സി.സി.ടി.വി ദൃശ്യം: തിരൂരങ്ങാടിയിൽ പിതാവ് കൈക്കുഞ്ഞുമായി കടന്നത് കാമുകിക്കൊപ്പം ഒളിച്ചോടാൻ

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #EDITOR
    #EDITOR LIVE
    #EDITOR LIVE TIRUR
    #editor live
    #editor
    #MalayalamLatestNewsews
    #MalappuaramNews
    #TirurNews
    #TodayNews
    #KeralaNews
    #ViralNews
    #MalayalamNews
    #editorlive
    #viral news
    #politics news
    #news today
    #viral video
    #breaking news
    #Malayalam news
    #breaking
    #latest malayalam news
    #malayalam news live today

Комментарии • 305

  • @noorashemsi8648
    @noorashemsi8648 3 месяца назад +524

    കേരളപോലീസ്.. ആ കുഞ്ഞിനെ എത്രയും പെട്ടന്ന് ഉമ്മയുടെ അടുത്ത് എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @SajidSajid-vl5tl
      @SajidSajid-vl5tl 3 месяца назад +1

      എന്റിനി ബാപ്പയുടെ കയ്യിൽ കുജ്ജ്‌ സേഫ്‌ 👍

    • @RahanaMol-qj4tk
      @RahanaMol-qj4tk 3 месяца назад +12

      പെറ്റുമ്മ പോലെ ആവില്ല രണ്ടാന്നുമ്മ uppa രാവിലെ അങ്ങ് pokum പണിക്

    • @sanjusamsoncristianoronald2918
      @sanjusamsoncristianoronald2918 3 месяца назад +1

      Achan❤

    • @noorashemsi8648
      @noorashemsi8648 3 месяца назад +9

      @@SajidSajid-vl5tl അത് ഒരു വയസുള്ള പാൽ കുടിക്കുന്ന മോളാണ് മര്യാദക്ക് ആ കുഞ്ഞിനെ അതിന്റ ഉമ്മാനെ ഏൽപ്പിച്ചോ നിനക്ക് അയാളെ വേണമെങ്കിൽ കുഞ്ഞിനെ വിട്ട് കൊടുക്കണം
      അല്ലെങ്കിൽ നിന്നോട് പ്രതികരിക്കുന്നത് കേരളത്തിലെ മുഴുവൻ സ്ത്രീകളും ആയിരിക്കും..
      ഓർത്തോ..... കുഞ്ഞിനെ വിട്ട് തരില്ല.. നിങ്ങൾക്ക് സുഖമെടുക്കാൻ ആ കുഞ്ഞി പൈതലിനെ കരയിക്കുന്നു
      കുഞ്ഞിന്റെ കാര്യത്തിൽ കേരളത്തിലെ ഓരോ സ്ത്രീകളും പോലീസ് ആകും
      നോക്കിക്കോ ❓. പാല് കുടിക്കുന്ന മോളെ വിട്ട് കൊടുക്കുക

    • @noorashemsi8648
      @noorashemsi8648 3 месяца назад +1

      @@SajidSajid-vl5tlനിന്റെ എഴുത്ത് കണ്ടപ്പോൾ.
      നീ ആണ് മലയാളം എഴുതാൻ അറിയാത്ത അവന്റ ആ കാമുകി തമഴ്ത്തി എന്ന് എനിക്ക് മനസിലായി.. പടച്ചോനെ ഞങ്ങളുടെ ബഹുമാനപെട്ട കേരളപോലീസിന്ന്..നീ ഈ തമിഴ്ത്തിയെ കാണിച്ചു കൊടുക്കേണമേ ആ കുഞ്ഞിനെ രക്ഷിക്കേണമേ ആമീൻ

  • @rifurifu8216
    @rifurifu8216 3 месяца назад +72

    ഇതറിയുമ്പോഴുള്ള ഭാര്യയുടെ മാനസികാവസ്ഥ യെ കുറിച്ചാണ് ഞാൻ ചിന്തി ക്കുന്നത് 😢
    അള്ളാഹു അവർക്ക് ക്ഷമ നൽകട്ടെ 🤲
    ആ കുഞ്ഞ് എത്രയും പെട്ടെന്ന് ഉമ്മാന്റെ കൈകളിൽ എത്തട്ടെ 🤲

  • @shanizz93
    @shanizz93 3 месяца назад +126

    ആ കുഞ്ഞിന് പാൽ കുടിക്കണ്ടേ... യാ റബ്ബേ ആ കുഞ്ഞി നെ അതിന്റെ ഉമ്മാന്റെ അടുത്ത് എത്തിക്കണമേ.... ആമീൻ

  • @munimuni__
    @munimuni__ 3 месяца назад +57

    കണ്ടപ്പോൾ സങ്കടം തോന്നി | Allah കുട്ടിനെ ഉമ്മാക്ക് കൊടുക്കണേ''

