ആരാണ് മുത്തപ്പൻ ?! മലബാറിന്റെ ദൈവത്തെ തേടി ഒരു യാത്ര

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 539

  • @nichuzkitchenworld8353
    @nichuzkitchenworld8353 3 года назад +620

    വിളിച്ചാൽ വിളികേൾക്കുന്ന ദൈവം മുത്തപ്പൻ. അനുഭവത്തിൽ ഉള്ളവർ ഇവിടെ വന്നു ലൈക്ക് രേഖപ്പെടുത്തുക

  • @rafikalody6631
    @rafikalody6631 3 года назад +493

    ഞാൻ മുസ്ലിം ആണ്, ഞാൻ എപ്പോഴും വിളിക്കുന്നത് മുത്തപ്പനെ ആണ്, എപ്പോഴും എന്റെ വിളി കേൾക്കും എന്റെ ponnnu മുത്തപ്പൻ🥰🥰🥰

    • @RahulAdukkadan
      @RahulAdukkadan 3 года назад +5

      ♥️♥️♥️

    • @serenadereels5804
      @serenadereels5804 3 года назад +5

      😍😍

    • @FIROZKHAN-hr3qn
      @FIROZKHAN-hr3qn 3 года назад +7

      അങ്ങനെ എങ്കിൽ നീ മുസ്ലിമല്ല പേര് കൊണ്ടും ജൻമംകൊണ്ടും മുസ്ലിമാവില്ല.

    • @prasanthp.k7641
      @prasanthp.k7641 3 года назад +70

      @@FIROZKHAN-hr3qn ജന്മം കൊണ്ടു നിങ്ങൾ എങ്ങനെ മുസ്ലിം ആകും. സം സം ഇൽ മുങ്ങുമ്പോഴല്ലേ നിങ്ങൾ മുസ്ലിം ആകുന്നതു.... പിന്നെ മുസ്ലിം എന്നത് ശരിക്കും അറബികൾ ആണ് നിങ്ങൾ ക ൺവെർട്ടഡ്‌ മുസ്ലിം ആണ്.... ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്....

    • @sarunthottungal1088
      @sarunthottungal1088 3 года назад

      ♥️♥️♥️

  • @bijumundencherry3834
    @bijumundencherry3834 4 года назад +96

    പണ്ട് കേട്ടൊരു കഥ, അന്നദാനം മുത്തപ്പന് ഏറ്റവും പ്രിയങ്കരമാണ് അതിനാലാണ് ചായയും പുഴുങ്ങിയ പയറും നാളികേര പൂളും ഉച്ച ഊണും എല്ലം പറശ്ശിനി കാവിൽ പ്രധാനമായത്.
    ഒരിക്കൽ ഉച്ച ഊൺ സമയo കഴിഞ് രണ്ട് കുട്ടികൾ വരികയും ഊൺ സമയവും ഊണും കഴിഞതിനാൽ നൽകാൻ സാധിക്കാതെ വരികയും ചെയ്തു. വിശന്നു വന്ന കുട്ടികൾ നിരാശരായി മടങ്ങി.
    പിന്നീടങ്ങോട്ട് മുത്തപ്പൻ്റ വെള്ളാട്ടവും തിരുവപ്പനയും ഒന്നും ശരിയായി നടക്കാത്തതായി മുത്തപ്പൻ്റെ രൂപം കെട്ടുന്നവർക്ക് അനുഭവപ്പെട്ടു. കാരണം മുത്തപ്പൻ കെട്ടുന്ന ആൾക്ക് മുത്തപ്പൻ സാന്നിധ്യം ലഭിച്ചാലെ തിരുവപ്പനയും വെള്ളാട്ടവും സ്വാഭാവികമാവൂ കാരണം അത് കേവലം മനുഷ്യരല്ല മുത്തപ്പൻ തന്നെയാണ്.
    തുടർന്നും ഈ വഴിപാടുകൾക്ക് സ്വാഭാവിക ലഭിക്കാതെ വന്നപ്പോൾ ഒരു പ്രശ്ന പരിഹാരം ചിന്തിച്ചു. പ്രശ്നത്തിൽ മുത്തപ്പൻ്റെ സാന്നിധ്യം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ബോധ്യം വന്നു . ക്ഷേത്രത്തിലെ ആചാരങ്ങൾ, അനുഷ്ടാനങ്ങൾ എന്നിവയ്ക്ക് യാതൊരു ഭംഗവും വന്നില്ല എന്നും കണ്ടു. പിന്നെ എന്തായിരിക്കും, മുത്തപ്പന് പ്രധാനമായ അന്നദാനത്തിന് എന്തെങ്കിലും ഭംഗം വന്നിരുന്നോ എന്ന് ആചാര്യൻ ചോദിച്ചു. ഇല്ല സാധാരണ പോലെ ഈ ദിവസങ്ങളിലെല്ലാം നടന്നിരുന്നു എന്ന് നടത്തിപ്പുകാർ .
    അപ്പാൾ ഒരാൾ രണ്ടു കുട്ടികൾ വന്ന് ഉച്ചഭകണം ആവശ്യപ്പെട്ടപ്പോൾ നൽകാൻ കഴിയാതിരുന്ന കാര്യം ഓർമിച്ചു. ആചാര്യൻ പറഞ്ഞു ഇനി വേറൊന്നും ചിന്തിക്കണ്ട കാരണം അതുതന്നെ. അന്നദാനം എറ്റവും പ്രാധാന്യം നൽകുന്ന മുത്തപ്പൻ്റെ അനിഷ്ടത്തിനു കാരണം മറ്റൊന്നല്ലാ. എത്രയും വേഗം ആ കുട്ടികളെ കണ്ടെത്തി ഭക്ഷണം നൽകി. മുത്തപ്പ നോട് ക്ഷമ ചോദിച്ച് . പരിഹാരക്രിയ ചെയ്യണം.
    കുട്ടികളെ പലയിടത്തന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞില്ല. പിന്നീട് പരിസര പ്രദേശത്തെ സ്കൂളു കളിലെ കുട്ടികൾക്ക് അന്നധാനം നടത്തി പ്രായശ്ചിത്തം ചെയ്തിട്ടാണ് വീണ്ടും മുത്തപ്പൻ സാന്നിധ്യം ഉണ്ടായത് എന്നാണ് ആ കഥ.
    ഞാൻ കേട്ട കഥയാണ്,

