കേരളത്തിലെ ആൺ മക്കളുടെ ചികിട്ടത്തുള്ള അടിയാണിത്

Поделиться
HTML-код
  • Опубликовано: 22 окт 2024
  • കേരളത്തേ കരയിച്ച അമ്മയേ മകനു വിട്ട് കൊടുത്തില്ല, ഇളയ മകൾക്ക് അമ്മയേ നല്കി,കാരണവന്മാരുടെ സ്വത്ത് തട്ടാനുള്ള വഴിപാടാകരുത് ആൺ മക്കളുടെ ആൺ മക്കളുടെ മാതാപിതാക്കളേ നോട്ടം, ഇനി കേരളത്തിലെ മാതാപിതാക്കളേ പെൺ മക്കളും നോക്കും. ശീലങ്ങൾ മാറണം...
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 1,4 тыс.

  • @mrandmrsmatrimony1290
    @mrandmrsmatrimony1290 3 года назад +3599

    മരുമകൾക്ക് ഹൃദയത്തിന് തകരാറല്ല, ഹൃദയം തന്നെയില്ലാത്തവളാണ് എന്ന് അഭിപ്രായമുള്ളവർ ഇവിടെ കമോൺ ...

    • @sanoojababubabu6657
      @sanoojababubabu6657 3 года назад +33

      ശെരിയാ പറഞ്ഞത്. അവർക്ക് ഹൃദയം ഇല്ല.

    • @anuja1233
      @anuja1233 3 года назад +29

      ചെകുത്താൻ റെ മറ്റൊരു രൂപം ഹൃദയത്തിനു പകരം കരിങ്കല്ല്

    • @lillykuttyjoseph5001
      @lillykuttyjoseph5001 3 года назад +2

      @@anuja1233 സംഭവമി yuga yuha

    • @krishnamp2521
      @krishnamp2521 3 года назад +40

      മോനേയും.. മരുമോളെയും.. കൊറോണ ദേവി. അനുഗ്രഹിക്കട്ടെ...., 😡

    • @harshilachu5084
      @harshilachu5084 3 года назад +42

      എല്ലാ മരുമക്കളും അങ്ങനെ ആണെന്ന് പറയരുത് എന്റെ അമ്മായിയമ്മയെ njan എന്റെ അമ്മ ആയി പരിപാലികുന്നു

  • @pr9602
    @pr9602 3 года назад +892

    ആ മകൾക്ക് വിട്ട് കൊടുത്താൽ മാത്രം പോരാ. ഇടയ്ക്കിടെ ആ മകൾ അവരെ സംരക്ഷിക്കുണ്ടോ എന്ന് കൂടെ ഉറപ്പ് വരുത്തണം.

    • @ponammapn6843
      @ponammapn6843 3 года назад +1

      Sir they are not human being God bless you sir

    • @nafiriyas6002
      @nafiriyas6002 3 года назад +22

      ഇടയ്ക്ക് പോയി നോക്കണേ അമ്മയുടെ സുഖ വിവരം.

    • @ahakarishorts504
      @ahakarishorts504 3 года назад

      Super

    • @anus5075
      @anus5075 3 года назад +1

      അതേ

    • @shahanasshanu8559
      @shahanasshanu8559 3 года назад +1

      Sherinu

  • @nilofer3066
    @nilofer3066 3 года назад +971

    ആ മകനും മരുമകൾക്കും സ്വത്ത് ഒരു കാരണവശാലും കൊടുക്കരുത്

  • @anianu-nm9ql
    @anianu-nm9ql 3 года назад +439

    509 പേര് dislike അടിച്ച ഇതുപോലെ terrace ൽ മാതാപിതാക്കളെ കൊണ്ട് പോയി ഇട്ടവരാണോ ....🤔🤔🤔

    • @ziyasdairy1975
      @ziyasdairy1975 3 года назад +7

      Cutrect👍

    • @brightlife9726
      @brightlife9726 3 года назад +17

      അവതരണം കേട്ടാവും

    • @ma1806
      @ma1806 3 года назад +15

      അങ്ങിനെയാവില്ല അവന്റെ കർമ്മയുടെ മസിലുപിടുത്തം കേട്ടിട്ടായിരിക്കും

    • @fizunfinu
      @fizunfinu 3 года назад +2

      Aayirikkum.

    • @soumyaratheesh2538
      @soumyaratheesh2538 3 года назад +1

      Aayirikkum

  • @haabihaabish866
    @haabihaabish866 3 года назад +479

    അവതരണം നല്ലത് പോലെ മെച്ചപ്പെടുത്താനുണ്ട്. ചെയ്ത പ്രവർത്തികൾ അഭിനന്ദനo അർഹിക്കുന്നതാണ്. അഭിനന്ദനങ്ങൾ.

  • @jasulearningtricks3896
    @jasulearningtricks3896 3 года назад +113

    മാതാ പിതാ ഗുരു ദൈവം. ആദ്യ സ്ഥാനം അമ്മക്കാണ്. പ്രിയ സഹോദരങ്ങളെ ഉപക്ഷിക്കല്ലേ അമ്മയെ. ഈ ലോകം എന്താണ് എന്ന് പഠിപ്പിച്ചു തരുന്നത് അമ്മയാണ്. ❤❤❤❤❤. ലോകത്തുള്ള എല്ലാ ammamarkum😘😘😘😘. ലവ് mom

  • @jayanv1395
    @jayanv1395 3 года назад +274

    very Good .നിങ്ങളുടെ വാർത്തകൾ പലരുടേയും കണ്ണീരൊപ്പുന്നു .ഒറ്റപ്പെട്ടു പോകുന്ന അവരുടെ അവസ്ഥയിൽ മറ്റൊരാൾ സഹായത്തിനായി കടന്നു വരിക എന്നുള്ളത് അവരെ സംബന്ധിച്ച് വലിയൊരു ആശ്വാസം തന്നെയാണ്. അതിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല.

  • @manjubijumon1759
    @manjubijumon1759 3 года назад +69

    ഇനിയും ഇതുപോലെ problems ഒരുപാട് families ൽ ഉണ്ട്.. എല്ലാം ഇങ്ങനെ വെളിച്ചത്തു കൊണ്ടു വന്നാൽ മക്കളും, മരുമക്കളും ഉപേക്ഷിക്കാൻ മടിക്കും.. നാണക്കേടോർത്ത്.. കർമ്മയുടെ മഹത്തായ കർമ്മങ്ങളിൽ ഒന്നായി ഇത് ചരിത്രം എഴുതിക്കഴിഞ്ഞു 👏👏👏 ഒരായിരം അഭിനന്ദനങ്ങൾ 👏👏👏

    • @nishraghav
      @nishraghav 3 года назад +2

      വളരെ ശരിയാണ്..