  • @Naseeba-xb5qc
    @Naseeba-xb5qc 3 месяца назад +306

    എന്തിനാ എരപ്പാ കുഞ്ഞിനെ കൊണ്ട് പോയത് 😭😭😭

    • @MuthuMol-t7x
      @MuthuMol-t7x 3 месяца назад +15

      സംശയം ഇല്ലാതിരിക്കാനാവും, അറിയുന്നവരുടെ idayilum marayavumallo പാവം wife മനസ്സിൽ vedana കടിച്ചമർത്തുന്നുണ്ടാവും എത്രയും pettenn allahu പൊന്നുപോലെ ummayude അടുത്തെത്തികെട്ടെ. ആമീൻ

    • @Alanvlogger_xy2151
      @Alanvlogger_xy2151 3 месяца назад +1

      🥰🤣

    • @nishusachu280
      @nishusachu280 3 месяца назад

      അവരുടെ കരച്ചിൽ കാണാൻ വയ്യ ​@@MuthuMol-t7x

    • @MujeeraJaleel
      @MujeeraJaleel 3 месяца назад

      😂😂

    • @unboxingvideos9611
      @unboxingvideos9611 3 месяца назад

      Athene😭

  • @Suhara-j8j
    @Suhara-j8j 3 месяца назад +354

    അള്ളാഹു ആ കുട്ടിയെ അതിന്റ ഉമ്മാന്റെ കൈകളിലെത്തിക്ക് റബ്ബേ

  • @sumayyarafeeq945
    @sumayyarafeeq945 3 месяца назад +93

    അവന് ഒളിച്ചോടാൻ എന്തിനാ കുഞ്ഞിനെ. ദുഷ്ടൻ ആ കുട്ടിയെ അതിന്റെ ഉമ്മാക്ക് കൊടുത്തൂടെ 😔😢

  • @rashirashi2631
    @rashirashi2631 3 месяца назад +212

    ഇത് നല്ലൊരു ഐഡിയ തന്നെ ആരും സംശയിക്കാതിരിക്കാൻ ഇവനെയൊന്നും വെറുതെ വിടരുത് allah ആകുഞ്ഞിന് ഒന്നും സംഭവിക്കാതെ ആ കുഞ്ഞിന്റെ ഉമ്മയുടെ അടുത്തേക്ക് എത്തിക്കണേ

  • @muhammedbadusha497
    @muhammedbadusha497 3 месяца назад +57

    ഹാവൂ ഭാഗ്യം ഭാര്യായെ കൊന്നില്ലല്ലോ

  • @Jesusloveonly
    @Jesusloveonly 3 месяца назад +150

    😢പാവം ഭാര്യ 🚶‍♀️.. ഇയാൾ ഇത്ര കാലം അവരെ ചതിച്ചു കൊണ്ടിരിക്കുക ആണെന്ന് അവർക്ക് അറിയാതെ ഇയാൾക്ക് വേണ്ടി ജീവിച്ചു 🙄🙄ദുഷ്ടൻ 🙉🙉

    • @Faru-ec8qr
      @Faru-ec8qr 3 месяца назад +4

      Bharthav chathichu enn arinittum vere nivirthiyillethe koode nikunnu

    • @NishanaShibu
      @NishanaShibu 3 месяца назад

      ​@@Faru-ec8qrYes

    • @jayakarthik5806
      @jayakarthik5806 3 месяца назад +1

      Correct

    • @semimolabdulaziz3655
      @semimolabdulaziz3655 3 месяца назад +3

      ​@@Faru-ec8qr, aaara ningal aaano divorce cheyu😊

  • @ahk12340
    @ahk12340 3 месяца назад +156

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
    സമൂഹമേ... ജാഗ്രത

  • @ThasRose
    @ThasRose 3 месяца назад +40

    ആ ചെങ്ങായിനെ എന്ന് കിട്ടുന്നുവോ... അന്ന് ഓന്റെ മൂന്തപൊളിച് വലിച്ചു കീറണം... വെറുതെ വിടരുത്... ആ ഉമ്മാന്റെ കണ്ണീരിനു ഉത്തരം കൊടുക്ക് റബ്ബേ.. എത്രയും പെട്ടന്ന് ആ കുഞ്ഞിനെ ഉമ്മാന്റെ കൈകളിൽ എത്തിച്ചു കൊടുക്ക് നാഥാ..🤲🏻🤲🏻🤲🏻😞😞

  • @rsr1887
    @rsr1887 3 месяца назад +99

    ഇത് കാണുന്ന ഇവന്റെ ഭാര്യടെ അവസ്ഥ 😢

  • @ArunArun-li6yx
    @ArunArun-li6yx 3 месяца назад +125

    അയാളുടെ ആ പാവം ബാപ്പ മകനേ കാണാത്തതിൽ വളരേ ദുഖിതനായിരുന്നു . ബാപ്പയുടെ ഒരു അഭിമുഖം ഞാൻ കണ്ടിരുന്നു .

