മഞ്ജു വാര്യർ വന്നതുകൊണ്ട് മാത്രം ഷോയിൽ പങ്കെടുക്കുവാൻ എത്തിയ ആ അതിഥി

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 160

  • @mallutalks09
    @mallutalks09 3 месяца назад +190

    Dileepettan❣️❣️❣️ എന്നൊക്കെ മഞ്ജു പറയുമ്പോ വല്ലാത്തൊരു ഫീൽ ❤❤❤

    • @Eagleassassins
      @Eagleassassins 3 месяца назад +17

      @@mallutalks09 enthu feel .manojettan ennum paranjarnnu .pullikkari self dignified ahnu athondu aa manyatha publicil kanikkunnu athreyollu .

    • @vdcuts4666
      @vdcuts4666 3 месяца назад +6

      ​@@EagleassassinsEpozhum manjuvum dileepum preshnam ann enn viswasikunna ningalod onnum paranjitt karyam illa avar thammil kanal ind meet cheyunath oke ind kochiyil avr nalla friends ann epozhum

    • @tcjishnuchandran
      @tcjishnuchandran 3 месяца назад +5

      Eanthayalum molude achanalle❤

    • @sarathkrishnan6303
      @sarathkrishnan6303 3 месяца назад

      ​@@vdcuts4666ithokke ningalkk engane ariyam.. Avar thammill shathrutha onnum illenkil polum meet cheyyarund ennoke parayanth veruthe..

    • @jessysarah717
      @jessysarah717 3 месяца назад +1

      സത്യം ആരെങ്കിലും കമന്റ്‌ ഇടുന്നുണ്ടോയെന്ന് നോക്കുകയാരുന്നു

  • @Lovefeeling-l1l
    @Lovefeeling-l1l 3 месяца назад +29

    ഉഫ് എന്റെ പൊന്നെ ദിലീപേട്ടൻ എന്ന് പറയുമ്പോൾ എന്താ ഒരു ഫീൽ വേറെ വേറെ ലെവൽ ഞാൻ ഇത് കേൾക്കാൻ വേണ്ടി കൊറേ തവണ കണ്ടു 😍😍👏👏 പാവം manju ചേച്ചി 🥺

  • @sabna3018
    @sabna3018 3 месяца назад +143

    അവർ സിനിമ യിൽ മാത്രമല്ല സൂപ്പർസ്റ്റാർ.. ജീവിതത്തിലും സ്റ്റാർ aanu

  • @husnasalim2413
    @husnasalim2413 3 месяца назад +142

    മഞ്ജു തന്നെ ആണ് ലേഡി സൂപ്പർ സ്റ്റാർ ❤

  • @smithaanoop447
    @smithaanoop447 3 месяца назад +29

    Onnil kooduthal lady super star undaayalum kuzhappamilla lo... manjuchechy always my favourite 😘💪💪 avarude swantham life kond manjuchechy lady super star thanne... dileepetan nnu paranjath... chechy love you...onnu kaanan pattiyirunnenkil....

  • @rahulkrishna1324
    @rahulkrishna1324 3 месяца назад +148

    അഭിനയം കൊണ്ട് മാത്രമല്ല ഒരാൾ ലേഡി സൂപ്പർ സ്റ്റാർ ആവുന്നത്. മഞ്ജുചേച്ചി ❤️

    • @MeChRiZz92
      @MeChRiZz92 3 месяца назад

      ❤️

    • @annievarghese6
      @annievarghese6 3 месяца назад

      കോവാലനെ മഞ്ജു ഇപ്പോഴും ബഹൂമാനിക്കുന്നു മഞ്ജു വിൽ നിന്നു മകളെ അകറ്റിയ ദുഷ്ടൻ കശ്മലൻ

