How to calculate paint quantity for house or wall-പെയിന്റ് അളവ് എങ്ങിനെ കണ്ടു പിടിക്കാം ? malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • how to calculate the paint required for wall in liters

Комментарии • 62

  • @abumohammed6600
    @abumohammed6600 4 года назад +11

    നല്ല വീഡിയോ, പക്ഷേ കണക്കിൽ ഒരു എളുപ്പ മാർഗം ഉണ്ട്. ടോട്ടൽ ഏരിയയെ സ്പ്രെഡ് റേറ്റ് കൊണ്ട് ഹരിച്ചാൽ എത്ര ലിറ്റർ പെയിൻറ് വേണം എന്ന് കിട്ടും.
    ഉദാഹരണത്തിന് area 50 മീറ്റർ സ്ക്വയറും സ്പ്രഡ് റേറ്റ് 8 ആണെങ്കിൽ
    50 /8 = 6.25
    6 കാൽ ലിറ്റർ പെയിൻറ് വേണം

    • @abumohammed6600
      @abumohammed6600 3 года назад

      @c s ഇതിൽ കൂടുതൽ എന്താണ് വിശദീകരിക്കേണ്ടത്. സ്ക്വയർ മീറ്റർ എങ്ങനെ കാണും എന്നും സ്പ്രെഡ് റേറ്റ് എന്താണെന്നും വീഡിയോയിൽ വിശദീകരിക്കുന്നുണ്ടല്ലോ. ഇത് രണ്ടും കിട്ടി കഴിഞ്ഞതിനുശേഷം വീഡിയോയിൽ പറഞ്ഞ ഭാഗത്തിനെ ആണ് ഞാൻ ചുരുക്കിയത്.
      വീഡിയോയിൽ പറഞ്ഞതുപോലെ പെയിൻറ് അടിക്കേണ്ട സ്ഥലം 12 സ്ക്വയർ മീറ്ററും പെയിൻറിൻറെ സ്പ്രെഡ് റേറ്റ് എട്ടും ആണെങ്കിൽ 12 /8= 1.5 liter പെയിൻറ് വേണം

    • @abumohammed6600
      @abumohammed6600 3 года назад

      @c s ഒരു ലിറ്റർ പെയിൻറിൽ എത്ര ശതമാനം വെള്ളം ചേർക്കാം എന്ന് അതാത് പെയിൻറിൻറെ പുറത്ത് എഴുതിയിട്ടുണ്ടാകും.

  • @topstylehomepaintingservices
    @topstylehomepaintingservices 5 лет назад +7

    നിങ്ങൾ പറഞ്ഞുതന്നത് നല്ല ഒരു അറിവാണ്

  • @yamini950
    @yamini950 3 года назад +6

    ചേട്ടാ... ഫോൺ ചെവിയിൽ അമർത്തി വക്കാൻ പറ്റിയ ഉപകരണം കിട്ടാനുണ്ടോ?

  • @BrokenHeart22554
    @BrokenHeart22554 5 лет назад +22

    കോപ്പ്.. ശബ്ദം ഇല്ല

  • @muhammedbarikkad7973
    @muhammedbarikkad7973 5 лет назад +23

    നിങ്ങള്ക് ശബ്ദം കുറവാണോ തീരെ കേൾക്കുന്നില്ല

  • @sahadevankp5546
    @sahadevankp5546 5 лет назад +2

    Good......

  • @SRCINECRAFT
    @SRCINECRAFT 5 лет назад +5

    വെള്ളം ചേർക്കുമ്പോൾ പെയിന്റ് കുറയിലെ അതിന്റെ അളവ് അങ്ങനെ?

  • @muhsinashamnad2871
    @muhsinashamnad2871 5 лет назад +6

    Could you please make vedios on more sounds ... Actually it is more important for all beginner s

  • @sujithtm4166
    @sujithtm4166 4 года назад +1

    Thank you for the video

  • @naijilchirayath4857
    @naijilchirayath4857 3 года назад

    Pls do video of wall putty and white cement calculation

  • @muhammedbasheerv.p1074
    @muhammedbasheerv.p1074 4 года назад +3

    Vellam ethra alavil cherkanam

  • @sujithtm4166
    @sujithtm4166 4 года назад +2

    Make the voice loud

  • @siadippo8523
    @siadippo8523 5 лет назад +2

    Good information but there is no enough voice

  • @jithinvm3686
    @jithinvm3686 4 года назад

    Good video bro👍

  • @muhammedfarhanfanu4217
    @muhammedfarhanfanu4217 5 лет назад

    Thanks alot

  • @JerryJonesIndia
    @JerryJonesIndia 3 года назад +1

    അണ്ണാ, എല്ലാം ഗൂഗിൾ നോക്കി മനസ്സിലാക്കിയാല്‍ മതിയെങ്കില്‍ പിന്നെ എന്തിനാ വെറുതെ ഈ വീഡിയോ കണ്ടു സമയം കളയുന്നത്?