  • @N3POWER13
    @N3POWER13 3 месяца назад +93

    വീട്ടിൽ ഉള്ളവരെ വരെ വിശ്വസിക്കാൻ പറ്റാത്ത കാലം ആയിപോയി

  • @ahk12340
    @ahk12340 3 месяца назад +7

    *വഴിവിട്ട പ്രണയങ്ങളും ആൺ പെൺ സുഹൃത്ത് ബന്ധങ്ങളും കൊലപാതകങ്ങളിലും ആത്മഹത്യയിലും പീഡനങ്ങളിലും അക്രമങ്ങളിലും കുടുംബ തകർച്ചയിലും മാനഹാനിയിലും എത്തിച്ചേരുന്ന സംഭവങ്ങൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു...*
    സമൂഹമേ... ജാഗ്രത

  • @IhsinaIhsi-c6p
    @IhsinaIhsi-c6p 3 месяца назад +22

    ആ കാമുകി കുഞ്ഞിനെ എന്തങ്കിലും ചെയ്യുന്നതിന് മുൻപ്. ആ കുട്ടിയെ അമ്മയുടെ അടുത്ത എത്തിക്കണം

  • @seenas4057
    @seenas4057 3 месяца назад +5

    കുഞ്ഞിനോടുള്ള സ്നേഹംകൊണ്ടല്ല. കാമുകിയോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കുമ്പോൾ മറ്റുള്ളവർ സംശയിക്കാതിരിക്കാൻ ഒരു മറയായിട്ട് ആണ്. സ്നേഹമുണ്ടെങ്കിൽ അമ്മയുടെ പാൽ കുടിക്കേണ്ട പ്രായത്തിൽ അമ്മയിൽ നിന്നും അകറ്റില്ല

  • @jamshijamshi3474
    @jamshijamshi3474 3 месяца назад +129

    കള്ളജാതി പാല്കുടി മാറാത്ത കുഞ്ഞിനേയും എടുത്താനോ അവന്റെ ഒളിച്ചോട്ടം. ഇവനെയൊക്കെ എന്താ ചെയ്യേണ്ടത്. പാവം ഭാര്യ.

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 месяца назад +6

      അതിന്റെ ആഭരണം വിൽക്കാൻ ആയിരിക്കും

    • @haseenajaleel8479
      @haseenajaleel8479 3 месяца назад +8

      പാല് കുടി മാറാത്ത ഒരുകുട്ടിയെ കൊണ്ടു എതെകിലും ഒരു ബാപ്പ കല്യാണത്തിന് പോകോ അവൻ എന്തെക്കെയോ പ്ലാൻ ഇട്ട് വന്നതാ ഉമ്മ ഇല്ലാതെ ഒരു ബാപ്പയും പാലുകുടി മാറാത്ത കുട്ടിയെ കൊണ്ടു കല്യാണത്തിന് പോവില്ല പാർക്കിലോ മറ്റോ ആണെകിൽ ഓകെ പടച്ചോനെ ഇങ്ങനെ ഉള്ള ബാപ്പ മാരും ഉണ്ടല്ലോ ഇവനെയൊക്കെ ബാപ്പ എന്ന് വിളിപ്പിക്കരുദ്

    • @Aysha_s_Home
      @Aysha_s_Home 3 месяца назад +2

      നല്ല ശിക്ഷ കൊടുക്കണം ജീവിതം ഇങ്ങിനെ ആയതു കൊണ്ടായിരിക്കും കടം കയറിയത് പാവം മോളു അതിന് അസുഖം വരാതിരുന്നാ മതിയായിരുന്നു. 😭🤲🏼

  • @safeenak6859
    @safeenak6859 3 месяца назад +93

    അവനെ രണ്ടണ്ണം പൊട്ടിച്ചതിനു ശേഷം ചോദ്യങ്ങൾ ചോദിക്കണം അവളേയും അവനേയും വെറുതെ വിടരുത് ഒരു പെണ്ണിന്റെ ജീവിതം നഷ്ടപെടുത്തി മറ്റൊരുതിയുടെ കൂടെ ചുറ്റി കറങ്ങുന്നു ഒപ്പം കൂടിയവൾക്കും ഉണ്ട് ഭർത്താവും മക്കളും കഷ്ട്ടം

    • @rekan5598
      @rekan5598 3 месяца назад

      ഇഷ്ടമില്ലാത്തവരുടേ കൂടേ ഉള്ളകാലം കഴിയണോ

  • @m5tech248
    @m5tech248 3 месяца назад +21

    എന്തു ചെയ്താലും അത് പൊളിയും 😂 ഇവിടെ ഫയൽ പൊളിച്ചു

  • @Sssamma4640
    @Sssamma4640 3 месяца назад +141

    ചിലപ്പോൾ അവളുടെ കയ്യിൽ ഉള്ളത് കുട്ടിയും ഇവന്റെ ആവും 👍🏻

    • @SulfathMoosakuttiy
      @SulfathMoosakuttiy 3 месяца назад +1

      സത്യം

    • @ThwalhathP-b7s
      @ThwalhathP-b7s 3 месяца назад

      ആരു പറഞ്ഞു​@@SulfathMoosakuttiy

    • @abu9649
      @abu9649 3 месяца назад

      😮😢

    • @HhdbKokachi
      @HhdbKokachi 3 месяца назад +1

      Aanu...ivan. ente koode onde ok I ll do more ​@@ThwalhathP-b7s

  • @rangoli2907
    @rangoli2907 3 месяца назад +19

    കുട്ടിയെ എന്തെങ്കിലും ചെയ്യുന്നതിന് മുൻപ് രക്ഷപ്പെടുത്തണം

  • @HarisHasanath
    @HarisHasanath 3 месяца назад +9

    പാവം ഭാര്യ. അതിന് ഇതൊക്കെ സഹിക്കാൻ കഴിയുമോ. ആ കുഞ്ഞു മോളെ തിരിച്ചു കിട്ടട്ടെ

  • @shanliyaworld9723
    @shanliyaworld9723 3 месяца назад +36

    അല്ലാഹ് ഇനി endhoke കാണണം. മോളെ ഉമ്മാന്റെ കയ്യിൽ എത്രയും പെട്ടെന്ന് എത്തിക്കണേ 🤲🏻😒