  • @Raju-g1i6l
    @Raju-g1i6l 3 месяца назад +62

    Manju warrier is always my lady superstar 😘😘❤️

  • @shahananavas1211
    @shahananavas1211 3 месяца назад +130

    മഞ് ജു ദിലീപ് ഏട്ടൻ എന്ന് പറഞ്ഞു എല്ലാവരും കേട്ടോ

    • @divyachandran7676
      @divyachandran7676 3 месяца назад +4

      Yes

    • @safagafoor465
      @safagafoor465 3 месяца назад +11

      Adhe njan adhisayichu

    • @sharmainsimento7229
      @sharmainsimento7229 3 месяца назад +12

      Pavam Manju❤

    • @mayflower8880
      @mayflower8880 3 месяца назад +13

      Zee കേരളത്തിന്റെ പരിപാടിയിലും ദിലീപേട്ടൻ എന്ന് പറഞ്ഞിരുന്നു. പാവം. മനോജ്‌ കെ ജയൻ അന്ന് മഞ്ചൂന് feel ആവണ്ട എന്നോർത്താണോ എന്തോ സിനിമയിലെ ഹീറോ എന്നാ പറഞ്ഞത്

    • @divyachandran7676
      @divyachandran7676 3 месяца назад

      @@mayflower8880 Entha paripadi

  • @SiyadManackal
    @SiyadManackal 3 месяца назад +64

    മഞ്ജുവിന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിൽ കൂടിയാണ് മലയാളികൾ അവരെ ഇഷ്ടപ്പെടുന്നത്...

  • @Rss857
    @Rss857 3 месяца назад +65

    മഞ്ജു വിനെ എവിടെ കണ്ടാലും ഉടനെ ഉർവശിയെ പൊക്കികൊണ്ട് വരും കുറെ എണ്ണം...divya ഉണ്ണി യെ കാണുമ്പോൾ മണിയുടെ പേര് പറയുന്നപോലെ,Super star എന്ന വിളിക്ക് ശെരിക്കും അർഹയാണ് മഞ്ജു.. കണ്മദം, പത്രം, പോലുള്ള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾ... Summer in bethlehem ഇലെ Freak extrovert ആമി...കളിയാട്ടത്തിലെ "thamara", തൂവസ്പർശം, പ്രണയവര്ണങ്ങൾ തുടങ്ങിയ സിനിമയിലെ psychic കഥാപാത്രം.. ഇത്രെയും വൈവിധ്യം ഉള്ള കഥാപാത്രങ്ങൾ സ്വന്തം ശബ്ദത്തിൽ dub ചെയ്ത് അഭിനയിച്ചു... Urvashi സ്വന്തമായി പഴയ സിനിമയിൽ dub പോലും ചെയ്തിട്ടില്ല...ഉർവശിയുടെ അഭിനയശേഷിയെ അംഗീകരിച്ച കൊണ്ട് തന്നെ പറയട്ടെ... അഭിനയം മാത്രം നോക്കിയാണെങ്കിൽ ഇവർ 2 പെരേക്കാൾ മികച്ചത് KPAC ലളിതയാണ്...

    • @Godchildagna
      @Godchildagna 3 месяца назад +6

      ശരിയാണ് മഞ്ജു നേ പറ്റി നല്ലത് പറഞ്ഞാല് അപ്പോ വരും ഉർവശി നേ പൊക്കി കൊണ്ട്. ഉർവശി സൂപ്പർ സ്റ്റാർ തെന്ന് അത് വിചാരിച്ചു മഞ്ജു സൂപ്പർ സ്റ്റാർ ആയൽ എന്താണ്. പ്രശ്നം . ഒരുപാട് male super star ne അംഗീഗരിക്കും മലയാളികൾ ലേഡി സൂപ്പർ സ്റ്റാർs അതേപോലെ കൂടുതൽ ഉണ്ടായാൽ എന്താ മഞ്ജു നേ ഇഷ്ടം ഉർവശിനെ ഇഷ്ടം

    • @Rss857
      @Rss857 3 месяца назад

      @@Godchildagna 👍🏻👍🏻

    • @shanimanoj1864
      @shanimanoj1864 3 месяца назад +4

      ​@@Godchildagnaathe.urvashi nalla actress thanne.pakshe manju sakalakalavallabha aanu.pattum,dance um,acting,dubbing oke cheyyum.uravashi pattupadilla

    • @amrithasajin3745
      @amrithasajin3745 3 месяца назад +4

      Well said,, ellavareyum thammil parasparam compare cheyyan patilyaa, karanam ellavarum unique aanu, 3 perum namuk 3 tharam feel aanu create cheyyunnadh, ippo varunnavaril ivarde okke pole arum ilya ennadh veroru sathyam.