    • @silu4479
      @silu4479 3 года назад +48

      എൻ്റെ അമ്മയുടെ ഫ്രണ്ടിനും ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അവരുടെ മകൻ്റെ ഭാര്യ ഗൾഫിൽ ജോലി കിട്ടി നാട്ടിൽ വന്നു പറശ്ശിനി കടവിൽ പോയി അപ്പോൾ മുത്തപ്പൻ വെള്ളാട്ടം ഉണ്ടായിരുന്നു നല്ല തിരക്കും ആ ചേച്ചിക്ക് മുത്തപ്പനെ കണ്ടിട്ടേ ഞാൻ പോകു എന്ന് നിർബന്ധം നല്ല തിരക്കാ പിന്നെ വരാം എന്ന് പറഞ്ഞിട്ടൊന്നും കേട്ടില്ല ആ ചേച്ചി വാശി പിടിച്ചു മുത്തപ്പനെ കാണാതെ വരില്ലെന്ന് പറഞ്ഞു ആ ചേച്ചി മുത്തപ്പൻ്റെ അടുത്ത് നിന്ന് കുറച്ച് ദൂരെയാ ഉണ്ടായത് പെട്ടെന്ന് മുത്തപ്പൻ തിരക്കിനിടയിലൂടെ പോയി ആ ചേച്ചിയുടെ കൈ പിടിച്ച് മുന്നിലേക്ക് കൂട്ടികൊണ്ട് വന്നിട്ട് പറഞ്ഞു നിനക്ക് എന്നെയല്ലെ കാണേണ്ടത് കണ്ണ് നിറച്ച് കണ്ടോന്ന് അത് കേട്ടപ്പോൾ അവരൊക്കെ കരഞ്ഞു പോയി

    • @ghosthunter8664
      @ghosthunter8664 3 года назад +1

      @@silu4479 💞

    • @ghosthunter8664
      @ghosthunter8664 3 года назад +1

      💞💞🙏

    • @yourguru6924
      @yourguru6924 2 года назад

      @@silu4479 🥰🥰

    • @sanoopsanu6451
      @sanoopsanu6451 2 года назад

      ❤️♥️

  • @HariLakshmi4241
    @HariLakshmi4241 4 года назад +199

    വളരെ നല്ല അവതരണം 👌👍. അതെ മുത്തപ്പനെ വിളിക്കാത്ത ദിവസങ്ങൾ ഞങ്ങൾ കണ്ണൂര് കാർക്ക് ഇല്ല 🙏

    • @nadoditravels
      @nadoditravels  4 года назад +7

      Thank you.. 🙏😍

    • @vinithavini532
      @vinithavini532 3 года назад +5

      മലപ്പുറത്തും ഉണ്ട് മുത്തപ്പന്റെ ഭക്തർ.ആദ്യം വിളിക്കുന്നത് മുത്തപ്പനെയാണ്

    • @aswathy6622
      @aswathy6622 2 года назад +1

      ഞാൻ കൊല്ലത്തു നിന്നാണ് ക്ഷേത്ര സമയത്തേക്കുറിച്ച് ഒന്ന് പറയാമോ മുത്തപ്പനോട് സംസാരിക്കുവാൻ കഴിയുന്നത് ഏതു സമയത്താണ്

    • @aswathy6622
      @aswathy6622 2 года назад +2

      @Rosepetals നന്ദി 🙏

  • @karthika0035
    @karthika0035 3 года назад +90

    മൂത്തപ്പൻ എന്നോട് പറഞ്ഞ കാര്യമാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവു ഉണ്ടാക്കിയത്..🙏

  • @silu4479
    @silu4479 3 года назад +73

    വിശ്വസിക്കുന്നവരെ ചതിക്കില്ല ചതിക്കുന്നവരെ വിശ്വസിക്കില്ല
    മുത്തപ്പൻ ശരണം🙏🙏🙏

  • @sajithbalan85
    @sajithbalan85 3 года назад +21

    എന്തങ്കിലും സങ്കടം മനസ്സിൽ തോന്നിയാൽ ഒന്ന് വിളിക്കുമ്പോൾ സങ്കടങ്ങൾ സന്തോഷങ്ങൾ ആക്കി മാറ്റും എന്റെ മുത്തപ്പൻ.... കണ്ണുനിറയ്ക്കാതെ കാത്തുരക്ഷിക്കണേ മുത്തപ്പാ 🙏🙏

  • @jayarajankaloor
    @jayarajankaloor 4 года назад +209

    എൻ്റെ... പൊന്നു മുത്തപ്പാ...ശരണം... കണ്ണൂർക്കാരുടെ... എന്ന് മാത്രം പറയാതെ.. മുത്തപ്പൻ ഭക്തരുടെ എന്ന് പറയൂ...