  • @nishasajeer5710
    @nishasajeer5710 3 месяца назад +83

    ഇത് ശരിയാണെങ്കിൽ അവൻ ആ കുഞ്ഞിനെ എന്തിനാ കൊണ്ടുപോയത് അവൻ ആരുടെയെങ്കിലും കൂടെ പോട്ടെ ആ കുഞ്ഞിനെ തിരിച്ചു കൊടുക്കൂ ദുഷ്ടൻ

  • @nammuandme
    @nammuandme 3 месяца назад +16

    കുഞ്ഞിനെ രക്ഷപെടുത്തണം.രണ്ട് പേരും കൂടെ അതിനെ ഇല്ലാതാകും😢

  • @sahlasahlap1561
    @sahlasahlap1561 3 месяца назад +18

    സാമ്പത്തിക ബാധ്യത ഒക്കെ ആയതു ഈ പെണ്ണിന് വേണ്ടി ആയിരിക്കും

  • @minhaminhaj8493
    @minhaminhaj8493 3 месяца назад +13

    ഒറ്റക്ക് അങ്ങ് പോയപ്പോരേ.. ആരും ചോദിക്കില്ല........

  • @richurinu7582
    @richurinu7582 3 месяца назад +88

    എന്തിനാണ് ഈ ബലാൽ ആ കുഞ്ഞിനെ കൊണ്ടോയെ

    • @rukkiyahameed2251
      @rukkiyahameed2251 3 месяца назад +1

      😂😂

    • @differentvlogsbysm3372
      @differentvlogsbysm3372 3 месяца назад +2

      സ്വർണം എടുക്കാൻ ആയിരിക്കും കുട്ടിയെ എടുത്ത്

    • @shazramariyam
      @shazramariyam 3 месяца назад +1

      May be...kuttine piriyan vayyathondd aavum

    • @naseerathasneem4018
      @naseerathasneem4018 3 месяца назад

      അവയവംങ്ങൾക്ക് ഒക്കെ ഇപ്പൊ നല്ല ഡിമാൻഡ് ആണ്

    • @rinu615
      @rinu615 3 месяца назад +2

      കുട്ടിയെ കൊണ്ടുപോയാലേ സ്വർണം കിട്ടുകയുള്ളൂ.

  • @krishnamoorthy2118
    @krishnamoorthy2118 3 месяца назад +61

    എന്തു നല്ല സ്നേഹമുള്ള അച്ഛൻ.. ❤❤❤ കഴപ്പ് മൂത്തു കാമുകിയോടൊപ്പം ഒളിച്ചോടാൻ പോകുമ്പോഴും കുഞ്ഞിനെ കൂടെ കൊണ്ടു പോയ ആ ബെല്യ മനസ്സ്.. 😘😘😘😘 എന്റെ കണ്ണ് നിറഞ്ഞു പോകുന്നു സൂർത്തുക്കളെ..😢😢😢😢

    • @shaayishahira
      @shaayishahira 3 месяца назад +3

      Kamuknte koode pokan kamuki kunnine kollumbo e kamukan variety anallo

    • @HhdbKokachi
      @HhdbKokachi 3 месяца назад +1

      ​@@shaayishahiraath ullozhukk cinimayile pole vere aalude kutti aanu..ival.athine ozhivaakkan nokkiyappo ivan athine കൊണ്ട്.പോയി രക്ഷിച്ചു

    • @saleemsali4250
      @saleemsali4250 3 месяца назад +1

      Krishnamoorthu 2118 😅ഞാനും അതാലോചിച്ചു കുഞ്ഞിനേയും എടുത്താണല്ലോ പോയത്

  • @felluzz1888
    @felluzz1888 3 месяца назад +39

    padachonee aa കുഞ്ഞിനെ അതിൻ്റെ ഉമ്മയുടെ കയ്യിൽ ethikk അല്ലാഹ്😢😢😢അവൻ എവിടെങ്കിലും പോട്ടെ....കുഞ്ഞിന് ഒന്നും വരുത്താതെ ഉമ്മക്ക് എത്തിച്ച് കൊടുക്ക് പടച്ചോനെ😢

