നടുറോഡിൽ അഭ്യാസം കാണിച്ച യുവാവിനെ പൊക്കാൻ എംവിഡി | Motor Vehicle Department
HTML-код
- Опубликовано: 9 фев 2025
- നടുറോഡിൽ അഭ്യാസം കാണിച്ച യുവാവിനെ പൊക്കാൻ എംവിഡി
#MVD #RecklessDriving #KeralaPolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
Wake Up Kerala, the Best Morning Show in Malayalam television.
Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
Super Prime Time, the most discussed debate show during prime time in Kerala.
Vakradrishti and Dhim Tharikida Thom, unmatchable satire shows.
Spark@3, the show on issues that light up the day.
World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
സത്യത്തിൽ സർക്കാരിന്റെ പകുതിയിലധികം പണി ചെയ്യുന്നത് മാധ്യമങ്ങളാണ് !!!
മനസ്സിലായില്ല ഒന്ന് വ്യക്തമാക്കാമോ
അപ്പോൾ കേസ് എടുത്ത ശേഷമല്ലേ ചേട്ടാ ന്യൂസ് വന്നത്?
ചേട്ടൻ പ്രതിപക്ഷനേതാവിനെ പോല... വിമർശനം...
Sarkkar ennal enth ath adhyam padikk.
Ennitt parayan vaa thaan.
Lahariyaavum,..🙏
മറ്റുള്ളവരുടെ ജീവന് ഭീഷണിയായി മാറുന്ന ഇതുപോലുള്ള കഞ്ചാവ് കേസിനെ പിടിച്ച് ജാമ്യം കൊടുക്കാതെ അകത്ത് ഇടണം
ഫസ്റ്റ് ചേട്ടനെ പോലെ ഉള്ളവർടെ ചിന്ത അന്ന് മാറ്റണ്ടേ... ആരേലും വണ്ടി നിർത്താതെ വല്ലതും കാണിച്ച അവൻ കഞ്ചാവ് ഇത് കൊണ്ട് ഒക്കയാ കാരണം യുവതലമുറ ഇന്ത്യൻ കേരളം okky വിട്ട് വിദേശരാജ്യങ്ങളിലേക്ക് പോണത് അവൻ ചെയ്ത് തെറ്റ് അന്ന് പക്ഷേ അവൻ കഞ്ചാവാണ് എന്ന് ചേട്ടൻ എങ്ങനെയാ അറിഞ്ഞേ അവൻ കഞ്ചാവ് ആണ് എന്നതിന് ഉള്ള ഒരു തെളിവ് കാണിക്കാൻ പറ്റുമോ ആരേലും വല്ലതും കാണിച്ച അവൻ കഞ്ചാവ് ഇനി ഞാൻ ഈ കമന്റ് ഇട്ടതിന് കഞ്ചാവ് ആവോ ചേട്ടാ 😂
@@bekkamkuriakose5182 ഞാൻ അവനെ കുറിച്ച് കഞ്ചാവാണ് എന്ന് പറഞ്ഞത് നിനക്ക് കൊണ്ടുവെങ്കിൽ നിന്റെ ആരെങ്കിലും ആയിരിക്കും അല്ലാതെ ഞാൻ എന്ത് പറയാൻ
കറക്റ്റ്... സ്വൊബോധം ഉള്ള ഒരുത്തനും ഇങ്ങനെ കാണിക്കില്ല.......
@@bekkamkuriakose5182ponavar potte
@@manumathai4090സ്വബോധം ഇലത്തൊരു ഒകെ കഞ്ചാവ് ആണോ മൈരേ
മേലിൽ വാഹനം ഓടിക്കാ ആ രീതിയിൽ ലൈസൻസ് റദ്ദാക്കണം.
ഇവനൊന്നും മരിക്കണില്ലല്ലോ ❤️❤️❤️❤️❤️❤️
ഇനിം ഒരിക്കലും ആരുടേയും ജീവൻ പോകാൻ ഇടയാകരുത്
വിട്ടുകളയുക !അടുത്ത ദിവസം ചരമ കോളത്തിൽ കാണാം😂
ഇവന്റെ പേര് വന്നാൽ കുഴപ്പമില്ല. ഇവൻ കാരണം മറ്റ് യാത്രക്കാരുടെ പേര് വരാതിരിക്കട്ടെ
@@prasadm2536👍👍
ഇന്നലെ കാസർഗോഡ് ബൈക്ക് ഇടിച്ചു ഓടിച്ചത് കോളേജ് വിദ്യാർത്ഥി.. രണ്ടു കാലും തീരുമാനം ആയി 😢
Ksd evide?
