EP #35 ഇവർ എന്താണ് ഞങ്ങളോട് ഇങ്ങനെ

Поделиться
HTML-код
  • Опубликовано: 20 май 2024
  • #kazakhstan

Комментарии • 711

  • @worldwide176
    @worldwide176 Месяц назад +632

    പണ്ട് മുതലേ കാണുന്നവരുണ്ടോ 🥹

  • @vishnugs7474
    @vishnugs7474 Месяц назад +146

    വണ്ടിടെ ഓയിൽ മാറാതെ ഓടിയാൽ പണി കിട്ടും.. കൂടാതെ എല്ലാ 5000 കിലോമീറ്റർ ഓടുമ്പോൾ air ഫിൽറ്റർ വൃത്തി ആക്കുന്നത് നല്ലതാ

    • @daddynikky9431
      @daddynikky9431 Месяц назад +11

      😂aaroda..😁😁

    • @vishnugs7474
      @vishnugs7474 Месяц назад

      @@daddynikky9431 😂😂😂

    • @renjulakshman7061
      @renjulakshman7061 Месяц назад +3

      ഞാൻ ഇന്നലെ വീഡിയോ യിൽ പറയാൻ ഉദേശിച്ചത്.. നിങ്ങൾ പറഞ്ഞു

    • @vishnugs7474
      @vishnugs7474 Месяц назад

      @@renjulakshman7061 ഒരു കാര്യവും ഇല്ല അവർ ഇപ്പോഴൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല

    • @sunilsuni3736
      @sunilsuni3736 Месяц назад

      Njanum parayan vannatha vandi mechanic service cheyyan ayile enn

  • @aflhx.__7759
    @aflhx.__7759 Месяц назад +219

    കിടന്നു കാണുന്നവർ ഉണ്ടോ????

    • @Ajith_T_V_M
      @Ajith_T_V_M Месяц назад +1

      Ila

    • @abhiabhijith390
      @abhiabhijith390 Месяц назад +4

      രാത്രീയിൽ കിടക്കത്തെ പിന്നെ 🥵 🥵

    • @B_lux
      @B_lux Месяц назад +3

      Oooodu mayile

    • @TrxTr_Das
      @TrxTr_Das Месяц назад +6

      എനിക്ക് അറിയമ്പാടില്ലാഞ്ഞിട്ട് ചോയ്ക്കാ നിനക്ക് എന്നാ സുഗവാ കിട്ടുനെ എന്നും ഇങ്ങനെ ടൈപ്പ് ചെയ്ത് ഇടുമ്പോ?!!

    • @mrwhitedevil5197
      @mrwhitedevil5197 Месяц назад +1

      Nite thandha

  • @tomsimon301
    @tomsimon301 Месяц назад +17

    എന്ത് ചവറ് കണ്ടാലും "കിടിലൻ " എന്ന് പറയാതെ എബിനെ..

  • @christ-invlog
    @christ-invlog Месяц назад +91

    First drone video kidu❤❤❤❤

  • @arjunkc734
    @arjunkc734 Месяц назад +86

    Sheerly ee miss cheyunavar indo>>>>>>>>👍🏻

    • @Ak__craftzzz
      @Ak__craftzzz Месяц назад +7

      Ayin miss chyuann nte kodeperpp onnum allalloo

    • @MRKROCK4383
      @MRKROCK4383 Месяц назад

      ​@@Ak__craftzzz😂

    • @arjunkc734
      @arjunkc734 Месяц назад

      😂

    • @almondnine
      @almondnine Месяц назад +1

      yeah, she was cute wasn't she
      😂

  • @Prakrthi_Sanchari
    @Prakrthi_Sanchari Месяц назад +87

    Intro Music സൂപ്പർ പൊളി എന്നെന്നും❤❤ ഡ്രോൺ വച്ചുള്ള ഷോട്ടുകൾ പൊളി ആണ്.. എന്താ വ്യൂ അടിപൊളി ❤