  • @bijuantony5136
    @bijuantony5136 3 года назад

    Which company paint is best for home painting ?

  • @shadulich5777
    @shadulich5777 4 года назад

    Practikkalalla sada brashum rolebrashum thammil allavil vetyasamvarum

  • @arunkrishnavihar1361
    @arunkrishnavihar1361 5 лет назад +1

    2 sidum varille painting appol ithuvwrong alle calculation.
    2 side wall vachu nokkumbol 4 coatting varille

    • @Enteveeduchannel
      @Enteveeduchannel  5 лет назад +2

      ivide njan 1 side total square meter anu paranjathu. 2 side venamenkil 2 side nteyum square meter edukkanam. Athupole inside adikkunna pantum outer wall adikkunna paintum different type ayirikkum, so better calculate separately.

  • @sakeerhjjj2424
    @sakeerhjjj2424 5 лет назад +3

    Sabdamilla bai

  • @preethathanissery7328
    @preethathanissery7328 3 года назад +1

    kurachude pathukeparayumo

  • @alexm.philip6457
    @alexm.philip6457 4 года назад

    Spread paint means spray paitng aano brush vechullathaano roller paintng aano

  • @ajideshmelevattaseri
    @ajideshmelevattaseri 5 лет назад +2

    Good

  • @jijiraj8435
    @jijiraj8435 4 года назад

    Cost etharavarum ennuu kudi chyamoo
    Athaythe ethokea tharathil

  • @SAN-dk6bj
    @SAN-dk6bj 4 года назад +1

    നമ്മള് വെള്ളം cherthalle അടിക്കുന്നത് അപ്പോഴോ?

  • @jkj1459
    @jkj1459 3 года назад

    Low volume , but ads hiper sonic

  • @siadippo8523
    @siadippo8523 5 лет назад +3

    Increase voice

  • @nishazen4030
    @nishazen4030 4 года назад +1

    Sound വളരെ കുറവാണ്

  • @user-Ananthan
    @user-Ananthan 3 года назад

    Sound illa mr

  • @senuthaman9265
    @senuthaman9265 3 года назад

    5x3 എന്നു പറയുന്നത് ഭിത്തിയുടെ ഒരു സൈഡ് മാത്രമല്ലേ ഉള്ളൂ width xhight വേറെ എടുക്കണ്ടെ

    • @yadups7378
      @yadups7378 3 года назад +1

      Paint adikkenda ella sideum ee method il calculate chythoode square aanenkil,vere roopam aanel vere methode

  • @Thakhyu
    @Thakhyu 3 года назад +1

    Kurachu shabdham kootikkode

  • @sujasuja1268
    @sujasuja1268 4 года назад

    Sound ilala

  • @fasludheen.mfaslu795
    @fasludheen.mfaslu795 5 лет назад +1

    സൗണ്ട് ഇല്ല

  • @fuhadsaneen7322
    @fuhadsaneen7322 3 года назад

    Sound illa bro

  • @pranavvijay2365
    @pranavvijay2365 3 года назад

    Voice quality ottum poora

  • @mallubrotherstube854
    @mallubrotherstube854 3 года назад

    ഇത് ആർക്ക് കേൾക്കാനാ ചേട്ടാ

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад

    Very slow video and boring. Please make little bit fast for a like.

  • @housepainting9655
    @housepainting9655 3 года назад

    Dhaivame njan schoolil aano vannath🤦‍♂️🤦‍♂️

  • @Humanman20
    @Humanman20 4 года назад

    ശബ്ദം കുറവാണല്ലൊ താങ്ങളുടെ എല്ലാവീഡിയോക്കും.

  • @mubarakt1017
    @mubarakt1017 4 года назад +2

    Nee manassil parayanodo

  • @jaleelabdul7704
    @jaleelabdul7704 3 года назад

    നിനക്ക് കുറച്ച് ഉച്ചത്തിൽ പറഞ്ഞാലന്താ,,,?
    കേൾക്കുന്നില്ല,,,!

  • @krishnakrish6403
    @krishnakrish6403 4 года назад

    Poda #$$%#@