    • @priyas6324
      @priyas6324 3 года назад +4

      Kanoor Kar parayunnathe muthappan kelkkarullayirikkum atha avarude mathram ennu parayunnu.
      Thankal vishamikkanda ayyappa swami undu akhilanda Kodi brahmandanayakanayi . Ayyappa swamiye vilicholu. Swamiyum vilikeeluunna swamiyanu.
      Swamiye Saranamayyappa 🙏🚩

    • @harichadranhari466
      @harichadranhari466 3 года назад

      @@priyas6324 പ്രിയ 9048174881❤

    • @vrindav2496
      @vrindav2496 3 года назад +2

      എന്റെ പൊന്നു മുത്തപ്പാ പരശനികടവിൽ വന്നു കാണാൻ എനിക്ക് ഭാഗ്യം തരണേ

    • @rijeshriju6833
      @rijeshriju6833 3 года назад +2

      @@priyas6324 muthappanu jati ella matam ella kannur karkkum allavareum onnayi kanum

    • @shibingopi8520
      @shibingopi8520 2 года назад +1

      @Priya s. Poonulitta vadakkey indiayude sarvana daiva sankalppamalla muthappa sankalppam azhathil athine kurich ariyaan sremichaal nallath. Muthappan kannurkkarude mathram swanthamenn avideyum paranjittilla. Jadhi matha varna varga bedhamilla sthreekalk prayaparithiyilla vritham nokkanda. Ariyillenkil ariyaan sremikuka

  • @sreerag7728
    @sreerag7728 3 года назад +27

    ജാതിമത ഭേദമെന്യേ എല്ലാവരെയും ഒരേപോലെ കാണുന്ന മുത്തപ്പൻ ആണു എൻ്റെ ഹീറോ 😊😊😊❤️

  • @babyusha8534
    @babyusha8534 4 года назад +187

    അതാണ് നമ്മുടെ പൊന്നു മുത്തപ്പൻ വിളിച്ചാൽ വിളിപ്പുറത്തെത്തും

    • @nadoditravels
      @nadoditravels  4 года назад +7

      🙏

    • @vaishnaviraj1224
      @vaishnaviraj1224 4 года назад +1

      Njan orupad prarthichu muthappanodu.ennitum ente prarthana muthappan kettila

    • @ശ്രീരാഗ്ശ്രീ
      @ശ്രീരാഗ്ശ്രീ 3 года назад +3

      @@vaishnaviraj1224 shudhamanassode athmarthmayi prarthichal kelkum

    • @vaishnaviraj1224
      @vaishnaviraj1224 3 года назад +4

      @@ശ്രീരാഗ്ശ്രീ sudha manassodu kudiya prarthichathu.muthappan ente prarthana ketu.ente aniyathik asukam ellam bhethamai🙏🙏🙏

    • @ശ്രീരാഗ്ശ്രീ
      @ശ്രീരാഗ്ശ്രീ 3 года назад +2

      @@vaishnaviraj1224 vidhiye thiruthuvan eeswaranum adhikaram illa. Enkilum ethu vishamangalilum manassinu karuthu nalki podichu nilkan prarthana sahayikarundu. Jeevitham avumpol ella tharathilum ulla avasthakal undakum.

  • @seethalseethal3317
    @seethalseethal3317 2 года назад +5

    എന്റെ മുത്തപ്പാ ❤ഞാൻ കുറെ കമന്റ്‌ വായിച്ചു കണ്ണൂരുകാരുടെ അഹങ്കാരം ആണ് മുത്തപ്പൻ ❤🙏എനിക്ക് വരണം പറശ്ശിനികടവ് മുത്തപ്പന്റെ അടുത്ത് ❤🙏എന്റെ പ്രാർത്ഥന കേൾക്കണേ മുത്തപ്പാ ❤🙏

  • @sachincalicut6527
    @sachincalicut6527 4 года назад +170

    ഇതൊക്കെ കേൾക്കുമ്പോൾ പറശ്ശിനിക്കടവ് ഒന്ന്കൂടെ പോകാൻ കൊതിയാവുന്നു

    • @nadoditravels
      @nadoditravels  4 года назад +5

      🙏🙏

    • @mecherybrijesh774
      @mecherybrijesh774 3 года назад +2

      2009 മുദൽ അല്ല വർഷം പോകും,, 29 jan 2021 പോയി

  • @gazi6630
    @gazi6630 2 года назад +2

    ദൈവങ്ങളും അമ്പലങ്ങളും ഒരുപാട് ഉണ്ടെങ്കിലും പറശ്ശിനിക്കടവ് ക്ഷേത്രത്തോടും മുത്തപ്പനോടും ഒരു പ്രത്യേക ഇഷ്ട്ടമാണ്, ഒരു ദൈവത്തിനും ദൈവിക സ്ഥാപനത്തിനും എത്രത്തോളം ജനങ്ങളിലേക്ക് എത്തിപ്പെടാൻ പറ്റുന്നുവോ അത്രയും ലളിതമാണ് മുത്തപ്പൻ, ക്ഷേത്രചാരങ്ങളും മാലോകരോടുള്ള സ്നേഹസമീപനവും... മുത്തപ്പൻ എന്നും ഒരു കൗതുകമാണ്, അവസാനം പറഞ്ഞത് വളരെ ശരിയാണ് "മനുഷ്യൻ തൊട്ടാൽ അശുദ്ധമാവാത്ത ഒരേ ഒരു ദൈവം " 💜💜💜💜💜

  • @syamasukumari7299
    @syamasukumari7299 3 года назад +23

    ഞങ്ങളുടെ സ്ഥലത്ത് ഏപ്രിൽ മുതൽ വെള്ളം ഇല്ല, 4വർഷം മുൻപ് വെള്ളാട്ടം വച്ചു മുത്തപ്പൻ കാണിച്ചു തന്ന സ്ഥലത്ത് കുഴൽ കിണർ കുത്തി. അന്ന് മുതൽ ഇന്നുവരെ വെള്ളം പുറത്തേക്ക് പോയ്കൊണ്ടിരിക്കുന്നു. പൊന്നു മുത്തപ്പന്റെ അനുഗ്രഹം എത്ര പറഞ്ഞാലും മതിയാവില്ല

  • @vineethomana6827
    @vineethomana6827 2 года назад +8

    എന്റെ പിറന്നാൾ ദിനമായ ഇന്ന് മുത്തപ്പനെ കാണുവാനുള്ള ഭാഗ്യം കിട്ടണേ 🙏🏻🙏🏻🙏🏻.... പറശിനി കടവ് മുത്തപ്പൻ നടയിലേക്ക് യാത്രയിലാണ്......