  • @Davman256
    @Davman256 Месяц назад +79

    VLOG ❌ കഥപ്രസംഗം✅ 😂

  • @afsalburhani150
    @afsalburhani150 Месяц назад +5

    1 rupees = 5.30 tenge (kazakistani currency )
    Kazakistani ൽ 1 liter diesel ന് 57 rupees (inr). അപ്പോൾ അവിടത്തെ 300 tenge കൊടുക്കണം..(57×5.30=300)
    അങ്ങനെയാകുമ്പോൾ 9000 tenge ന് 30 liter കിട്ടും..
    9000÷300=30🤩🤩🤩

  • @Jers0n033
    @Jers0n033 Месяц назад +8

    tiktok ഇൽ മുഴുവൻ നിങ്ങൾ ആണെന്ന് തോന്നുന്ന ഇപ്പൊ. 😂😂

  • @vipin_raj_vj
    @vipin_raj_vj Месяц назад +65

    ഹലോ ഗയ്സ് അപ്പൊ നിങ്ങളെല്ലാവരും നേരത്തെ എത്തിയല്ലേ ഞാൻ ഒരു അഞ്ചുമിനിറ്റ് താമസിച്ചുപോയി❤ ഡ്രോൺ ഷോട്ട്സ് അത് 😍👌💪😇

  • @pmlgrand
    @pmlgrand 21 день назад

    ഈ വീഡിയോയുടെ തുടക്കം മുതലേ പേടി തോന്നിയിട്ടുള്ളത് എനിക്ക് മാത്രം ആണോ??😮 സോവിയറ്റ് റഷ്യൻ കാലത്തെ ഭീതി പെടുത്തുന്ന ഓർമകളും മറ്റും ഒക്കെ ഈ വീഡിയോയിലെ പരിസരങ്ങള് കാണുമ്പോൾ തോന്നുന്നു. ഒരു പേടി.. ഓരോ മിനിട്ട് കാണുമ്പോഴും..
    😮

  • @JayeshEm-pu1qx
    @JayeshEm-pu1qx Месяц назад +46

    ഡ്രോൺ ഷൂട്ട്‌ അടിപൊളി

  • @saneeshpattambi838
    @saneeshpattambi838 Месяц назад +26

    35 എപ്പിസോഡും full കണ്ടവർ ഉണ്ടൊ?

  • @devikamidhun7
    @devikamidhun7 Месяц назад +8

    നിങ്ങൾ വെള്ളം കുടിച്ച.ഉപേക്ഷിച്ച ക്യാൻ നിങ്ങൾ എടുത്തില്ല.. അത് അവിടെ തന്നെ കിടപ്പുണ്ട്.... പിന്നെ ബാക്കി അടിപൊളി 🎉🎉🎉🎉

  • @Anudeep842
    @Anudeep842 Месяц назад +2

    വണ്ടി ചെറുക്കനും നിങ്ങൾ 2 പേർക്കും നല്ല ആരോഗ്യം ഉണ്ടാവട്ടെ. 🌹

  • @muneerkollam7053
    @muneerkollam7053 Месяц назад +7

    കുത്തിയിരുന്ന് കാണുന്നവർ ഉണ്ടോ😂😂😂😂

  • @doordie6540
    @doordie6540 Месяц назад +51

    Drone shot ഹൃദയം കവർന്നു❤

  • @maheshsivasaylam3360
    @maheshsivasaylam3360 Месяц назад +25

    നിങ്ങള്‍ മുത്താണ്.....അതിമനോഹരം

  • @user-mq5bc9wh9o
    @user-mq5bc9wh9o Месяц назад +14

    ഡ്രോൺ ഷോട്സ് ഒരു രക്ഷയും ഇല്ല... പൊള്ളിച്ചു 🙌🔥🔥🔥

  • @user-cu5nc1zs5o
    @user-cu5nc1zs5o Месяц назад +36

    ആരോ ചൊല്ലും കള്ള കഥ ഇത് കേൾക്കാൻ നിൽക്കലെ........ ❤️❤️❤️❤️

  • @shyahuldask3832
    @shyahuldask3832 Месяц назад +14

    നിങ്ങൾ ട്രോൺ ഉപയോഗിച്ച് അടിപൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤. പിന്നെ നിങ്ങളെയും❤❤❤

  • @jchandranraman
    @jchandranraman Месяц назад +2

    സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷമാണിങ്ങനെ ഫാക്ടറികളൊക്കെ പ്രവർത്തനരഹിതമായത്. അക്കാലത്ത് കൂട്ടായുള്ള കൃഷിയും താമസവുമായിരുന്നു.

