ചിലരൊക്കെ ഇങ്ങനെയാ അല്ലേ | Happy and Cool 1

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 113

  • @linsaraju2214
    @linsaraju2214 Год назад +42

    വളരെ ശരിയാണ് നമ്മൾ ഒരാളെ സഹായിക്കുമ്പോൾ അയാൾ അതിനർഹനാണോ എന്ന് തീർച്ചയായും നോക്കണം 👍അനുഭവം ഗുരു 😅

  • @ramlathsalam9559
    @ramlathsalam9559 Год назад +21

    ഇതു വളെരെ ശെരിയാണ് പൈസ കൊടുക്കുമ്പോൾ നല്ലോണം ആലോചിക്കണം 👍മുമ്പോട്ടും പിന്നോട്ടും ചിന്തിച്ചിട്ട് വേണം കൊടുക്കാൻ

  • @priyapraveenkp5761
    @priyapraveenkp5761 Год назад +24

    പണത്തിന്റെ കാര്യം അങ്ങനാണ്. പാത്രമറിഞ്ഞു ദാനം ചെയ്തില്ലെങ്കിൽ ഒരു പുതിയ ശത്രുവിനെക്കൂടി നമ്മൾക്ക് സഹിക്കേണ്ടി വരും 🙏🏻

  • @johnsyv.j3716
    @johnsyv.j3716 Год назад +6

    വളരെ ശരിയാണ് ഇങ്ങനെ ഒരു സഹായം ചെയ്തതിനു ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാ

  • @saraswathys9308
    @saraswathys9308 Год назад +6

    🙏🏻👌അനുഭവം ഗുരു,അനുഭവസ്ഥയാണ്.

  • @kunjilakshmikunjilakshmi1250
    @kunjilakshmikunjilakshmi1250 5 месяцев назад

    അടിപൊളി വീഡിയോ. കൊടുക്കുന്നതിനു നന്ദി ഇല്ലാത്തവർക്ക് ഇനി ആലോചിച്ചു വേണം കടം കൊടുക്കാൻ.🎉🎉🎉🎉

  • @Jasmin0135
    @Jasmin0135 Год назад +4

    ഈ വീഡിയോയും സൂപ്പർ 🥰നല്ല content

  • @mahisuji7930
    @mahisuji7930 Год назад +2

    വളരെ ശരിയാണ്‌ .Good message

  • @ArjunM-g3e
    @ArjunM-g3e 7 месяцев назад +1

    സത്യം അങ്ങനെ ഒരു അബദ്ധം പറ്റിയ ഒരാളാ ഞാനും ഇനിയില്ല

  • @adhidev.cadhidev.c7956
    @adhidev.cadhidev.c7956 Год назад +11

    നിങ്ങടെ വീഡിയോസ് എല്ലാം ഒരുപാട് ഇഷ്ട്ടമാണ് tto.... ❤️ബാക്ക്ഗ്രൗണ്ട് music ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️

  • @vkkumar1682
    @vkkumar1682 Год назад +2

    So true. Beautifully presented👍👌👌👏

  • @santhac6930
    @santhac6930 Год назад +3

    വളരെ സെരിയാണ് എനിക്ക് ഇതുപോലെ ഒരുപാട് അനുഭവം ഉണ്ടായിട്ടുണ്ട്

  • @sharaf853
    @sharaf853 Год назад +3

    Kuranja samayathinullil valiya msg tharunna ninglude family videos othiri ishtamaan🥰

  • @niralanair2023
    @niralanair2023 Год назад +7

    പാത്രം അറിഞ്ഞു ഭിക്ഷ ചെയ്യുക! ഞാനും അർഹിക്കുന്നവർക്ക് സഹായം ചെയ്യുന്ന ആളാണ്‌, അർഹിക്കുന്നവർക്ക് മാത്രം. ആദ്യമൊക്കെ എനിക്കും ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.. ഇപ്പോൾ പഠിച്ചു.

  • @sinduc2900
    @sinduc2900 Год назад +2

    videoഇഷ്ടമായി Super ആയിട്ടോ Good Content നിങ്ങൾ ടെ പേര് എന്താണ് എല്ലാം Video കാണാറുണ്ട് എല്ലാം Super Super തന്നെ

  • @meenuraj5949
    @meenuraj5949 Год назад +2

    സൂപ്പർ വീഡിയോ chechi 😍

  • @shamimsheikh8272
    @shamimsheikh8272 Год назад +4

    Nalla Story 👍👍👍

  • @vijayalekshmymenon7611
    @vijayalekshmymenon7611 Год назад +2

    Valare nannayitund 🥰

  • @hemaadarsh916
    @hemaadarsh916 Год назад +1

    Satyam🙏🙏👍👍👍👍👍

  • @juwanaamaan8253
    @juwanaamaan8253 Год назад +2

    Super video and good massage. Video kaannuna ellavarum subscribe cheyathal nallathalle.avark athinulla arhathyundu.....