  • @karunakarankarunakaran832
    @karunakarankarunakaran832 3 года назад +40

    ആപത്തിൽ രക്ഷിക്കുന്ന ദൈവം ശ്രീ മുത്തപ്പൻ, മുത്തപ്പാ ശരണം

  • @nithairine6386
    @nithairine6386 3 года назад +45

    മുത്തപ്പാ ❤️ മനസും വയറും നിറയ്ക്കുന്ന പറശ്ശിനി പുഴയുടെ തീരത്തെ ദേവസ്ഥാനം ❤️

  • @96mrinal
    @96mrinal 3 года назад +7

    ജാതിയ്ക്കും മതത്തിനും അതീതമായി,മനുഷ്യ നിർമ്മിതമായ ശുദ്ധാശുദ്ധങ്ങൾക്ക് അപ്പുറം മനുഷ്യസ്നേഹത്തിന്റെ വറ്റാത്ത ഉറവയാണ് പറശ്ശിനി മടപ്പുര.ആ സന്നിധിയിൽ എത്തുന്ന ഏതൊരുവനേയും തന്നിലേക്ക് അടുപ്പിക്കാൻ മുത്തപ്പന് കഴിയുന്നു.ആചാരങ്ങളുടെ ബാഹുല്യമില്ലാതെ,നിയന്ത്രണങ്ങളുടെ ആഡംബരമില്ലാതെ വന്നണയുന്ന ഓരോ ഭക്തനും വിവേചനമേതുമില്ലാതെ അനുഗ്രഹം നൽകുന്നു മുത്തപ്പൻ.ഭക്തർ സമർപ്പിക്കുന്ന കാണിക്കയെല്ലാം തന്നെ അന്നമായി ഭക്തർക്ക് തന്നെ തിരിച്ചു നൽകുന്നു മുത്തപ്പൻ. വിശന്ന വയറോടെ ഒരാളും പറശ്ശിനിയിൽ നിന്നും തിരിച്ചുപോന്നിട്ടുണ്ടാകില്ല.
    ശ്രീ നാരായണ ഗുരു അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ എഴുതി വെച്ച വാക്കുകൾ അക്ഷരാർത്ഥത്തിൽ പാലിക്കപ്പെടുന്ന ക്ഷേത്രമാണ് പറശ്ശിനി.
    "ജാതിഭേദം,മതദ്വേഷം
    ഏതുമില്ലാതെ സർവ്വരും
    സോദരത്വേന വാഴുന്ന
    മാതൃകാ സ്ഥാനമാണിത്..."
    അതെ; ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ജഗന്നിയന്താവായ ഈശ്വരന്റെ മക്കളാണ് എന്ന തിരിച്ചറിവോടെ 'സോദരത്വേന' നമുക്ക് ഈ നാട്ടിൽ ജീവിക്കാം...
    പരമേശ്വര സ്വരൂപനായ മുത്തപ്പൻ നമ്മളെ ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ...
    ഓം നമഃ ശിവായ...

  • @vijitv6700
    @vijitv6700 4 года назад +36

    കണ്ണൂര് കാരുടെ മാത്രം അല്ല മുത്തപ്പൻ മനമുരുകി വിളിക്കുന്ന അഗതികൾക്കു മഹാമായയായി വിളിപ്പുറത്തു വന്നു അഭയം നൽകുന്ന ഈശ്വരൻ ആണ് മുത്തപ്പൻ. എന്റെ അനുഭവം ആണിത് കഴിഞ്ഞ 18 വർഷമായിട്ട് എനിക്കു എന്റെ കുടുംബത്തിനും തുണയുണ്ട് മുത്തപ്പൻ.

  • @amalu616
    @amalu616 3 года назад +14

    എന്റെ മുത്തപ്പാ ഞങ്ങൾക്കും വരണം അവിടെ. എത്ര നാളായി കൊതിക്കുന്നു

  • @vishnuunnikrishnan7219
    @vishnuunnikrishnan7219 3 года назад +28

    വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന പറശ്ശിനി മടപുര മുത്തപ്പൻ 🥰❤❤

  • @kallyasserykkaran8306
    @kallyasserykkaran8306 4 года назад +47

    രാജാകീയ പദവികൾ ഒഴിവാക്കി സാധാരണക്കാരിൽ സാധാരണ ക്കാരനായി ജീവിച്ച നമ്മുടെ മുത്തപ്പൻ
    മുത്തപ്പന്റെ കൊടുമുടി തുമ്പയും പൂക്കളും കൊണ്ടാണ് പരമ്പരാഗതമായി നിർമ്മിക്കാറുള്ളത് വെള്ളി മുടി ആഡംബരമാണ്