    • @celineaugustine6152
      @celineaugustine6152 3 года назад +3

      ഇതുപോലെ പ്രേശ്നങ്ങളുള്ള ഒരുപാടു കുടുംബങ്ങൾ കാണും

  • @mastergaming2483
    @mastergaming2483 3 года назад +315

    ഇവൾക്ക് ഹൃദയം ഉണ്ടായിട്ട് കാര്യം ഇല്ല എന്ന് ദൈവത്തിന് തോന്നി അതാ ഹൃദയം ഡാമേജ് ആക്കിയത്

    • @roshinisatheesan562
      @roshinisatheesan562 3 года назад +3

      അവർക്ക് ഒരു അസുഖവും ഉണ്ടന്ന് തോന്നുന്നില്ല

    • @prajinakanad4133
      @prajinakanad4133 3 года назад +1

      👌100%

    • @mmkingofking8383
      @mmkingofking8383 3 года назад

      @@prajinakanad4133 ദുഃഖ തിൽ പങ്കു ചേരുന്നു,, ഇവൻ ലോട്ടറി കച്ചവടം ആയെരുന്നോ

    • @ajith1752
      @ajith1752 3 года назад +1

      അവൾ അതിനൊക്കെ അനുഭവിക്കാൻ പോകുന്നതേയുള്ളൂ

    • @aieza2774
      @aieza2774 3 года назад

      Oru prblvum indavilla Bro. Okke acting aairikkum

  • @leenaleela101
    @leenaleela101 3 года назад +2

    കണ്ണ് നിറഞ്ഞു ...
    തുളുമ്പി പോയി. അമ്മ സുഖമായി കട്ടിലിൽ മെത്തമേൽ കിടക്കുന്നത് കണ്ടിട്ട്. കർമ്മയുടെ ആൾ വന്നു അടുത്തിരുന്ന് സാന്ത്വനം പറയുന്നത് കേട്ടിട്ട്.കർമ.... എത്ര നന്ദി പറഞ്ഞാലും തീരില്ല 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nafihvlogs970
    @nafihvlogs970 3 года назад +484

    അവതാരകന് നല്ല ഒരു മനസ്സിന്റെ ഉടമയാണ്....

    • @arunkumarfz7981
      @arunkumarfz7981 3 года назад

      Very correct

    • @lalithapc2778
      @lalithapc2778 3 года назад +6

      അവതാരകന് നല്ല മനസുണ്ട് പക്ഷെ സംസ്കാരം ഇല്ല

    • @praveenneeraj6981
      @praveenneeraj6981 3 года назад +1

      അവൻ ആൺകുട്ടിയാണ് ....... നല്ല .........

    • @jeweljes8251
      @jeweljes8251 3 года назад +1

      നല്ല മനസ്സുമുണ്ട് പൊടിക്ക് വട്ടുമുണ്ട്

    • @ശ്രീകാന്ത്-ന1മ
      @ശ്രീകാന്ത്-ന1മ 3 года назад +1

      @@lalithapc2778 നി കുറച്ച് സംസ്ക്കാരം കൊടുക്ക്‌

  • @minibiju6287
    @minibiju6287 3 года назад +14

    റിപ്പോർട്ടർ താങ്ക്സ് നിങ്ങൾ നല്ല ഒരു മകനാണ്. നിങ്ങളെ പോലെ ഒരു മകൻ ഉള്ള അമ്മയും അച്ഛനും മഹാ ഭാഗ്യവതി കളാണ്. ഇതുപോലെ നിങ്ങളുടെ സേവനം ഇനിയും നാടിനു ആവശ്യം ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @seenumajiseenumaji4374
    @seenumajiseenumaji4374 3 года назад +268

    നാളെ ഒരു മാതാപിതാക്കൾക്കും ഈ അവസ്ഥ വരരുത് അതിനുള്ള കഠിന മായ ശിക്ഷ അവർക്ക് നിയമം കൊടുക്കണം..

    • @Sadiqali-mq5go
      @Sadiqali-mq5go 3 года назад +1

      കറക്റ്റ്

    • @sainanizam1526
      @sainanizam1526 3 года назад +3

      പിന്നേ കഠിനമായ ക്ഷിക്ഷ.... ഇപ്പോൾ കണ്ടോണം അവനും അവൾക്കും തലയ്ക്കു സുഖമില്ല എന്ന്

    • @mariammathomasmariamma8318
      @mariammathomasmariamma8318 3 года назад +5

      എല്ലാം മകന്റെ കുഴപ്പം ആണ് അവനും wife വേണ്ടത് ക്യാഷ് അത് കിട്ടി കഴിഞ്ഞപ്പോൾ അമ്മയെ തള്ളി ഈ മകൻ ഒന്ന് ഓർക്കണം ഇവനെ ഈ നിലയിൽ ആക്കി അമ്മയെ മറന്നത് കാല്, കൈ വളരുന്നത് നോക്കി രാവുംപകലും അവന്റ മൂത്രം മലം ക്ലീൻ ചെയ്തപ്പോൾ അമ്മക്ക് അറപ്പ് തോന്നിഇരുന്നകിൽ ഈ മകൻ ഈ ലോകത്ത് കാണുകയില്ല അമ്മയുടെ ശാപം നിങ്ങളുടെ കുടയുണ്ട് അമ്മ ശപിക്കുക ഇല്ല പക്ഷേ അമ്മയുടെ അന്തര അൽമാവ് ശാപം നിന്റെ കൂടാ കാണും നിന്റെ മക്കൾ ഇത് കണ്ടാണ് വളരുന്നത് ഇതിന്റെ 1000ശതമാനം കിട്ടും കരുതി ഇരുന്നോ

    • @anianu-nm9ql
      @anianu-nm9ql 3 года назад

      @@mariammathomasmariamma8318 👌

    • @khadeeja131
      @khadeeja131 3 года назад +1

      ആ മരുമകൾകും മകനും ഈ അവസ്ഥ വരണം

  • @binduv1831
    @binduv1831 3 года назад +66

    ഇതു കണ്ടു കരഞ്ഞുപോയി അവതാരകാന് അഭിനന്ദനങ്ങൾ

  • @homebeautymanbeauty4566
    @homebeautymanbeauty4566 3 года назад +871

    റിപ്പോർട്ടർ ഒന്നുകൂടി അവതരണം മെച്ചപ്പെടുത്തി മുന്നോട്ട് പോകും നല്ല ഭാവിയുണ്ട് ധൈര്യവും

    • @ichuchippu
      @ichuchippu 3 года назад +3

      Crct

    • @vavashiyas7703
      @vavashiyas7703 3 года назад +3

      Correct

    • @shyjavictor8372
      @shyjavictor8372 3 года назад +27

      അവതരണം ശെരിയല്ല

    • @roy2060
      @roy2060 3 года назад +16

      @@shyjavictor8372 പല അവതാരകാർക്കും കഴിയാത്ത കാര്യം ഈ അവതാരകൻ ചെയ്തു

    • @emurali55
      @emurali55 3 года назад +31

      എല്ലാം നല്ലത് പക്ഷെ അവതരണം നശിപ്പിച്ചു മലയാളം പറയാൻ അറിയില്ല. പിന്നെ തന്തയില്ലാത്തവൻ എന്നു പറയുമ്പോൾ മകനല്ല അമ്മക്കാണ് ചീത്തപ്പേര്. 🙏

