ആരെയും മോഹിപ്പിക്കും ഈ വീട് / Natural stone house

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 95

  • @shotokidsmartialartsclubtk4260
    @shotokidsmartialartsclubtk4260 2 года назад +7

    ഇത്രയും മനോഹരമായ വീട് നിർമ്മിച്ച് സ്വന്തം മാക്കാൻ കഴിഞ്ഞതിൽ രാജു മാഷിനും സജിത ടീച്ചർക്കും അഭിനന്ദനങ്ങൾ.ഈ വീട് മനസ്സിൽ നിന്നും പോവില്ല.. ഒപ്പം മാഷും ടീച്ചറും കൂടെ അദ് വികയും..

  • @techandall4u51
    @techandall4u51 2 года назад +15

    സാബ്ബത്തീകം ഇല്ലാത്ത ഒരാളുടെ ചെറിയ വീട് എന്ന സ്വപ്നവും പ്രാർത്ഥനയും സഫലമാകാർ വീട് പണിയ്ക്ക് ആവും വിധംത്തിൽ സഹായിയ്ക്കാൻ രൂപ ഒള്ളവർ സഹായിച്ചാൽ ഉപകാരമായിരുന്നു ..സാധിയ്ക്കുന്നവർ മറുപടി തരുമോ....
    ഇത് ഒരു അതിമനോഹരമായ വീടാണല്ലോ...

  • @sudheesudhi
    @sudheesudhi 2 года назад +9

    Super house...ഇതുപോലെ ഒരു വീടുവെക്കണം ennanagraham...
    പ്രകൃതിയോട് inangiyaya ചൂടുകുറഞ്ഞ vettukallil നിർമ്മിച്ച വീട്..

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 2 года назад +15

    Curtains ഇടാത്ത വീടുകളോട് ആണ് താൽപര്യം.. privacy venda ഇടത്ത് transperent അല്ലാത്ത glass window യില് കൊടുക്കണം എന്നാണ് ആഗ്രഹം..🥰 ഈ വീട്ടിലെ പോലെ

    • @S8a8i
      @S8a8i 2 года назад +1

      But chood undaavum

    • @nivedithabalakrishnan5766
      @nivedithabalakrishnan5766 2 года назад +1

      @@S8a8i okey. Point. 🤗

    • @memoryback9992
      @memoryback9992 2 года назад

      പൊടി പിടിക്കുന്ന സാധനം ആണ് കർട്ടൻ. ഇടുമ്പോൾ ഉള്ള ഭംഗി മാത്രേ ഉളളൂ. പിന്നെ മിനക്കേടാണ് ഊരി കഴുകൽ

    • @ഷൗക്കത്ത്മഠത്തിൽ
      @ഷൗക്കത്ത്മഠത്തിൽ Год назад

      എത്ര cent ആണ് e veed

  • @ThomasSouthil
    @ThomasSouthil 6 месяцев назад +1

    Nice exterior and interior work, good job, congratulations 🎊, if common bathroom and carporch also important for the house, common bathroom that is better for our visitors and carporch also good for all whether especially raining season, thank you, all the best 😊

  • @manojkandampully8521
    @manojkandampully8521 2 года назад +4

    വളരെ മനോഹരം.. 🔆 🙏

  • @shreeleisurebeat9441
    @shreeleisurebeat9441 6 месяцев назад

    Lovely home.❤

  • @rajeshp.k3558
    @rajeshp.k3558 2 года назад

    പ്രിയപ്പെട്ട മുത്ത്‌ മാഷും.. സജിത ടീച്ചറും....

  • @sayyedc6060
    @sayyedc6060 2 года назад +2

    ഈ വീടിന്റെ പ്ലാൻ ഉണ്ടകിൽ അയക്കമോ

  • @orurasathinu5064
    @orurasathinu5064 2 года назад +2

    നാട്ടിക
    യുസുഫ് അലി സാഹിബിന്റെ നാട്,
    റിസോർട്ടുകൾ ധാരാളം ഉള്ള നാട്

  • @entemale9506
    @entemale9506 2 года назад +3

    COULD YOU ABLE TO SHARE THE PLAN?

  • @arjithraj763
    @arjithraj763 2 года назад

    അടിപൊളി വീട്

  • @dreamsworld2022
    @dreamsworld2022 2 месяца назад

  • @jeesanmj9693
    @jeesanmj9693 2 года назад

    Nalla veedu 👌

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 года назад +2

    Sooo beautiful😍✨❤❤

  • @prasannakumar3385
    @prasannakumar3385 2 года назад

    മനോഹരം

  • @ajmalroshan9995
    @ajmalroshan9995 2 года назад +1

    Adi polli👍👍👍

  • @KPscreationz
    @KPscreationz Год назад

    Can you send your plan, please.

  • @nileshkannan7661
    @nileshkannan7661 2 года назад +1

    രാധേട്ടന്റെ ബ്രദർ അല്ലെ

  • @minimartin8899
    @minimartin8899 2 года назад +2

    Mazhakalam nadumuttam. Vellam nirayille? Bellakettinum chithalinum vendi enthu munkaruthal eduthittundu?

