വെറും 20ലക്ഷം രൂപയ്ക്ക് 3ഏക്കർ 50സെന്റും ഷീറ്റ് വീടും. ഇടുക്കി തോപ്രാംകുടി 👇check 👇
HTML-код
- Опубликовано: 9 фев 2025
- വെറും 20ലക്ഷം രൂപയ്ക്ക് 3ഏക്കർ 50സെന്റും ഷീറ്റ് വീടും..
ടാർ റോഡിൽ നിന്നും 50mtr പ്രൈവറ്റ് വഴി ഉണ്ട്..
കുരുമുളക്
കാപ്പി
കൊക്കോ
വെള്ളം ജല നിധി പൈപ്പ് കണക്ഷൻ.
അടിപൊളി വ്യൂ.. കോട മഞ്ഞ്. തണുപ്പ്..
മൊത്തം 3.50ഏക്കറിൽ 86സെന്റിന് പട്ടയം...
ഇടുക്കി തോപ്രാംകുടി
call /watsap 7012854461
ചീവീടിന്റെ സൗണ്ട്അതിഭയങ്കരം
ഞാൻ അവിടെ മുൻപ് ടീച്ചർ ആയിരുന്നു. പട്ടയമില്ലാത്ത സലത്തിനു എന്ത് വില. പട്ടയം ഉള്ളതിന് വില പറഞ്ഞാൽ പോരെ? അതോ പട്ടയം എടുത്തു തന്ന ശേഷം കാശ് കൊടുത്താൽ മതിയോ.
എന്നാ സാറ് ഫ്രീയായിട്ട് കിട്ടുന്ന സ്ഥലം വാങ്ങിയാൽ മതി !😂 ഏക്കറിന് 40 ലക്ഷം ഒന്നും ചോദിച്ചില്ലല്ലോ... 3.50 ഏക്കർ സ്ഥലത്തിനും, ഒരു ചെറിയ വീടിനും കൂടെ അല്ലേ 20 ലക്ഷം... പണിയെടുക്കുന്നവനാണെങ്കിൽ വാങ്ങി കൃഷി ചെയ്ത് പൈസാ ഉണ്ടാക്കാം... പിന്നെ ഈ വിലയ്ക്ക് പട്ടയമുള്ളത് വേണം, ചെരിവ് കാണരുത്, പരിതസ്ഥിതി ലോലമല്ലാത്തത് വേണം എന്നൊക്കെ വാശി പിടിച്ചു കൊണ്ടിരുന്നാൽ അവിടെ ഇരിക്കുകയേ നിവർത്തിയുള്ളൂ.. 🤪
Kothamangalath mattam pidikkumo
പരിസ്ഥിതി lolan ആണല്ലോ
നല്ലചെരിവുള്ളസ്ഥലമാണല്ലോ തോപ്രാംകുടി യിൽഎവിടെയായിട്ടുവരും പരിചയമുണ്ടോ
ഫുള്ളായിട്ടുള്ള ഭൂമിക്ക് പട്ടയം ഉണ്ടോ
Yappol urul pottum
ആ ഷീറ്റ് വീടും ഒരു 1.5ആക്ർ കൂടെ എന്ത് വിലക്ക് കിട്ടും അത്ര പറ്റുന്നെ നോക്കാം
ഉരുൾ പൊട്ടലും ഫ്രീ
നല്ല ambience... ബാക്കി സ്ഥലത്തിന് പട്ടയം അപേക്ഷിച്ചാൽ കിട്ടുമോ ?
@@absmail007 കിട്ടും
Still available
@@thomasmathews4473 നിലവിൽ ഉണ്ട്
10 lakshathin tharo motham
Did you show us the forest and shead? It is not house
Vellathinu vere source undo?
@@shaunmariatom7347 ഇല്ല..
Vazhi undo, vellam undo
@@kannansivanpillai1460 പൈപ്പ് കണക്ഷൻ
അടിപൊളി/ കിടിലൻ സ്ഥലമാണല്ലോ.? വിട്ടുകളയാതെ സംരക്ഷിക്കുക ഫാം ടൂറിസത്തിന് നല്ല സ്കോപ്പ് ഉണ്ടല്ലോ.
പറയാത്ത കാര്യങ്ങൾ ഒന്നും ചോദിക്കരുത്
വച്ചു മാറ്റം പറ്റുമോ
@@scariachanplathottam5469 ഇല്ല bro
12 lac
Vittu poyo
@@JobinJose-q1o available
രണ്ടര ഏക്കർ കുത്തകപ്പാട്ടം ഏലമോ മറ്റോ ആണ്...
കെട്ടിടം പണിഞ്ഞാൽ പണി വേറെ കിട്ടും..
ലാസ്റ്റ് എത്രക്ക് കിട്ടും
@@sreedharmudilikulam4065 ചെറിയ വത്യാസം വരും
ഈ സ്ഥലം ഉള്ളത് ദൈവo മേട്ടിൽ ആണോ ?
I want to see the place on 24/8/24 .u will free on 23' 24 and 25/8 /24.l reached on 23/8 24 at elaveezhapoonchira.
@@asokanmoonuthengumthara3951 7012854461
Ready cash 17?
പട്ടയംഉണ്ടോ
@@SKumar-lr5hb 86സെന്റിന്