    • @thebigzero5979
      @thebigzero5979 3 года назад +1

      Eth cash maathrm nokkiyila oru madppura aane njàn ebdeyo kettitunde

    • @anoopkoothal2275
      @anoopkoothal2275 3 года назад

      ഈ വീഡിയോലുള്ളത് ഡൂപ്ലിക്കേറ്റ് മുത്തപ്പനാണ്

  • @VKT136
    @VKT136 4 года назад +204

    ശ്രീ മുത്തപ്പൻ ..കണ്ണൂരിന്റെ സ്വകാര്യ അഹങ്കാരം

    • @nadoditravels
      @nadoditravels  4 года назад +1

      🙏

    • @sonajbabu8865
      @sonajbabu8865 4 года назад +5

      Malabaarinte ahangaaramaanu broi😂

    • @shaymashayma8218
      @shaymashayma8218 4 года назад

      @@nadoditravels സത്യം

    • @shaymashayma8218
      @shaymashayma8218 4 года назад +1

      @@nadoditravels സത്യം കണ്ണൂർക്കാരൂടെ സ്വകാര്യ അഹങ്കാരം

    • @smitharajesh1611
      @smitharajesh1611 3 года назад

      True our family god🙏

  • @PranavDivakaran
    @PranavDivakaran 3 года назад +3

    താണോരൊടയില്ല, എകർന്നോരു മുടിയില്ല, കണ്ടാൽ കണ്ണിനിമ്പവും കേട്ടാൽ കർണത്തിന് പൊരുത്തവും കുറയും. എന്നെ കണ്ടാലാരും കൊള്ളൂല, കൊണ്ടവരോ മടങ്ങൂല.
    കാട്ടിൽ കണ്ടാൽ കാട്ടാളവേഷം, വീട്ടിലോ ധർമ്മദൈവം.... കൈതമുണ്ടക്ക് തടവിയ പ്രകാരത്തിലാണ് മുത്തപ്പന്റെ അനുഭവം. മേലോട്ടും തടവിക്കൂട, തായോട്ടും തടവിക്കൂടാ...
    വന്നവരെ മടക്കണ്ട, പോന്നവരെ വിളിക്കണ്ട, പോന്നു പോരാത്ത കാര്യം മനോദയം കൊണ്ട് ഞാൻ മുകളേറ്റം വരുത്തിത്തരാം...
    പൊന്നുമുത്തപ്പൻ❤❤️❤️

  • @rejanic6495
    @rejanic6495 3 года назад +6

    മുത്തപ്പൻ ശരണം മറക്കില്ലേ മുത്തപ്പനെ ഒരു വട്ടം ഞാൻ വന്നു അവിടെ അവിടെ നില്കുബോ എന്താ സുഖം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @jaimonkuzhikkattu
    @jaimonkuzhikkattu Год назад +1

    എന്റെ നാട്ടിൽ കഴിഞ്ഞ ദിവസം മുത്തപ്പൻ വന്നിരുന്നു. ദർശനം കിട്ടി, നന്ദി മുത്തപ്പാ, കാത്തോളണേ മുത്തപ്പാ 🙏

  • @minit5728
    @minit5728 3 года назад +15

    കണ്ണൂര് കാരുടെ മുത്തപ്പനല്ല എല്ലാവരുടെയും മുത്തപ്പനാണ്. ചന്തൻ കല്ലായിപ്പോയി എന്നാണ് കേട്ടത്. എന്റെ പ്രിയപ്പെട്ട മുത്തപ്പൻ

  • @chandrankalyani8850
    @chandrankalyani8850 4 года назад +78

    കണ്ണൂര്കാർക്ക് മാത്രമല്ല കേരളീയർക്ക് മുഴുവനും പ്രിയപെട്ടതാണ് മുത്തപ്പൻ

  • @vaishnaviraj1224
    @vaishnaviraj1224 4 года назад +11

    മുത്തപ്പാ എൻടെ പ്രാർത്ഥന സഫലീകരിച്ചുതരണേ പൊന്നുമുത്തപ്പാ

    • @rajuk652
      @rajuk652 3 года назад +1

      GoodPresentation.MuthappaKathukollaname.

  • @Mystiq8.i
    @Mystiq8.i 3 года назад +13

    വൈകിട്ട് വിളക്ക് കത്തിച്ചാൽ ആദ്യം മനസ്സിൽ ജപിക്കുന്നത് മുത്തപ്പാ കാത്തോളണേ എന്നാണ്...🙏

  • @G.niranjanasankarkrishna
    @G.niranjanasankarkrishna Год назад

    നന്മകൾ നിറഞ്ഞ സന്തോഷം മാത്രം നൽകി. ഞങ്ങളെ എല്ലാരെയും എപ്പോഴും രക്ഷിക്കണേ എല്ലാ ദേവതമാരെ എന്റെ മുത്തപ്പാ എന്റെ അച്ഛന്റെ പെങ്ങളുടെ വീട്ടിൽ കാണർ കുഴിച്ചപ്പോൾ വെള്ളം തീരെ ഉപയോഗിക്കാൻ കഴിഞ്ഞില്ല പശപോലെ പറ്റുന്ന വെള്ളം മുത്തപ്പന് നേർച്ച കൊടുത്തപ്പോൾ വെള്ളം നല്ല തെളിനീരായി

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 года назад +23

    വളരെ നല്ല അവതരണം
    Very informative video
    മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാവട്ടെ....
    വർഷങ്ങൾക്കു മുമ്പ് ഒരു തവണ ഞാനും പോയിട്ടുണ്ട്

    • @nadoditravels
      @nadoditravels  4 года назад +2

      ഒത്തിരി നന്ദി..🙏🙏 മുത്തപ്പൻ ഇങ്ങളേം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @kunjoos6848
    @kunjoos6848 3 года назад +14

    വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ഞങ്ങളുടെ പൊന്ന് മുത്തപ്പൻ❤️

  • @JyothiUnni001
    @JyothiUnni001 Год назад +1

    എന്റെ പൊന്നു മുത്തപ്പന്റെ എന്റെ സങ്കടങ്ങളൊക്കെ തീർത്തു തരണേ🙏🙏

  • @farmologist3427
    @farmologist3427 3 года назад +5

    ജാതി മത ബന്ധം കൂട്ടിയുറപ്പിക്കുന്നതിൽ മുത്തപ്പന്റെ പങ്കെന്താണെന്ന ചോദ്യത്തിന് പറശ്ശിനി മഠത്തിലെ ഊട്ടുപുര സാക്ഷി...❤️

    • @meenamohandas9545
      @meenamohandas9545 2 года назад

      ശരണം തരണേ, എൻെറ പോന്നു മുത്തപ്പാ.എപ്പോഴുംമനസ്സിൽകുടികൊള്ളേണമേ.

