അനുഭവം ആണ് ഗുരു... വണ്ടർ ഫുൾ വീഡിയോ... എനിക്ക് ഒത്തിരി ഇഷ്ടം ആയി.. മോളേ എക്സിപീരിയൻസഇൽ ഉള്ള അറിവ് മറ്റുള്ളവർകും shair ചെയ്തു... ഞാൻ ആദ്യം ആയിട്ട് ആണ് മോളെ വീഡിയോ കാണുന്നത്... നല്ല അവതരണം ....
വളരെ നന്ദി ഞാൻ തപ്പിനടന്ന വിഡിയോ ഇതറിയതോണ്ട് വർക്ക് ചെയ്യാതിരിക്കുന്ന ഞാൻ 😊😊വളരെ നന്ദി മറ്റുള്ളവരുടെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന ആളാണ് ഇയാള് 👍👍👍👍☺️❤️❤️❤️
ഹായ് ഹായ് ഹായ് എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചീനെ ചേച്ചിടെ വീഡിയോ കണ്ടാണ് ഞാൻ എന്റെ നെറ്റി എല്ലാം തൈക്കുന്നതു ഒരു സംശയവും ഇല്ലാതെ മനസിലാക്കാൻ പറ്റുന്നുണ്ട് എന്തായാലും അമ്മുസിനെ കണ്ടതിൽ സന്തോഷം അമ്മുസ് ചക്കര ഉമ്മ 😍😍😍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് അമർത്ഥമായി പ്രാർത്ഥിക്കുന്നു
Enikum stitching start cheyyanam ennunde. E video nerathe kandirunnu. പ്ളീറ്റഡ് നൈറ്റിടെ yolk length എത്ര വീതമാണ് . പിന്നെ ഈ large, xl ഇവ ഒരേ അളവ് തന്നെ ആണോ. പിന്നെ xxl.shape cheythu xl ആക്കാം എന്നാണോ പറഞ്ഞത്.
തയ്യലിന് വേണ്ടി നല്ല കഷ്ടപ്പെട്ട ആളാണെന്ന് മനസിലാക്കുന്നു വളരെ ഉപകാരം 100നന്ദി ❤
അനുഭവം ആണ് ഗുരു... വണ്ടർ ഫുൾ വീഡിയോ... എനിക്ക് ഒത്തിരി ഇഷ്ടം ആയി.. മോളേ എക്സിപീരിയൻസഇൽ ഉള്ള അറിവ് മറ്റുള്ളവർകും shair ചെയ്തു... ഞാൻ ആദ്യം ആയിട്ട് ആണ് മോളെ വീഡിയോ കാണുന്നത്... നല്ല അവതരണം ....
നല്ലപോലെ പറഞ്ഞു തന്നു... ഒരുപാട് താങ്ക്സ് ❤️❤️❤️
വളരെ നന്ദി ഞാൻ തപ്പിനടന്ന വിഡിയോ ഇതറിയതോണ്ട് വർക്ക് ചെയ്യാതിരിക്കുന്ന ഞാൻ 😊😊വളരെ നന്ദി മറ്റുള്ളവരുടെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന ആളാണ് ഇയാള് 👍👍👍👍☺️❤️❤️❤️
എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. Thanks very much
🥰🥰🥰
വളരെ ഉപകാരപ്രദമായ video..... good👍👍
Very very thanks ഞാനും ഇതിനെക്കുറിച്ചു ഒത്തിരി തിരക്കി. ഇങ്ങനെ ഒരു വീഡിയോ ചെയ്ത ചേച്ചിക്ക് ഒരിക്കൽ കൂടി ഒത്തിരി
ഒത്തിരി thanks.
🥰🥰🥰🥰
ഒത്തിരി പേർക്ക് ഉപകാരപ്രതമായ വീഡിയോയാണ് എനിക്കും
മോൾ പറഞ്ഞത് ഏറ്റവും അത്യാവശ്യം ഉള്ള കാര്യമാണ്. Thaanks
ഒരുപാട് നന്ദി ചേച്ചി
നൈറ്റിയും മെറ്റീരിയലും ലഭ്യമാണ്. 9188805480.കോട്ടയം ജില്ല.