  • @sandeeptvp
    @sandeeptvp 3 года назад +18

    ആ മകനും മരുമകളും പറഞ്ഞത് മുറിയിൽ മൂത്രമൊഴിക്കുന്നു എന്നാണ് ആ പറയുന്നവൻ ഓർക്കുക അവൻ്റെ മലവും മൂത്രയും വർഷങ്ങളോളം സ്റ്റേ ഹത്തോടെ സഹിച്ചവളാണ് ആ അമ്മ .. ഹായ് കർമ്മയുടെ മാധ്യമ പ്രവർത്തക സുഹൃത്തേ താങ്കൾ അങ്ങേയറ്റം അഭിനന്ദനം അർഹിക്കുന്നു ഇങ്ങനെ തന്നെ ഇനിയും മുന്നോട്ട് പോവുക👍

    • @shuhaibahiba4978
      @shuhaibahiba4978 3 года назад

      മൂത്രം അവിടിവിടെ ആകാതിരിക്കാൻ എന്തോരം സംവിധാനം ഇന്നുണ്ട്
      ശരീരവും നാവുപോലും അനക്കാൻ പറ്റാത്ത എൻറെ അമ്മായിയമ്മയെ അവർക്ക് പരമാവധി സന്തോഷം കൊടുത്ത് നല്ല സുഗന്ധപൂരിതമായ
      അന്തരീക്ഷത്തിൽ ഒരു കുഞ്ഞിനെപ്പോലെ സംരക്ഷിച്ചു
      ഈ അമ്മക്ക് വലിയ ആരോഗ്യ പ്രശ്നമുളളതായി എനിക്ക് തോന്നുന്നില്ല. എന്നിട്ടും...😓

  • @shinysamsonshinysamson4772
    @shinysamsonshinysamson4772 3 года назад +153

    ഈ അവതാരകന്റെ അവതരണം എന്തൊരു അരോചകം ആണ്. ഒരുമാതിരി പള്ളിയിലെ പാതിരി പ്രസംഗിക്കുന്ന പോലെ

    • @Tittenboy
      @Tittenboy 3 года назад +4

      കർമ എന്ന മാധ്യമം എന്നു കൂടെ കൂടെ പറഞ്ഞു കൊണ്ടിരിക്കുന്നു

    • @jaseelajaseela4997
      @jaseelajaseela4997 3 года назад

      😁

    • @THEHANGER__111
      @THEHANGER__111 3 года назад

      Ningalllkk athupolum cheyyyn pattunnundo

  • @ashraf.arakkalashraf.arakk1028
    @ashraf.arakkalashraf.arakk1028 3 года назад +1

    എന്ത് അറിയാത്തതു പെണ്മക്കൾ അമ്മയെ കുറിച്ച് തിരക്ക്ണം എല്ലാ മക്കൾക്കും ഉത്തർവാദിത്തം ഉണ്ട്

  • @elizabethjacob4473
    @elizabethjacob4473 3 года назад +286

    കർമ്മയോട് വാക്കുകൾക്ക് ഉപരി സ്നേഹം

  • @ancyyohannan9976
    @ancyyohannan9976 3 года назад +27

    ഈ മകളെയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @vinod2780
    @vinod2780 3 года назад +78

    എട്ടു വർഷം ഇങ്ങനെ ഒക്കെ ജീവിച്ചിട്ട് സ്വന്തം മകൾ അറിഞ്ഞില്ല എന്നു പറയുന്നതിൽ എത്ര സത്യം ഉണ്ട് ദൈവേ.

    • @annamayohannan355
      @annamayohannan355 3 года назад +2

      Enquire that also.

    • @alletjohn938
      @alletjohn938 3 года назад

      Stayam akam.ente ammaye kannan ente pengamar sammadikkilla.ede swattu preshnum

    • @bindhusnair4597
      @bindhusnair4597 3 года назад +22

      ആ മകൾ സ്നേഹം കൊണ്ട് കൊണ്ട് പോയത് ആവില്ല.... നാട്ടുകാരുടെ മുന്നിൽ രക്ഷപെടാൻ ചെയ്തതും ആവും.... ഇടയ്ക്കു അവിടെ ഒരു വിസിറ്റ് കർമ്മ ന്യൂസ്‌ നടത്തിയാൽ അറിയാം 🙏

    • @seemaug7111
      @seemaug7111 3 года назад +8

      അതേ. അത് വിശ്വസിക്കാൻ പ്രയാസം തന്നെ

    • @noushadnoushadkm9489
      @noushadnoushadkm9489 3 года назад +2

      Carrect

  • @beenabose2221
    @beenabose2221 3 года назад +1

    മക്കളെ നന്ദി നന്ദി

  • @j.erinnn
    @j.erinnn 3 года назад +355

    കർമയെന്ന് മാധ്യമം എന്ന് നൂറു പ്രാവശ്യം പറയണ്ട വളരെ ഇറിറ്റേറ്റിങ് ആണ്..

  • @madhubalaperumbath7607
    @madhubalaperumbath7607 3 года назад +6

    റിപ്പോർട്ടർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
    ഇനിയും ഇതുപോലെ യുള്ള അമ്മമാർ ഉണ്ടെങ്കിൽ കർമ്മന്യൂസ്‌ കണ്ടുപിടിച്ചു സംരക്ഷണം ഉറപ്പാക്കും എന്നതിന് സംശയമില്ല.

  • @sunshinesunshine2514
    @sunshinesunshine2514 3 года назад +281

    അമ്മ safe ആണോയെന്ന് ഇടക്ക് അന്വേഷിക്കണം

  • @beenakt8728
    @beenakt8728 3 года назад +52

    ഇനിയുള്ള അമ്മയുടെ ജീവിതം എങ്ങനെയാവും എന്ന് ഇടക്ക് അന്വേഷിക്കുന്നത് നല്ലതായിരിക്കും

  • @jayaparakashan4294
    @jayaparakashan4294 3 года назад +319

    ഇത് കണ്ട് കരഞ്ഞുപോയി ആർക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ

    • @vrindhaashok8522
      @vrindhaashok8522 3 года назад

      Athe paavam amma 😥

    • @roy2060
      @roy2060 3 года назад +1

      ഒരു പട്ടിക്ക് കൊടുക്കുന്ന പരിഗണന പോലും മകനും മരുമോളും ഈ അമ്മക്ക് കൊടുത്തില്ല

    • @noushadnoushadkm9489
      @noushadnoushadkm9489 3 года назад

      Aameen

    • @anianu-nm9ql
      @anianu-nm9ql 3 года назад

      an eye-opener for many ജീ വിത കാലം മുഴുവനും മക്കൾക്ക് വേണ്ടി .....പക്ഷെ

    • @asnaasna6319
      @asnaasna6319 3 года назад

      Athee njanjum karanju enikku ithu kandu sahichilaa Karanam njanjum oru ammayannu oru pakshe chilapol enikku igane oru Vidhi undavumo ennu parayan pattila

  • @ranjithmenon6097
    @ranjithmenon6097 3 года назад +41

    അഭിനന്ദനാർഹം... പക്ഷെ, കർമയെന്ന മാധ്യമം എന്ന് പറയുന്നതിന്റെ എണ്ണം ഒന്ന് കുറക്കണം

  • @shajipp761
    @shajipp761 3 года назад +47

    ചേട്ടാ നിങ്ങൾ ദൈവത്തിന്റെ മകനാണ് 👌❤❤❤❤❤❤👌❤❤👌❤❤❤❤❤.