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад +1

      വെള്ളവും. ഈർപ്പവും കെട്ടി നിൽക്കാത്ത രീതിയിലുള്ള സംവിധാനങ്ങളുണ്ട്. MRF ക്ലിയർ വാർണീഷ് അടിക്കുന്നതു തന്നെ കല്ലിൽ ഈർപ്പം പൂപ്പൽ തുടങ്ങിയവ പറ്റിപ്പിടിക്കുവാതിരിക്കുവാനും ,കല്ലുകൾക്ക് കൂടുതൽ ഈടും . ഉറപ്പും നൽകുകയും ചെയ്യും.

    • @girijadevics5988
      @girijadevics5988 2 года назад

      @@VLCOMMUNICATIONS o

  • @jayasreemadhavan312
    @jayasreemadhavan312 2 года назад +1

    Beautiful

  • @manasitrendz6590
    @manasitrendz6590 6 месяцев назад

    Such a beautiful home❤ who's the architect?

  • @sujaradhan3146
    @sujaradhan3146 2 года назад +1

    Superb

  • @sanilsanu8293
    @sanilsanu8293 2 года назад

    Great vdo 🌹🌹🌹nice home

  • @anianu-nm9ql
    @anianu-nm9ql 2 года назад

    Excellent

  • @nasarkunasarku5565
    @nasarkunasarku5565 2 года назад +1

    Nice home

  • @rafeequekuwait3035
    @rafeequekuwait3035 2 года назад +1

    പ്രികുർഥി രമണി

  • @shivakumarh8568
    @shivakumarh8568 Год назад

    Plz reply sir which is paint used on wall

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  Год назад

      അതിൽ ഉപയോഗിച്ചിരിക്കുന്നത് വാട്ടർ ബേയ്സ്ഡ് വാർണീഷാണ്. ജലാംശം . ഈർപ്പം. പായൽ ഇവയൊന്നും പറ്റി പ്പിടിക്കാതിരിക്കുകയും . കല്ലിനായാലും ഇന്റർലോക്ക് ഇഷ്ടികകൾക്കായാലും കൂടുതൽ തിളക്കവും. ഉറപ്പും നൽകുവാൻ സഹായിക്കുകയും പെയിന്റിംഗിനായുള്ള ഭാരിച്ച ചിലവു കൾ ഒഴിവാക്കുകയും ചെയ്യാം.☺️

  • @athishtm3456
    @athishtm3456 2 года назад

    Ee veedinte plan kitumo?

  • @prajapathins7902
    @prajapathins7902 2 года назад

    മൊത്തം ഏരിയ 1244 sq. ft. 30 ലക്ഷം. അതായത് 2400/sq.ft

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      ☺️ ചിലവ് കൂടുന്നതും. കുറയുന്നതും നിർമ്മിക്കുന്നവരുടെ താത്പര്യം എന്നതാകും കൂടുതൽ ശരിയെന്നു തോന്നുന്നു.

  • @PRAVEENKUMAR-qy3eu
    @PRAVEENKUMAR-qy3eu Год назад

    Hi sir

  • @rachanatokekar1769
    @rachanatokekar1769 2 года назад

    बहोत अच्छा है

  • @rajeshktp5433
    @rajeshktp5433 2 года назад

    Super👏👏👏👌👌

  • @deepajacob3124
    @deepajacob3124 2 года назад +1

    How to contact the architect

  • @indiragopinath1325
    @indiragopinath1325 2 года назад

    Beautiful 👌

  • @mariyamkwt8467
    @mariyamkwt8467 2 года назад

    Super🙏🙏🙏🌹🌹🌹🌹❤❤

  • @latheefpallam4323
    @latheefpallam4323 2 года назад

    Good👍

  • @shwethakrishna5147
    @shwethakrishna5147 6 месяцев назад

    Total square feet and cost sir..?

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  6 месяцев назад

      😊😊 വിശദമായിത്തന്നെ പറയുന്നുണ്ടല്ലോ. വീഡിയോ മുഴുവനായി കണ്ടു നോക്കൂ.!👍

  • @rejinize
    @rejinize 2 года назад

    Nice video..

  • @velayuthanvelayuthan4080
    @velayuthanvelayuthan4080 2 года назад

    Super super,

  • @chidanandkamatagi8305
    @chidanandkamatagi8305 2 года назад

    Total square feet and cost sir

  • @PRAVEENKUMAR-qy3eu
    @PRAVEENKUMAR-qy3eu Год назад

    Send to me this home plan pl sir

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  Год назад

      Plans are not available for the videos we upload.🙂

  • @JChand83
    @JChand83 2 года назад +2

    18 laksham engine 30 laksham aayi ennoru video koodi cheyyanam

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      അത് പുതിയൊരു ആശയമാണല്ലോ..😋

    • @JChand83
      @JChand83 2 года назад +1

      @@VLCOMMUNICATIONS
      Njan costford vazhi veedu vakkananu nokkunnathu.
      Chilavu koodaanulla kaaranangalum ariyanamallo

  • @lilalila4912
    @lilalila4912 2 года назад

    1240 sft ethra centil anu panithirthath

  • @ssssbbbb1387
    @ssssbbbb1387 2 года назад

    ഇത്രി വെട്ടുകല്ല് എവിടെ കിട്ടും പറഞ്ഞു തരുമോ

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      മലപ്പുറം, കണ്ണൂർ...

