'പാട്ടുകാരിയെന്ന് പറയരുത്, സാധാരണക്കാരി' | manjuwarrier | madhyamam | Me Studio
HTML-код
- Опубликовано: 9 фев 2025
- യു.എ.ഇയുടെ ഹൃദയം കീഴടക്കി മഞ്ജു വാര്യർ
മഞ്ജുവസന്തം
watch full on youtube : • 'എന്റെ ഭാഗ്യവും അത് ത...
Come On Kerala, an initiative by Gulf Madhyamam takes pride in being the biggest Indian International expo ever held in UAE.
Come on Kerala 5th edition held on 24th, 25th & 26th of June 2022 at Sharjah Expo Centre.
#manjuwarrier #comeonkerala2022 #comeonkerala #gulfmadhyamam #vidhuprathap #midhunmenon #entertainment #gulfevent #jumanakhan
#womanempowerment
Madhyamam Me Studio | Madhyamam Entertainment
Get the latest news and update from madhyamam
www.madhyamam.com
ആരോടും ഒരു പരിഭവവും പറയാതെ കുറ്റപ്പെടുത്താതെ ഒരു ചിരിയിൽ എല്ലാം ഒതുക്കി മുന്നേറുന്ന മഞ്ജു ചേച്ചി യോട് ഒരുപാട് ഇഷ്ടം anum ഇന്നും എന്നും 😘
👍👍👍🤸
Cent percent correct
@@hajiramubarak7607❤😢😮😅😊 സി സി സി❤
, സി❤ സി സി
ഒരു പോസിറ്റീവ് എന്നർജി തരുന്ന നടി. എന്നും നന്മകൾ നേരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️
മഞ്ജുനെ കണ്ടു പഠിക്കണം. സാധാരണകാരിൽ സാധാരണകാരി ആയി എല്ലാം ഉള്ളിൽ അടക്കി എല്ലാവരുടേയും മുൻപിൽ സന്തോഷത്തോടെ ജീവിക്കുന്നു. പാവം, ഒരു വിഴുപ്പ് അലക്കാൻ ഒരിക്കലും നിന്നിട്ടില്ല ❤👍🌹🌹🌹
ജീവിതത്തിൽ കാണണം, ആരാധന തോന്നിയ ഒരേ ഒരു നടി. നടി എന്നാ വാക്കിനപ്പുറം ഞങളുടെ സ്വന്തം ആണ് മഞ്ജു 😘😘😍🥰❣️
തീർച്ച
അയും മഞ്ജു എനിക്ക് ഒരുപാടിഷ്ടം എനിക്ക് മഞ്ജുവിന്റെ അഡ്രസ്സ് ഒന്നുതരുക
H9മഞ്ജു
Enikkum
@@jameelajameela9205 q
Sathiyam
നല്ല മനസ് ആണ് മഞ്ജുവിൻ്റെ അതുകൊണ്ട് എന്നും ഉയച്ച ഉണ്ടാവും എല്ലാം ഉള്ളിൽ ഒതുക്കി പുഞ്ചിരിക്കുന്ന മുഖം. എന്നുമെന്നും ഇങ്ങനെ ആയിരിക്കട്ടെ
ജനങ്ങൾ ഇത്ര ഏറെ ചങ്ക് കൊടുത്തു സ്നേഹിച്ച വേറെ ഒരു നടി ഇല്ല.... മഞ്ജുച്ചേച്ചി 😘😘😘😘
സത്യം
ഒരിക്കൽ എങ്കിലും ഒന്ന് കാണാൻ മോഹം ഉണ്ട് ♥️♥️♥️♥️
മഞ്ജു ചേച്ചിയോടുള്ള ഇഷ്ടം ഒരു വാക്കിൽ ഒതുക്കാൻ കഴിയില്ല അത്രയും വലുതാണ് ഓരോ കാര്യത്തിലും 😘😘😘😘😘
നല്ല. മനസ്സുള്ള സഹോദരി
ഒരുപാട് അടുത്ത് ഇടപഴകിയ അനുഭവം തോന്നിപ്പോയി നേരിട്ട് കണ്ടത് സന്തോഷം
അന്നും ഇന്നും ആരാധന ഇഷ്ടം.. മഞ്ജുവിന് തുല്യം മഞ്ജു മാത്രം.. സർവകലാവല്ലഭ 😘🙏👍👍👍👍
Milan manjwer ishtamanu ❤❤❤❤❤❤❤❤ iove
Love you മഞ്ജു ചേച്ചി
മഞ്ജു വിൻ്റെ എല്ലാ പ്രോഗ്രാമും കാണും ഞങ്ങളുടെ മഞ്ജു കുട്ടിയെ ഇഷ്ടം ഇഷ്ടം.