മാലോം പുന്നാക്കുന്ന് വളവിലെ കാര്യം ആണോ???
Nannayi
Kasaragod evde bro
ഇവൻ കഞ്ചാവ് തന്നെയാണ്.... സ്വയം ബോധമുള്ള ആരും ഇങ്ങനെയുള്ള പണികൾ ചെയ്യില്ല
Jeena chechi.. kanjav adichaal ingana onum kaanikulaato...
@@sanztify_ ആണോ..... Ok
@@sanztify_ഒക്കെ കഞ്ചാവേ 🤣🤌🏽
Kanjaavu adichaal kaanikillaa.. mdma adichaaal chilappo kaanikkum😅
ചേച്ചി കണ്ടോ അവൻ കഞ്ചാവ് വലിക്കുന്നത് 🥱
ഇവനൊന്നും ഇനിയൊരിക്കലും ഒരു വണ്ടിയും ഓടിക്കരുത്... അങ്ങനെ വേണം പണി കൊടുക്കാൻ...
പോലിസുകാർ വലത്ത് കൂടി പോകുന്ന വണ്ടി ഒളിച്ച് നിന്ന് ഫോട്ടോ എടുക്കാൻ നല്ല വിരുതാണ്
ഇന്ന് രാത്രിയോടു കൂടി അവൻ ബൈക്കുമായി വേർപെടും എന്നാണ് mv D യുടെ നിഗമനം. ഇനി അവൻ ചന്ദ്രനിൽ എത്താൻ നിർണ്ണായക ഘട്ടത്തിലാണ്. M.V.D യുടെ നിരീക്ഷണം നടന്നുകൊണ്ടെയിരിക്കും.
എത്രയും പെട്ടെന്ന് അവൻ്റെ റോവർ കൂടി landeril നിന്നും വേർപെടുത്തനം.
@@Shintu______*എന്നിട്ട് ഒരു ഏകദേശം ആറടി ഉള്ള കുഴിയിലേക്ക് സോഫ്റ്റ് ലാൻഡ് ചെയ്യിക്കണം., സ്വയം ചെയ്യാൻ സാധിക്കില്ലല്ലോ.....*
Edit :- *ഇവൻ ചത്തില്ലേൽ കൂലി പണിക്കോ മറ്റ് ജോലിക്കോ പോകുന്ന പാവങ്ങൾക്ക് ജീവൻ നഷ്ടം ആകും.....*
😂😂😂
എം ഡി എമ്മും, എം വി ഡിയും റോഡിൽ മത്സരിക്കുന്നു
😂😂😂😂😂
രണ്ടും സർക്കാരിൻ്റെ കീഴിൽ വരുന്നതാണ് -
Oh എന്താ ഒരു cmnt
true
മാതൃഭൂമി ന്യൂസ് പല നിയമ വിരുദ്ധം പുറത്ത് കൊണ്ട് വന്നിട്ടുണ്ട് 🙏🙏🙏 അഭിനന്ദനങ്ങൾ... ഇനിയും കൂടുതൽ വെളിച്ചത്തു കൊണ്ടുവരട്ടെ
Athu seriya pakshe swantham mutalali chetyta kallatarangal bhoomi kayyeraral onnu evanmar kanilla kandakum varta angu mukkum atanu sheelam vallata gaja frodukalalanu evar😂😂😂😂
ഇങ്ങനെ ഉള്ളവരുടെ പേരിൽ കർശന നടപടി വേണം. ഇവന്റെയൊക്കെ സൂക്കേടിനു ഇര ആകുന്നത് മറ്റുള്ളവർ ആണ്
മ്യൂസിക് കൊടുത്തപ്പോൾ അടിപൊളി... ഇത്കണ്ടാൽ അവൻ കൈ മാത്രമല്ല കാലുവരെ പൊക്കി ഓടിക്കും.
