പൊട്ടാഷ് തുടക്കം മുതൽ ഇതുപോലെ ഉപയോഗിച്ചാൽ 100% വിജയം ഉറപ്പ് 👌👌👌

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 11

  • @venugopalanpv4193
    @venugopalanpv4193 8 месяцев назад

    Very useful information

  • @Aji-d3q
    @Aji-d3q 8 месяцев назад

    Best information

  • @seasonfert8765
    @seasonfert8765 8 месяцев назад

    🙏🙏🙏

  • @lubnasherin1881
    @lubnasherin1881 8 месяцев назад

    തൊണ്ടൻ മുളക് വിത്ത് ഉണ്ടോ

  • @nallaneram1
    @nallaneram1 8 месяцев назад

    കൂടിയ പുളിരസമുള്ള മണ്ണിൽ ചെടിക്ക് കിട്ടാതെ പൊട്ടാസ്യം വിഘടിച്ച് പോകുമോ?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 месяцев назад +1

      ഈ പുളി രസമുള്ള മണ്ണ് എന്ന് പറയുന്നത് എന്താണ്
      എല്ലാ മൂലകങ്ങളും അവിടെ ധാരാളം ഉണ്ട് അത് ചെടിക്ക് വലിച്ചെടുക്കാൻ പറ്റാത്ത വിധത്തിൽ ആയി കിടക്കുന്ന മണ്ണിനെയാണ് നമ്മൾ പുളിരസമുള്ള മണ്ണ് എന്ന് പറയുന്നത്
      അതായത് വൃത്തിഹീനമായ സാഹചര്യം
      എല്ലാമുണ്ട് പക്ഷെ എല്ലാം അളവിൽ കൂടുതലായിരിക്കും
      നമ്മൾ നല്ലതുപോലെ പൊടിഞ്ഞകുമ്മായപ്പൊടി മണ്ണിലേക്ക് ചേർക്കുമ്പോൾ അതിന്റെ പ്രവർത്തനം വളരെ ഫാസ്റ്റ് ആയിരിക്കും മണ്ണിലുള്ള എല്ലാ ചെടിക്ക് സ്വീകരിക്കാൻ പറ്റാത്ത വിധത്തിൽ കിടക്കുന്ന മൂലകങ്ങളെയും നശിപ്പിച്ച് കളയാനുള്ള പവർ പൊടിഞ്ഞ കുമ്മായപ്പൊടിക്കുണ്ട്
      അതുകൊണ്ടുതന്നെ മണ്ണിനെ ശുദ്ധീകരിക്കാനുള്ള കഴിവ് കുമ്മായപ്പൊടി കൊണ്ട്
      ഇതുപോലെ ശുദ്ധീകരിച്ച ശേഷം അസിഡിറ്റിയില്ലാത്ത
      മണ്ണിൽ ചെടികൾ നട്ട് വളപ്രയോഗം നടത്തിയാൽ മാത്രമേ നമ്മൾ കൊടുക്കുന്ന വളത്തിൽ നിന്നുള്ള എല്ലാ മൂലകങ്ങളും ചെടിക്ക് നല്ലതുപോലെ സ്വീകരിക്കാൻ സാധിക്കു
      അല്ലായെങ്കിൽ ചെടിക്ക് സ്വീകരിക്കാൻ പറ്റാത്ത മറ്റൊരു അവസ്ഥയിലായി ഇത് മണ്ണിൽ തന്നെ അവശേഷിക്കും അതുകൊണ്ടാണ് ഏതൊരു ഫലവൃക്ഷങ്ങൾക്കും ആറുമാസം കൂടുമ്പോൾ കുമ്മായപ്പോടി ചേർത്തു കൊടുക്കുന്നത്

  • @ManoharanSreeShiva-hy6gv
    @ManoharanSreeShiva-hy6gv 8 месяцев назад

    ചാരം ഇട്ടാൽ പേരെ

  • @vidhyatk1983
    @vidhyatk1983 8 месяцев назад

    അല്ല ചേട്ടാ ഈ വനത്തിലെ ഫലവൃക്ഷങ്ങൾക്കൊക്കെ ആരാ ഇതൊക്കെ ചേർത്തുകൊടുക്കുന്നത്.. ഉടായിപ്പാണല്ലേ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  8 месяцев назад

      അതെ ഈ വനത്തിലെ മണ്ണെന് പറഞ്ഞാൽ വർഷങ്ങളായിട്ട് ഇലകൾ പൊഴിഞ്ഞ് ചുവട്ടിൽ വീണ് ദ്രവിച്ച മണ്ണായി മാറി
      മേൽമണ്ണാൽ സമ്പുഷ്ടമായ മണ്ണാണ് വനമണ് എന്ന് പറയുന്നത്
      അതായത് 100% മണ്ണിരകളാൽ നിർമ്മിക്കപ്പെട്ട മേൽമണ്ണ് ഒരു സെന്റീമീറ്റർ 2 സെന്റീമീറ്ററോ കനത്തിൽ മേൽമണ്ണ് നിർമിക്കപ്പെടണമെങ്കി നൂറു ക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാൽ മാത്രമേ സാധിക്കു
      അങ്ങനെയുള്ള മേൽമണ്ണുകളെ സമ്പുഷ്ടമായ മണ്ണാണ് വനമണ്ണ് എന്ന് പറയുന്നത്
      ഈ വനമണ്ണിൽ നിന്നും വേർതിരിച്ച് എടുക്കുന്ന ഒരു ജീവാണു മിശ്രിതത്തിന്റെ പേരാണ്
      Vam
      അതായത് മെസ്സിക്കുലർ ആർബസ്കുലർ മൈക്രോ റൈസിയ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന വാം
      ഇതുപോലെ ധാരാളം ജീവനുകളാൽ സമ്പുഷ്ടമാണ് നമ്മുടെ വനമണ്ണ് ആ മണ്ണിലേക്ക് യാതൊരു മൂലകങ്ങളും നമ്മൾ കൊടുക്കേണ്ട ആവശ്യമില്ല
      കോടിക്കണക്കിന് വർഷങ്ങളാൽ ജീവാണുക്കളാൽ സമ്പുഷ്ടമായ മണ്ണാണ് നമ്മുടെ വനമണ്ണ് അതുകൊണ്ടുതന്നെയാണ്
      വനമണ്ണിൽ ഏത് വിത്ത് വീണാലും അത് ധാരാളം പൂക്കുകയും ധാരാളം കായ്ക്കുകയും ചെയ്യുന്നത് വനമണിനെ കുറിച്ച് പറയുകയാണെങ്കിൽ ഒന്നോ രണ്ടോ വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റുന്നതല്ല