മഞ്ജു എവിടെ ഉണ്ടോ അവിടെ ജനതിരക്ക് ഉണ്ട്. സകല കലാ പ്രതിഭ തന്നെ ആണ്. ഇത്രയേറെ ജനങ്ങൾ ഇഷ്ടപെട്ട നടി ഉണ്ടായിട്ടില്ല ഇതു വരെ. എത്ര എളിമ ആണ് മഞ്ജു ന്. അതാണ് അവരെ കൂടുതൽ ജനങ്ങളിലേക്ക് അടുപ്പിച്ചതിനു വലിയ കാരണം. പവർഫുൾ ആണെങ്കിലും വിനയം എളിമ മുന്നിട്ട് നിൽക്കുന്നു. സംസാരത്തിലും പ്രവർത്തിയിലും എടുത്തു അറിയാം. ക്യൂട്ട്. Love you so much dear dear Manju ♥️♥️♥️♥️👌👌👌
എനിക്കും മഞ്ജുനോട് അന്നും ഇന്നും സ്നേഹം മാത്രം 😍😍😍
ഒരു എളിയ മനസ്സുള്ള നടി ആണ് മഞ്ജു ... 👍👍👍
Manjucnecni,love❤️❤️❤️🥰🥰
💞എനിക്ക് മഞ്ചൂ വാര്യരെ വളരെ ഇഷ്ട്ടം, വർഷങ്ങൾ മുന്ന് ചേർപ്പ് തായംകുളങ്ങരയിൽ ഒരു സീരിയൽ ഷൂട്ടിങ്ന് 1997 ൽ കണ്ടിട്ടുണ്ട് ആ മുഖം അന്നത്തെ സന്തോഷത്തോടെ വരുന്ന ഷൂട്ടിങ് സീൻ ഇന്നും മനസ്സിൽ അതേപോലെ നിറഞ്ഞു നിൽക്കുന്നു 💞
എനിക്ക് ഏറ്റവും ഇഷ്ടം ♥️
ഒരുപാട് ഇഷ്ടമാണ്🥰 മഞ്ജുവാര്യർ ❤️❤️❤️❤️❤️❤️❤️
മഞ്ജു ഓരോ സ്ത്രീക്കും മാതൃകയാണ്
Manju, you are a great personality with unique character
മൻ ജു
ദ
ഗ്രേറ്റ്
ജീവന്റെ ജീവൻ മഞ്ജു വാരിയർ അഹങ്കാരം തൊട്ട് തീണ്ടാത്ത നടി എളിമ വിനയം മറ്റ് നടി മാർ കണ്ടു പഠിക്കട്ടെ
ജാഡ ഇല്ലാത്ത ഒരേ ഒരു മലയാള നടി മഞ്ജു തന്നെ
Manjuuuuuuuu
@@sumamp9811 😂⁴
കൂടുതൽ കൂടുതൽ ഇഷ്ടം ❤️🥰മഞ്ജു വാര്യർ ❤️❤️
മഞ്ജുവിനെ ഒരുപാട് ഇഷ്ടം ❤
എന്റെ ചങ്ക് മഞ്ജു. 🙏🙏🙏🙏🇨🇮👌എല്ലാം എല്ലാം ❤. Love you...