ഇതൊരു വ്യത്യസ്ഥമായ അഭ്യാസം എന്തോ കുഴപ്പമുണ്ട്
വീഡിയോ എടുത്ത ആൾക്കും, വാർത്ത കൊടുത്ത മാതൃഭൂമി ക്കും 🙏🙏,,,,, ബൈക്ക് ഓടിച്ച ആൾക്ക് കടുത്ത ശിക്ഷ തന്നെ കൊടുക്കണം (ഇതിന് മുമ്പ് ബൈക്ക് അഭ്യാസികൾ ഒരു വീട്ടമ്മയെ,ഒരു സ്കൂൾ കുട്ടിയെ ഇടിച്ചു കൊന്നത് നമ്മൾ മറന്നിട്ടില്ല )
Realy
കറക്റ്റ് ഇവനെ നല്ല പൂശു പൂഷണം 😡😡
വാർത്ത ആയാൽ കേസ് എടുക്കും
Athe
പോഷകആഹരം കൂടിയതാണ്
അപകടത്തിൽ ഇവനൊന്നും ചാകരുത്
ആത്മഹത്യ ചെയ്യാൻ പോലും കഴവില്ലാതെ തളർന്നു കിടക്കണം 😏
പോഷകാഹാരം
ഇങ്ങനെ അഭ്യാസം കാണിക്കുന്നവർക്ക് ഒന്നും സംഭവിക്കില്ല. ഇവർ മൂലം പാവപ്പെട്ട പലരും മരിക്കുന്നു
മറ്റുള്ളവർക്ക് അപകടം വരാതിരുന്നത് നന്നായി. ഇവൻ ഉന്മാദാവസ്ഥയിൽ ആയിരുന്നിരിക്കണം.
തക്കതായ ശിക്ഷ കൊടുക്കണം ...
*ആഭ്യന്തരം👍👍👍*
1000 രൂപ ഫൈൻ......& ലൈസൻസ് ഒരാഴ്ച സസ്പെൻഡ് ചെയ്യും ഇതിൽ കൂടുതൽ എന്ത് ചെയ്യും
Athil koodthal enth cheyyaan
. Thooki kollaan ulla scean onnum illalo .. avan roadil koode ryder aane enna mindil entho kaanikunu. . But avan onnum alla
ആഭ്യന്തര മന്ത്രിയെ കാൺമാനില്ലാത്ത നാടല്ലെ. എന്തും നടക്കും
ആഭ്യന്തര മന്ത്രി ആരാണ്
@@amalkv549 ആ ...
@@amalkv549 amitt ayaal evidayum vaanam
ഈ റോഡ് വൺവേ ആയതു കൊണ്ട് അവൻ ഇന്നും ജീവിച്ചിരിക്കുന്നു....😂
ഇങ്ങിനെ ചെയുന്ന വരുടെ ലൈസൻസ് റദാക്കണം. മറ്റുള്ളവരുടെ ജീവനെ വിലയില്ലേ.😢
അനിരുധിനെ കൊണ്ടാണോ BGM ഇട്ടത് 💥💥💥💥
😂😂
Ee news kett tension thonni. Pakshe ee comment vayichit chirikathirikan pattiyilla 😂😂
😂😂
😅😊
പോലീസ് പിണറായിക്കു വേണ്ടി മാത്രമേ ഉടൻതന്നെ, ജാമ്യമില്ലാവകുപ്പ് ചാർത്തി കേസ് എടുക്കുകയുള്ളു. നാമം ജപിച്ചാൽ ഉടൻ കേസ് എടുക്കും. പിണറായി പറഞ്ഞാൽ ഉടൻ കേസ് എടുക്കും. സരിത നായർ പറഞ്ഞാൽ ഉടൻ കേസ് എടുക്കും. P C ജോർജ് ന് എതിരെ ഉടൻ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കും. അറസ്റ്റ് ചെയ്തു കോടതിയിൽ നിർത്തും. മാത്യു കുഴൽ നാഡനെതിരെ കേസ് ഉടൻ. വീണക്കെതിരെ കേസ് എടുക്കാൻ വകുപ്പുകൾ ഒന്നും ഇല്ല. മാർക്സിസ്റ്റ് കാർക്ക് എതിരെയും കേസ് എടുക്കാൻ വകുപ്പില്ല. പിന്നല്ലേ പോലീസ് ബൈക്ക് അഭ്യസികൾക്കു എതിരെ കേസ് എടുക്കുക. സ്വപ്നത്തിൽ മാത്രം കേസ്, അത്ര തന്നെ.
ഇവൻ നല്ല ശിക്ഷ അനുഭവക്കണം
മാദൃഭുമിക് big സല്യൂട്ട്
ഇത് മറ്റുള്ളവർക്ക് അപകടമാണ്
k model ❤❤
Lehari vibe !