    • @meenamohandas9545
      @meenamohandas9545 2 года назад

      ഒന്നാന്തരം അവതരണം

  • @seaside6325
    @seaside6325 3 года назад +11

    മനസ് ഉരുകി വിളിച്ചാൽ വിളികേൾക്കും. പലവട്ടം അനുഭവം 🙏

  • @devkpi1950
    @devkpi1950 4 года назад +18

    Message from Mumbai.
    Eventhough I'm from Kollam, I had given god's consent to see the eternal place last year and I'm really blessed by Muttappan in Pazhashini kadav.
    Devarajan

    • @Anohi337
      @Anohi337 3 года назад

      Parassinikadav

  • @pankajakshankarat7291
    @pankajakshankarat7291 3 года назад +3

    ഇവിടെ കോയമ്പത്തൂരിൽ വടവള്ളി ദേശത്തും ഉണ്ട് മുത്തപ്പൻ മടപ്പുര.... നിത്യവും പൈങ്കുറ്റി, മാസത്തിൽ ആദ്യ ഞായറാഴ്ച വെള്ളാട്ടം മറ്റു വിശേഷ ദിവസങ്ങളിൽ പൂജകൾ...നടക്കുന്നു.. മുത്തപ്പൻ ശരണം 🙏🌹🙏

  • @Manju36921
    @Manju36921 2 года назад +1

    Ente muthappaa... Kaathukollane...
    Ennum vilikkarund ennum kude und ithuvare njn paranja aagrahangal ellm sadhichu thannittund anubhavangal eere orupaad parikshnangalk oduvil athra athikam agrahicha agrahangalum sadhichu thannittund muthappante anugraham ennu kude und❤

  • @sreedeviprince28
    @sreedeviprince28 4 года назад +9

    മുത്തപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. മഞ്ജുഷ😍🙏

    • @nadoditravels
      @nadoditravels  4 года назад +1

      ഒത്തിരി നന്ദി.. ഇങ്ങളേം മുത്തപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @devushblog7445
    @devushblog7445 3 года назад +6

    മുത്തപ്പൻ നായാടി ആണ്. നായാടിക്ക് നായ ഒരിക്കലും വാഹനം അല്ല. വേട്ട മൃഗത്തിലേക്കുള്ള വഴികാണിക്കുന്നവൻ ആണ്. കൂടാതെ വേട്ടയ്ക്ക് സഹായിക്കുന്നവനും.

  • @gireeshkumar5996
    @gireeshkumar5996 3 года назад +9

    സത്യമാണ് വിളിച്ചാൽ വിളിപ്പുറത്തു വരുന്ന എന്റെ മുത്തപ്പൻ

  • @beenaachu3305
    @beenaachu3305 7 месяцев назад

    Njan parassinikadavil poyittilla Oru divasam njan muthappante aduthekku pokum athinulla Aakamksha saadhichutharane bhagavane muthappaa saranam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @monojthiya771
    @monojthiya771 4 года назад +53

    എന്റെ വീട്ടിൽ നിന്ന് 12 കിലോമീറ്റർ പറശ്ശി കടവിലേക്ക് ,, കുന്നത്തൂർ പാടിയിലേക്ക് 25 കിലോമീറ്റർ,,

    • @nadoditravels
      @nadoditravels  4 года назад

      👍👍👍

    • @shemithvv6495
      @shemithvv6495 4 года назад

      താങ്കളുടെ സ്ഥലത്തിൻറെ പേര് എന്താണ്

    • @monojthiya771
      @monojthiya771 4 года назад

      @@shemithvv6495 പട്ടാനൂർ

    • @monojthiya771
      @monojthiya771 4 года назад

      @@shemithvv6495 താങ്കൾ എവിടെ ആണ്

    • @monojthiya771
      @monojthiya771 4 года назад

      @@shemithvv6495 മാമാനം അമ്പലം അറിയുമോ, എനിക്ക് 5 കിലോമീറ്റർ

  • @deepukli8434
    @deepukli8434 3 года назад +33

    വിളിച്ചാൽ വിളിപ്പുറത്ത് അനുഭവം ആണ്

  • @abhimonu7176
    @abhimonu7176 Год назад +2

    നമ്മൾ അവിടെ പോയാൽ മുത്തപ്പനെ കണ്ട് സങ്കടം പറയാൻ കഴിയുമോ ചില വീഡിയോ കണ്ടു അവർ മുത്തപ്പനോട് സംസാരിക്കുന്നത് എനിക്ക് അറിയില്ല.... പക്ഷെ മുത്തപ്പന്റെ video കാണുമ്പോൾ കണ്ണ് നിറയുന്നു 😔😔😔

  • @ashwinpayyeri
    @ashwinpayyeri 2 года назад +2

    അതാണ് , മുപ്പത്തി മുക്കോടി ദൈവങ്ങളിൽ ഏറ്റവും ജനക്കീയനും വിപ്ലവകാരിയുമായ ദൈവം ❤️

  • @ramachandranabhirami6135
    @ramachandranabhirami6135 3 года назад +1

    പറശ്ശിനിക്കടവ് ശ്രീ മുത്തപ്പാ ഭഗവാനേ കാത്തു കൊള്ളേണമേ

  • @pushpalathacp6487
    @pushpalathacp6487 3 года назад +1

    ശ്രീ മുത്തപ്പാ ശ ര ണം..,......,........
    നമഃ ശിവായ......... നമശിവായ... നമശിവായ