  • @rynyfrancis5866
    @rynyfrancis5866 3 года назад +2

    നന്ദിയുണ്ട്,ഒരുപാട്...ഇതുപോലെ വിഷമിക്കുന്ന ഒരുപാട് കാർന്നൊന്മാർ നമ്മുടെ നാട്ടിൽ ഉണ്ട്,പഞ്ചായത്ത് വഴി ഒറ്റപ്പെട്ടു ജീവിക്കുന്ന ആളുകളെ കണ്ടെത്തി ഇരുന്നെങ്കിൽ നന്നായിരുന്നു....ഒരുപാട് പേര് ഉണ്ട് sir....

  • @amuthasingaran2979
    @amuthasingaran2979 3 года назад +59

    ദീർഗ്ഗായുസ്സ് ഉണ്ടാകണമെങ്കിൽ അമ്മയും അപ്പനെയും ബഹുമാനിക്കണം അവരെ പരിപാലിക്കയും വേണം അത് ദൈവകല്പനയാണ് നമ്മൾ .മനുഷ്യർ അതു പാലിക്കേണ്ടതാണ്

    • @Manu-pu2vh
      @Manu-pu2vh 3 года назад

      Yes , well said 🙏

  • @LakshmiNarayanan.
    @LakshmiNarayanan. 3 года назад +1

    A big സല്യൂട് for karma പ്രവർത്തകർക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹👍

  • @njcreations9174
    @njcreations9174 3 года назад +78

    അതെ ആ വൃത്തികെട്ട ജന്തുക്കളെ വെറുതെ വിടരുത് നിയമം ശിക്ഷിക്കണ०

  • @ponnuappuvlogs4331
    @ponnuappuvlogs4331 3 года назад +132

    ഈ മകൾ ഇത്രയും കാലം അറിഞ്ഞില്ലായിരുന്നു ഈ അമ്മ അനുഭവിച്ച ദുരിതങ്ങൾ ഒന്നും

  • @SalbeeCrafts
    @SalbeeCrafts 3 года назад +20

    നമ്മുടെ നാട്ടിൽ ആണ് ഇതുപോലൊരു സംഭവം നടന്നത് എന്ന് കേട്ടപ്പോൾ ലജ്ജ തോന്നുന്നു.ഇനിയെങ്കിലും അമ്മ സമാധാനത്തോടെ ജീവിക്കട്ടെ

  • @jilujames9678
    @jilujames9678 3 года назад +52

    അവളെയും അവനെയും വെറുതെ വിടരുത് ഇനി ഒരു അമ്മക്ക് ഈ ഒരു അവസ്ഥ വരരുത്

  • @Manimaran1
    @Manimaran1 3 года назад +54

    ഇത് അര് അണ് ഈ റീപ്പോട്ടർ..... ചിരിച്ച് ചത്തു... ഇതു പോലെ ഇനിയും ഉണ്ടോ

  • @beenavineesh8334
    @beenavineesh8334 3 года назад

    ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാനുള്ള മനക്കരുത്ത് ദൈവം തരട്ടെ, ഇടയ്ക്ക് അമ്മയുടെ കാര്യങ്ങൾ ഒന്ന് അന്വേഷിക്കണം, thanks for karma news. God bless you.

  • @govindannairajithkumar3468
    @govindannairajithkumar3468 3 года назад +36

    മിടുക്കനായ അവതാരകൻ !! സമൂഹത്തിലെ അനീതികൾക്കെതിരെ ശക്തമായി നേരോട് നിർഭയം മുന്നേറു എല്ലാ വിധ പിന്തുണയും.

  • @bindhusnair4597
    @bindhusnair4597 3 года назад +6

    ഇടയ്ക്കു ഒരു വിസിറ്റ് കർമ്മ ന്യൂസ്‌ മകളുടെ വീട്ടിൽ കൂടി നടത്താൻ ശ്രെമിക്കാനെ.... ❤️🙏ആരെ വിശ്വസിക്കാൻ പറ്റാത്ത കാലം ആണ്... ആ അമ്മ വരാൻ പാടില്ലായിരുന്നു.... അവർക്കു സുരക്ഷ വൃദ്ധ സദനം തന്നെ ആയിരുന്നു.... മനസമാധാനത്തിൽ ഉറങ്ങാമായിരുന്നു ആ അമ്മ ക്കു...... ആ അമ്മ ക്കു ആയുസ്സ്‌ ഉണ്ടാവാൻ പ്രാർത്ഥിക്കാം....❤️🙏... ഒരു മകൻ കാണാൻ സമ്മതിച്ചില്ല എൻകിൽ സ്വന്തം അമ്മയെ ഒരു മകൾ കാണണ്ട എന്ന് വയ്ക്കുമോ? അപ്പോൾ ആ അമ്മ യോട് മകൾക്കുള്ള സ്നേഹവും മനസ്സിൽ ആക്കാൻ പറ്റും...

  • @jamsheercm9613
    @jamsheercm9613 3 года назад +24

    തീർച്ചയായും ആ രണ്ടുപേരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം അവർക്ക് തക്കതായ ശിക്ഷ കൊടുക്കുകയും ചെയ്യണം ഇതുപോലെതന്നെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അനുഭവപ്പെടുന്ന കുറെ പ്രായമായ മാതാപിതാക്കന്മാർ ഉണ്ടായിരിക്കാം അവരൊക്കെ കഷ്ടപ്പെടുത്തുന്ന മക്കൾക്ക് ഇത് ഒരു പാഠം ആയിരിക്കണം

  • @siniabraham2914
    @siniabraham2914 3 года назад

    നല്ല പോലെ നോക്കിക്കോണേ,,, മറ്റൊന്നും പറയാനില്ല,, തലമുറ അനുഗ്രഹിക്കപ്പെടും,,,,💕💕🙏🙏🙏🙏
    God bless u ചേച്ചി,,,💕💕💕

  • @artscreation1271
    @artscreation1271 3 года назад +19

    വളരെ സന്തോഷമായി Thanks for കർമ്മ ന്യൂസ് 🥰

  • @divya....1508
    @divya....1508 3 года назад +1

    Big salute to karma news ,a very big salute to Reporter,hatsoff you sir....Keep going....Kerala needs like you people....God bless you...

  • @firozbigbazar5767
    @firozbigbazar5767 3 года назад +143

    അല്ലഹ് നിങ്ങളെയും
    ആ അമ്മയെ ഏറ്റെടുത്ത മകളെയും അനുഗ്രഹിക്കട്ടെ

    • @sinuthomas7231
      @sinuthomas7231 3 года назад +3

      Oru Ammaye makal ettedukkanamo Amma oru agathi onnum allallo.