ഇവിടെ സ്പീഡ് ബൈക്ക് വാങ്ങുന്നവരുടെ ഡീറ്റെയിൽസ് എടുത്ത് വാഹനങ്ങൾ പിടിച്ചെടുക്കുകയും, ഇനി ഇതുപോലുള്ള വാഹനങ്ങൾ വിൽക്കാൻ പാടില്ല എന്ന് കമ്പനിക്ക് നിർദ്ദേശങ്ങൾ നൽകുകയും വേണം, ഇവൻ ലഹരി ഉപയോഗിച്ചതിനും റോഡിൽ അഭ്യാസം കാണിച്ചതിനും, ജനങ്ങളുടെ ജീവന് ഭിഷണിയാകുന്ന രീതിയിൽ വാഹനം ഓടിച്ചതിനും എന്തെല്ലാം വകുപ്പ് ചേർക്കാം അതെല്ലാം ചേർത്ത് ഫൈൻ അടപ്പിക്കുകയും,6മാസത്തിൽ കുറയാതെ ഏതെങ്കിലും മെഡിക്കൽ കോളേജിൽ ആക്‌സിഡന്റ് ആയി കിടക്കുന്നവരെ ശിശ്രുഷിക്കാനും നിറുത്തി, ഇനി ഓവർ സ്പീഡിൽ വാഹനം ഓടിക്കില്ല എന്നും എഴുതി വാങ്ങണം, പഠിക്കട്ടെ bsd
അപകടം ഉണ്ടായാൽ മാത്രമേ അവർ കേസെടുക്കുകയുള്ളൂ.
പാവപ്പെട്ട നിരപരാധികളുടെ ജീവനാണ് ഇതുപോലുള്ള ഭൂമിക്ക് ഭാരമായവരെക്കൊണ്ട് പൊലിഞ്ഞുപോവുന്നത്..... കഷ്ട്ടം... എന്തൊരു കഷ്ടമാ പോലീസെ....... നാടിനും നാട്ടുകാർക്കും സംരക്ഷണത്തിനല്ലേ നിങ്ങൾ..... കഷ്ട്ടം
Alla mughya kochammukkum molkkum avarude adipavadakkum kaval nilkkum.
ഇന്നലെ കഴക്കു ട്ടം ചന്തവിള റോഡിൽ ഇതുപോലൊരു അപകടം നടന്നു. വളരെ പതിയെ പോയ ഒരുവന്റെ ബൈക്കിൽ ഇടിച്ചു തെറിപ്പിച്ചു
ഇപ്പോ ഒന്നും അറിയില്ല കുറച്ചു കഴിയുമ്പോ 🙄. വീട് ന്ടെ ഭിത്തിയിൽ ഒട്ടി ഇരിക്കും. 😞
ഒരു missing കേസ് റിപ്പോർട്ട് ചെയ്യാൻ പോയ അവസ്ഥയിൽ angamaly സ്റ്റേഷനിലെ police കാരിൽ നിന്നും വളരെ ശോകം മറുപടിയും ആക്ഷനും ആണ് ഉണ്ടായത്
ഗഞ്ജുവിന്റെ മഹിമ അപാരം 😂
Full support news
Take Action as per d government law
നമ്മുടെ ആയിരിക്കും 👌
കേരളത്തിൽ വരുന്ന കാലങ്ങളിൽ ഇതും നടക്കും ഇതിനപ്പുറവും നടക്കും നിയമവും നിയമപാലകരും നോക്കുകുത്തികളായി മാറി നിരപരാധികളായ പാവം ജനങ്ങൾ രണ്ട് കൈയും ഉയർത്തി സാക്ഷാൽ പടച്ച ദൈവത്തോട് പ്രാർത്ഥിക്കുക അല്ലാതെ ഒരു മാർഗ്ഗവും ഇല്ല കേരളത്തിൽ
Yes corect.
എന്തെങ്കിലും നടപടിയെടുക്കണമെങ്കിൽ വാർത്തയാകണമെന്ന അവസ്ഥ വന്നിരിക്കുന്നു...