  • @shamsupoopalam9808
    @shamsupoopalam9808 Месяц назад +45

    ലിബിനെ ഡ്രൈവിംഗ് പഠിപ്പിച്ച് കൊടുക്ക് എബിൻ

    • @gt__650__
      @gt__650__ Месяц назад +2

      Avan thalpariyam undavilla thonunnu allegil eppoyo padikkande alle 👀

    • @gt__650__
      @gt__650__ Месяц назад +4

      Njn okke car 15 age padich thudagi ippo license edkkan ulla planila

    • @gokult6444
      @gokult6444 Месяц назад

      ​@@gt__650__ayin?

    • @eeemm1112
      @eeemm1112 Месяц назад

      അയിന് ​@@gt__650__

  • @merlinjose8342
    @merlinjose8342 Месяц назад +87

    തുടക്കത്തിലെ പാട്ടും കഴ്ചകളും ഗംഭീരം❤❤❤

  • @FRQ.lovebeal
    @FRQ.lovebeal Месяц назад +10

    *ആരൊക്കെ നാട്ടിൽ മഴ പെയ്യുന്നു ഇപ്പൊ 🤒🤒🤒🤒🤒🤒🤒*

  • @bindu_mr
    @bindu_mr Месяц назад +5

    സൂപ്പർ 👍🏻👍🏻

  • @user-gw2vz2ji8t
    @user-gw2vz2ji8t Месяц назад +4

    ലിബിനെ പറയാൻ സമ്മതിക്കു ☹️

  • @maheshr9098
    @maheshr9098 Месяц назад +4

    God bless you 🙏🏻

  • @rajin22
    @rajin22 Месяц назад +2

    One more suggestion Ella countries ullavar different characters ayirikum athu kondu camera kondu avaruday aduthu chennal avar engane react cheyum ennu parayan pattila be aware ok

  • @santhoshk4458
    @santhoshk4458 Месяц назад +4

    Kidilam drone shot

  • @ajeeshajee4155
    @ajeeshajee4155 Месяц назад +2

    First drone short it was mind blowing 😮‍💨⚡

  • @user-db8mi1mf1g
    @user-db8mi1mf1g Месяц назад +3

    അവന് പറഞ്ഞൊരു അവസരം കൊടുക്ക്‌ 😂

  • @mod3lstud
    @mod3lstud Месяц назад +2

    check engine light,ABS brake lights kaannunnu. engine il ott pokkunna sensor wire uuriyitt thirich plug cheyth nokk adh maadhiri brake inte um chilapol lights maarum. eli karenditt vala sensor wires um ked aayedhum aakkum. brake fluid check chyunedhum transmission oil check cheyunnadhum nannayirikkum.

    • @nagata0046
      @nagata0046 Месяц назад

      Bro ath sensor complaint aahn munne avar paranja aahn

  • @kochumonkk7268
    @kochumonkk7268 Месяц назад +4

    Super ❤❤❤

  • @nobody-789
    @nobody-789 Месяц назад +2

    Drone visuals 👌🏾

  • @user-vd1on5te4c
    @user-vd1on5te4c Месяц назад +2

    Athanganayaanallo oilum nokkanda vellavum nokkanda...avasaanam oru dailogadikkaalo vandi chathichu gys ennn. 3gearil ninn 2nd gearilekk valichitt aa buss polichappozhum inganeyaa paranjath......vandi odikkum veronnum ariyilla...iniyengilum daily oilum velkavum nokki odikk makkalea