    • @Prasanth322
      @Prasanth322 3 месяца назад +1

      Urvashi best actresss❤❤❤ Manju no where

  • @shatavanur7792
    @shatavanur7792 3 месяца назад +56

    1990 മുതൽ മനസ്സിൽ കൊണ്ട് നടക്കുന്ന മഞ്ജു ❤😍

  • @svkpvr
    @svkpvr 3 месяца назад +26

    പുരുഷന്മാർ എത്ര സൂപ്പർ സ്റ്റാർ ഉണ്ട്.. സ്ത്രീകൾ രണ്ടും മൂന്നും ഒക്കെ ആയിക്കൂടെ

  • @sajnasudheersajna5296
    @sajnasudheersajna5296 3 месяца назад +30

    Urvashi lady super star....manjuvm super star thanneaa...manjuvine matti nirtheanda karyamillla

  • @leorazz2882
    @leorazz2882 3 месяца назад +8

    ചാലക്കുടി മണിയൻ നമ്മുടെ സ്വന്തം കലാഭവൻ മണി 😢😢😢❤❤❤❤

  • @catherineanu5650
    @catherineanu5650 3 месяца назад +16

    700 il adhikam cinema cheyth lady super star aayitheernna aal aanu urvasi. Verum 21 vayasinullil 19 cinema 3 varsham kond cheyth nediya star parivesham aanu manjuvinte. Oral super star aakunnath cinema kond mathramalla. Swantham jeevitham kond kudi lady super star aayathanu manju. Tharathamyam cheyyenda avasyam illa uravshiyumayi. Avar abhinayathil legend aanu. No doubt. But manjuvine thazhthan vendi avare pokki kanikkaruth.

  • @FebinaNoushadh
    @FebinaNoushadh 3 месяца назад +12

    Manju warrier the super star

  • @kirankkkichu2813
    @kirankkkichu2813 3 месяца назад +6

    ദിലീപേട്ടൻ ആ ഒരു വിളി ❤️

  • @Maria-ul6ql
    @Maria-ul6ql 3 месяца назад +13

    Love you manju chechiii
    My lady super star❤❤❤ you so inspiration for other woman's

  • @Kkttyngdkkkn124
    @Kkttyngdkkkn124 4 месяца назад +25

    Our superstar❤

  • @AbdulRasheed-uf1ns
    @AbdulRasheed-uf1ns 3 месяца назад +4

    veetil swarnam vechittu ....naattil thedi nadapu...... ...sucha gem ... and personality ..still ...mosquitos prefer blood than milk

  • @nayifaydin1179
    @nayifaydin1179 2 месяца назад

    ഇത് എപ്പിസോഡ് ഏതാ

  • @THIRA123
    @THIRA123 3 месяца назад +7

    Manjuechi my favourite. Love chechi. Chechide aachiri mathi ella tendionum marum. ❤️❤️❤️❤️❤️❤️

  • @sreevidyasandeep9212
    @sreevidyasandeep9212 3 месяца назад +17

    Manjuchechi lady super star❤❤❤❤

  • @shinybavapp639
    @shinybavapp639 3 месяца назад +2

    Full വീഡിയോ കിട്ടുമോ.. Link തരാമോ

  • @shynip5745
    @shynip5745 3 месяца назад +4

    Amritha Tv yil eth onnude. Telecast. Cheyyo

  • @vishnujayakumar4377
    @vishnujayakumar4377 3 месяца назад +8

    Lady super star manju🎉

  • @divyaouseph5026
    @divyaouseph5026 3 месяца назад +12

    Manjuchechi ❤❤🥰

  • @PriyaAbe
    @PriyaAbe 4 месяца назад +9

    No Lady super star nor Superstar. They are all doing their profession.