Very good
രണ്ടു ദിവസം മുന്ന് ഞാനും ടൂവലീറിൽ പോയപ്പോൾ.... ഒരുത്തൻ... ഇത്പോലെ കയ്യ് പൊക്കി... ബൈക്കിലും ഒച്ചയിട്ട് പോയി പേടിച്ചു പോയി ഞാൻ ശെരിക്കും പെട്ടെന്ന് ഞൻ വീണുപ്പയേനെ... വണ്ടിയുമായി...... ബൈക്കിൽ ഒച്ചപ്കേട്ടപ്പോൾ
അമിത വേഗത്തിൽ വണ്ടി ഓടിച്ചു 18 വയസുള്ള രണ്ട് യുവാക്കൾ അങ്കമാലിക്കടുത്തു തുറവൂർ കഴിഞ്ഞ മാസം ജീവൻ നഷ്ടമായി
മാതൃഭൂമി 👍.
ഇവന്റെ അവസാന യാത്ര ആവണേ . R.. i :P
മാതൃഭൂമി.. 👌🏻👌🏻👌🏻👌🏻👌🏻
ആളെ മനസ്സിലായില്ലേ... ഇനി ഇവനെ വെറുതെ വിടരുത്... പരമാവധി ശിക്ഷതന്നെ ഇവന് കൊടുക്കണം... കൊടുത്തേ പറ്റൂ...
ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്. വാഹന ങ്ങൾ ഒടിഞ്ഞുപോയി. മറ്റൊരു. ജീവൻ ആയിരുന്നു ഇത്.ലുടെ.നഷ്ടപ്പെട്ടനത്.കേസ്. എടുത്ത് നല്ല ശിഷ.ഉറപകണം.😢
കൈയീന്ന് പൈസ പിഴയാകുമ്പം താനേ അടങ്ങിക്കൊള്ളും😂😂😂
അഭ്യാസം കൊള്ളാം..... സർകസ്
ആളെ എടുക്കും....... പക്ഷേ റോഡിൽ വേണ്ട ജീവൻ പോകും
ലൈസൻസ് റദ് ചെയ്യുക.... 👌
ലഹരിയിൽ പറക്കുകയാണ്
പോലീസ് കേസെടുത്തിട്ട് വേണം നിങ്ങൾക്ക് പോലീസിനെതിരെ വാർത്ത നൽകാൻ!
മരുന്നടിയ നാണ് ഇന്നലെ അന്നമനടയിൽ ഇവൻ തന്നെ ഈ നമ്പർ കാണിച്ചു മാത്രമല്ല മറ്റ് ബൈക്ക് യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യത്തിനാണ്
അടിച്ച ബ്രാൻഡ് എന്താണാവോ അവന്റെ ബ്രാണ്ടിനു തീരുമാനമായി 🤣🤣🤣
He has to be arrested.
പോഷക ആഹാരം കൂടിപ്പോയത് ആയിരിക്കും
ഇവനൊക്കെ ചാവുന്നില്ലല്ലോ
അതാണ് മലയാളി
ഇത് മറ്റത് തന്നെ
അവന് നല്ല ഇടി കിട്ടാഞ്ഞിട്ടാണ്
ഇവൻ ഇനി മേലാൽ ഇങ്ങനെ കാണിക്കരുത് അവന്റെ ലൈസൻസ് കട്ട് ആക്കുക
Super ❤❤❤😃😃😃
SAY not to DRUGS🤚
പ്യാവം മാനസിക രോഗി
അവന്റെ കാര്യം ഒരുമാതിരി തീരുമാനമായി.
Please suspend the license life long time
കുണ്ടും കുഴിയും ഇല്ലാത്ത റോഡ് കണ്ടപ്പോൾ ആഘോഷിച്ചതായിരിക്കും
കഞ്ചാവിന്റെ ഒരു പവർ
പണ്ടാരമടങ്ങട്ടെ
കഞ്ചാവും ലഹരിയും കേരളത്തിൽ പ്രേശ്നമില്ല...... രാജാവിന്റെ അടിയല്ലന്മാർ 💪🚩🚩🚩
കാലനു പോലും വേണ്ട..!!!!