  • @dreamcatchers4524
    @dreamcatchers4524 Месяц назад +2

    Drone shot chyumbol kurach color grading koduthal kurachude bhangi avum

  • @Fun123.
    @Fun123. Месяц назад +2

    I need to meet you guys in uk ❤❤

  • @shinuchackojacob4137
    @shinuchackojacob4137 Месяц назад +4

    Super

  • @sevou9284
    @sevou9284 Месяц назад +15

    12 months ❌14 months ✅

  • @ribinvarghese7029
    @ribinvarghese7029 Месяц назад +5

    Annoooooo love uuuuu

  • @subitbaby2893
    @subitbaby2893 Месяц назад

    എല്ലാം വീഡിയോസും മുടങ്ങാതെ കാണുന്നുണ്ട്❤...കഥാപ്രസംഗം പൊളിച്ചു...😅

  • @jalaladheenalangapoyyil9716
    @jalaladheenalangapoyyil9716 Месяц назад +2

    Libi avide 14 masamundo 6 month manj 6 months sunny 2 months cold

  • @ojilztag
    @ojilztag Месяц назад +18

    സ്വന്തം music don't avoid ini 🎉

  • @midhuntrtr4757
    @midhuntrtr4757 Месяц назад +12

    വീണ്ടും തുടക്കം നമ്മുടെ പാട്ട്
    ❣️TT❣️🔥🔥🔥

  • @malappuramkarn3642
    @malappuramkarn3642 Месяц назад +2

    ❤❤❤❤kollam kalakki ❤❤❤❤

  • @joshyjoshy1284
    @joshyjoshy1284 Месяц назад +22

    നല്ല ഭാഷ ഉപയോഗിക്കാൻ ശ്രമിക്കു കൊച്ച് കുട്ടികളും കാണുന്ന വിഡിയോ ആണ്

    • @eeemm1112
      @eeemm1112 Месяц назад +5

      സൗകര്യം ഉണ്ടെങ്കിൽ കണ്ടാൽ മതി

    • @tomsimon301
      @tomsimon301 Месяц назад +3

      അവർ ചെറുപ്പക്കാരാണ്. അത് അവരുടെ തനതായ ഭാഷയാണ്. ക്വാളിറ്റി കുറവായിരിക്കും. പക്ഷേ എല്ലാവരും എൻജോയ് ചെയ്യുന്നു. അത് ബുദ്ധിമുട്ടായി തോന്നുന്നു എങ്കിൽ കാണാതിരിക്കുക.

    • @sulfikarkollam9724
      @sulfikarkollam9724 Месяц назад +1

      പല പ്രാവശ്യം ഞാൻ എഴുതിയിട്ടുണ്ട്. ഒരു കാര്യവും ഇല്ല. പഠിച്ചതേ പറയു എന്ന് പറഞ്ഞ് കേട്ടിട്ടില്ലേ. അതാ കാര്യം

    • @sulfikarkollam9724
      @sulfikarkollam9724 Месяц назад

      @@eeemm1112 സുഹൃത്തേ ഇതല്ലാ ഇതിൻ്റെ മറുപടി.
      തനിക്ക് മക്കളുണ്ടെങ്കിൽ അവരുമായി ഇരുന്ന് കാണു മ്പോൾ അറിയാം . ഒരിക്കൾ എൻ്റെ മോൾ ചോദിച്ചു ഈ ഊമ്പി എന്നാൾ എന്താ അർഥം എന്ന് ഞാൻ എന്ത് മറുപടി അവർക്ക് കൊടുക്കും നീയാണെങ്കിൽ എന്ത് പറഞ്ഞ് കൊടുക്കും

    • @salilar.a5651
      @salilar.a5651 Месяц назад

      ​@@sulfikarkollam9724പക്ഷേ അവർക്കു രാജ്യസ്നേഹം... പട്ടാളക്കാരെ ബഹുമാനം.... ഒക്കെ നന്നായി ഉണ്ട്... ഇന്ത്യയുടെ ഫ്ലാഗ് കണ്ടില്ലേ എത്ര വലുതാണെന്നു... പലരും പേരിനു ഒരു ഫ്ലാഗ് വെക്കും.... പിന്നെ പറയൽ അവരുടെ കുഞ്ഞിലേ കിട്ടിയ ശൈലി ആവും ....അതു മാറ്റാൻ പാടാണ്..... 🙏🏻🙏🏻🙏🏻