മോൾടെ വീഡിയോ കണ്ടിട്ട് ഞാൻ അമ്മക്ക് nighty തയ്ച്ചു കൊടുത്തു... നല്ലതാരുന്നു അമ്മക്കിഷ്ടായി... hus ന്റെ അമ്മയാണ് പുള്ളിക്കാരിക്ക് പെട്ടെന്ന് ഇഷ്ടപ്പെടാൻ ഇത്തിരി പാടാണ്... so.... താങ്ക് യൂ dear
ആണോ 😃സന്തോഷം ഇനിയും തയ്ച്ചു കൊടുക്കണേ 🥰😜
നല്ല മോൾ വളരെ ഉപകാരം 😍ഇതുപോലെ ഉപകാരം ഉള്ള വിഡിയോ ഇടണം
സൂപ്പർ ഞാൻ കാത്തിരുന്ന വീഡിയോ 👌
Very useful video dear thankyou so much😄😄😄.
ഞാൻ ഒരു ചുരിദാർ ഷേപ്പ് നൈറ്റി തയ്ച്ചു. ശരി ആവാതെ ആകെ വിഷമിച്ചു ഇരിക്കുംപോഴാണ് ഈ വീഡിയോ. Very very thanks🥰🥰🥰
ആണോ 🥰🥰🙏🙏
എനിക്കും ഇത് doubt ആയിരുന്നു...ഇപ്പോൾ മനസിലായി..thank you ...kunjoozinte video kandit njan 2 nighty thaichutto..thank you
ആണോ 🥰🥰🥰
ചേച്ചി വിഡിയോ സൂപ്പർ. ഒന്നുകൂടി മനസിലാവാൻ തുണിയിൽ കാണിച്ചു തരുമോ. Pls
Thank u chechy .chechide video kandit njan ipo nighty business start cheythu.orupad doubts clear ayitund.....so thank u so much
വളരെ സന്തോഷം dearThank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Tnx chechi 💓. Enikk ith ubagarapettu. Thank you so much❤️
ഹായ് ഹായ് ഹായ് എനിക്കൊത്തിരി ഇഷ്ടമാണ് ചേച്ചീനെ ചേച്ചിടെ വീഡിയോ കണ്ടാണ് ഞാൻ എന്റെ നെറ്റി എല്ലാം തൈക്കുന്നതു ഒരു സംശയവും ഇല്ലാതെ മനസിലാക്കാൻ പറ്റുന്നുണ്ട് എന്തായാലും അമ്മുസിനെ കണ്ടതിൽ സന്തോഷം അമ്മുസ് ചക്കര ഉമ്മ 😍😍😍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് അമർത്ഥമായി പ്രാർത്ഥിക്കുന്നു
Really happy dear 😇🥰Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
@@kunjuzdesigningworld4198 👍👍
Very very nice avatharanam. Very very thanks
Hai
താങ്ക്സ്.... വളരെ ഉപകാരം ഞാൻ വേറെ ചാനലിൽ ചോദിച്ചു ആരും പറഞ്ഞു തന്നില്ല. ഇവിടെ ചോദിച്ച 2ആം ദിവസം മറുപടി കിട്ടി. വളരെഏറെ സന്തോഷം 😘😘😘😘🌹🌹🌹
ഒത്തിരി സന്തോഷം 😇Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
ഒരുപാട് ഉപകാരമുള്ള ഒരുചാനൽ ആണ്
ഇനിയും ഉയർച്ചയിൽ എത്തട്ടെ
ഒരുപാട് nandiyund
🥰
സൂപ്പർ.. വളരെ ഉപകാരപ്രദമായ വീഡിയോ... നന്ദി.. 🙏
Supper nice cutting siching
Nighty measurements നന്നായിട്ടു മനസ്സിലായി. Thanks for vedio.
Hai ചേച്ചി
നൈറ്റിയും മെറ്റീരിയലും ലഭ്യമാണ്. 9188805480.കോട്ടയം ജില്ല.
വളരെ ഉപകാരപൃതമായ വീഡിയോ
Very thanks mole kure nal ay ആഗ്രഹിച്ച viedo
😊
വളരെ നന്നായിട്ടുണ്ട് super🥰🙏
Inagane oru video thappi nadakayirunu thank u chechiii 😍😍
നല്ലതുപോലെ മനസിലായി. Thank you dear.
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Thank you dear very useful.May God bless you
Thanks a lot
Thanks dear for this valuable video ❤
എനിയ്ക്കു കഴുത്തിനു അളവൊന്നും അറിയില്ലായിരുന്നു... ഈ measurement വളരെ ഉപകാരം ആയി... thank uuuuu
🥰🥰🥰
സൂപ്പർ ഞാൻ ശ്രമിക്കും .നന്ദി.