    • @prakashpprakashp3754
      @prakashpprakashp3754 3 года назад +1

      @@sinuthomas7231 നി പോട്ടനാണോ

    • @sinuthomas7231
      @sinuthomas7231 3 года назад +1

      @@prakashpprakashp3754 oru Ammaye nokkuka avarude kadama annu .. ettuedukkuka ennokke parayunnathu arorumillathavareyum mattum alle. Oru divasam enkilum jeevichirkkunna parentsinte sugavivaram makkal therakkanam . Nigal pottan ayathu ente kuzhappam allallo

    • @prakashpprakashp3754
      @prakashpprakashp3754 3 года назад

      @@sinuthomas7231 ആ അമ്മയെ വേറെ ആളുകൾ ഏറ്റെടുത്തില്ലെ അവരുടെ അടുത്തുന്ന് കോണ്ടു പോവുമ്പോൾ ഏറ്റടുത്തു എന്ന് തന്നെ പറയാ മറിച്ച് ആ തന്ത ഇല്ലാത്ത ചെറ്റയുടെ വീട്ടിൽ നിന്നാണ് ആ മകൾ കോണ്ടു പോയതെങ്കിൽ കൂട്ടികോണ്ട് പോയി എന്ന് പറയാം
      പക്ഷെ ഇതോന്നും അല്ല നിങ്ങളുടെ ഉദ്ദേഷം ഈ കമൻ്റിന് ഇങ്ങനെ ഒരു replay ആരും ഇടില്ല

    • @sinuthomas7231
      @sinuthomas7231 3 года назад

      @@prakashpprakashp3754 enikku thonniya feeling annu njan ezhuthiyathu , ente arumalla avar , ithil ethannavo nigalude udheshyam ... oru ammaye makkal arude kayil ninnum kude kondupokunnathu athu swatham veetil ninnayalum vere placeil ninnu ayalum ettueduthu ennu parangathu kettappol oru vedhanaundayi , oru makal Ammaye ettuedukka anno vendathu evide ninnayalum , njan parangathil thanne annu urachu nilkkunnathu . Nigalude udhesham alla ente chithagathi .

  • @whiterose05
    @whiterose05 3 года назад +17

    Perfect ok.. Karma news...ചേട്ടാ സ്നേഹത്തോടെ പറയുന്നതാണ് കേട്ടോ. ചേട്ടൻ ചെയ്ത നല്ല പ്രവർത്തിക്കു എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സംസാരിക്കുമ്പോൾ ഈ അമ്മ.. ഈ അമ്മ എന്നും karma news എന്നും ഒരുപാടു തവണ പറയുമ്പോൾ ആവർത്തനവിരസത അനുഭവപ്പെടുന്നു. കുറച്ചുകൂടി അവതരണം മെച്ചപ്പെടുത്തിയാൽ നന്നായിരുന്നു. ഒരു അഭിപ്രായം മാത്രമാണ് കേട്ടോ. അതിനേക്കാൾ നല്ല കാര്യമാണ് ചേട്ടൻ ചെയ്തത്. ദൈവം അനുഗ്രഹിക്കട്ടെ.അതുപോലെ ആ മകൾ news ആയപ്പോൾ അമ്മയെ സംരക്ഷിക്കാൻ വന്നതാണോ എന്നറിയില്ലല്ലോ. ഇത്രകാലം എന്തൊക്കെ കേറ്റൂല്ല എന്ന് പറഞ്ഞാലും അമ്മയെ അന്വേഷിക്കാതിരുന്നിട്ട് ഇപ്പോൾ ഏറ്റെടുക്കുന്നത് സ്നേഹം കൊണ്ടാണോന്നു ഉറപ്പില്ല. Follow up ചെയ്യണം. അല്ലെങ്കിൽ ഈ വാർത്തയുടെ ചൂടാറുമ്പോൾ വീണ്ടും അമ്മയുടെ ഗതി അധോഗതി ആകും

    • @arszz7080
      @arszz7080 3 года назад +1

      Correct 👍അവതരണം ബോറടിച്ചു 😬

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 3 года назад +15

    വളരെ സന്തോഷം കർമമയക് നന്ദി

  • @keerthzz157
    @keerthzz157 3 года назад

    റിപ്പോർട്ടർ പൊളിയാ. സൂപ്പർ. രാജമാതാവായി ജീവിക്കെണ്ടുന്ന അമ്മ. ഇനിയെങ്കിലും അമ്മയുടെ ജീവിതം നല്ലതാവട്ടെ.

  • @jameelajameela4045
    @jameelajameela4045 3 года назад +33

    ആ അമ്മ യെ സഹോദരനും ഭാര്യ ക്കും മാത്രമായി കൊല്ലങ്ങളോ ളം വിട്ട് കൊടുത്തപെൺ മക്കളോ ട്.. നിങ്ങൾ ഇടക്ക് പോയി അമ്മ യെ കണ്ടിരുന്നു എങ്കിൽ അമ്മ യു ടെ അവസ്ഥ അറിയു മായിരുന്നു... അതുണ്ടായി ട്ടില്ല എന്ന് മനസ്സിലായി.. ഇനി ബാക്കി നിയമം നോക്കി കൊള്ളും എന്ന് പ്രതീക്ഷിക്കുന്നു...

  • @malinikr5915
    @malinikr5915 3 года назад +1

    സൂപ്പർ കിടു കർമ്മ ന്യൂസ്

  • @Binumol.P369
    @Binumol.P369 3 года назад +22

    ഈ മകൾ ഇത്ര നാളും എവിടെ ആരുന്നു?? ?സ്വന്തം അമ്മയെ ഒരു നോക്കു കാണാൻ സമ്മതിക്കാഞ്ഞപ്പോൾ പോലീസ് സഹായം തേടണം ആയിരുന്നു..മോളും മോനും മരുമോളും എല്ലാം കണക്ക് തന്നെ..

  • @vipinasatheesh8908
    @vipinasatheesh8908 3 года назад +1

    തന്ത ഇല്ലാത്തവൻ എന്ന് പറഞ്ഞാൽ ath ആ അമ്മേയെകൂടിയാണ് ബാധിക്കുന്നത്... വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക... ആ അമ്മയ്ക്ക് ഇനിയെങ്കിലും സമാദാനം കിട്ടട്ടെ 🙏🙏🙏

  • @harigovind1258
    @harigovind1258 3 года назад +168

    മര്യാദക്ക് സംസാരിക്കാൻ നോക്കു കേൾക്കുമ്പോൾ ഭ്രാന്തു വരുന്നു ഇല്ലെങ്കിൽ അറിയാവുന്ന പണിക്കു പോകു

    • @tressamathai8816
      @tressamathai8816 3 года назад +13

      Very correct.ayalude sound irritaton thonnunnu

    • @sumak7936
      @sumak7936 3 года назад +5

      അതെ

    • @fathimasumayya1210
      @fathimasumayya1210 3 года назад +3

      Sathyam

    • @mhd2270
      @mhd2270 3 года назад +3

      Ayalude avatharanathinalla ,ayalude karmathinaanu mark ,enthinum kuttam kandupidicholutto ,well done my boy

    • @raheemkarippal4060
      @raheemkarippal4060 3 года назад

      100% Correct 👍

  • @remyaappu3574
    @remyaappu3574 3 года назад

    ആ അമ്മക്ക് നീതി നേടിക്കൊടുത്ത കർമ എന്ന മാധ്യമതോട്‌ ആറായിരം നന്ദി......... ആ മനസാക്ഷി ഇല്ലാത്ത മകനും,, ആ ദുഷ്ട ആയ മരുമകൾക്കും ശിക്ഷ മേടിച്ചു കൊടുക്കണം.. സ്വത്തും അവർക്ക് കിട്ടരുത്....