ഒരു വണ്ടി വന്നു കേറിയാൽ ഇവന്റെ കാര്യം ഗോവിന്ദ
A. I. കാമറവെച്ചതിന് കുറ്റം പറഞ്ഞ മാപ്രകൾ.. തന്നെ ഇത് പറയണം..
പോലിസ് ഹെൽമെറ്റ് വേട്ടയും തലേ ദിവസം മദ്യപിച്ചവരെ പിടിക്കാനും ഓടി നടക്കുക ആണ് ഇപ്പോൾ ഓണത്തിന് സാലറിയും ബൊണാസും വാങ്ങിക്കണ്ടേ അവർക്കു എന്തോരം പാവങ്ങളെ പിഴിഞ്ഞുള്ള അവരുടെ കണ്ണീർ വീണ പൈസ ആണ് ഈ പ്രാവിശ്യം പോലിസ് സാലറി ആയും ബോണസ് ആയും വാങ്ങിക്കാൻ പോകുന്നത് ശാപം കിട്ടിയ പൈസ 😡😡
👍👌
ഇവൻ ഇനി ഒരിക്കലും വണ്ടി ഓടിക്കരുതേ
ലഹരിയെ ഉലകം
ഹെൽമറ്റ് വെട്ടയും ബെൽറ്റ് വെട്ടയും കാക്കി വെട്ടക്കുമുള്ള ആവേശം ലഹരിക്കെതിരെ പോലീസ് തിരിയേണ്ടതുണ്ട്
Cancel his DL😮😢
Cancell his DL for ever and ever...
മരിക്കാൻ വിധിച്ചിട്ട് ഉള്ളവർ എന്ത് കാട്ടാതിന്നിട്ടും കാര്യം ഇല്ല
Al എവിടെയാ 😂
ഇനി വണ്ടി ഓടിക്കരുത് അതുപോലെ ചെയ്യണം
അവനു പള്ളിതോടുഅടുത്ത് ഉള്ളതിന്റെ അഹങ്കാരം ആണ് 😂
Ethadaa ee aripodi vanam
റോഡ് നന്നാക്കാൻ അത് നോക്കാനും അധികൃതർക്ക് കഴിയുന്നില്ല
Etho koodiya inam....
പിണറായി സർക്കാരിന്റെ കാലത്തല്ലേ ഇതൊക്കെ നടക്കൂ.. യുവാക്കൾ അടിച്ചു പൊളിക്കട്ടെ 😄💪
തെണ്ടിത്തരം കാണിക്കുന്നതിനു പിണറായി ആണ് ഉത്തരവാദി, കൊള്ളാം.
മുഖ്യമന്ത്രി രാജി വക്കു😢😢😢😢😢😢😢😢😢
തീറ്ച്ചയായും അതുകൊണ്ടല്ലേ ക്രിമിനൽ ദിലീപ് രക്ഷപെട്ടത്
ഏത് സാധനം അടിച്ചത്..!!????
60-70- വയസായ - എൽമറ്റ് വെച്ചാൽ തലവേദന എടുക്കുന്ന സുഖമില്ലാത്തവർ ഒരു - 20- 30-സ്പീടിൽ ഓരം ചേർന്ന് മര്യാദക്ക് പോവുന്നവരെയെല്ലാം പിടിച്ച് ഫൈനടക്കാനാണ് പാവം പോലീസിൻ്റെ വിധി -ഇത്തരക്കാർ ഫൈന ടച്ച് കൊണ്ടിരിക്കുബോൾ തന്നെ അവരുടെ മുന്നിലൂടെ ഒന്നും ഇല്ലാതെ മുന്ന് പേർ ചെത്തി പായുന്നു? എന്നിട്ട് ഏതെങ്കിലും പാവപ്പെട്ടവൻ്റെ ജീവനെടുക്കുന്നു?? ഇതാണ് നിയമം?
ഇത് കൂടിയ ഇനം ആണ് 🤣🤣🤣
ഹെൽമറ്റ് ഇല്ലാത്തതിന് ഫൈൻ ഉണ്ടാവില്ല 😁
വണ്ടിയുട നമ്പർകണ്ടപ്പോൾ പോലീസ് ന് മനസിലായി,, എന്റഅളിയൻ ആണ്എന്നു ആയത് കൊണ്ട് ചിത്രങ്ങൾവാങ്ങിയില്ല,,
പോലീസ്ന്, 🙏🙏🙏,
പൊൻകുന്നം മണിമല റൂട്ടിൽ ചെറുപ്പക്കാരുടെ സ്ഥിരം ഞായറാഴ്ച ആഘോഷമാണ്. അധികാരികൾ ശ്രദ്ധിക്കുക അതു പോലെ രാത്രിയിൽ ഹെഡ് ലൈറ്റ് ജാ തെ രാത്രിയിൽ ബൈക്ക് പായിക്കുന്നവരും ഉണ്ട് അധികാരികൾ ശ്രദ്ധിക്കുക
ഇവൻ ഇനി വണ്ടി അടിക്കരുത്