Najan orupad videos ithinu munpu kanditund. But this is different others. Because your presentation very very good. I like so much. Thnks
Thank you so much 🥰🥰🥰🥰
Thank you dear
Very useful video
Welcome 😊
Thanks for your information
താങ്ക്സ്. വളരെ ഉപകാരമായിരുന്നു
❤️❤️
അടിപൊളി മോളെ സൂപ്പർ
Length enganeyanu calculation cheyyunne..nammal readymade pole cheyyunnathalle..alavu edukkunnillallo..length ethra edukkam
Super.Thanks .Continue .Expecting this model of teaching for blouse stitching also .This is really a useful video for every one.
Thank uuu so much ❤️ഇനിയും വീഡിയോസ് കാണണം support ചെയ്യണം 😊🥰
Supet video.very useful.Thank you
Chechi puff sleev mesurment koodi paranju tharamo(M, XL, XXL)
Nallapole paraju thannuu thankuuu
Thanks for video ethupola saree blouse thaikkunna measurements video edamo
Useful video. Thanks
ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ താങ്ക്സ് ഡിയർ 👍👍
Measurement chart enike valara adhikam use ayittunde...
നന്നായി മനസ്സിലായി...thank you dear....
Thank you too 😊🥰🥰
Nannayi mansilavunnundu but chestinde alavu palatum kodukunnilley until thanne appo eatu alavu edukendatu nighty adichu vekananu sale cheyyan pls reply
Oru nightyil ninnu measurements edukunnathu paranju tharamo
Kunjhusse adipoliyaayittundu information.. Thanks dear
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Kurachukuudi valiya paperil kaanikkamo 🥰
Thank you simple explanation...
Thank you so much ❤️❤️
Useful Vedeo… thank you so much
ᴛʜᴀɴᴋ yᴏᴜ🥰
കാത്തിരുന്ന വീഡിയോ trai ചെയ്യും
Njanum nighty thunni kodukkanam nu vijarichu aarum neck adikan paranju tharunilla
Super vidio shape cheytha redimadenightyude alavil njan stich cheyyumpol രണ്ടു sidum കൂട്ടി വരുമ്പോൾ അളവ് കറക്റ്റ് ആവുന്നില്ല പ്ലീസ് reply
Nannayirikkunnu
വളരെ നന്ദി
Free size ennu paranjal ithil eth size anu? Xl aano?
Valare opakaram, thanks
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Thank you so much.you have done well.keep it up
So nice of you
Thank u chechi, very useful
2.9mtr nighty material kondu ethravare ulla alavil stich cheyyan pattunnath???
34chest ullavarude alavukal parayamo
വളരെ നന്നായിട്ടുണ്ട്. Dear.. molu.
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Shoulder edukkunnathano armholayt varunne pleated nighty thaykumbol
Very use full video but idhil full length athrayaanu annu parnjilllo
Hi. Nalla useful video. Thank u so much.
Haiii::
നന്നായി മനസിലായി .....
Thank you
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
താങ്ക്യൂ ഡിയർ
ഞാൻ കോട്ടയം ഷോപ്പിൽ നിന്നും നെറ്റി മെറ്റീരിയൽ ഓർഡർ കൊടുത്തു thanks
ആണോ good.നല്ല ഓർഡറുകൾ കിട്ടട്ടെ 😇😊
@@kunjuzdesigningworld4198 ഒരുപാടു നന്ദിയുണ്ട്
🥰🥰🥰
@@kunjuzdesigningworld4198 Jun
Thanks najan ee alavukal ariyan orupadu searching nadathiyirunnu pkshea eagum kittiyilla
Thanks
ആണോ thank you 😊🥰🥰
Chest 36 ,4o ennoke kodu thilley medium alavil itil eatu mesurementanu edukendatu
Medium size എടുക്കേണ്ട chest size അതിൽ കൊടുത്തിട്ടുണ്ടല്ലോ
Very very thanks molea
ചേച്ചി ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് . സബ്സ്ക്രൈബ് ചെയ്തു. ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു താങ്ക്സ് ചേച്ചി
Thank you dear 🥰🥰
നൈറ്റിയും മെറ്റീരിയലും ലഭ്യമാണ്. 9188805480.കോട്ടയം ജില്ല.
god bless u
Useful vedio ayirunnu.. Thank u kunju..