  • @Life_is_liveon
    @Life_is_liveon 3 месяца назад +6

    അന്വേഷണം നടക്കട്ടെ സത്യം പുറത്തു വരട്ടെ അഭിപ്രായം പറയാൻ ആയിട്ടില്ല

  • @Pkxdyaseen
    @Pkxdyaseen 3 месяца назад +2

    എല്ലാം പുറത്തായി ഈ വെട്ടവളിയൻ കരുതി ആരും ഒന്നും അറിയില്ലെന്ന്😂😂😂

  • @trendtroll5485
    @trendtroll5485 3 месяца назад +17

    ഡാ അലവലാതി ആ കുട്ടിയെ കൊണ്ട് കൊടുക്ക്

  • @SafeeraNp-x5q
    @SafeeraNp-x5q 3 месяца назад +17

    Aa kunjinde ummayude avasta😢

  • @arshirafiarshi7408
    @arshirafiarshi7408 3 месяца назад +3

    ആത്മാർത്ഥമായി സ്നേഹിക്കുന്ന കുടുംബ ബന്ധങ്ങൾ ചുരുക്കം മാത്രം ആവുന്ന കാലം 😓😓സ്വന്തം സുഖങ്ങൾ മാത്രം തേടി പോകുന്ന ആണും പെണ്ണും.. ഇവിടെ ബന്ധങ്ങൾക്കു പ്രസക്തി ഇല്ലാതാവുന്നതാണ് സങ്കടം

  • @athiraathi36410
    @athiraathi36410 3 месяца назад +7

    ഈ മലരേ നെ ഒന്നും വെറുതെ വിടരുത്.. ഒരു കുഞ്ഞ് പൈതലിനെ വെച്ചാണോ കളിക്കുന്നത്. ആ ഉമ്മാക് സഹിക്കാൻ ഉള്ള ക്ഷമ നൽകേണമേ നാഥാ 😢

  • @Jesusloveonly
    @Jesusloveonly 3 месяца назад +66

    ഇപ്പോൾ ഒറ്റ പുരുഷൻ ന്മാരെ വിശ്വസിക്കാൻ പറ്റില്ല 🙄🙄ഭാര്യടെ മുമ്പിൽ നല്ല പിള്ള ചമഞ്ഞിട്ട് രഹസ്യം ആയിട്ട് കട്ട് തിന്നുക ആണ് പണി 🙉🙉🙉🤨🤨

  • @aslammongam967
    @aslammongam967 3 месяца назад +7

    എല്ലാവർക്കും കഴപ് ന്റെ പ്രശ്നം തന്നെ.. ഒരു പാർട്ണർ ഉള്ളവർക്ക് ആണ് അധികവും 🥴

  • @afnu6790
    @afnu6790 3 месяца назад +4

    കുഞ്ഞിനെ ഉമ്മാക്ക് തിരിച്ചു കിട്ടിയോ 😢എനിക്കും ഈ വയസിലുള്ള മോളുണ്ട്....കിട്ടിയാൽ അറിയിക്കാൻ മറക്കരുതേ.എന്റെ മോളേ പോലെ തന്നെ കാണാൻ 😢

  • @Sajism-s6f
    @Sajism-s6f 3 месяца назад +8

    ആ മറ്റവളെയും ഇവനേയും പിടിച്ച് കരണക്കുറ്റിക്ക് കൊടുക്കണം

  • @saleenasiddik9678
    @saleenasiddik9678 3 месяца назад +5

    ആ പിഞ്ച് കുഞ്ഞിനേയും കൊണ്ടാണോ ഒളിച്ചോട്ടം, അവനെ വെറുതെ വിടരുത്.

  • @RabiyaRaabi-mr6tm
    @RabiyaRaabi-mr6tm 3 месяца назад +1

    Avande bharya kuttiye endhengil cheyyumenna bhayathil kondpoyathairkkum 😮

  • @Najunichu
    @Najunichu 3 месяца назад +90

    ആ കുട്ടീനെ കൊണ്ടോയി കൊടക് ബലാലെ

  • @sahlasahlap1561
    @sahlasahlap1561 3 месяца назад +26

    ആർക്കും ഈ ബുദ്ധി തോന്നാതിരിക്കട്ടെ

  • @habizain5644
    @habizain5644 3 месяца назад +2

    കാശിനുവേണ്ടി ആമക്കളെ ഒന്നും ചെയ്യാതിരുന്നാൽ മതിയായിരുന്നു, പാൽ കുടിക്കുന്ന കുഞ്ഞിനെ ഉമ്മയിൽ നിന്നും പിരിക്കുന്നവൻ അതിനും മടി ക്കില്ലല്ലോ 🥺

  • @K.M.A.Sharaf
    @K.M.A.Sharaf 3 месяца назад +5

    കാമുകൻകാമുകിക്കൊപ്പം കാമുകികാമുകനോടൊപ്പം ഒളിച്ചോട്ടംതകൃതി...🤒

  • @N3POWER13
    @N3POWER13 3 месяца назад +37

    ഇത് കാമുകി ആണോ. അതോ കുട്ടികളെ തട്ടി കൊണ്ടോകുന്ന ആളുകളോ😮

  • @ShanibBaabu
    @ShanibBaabu 3 месяца назад +22

    Aaa naayak ottak poya pore ole koode ndhina aaa പൈതലിനെ കൊണ്ടോയത്.