  • @youme4417
    @youme4417 3 года назад +14

    മുത്തപ്പാ എന്റെ ആഗ്രഹം സാധിച്ചു തരണേ 🙏🙏

  • @devushblog7445
    @devushblog7445 3 года назад +2

    മുത്തപ്പന് ഒരു വീടിന്റെ കാരണവ സ്ഥാനം ആണ്.ഒരു വീട്ടിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രമ്യമായി തീർക്കുക എന്നതാണ് കാരണവരുടെ ജോലി. അച്ഛന്റെ ജേഷ്ഠ സഹോദരനെ കണ്ണൂറുകാർ മൂത്തപ്പൻ എന്നു വിളിക്കാറുണ്ട്. അത് മുത്തപ്പനിൽ നിന്നും ലോപിച്ചു ഉണ്ടായതാണ്. ഒരു കുടുംബത്തെ സംരക്ഷിക്കുക എന്നത് തന്നെ ആണ് മുത്തപ്പനും ചെയ്യുന്നത്. കാരണവ സ്ഥാനം കല്പിച്ചത് കൊണ്ട് തന്നെ ആണ് ഒരു ഭക്തന്റെ നീറുന്ന പ്രശ്നങ്ങൾ കേൾക്കുന്നതും അതിനു പരിഹാരം കാണുന്നതും. ശകാരിക്കേണ്ടിടത് ശകാരിക്കും കരയുന്നവന്റെ കണ്ണീർ ഒപ്പും വേദനിക്കുന്നവന്റെ വേദന മാറ്റും. മുത്തപ്പൻ ഒരു ആർബാഡങ്ങളും ഇഷ്ടപ്പെടുന്നവൻ അല്ല. അന്നദാന പ്രിയൻ ആണ്. പറശ്ശിനി ഒരു സുരക്ഷിത താവളം ആണ്.

  • @seenasreenivasan6100
    @seenasreenivasan6100 2 года назад +3

    മുത്തപ്പന് ജാതിയോ മതമോ ഇല്ല എല്ലാവരും എൻ്റെ ഭക്തര് ആണ് എന്ന് മുത്തപ്പൻ പറയുന്നു

  • @nandhanangopal-kc9zx
    @nandhanangopal-kc9zx Год назад +1

    Ente Ponn Muthappaaaan Sharanam 🙏❤️🥺

  • @rajum.t3185
    @rajum.t3185 3 года назад +1

    ശ്രീ പറശ്ശിനിക്കടവ് മുത്തപ്പാ ശരണം ....പെരിയപപാ ശരണം കാത്തു കൊള്ളണെ ഞങ്ങളെ....

  • @drlatha1098
    @drlatha1098 2 года назад +2

    Muthappa.ente prarthana.sadichu..Tharane..🙏🙏🙏

  • @sharanyashasi4660
    @sharanyashasi4660 4 года назад +19

    Muthappannn Eshtam

  • @srijithgopi6786
    @srijithgopi6786 3 года назад +6

    🥰മുത്തപ്പൻ ഇഷ്ടം 😍😍😍😍

  • @jaganvaigha1136
    @jaganvaigha1136 3 года назад +2

    Vilichaal vilipurathe eathuna daivam.....nte ponnu muthappan🙏🙏🙏🙏

  • @yourguru6924
    @yourguru6924 2 года назад +7

    ആദ്യമായി പോയിട്ട് ഊട്ടുപുരയിൽ നിന്ന് വളരെ കുറച്ച് ചോറാണ് എനിക്ക് കിട്ടിയത്, ഇത്രേ ഉള്ളോ, ഇനിയും ചോദിക്കേണ്ടി വരുമല്ലോ എന്നൊക്കെ കരുതി, പക്ഷെ അത് തന്നെ വയറ് നിറഞ്ഞു കവിഞ്ഞു കളയാതിരിക്കാൻ കഷ്ടപ്പെട്ടാണ് കഴിച്ചത് . 😊😊

  • @athirajayanathira7038
    @athirajayanathira7038 3 года назад +3

    Muthappa....njn varum...oru nal....urapppu🙏😓ente familyum ayi....anugrahikille

  • @Gautham_Hector
    @Gautham_Hector 2 года назад +1

    Muthappane kaanumbo ente Kannu nirayum…….ente muthappaa…..

  • @sarithamanesh1265
    @sarithamanesh1265 3 года назад +3

    മുത്തപ്പാ എനിക്ക് ഒരു കുഞ്ഞിനെ ത രേണമേ

  • @rddsvlogs1652
    @rddsvlogs1652 3 года назад +6

    Ente muthappan ponnu muthappan😍😍🙏🙏🙏

  • @DEAVANROCKZZZ
    @DEAVANROCKZZZ Год назад

    എന്റെ മുത്തപ്പാ 🙏🏻🙏🏻🙏🏻

  • @sumathi6136
    @sumathi6136 2 года назад +1

    Muthappaaa janglukku swanthamayi Oru bhavanam thareneme

  • @girijakumari4800
    @girijakumari4800 Год назад

    മുത്തപ്പൻ ശരണം
    🙏🙏🌹💞🕉️💞🌹🙏🙏

  • @ajayvlogs3260
    @ajayvlogs3260 2 года назад +1

    ആലപ്പുഴ യിൽ നിന്നും എനിക്കും ഇന്നലെ വരാൻ പറ്റി മുത്തപ്പന്റെ അടുത്ത്

  • @midhunkattoli2647
    @midhunkattoli2647 2 года назад +3

    മുത്തപ്പന്റെ വാഹനം അല്ല, നായാട്ടിനു മുത്തപ്പന്റെ സന്തത സഹചാരിയാണ് നായ.