  • @shinybijoy3288
    @shinybijoy3288 3 года назад +5

    പെൺ മക്കൾ അമ്മയെ കാണാനും വരാറിലെ.
    ഇത്രയും സോകാര്യത്തിൽ ജീവിക്കുന്ന മക്കൾ 🥺🥺🥺😭
    സാധാരണക്കാർ അമ്മമാരെ ഇതിലും നല്ല രീതിയിൽ നോക്കും മനസാക്ഷി ഉണ്ട്
    മക്കൾ ഒരുപാട് വളരെണ്ട എന്നു ചിന്തിക്കേണ്ടി ഇരിക്കുന്ന കാലം അതിക്രമിച്ചു 🙏🙏🙏🙏🙏🙏

  • @tharanginifilms
    @tharanginifilms 3 года назад +8

    ഇത്രയും സൗകര്യങ്ങളുള്ള വീടുള്ള മക്കൾ ഉള്ളപ്പോഴാണോ ഈ അമ്മയ്ക്ക്‌ ടെറസിൽ കിടക്കേണ്ടി വന്നത് ?.മകനും പ്രത്യേകിച്ച് മരുമകൾക്കും നിയമ നടപടികളിലൂടെ ശക്തമായ ശിക്ഷ വാങ്ങി കൊടുക്കണം. കർമ ന്യൂസിനു ഒരായിരം അഭിനന്ദനങ്ങൾ....

  • @joyammajames5517
    @joyammajames5517 3 года назад +6

    നിങ്ങൾ ചെയ്തത് നല്ല കാര്യം... പല പ്രാവശ്യം കർമ കർമ. എന്നെ ഹോ അരോചകം

  • @milkbites8653
    @milkbites8653 3 года назад +1

    പക്ഷേ ഞങ്ങളുടെ കാര്യത്തിൽ നേരേ തിരിച്ചാണ്. രണ്ട് പിഞ്ചു പെൺ കുട്ടികളേയും മകനേയും ഭാര്യയേയും സ്വന്തം വീട്ടിൽ നിന്നും ഇറക്കി വിട്ടു. 8 ലക്ഷം രൂപയോളം മകനെപ്പറ്റിച്ച് കൈക്കലാക്കി. ആ രൂപ ചോദിച്ചപ്പോൾ ഇത്രയും നാൾ നീ ഈ വീട്ടിൽ താമസിച്ചതിന് വാടക ഇനത്തിൽ കൂട്ടിയാൽ മതി എന്നാണ് സ്വന്തം അമ്മ മകനോട് പറഞ്ഞത്. 100 അമ്മമാരെ വച്ച് നോക്കിയാൽ ഒന്നോ രണ്ടോ അമ്മമാരേ ഉണ്ടാവു ഞങ്ങളുടെ അമ്മയെപ്പോലത്തെ ഈ തെറ്റുകൾക്കെല്ലാം ദൈവം അവർക്ക് മാപ്പു നൽകട്ടെ.

  • @lithu2308
    @lithu2308 3 года назад +13

    പറയാൻ വാക്കുകളില്ല നിങ്ങളുടെ ഈ പ്രവർത്തനത്തിന് ഒരു പാട് നന്ദി ഇതുപോലെ തന്നെ മുന്നോട്ട് പോട്ടെ ഓരോ കേസും ഏറ്റടുത്തൽ പാതി വഴിയിൽ നിറുത്താതെ...

  • @mubizztalksvlogs2239
    @mubizztalksvlogs2239 3 года назад +1

    Karma newsin oru big salute oru ammaye dhuridha jeevithathil ninn rakshichathinu
    Pinne idakkidakk a ammayude suga vivarangal onn aneshikkanatto👍

  • @shinyebrahim3606
    @shinyebrahim3606 3 года назад +16

    കർമ്മാചാനലിനും ആപ്രവർത്തകർക്കും big salut

  • @gopimohan2847
    @gopimohan2847 3 года назад +1

    ദൈവമേ... എന്തിനാ ആ അമ്മയെ മക്കൾക്ക് വിട്ടു കൊടുത്തത്....

  • @navasherief
    @navasherief 3 года назад +122

    ചേട്ടാ നിങ്ങൾ നിങ്ങളായി സംസാരിക്കു സൂരജ് പാലാക്കാരൻ ആവാൻ ശ്രമിക്കല്ലേ.., 🙏

    • @jeweljes8251
      @jeweljes8251 3 года назад +17

      താങ്കൾക്കു० അതു തോന്നി അല്ലേ. ആവേശം കൊണ്ട് പുള്ളിക്ക് ഒരു രക്ഷയുമില്ല

    • @mohammadraihan6842
      @mohammadraihan6842 3 года назад +5

      Eniyikkum thonni athu pole 😀😀😀

    • @tencythomas2344
      @tencythomas2344 3 года назад +3

      സത്യം

    • @sudheer_
      @sudheer_ 3 года назад +2

      Yes

    • @rincyraju7083
      @rincyraju7083 3 года назад +6

      കാറിൽ ഇരുന്നുള്ള സംസാരം ആണ് താങ്കൾക്കു നല്ലത്

  • @ramanijoseph4160
    @ramanijoseph4160 3 года назад +1

    ഇതുപോലെ ദുരിതം അനുഭവിക്കുന്ന പല അമ്മമാരും ഇനിയും പല ഇടത്തും കണ്ണീരോടെ ജീവിക്കുന്നുണ്ടാവും... 😭.. മരുമക്കളെ, നാളെ നിങ്ങളും ഒരു അമ്മയും അമ്മായ്യമ്മയും ആകും.. അത് മറക്കരുത്.. എല്ലാം കാണുന്ന ഒരു ദൈവം ഉണ്ട്... ഇതിന് മുൻ കൈ എടുത്ത എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙏💐

  • @harikumarsuryavamshi3772
    @harikumarsuryavamshi3772 3 года назад +8

    ഓഹരി ഈ മകൾക്കുംകൂടി കൊടുക്കാനുള്ള ഏർപ്പാട് ചെയ്തുകൊടുക്കണം!!!കർമ്മക്ക് അഭിനന്ദനങ്ങൾ 🙏🙏🌹🌹🌹🌹

  • @ajithasanthosh6281
    @ajithasanthosh6281 3 года назад +3

    എത്ര പറഞ്ഞാലും മതിവരില്ല ക്യാമറമൻ താങ്കൾക്കു എന്റെ കുടുംബത്തിന്റെ പേരിൽ ബിഗ്സല്യൂട്ട്