  • @MUHSINAUP
    @MUHSINAUP 3 месяца назад +5

    Avane adichu kollanam kuttiye piriyan pattilla ennal kamukiye koode pokum venam appol avan plan ചേര്‍cheithu kuttiyeyum kond pokam enn Pavam kunjum ummayum pal kudikkunna kuttiyalle ummayude avastha paavam

  • @user-xr4ee5rn5e
    @user-xr4ee5rn5e 3 месяца назад +2

    അവനു വേണമെങ്കിൽ ആ കുഞ്ഞിനെ അത്രക്ക് ഇഷ്ടമാവും കാണാതിരിക്കാൻ പറ്റാത്തോണ്ടാവും

  • @sarasfashionstoreshifaasif7823
    @sarasfashionstoreshifaasif7823 3 месяца назад +3

    Kunj oppamundayal avihitham samshayikkillsllo.. Allah aa ummakk nee kshama kodukk

  • @reejamahesh2467
    @reejamahesh2467 3 месяца назад +3

    എന്തായാലും കൊന്നില്ലലോ കൂടെ എടുത്ത് കൊണ്ടു പോയല്ലോ സമാധാനം

  • @habiraheem999
    @habiraheem999 3 месяца назад +15

    അയാൾക്ക് ഒറ്റക്ക് പോയാൽ പോരായിരുന്നോ 😭ആ കുട്ടിനെ എന്തിന് കൊണ്ടോയി 😢

    • @shazramariyam
      @shazramariyam 3 месяца назад

      Kuttine piriyan vayyathondd aavum

  • @habeebahabi2230
    @habeebahabi2230 3 месяца назад +38

    ആ കുട്ടിയും അവന്റേത് ആവും ഇന്നത്തെ കാലത്ത് പുരുഷന്മാര്ക്ക് ഒരെണ്ണം ഒന്നും പോരല്ലോ അവരെ വിട്ടിൽ കാത്തിരിക്കുന്ന ഭാര്യമാർ പാവം

    • @basherrk2072
      @basherrk2072 3 месяца назад +1

      പ്രകൃതി തന്നെ പ്രധിക്കൂട്ടിൽ

    • @basherrk2072
      @basherrk2072 3 месяца назад +1

      അന്നത്തെ കാലത്തോ.. ഹബീബ 50 വർഷം പിന്നോട്ട് നോക്കിയാൽ അറിയാം അന്റെ നാട്ടിലെ ആണുങ്ങൾ എത്ര കെട്ടിക്കുണ് എന്നു.. ജ്ജി ചോയ്ച്ചു നോക്കൊണ്ടി

    • @habeebahabi2230
      @habeebahabi2230 3 месяца назад

      @@basherrk2072 എന്റെ നാട്ടിൽ ഇന്നുവരെ അങ്ങനെ ഉണ്ടായിട്ടില്ല ഇനി ഇന്നുമുതൽ എന്താവും എനിക്ക് അറീല പ്ലീസ്
      പല സ്ഥലത്തും ഇങ്ങനെ കേൾക്കുന്നുണ്ട് പിന്നെ ഭാര്യമാർ ഒന്നിനെ വിട്ട് മറ്റൊന്നിനെ തേടി പോവുന്നുണ്ടെങ്കിൽ അത് ആണുങ്ങളുടെ കുഴപ്പം കൊണ്ട് മാത്രം

  • @noushibarashid7317
    @noushibarashid7317 3 месяца назад +4

    അവൻ ഒറ്റക്ക് പോയ പോരെ കുഞ്ഞിനെ കൊണ്ട് പോകണോ 😥

  • @Don_moko
    @Don_moko 3 месяца назад +4

    Ethayalum sneham olla appan.kunjinay maranillallo

  • @rosem3182
    @rosem3182 3 месяца назад +6

    കൊള്ളാം... നല്ല ഭർത്താവ്

  • @rsr1887
    @rsr1887 3 месяца назад +4

    നിനക്ക് പോകണമെങ്കിൽ പൊക്കോ എന്തിനാടാ ആ കൊച്ചിനെ കൊണ്ട് പോയത് 😢😢😢

  • @sibling2798
    @sibling2798 3 месяца назад +31

    എങ്ങോട്ടാണ് ഈ ലോകത്തിന്റെ പോക്ക്😮😮

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +1

    E naary bhoomiyil avideyumdengilum kanddethi aa kunjine petta thallakku thirichu kodukkanam plz😮 e para naarikku vendiyaano daivame ennale njan prarthichathu

  • @loveshore3547
    @loveshore3547 2 месяца назад

    Eee vapayude kayyil aaa kutty safe allaa. Allaahuve അർഹത പെട്ടവരുടെ കയ്യിൽ എത്തിക്കേണമേ 🥹🤲🏻🤲🏻🤲🏻

  • @RaseenaRasee-we6hk
    @RaseenaRasee-we6hk 3 месяца назад +1

    ആ കുഞ്ഞിനെ കൊല്ലുന്നതിനു മുന്നെ രക്ഷിക്കു😢

  • @fathimathasneem6424
    @fathimathasneem6424 2 месяца назад

    പോലീസിന്റെ അനാസ്ഥയാ ഈ കുട്ടിയെ ഇതു വേറെയും കിട്ടാതായത്

  • @fathimathasneem6424
    @fathimathasneem6424 2 месяца назад

    പോലീസിന്റെ അനാസ്ഥയാ ഈ കുട്ടിയെ ഇതു വേറെയും കിട്ടാതായത്

  • @nisamp5988
    @nisamp5988 3 месяца назад +1

    Kalyanathin kondupokananenn paranj gold okke ittkodukkan paranjan kondupoyath enna kettath😢

  • @shahidameen.s5981
    @shahidameen.s5981 3 месяца назад +1

    Enthayalum kunjine jeevanode kitiyallo... Alhamdulillah

  • @kashmir-v4d
    @kashmir-v4d 3 месяца назад +1

    😢 പോലീസ് അന്വേഷണം വരുമ്പോൾ കുഞ്ഞിനെ കൊലപ്പെടുത്താതിരിക്കട്ടെ.......

