ee model nighty thaikan pediayirunnu.kure videos kandu enggilum clear ayi manassilathu ee video kandittu anu. Endayalum njan try cheyyum.thank u so much chechi
Perfect video. Orupaad pleated nighty kandu, ellaathilum confusion aayirnnu, pakshe ee video oro samshayangalum theerth clear aaki tharunnathaayirunnu. Thanks alot for this video
നൈറ്റി ബിറ്റ് ഉപയോഗിച്ച് തയ്ക്കുമ്പോൾ അതിൽ ഉള്ള വീതി മുഴുവനായും ഏത് ചെസ്റ്റ് അളവിലും അഡ്ജസ്റ്റ് ചെയ്ത് ഇടും. കൂടുതൽ വലിയ സൈസ് വേണമെങ്കിൽ വീതി കൂടുതലുള്ള തുണി മുറിച്ചു വാങ്ങണം
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നന്നായിട്ടുണ്ട്. ഒരു ചെറിയ സംശയം Front Neck Cutt ചെയ്യുന്നതിന് മുമ്പ് 3.5 " താഴോട്ടും Side ലേക്കും അടയാളപ്പെടുത്തിയല്ലോ Cutt ചെയ്തപ്പോൾ അത് Cutt ചെയ്തില്ലല്ലോ?'ബാക്കി എല്ലാം നന്നായി മനസിലായിട്ടോ Thanks
ഇതുപോലെ ഒരു nighty തൈക്കാൻ u ട്യൂബിൽ കുറേ അലഞ്ഞതാ. ഈ വീഡിയോ കണ്ടപ്പോൾ ഒരു ധൈര്യം വന്നു. ഇന്ന് ഞാൻ try ചെയ്തു. നന്നായി വന്നു. ഒത്തിരി നന്ദി 😅🙏
Thank you so much
Sleevthreeforthayitukanickamo
@@stitchingfriend4766 bbb
@@stitchingfriend4766 n
Su0er
ഞാൻഇങ്ങനെ ഒരു വീഡിയോ നോക്കി നടക്കുക ആയിരുന്നു ഒരു പാട് വീഡിയോസ് കണ്ടു ഒന്നും അങ്ങോട്ട് മനസിലാവുന്നില്ല ഈ വീഡിയോ പൊളിച്ചു നന്നായി മനസിലാവുന്നുണ്ട് 🥰🥰
2021 ൽ കാണുന്ന ഞാൻ.ഇത്രയും clear ആയിട്ട് ആരും തന്നെ യൂട്യൂബിൽ പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു. Keep going ചേച്ചീ... സൂപ്പർ.🤗
ഇത്രയും പെർഫെക്ടായി ആരും പറഞ്ഞ് തന്നിട്ടില്ല
tank you ചേച്ചി
god bless you ❤
വളരെ ഉപകാരപ്രദമായ വീഡിയോ .എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസിലാകത്തക്കവിധം താങ്കൾ പറഞ്ഞു തന്നതിന്. വളരെ നന്ദി .
Thanks for watching
Thanks.ഇത്ര clearആയി ,simple ആയി ആരും പറഞ്ഞിട്ടില്ല.
Thank u chechiii... Njan anneshichu nadanna video.... Kurachu vaiki poyiiii enkilum kuzhappamilla... Nannayiii manasilaaki thannu thank you so much...
നല്ല ക്ലാസ്സ്.... നല്ല പോലെ പറഞ്ഞു മനസിലാക്കി തരുന്നു.... Thanku ചേച്ചി...
Thanks for watching
ചേച്ചി പറഞ്ഞു തരുന്നത് നല്ലതുപോലെ മനസിലാവുന്നുണ്ട് thanku
Chechi parayunnathu nallapole manasilaagunnund.supper
ee model nighty thaikan pediayirunnu.kure videos kandu enggilum clear ayi manassilathu ee video kandittu anu. Endayalum njan try cheyyum.thank u so much chechi
നന്നായിട്ടു ഇപ്പോൾ ആണ് മനസിലായത് നന്ദി യുണ്ട് കെട്ടോ
Nallapole manassilayi... Thanks🙏😍
Thank you chechi nannay manasilay. Njanum thaikkan povukaya three piece nighty
Good
നല്ല വൃത്തിയായി വിവരിച്ചു തന്നു. Thank u❤❤
വളരെ നല്ല വീഡിയോ ❤
Perfect video.
Orupaad pleated nighty kandu, ellaathilum confusion aayirnnu, pakshe ee video oro samshayangalum theerth clear aaki tharunnathaayirunnu. Thanks alot for this video
ചേച്ചിടെ സ്റ്റിച്ചിങ് കണ്ട് പഠിച്ചു ഇപ്പോൾ പുറത്തേക്കു തൈയ്ച്ചുകൊണ്ടുക്കുന്നുട്ട് താങ്ക്സ് ചേച്ചി 👍
Good. Best wishes
നന്നായി പഠിപ്പിക്കുന്നുണ്ട്. 👌🙏🙏. വളരെ നന്ദി
വളരെ നല്ല അവതരണം ഒരു പാട് നന്ദി
വളരെ നന്നായിട്ട് പറഞ്ഞു തരുന്നുണ്ട് താങ്ക്യു
Valare nannayi manasilaki thannatinu orupadt thanks
Padhippikkan polum manassilayi.valare upakarappettu.thankyou very much.