  • @MohandasMohan-tl7uv
    @MohandasMohan-tl7uv 7 дней назад

    നടന്നാവിസ്മയം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു

  • @prajithasudheep3514
    @prajithasudheep3514 3 месяца назад +9

    Manju chechi love you❤❤❤

  • @saji373
    @saji373 3 месяца назад +10

    ലേഡി സൂപ്പർസ്റ്റാർ ഉർവശി

  • @fasilashafi7694
    @fasilashafi7694 3 месяца назад +2

    ചെറുതുരുത്തി.... ❤️ ഷൊർണുർ 🥰

  • @vivek-k.93
    @vivek-k.93 3 месяца назад +1

    One and Only Manju Warrier❤️

  • @SharoonBanna
    @SharoonBanna 3 месяца назад +6

    Manju❤❤ dileepettan❤❤

  • @Kkttyngdkkkn124
    @Kkttyngdkkkn124 3 месяца назад +12

    Ivide Kidan urvasi ye superstar akan Kure alukal nallavanam paadupedunnund but reality is..adhyam poyi box office record enghenghilum check cheyyan pattiyal onnu nokkunnadh nalladhayirikum.superstars enn vilikan pattiya aake 2 nadimar e nammuku ollu ..adhil 1 .manju warrier2.parvathy thiruvoth..karanam avarude moviekan 100 days theatre run ulladh collection also.for manju warrier her movie how old are you runned in theatre s more than 100 days and became huge hit in a male dominant industry that hit led her as lady superstar ✌️after that she have 100 days theatre run movie is udhaharanam sujatha.also hit movie produced by actor Jojo George and her first innings also she is superstar because a female lead movie that become a huge hit and get national level recognition is kannezhuthi pottum thottu.pinne daya also is also a female lead movie..pinne superstar enn parayan pattunnadh 2.parvathy thiruvoth aan.movies take off and uyare movie runned in theatre almost 100 days.take off get international level recognition to parvathy.and collected huge amount money.ivareokkeyan super stars enn villikendadh allatha mikacha nadikale alla.anghane aanenghil sheela yavum ividathe lady superstar 😊.arum theri villikanda this is the reality.inni oru super star material koode nammuk varunnund.she is only upcoming heroine that is mamita baiju..nalla fan following um und ippo 100 cr club ilum keritund ✌️.she is a hope for future.manju warrier also have a 100 crore movie in malayalam that is lucifer.and two movies in tamil.that is Asuran and thunivu..

    • @safalsafal9361
      @safalsafal9361 3 месяца назад +1

      100 കോടി ഒക്കെ ഇപ്പ വന്നതല്ലെ പഴയ സിനിമകളും record Collection ഉള്ളതാണ്

    • @Eagleassassins
      @Eagleassassins 3 месяца назад +1

      You are right rbo

    • @fahad-in4uh
      @fahad-in4uh 2 месяца назад +1

      Box office nookki acting level measure cheytha ningalude observation apaaram..😂😂😂 urvashiye superstar ennu visheshippichath malayalathile legends aanu.... pinne yukthi boodhamulla prekshakarum hlo sheela super star padhavi 30 kollam thalayil choodiya nadiyaanu......different shade of characters ningalkk urvashiyude cinemakalil kaanam.... urvashi is a queen and manju is a princess

    • @Eagleassassins
      @Eagleassassins 2 месяца назад +2

      @@fahad-in4uh yeah urvasi is good actress ,but ellathilum konjal style ondu appo athoo ? .pinne manjuwarrier terriffic actress ahnennu thilakan paranjittundu abhinayathinte perunthachan apo athoo .pinne box office nokkiyallandu ahno superstar anganeyanel vijayokke engane superstar ayi ? .urvasi is great actress but manju warrier thirichuvaravil ondakkiya oru oolam indian cinemayil re-entryil vereyarkkum pattiyittilla ini pattukayumilla .and manju warrier also said ladysupertar enna titlene cholli anavishyasamsarangal ahnu verunnathu enne manju chechinnu vilicha mathiyennu .kore per manasil thonnithondu parayunnundu but kore per veruthe manjuvine degrade cheyyanolla avasaramayi kandu urvasiye pokkunnumindu allel pinne ithrayum varshangal cinemelondarnnappo arkkum urvasiye ladysuperstar kodukkandayirunnu but mattorale kandumbo asooya moothu ippo aa peru ondakkan nokkunnu