എന്റെയും
Manjumol ende muthanu❤❤❤
ഞാൻ നേരിൽ കാണാൻ ഒരുപാടു ആഗ്രഹിക്കുന്ന മുഖം ആണ് മഞ്ജുവിന്റത്
Ea manju ethra open minded anu. Orupadu ishtam manjooose❤️💗💗💗💗💗💗❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Manju chechi 🥰You are very talented and strong women
ഓം ശാന്തി മഞ്ജു 🌹ഈ പുചിരി എന്നു ഉണ്ടാവ ണം എന്ന് ആശംസി ക്കി ന്നു.
〰️〰️〰️〰️〰️〰️〰️〰️
വി ജയി ഭവ!!!
Manju chechi ഇഷ്ടം 😘😍🥰❣️❣️
Manju കുട്ടിയെ 🥰🥰🥰🥰
Living with dignity
മഞ്ജു ഇഷ്ടം 🙏❤️❤️
Manju mole god bless you
Love you manju ❤️
Manju All the best👍 orupadu ishtamanu great women 🙏❤❤❤
MANJU REALLY I RESPECT YOU LOVE YOU
എത്ര കഴിവുകളുണ്ട്.. എന്നിട്ടും ഒന്നിലും അഹങ്കരിക്കാതെ സിമ്പിൾ ആയ ഒരു പാവം പെണ്ണ്.. ആരോടും പരാതി ഇല്ല.. പരിഭവം ഇല്ല.. ഇങ്ങനെയൊക്കെ ആകാൻ ആർക്കുപറ്റും
Powerfull lady
Lady super star👍👍👍👍 bold and beautiful lady
മഞ്ജു ചേച്ചി 😍❤️
I love you manjuchechi .....🥰🥰🥰🥰
Manju ❤️❤️❤️❤️❤️
Very very sincere and loving❤️ STAR
ഹാപ്പി സ്റ്റാർ മഞ്ച് സ്റ്റാർസ് ❤️
ഞാൻ ഫസ്റ്റ് കണ്ടത് തൂവൽ സ്പർശം എന്ന സിനിമയിൽ ഞങ്ങളുടെ നാട്ടിൽ വന്ന അന്നാണ് സ്വന്തം തൃത്താലയിൽ, അന്ന് ഒപ്പം അമ്മയും ഉണ്ടായിരുന്നു അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത അഹങ്കാരം ഇല്ലാത്ത നമ്മുടെ സ്വന്തം മഞ്ജു
ചേച്ചിക് ഒരുപാട് കാലം ആരോഗ്യത്തോട് കൂടി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏
Love you so much dear manjuchechi
മഞ്ജുചെച്ചി സൂപ്പറാണ് ❤
Manju mol. Super
Ente chakkarachechiii❤❤
Manju chechi 🥰🥰
Manju. Good luck
മഞ്ചു 🥰🥰🥰
Manju🥰💘💘💘💘💘💘💘💘 from Muscat. ❤️
ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും സംസാരിക്കണം എന്നുണ്ട് മഞ്ജു ചേച്ചിയുടെ ഹീറോയിൻ ആയതുകൊണ്ടല്ല മഞ്ജു ചേച്ചിയായതു കൊണ്ട് നമ്പർ ഒന്നു കിട്ടുമോ ഒരു മെസ്സേജ് അയക്കാനാണ് 🙏🏿🙏🏿🙏🏿
Enikkum
മഞ്ചുമോള് എന്റെയും സ്വന്തമാണ് മോളുടെ അമ്മയുടെ പേരാണ് എന്റെയും
Orupadu esttam ❤️❤️
manju warrier ❤️
Bayggara aagrahamaanu ishttaanu kaananam manjjuoooteee
Hai Manju, God bless you
Manju love you
Maju supper
Ethrayaayaalumen punyamalleee... Ennum... Ishta vasanthathin... Nidhiyalleee.... 🎶
👌👌👌👌👌👌👌🌹🌹🌹🌹
Simple soper super cute nice Beautiful❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Manju.
❤️❤️❤️❤️
Manju ee perinode orupade eshtam, Karanam jnanum MANJU.
