവം കുടുംബിനികൾ

  • @jafarjafar1644
    @jafarjafar1644 Год назад +3

    കേറ്റം ഇറങ്ങി വരുമ്പോ ആണ്

  • @afsal.sanoosi7625
    @afsal.sanoosi7625 Год назад +1

    😢😢😢😢😢😢😢😢

  • @jaseena7100
    @jaseena7100 Год назад +1

    😰😰

  • @sirajsiraj745
    @sirajsiraj745 Год назад

    😭😭😭😭😭

  • @NoName-ql2lf
    @NoName-ql2lf Год назад +1

    അപ്പൊ എത്ര ആളെ ആണ് ജീപ്പിൽ കയറ്റിയത്? ഇതിനൊക്കെ ഒരു പരിധി ഇല്ലേ 🙄

  • @ansaralayattil8151
    @ansaralayattil8151 Год назад +3

    Inna lillahi va inna ilaihi raajihoon

  • @faisalkuniyil162
    @faisalkuniyil162 Год назад +1

    😭😭😭adaranjalikal 🌹

  • @azeezazee3196
    @azeezazee3196 Год назад

    എല്ലാവരും പാവങ്ങളാണല്ലോ

  • @alimathary1304
    @alimathary1304 Год назад

    🥺🥺🥺🥱😥

  • @NoName-ql2lf
    @NoName-ql2lf Год назад +10

    അപ്പൊ എത്ര ആളെ ആണ് ജീപ്പിൽ കയറ്റിയത്? ഇതിനൊക്കെ ഒരു പരിധി ഇല്ലേ 🙄

  • @myheartrose2477
    @myheartrose2477 Год назад +1

    😢😢

  • @mfd6910
    @mfd6910 Год назад +1

    😢😢😢😢

  • @sharafudheenl291
    @sharafudheenl291 Год назад +1

    😪