  • @richardjohn5703
    @richardjohn5703 Месяц назад +1

    drone shoot kollaa

  • @user-jp8yz2rn5e
    @user-jp8yz2rn5e Месяц назад +1

    അടിപൊളി❤️❤️

  • @muhammedshahid7669
    @muhammedshahid7669 Месяц назад +5

    Poli😊😊😊

  • @Jithiiiiiiin
    @Jithiiiiiiin Месяц назад +2

    Ebin chetta ath pazhaya Volkswagen golf anu✅

  • @SurprisedElephant-vo9oh
    @SurprisedElephant-vo9oh Месяц назад +4

    5 A യിൽ പഠിക്കുന്ന ആരെങ്കിലും ഉണ്ടൊ

  • @roseyxav
    @roseyxav Месяц назад +4

    Sooooooper 🌹🌹🙏🏼🙏🏼

  • @ruththomas4572
    @ruththomas4572 Месяц назад +2

    Beautiful views ❤

  • @anandhuka1605
    @anandhuka1605 Месяц назад +4

    Yes

  • @AswinAchu-td7zd
    @AswinAchu-td7zd Месяц назад +1

    Innn full hpy ayirnnallo 💕💕💕🥰

  • @kitkatgaming3975
    @kitkatgaming3975 Месяц назад +2

    Libin fans like adi ❤️🔥

  • @mohammedabid1116
    @mohammedabid1116 Месяц назад +1

    Beautiful song❤

  • @user-gb8nf7rd2f
    @user-gb8nf7rd2f Месяц назад +2

    Nice bro

  • @123PRmedia
    @123PRmedia Месяц назад +8

    നിങ്ങൾ ഭക്ഷണം ഉണ്ടാക്കുന്ന വീഡിയോ ഇതിൽ ഉൾപ്പെടുത്താൻ നോക്കുമോ അതും കാണാൻ നല്ല രസമാ❤❤

  • @itz_me_vysakh03
    @itz_me_vysakh03 Месяц назад +3

    Libin chettan palapozhum seat belt edathathu aayi aanello video il kanunne

  • @Davman256
    @Davman256 Месяц назад +16

    കണ്ടത് മനോഹരം ഇനി കാണാൻ പോകുന്നത് അതിമനോഹരം ❤

  • @NikhilKumar-dh5ei
    @NikhilKumar-dh5ei Месяц назад +2

    ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യം ഇന്ത്യ ആണ്

  • @travaling8591
    @travaling8591 Месяц назад +3

    ദയവ് ചെയ്ത് നിങ്ങളുടെ പാട്ട് ഇടരുത് വേറെ നല്ല മ്യൂസിക് ഇടണം

  • @josootty4226
    @josootty4226 Месяц назад +2

    Libi sherly weddingnaayi namuk kaathirikaaam soorthukalle

  • @statusland6824
    @statusland6824 Месяц назад +3

    Nigallude song enniii edarutheee oru rasavom ilaaa 😑🙏

  • @anishkp6867
    @anishkp6867 Месяц назад +2

    Nalla video

  • @ananduvlogs6275
    @ananduvlogs6275 Месяц назад

    Oil change ?

  • @vinodshiji648
    @vinodshiji648 Месяц назад +10

    ഷേർളിയെ യാത്രയിൽ കൂട്ടു 😊
    ഇനി വിളിക്കുമ്പോൾ അവൾക്കും ആരാധകർ ഉണ്ടെന്നു പറയൂ

  • @asifasi385
    @asifasi385 Месяц назад +2

    libin avasaram kodukk power varatte🎉

  • @joshyjose2492
    @joshyjose2492 Месяц назад

    Oil change thaytho?

  • @libinbaby4125
    @libinbaby4125 Месяц назад +4

    Super❤❤❤

  • @floydshahid
    @floydshahid Месяц назад +1

    ഞങ്ങൾ ഇടുന്ന കമന്റ്സ് ഒക്കെ നിങ്ങൾക്ക് മനസിലാവുന്നുണ്ടോ

  • @Raja_story_
    @Raja_story_ Месяц назад +2

    Pillliiii❤❤❤❤

  • @ABM0097
    @ABM0097 Месяц назад +1

    Radiator il coolant matram use cheyyu...