  • @nasar.j4116
    @nasar.j4116 3 года назад +18

    നിങ്ങൾ എന്തിനാ എപ്പഴുO കർമ്മ - കർമ്മ എന്ന് പറയുന്നത് എപ്പഴും പറഞ്ഞ് നിങ്ങളുടെ ചാല നിൻ്റെ പേര് വിളിച്ച് നശിപ്പിക്കരുത്

  • @pravilaspravilas5411
    @pravilaspravilas5411 3 года назад

    സൂപ്പർ , തകർത്തു........അഭിനന്ദനങ്ങൾ

  • @ragachitra9204
    @ragachitra9204 3 года назад +159

    എന്റെകർമ്മാ ന്യൂസ്, നിങ്ങള്ക്ക് ഇയാളെ എവിടുന്നു കിട്ടി. ഇയാൾ പലപ്പോളും ഓവർ റിയാക്ടിങ് ആണ്, ഒരു മാധ്യമ റിപ്പോർട്ടർക്കു ഇത് മോശം സ്വഭാവമാണ്. അയാളെ കുറ്റപ്പെടുത്തുന്നതല്ല, പക്ഷെ പരിശീലനത്തിന്റെ അഭാവം കാര്യമായുണ്ട്, ശ്രദ്ധിച്ചാൽ നന്ന്.

    • @zainusbakes1813
      @zainusbakes1813 3 года назад +4

      S correct

    • @sunithaksunithak3706
      @sunithaksunithak3706 3 года назад +17

      അതെ ഇത് പാർട്ടി കാർ അനൗൺസ് ചെയ്യും പോലെ പ്രിയ പെട്ട നാട്ടുകാരെ നിങ്ങളുടെ വിലപ്പെട്ട വോട്ട് .. അടയാളപെടുത്തുക 🤣🤣🤣 ഇത് നിങ്ങളുടെ പ്രവർത്തിയെ മോശമായി കണ്ടിട്ടല്ല നോർമലായി പറഞ്ഞാൽ മതി എന്നാണ് പറഞ്ഞു വരുന്നത്

    • @nishraghav
      @nishraghav 3 года назад +5

      അതെ ഭാഷാ പ്രയോഗം ശരിയല്ല

    • @sindhusunil592
      @sindhusunil592 3 года назад +1

      😁😁കർമ്മയെന്ന മാധ്യമം, സ്ഥാനത്തും ആസ്ഥാനത്തും

    • @ruha7538
      @ruha7538 3 года назад

      ഇത്തരം വാര്‍ത്ത പറയുമ്പോൾ വടംവലി ഇതാ ഇപ്പോ ആരംഭിക്കും എന്ന് പറയുന്ന പോലെ

  • @SureshKumar-lm9oo
    @SureshKumar-lm9oo 3 года назад

    Karmaku ഒരായിരം നന്ദി

  • @clubarmy2991
    @clubarmy2991 3 года назад +15

    വാർത്തയായപ്പോൾ മകൾ ഏറ്റെടുത്തു എന്ന് വേണം പറയാൻ
    അറിഞ്ഞിരുന്നില്ല എന്ന വാക്കിന് പ്രസക്തിയില്ല
    സ്നേഹമുള്ള മകളായിരുന്നെങ്കിൽ അമ്മയുടെ സുഖവിവരം അന്ന്വേഷിക്കുമായിരുന്നു

  • @sajithajabbar4084
    @sajithajabbar4084 3 года назад +1

    കർമ്മ ന്യൂസ് റിപ്പോർട്ടർക്ക് ബിഗ് സലൂട്ട്. അമ്മയെ സുരക്ഷിത കൈകളിൽ ഏൽപ്പിച്ചതിന്. മൈക്കിലൂടെ അനൗൺസ്മെന്റ് പറയുന്ന പോലുള്ള താങ്കളുടെ അവതരണം ഒന്നു മാറ്റാൻ ശ്രദ്ധിക്കണം. all the best👍

  • @fahmamuzamil8583
    @fahmamuzamil8583 3 года назад +3

    ഈ മകൾക് ആദ്യമേ കൊണ്ട് പൊയ്ക്കൂടായിയുന്നോ.. മകളും best thanne

  • @malinikr5915
    @malinikr5915 3 года назад +1

    ഡബിൾ ബിഗ് സല്യൂട്ട്കർമ്മ ന്യൂസ്

  • @cizaraboutique4794
    @cizaraboutique4794 3 года назад +26

    അത് മനസ്സിൽ കൊണ്ടു... ഈ വീട്ടിൽ ഒരിക്കലും ടെറസ് പണിയരുത്.... 😭

    • @geethagmenon3353
      @geethagmenon3353 3 года назад

      Terrus panithathu kondu oru kuhappavum illa. Orammakkum nattellillatha aanmakkal undavaruthu.

  • @malinikr5915
    @malinikr5915 3 года назад +1

    കർമ്മ ന്യൂസ് ബിഗ് സല്യൂട്ട്

  • @surjithks5603
    @surjithks5603 3 года назад +61

    ആ അമ്മയുടെ സ്വത്ത്‌ മുഴുവൻ തിരിച്ചു എടുത്ത് ആ മകൾക്ക് കൊടുക്കണം

    • @nandanakp2198
      @nandanakp2198 3 года назад +3

      Achantem ammedem peril swathillenki achantem ammenem nokkam makkal badhyastharalle

    • @alicejhon1381
      @alicejhon1381 3 года назад +2

      swatthu illaathathu aanu nallathu.

    • @simirm4619
      @simirm4619 3 года назад

      Makal ini nokkumo ennu aarkkariyam

  • @jaseenak7845
    @jaseenak7845 3 года назад

    അവതാരകന് അഭിനന്ദനങ്ങൾ 👍👍👍

  • @nehakarthika4254
    @nehakarthika4254 3 года назад +117

    താങ്കൾക്ക് നല്ല രീതിയിൽ പറഞ്ഞുകൂടേ.

  • @abv3855
    @abv3855 3 года назад

    കർമ ന്യൂസിനും ഈ ഉശിരൻ അവതാരകനും ഒരായിരം അഭിനന്ദനങ്ങൾ

  • @binukuttiyil-b6n
    @binukuttiyil-b6n 3 года назад +21

    ബിഗ് സല്യൂട്ട് ബ്രോ 👏👍🙏

  • @faisalkp1097
    @faisalkp1097 3 года назад

    സൂപ്പർ ഒന്നും പറയാൻ ഇല്ല കർമ്മ. സൂപ്പർ 👍. അവരെ വെറുതെ വിടരുത്. തക്കതായ ശിക്ഷ അവർക്ക് കിട്ടണം. അ സ്വത്തും കൊടുക്കരുത് അ. വീട്ടിൽ നിന്നും പുറത്ത് ആക്കണം അവരെ

  • @shylathaaji7418
    @shylathaaji7418 3 года назад +44

    കർമ്മ നിങ്ങൾ ഒരു അമ്മയുടെ കണ്ണുനീര് തുടച്ചു

  • @jasnianzjasnianz1762
    @jasnianzjasnianz1762 3 года назад

    ബ്രോ ഈ ജന്മം തങ്ങൾ ലോകത്തിലെ ഏറ്റവും പുണ്യ കർമമാണ് ചെയ്തസ്തു ഗോഡ് ബ്ലെസ് യൂ 👍👍👍👍👍👍