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 3 месяца назад +1

    എന്തിനാടോ ആ പൈതലിനെ കൊണ്ട് പോയത്
    ഉമ്മാന്റെ അടുത്തു വേണ്ട പ്രായം അല്ലെ കുഞ്ഞിന്
    No one പൊട്ടൻ

    • @ShahlaShajahan
      @ShahlaShajahan 3 месяца назад

      Makkalebupekshic poyaal ipo case alle... Athu peduchitaavum... Kutti koode undallo ini end pedikkan enn karuthi kaanum😂

  • @Noufalk-pd6dl
    @Noufalk-pd6dl 3 месяца назад +8

    ജേഷ്ഠന്റെ കാറും അടിച്ചുമാറ്റാൻ ആയിരിക്കും ഇതിനൊക്കെ കയ്യിൽ കിട്ടിയാൽ അടിച്ചു പരത്താമായിരുന്നു

  • @navasnaas537
    @navasnaas537 3 месяца назад

    Andhaa rabheaa kelkkunnath nammalude naadinte pokke anghottekkaaa kelkkumbhol Thanne sangadam aavunnu AA chora kunjineyumaayiitte pono avane ath Thanne Avan andho plan vechulla kaliyaaa avvan cheythat andhayalum tjenditharamanenne jyan parayoooo...Avante kudumbhathinte wifinte avastha Avan chindhichuvo andhayalum allarkkum padachavan shamayum samadanavum saboorum kodukkatte...athupole AA kuttiye ummayude kayyil surakshithamaayitte athan vandiyum namukkellavarkkum prarthikkam aameen yaarabhal aalameen....

  • @haseenahaseena2580
    @haseenahaseena2580 3 месяца назад

    Sthreekalann kunninem kond pokar ethipo boysum thudangiyo kunninodulla sneham kondano atho mattenthekilumo

  • @alanoobanoufal6823
    @alanoobanoufal6823 3 месяца назад +1

    ഇവന് പോകണമെങ്കിൽ പോയാൽ പോരെ. കുഞ്ഞിനെ കൊണ്ട് പോകണോ

  • @katheejamytheenanivettikud4595
    @katheejamytheenanivettikud4595 3 месяца назад +1

    കുഞ്ഞിനെ കൊണ്ടു പോയാൽ പ്രശ്നം ഉണ്ടാവില്ല കരുതി ആയിരിക്കാം

  • @MUHSINAUP
    @MUHSINAUP 3 месяца назад +2

    Allengilum ചൊവ്വ ദിവസo kallyanamo

  • @naser8799
    @naser8799 3 месяца назад

    Iddd sathyamannangil ithra bhuddiyilatha chila manusyar

  • @IChURamShi
    @IChURamShi 3 месяца назад +1

    അല്ലാഹ് 🥺🥺🤲🤲

  • @PoppyBinu
    @PoppyBinu 3 месяца назад

    Aa കുഞ്ഞിനെ അവൽ കൊല്ലും..😢😢

  • @aryas8403
    @aryas8403 3 месяца назад

    മോളെ കിട്ടിയോ കിട്ടിയാൽ പറയണം പാവം മോൾ

  • @Appus_world_64
    @Appus_world_64 3 месяца назад +1

    Aa kunjine ammak thirich kodkanam😢avan arhanalla😢😢

  • @Adhnankp-h9c
    @Adhnankp-h9c 3 месяца назад +2

    ഒളിച്ചോടാൻ കുഞ്ഞിനെ വേണോ 🤔🤔

    • @abu9649
      @abu9649 3 месяца назад

      കുട്ടിയോട് അത്രയും അറ്റാച്ചിട് അല്ലെങ്കിൽ വില്പന 🙏

  • @sharafeena9849
    @sharafeena9849 3 месяца назад +1

    ആകുട്ടിയെ എന്തിനാ കൊണ്ട് പോയത്

  • @threestars4858
    @threestars4858 3 месяца назад

    കാമുകിക്ക് ഒപ്പം പിടിച്ചു നിക്കണ്ടേ

  • @loveshore2424
    @loveshore2424 3 месяца назад

    Kunjine ഉമ്മാക്ക് കൊടുത്ത് എവിടേലും പോയി chaaav

  • @MuthuMuthu-nd8di
    @MuthuMuthu-nd8di 3 месяца назад +2

    T

  • @anuanuz3959
    @anuanuz3959 3 месяца назад

    അവന് കാമുകിയുടെ കൂടെ പോകണമെങ്കിൽ പൊട്ടിക്കോട്ടെ കുഞ്ഞിനെ കൊണ്ട് പോയത് ന്തിനാ, കൂടെ ഉള്ളവളെ നമ്പാൻ പറ്റുമോ അവൾ aa കുട്ടിയെ ന്തെങ്കിലും ചെയ്താൽ aa കുട്ടി ന്ത് പിഴച്ചു, ഇവനക് ന്തെങ്കിലും അവളിൽ നിന്ന് പറ്റിയാലും ഒരു വിഷയവും ഇല്ല അത് അവൻ അർഹിക്കുന്നുണ്ട്, aa കുഞ്ഞിനെ എത്രയും പെട്ടന്ന് ഉമ്മയുടെ കൈയിൽ പോലീസ് തിരിച്ചേല്പിക്കട്ടെ.