    • @fahad-in4uh
      @fahad-in4uh 2 месяца назад

      @@Eagleassassins ഉർവശിയുടെ കൊഞ്ചൽ ഉള്ള പടം മാത്രമേ താങ്കൾ കണ്ടിട്ടുള്ളൂ അല്ലേ,🤣....... തിലകൻ ഉർവശിയെ പറ്റി പറഞ്ഞിട്ടുണ്ട് അങ്ങനെയെങ്കിൽ ഒരുപാട് പെരുന്തച്ചൻമാർ ഉർവശിയെ പറ്റിയും പറഞ്ഞിട്ടുണ്ട്.......നിങൾ അന്ധമായ മറ്റെന്തോ കാര്യങ്ങളെ inter connect ചെയ്തു വികാരം means society trend base ചെയ്തു സംസാരിക്കുന്നു എങ്കിൽ നയൻതാര ആണ് അങ്ങനെ visheshippikka പെട്ടത് പിന്നെ ഒരു lady super star എന്ന ടൈറ്റിൽ officialayi ഉണ്ടായിട്ടില്ല... സൂപ്പർ സ്റ്റാർ പട്ടികയിൽ male categorized നടന്മാർ ആണ്.... കാരണം ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന് maintain ചെയ്യാൻ പാടാണ് filed limitations
      Und മഞ്ജുവിൻ്റെ kamaladalam per fomance okke level ആണ്... but legendery അല്ല its little bit more than classic...

  • @Eagleassassins
    @Eagleassassins 3 месяца назад +6

    my ladysuperstar ❤❤❤

  • @SunithaER-t3r
    @SunithaER-t3r 3 месяца назад +1

    മഞ്ജുച്ചേച്ചി സൂപ്പർ ❤️❤️❤️

  • @Rkp1994com
    @Rkp1994com 3 месяца назад +3

    Ivarude lifelum lady superstar thanne

  • @sunilnew-ox5ns
    @sunilnew-ox5ns 4 месяца назад +25

    സൂപ്പർ സ്റ്റാർ ഒൺലി ഉർവശി ചേച്ചി,,,,,

    • @dhanya8155
      @dhanya8155 3 месяца назад +6

      Pls , രണ്ട് superstars ആയിക്കോട്ടെ🙏🏼😂

    • @chandrasekharb9157
      @chandrasekharb9157 3 месяца назад +2

      Lady super star Manju warrior

    • @Eagleassassins
      @Eagleassassins 3 месяца назад

      Onnu poyi pani nokkedooo

    • @dhanesh6187
      @dhanesh6187 3 месяца назад +3

      3 ,4 varsham konde anu . Manju varrier eallarudeyum ishtam pidicheduthathu . Lady super star eannu vilichathum . Abhinayam konde mathramalla . Avarude real life vechum . Konde anu . ❤😊 . Uravashi number thanne lady super star avanda ALU thanne anu . Kure varshangal konde pala veshangalilum . Avar thilangiyathanu ... Manju varrier. Inte kude . Urvashiye . Compair cheyanda oru karyavumilla . Avar 96 . Anu vanne . Urvashi 83 anenu thonunu . Star padhavi vendanu .adhyame Manju varrier pala parupayilum paranjitumunde .

    • @Eagleassassins
      @Eagleassassins 3 месяца назад +1

      @@dhanesh6187 velivillatha allkar ahnu ingane fan fight nadathane

  • @devirathi6570
    @devirathi6570 2 месяца назад

    എന്ത് നല്ല സിനിമയായിരുന്നു. ❤❤❤❤❤❤❤❤

  • @viewsofamr4865
    @viewsofamr4865 3 месяца назад

    Manju chechi dileepettan enn paranjapo santhosham ❤️

  • @kunjumol.K
    @kunjumol.K 3 месяца назад +1

    ദിലീപേട്ട ....ഈ വിളി ഒരു നോവാണ് ദിലീപേ

  • @MalayamSujith
    @MalayamSujith 3 месяца назад +2

    ലേഡി മെഗാസ്റ്റാർ

  • @VismayaNanu
    @VismayaNanu 2 месяца назад

    ini ellarum pooy cheruthuruthi guest house search cheyth nook

  • @ADHI-1234
    @ADHI-1234 3 месяца назад +1

    ❤❤❤❤❤❤❤

  • @PrakashChaliyath-bu1ix
    @PrakashChaliyath-bu1ix 4 месяца назад +178

    മലയാള സിനിമയിൽ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിക്ക് അർഹതയുണ്ടായിരുന്നത് ഒരാൾക്കേയുള്ളു അത് നടി ഉർവശി ക്കാണ് ആ റേഞ്ചൊന്നും മഞ്ജുവിനില്ല