വാക്കിൽ ഒതുക്കാൻ ആവില്ല ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചി കാണാൻ ഇഷ്ട്ടം ഉണ്ട് പക്ഷേ പറ്റുന്നില്ല i miss you
❤
❤🙏
പവിഴമുത്ത് ആണ് മഞ്ജു .
Hai mangukutty
മജ്ജ്വുക്കുട്ടാ അടിച്ച് പൊളിച്ച്. വാ
Manjuchechi 👍🏻
എല്ലാം തികഞ്ഞ ഒരു നടി
Manju enike priyapetta sister Anne .majuvine onnu kannan kothiya .jevithathil onnu kannan pattumo Manju kutty
👍👍
Oruvadu ishtam 🥰
enta jevithathil etavum eshttamulla nadi
Anikkishttamane manchu
😍😍😍😍
🥰🥰🥰🥰♥️
👏👏💐😍
കേരളത്തിന്റെ മകൾ മഞ്ജു
ആണോ എന്റെ അല്ല നല്ല പൊന്നു മോൾ എന്റെ മോൾ ആണ്
Enik onhunkaananam manjjune
എല്ലാരുടെയും ഒരുതരം പ്രഗസനങ്ങൾ മാത്രമാണ്.....ഇന്നലത്തെ ഒരു news സെൽഫി എടുക്കാൻ വന്നയാളോട് താല്പര്യമില്ല എന്ന് പറഞ്ഞു കൈ ഉയർത്തി എല്ലാവർക്കും ടാറ്റാ കാണിക്കുന്നു..ഇതിൽ എന്ത് സത്യസന്ധതയാണ് ഇവർക്കും ഉള്ളത്........എല്ലാരും പണത്തിന്റെ പിറകെ ഓടുകയാണ്....അതിൽ ബന്ധങ്ങൾക്കോ വ്യക്തികൾക്കോ ഒരു മുൻഗണനയും ഇല്ല
വെറും കോപ്രായങ്ങൾ എല്ലാവർക്കു വട്ട്
നിനക്കു തോന്നുത് ഇയാതൊരു അടുപ്പവും എല്ലാത്തൊരുസ്‌ത്രീ കൂടെ സെല്ഫ edththe അവരെ പോസ്റ്റ് ചെയ്തടുണ്ടേ പോയി കാണെ യൂട്യൂബ്ൽ ഉണ്ട് അവന്റെ കോവാലനെ ഫാൻസ് ayirikkum🐒🐒
Yes true. Chumma koprayangal ninnu tholikkunnu. Grabbing money is the aim.....
കാവ്യാ കാരണം മഞ്ജു രക്ഷപെട്ടു..... 🙏🏻🙏🏻
5:8 front row യിൽ വലതു നിന്ന് രണ്ടാമത് ഇരിക്കുന്ന കണ്ണട ചേട്ടൻ്റെ action....
Celebrity കളെ audions ന് മുന്നിൽ കോമാളിയാക്കുന്ന anchors ൻ്റേ കീഴ്‌വഴക്കങ്ങൾ അരോചകമായി തുടങ്ങി.....എന്തിനാണ് താൽപര്യമില്ലാത്ത കാര്യങ്ങൾക്ക് മറ്റുള്ളവരെ നിർബന്ധിക്കുന്നത്???
Oooooooo
Manju, super alle. Ore oru thettu maatram chythu, maturity varatha prayathil, aarudeyum vakkukakal kelkkathe Kovalannane marriage chythu.
Yes അമ്മയുടെ അർത്ഥം അറിയാത്ത ഒരു മകൾക്കും ജന്മം നൽകി 👍
Kunjia ji
എളിമ ഉള്ള നടി
Ei.talla.andin.vannu.uail.
കുശുമ്പ് കുറച്ചൊന്നുമല്ലലോ. 🤣🤣🤣🤣🤣
ഇങ്ങനെ ഉള്ള കീടങ്ങൾ 🤔🤔🤔ഇപ്പോളും ഉണ്ട് അല്ലെ. Hananannu. ചെറ്റേ
Manju God bless you
Manjuchechi love you