  • @NusaimaNusaima
    @NusaimaNusaima 3 месяца назад

    മോളെ കിട്ടി
    ബാംഗ്ലൂർ

  • @Mashaallah-c9q
    @Mashaallah-c9q 3 месяца назад

    ലോഡ്ജിൽ ഉള്ളവരൊന്നും വാർത്ത ഒന്നും കാണാറില്ലേ ഇവരെ കാണുമ്പോൾ വിവരം അറീക്കാൻ

  • @jithinajithu2701
    @jithinajithu2701 3 месяца назад

    പാവം കുഞ്ഞ് വേഗം അമ്മയുടെ കൈകളിൽ എത്താൻ പറ്റണം ആ കുഞ്ഞിന് എന്തെങ്കിലും കൊടുത്തു കാണുമോ ആവോ 😢

  • @bushrahamza7091
    @bushrahamza7091 3 месяца назад +8

    Dout തോന്നിയിരുന്നു

  • @hadi.2643
    @hadi.2643 3 месяца назад

    വണ്ടിയുടെ നമ്പർ നോക്കിയോ

  • @ib3336
    @ib3336 3 месяца назад

    ഒത്തു ചേർന്ന് പോകാൻ കഴിയാത്ത പരസ്പരം വഴക്ക് കൂടി സമൂഹത്തെ ബോധിപ്പിക്കാൻ വേണ്ടി മാത്രം ഒരു വീട്ടിൽ വീർപ്പു മുട്ടി അസഹ്യമായി കഴിയുന്ന സാഹചര്യം നിറയെ ഉണ്ട് നമ്മുക്ക് ചുറ്റും. എന്നിട്ട് വേറേ പ്രണയം, അവിഹിതം ഒക്കെ കൊണ്ട് നടക്കുന്നു. അതിലും ഭേദം അയാള് കുഞ്ഞിനെ കൊണ്ട് പോയത് നല്ലൊരു ജീവിതം ജീവിക്കാൻ ആയിരിക്കുമല്ലോ. .. പോയി ജീവിക്കട്ടെ. ഭാര്യ യുമായി ഒത്തു ചേർന്ന് പോകാൻ കഴിയാത്ത അവസ്ഥ ഒക്കെ ആയിരിക്കും

  • @ashrafamra
    @ashrafamra 3 месяца назад

    റബ്ബേ ആ കുട്ടിനെ ആ പാവം ഉമ്മാന്റെ കയ്യിൽ എത്തട്ടെ ആ ഉമ്മാക്ക് ക്ഷമ നൽകണേ റബ്ബേ

  • @RabiyaRaabi-mr6tm
    @RabiyaRaabi-mr6tm 3 месяца назад

    Avnde bharya kuttiye endhengil cheyumenn pedicch kond poyadaairkkum

  • @Valappilveed6045
    @Valappilveed6045 3 месяца назад

    ഓൻ ലോഡ്ജ്ബപിടിക പെടാതിരിക്കാൻ വേണ്ടി ആകും കുട്ടിയെ കൊണ്ട് പോയത് എന്തിനാ ദ ആ ഉമ്മാനെ സങ്കട പൊടുത്തിട്ട നിനക്കു കിട്ടുന്നത് നിനക്കു ഒറ്റക് പോകാമായിരുന്നില്ലേ ആ കുട്ടിയുടെ മനസ് അതിന്റെ ഉമ്മയെ കാണാൻ ഏതാ വിഷമിക്കുന്നുടക്കും കേരള പോലീസ് എത്രയും പെട്ടന്ന് പിടിച്ചു അവന്റെ ഇല്ല മുറിക്ക

  • @NjaanBharatheeyan
    @NjaanBharatheeyan 3 месяца назад +2

    ഒരു നിമിഷത്തെ വികാരം... ഒരായുസ്സിന്റെ കണ്ണീർ അപമാനം 😢

  • @sidhiqueihdp
    @sidhiqueihdp 3 месяца назад

    😂ഒരു ഫാമിലി ആയാലേ ലോഡ്ജിൽ റൂം kittoo...😅

  • @RahnaAmanAmeen
    @RahnaAmanAmeen 3 месяца назад

    എന്തിനാടാ കാല ആകുഞ്ഞിനെ കൊണ്ടുപോയ. അതിന്റെ ഉമ്മയോളം നന്നായി നോക്കുന്ന ഒരാളുണ്ടോ ഭൂമിയിൽ

  • @abidasubair-p4o
    @abidasubair-p4o 3 месяца назад

    Ya allah🤲🏼😭😭a kujumole ethryum pettnu ummande aduthu ethikne🤲🏼 swantham wife eylu pattikuvyerunloo padchone🤲🏼😭 avne veruthe vidalluu😡 dushtten