Njanum nighty stich cheyth sale cheyyan thudangi.. Doubts clear cheyyanath kunjunte vedio kandittanu.. Ajisha sunil..
അതെയോ ഒത്തിരി സന്തോഷം ഉണ്ട് 🥰🥰
@@kunjuzdesigningworld4198 kurach years back njan ithupole cheythirunnu.. Bargaining karanam stop cheythu..
Kathirunna vedio thanks
Thank you dear very useful viedio
ചേച്ചി സൂപ്പർ വീഡിയോ. 👌
Good presentation. Keep it up. Pinne njanum molepole nighty taichu kodukkunnunt
അതെയോ 😃Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
വളരെ ഉപകാരം ഉള്ള വീഡിയോ ആയിരുന്നു എന്നെപോലെയുള്ള തുടക്കക്കാർക്ക്
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Sathi Nambiar. Moly kanicha 3 piece Nighty njan stitch chaithoo. 👌
ആണോ greatThank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Sathi Nambiar Sure Yes always support like you youngest growing children’s , You will have a good fortune , do hard work god bless you mole
Thank you so much no words ☺️😇❤️🥰
night dress ന്റെ കിട്ടുമോ?
Thank u so much ചെറിയ ഡൌട്ട് ഉണ്ടായിരുന്നു അതെല്ലാം മാറി കേട്ടോ മോളെ ആദ്യമായിട്ടാ കാണുന്നെ ലവ് u വാവേ
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Armhole engana kodukkande?shoulder 7eduthal 7.5 armhole edutha mathiyo? churidar nighty cutting chartil arm hole kodutja pole pleated nightykkum arm hole same aano?
Shoulder &armhole same ആണ്
Hi dear.Front pleat um back saadha verunna 3/4 nte nighty kanikkumo pls.
Thanks nannayi manassilayi seam allowance Vere idano please reply
Chechi... 30 chest size ulla pleted nightykku sleeve length6 aanu... width 5 um.... appol arm hol 7 matiyo?? Teere slim aaya aalanu.... plz replay
Mathii
Thanks chechi...
എല്ലാ മെസ്സേജ് നും റിപ്ലൈ തരുക എന്നത് ചേച്ചിയുടെ മാത്രം ഒരു good quality aanu... keep it up😘
🥰🥰🥰🥰
Chechi nannayi manasilayitto
Nighty de skirt piece nte measument koodi onnu paranju tharamo please
Ok 😊
ഞാൻ ഒരു 10 പീസ് എടുത്തു വെക്കാം എന്ന് വിചാരിക്കുന്നു... നോക്കട്ടെ ട്ടോ dear.... വാവക്കുട്ടീ ummmma...
10pcs എടുത്തു ചെയ്ത് നോക്ക് ചേച്ചി വിജയിക്കും 😊
@@kunjuzdesigningworld4198 thank u dear
Very helpful video
നന്നായി മനസിലായി 🙏❤️❤️
🥰🥰🥰
Super, valare nalayi noki nadakunna vedio. Njanum thudangan agrahikunnu. Kottayam avideya. Orudivasam atra nighty stitch cheyyum. Ningalude place il matram sale cheyyullo.
ഞാൻ ഇവിടെ അടുത്തുള്ള വീടുകളിൽ ആണ് കൊടുക്കുന്നത്. thank uuu so much😍😊
Nightykku.. Idam. Kuuttan. Pees vekkunnath. Kanikko.
Very useful video... thank uuu...
Thank you so much 😊ഇനിയും സപ്പോർട്ട് ഉണ്ടാവണം 😇🥰🥰🥰
Shoulder neck wisdth ഓക്കെ including seam alowance ആണോ
Yes
Ningal calculation formula vech cheyyu nnath kanichillallo.. ath koodi ulppeduthiyil pettann manassilakum
താങ്ക്സ് u chechei
Enikum stitching start cheyyanam ennunde. E video nerathe kandirunnu. പ്ളീറ്റഡ് നൈറ്റിടെ yolk length എത്ര വീതമാണ് . പിന്നെ ഈ large, xl ഇവ ഒരേ അളവ് തന്നെ ആണോ. പിന്നെ xxl.shape cheythu xl ആക്കാം എന്നാണോ പറഞ്ഞത്.