8 Acre Land 4 sale !! Acre 6 Lakh Only ( Kasaragod )

Поделиться
HTML-код
  • Опубликовано: 23 окт 2024
  • കാസർകോട് ജില്ലയിൽ 8 ഏക്കർ സ്ഥലം വിൽപ്പനക്ക് വെച്ചിരിക്കുന്നത് മനോഹരമായ ഈ 8 ഏക്കർ സ്ഥലത്ത് സീ പട്ട ഇനത്തിൽ പെട്ട 600 റബ്ബർ 300 തെ റബ്ബർ ഇതിൽ ഉണ്ട് ടോട്ടൽ 900 റബ്ബർ മിഷീൻ പുര ഈ സ്ഥലത്ത് ഉണ്ട് ഇപ്പോൾ ടാപിങ്ങ് ചെയ്യുന്നുണ്ട് കുറച്ചു ഷീറ്റ് കിട്ടുന്നുണ്ട് കൂടാതെ 200 കവുങ്ങ് അതിൽ നിന്നും നല്ല രീതിയിൽ തന്നെ വരുമാനം കിട്ടുന്നുണ്ട് 4 കിൻലോളം അടക്ക കിട്ടുന്നുണ്ട് നല്ല രീതിയിൽ കായിക്കുന്ന 60 തെങ്ങ് ഉണ്ട് 50 തേക്ക് 5 ജാതി ഉണ്ട് ഈ സ്ഥലത്ത് നല്ല രീതിയിൽ വളം കൊടുക്കുകയാണെങ്കിൽ വിളവ് കൂടുതൽ കിട്ടുന്നതാണ് ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് പുതുതായി മരങ്ങൾ നട്ട് പിടിപ്പിച്ച് കൂടുതൽ വരുമാനം എടുക്കാൻ കഴിയും വെള്ളത്തിനായി ഒരു അരുവി ഉണ്ട് വേനൽ കാലത്ത് ഇതിൽ വെള്ളം കിട്ടുന്നുണ്ട് 100-150 മീറ്റർ റോഡ് ഫ്രട്ടേജ് ഓട് കൂടിയ ഈ സ്ഥലം ചെറിയ കുന്നിൻ പ്രദേശമാണ് മുഗൾ ഭാഗം നിരപ്പായതും ആണ് ഈ സ്ഥലത്തിൻ്റെ മുകൾ ഭാഗത്തെക്ക് റോഡ് വെട്ടിയിട്ടുണ്ട് മുകൾ ഭാഗത്ത് നല്ല വ്യൂ ഉള്ളത് കൊണ്ട് തന്നെ ഇവിടെ റിസോർട്ട് ഹോംസ്റ്റേ തുടങ്ങാൻ വളരെ അനുയോജ്യമാണ് ഈ സ്ഥലം വാങ്ങിക്കുന്നവർക്ക് രണ്ട് രീതിയിൽ വരുമാനം പ്രതീക്ഷിക്കാം ഒന്ന് കൃഷിയിൽ നിന്നും മറ്റൊന്ന് റിസോർട്ട് പണിത് അതിൽ നിന്ന് വരുമാനം എടുക്കാൻ കഴിയും പ്രകൃതി രമണീയമായ അന്തരീക്ഷം.. ഫലഭൂയിഷ്ഠമായ മണ്ണ്.. മികച്ച ജല ലഭ്യത.. അരികത്തായി എല്ലാവിധ ദൈനംദിന ജീവിത സൗകര്യങ്ങളും ലഭ്യമാണ്..
    ഇവിടെ നിന്നും ടൗണിലേക്ക് 2 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ നിലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് 41 കിലോമീറ്റർ ദൂരം ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിലേക്ക് 41 കിലോമീറ്റർ ദൂരം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 45 കിലോമീറ്റർ ദൂരം യാത്ര ചെയ്താൽ സ്ഥലത്ത് എത്തി പെടാം മനോഹരമായ 8 ഏക്കർ സ്ഥലത്തിന് ഉടമ ആവശ്യപ്പെടുന്ന വില ഏക്കറിന് 6 ലക്ഷം രൂപ വില Negotiable ആണ് കാസർകോട് ജില്ലയിൽ ഇത്രയും കുറഞ്ഞ വിലയ്ക്ക് നല്ലൊരു സ്ഥലം കിട്ടാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ് അത് കൊണ്ട് തന്നെ സ്ഥലം വാങ്ങിക്കാൻ നോക്കുന്നവർക്ക് ഇത് എന്ത് കൊണ്ട്. ഗുണം ചെയ്യും
    ഇത് പോലെ നിങ്ങൾക്ക് വീടോ സ്ഥലമോ വിൽക്കുവാനോ വാങ്ങിക്കുവാനോ koomi property ആയും ബന്ധപ്പെടുക
    വിളിക്കേണ്ട ഫോൺ നമ്പർ
    8921388078
    WhatsApp no : 7994750387

Комментарии •