    • @ssssbbbb1387
      @ssssbbbb1387 2 года назад

      @@VLCOMMUNICATIONS പ്ലീസ് ഫോൺ നമ്പർ

  • @sajidhashihab7053
    @sajidhashihab7053 2 года назад

    👌👌

  • @mabrookmabrook7347
    @mabrookmabrook7347 2 года назад

    ഈ കല്ല് എന്തെങ്കിലും ട്രീറ്റ്മെന്റ് നടത്തിയിട്ടുണ്ടോ.. അതോ സാദാ പെയിന്റ് ചെയ്തതാണോ

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      വീഡിയോയിൽ വിശദമായി പറയുന്നുണ്ടല്ലോ.

  • @ibsplannet2821
    @ibsplannet2821 2 года назад

    👍🏻👍🏻

  • @tblovegaming4382
    @tblovegaming4382 2 года назад

    𝖲𝗎𝗉𝖾𝗋........

  • @sheejanair394
    @sheejanair394 2 года назад

    superb house... what is the cost incurred

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      അതിൽ വിശദമായി പറയുന്നണ്ടല്ലോ.😊

    • @sheenaabraham6319
      @sheenaabraham6319 2 года назад +1

      He said 30 lakhs

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад +1

      @@sheenaabraham6319 എസ്റ്റിമേറ്റ് 18 ലക്ഷം വീട്ടുകാരൻ സ്വന്തം താത്പര്യത്തിൽ നിർമ്മിച്ചപ്പോൾ 30 ലക്ഷം. സ്ക്വയർ ഫീറ്റ് റേറ്റ് കൂട്ടുന്നതും കുറക്കുന്നതും നമ്മുടെ താത്പര്യങ്ങളാണ്.

  • @mithunashokpashokp9641
    @mithunashokpashokp9641 2 года назад

    Cost also send🙏

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      കോസ്റ്റിനെക്കുറിച്ച് അതിൽ വിശദമായിത്തന്നെ പറയുന്നുണ്ടല്ലോ!

  • @vinayanp6475
    @vinayanp6475 2 года назад

    Super home👍👌

  • @mraju7969
    @mraju7969 2 года назад

    എവിടാ സ്ഥലം വിട് കാണാൻ ആഗ്രഹം ഉണ്ട്

  • @venugobal8585
    @venugobal8585 2 года назад

    ❤️❤️🌹🌹

  • @markosemv8028
    @markosemv8028 2 года назад +1

    Sq. Ft. 2500 രൂപയായി. ചിലവ് കുറഞ്ഞ വീടല്ല.

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  2 года назад

      18 ലക്ഷത്തിലും ചെയ്യാം. 28 ലക്ഷത്തിനും ചെയ്യാം... അത് നമ്മുടെ താത്പര്യം.😊

    • @rafeequekuwait3035
      @rafeequekuwait3035 2 года назад

      @@VLCOMMUNICATIONS ഇത് ൽ എത്ര ബെഡ് റൂം ഉണ്ട്

  • @rajeshedothkandy9288
    @rajeshedothkandy9288 2 года назад

    Supb

  • @athirasajeesh8124
    @athirasajeesh8124 2 года назад

    No sed

  • @rachanatokekar1769
    @rachanatokekar1769 2 года назад

    प्लीज हिंदी में व्हीडीओ बनाओ

  • @pawar2024
    @pawar2024 2 года назад

    हिंदी भाषेत

  • @shyjushyju7153
    @shyjushyju7153 2 года назад +1

    മാഷിന്റെ നമ്പർ കിട്ടാൻ മാർഗം ഉണ്ടോ

  • @mithunashokpashokp9641
    @mithunashokpashokp9641 2 года назад

    Contact no also add sir

  • @SURESHTVM-bp8pw
    @SURESHTVM-bp8pw 5 месяцев назад

    ഹലോ സർ. ഈ വീടിന്റെ പ്ലാൻ വരച്ച എഞ്ചിനിയറിന്റെ നമ്പർ തരാമോ സാറിന്റെ ചാനൽ subscribers എല്ലാവർക്കും സഹായം ആകും 🙏 മിക്കവരും ആവിശ്യപെട്ടിട്ടും സർ റിപ്ലൈ മാത്രം സാർ തരുന്നില്ല 🥹

    • @VLCOMMUNICATIONS
      @VLCOMMUNICATIONS  5 месяцев назад

      😊 ഇതിനു മുകളിലുള്ള ഇതേ കമൻ്റിന് മറുപടി തന്നിട്ടുണ്ടല്ലോ! +91 97475 38500 . Shantilal. Costford. Thriprayar.

  • @mraju7969
    @mraju7969 2 года назад +1

    Number please

  • @user-deepthirose
    @user-deepthirose 2 года назад

    Nice 👍👍