  • @vijaykalarickal8431
    @vijaykalarickal8431 3 года назад +2

    Mutthappa saranam..yelllaavareyum kaattholaname

  • @sumathi6136
    @sumathi6136 2 года назад +1

    Muthappaaa ente molukku nalloru joli sariakki thareneme

  • @saritapreman5771
    @saritapreman5771 2 года назад +2

    എന്റെ മുത്തപ്പാ...🙏🙏🙏🙏

  • @SureshKsSureshKs-fm7eb
    @SureshKsSureshKs-fm7eb Год назад +1

    മുത്തപ്പശരണ 🙏🙏

  • @sarunkumarottil2630
    @sarunkumarottil2630 3 года назад +5

    മുത്തപ്പൻ ശരണം തിരുവപ്പൻ ശരണം

  • @amalpk2387
    @amalpk2387 4 года назад +6

    Knnurkaude ahamkaram muthappan😘❤❤❤🙏🙏🙏💞💞💞💞

  • @amayamk7128
    @amayamk7128 3 года назад +2

    Muthappa nte agrahagal oke anike saadhichu tharane ❤️🙏

  • @cherianva1244
    @cherianva1244 3 года назад +1

    Good thanks

  • @aneeshrprasad2813
    @aneeshrprasad2813 3 года назад +1

    എന്റെ മുത്തപ്പാ അനുഗ്രഹിക്കണെ

  • @സമന്വയം
    @സമന്വയം 3 года назад +4

    ഞാനും മുത്തപ്പൻ വിശ്വാസിയാണ്

  • @devudiyafans8836
    @devudiyafans8836 3 года назад +4

    Muthappa rakshikkane

  • @maneeshac.m1953
    @maneeshac.m1953 3 года назад +7

    മുത്തപ്പൻ 😭😭😭😭😭🙏🙏🙏🙏🙏🙏

  • @sayanapaleri1773
    @sayanapaleri1773 3 года назад +11

    കണ്ണൂർക്കാരുടെ അഹങ്കാരം പേരശ്ശിനിക്കടവ് മുത്തപ്പൻ 😍🙏

  • @rajeshm6656
    @rajeshm6656 2 года назад +3

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് ഞാൻ എപ്പോഴും മുത്തപ്പാ എന്ന് വിളിക്കും അപ്പൊ എന്റടുത്തു വരും ഞങ്ങൾ ഷാപ്പിൽ പോയി കള്ളൊക്കെ കുടിക്കും

  • @sheema5074
    @sheema5074 3 года назад +3

    റെയിൽവേ മുത്തപ്പൻ 👍...

  • @rajendrankv2481
    @rajendrankv2481 2 года назад +1

    Beautifully picturised and narrated....

  • @sharfanafaizalsharfanafaiz8492
    @sharfanafaizalsharfanafaiz8492 3 года назад +11

    Kannurukaarum kasergodukarum oru pole vilikkunna per ann muthappan

  • @ajikumar8653
    @ajikumar8653 3 года назад +4

    മുത്താണ് മുത്തപ്പൻ 🙏🙏🙏

  • @rajachandran1680
    @rajachandran1680 4 года назад +8

    Sri Muthappan Saranam

  • @praveeng9677
    @praveeng9677 3 года назад +1

    Muthappa Rakshikane

  • @bijum4271
    @bijum4271 Год назад

    കഷ്ടപ്പാട് മാറണേ മുത്തപ്പാ 🙏

  • @primeselle
    @primeselle 3 года назад +3

    ശ്രീ മുത്തപ്പൻ ശരണം 🙏🙏🙏

  • @jayarajanchamblon6963
    @jayarajanchamblon6963 2 года назад +1

    🙏Athe.........🙏🙏🙏🙏🙏🙏🙏🙏🙏

  • @LaijuPR
    @LaijuPR 6 месяцев назад

    ഞാൻ ഓപ്പറേഷനു പോയപ്പോൾ ഇവിടെ ചീമേനി മുത്തപ്പൻ്റെ അടുത്ത് പോയി പ്രാർത്ഥിച്ചു ഞാൻ മടങ്ങിവരില്ലാന്ന് പക്ഷെ അതിനടുത്ത വർഷം അവിടെ തെയ്യം എന്നോട് പറഞ്ഞത് കല്ലായ ചന്തന് ജീവൻ നൽകിയ ഞാൻ എൻ്റെ ഭങ്കത് യെ കൈവെടിയില്ലന്ന്

  • @surendrank7005
    @surendrank7005 2 года назад +1

    God as muthappan, paazashinikkadavu muthappan.

  • @neerajanarayanan6081
    @neerajanarayanan6081 3 года назад +5

    Ee kazhija wednesday parashini l poyi 😘😘😘😘🙏🙏🙏

  • @latharaghu3698
    @latharaghu3698 3 года назад +2

    Muthappa kaathu rakshikkanne 🙏🙏🙏🙏🙏 protect my daughter her friends and family and everyone

  • @sainuvmssainu2865
    @sainuvmssainu2865 3 года назад +1

    Sheriyanu aviduthe bhakshanam prasadam supper kazhichitund prayan vakukalilla

  • @ceharshaprakash1253
    @ceharshaprakash1253 Год назад +2

    ഇല്ലിക്കുന്ന് 😍

  • @ajuaajua69
    @ajuaajua69 4 года назад +3

    അയ്യാ ആണ്ടവനേ 🙏
    ശ്രീ മുത്തപ്പാ അയ്യപ്പാ 🙏🔱🚩

  • @MoonLight-xu5gz
    @MoonLight-xu5gz 4 года назад +7

    മുത്തപ്പൻ ശരണം 🙏

  • @jithin1418
    @jithin1418 4 года назад +10

    Njnga kannur kaarude swakaarya ahangaaram😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