  • @silpabijusilpabiju586
    @silpabijusilpabiju586 Год назад +1

    Sheriyann

  • @minhafathima5030
    @minhafathima5030 Год назад +1

    Good story keep it up

  • @Linda-pn1fy
    @Linda-pn1fy Год назад +5

    Very true 👍
    I have ended up in such situations many times and people say i never learn my lesson!!
    What to do ... some people can't say no when they see some one in need

  • @jayasreev9074
    @jayasreev9074 Год назад +1

    Nice video with good story

  • @midlaj8087
    @midlaj8087 Год назад +2

    Vallaattha jaadhi

  • @vishnupriyavinjith442
    @vishnupriyavinjith442 Год назад +1

    Super ☀️

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 Год назад +1

    Good msg🙏🌹

  • @hashnaajmal2273
    @hashnaajmal2273 Год назад +2

    Adipoli chechi... 😘

  • @jasnafaisal9053
    @jasnafaisal9053 Год назад +1

    Good message sis

  • @oggyaliyanff5097
    @oggyaliyanff5097 Год назад +1

    good message

  • @rubinahusein3111
    @rubinahusein3111 Год назад +1

    Good lesson

  • @dhanyasajin5758
    @dhanyasajin5758 Год назад +1

    സത്യം 💯

  • @parvathyajay9113
    @parvathyajay9113 Год назад +1

    Adipoli😍😍

  • @ayaananaya1136
    @ayaananaya1136 Год назад +1

    👌👌👌

  • @sanjusninjus2.043
    @sanjusninjus2.043 Год назад +4

    ഇവിടെ ഉണ്ട് മരുമകൻ അമ്മാവനും പൈസ വാങ്ങി ഇല്ലാത്ത പൈസ എടുത്തു കൊടുത്തു ഏട്ടൻ.എന്താ ചെയ്യാ തിരിച്ചു തരാൻ ഉള്ള ഒരു ഭാവം ഇല്ല 😭😭വല്ലാത്ത പിശാച് 😭ഗതി പിടിക്കത്തില്ല 😭😭😭

  • @meenakrishnan709
    @meenakrishnan709 8 месяцев назад

    എന്ത് കഷ്ടമാണ് ഇത്

  • @neerajrajesh9489
    @neerajrajesh9489 Год назад +1

    ശരിയാണ്

  • @vinayasatheesh7765
    @vinayasatheesh7765 Год назад +1

    Correct

  • @adaywithus1746
    @adaywithus1746 Год назад +1

    Super

  • @rajiraghu8472
    @rajiraghu8472 Год назад +1

    All the best 🥰👌

  • @Nabeelvlogs5929-m3s
    @Nabeelvlogs5929-m3s Год назад +2

    👍

  • @Niveditha4712
    @Niveditha4712 Год назад +1

    👍👍👍👍

  • @bindusamuel1828
    @bindusamuel1828 Год назад +1

    👍👍

  • @devdaarshk6054
    @devdaarshk6054 Год назад +1

    Satyam

  • @alanajaxcreationz
    @alanajaxcreationz Год назад +1

    correct anu njanum anubhavichittundu

  • @aniammajacob8640
    @aniammajacob8640 Год назад +2

    ഇതെൻ്റനുഭവം
    ഇതുപോലുള്ള മറ്റു പലതും
    എന്നിട്ടും പഠിക്കാത്തവൾ

  • @radamani8892
    @radamani8892 Год назад +2

    സുജ മോൾ കള്ളപ്പണി 🙏🏻നാളെ തൊട്ട് വരണ്ട പണി ഇഷ്ട്ടപെട്ടു

  • @suchithravnair2355
    @suchithravnair2355 Год назад +1

    Und

  • @deepapramod2747
    @deepapramod2747 Год назад +1

    When you are doing characters of lower middle class background, you should dress accordingly.... It will look convincing if you wear simple light coloured clothes.

  • @sreeleshp9612
    @sreeleshp9612 Год назад +1

    👋👋👋❤nighal work cheyunnundo

  • @sheelaviswam9845
    @sheelaviswam9845 Год назад +1

    Sariyanu to

  • @mariyammariyam4070
    @mariyammariyam4070 Год назад +2

    കുടച്ചു കൂടെ നന്നായി പ്രതികരിക്കാമായിരുന്നു

  • @irshadmuhammed482
    @irshadmuhammed482 Год назад +2

    Hi

  • @dianaalen8564
    @dianaalen8564 Год назад +1

    Super

  • @nancysimple5560
    @nancysimple5560 Год назад +1

    👍

  • @rishamathew7978
    @rishamathew7978 Год назад +1

    Super

  • @thafsi3376
    @thafsi3376 Год назад

    👍