Nanayi manasilayi akka thank u from thamil nadu
Thank you so much 😙
Nannait padichavark matrame mattullavark nallapole paranju kodkanum patu. Thanks madam.
Thanks for watching
Nallapole manasilayi
നന്നായി മനസ്സിലായി വളരെ ഉപകാരം
നന്നിയി മനസിലാക്കാൻ കഴിഞ്ഞു താങ്ക്യൂ മോളേ😊
, very good video 👏
എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ
Nannayittu manassilayi. Thank you chechi.
Thanks for watching
@@stitchingfriend4766 വളരേ വ്യക്തമായി
നന്നായി പറഞ്ഞു തന്നു. Thank you
Thanks for watching
ഷോൾഡർ 6.5 എടുക്കുമ്പോൾ ഇറക്കത്തിന്റെ കൂടെ 1.5 ആണോ 1 ആണോ കൂട്ടേണ്ടത്.
Thank you...so much..kure channel kandu.but ithu super aayittundu
Thanks for watching
സൂപ്പർ👍
Hai nanny manasilai Thanks
നന്നായി പറയുന്നുണ്ട് 👌👌👌
Super teacheramma🎉
Orupadu thanks nall avannanam manasilayi
Thanks for watching
ഒത്തിരി ഇഷ്ട്ടയി 👍👍👍👍
Super teacher.
Sleevinu 3.5 eduth irakkam 9 eduthille, ath ellathinum same aano
xxx L വലിയ സൈസ് ആവുമ്പോൾ അര ഇഞ്ച് കൂടുതൽ കൊടുക്കണം'
Nannai manasilayi chechi thanks
Thanks for watching
Othiri vedios kandu but ithu mathre manasilayullu... thank you so much dear 👏
Clear aayi thanks
നന്നായിട്ട-മനസ്സിലാകുന്നുണ്ട് തങ്ക് യു
Thanks for watching . Please follow my channel
Tku ചേച്ചി 🙏🏻❤🙏🏻❤
Sathi Nambiar njan aadayamayanu kannunathu , 👌👌👌👌valare nalla clear Explanation
Very clear class Mam
Thanks
Ithinte stitching video ittitundo
സൂപ്പർ വീഡിയോ,,, ഇനിയും ധാരാളം വീഡിയോ പ്രതീക്ഷിക്കുന്നു 👍👍👍👍👍
നല്ലതുപോലെ മനസ്സിലായി നന്ദി
Xxl nighty stitch cheyumpole sleeveil 3.5 edutha a portion 3.75anno edukandethu
മതി
Explained it very well.thank u
It's very Useful vedio
നല്ല ഭംഗിയുണ്ട് കാണാൻ
Thankyou
Well done madam.
Keep going 👍👍👍👍🌹🌹🌹🌹
Thanq👍👍 nannayimanasilayi. Thans
Thanks for watching
Polyester piece vechu nighty thaykumpol sooji athu no. Anu upayoghikendath
സാധാരണ ഉപയോഗിക്കുന്ന ത് തന്നേ. തുണി കുത്തിവലിയുന്നുണ്ടങ്കിൽ പുതിയ ത് ഇടണം.
നല്ല ടീച്ചർ. എത്ര നന്നായിട്ടാണ് പറഞ്ഞുതന്നത്
Height ullavarku 10. 30 inch irakkam ennu paranjallo yoke portion il. Apol three piece cut cheyyunna alavilum vethyasam varuthanamo please rply
വേണ്ട. ഒരെണ്ണം തയ്ച്ചു നോക്കൂ അപ്പൊ ക്ലിയർ ആകും
Three piece il 3.5 ennullathu 4 aakkano ennanu udheshichathu
ഞാൻ അങ്ങിനെ ചെയ്യാറില്ല. ഉയരം ഉള്ള ആളാണെങ്കി 4 ഇഞ്ച് ആക്കിക്കോളൂ
Ok thank u so much..
ചേച്ചി.. back plain ആയിട്ടുള്ള nighty cutting പറഞ്ഞു തരാമോ..
പ്ലീസ് reply
പറഞ്ഞു തരാം
Pls ethinte stiching video link idumooo
ruclips.net/video/23f4Nu3jw68/видео.html
👌👌
Madam pleats kurakkunnathu engine ennu parayamo please
പ്ലീറ്റ്സ് ഇടുന്ന താഴെയുള്ള ഭാഗം വീതി കുറച്ചാൽ മതി. നൈറ്റിബിറ്റിൻ്റെ വീതി കുറക്കാത്തതാണ് നല്ലത്.
Nannayittunde manasilayi
Thank you so much
Elastic nighty thaykkyan ko Dy onnu paranju tharamo
തരാട്ടോ.