  • @joyalfrancis243
    @joyalfrancis243 Месяц назад +4

    15000 kilometres oil change marakkalllew

  • @xaviersijo906
    @xaviersijo906 Месяц назад +7

    ലിബിന് പറയാൻ അനുവദിക്കണം ലിബിൻ പൊട്ടത്തരം പറയുമെങ്കിലും അത് കേൾക്കാൻ നല്ല രസമാണ്

  • @almondnine
    @almondnine Месяц назад +1

    Music is not good for filling in every gap, the China series had no music so was really good

  • @harishpanicker1460
    @harishpanicker1460 Месяц назад +1

    Good👍

  • @Ak__craftzzz
    @Ak__craftzzz Месяц назад +1

    240 p Ee video kannunavr undoo

  • @rameshkumark649
    @rameshkumark649 Месяц назад +2

    Song super ❤❤❤❤❤❤

  • @AnsafAnchu-wq3kf
    @AnsafAnchu-wq3kf Месяц назад +2

    IPL yed team final won ????❤parayu😂

  • @user-jr4ow9fq8n
    @user-jr4ow9fq8n Месяц назад +2

    Nookkuu kaannuuuuu😂😂🚶‍♂️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 Месяц назад

    ❤️❤️❤️...

  • @DHANUSHMURALEEDHARANDhanush
    @DHANUSHMURALEEDHARANDhanush Месяц назад +2

    Cooking vedios kudaa vennam❤❤❤❤

  • @nizamcp289
    @nizamcp289 Месяц назад +1

    Drone shot 🔥

  • @SasiKumar-go6by
    @SasiKumar-go6by Месяц назад +1

    Super vlog

  • @jchandranraman
    @jchandranraman Месяц назад +1

    നല്ല ഇൻട്രോ ... 👍🏾👍🏾👍🏾

  • @men_n_beast
    @men_n_beast Месяц назад +2

    🙏😓സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക.. ഈ കഴിഞ്ഞ ഏപ്രിൽ 4 ആം തിയ്യതി, തമിഴ്നാട് ഞാൻ വർക്ക്‌ ചെയ്തിരുന്ന സ്ഥലത്തു നിന്ന് എന്റെ YAMAHA R15 V4 ബൈക്ക് മോക്ഷണം പോയി, സംഭവത്തിന്റെ CCTV പോലീസ് സ്റ്റേഷനിൽ കാണിച്ചിട്ട് പോലും അവർ എന്നെ സഹായിക്കുന്നില്ല. "CCTV യിൽ മോഷ്ടാവിന്റെ മുഖം വ്യക്തമാണ്" തമിഴ്നാട് പോലീസ് കള്ളന്മാരെ ആണ് സപ്പോർട്ട് ചെയുന്നത്,3rd party insurance ആയത് കൊണ്ട് ഇപ്പോഴും ഞാൻ EMI അടച്ചുകൊണ്ടിരിക്കുകയാണ്, ബൈക്ക് തിരിച്ചു കിട്ടാൻ സഹായിക്കാൻ പറ്റുന്നവർ ഒന്ന് സഹായിക്കണം പ്ലീസ്🙏🙏😓😓😓😞😞😞

  • @adithkrishna2457
    @adithkrishna2457 Месяц назад +1

    Drone shoot powli..❤

  • @user-lt9hm2wy6u
    @user-lt9hm2wy6u Месяц назад +1

    ഇനി ഏതൊക്കെ രാജ്യങ്ങൾ ഉണ്ട്?

  • @dlifedlife5215
    @dlifedlife5215 Месяц назад +1

    Intro music 🤝

  • @cbzrapz8182
    @cbzrapz8182 Месяц назад

    Oil change cheyyanam

  • @EBULLJET_SHORTS
    @EBULLJET_SHORTS Месяц назад

    ❤😮

  • @maneeshnk9615
    @maneeshnk9615 Месяц назад +7

    God bless you dear brother's ❤ wish you a happy journey ❤️

  • @jithu4759
    @jithu4759 Месяц назад +2

    Vandi oil change cheyyanm

  • @user-nw8wi3sy2p
    @user-nw8wi3sy2p Месяц назад +1

    Bro avida mbbs padikan ulla unversty vellm parnjtheroo plzx replyy

  • @binovarghese5014
    @binovarghese5014 Месяц назад +2

    പാട്ട് മാറ്റി പിടിച്ചാൽ നന്നായിരുന്നു 😂

  • @radhammakalapurackel4603
    @radhammakalapurackel4603 Месяц назад +3

    Old Volkswagen golf ann