  • @mahendranvasudavan8002
    @mahendranvasudavan8002 3 года назад +10

    യെന്തരവതരണം സാറെ. കൊള്ളാം നന്നായിട്ടുണ്ട്. വല്ലാത്തൊരു വ്യത്യസ്തത പുലര്‍ത്തുന്നൂ. വളരുക വളർത്തുക ഭാവുകങ്ങൾ

  • @bismimanikandan4275
    @bismimanikandan4275 3 года назад +2

    കർമ news .... അടിപൊളി 🙏🙏🙏Ah സ്ത്രീയേയും മകനെയും വെറുതെ വിടരുത്

  • @divyasajeev7310
    @divyasajeev7310 3 года назад +24

    ആ അമ്മയുടെ സ്വത്ത് ആ മകന് കൊടുക്കാതെ തിരിച്ച് ആ അമ്മക്കു തന്നെ വാങ്ങികൊടുക്കണം .please

  • @aayishaasanaaah971
    @aayishaasanaaah971 3 года назад +1

    ഇതുപോലെ ഒരു പാട് അമ്മമാരെ മക്കൾ കഷ്ടപ്പെടുത്തുന്നുണ്ടാവും ഇവരെഓക്കേ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം എനിക്ക് ഈ അവതാ രകാനെ ഒരു പാട് ഇഷ്ടമായി

  • @umeshthazhathayilumesh4630
    @umeshthazhathayilumesh4630 3 года назад +9

    അമ്മടെ സ്വത്തു കിട്ടാൻ വേണ്ടിയാകും ഇപ്പോൾ മകൾ വന്നത് കുറച്ചു നാള് കഴിഞ്ഞാൽ അറിയും ഇടക്ക് ഒന്ന് അന്നേഷിക്കുന്നത് നല്ലതായിരിക്കും

  • @karthikbinu8918
    @karthikbinu8918 3 года назад

    അമ്മെഴുന്നേറ്റിരുന്നു കാര്യം പറഞ്ഞപ്പോൾ സന്തോഷംകൊണ്ട് കണ്ണുനിറഞ്ഞു 👍🤩

  • @safeersafeer1636
    @safeersafeer1636 3 года назад +6

    അവതാരകൻ സൂപ്പർ അടിപൊളി താങ്കൽ പുലി കുട്ടിയാണ്

  • @rameshaj8124
    @rameshaj8124 3 года назад

    ഈ റിപ്പോർട്ടർ സൂപ്പർ ശക്തമായ നിലപാട് 🙏🙏🙏

  • @nasarbinansar451
    @nasarbinansar451 3 года назад +9

    മകൻ നന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ല.. മുത്തച്ഛൻ പാള എന്ടച്ഛനും എന്ന പഴമൊഴി ഓർത്താൽ നന്ന്... അനുഭവിക്കാതെ പോവില്ല തീർച്ച...

  • @maheshraj6634
    @maheshraj6634 3 года назад

    ഇതാണ് Reporter.... ഇതാവണമെടാ Reporter...👍👍👍 Awesome brooo....

  • @deepamanikandan8293
    @deepamanikandan8293 3 года назад +4

    ഇത് എല്ലാം കണ്ടിട്ടും എനിക്ക് ആൺ കുഞ്ഞു ജനിച്ചില്ല എന്ന് കരയുന്ന കുറെ ആൾകാര് ഉണ്ട്.. എനിക്ക് ഒരു മോളാ അടുത്ത ആൾ വരൻ ഒരുങ്ങുന്നു അതും ഒരു മോളെ തന്ന് ദൈവം അനുഗ്രഹിക്കട്ടെ മഴയത്ത് കിടക്കാൻ വയ്യ

    • @sujathaps8755
      @sujathaps8755 3 года назад

      സത്യം നമ്മുടെ സമൂഹം അങ്ങനെ യാണ് എനിക്കും 2പെണ്മക്കളാണ് ഒരുകുഴപ്പവും ഇല്ല

    • @anianu-nm9ql
      @anianu-nm9ql 3 года назад

      ഭാഗ്യവതി

    • @sindhumc3974
      @sindhumc3974 3 года назад

      @@anianu-nm9ql enikkum ottamolanullath.. Njanum molayathilu happy aanu..

  • @gopalakrishnapillai9933
    @gopalakrishnapillai9933 3 года назад

    നല്ല കാര്യം. നന്ദി. ഇതുപോലെ നല്ല കാര്യം കർമ മാധ്യമം കര്മനിരതമായി മുന്പില്ത്തന്നെ ഉണ്ടാവണം. സൗണ്ട് പഞ്ച് ഉണ്ട്, സ്പീച് അത്ര പോര 60%ഡയലോഗ് കർമ കർമ എന്നുപോകുന്നു, അനാവശ്യ റിപീറ്റ് കൂടുന്നു, ശ്രെദ്ധിക്കുമല്ലോ.
    എല്ലാ ആശംസകളും

  • @Sophia-lf9sc
    @Sophia-lf9sc 3 года назад +53

    കർമ്മ എന്ന മാധ്യമം...റെഫറി പറയുംപോലെ...

  • @fayisav6763
    @fayisav6763 3 года назад

    എനിക്കുമുണ്ടൊരു വെല്ലിമ്മ ഒരു മാസം സ്വന്തം വീട്ടിൽ വന്ന് നിന്നു പോയാലും നീ യും മക്കളും എപ്പോ വരും എന്ന് വിളിച്ചു ചോദിക്കുന്ന വെല്ലിമ്മ. പേരാമക്കളുട മക്കൾ വിളിച്ചു നോക്കും വെല്ലിമ്മക് സുഖം തന്നെയാണോ എന്ന് ചോദിക്കുന്ന മക്കൾ. കാണാതെ ഇരിക്കാൻ പോലും കഴിയില്ല. വീട്ടിൽ പോയാലും ഓനരാടൻ വന്നു കാണും. പക്ഷേ ക്യാൻസർ രോഗി കൂടെയാണ് ഞങ്ങൾ എപ്പോഴും പ്രാർത്ഥിക്കും അസുഖം വേഗം മാറാൻ. ഞങ്ങളെ പോലെ ഐസ് തിന്നുന്ന ഞങളുടെ vellimachi 💞💞💞.
    ആ അമ്മയുടെ ദുരിതം ആർക്കും വരാതെ ഇരിക്കട്ടെ. നമ്മളെ പോറ്റാൻ കഷ്ട്ടപെടുന്ന നമ്മുടെ മാതാപിതാക്കളെ ആരും മറക്കാതിരിക്കുക.

  • @kuwaitstar9153
    @kuwaitstar9153 3 года назад +4

    സുന്ദരി ആയായല്ലോ ♥️💕💕💕❤❤❤

  • @sreejakannan6434
    @sreejakannan6434 3 года назад +1

    കർമ ന്യൂസ്‌ ഗുഡ് 🙏🙏🙏