    • @resmikld189
      @resmikld189 4 месяца назад +7

      100% correct

    • @nowfalamina8421
      @nowfalamina8421 4 месяца назад

      വെറും Ladie super* അല്ല ഉർവശി സൂപ്പർ മെഗാ സ്റ്റാർ ആണ് 1984 ലെ *എതിർപ്പുകൾ". മുതൽ 2024 *ഉള്ളോഴുക്" .വരെ മങ്ങാതെ മായാതെ നിൽക്കുന്ന ഒരേ ഒരു നായിക

    • @Rose-qp7vr
      @Rose-qp7vr 4 месяца назад

      Sathyam ​@welsygrace893

    • @noor-eb5ff
      @noor-eb5ff 4 месяца назад +5

      Illenkilum undenkilum avar asaadhya nadi thanneyaanu..., avare use cheyyan patiya director um matum venam atryullu, urvasi is a legend!!! ❤❤❤

    • @gourisp7528
      @gourisp7528 4 месяца назад +2

      Yes പിന്നെയും ഉണ്ട് ജയഭാരതി ഷീല

  • @anithaKv006
    @anithaKv006 3 месяца назад +9

    ഓരോ ഒരു ലേഡി സൂപ്പർ സ്റ്റാർ ഉർവശി ചേച്ചി 🥰❤️ഈ ലേഡി അത്ര സ്റ്റാർ ഒന്നും അല്ല

  • @aleenawilliams7665
    @aleenawilliams7665 Месяц назад

    Lady super 🌟 ooo😂😂😂

  • @SaaduddenChalil
    @SaaduddenChalil 2 месяца назад

    ഹേമ കമ്മീഷൻ പറഞ്ഞ ചേച്ചി ഇതല്ലേ...

  • @muhammedmuhammed1928
    @muhammedmuhammed1928 3 месяца назад +1

    delip kananum

  • @Rss857
    @Rss857 3 месяца назад

    This so-called 'Urvashi Lady superstar' syndrome is coined by 'Pettan Fans'😂😂 whereever they see manju they start barking like a dog saying " Urvashi Urvashi take it easy urvashi...because obviously 'Pettan' doesnt want manju to succeed in life...

  • @bindumenon6278
    @bindumenon6278 3 месяца назад

    Lady super star Vidya Balan ,Kavya

  • @shanibak
    @shanibak 3 месяца назад +1

    In my opinion Urvasy is the one and only lady super in malayalam industry... No in Indian cinema

    • @ShahanaBasheer
      @ShahanaBasheer 3 месяца назад

      Multiple stars undavunnathil aarkkani ithra virodham... Mammooty mohanlal angne kure undallo.. Pinne ipo ntha

  • @bhargavivelluvakandy
    @bhargavivelluvakandy 3 месяца назад

    Poo

  • @pushpajames451
    @pushpajames451 3 месяца назад

    Urvashi is the one& only lady superstar

  • @ajanthakumari6678
    @ajanthakumari6678 3 месяца назад

    Vesham mosam. 😎 sobhana

  • @Bhagyum
    @Bhagyum 3 месяца назад

    Ee talla ippozhum jeevanode ondo😂😂

    • @bhanuprabhakaranp2745
      @bhanuprabhakaranp2745 3 месяца назад +1

      Etraya kooli . enikkum koodi ee joli oppichu ta. njan commision taram . itu pole ella videosinu tazheyum choriyam. ningale njan ellayidatum kanarundu atu kondu paranjata🤣

  • @SiyadManackal
    @SiyadManackal 3 месяца назад +84

    മഞ്ജുവിന്റെ അഭിനയത്തിന്റെ പേരിൽ മാത്രമല്ല നിലപാടുകളുടെ പേരിൽ കൂടിയാണ് മലയാളികൾ അവരെ ഇഷ്ടപ്പെടുന്നത്...

    • @rstheeshkumar7486
      @rstheeshkumar7486 2 месяца назад

      ഇതിൻ്റെ Full Episode ഇല്ലേ

  • @ajesh.c.c7647
    @ajesh.c.c7647 3 месяца назад +8

    Manjuchechi❤❤❤❤

  • @maluab1550
    @maluab1550 3 месяца назад +2

    ❤❤❤