ഇപ്പോൾ കാണിച്ചത് എത്ര സൈസ്ൽ ഉൾപ്പെടുന്ന നൈറ്റി ആണ്. പറഞ്ഞു തന്നത് മൻസലായി. സൈസ് ഒന്ന് പറയാമോ pls
ആ വീഡിയോയിൽ തന്നെ പറയുന്നുണ്ട്. രണ്ടു മൂന്നു വർഷമായതുകൊണ്ട് ഞാൻ ഓർക്കുന്നില്ല. ലാസ്റ്റ് ഭാഗത്ത് എല്ലാ സൈസും പറയുന്നുണ്ട്
നന്നായിട്ട് മനസ്സിലായി. താങ്ക്സ്
Thank you so much
വളരെ നന്ദിയുണ്ട്
Thanks for watching
thank you good explenations
Thanks cheechi, ingane onnum ithuvare aarum paraju thannilla
Thanks for watching thank you so much
Sleev. Length fullum venamengil sholdarinte avidunnthanne Sleev cut chydhode
ചെയ്യാം. അപ്പൊ യോക്ക് പീസിൽ വക്കാനുള്ള ചെറിയ കെട്ട് കിട്ടില്ല.
Nighty thuni cod kittunna kada undo
Njan Ernakulam brodway il wholesale shopil ninnum Anu vangunne
നന്നായി മനസിലായി. താങ്ക്സ്
Thanks for watching.
👌🏻👌🏻
Very nice explanation
Thanks for watching
40size blouse cutting paraju tharumo?
Blouse cutting cheythittundu.athu nokiyal ella alavum manassilakum.
Perfectexplanationthanks
മാഡം, chest അളവ് കൂടുതോ
റും pleat ഉം കൂടില്ലേ
നൈറ്റി ബിറ്റ് ഉപയോഗിച്ച് തയ്ക്കുമ്പോൾ അതിൽ ഉള്ള വീതി മുഴുവനായും ഏത് ചെസ്റ്റ് അളവിലും അഡ്ജസ്റ്റ് ചെയ്ത് ഇടും. കൂടുതൽ വലിയ സൈസ് വേണമെങ്കിൽ വീതി കൂടുതലുള്ള തുണി മുറിച്ചു വാങ്ങണം
Spr Nannayi paranju Thannu Thanks
ബാക്ക് നെക്ക്അകലം എന്ത്ര 2. കാൽ ഇഞ്ച് ആണോ
good class
Njan you tubilulla ella videoyum kandu
Eppozha manasilayathe
Nannayi paranju thannu thanks
Even children will follow very good training 🙏
Thanks for watching
@@stitchingfriend4766 very níce
Nannayi manassilayi thanks
Thanks for watching
Thanks FOR sharing dear ❤️❣️👌
Pls 46 size adikan sholder 8 1/2 veno mam 8 madhiyo
8 മതി. അധികം ലൂസ് വേണമെങ്കിൽ 8.5 വരെ ആകാം
Thanks a lot. It came out well.
Three piece nightyku chest alavu vender mam
Xl, xxl, xxxl അങ്ങനെ യാണ് ഇതിൽ
kaikuzhi tight aayi entha cheyuka
Neck irakkam kottanam. Irakam undenkil neck distance koottanam
kaikuzhi tight aayathinu kazhuthirakkavumayi enth bandham kazhuth njan kazhuth 6 eduthu width 3 eduthu pinne enjaneya kaikuzhi tight aavunnath
Sariku manassilayee thanku
Nalla class aanu nannayi manasilavunnund...
Thanks for watching
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് നന്നായിട്ടുണ്ട്. ഒരു ചെറിയ സംശയം Front Neck Cutt ചെയ്യുന്നതിന് മുമ്പ് 3.5 " താഴോട്ടും Side ലേക്കും അടയാളപ്പെടുത്തിയല്ലോ Cutt ചെയ്തപ്പോൾ അത് Cutt ചെയ്തില്ലല്ലോ?'ബാക്കി എല്ലാം നന്നായി മനസിലായിട്ടോ Thanks
Stitching video എവിടെ
ruclips.net/video/23f4Nu3jw68/видео.html സ്റ്റിച്ചിംഗ് വീഡിയോ
Thankyou Thankyou so much ❤️❤️❤️❤️
👍
വീതി കുറഞ്ഞു 3 പീസ് നടുക്ക് ഒന്ന് പറയാമോ ഓൾഡ്
Superayttu manasilay .k.to💜
സൂപ്പർ ചേച്ചി
Thanks for watching
Chechiii brodveyyil thuniki wholsail vila 1 peasinu Athra varum
ഞാൻ എറണാകുളം ബ്രോഡ് വേ യാത്ര എന്ന ഒരു വീഡിയോ ഇട്ടിട്ടുണ്ട്. ചാനൽ ഓപ്പൺ ചെയ്ത് അതൊന്നു നോക്കൂ. സ്റ്റിച്ചിംഗ് ഐറ്റംസ് ഒക്കെ ഉണ്ട്.
Ok video kaanate thankyou